Oru തേങ്ങയും വരില്ല. ഇന്നും എന്നും പിണറായി. കേരള രാഷ്ട്രീയത്തിൽ ചരിത്രം സൃഷ്ടിച്ച നേതാവ് ആണ്. കേരള ജനത പിണറായിക്ക് ഒപ്പം ആണ്. ചില പൊട്ടൻ മാർ. ക്കു പിണറായിയെ . കൂകണം എന്നൊക്കെ തോന്നും
എല്ലാവർക്കും എല്ലാം ചെയ്യാൻ ഉള്ള അവകാശം ഉണ്ട് 😥കോഴി കുകെയാൽ അറസ്റ്റ് ഉണ്ടോ ഉണ്ടെങ്കിൽ പറയണം വീട്ടിലെ കോഴി യോട് കുക്കല്ലേ എന്നു പറയാൻ ആണ് 😥സങ്കടം വരുന്നു ഓരോ നിയമങ്ങൾ പൊളിച്ചു എഴുതുമ്പോൾ 😥
സ്റ്റേജ് റോഡിൽ കെട്ടി കോടതി.. ചോദിച്ചപ്പോൾ.... പ്രേധിഷേധം.. മായി വീണ്ടും.. നടു റോഡിൽ സ്റ്റേജ് കെട്ടി... പരുപാടി നടത്തിയ വര..... കോടതി വിധി പോലും... അവരെ ഒന്നും ചെയ്യാൻ കഴിയാത്ത പാർട്ടി ആണ്..... Avatte കാര്യം പോക്കാ 😞😞😞
സൂപ്പർ ക്യാപ്സൂൾ പാസ്സ് 2022 ലെ എങ്കിൽ പിന്നെ അയ്യാൾ എങ്ങനെ ഉള്ളിൽ പോയി പാസ്സ് ചെക് ചെയ്തില്ലേ? വിമർശനത്തിനും സ്വാതന്ത്ര്യം ഇല്ലേ ഇത് ആരാ രാജാവ് ആണോ വിജയൻ
എന്തിനാണ് കൂവിയ ആളെ കസ്റ്റഡി ൽ എടുക്കുന്നത്..... ഭരണാധികാരിക്കെതിരെ പ്രതിഷേധിക്കാൻ പാടില്ലേ..... ഇത് രാജ ഭരണം ഒന്നും അല്ല എന്ന് ആ പോലീസിനെ ആരെങ്കിലും പറഞ്ഞു മനസിലാക്കു
ഇതാണോ ജനാധിപത്യം?? എല്ലാത്തിനും നികുതി അടച്ച് ജീവിക്കുന്ന ഒരു പൗരനെ ഇങ്ങനെ മതിയായ കാരണം ഇല്ലാതെ പിടിച്ചു കൊണ്ടാൻ പറ്റുമോ?? ഭരണഘടനയിൽ അങ്ങനൊരു വകുപ്പുണ്ടോ??
എത്ര ഉത്സാഹത്തിടെയാണ് പോലീസ് ജീവനക്കാരൻ പിണറായീടെ മുൻപിൽ നല്ലപിള്ളയാവാൻ ആ ചെറുപ്പക്കാരനായ പൗരനെ അവൻകൂടെ ഉൾപ്പെടുന്ന ഈ പൊതു സംവിധാനം ഏല്പിച്ച സ്ഥാനമാനങ്ങൾ ഉപയോഗിച്ച് ബലപ്രയോഗത്തിൽ കൊണ്ടുപോകുന്നത്. എന്താണ് ഈ സംവിധാനത്തിന്റെ ഒക്കെ ഉദ്ദേശം? ഇത്തരം ഒരു കാലഘട്ടം മുൻപെങ്ങും ഉണ്ടായിട്ടില്ല. അവിടെ നിന്നും അദ്ദേഹത്തെ ഒറ്റിക്കൊടുത്ത കഴുതപ്പുലികൾ , പണ്ട് ക്‌ളാസ് മുറികളിലെ അദ്ധ്യാപഹയന്മാരെ പ്രീതിപ്പെടുത്തുന്ന വളിയന്മാരെ ഓർമപ്പെടുത്തി
കൂവിയ സഹോദരന് അഭിവാദ്യങ്ങൾ.. നന്ദി.. സ്നേഹം...
