മുഖ്യമന്ത്രി എന്റെ പ്രസ്ഥാനത്തിന്റെ ശത്രു, പക്ഷെ വ്യക്തിബന്ധം വേറെ | Chandy Oommen Exclusive

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии •

  • @perlbah8762
    @perlbah8762 21 час назад +43

    താങ്കൾ പാർട്ടിയെ മറന്നാൽ പാർട്ടി താങ്കളെയും മറക്കും

  • @urstrulyrahulambady
    @urstrulyrahulambady День назад +47

    ചാണ്ടി പക്വത കാണിക്കണം ‼️

    • @angrybird5964
      @angrybird5964 18 часов назад +1

      തലയിൽ ego,complex ഇതൊക്കെ എടുത്തു കളയാതെ ഒന്നും ശരിയാവില്ല

  • @mathewtj5578
    @mathewtj5578 21 час назад +27

    ഉമ്മൻ ചാണ്ടിയുടെ മകനോട് സ്നേഹം. പക്ഷെ ചാണ്ടി കുറേകൂടി പക്വത കാണിക്കണം. സ്വന്തം കഴിവുകേടിനു മാധ്യമങ്ങളെ പഴി പറഞ്ഞിട്ട് കാര്യമില്ല. ഇനിയെങ്കിലും ശ്രദ്ധിക്കണം

  • @Ratheesh_007
    @Ratheesh_007 18 часов назад +30

    ഉമ്മൻചാണ്ടിയുടെ മകൻ എന്ന യോഗ്യത മാത്രമേ തനിക്കുള്ളൂ. സ്വന്തം നിലയിൽ തനിക്ക് യോഗ്യതയുണ്ടെന്നു തെളിയിക്കൂ അച്ഛൻ്റെ മകൻ എന്ന് നാളെ ജനങ്ങൾ പറയും..💪💪❤️

  • @arunkumarg.v2669
    @arunkumarg.v2669 21 час назад +20

    ഉമൻ‌ചാണ്ടി യുടെ അടുത്ത് എത്താൻ 57 വർഷം experience വേണം..... ചെറിയ മോഹം അല്ല ചാണ്ടി 😅😅🤣

  • @jayammageorge2033
    @jayammageorge2033 13 часов назад +7

    ജീവിച്ചാലും മരിച്ചാലും യേശുവിനു വേണ്ടി പറയാൻ എളുപ്പമാണ്😢

  • @salamkinara8841
    @salamkinara8841 12 часов назад +13

    ഷാഫിയെ വിജയിപ്പിച്ചത് ഉമ്മൻചാണ്ടി സാറിന്റെ കുടുംബം തന്നെയാണ്

    • @chandrikat4590
      @chandrikat4590 9 часов назад

      അതൊന്നും അല്ല. വടകരക്കാർ പറയുന്നു. ഷാഫി സ്വയം നേടാൻ പ്രാപ്തിയുള്ളവനാണ്

    • @Aju203
      @Aju203 7 часов назад

      Shafi unman chandy sir nu vendi oru paad kashttappett pravarthicha vyaktiyaan.. Saar nu athupole thanne shafi ye oru paad ishttavum aayrunnu.. youth congress president aayirunnappol adhehathinte pravarthanangalude falamaan inn shafi ye shafi aakki maattiyath.. ath maathramalla Jana prathinidhi aayum kazhivu theliyich swayam parryaptathayil ethi nethaavaya vyakti koodiyaan shafi

    • @sarikak14
      @sarikak14 7 часов назад

      ഷാഫിയെ ജയിപ്പിച്ചത് ഒരു കുടുംബവും അല്ല, അവിടെ വോട്ടു ചെയ്ത ജനങ്ങളാണ്.

    • @subashnr
      @subashnr 4 часа назад

      പോടാ കുത്തിത്തിരിപ്പെ... സംഘവേ

  • @Mufassir_Nellikuth
    @Mufassir_Nellikuth 20 часов назад +9

    പാർട്ടിക്ക് വിധേയമായാൽ ചാണ്ടിക്ക് നല്ലത്..

