'ഉമ്മൻ ചാണ്ടിയുടെ മകന് BJPയിൽ ചേരാൻ തടസമൊന്നുമില്ല, ഖദർധാരികൾ പലരും പാർട്ടിവിടും'

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 32

  • @mayamoloj4212
    @mayamoloj4212 Час назад +9

    VD Satheesan and ചെറുപ്പക്കാർ Super

  • @riyasmadridista
    @riyasmadridista Час назад +7

    കോൺഗ്രസ് 💙👏🏻🔥

  • @gokuldas1633
    @gokuldas1633 Час назад +5

    മു തീർന്ന നേതാക്കൾ ഇത് മനസിലാക്കണം ഇല്ലങ്കിൽ നിങ്ങൾ നശിക്കും ഇത് ഒരു കോൺഗ്രസ് അനുഭാവിയുടെ അഭിപ്രായം

  • @mohdfiroz5420
    @mohdfiroz5420 Час назад +1

    കൃത്യം വ്യക്തമായി പറഞ്ഞു ജയശങ്കരൻ സാർ

    • @NasarN-tb4sy
      @NasarN-tb4sy Час назад

      ചങ്കരൻ ഇപ്പോൾ പകുതി ബിജെപി ആയി

  • @Rkp-r3u
    @Rkp-r3u 2 часа назад +8

    ചാണ്ടി ക്ക് പിണറായി ആണ് നല്ലവൻ

  • @lollipop2621
    @lollipop2621 2 часа назад +6

    ചാണ്ടി ഉമ്മന് സഹോദരിയുടെ ബുദ്ധിപോലും ഇല്ല''

  • @Miky12-j1g
    @Miky12-j1g Час назад +2

    ചാണ്ടി ഉമ്മന് കോൺഗ്രസ്സ്കാർ കൊടുക്കുന്ന ഒരു വാല്യൂ ഉണ്ട്, അത് മൂപ്പര് ആയിട്ട് ഇല്ലാതാക്കരുത്,

  • @RAHIMEH-ck5cr
    @RAHIMEH-ck5cr Час назад +2

    വക്കീൽ സാർ കലക്കി 😂

  • @rajeshr-tk4nu
    @rajeshr-tk4nu Час назад +2

    ഒരു കോൺഗ്രസ്കാരൻ മഹാരാഷ്ട്രയിൽ പോയി എല്ലാരേയും കാക്കി നിക്കർ ഇടിയിപ്പിച്ചു 😂😂

  • @akanilkumar1529
    @akanilkumar1529 2 часа назад +4

    കെ.മുരളീധരനും രാജ്‌മോഹൻ ഉണ്ണിത്താനും തമാശകൾ പറഞ്ഞ് ചിരിച്ചു രസിച്ചു വരുന്നു...
    കീരിയും പാമ്പും എങ്ങനെ ഒന്നായി...?

    • @Sololiv
      @Sololiv Час назад

      അനിൽകുമാർ എന്നും വൈരാഗ്യം വച്ച് കൊണ്ടിരിക്കുന്നെങ്കിൽ സൂക്ഷിക്കണം,പണി കിട്ടും,

  • @rajanmathews1
    @rajanmathews1 Час назад

    Shafi parambil next CM ❤️👍

  • @geojohn2815
    @geojohn2815 2 часа назад +4

    ചാണ്ടി ഉമ്മൻ BJP ലേട്ട് പെക്കുന്നതിൽ കോൺഗ്രസിനെ സ്നേഹിക്കുന്ന ജനങ്ങൾക്ക് സന്തോഷമേയുള്ളു

  • @uppummulakum3066
    @uppummulakum3066 Час назад +1

    Bjp തേഞ്ഞു ഇല്ലാതാവും, പിന്നെങ്ങനെ ബിജെപി വരും,

    • @mds7455
      @mds7455 Час назад

      Maharshtra യില് കോൺഗ്രസ് ഇല്ല ipol

  • @bijoypillai8696
    @bijoypillai8696 Час назад +1

    കേരളത്തിൽ തോറ്റമ്പിയ ചെന്നിത്തലയ്ക്ക് ഗുജറാത്തിലും, മഹാരാഷ്ട്രയിലും തിരഞ്ഞെടുപ്പ് മേൽനോട്ടം കൊടുത്തു ; രണ്ടു സ്ഥലത്തും കോൺഗ്രസ് തകർന്നടിഞ്ഞു.. ഇനിയെങ്കിലും വിരമിച്ച് വീട്ടിൽ ഇരിക്കുക..

    • @Sololiv
      @Sololiv Час назад

      ഗുജറാത്ത്,മഹാരാഷ്ട്ര,ഒക്കെ ഗോസായി സ്റ്റേറ്റ് അല്ലേ ,അവർ തന്നെ തീരുമാനിക്കും evm..

  • @sivadasanMONI
    @sivadasanMONI Час назад

    👍👍

  • @devassyko5235
    @devassyko5235 Час назад

    Vakhil always against ummanchandy. This why these people against chandy ummen!
    Chandy ummen invited p vijayan for a meeting this why all are against?

  • @mvhmvh9172
    @mvhmvh9172 57 минут назад

    Parajaya chankaran

  • @rasheedpo609
    @rasheedpo609 Час назад

    Sangheeran Vakkeel

  • @sudirsankr3361
    @sudirsankr3361 Час назад

    VD Sathishan can Cordinate with Modi to bring infrastructure to kerala . Hope he will be able to acquire land like Pinarayi. Chennithala and KC or Tharoor will be really bad for kerala as they are politically hoistile to Modi and kerala will end up backward like when ommen Chandy or VS was in power .

  • @umaibaputhanpura
    @umaibaputhanpura Час назад

    വീഡി സതീശൻ യുവാക്കൾക്കു മാത്രമല്ല യുവതികൾക്കും നല്ല പരിഗണന കൊടുക്കാറുണ്ട്.
    പറവൂരിലെ ഒരു യുവതിയുടെ
    വീഡിയോ കണ്ടു അത് ബോധ്യമായതാണ്

    • @binuj6113
      @binuj6113 Час назад

      ഉവ്വോമഹാനെ