💯
പേരും കള്ളൻ 😅
Athe
@@ThomasJohn-i9uകൂവിയ ആൾ അല്ലെ
എന്ത് തെങ്ങ് ക്കു ആണ് കൂവിയത്?😂
ജനങ്ങൾ എല്ലാം കൂവുന്ന കാലം വരാതെ നോക്കിക്കോ
😂😂😂
Varathe alla vannu bro
Ini eth kaalam... Ithonum poree
വന്നുകഴിഞ്ഞില്ലേ bro
ആ ആൾക്കുട്ടത്തിൽ ബുദ്ധിയും വിവരവും ഉള്ള ഒരാൾ ❤❤❤👍👍
Sathyammm😂
😂😂😂😂
യാതൊരു ബോധവും ഇല്ലാത്ത ഒരാള് എന്നാണ് എൻ്റെ അഭിപ്രായം
LDF VARUM ELLAM SARIYAKUM
കുറുക്കൻ
കേരളത്തിന്റെ മൊത്തം അഭിപ്രായം പ്രകടിപ്പിച്ച ആ സഹോദരന് ഒരായിരം അഭിവാദ്യങ്ങൾ ❤🔥
ഇന്നൊരാൾ നാളെ അത് രണ്ടാവും പിന്നെ കേരളം മുഴുവൻ കൂവുന്ന ഒരു ദിവസം വെരും തീർച്ച💯💯
💯
ഹ ഹ ഹ ഹ😂😂😂
Oru തേങ്ങയും വരില്ല. ഇന്നും എന്നും പിണറായി. കേരള രാഷ്ട്രീയത്തിൽ ചരിത്രം സൃഷ്ടിച്ച നേതാവ് ആണ്. കേരള ജനത പിണറായിക്ക് ഒപ്പം ആണ്. ചില പൊട്ടൻ മാർ. ക്കു പിണറായിയെ . കൂകണം എന്നൊക്കെ തോന്നും
@@jarishnirappel9223 അതെ കേരളത്തിലെ ആദ്യത്തെ രാഷ്ട്രിയ കൊലയാളിയായി ചരിത്രം സൃഷ്ടിച്ചു
@@jarishnirappel9223 ❤❤❤❤
കേരളത്തിൽ ഇന്ന് മുതൽ കൂവൽ നിരോധിച്ചിരിക്കുന്നു
😂😂😂😂
😅😅😅😅
Kurukkanmaar jagrate😅
😂😂😂
😂😂😂
കൂവാൻ ഉള്ള സ്വാതന്ത്ര്യം പോലും ഇല്ലേ.. 🤭 രാജഭരണം ആണല്ലോ 😂
ഇതൊക്കെ കോടതിയിൽ എത്തിയാൽ കോമഡി ആവും
😂😂
Kodathy thanne comedy aan
സത്യം
Comedy അല്ല ദുരന്തം@@tonystark2576
😂😂😂😂😂
രാസാവ് വരുമ്പോൾ കൂവുന്നോടാ 😅😅
ഇയാൾ ആരുവാ
😌😌😌😁😁😁
കേരളത്തിലെ അടിമകളല്ലാത്ത ജനതക്ക് വേണ്ടി കൂവിയ സഹോദരന് അഭിവാദ്യങ്ങൾ.
പക്ഷേ അവൻ ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിക്കണം
ഇതൊരു നല്ല തുടക്കം ആവട്ടെ
😂
😂😂
😅😅
കൂവിയവന് ഒരു കുതിര പവൻ....കൂയ് കൂയ് പോവല്ലേ ആളുണ്ട് 😂😂
ഇവനാണ് ആൺകുട്ടി....
പോലീസിന്റെ ശുഷ്കാന്തി oh great....