  • @MickelThomas-e2z
    @MickelThomas-e2z День назад +18

    ചാണ്ടിയും ഉമ്മൻ കേരള രാഷ്ട്രീയം അല്പം കൂടി പഠിക്കാനുണ്ട്

    • @MickelThomas-e2z
      @MickelThomas-e2z День назад +2

      ചാണ്ടി ഉമ്മൻ ഞാൻ ഉമ്മൻചാണ്ടി ആണെന്ന് സ്വയം ധരിക്കരുത്

  • @sunnykuriakose2993
    @sunnykuriakose2993 22 часа назад +17

    ചാണ്ടി ഉമ്മൻ തല മറന്നു എണ്ണ തേക്കരുത്. കുറച്ചു കൂടി പാർട്ടിക്ക് വിധേയനാകണം.

  • @azeezazu2166
    @azeezazu2166 13 часов назад +5

    ചെറിയ വായിൽ വല്ലേ വർത്താനം പറയല്ലേ ചെറിയ നേതാവേ

  • @mollyvarghese8780
    @mollyvarghese8780 13 часов назад +5

    എവിടെ ഒക്കെയോ ഒരു സ്പെല്ലിങ് mistake ഉണ്ട്

  • @Indian-qy7ez
    @Indian-qy7ez 16 часов назад +5

    നിരപരാധിയായ ഉമ്മൻ‌ചാണ്ടിക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവ് ഇട്ടത് ആരാണ്?

  • @Chidorion-3
    @Chidorion-3 20 часов назад +8

    തൃശൂരിൽ നിന്നൊരു എംപി, പുതു പള്ളിയിലെഎംഎൽഎ.ഒരു6കാര്യത്തില്( വിവരക്കേട്) യോജിപ്പുണ്ട്.

    • @praveen.m3028
      @praveen.m3028 26 минут назад

      ബാക്കിയുള്ള 19 എംപി മാരും അടിപൊളി ആയതുകൊണ്ട് കൊഴപ്പമില്ല

  • @AjithKumar-wq8xg
    @AjithKumar-wq8xg 2 часа назад

    എന്റെ അച്ഛന് രോഗം വന്നാൽ, ഞാൻ വീട്ടിൽ കിടത്തി പ്രാത്ഥിക്കില്ല. ആശുപത്രിയിൽ കൊണ്ട് പോയി ചികിൽസിച്ചു ഭേദം ആക്കാൻ ശ്രമിക്കും...😊😊😊

  • @Raniya-o3j
    @Raniya-o3j 10 часов назад +2

    വെറുതെ മാധ്യമങ്ങള്‍ വേട്ടയാടുന്നു ..പറയാത്ത കാര്യങ്ങള്‍ ആരോപിക്കപ്പെടുന്ന ചിന്ന നേതാവ്..ഉയർന്ന് വരട്ടെ..

  • @shylajasanthosh5071
    @shylajasanthosh5071 12 часов назад +8

    താങ്കൾ എന്തൊക്കെപറഞ്ഞ് ന്യായികരിക്കാൻ ശ്രമിച്ചാലും, താങ്കളുടെ അപക്വമായ വാക്കുകളും പ്രവർത്തികളും ഓരോ കോൺഗ്രസുകാരുടെയും മനസ്സിലേറ്റ മുറിവ് പെട്ടെന്ന് മാറില്ല. ഉമ്മൻ ചാണ്ടിയെന്ന വലിയ മനുഷ്യനോട് പിണറായി ചെയ്ത ദ്രോഹം കേരളത്തിലെ ജനങ്ങൾ മറക്കില്ല. പക്ഷേ താങ്കൾ പിണറായി സ്തുതി പാടി നടക്കുന്നു.