നാളെ മുതൽ മീൻകാരന് പെറ്റി
😂😂😂
😂😂😂
അല്ല പിന്നെ...ഇവര് അയാളെ പിടിച്ച് കൊണ്ട് പോയി ന്തോ ചെയ്യാ..തൊണ്ടക്ക് സീ ൽ വെക്കുമോ 😄
🤣🤣🤣
😂😂😂
ഒരാൾക്ക് കൂവാനും പാടില്ലെ
😂😂🤣
😊😊😊 uval 😊😊😊
👍👍👍👍👍
കൂവൽ കുറഞ്ഞു പോയി. സെക്രട്ടറിയേറ്റിലേക്ക് നോക്കി തെറി വിളിക്കുന്നവർ ഉണ്ട്
ഒരു പ്രാവശ്യമേ കൂവിയുള്ളതായാലും ഒരു 😊 10 പ്രാവശ്യം എങ്കിലും കൂവണം ആയിരുന്നു
കേരളത്തിൽ കൂവൽ നിരോധിച്ചത് നമ്മൾ ആരും അറിഞ്ഞില്ലല്ലോ കേരളം ഒരു സയല് ന്റ് സ്റ്റേറ്റാണ്
ത്താമസിയാതെ കേരളം ഒന്നടങ്കം കൂവും
Oru ചുക്കും സംഭവിക്കില്ല എൽഡിഎഫ് തുടരും
ഇത്രയും ആവേശം criminalsine കാണുമ്പോ ഇല്ലല്ലോ😂
നന്നായി ' സന്തോഷം മാത്രം❤
പൊളിച്ചു മോനെ
കഷ്ടം ആ ഉമ്മൻ ചാണ്ടി യെ നമിക്കണം....
കൂവിയ അദ്ദേഹത്തിന് അഭിവാദ്യങ്ങൾ 🔥🔥
ഓ പിന്നെ പഴയ പാസ് സൂക്ഷിച്ചു വച്ചിരിക്കുന്നു.
സിഐടിയു പോലീസ് ഇതും പറയും ഇത്നപ്പുറവും പറയും.
ആൺകുട്ടി 👍🏻🔥
Super ❤
അഭിനന്ദനങ്ങൾ
കൂവിയ ആൾക്ക്❤
❤❤❤
🌹🌹🌹
എല്ലാവർക്കും എല്ലാം ചെയ്യാൻ ഉള്ള അവകാശം ഉണ്ട് 😥കോഴി കുകെയാൽ അറസ്റ്റ് ഉണ്ടോ ഉണ്ടെങ്കിൽ പറയണം വീട്ടിലെ കോഴി യോട് കുക്കല്ലേ എന്നു പറയാൻ ആണ് 😥സങ്കടം വരുന്നു ഓരോ നിയമങ്ങൾ പൊളിച്ചു എഴുതുമ്പോൾ 😥
വിവരമില്ലാത്തവനെ,, ഒന്നു പോടെ
അഭിന്ദനങ്ങൾ
കാലനും വേണ്ടാത്ത ജന്മങ്ങൾ 🤣നശിച്ച ഭരണം
ഞങളും കൂവും.... എന്ത് ചെയ്യും?😂😂😂😂
അഭിവാദ്യങ്ങള്‍ സഹോദരാ ❤
എന്താ പ്രതിഷേധം കൂവി രേഖപെടുത്തി കൂടെ...?
അഭിനന്ദനങ്ങൾ 🤝
സ്റ്റേജ് റോഡിൽ കെട്ടി കോടതി.. ചോദിച്ചപ്പോൾ.... പ്രേധിഷേധം.. മായി വീണ്ടും.. നടു റോഡിൽ സ്റ്റേജ് കെട്ടി... പരുപാടി നടത്തിയ വര..... കോടതി വിധി പോലും... അവരെ ഒന്നും ചെയ്യാൻ കഴിയാത്ത പാർട്ടി ആണ്..... Avatte കാര്യം പോക്കാ 😞😞😞
കോടതിയുടെ അടുത്ത അലക്ക് വാങ്ങാൻ കേരളപൊലീസ് നും വിജയനും സമയമായി...😁
ജനങ്ങൾ പ്രതികരിച്ചു തുടങ്ങി
.correct.
പ്റധിഷേധിക്കാനും കൂവാനുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിലുണ്ട്
കൂകാൻ പാടില്ലേ കേരളത്തിൽ ജനാധിപത്യം ഇല്ലേ
ചെരുപ്പെടുതു ഒരെണ്ണം കൊടുത്തിരുന്നു എങ്കിൽ അവൻ ആവും കേരള ജനതയുടെ സൂപ്പർ സ്റ്റാർ 🤭അത്രേം ഗതികെട്ട ഭരണം... അടിമകൾക്ക് ഇത് സുവർണ്ണ കാലവും
രക്ഷാ പ്രവർത്തനം ഉണ്ടാവുമോ ?😂
നാട്ടുകാർ മുഴുവൻ കൂവി ഓടിക്കുന്ന കാലം വിദൂരമല്ല.
അവിടെ നിൽക്കുന്ന ആളുകൾക്കു ശ്വാസം വിടാമോ?
Athinum commission eedakkum😂
10% അധിക നികുതി
ജനം തിരിച്ചറിഞ്ഞു പ്രതികരിച്ചു തുടങ്ങുന്നു!!!
ജനങ്ങളെ ബാധിക്കുന്ന 20കൂടുതൽ വകുപ്പുകൾ ആണ് ഇ കിഴങ്ങൻ കൈ അടക്കി വെച്ചിരിക്കുന്നത്....
4 നാലാം ക്ലാസും കുറെ ഗുണ്ടായിസവും മാത്രം കൈമുതലുള്ള ഒരുത്തൻ
കൂവിയതല്ല കുരവയിട്ടതാണ്.😂
🤣🤣🤣🤣👍
😂😂😂
വയനാട് പൈസ എവിടെ ഇതിനൊക്കെ പൈസ ഉണ്ട് 🤔
😂😂😂😂ആ കുവൽ കേട്ടിട്ട് കൂട്ടുകാരനെ വിളിച്ചത് ആയിരിക്കും 🤣🤣🤣
Weldon 👍ഏട്ടാ
നട്ടെല്ല് ഉള്ള ഒരാൾ 🎉🎉🎉
ഭിന്നശേഷിക്കുട്ടികൾക്കുള്ള ഈ വർഷത്തെ സ്കോളർഷിപ്പ് ഇതുവരെ കിട്ടിയിട്ടില്ല. കഴിഞ്ഞ വർഷത്തെ കുറച്ചു തുക കിട്ടാനുമുണ്ട്.
ഇതൊരു തുടക്കമാണെന്ന് ഓർത്താൽ നല്ലത്
ഒരാൾക്ക് കൂവിയും കൂടായോ കേരളത്തിൽ. കാരണഭൂതനെ കൊണ്ട് തോറ്റു 🤣🤣
2022 pass konduvanne pass edukanam
പാസില്ല അതാണ് കാര്യം
ഈശ്വര അവനു പാസ്സില്ലായിരുന്നോ? ?😮
ഒരു കൂവൽ അല്ലേ ഉമ്മൻചാണ്ടിക്കെതിരെ കല്ലേറു പോലും ഉണ്ടായതാണ് എന്നിട്ടും അവർക്ക് മാപ്പുകൊടുത്തു
അർഹിച്ച കൂവൽ
കൂവിയതിന് കേസ് എന്തൊരു ഗതികേടാണ്
കസ്റ്റഡി എന്ന് പറഞ്ഞാൽ കേസല്ല വിഡ്ഢി
വിവരം ഉള്ളവൻ
തുടക്കം മാത്രം
Congratulations 🎉🎉
നാളെ മുതൽ ഞങ്ങടെ മീൻകാരൻ ചേട്ടൻ എന്നാ ചെയ്യും ഈശ്വരാ. ..
ഇതെന്താ ഉത്തര കൊറിയയോ? കൂവാനും പാടില്ലേ? രാജാവ് നഗ്നനാണെന്ന് മനസിലാക്കുക...