  • @DRAFTDECK
    @DRAFTDECK День назад +6

    💙💙

  • @nalinimanohari2345
    @nalinimanohari2345 3 часа назад

    ഈ ചെക്കന് നല്ല അസൂയ ഉണ്ട്... No medicine അതാണ് പ്രോബ്ലം... രാഹുലും ഷാഫി ഉം അവരുടെ സ്വന്തം പ്രയത്ന് ത്തിലൂടെ ജനങ്ങളുടെ മനസ്സിൽ കയറി ഇരിക്കുന്നവർ... But എല്ലാവരുടെയും പ്രതിക്ഷീകളെയും നിരാശ പെടുത്തി ഈ ചെക്കൻ

  • @BijuD-e8q
    @BijuD-e8q День назад +13

    ചാണ്ടി ഉമ്മനെ ഒതുക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്, ശ്രദ്ധിക്കണം

    • @angrybird5964
      @angrybird5964 18 часов назад +2

      അയാള് എംഎൽഎ അല്ലേ, ഇതിൽ എവിടെ ആണ് ഒതുക്കൽ, ഒതുക്കണമെങ്കിൽ എന്തിന് പുതുപ്പള്ളിയിൽ ഇലക്ഷന് നിര്ത്തണം? നിങൾ എന്താ ഉദ്ദേശിക്കുന്നെ ?പിന്നെ ചാണ്ടിയെ പിടിച്ചു മുഖ്യമന്ത്രി ആക്കണോ?😂

    • @jayangeorge7040
      @jayangeorge7040 13 часов назад

      കോൺഗ്രസ് അല്ലെ

    • @josephvarughese1754
      @josephvarughese1754 13 часов назад

      അടി കൊണ്ടും കേസുമായി ഒരുപാട് പ്രെവീർത്തകർ വെളിയിൽ ഉണ്ട്. അവരെ നിരാശപ്പെടുത്തരുത്.

  • @PradeepKumar-wu1kv
    @PradeepKumar-wu1kv 23 часа назад +6

    മുഖ്യന് ഉമ്മൻ ചാണ്ടി സാരി നോടു താങ്കൾ പറഞ്ഞ വ്യക്തി ബന്ധം ഉണ്ടായിരുന്നോ😮

    • @angrybird5964
      @angrybird5964 18 часов назад +1

      ഉമ്മൻ ചാണ്ടി സാറിന് ആരോടും വ്യക്തി വൈരാഗ്യം ഉണ്ടാവാൻ സാധ്യത ഇല്ല, but ചാണ്ടി അവസരവാതി ആണ്

  • @hafsathva6306
    @hafsathva6306 14 часов назад +1

    Chandy sir ❤❤❤❤❤❤

  • @MSR9646
    @MSR9646 День назад +8

    നല്ല interview

  • @shajijoseph5786
    @shajijoseph5786 16 часов назад +2

    വഴിയും സത്യവും ജീവനും യേശുവാകുന്നു യേശുവിലൂടെയല്ലാതെ ആരും ദൈവസന്നിധിയിൽ പ്രവേശിക്കുകയില്ല എന്നു ബൈബിൾ പറയുന്നു. ഇതു വിശ്വസിക്കുന്നോ?

  • @hari_s_nair
    @hari_s_nair 23 часа назад +6

    nalla interview ...interviewer nalla maturity aayittund

  • @Mister-J-o5w
    @Mister-J-o5w 21 час назад +3

    ചാണ്ടിഉമ്മനെ തഴയുന്നുണ്ട്,സത്യമാണ്

    • @angrybird5964
      @angrybird5964 18 часов назад +1

      Why? ചാണ്ടിയുടെ കയ്യിലിരിപ്പ്😂

  • @deepthiradhakrishnan319
    @deepthiradhakrishnan319 14 часов назад +2

    ചാണ്ടി ഉമ്മൻ" നേരെ വാ നേരെ പോ "രീതി ഉള്ള് ആളാണ്..എല്ലാത്തിനും വ്യക്തമായ നിലപാട് ഉള്ള ആളാണ്..keep going

    • @josephvarughese1754
      @josephvarughese1754 13 часов назад +1

      ഇങ്ങനെ പോയാൽ പടുകുഴി

    • @deepthiradhakrishnan319
      @deepthiradhakrishnan319 6 часов назад

      @josephvarughese1754 ആളുടെ karyam alu നോക്കിക്കൊള്ളും.. താങ്കൾ അതിൽ tension അടിക്കുന്നതു് എന്തിന്..

  • @rejijoseph769
    @rejijoseph769 9 часов назад +1

    നാണം കെട്ടവൻ്റെ എങ്ങാണ്ട് ആലുകിളിർത്താൻ അതും തണലാ. ജനിപ്പിച്ച അപ്പനോട് അല്പം എങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ഇങ്ങനെയൊന്നും ചെയ്യാൻ സാധിക്കില്ല.

  • @rgopalakrishnannair3094
    @rgopalakrishnannair3094 5 часов назад

    ഉമ്മൻ ചാണ്ടി ഞങ്ങടെ എല്ലാമാണ്. താങ്കൾ ഇങ്ങനെ തറ ആകരുത്.

  • @arjunachu7828
    @arjunachu7828 7 часов назад +1

    Vd sathesshan കോൺഗ്രസിനെ hi ജാക് ചെയ്തു അതിനു ഒരു സംശയവും ഇല്ല

  • @d3signworld964
    @d3signworld964 День назад +7

    Well said chandy.....you are right

  • @bijibabu9431
    @bijibabu9431 21 час назад +1

    Umman chandiye ishtam

  • @mathewsgeorge5650
    @mathewsgeorge5650 19 часов назад +1

    Congress PARTY is your family...

  • @mohamedaslam5968
    @mohamedaslam5968 22 часа назад +1

    വെളുപ്പിക്കാൻ കാശുകൊടുത്ത് ആളെ ഇരുത്തുന്നത് ആദ്യമല്ല.😂

  • @aneeshkochu1500
    @aneeshkochu1500 День назад +11

    ഉമ്മൻ‌ചാണ്ടിയുടെ യഥാർത്ഥ പിൻഗാമി, ചാണ്ടി ഉമ്മൻ ❤

  • @sabisabidh6220
    @sabisabidh6220 15 часов назад +1

    ഉമ്മൻ ചാണ്ടിയുടെ വില കളയല്ലേ മാക്കാ

  • @daisyphilip6050
    @daisyphilip6050 20 часов назад +1

    What about the broken down roads in puthuppally?How many times, how many people informed .After foreign rounds will you get time?

  • @rajanmathews1
    @rajanmathews1 День назад +2

    Chandy 🥰❤❤❤

  • @safiyack6048
    @safiyack6048 14 часов назад +1

    CHANDY PARTY. OUT AVANAM 😂😂😂😂😂😂

  • @jayammageorge2033
    @jayammageorge2033 13 часов назад +2

    രണ്ടു വള്ളത്തിൽ കാലു വക്കുന്നവൻ😂

  • @Maxmi-u3c
    @Maxmi-u3c 8 часов назад

    Be strong and talk very carefully

  • @mmohan623
    @mmohan623 4 часа назад

    Maturity വന്നിട്ടില്ല. ഇയാളെ പാലക്കാട് വിളിച്ചില്ല എന്ന് പറഞ്ഞ് കരഞ്ഞിരുന്നു. ചേലക്കരയിലേയ്ക്ക് വിളിച്ചില്ലെന്ന് പറഞ്ഞ് കരഞ്ഞ് കണ്ടില്ലല്ലോ? എന്താ തോറ്റ കാരണമാണോ?

  • @MickelThomas-e2z
    @MickelThomas-e2z День назад +2

    ചാണ്ടി ഉമ്മനെ ഒതുക്കാൻ ശ്രമിക്കുന്നവരും കാണും ഞാനാണോ ഉമ്മൻ ചാണ്ടി എന്ന സ്വയം ധരിക്കരുത്

  • @jomon3609
    @jomon3609 День назад +8

    ചാണ്ടി ഉമ്മൻ ❤️

  • @BenAndrewsOommen
    @BenAndrewsOommen 13 часов назад

    നിലക്കൽ പള്ളി, പുതുപ്പള്ളി പള്ളി,പഞ്ചായത്തിന്റെ മുന്നിലൂടെ ഉള്ള റോഡ് എന്ന് ശരി ആകും???