വിവരമുള്ള ഒരാളെങ്കിലും ഉണ്ടല്ലോ
സൂപ്പർ ക്യാപ്സൂൾ പാസ്സ് 2022 ലെ എങ്കിൽ പിന്നെ അയ്യാൾ എങ്ങനെ ഉള്ളിൽ പോയി പാസ്സ് ചെക് ചെയ്തില്ലേ? വിമർശനത്തിനും സ്വാതന്ത്ര്യം ഇല്ലേ ഇത് ആരാ രാജാവ് ആണോ വിജയൻ
എല്ലാവരും ചേർന്ന് കൂവേണ്ടതായിരുന്നു. ജനങ്ങൾക്ക് ബാധ്യതയായ പടുവൃദ്ധൻ
തെക്കൻമാരോട് കളിക്കരുത് കണ്ണൂർ കിടന്ന് ആളായാൽ മതി
thanks brother for that . 🤣🤣🤣
എന്തിനാണ് കൂവിയ ആളെ കസ്റ്റഡി ൽ എടുക്കുന്നത്..... ഭരണാധികാരിക്കെതിരെ പ്രതിഷേധിക്കാൻ പാടില്ലേ..... ഇത് രാജ ഭരണം ഒന്നും അല്ല എന്ന് ആ പോലീസിനെ ആരെങ്കിലും പറഞ്ഞു മനസിലാക്കു
Correct
കൂവിയാൽ കസ്റ്റഡിയിലെടുക്കും ചോത്യം ചെയ്യും,, വീഡി സതീശൻ പറഞ്ഞു വിട്ടതാണെങ്കിൽ അവനെയും ചോത്യം ചെയ്യും അവൻ കേരളത്തിന്റെ രാജാവ് ഒന്നുമല്ലല്ലോ..
കൂവിയ സഹോദരന് ഞാൻ ആശംസകൾ നേരുന്നു
ജനാധിപത്യം പോലും
ഇതാണോ ജനാധിപത്യം
ശ്വാസം വിടാമോ ആവോ 😜
Nalla.kariyam.supper❤❤❤❤😮😅😅😊
കൂവിയാൽ കല്ലിങ്കൽ അടയ്ക്കാൻ അത് രാജ്ഭരണം അല്ലല്ലോ, ശക്തമായി പ്രതിഷേധിക്കു
Kooviyal eantha prashnam.
കൂവാൻ ഉള്ള സ്വാതന്ത്ര്യം ഈ നാട്ടിൽ ഇല്ലേ?
നാളെ മുതൽ മീൻ വില്പനക്കാർക്ക് കൂവൽ നിരോധിച്ചിരിക്കുന്നു പകരം ചുവന്ന തുണി വീശി വരേണ്ടതാണ്.. 😂😂😂
ഇതാണോ ജനാധിപത്യം?? എല്ലാത്തിനും നികുതി അടച്ച് ജീവിക്കുന്ന ഒരു പൗരനെ ഇങ്ങനെ മതിയായ കാരണം ഇല്ലാതെ പിടിച്ചു കൊണ്ടാൻ പറ്റുമോ?? ഭരണഘടനയിൽ അങ്ങനൊരു വകുപ്പുണ്ടോ??