  • @asokannairb8954
    @asokannairb8954 2 часа назад

    ദൃവസവ്

  • @lissammajames2130
    @lissammajames2130 21 час назад +4

    പിണറായി എടുത്ത് തലയില്‍ വേക്ക്

  • @Aljos
    @Aljos 17 часов назад +1

    Chandy is messed up by CHENNAYA THALAYAN🦊🦊 He did the same cheating to Mr Ommen Vhandy!!!!!

  • @TravelBro
    @TravelBro 20 часов назад

    മറുപടി ഇത് മതിയോ 😊

  • @kalipatamkali
    @kalipatamkali 18 часов назад

    He is like padmaja

  • @ranimathew6938
    @ranimathew6938 21 час назад +2

    Chadi umman❤❤❤❤❤

  • @naveenjoshy3968
    @naveenjoshy3968 22 часа назад

    🔥🔥

  • @febin834u
    @febin834u 15 часов назад +1

    May be Future പത്മജ & Anil Antiny

  • @ashikshaji91
    @ashikshaji91 День назад +5

    ചാണ്ടി ഉമ്മൻ 🫂

  • @mathewsgeorge5650
    @mathewsgeorge5650 19 часов назад

    We are not FOOL'S to believe you

  • @marinphilip5329
    @marinphilip5329 20 часов назад

    kashtam 🤔

  • @shamariyam250
    @shamariyam250 9 часов назад

    Evane eniyum MLA akallu

  • @Aljos
    @Aljos 17 часов назад

    He should not deserve to be even a MLA…..too proud. Not capable….

  • @babrams6597
    @babrams6597 14 часов назад

    Don’t you know what Mr PV did to OC to ruine his political life? He ruined him in whatever way possible . Don’t you know what he did to KK Rama. There are so many grassroot level workers badly suffered injuries during the strikes.

  • @marvel327
    @marvel327 21 час назад +6

    രാഹുൽ മാകൂട്ടം ❤️

  • @vijaymansion
    @vijaymansion 7 часов назад

    എടാ നീ ആരുമല്ല 38000 വോട്ട് കിട്ടി എന്ന് വിചാരിച്ചു തല മറന്നു എന്ന തേക്കരുത്

  • @Bijuvj-kw2go
    @Bijuvj-kw2go 11 часов назад

    കലിപ്പൻ ചാണ്ടി😂

  • @Aljos
    @Aljos 17 часов назад

    SOLAR SARITHA… is not a plan of this disgusting CM???? U forgot…???

  • @Sujith-kk
    @Sujith-kk 15 часов назад

    ഇ ചാനലിൽ വന്ന് നിങ്ങളുടെ വില്ല കളയല്ലെ

  • @Aljos
    @Aljos 17 часов назад

    CHENNAY THALYAN is KALAKKAL.. as always…

  • @prasanthvalsan
    @prasanthvalsan 19 часов назад

    Kastam

  • @Aljos
    @Aljos 17 часов назад

    Such a disgrace Chandy… What the Criminal did to your Father? Did u forget SARITHA????You are not Caable for this.

  • @rashidp3559
    @rashidp3559 17 часов назад

    Mookadhe pouzhuthathinte prashnamanu

  • @babuthomas6828
    @babuthomas6828 20 часов назад +1

    ചാണ്ടി ഉമ്മൻഇഷ്ടം❤️

  • @premak7735
    @premak7735 19 часов назад

    Do not look for green pastures. Use the opportunity given to you for serving people

  • @Pramod-x3v
    @Pramod-x3v 13 часов назад

    Show more maturity....