ആവിഷ്കാര സ്വാതന്ത്ര്യം ആവിയായി പോയോ 😁
എന്തൊരു ശുഷ്‌കാന്തി
എത്ര ഉത്സാഹത്തിടെയാണ് പോലീസ് ജീവനക്കാരൻ പിണറായീടെ മുൻപിൽ നല്ലപിള്ളയാവാൻ ആ ചെറുപ്പക്കാരനായ പൗരനെ അവൻകൂടെ ഉൾപ്പെടുന്ന ഈ പൊതു സംവിധാനം ഏല്പിച്ച സ്ഥാനമാനങ്ങൾ ഉപയോഗിച്ച് ബലപ്രയോഗത്തിൽ കൊണ്ടുപോകുന്നത്. എന്താണ് ഈ സംവിധാനത്തിന്റെ ഒക്കെ ഉദ്ദേശം? ഇത്തരം ഒരു കാലഘട്ടം മുൻപെങ്ങും ഉണ്ടായിട്ടില്ല. അവിടെ നിന്നും അദ്ദേഹത്തെ ഒറ്റിക്കൊടുത്ത കഴുതപ്പുലികൾ , പണ്ട് ക്‌ളാസ് മുറികളിലെ അദ്ധ്യാപഹയന്മാരെ പ്രീതിപ്പെടുത്തുന്ന വളിയന്മാരെ ഓർമപ്പെടുത്തി
കൂ കൂ കൂ
Big.salyut.brooo🎉🎉🎉🎉
ജനങ്ങളുടെ യഥാർഥ പ്രതിനിതി
അടിപൊളി അടിപൊളി...കൂവിയ ചേട്ടന് 👏👏👏👏👏
Very good 👍
ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ച കൂവൽ 😀😀😀😀ലാൽ സലാം സഹോദര 🙏🙏എന്തിനാണ് കൂവിയത് എന്ന് നിങ്ങൾക്ക് മനസിലായില്ലേ... കഷ്ടം 😔😔
ഇവിടെ ഉമ്മൻചാണ്ടി മന്ത്രിയായിരുന്നപ്പോൾ കല്ലെറിഞ്ഞവനും കസേരയിൽ ഇരുന്ന ആൾക്കെതീരെ വരെ കേസില്ലായിരുന്നു
Ayaal oru manushyanarunnu ennum charithrathil rekha peduthiyittundu.
കൂവിയാൽ കേസോ. നാണമില്ലേ പോലീസെ. ഇനി നാളെ വളിവിട്ടാലും കേസെടുക്കും പോലീസ്
😂😂😂
🤣😄
വളിവിട്ടതിന് അടി കൊടുത്തായിരുന്നു പോലീസ്
ആയിരം ആയിരം അഭിവാദ്യങ്ങൾ സോദരാ 👍🏻
Ee vanathin kanda ellarum koovi povum 😂
*"സജിയെ പുറത്തേക്ക് ഒന്നും ഇറങ്ങേണ്ട വീടിൽ തന്നെ ഇരുന്നാ മതി"*
ആരാ സജി 🤔
ഒരാൾക്ക് കൂവാൻ ഭരണഘടന അവകാശം ഇല്ലേ? ഇത്ര decibel മാത്രമേ ഒരു വ്യക്തി സംസാരിക്കാൻ പാടു എന്ന് നിയമം ഇല്ലല്ലോ
Ee pandarathine eniyum enthinanu engane kettiyedukkunnathu.
ജനങ്ങൾ ഒരുപാട് കഷ്ടപ്പെടാറുണ്ട് പലകാര്യങ്ങളിലായിട്ട് ഒന്നിനും ഒന്നിനും ആർക്കും മറുപടിയില്ല
Kooviya manushyanodu bahumaanam matram
👏🏻🔥
കൂവിയ സഹോദരന് എൻറെ ഹൃദയത്തിൽ നിന്നൊരു സല്യൂട്ട്❤👮
കൂവിയ ആൾക്ക് ഒരു ബിഗ് സല്യൂട്ട് ❤❤
ഒറ്റപ്പെട്ടതെങ്കിലും കൂവല്‍ ഒരു ചുവരെഴുത്താണ്. അത് കാണാന്‍ പാകത്തിന് കണ്ണില്ലാതെ പോകരുത്.
Ithippo ethu vakuppil varum
Soooper
ഇങ്ങനെയാണങ്കിൽ കുറക്കനെയും അറസ്റ്റ് ചെയ്യുമോ
Onnu kooviya pressanam , enthu nadanu ithu .iyal aara. Kandavane para Mari ennu public il vilichal oru problem illa
ഒരു കൂവല കൂടിയിട്ടുള്ളൂ രണ്ടാമത്തെ പോകുന്ന അവസരം കൊടുത്തില്ല എന്ത് പോലീസ്