  • @bijibabu9431
    @bijibabu9431 20 часов назад

    Umman chandi ingane innume alla

  • @mathewsgeorge5650
    @mathewsgeorge5650 19 часов назад

    You invited PINARAI for memorial day....mistake

  • @althafmuhammed2321
    @althafmuhammed2321 6 часов назад

    Mon poyi monte seat jayikkan nokk alland thazamb thappiyitt karyam illa

  • @kalipatamkali
    @kalipatamkali 18 часов назад

    Eyal aruvay jenangal respect chaithirunnu , eial epol same like a antoney son

  • @josemathew834
    @josemathew834 19 часов назад

    Partiye Anusarikkuka

  • @mathewsgeorge5650
    @mathewsgeorge5650 19 часов назад

    Why you attend in governor Christmas party.where as...

  • @anishmathew417
    @anishmathew417 20 часов назад

    first work in ground level and create one base

  • @jacobvarughese4462
    @jacobvarughese4462 14 часов назад

    Go to Delhi..Chandy..you are unfit for Kerala..Next election UDF has to win

    • @jayangeorge7040
      @jayangeorge7040 13 часов назад

      സ്വപ്നം കണ്ടോ

  • @animathew1309
    @animathew1309 21 час назад

    Ullathu thurannu parayuuu...veregum pokathe...erkuuu

  • @thomasdavid712
    @thomasdavid712 6 часов назад

    സ്വന്തം പിതാവിനെ ഏറ്റവും നികൃഷ്ടമായി തേജോവധം ചെയ്യാൻ മുന്നിൽ നിന്നയാളോട് വ്യക്തിബന്ധം ഉണ്ട് പോലും !!. കൊള്ളാം, നീ അധികം ഓടതില്ല മോനേ.

  • @rashidp3559
    @rashidp3559 16 часов назад

    Eee pottan karanam ini puthuppalli jayk jayikumo entho

  • @mpaul8794
    @mpaul8794 13 часов назад

    Get some training on how to talk intelligently and with maturity. He may be a genuine person but needs to improve .

  • @kalipatamkali
    @kalipatamkali 18 часов назад

    Oomman chandiyuday oru kazhivum gunavum ellathsvan
    Evanu orukazhivumilla
    K muraly better than him

  • @kalipatamkali
    @kalipatamkali 18 часов назад

    Eyalum verum pooran aie

  • @BinuCk-t1u
    @BinuCk-t1u 22 часа назад

    Enthonnu vakthy bandam enikk angane illa pandu drohichathu orkkunnile oc ye

  • @mathewm8375
    @mathewm8375 21 час назад

    Cc

  • @febin834u
    @febin834u 15 часов назад +1

    ഉമ്മൻ ചാണ്ടിയുടെ മകനോടുള്ള സ്നേഹം മാത്രമേ നിന്നോടുള്ളു... Now you are big Zero ... അടുത്ത 15 - 20 വർഷം കൊണ്ട് നീ തെളിയിക്കണം ഉമ്മൻ ചാണ്ടിയോട് ഉള്ള സ്നേഹം നിനക്ക് കിട്ടണമെങ്കിൽ

  • @rg-hw7lz
    @rg-hw7lz День назад

    Welcome to BJP..in upcoming days

  • @mathewm8375
    @mathewm8375 21 час назад

    CChandiommaethuenganesadichu

  • @sharilm1
    @sharilm1 6 часов назад

    Matha karyam nokan alla mr chandy ningale puthupally kaar mla aakiyath

  • @augusthykanjirathumkunnel7489
    @augusthykanjirathumkunnel7489 21 час назад

    ഈ പോക്കാണെങ്കിൽ ഉറപ്പായും ഉയരും ......

  • @thomasmathew1748
    @thomasmathew1748 День назад +4

    Chandy❤❤❤

  • @adithyanpj01
    @adithyanpj01 День назад +3

    💙💙

  • @AlexGeorge-t3h
    @AlexGeorge-t3h День назад +4

    ചാണ്ടി ഉമ്മൻ❤️

  • @shamariyam250
    @shamariyam250 9 часов назад

    Evane eniyum MLA akallu

  • @adithyanpj01
    @adithyanpj01 День назад +3

    💙💙

  • @naveenjoshy3968
    @naveenjoshy3968 22 часа назад +1

    ❤❤