വിളിക്കാത്ത കല്യാണത്തിനും മാണിസാറിന്റെ വീട്ടിലും പോയി | പാലായിലൂടെ | Ettumanur-Pala | Idukki Trip#2

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 814

  • @anilchandran9739
    @anilchandran9739 4 года назад +152

    ലാൽജിയുടെ തുറന്ന പെരുമാറ്റവും സംസാരവും കണ്ട് ഭയങ്കര ഇഷ്ടായി. 👍🏼🤩💐

    • @lalgjohn4315
      @lalgjohn4315 4 года назад +19

      Thank you so much bro😍😍❤❤

    • @hafsalmuhammed8729
      @hafsalmuhammed8729 4 года назад +9

      ലാൽജി പറഞ്ഞത് സത്യമാണ് വോട്ടിങ്ങിൽ പരാജയപെട്ടപ്പോൾ അന്ന് ഉറങ്ങാൻ പറ്റിയില്ല

    • @asifrahman5508
      @asifrahman5508 4 года назад +4

      Ade nalla rasamulla samsaram

    • @lalgjohn4315
      @lalgjohn4315 4 года назад +1

      @@asifrahman5508 😍🥰🥰

    • @lalgjohn4315
      @lalgjohn4315 4 года назад +6

      @@ashrafexcel +96551242468 what's app number aannu

  • @actionsofachu1726
    @actionsofachu1726 4 года назад +59

    വ്ലോഗർമാര്‍കിടയിലെ വെറൈറ്റികളുടെ തോഴന്‍. ഒരു പാട് ഇഷ്ടം 💕

  • @tomperumpally6750
    @tomperumpally6750 4 года назад +36

    അപ്രതീക്ഷിതമായി പങ്കെടുത്ത കല്യാണത്തിന് ഒരു പ്രത്യേക സൗന്ദര്യമുണ്ടായിരുന്നു..
    അതൊരു ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു, നാമെല്ലാം ഒന്നെന്ന മനോഹരമായൊരു പിൻവിളി....

  • @arungopi4996
    @arungopi4996 4 года назад +120

    പാലാ..എന്റെ നാട്..ഒരു വർഷം ആയി പോയിട്ടില്ല..അങ്ങോട്ട്‌ വന്നു 14 ദിവസം ക്വാറന്റിനിൽ ഇരുന്നാൽ ഉള്ള ജോലി പോകും.. നാട് കണ്ടതിൽ ഒരുപാട് സന്തോഷം. (സങ്കടം വരുന്നുണ്ട്)

    • @vishnupkdattappady2993
      @vishnupkdattappady2993 4 года назад

      😍🙏

    • @naseemnaseem-cd8fw
      @naseemnaseem-cd8fw 4 года назад +1

      എന്റെ നാട് പാലാ അല്ലെങ്കിൽ സെയിം പ്രോബ്ലം ആണ് ബ്രോ സാരമില്ല

    • @raheemv7588
      @raheemv7588 4 года назад +1

      Welcome to the club 😪🏵️

    • @CJ-si4bm
      @CJ-si4bm 4 года назад

      Yes

    • @vimalp.n9819
      @vimalp.n9819 4 года назад

      Njanum

  • @Ansaakka
    @Ansaakka 4 года назад +103

    ഒരു പ്ലാനുമില്ലാതെ പോയാൽ ഇങ്ങനെ ഗുണമുണ്ട്,വിളിക്കാത്ത പല സ്ഥലങ്ങളിലും പോകാം..
    Enjoy...

  • @lalgjohn4315
    @lalgjohn4315 4 года назад +107

    എന്റെ അമ്മ ശരിക്കും ഞെട്ടി പോയി 😳🥰🥰😆🥰😆🥰👍👍😍😍😘😘❤❤ സോണിയയുടെ അമ്മച്ചി ആണ് പറഞ്ഞത് കണ്ടു നോക്കാൻ 😆😆 Thank you so much bro❤😍❤😍😍❤😍❤😍❤

  • @2594433
    @2594433 4 года назад +64

    ബ്രോ ഞങ്ങളുടെ നാടാണ് ഏറ്റുമാനൂർ ... സൗദിയിൽ നിന്നും ഇത് കാണുമ്പോൾ വല്ലാത്ത ഫീൽ .... പിന്നെ വാഗമൺ ഞങ്ങളുടെ സ്ഥിരം ട്രിപ്പ് ... നോൽസ്റ്റാൾജിയ

    • @babubabu8010
      @babubabu8010 3 года назад

      സൗദിയിൽ. എവിടെ
      ഞാൻ. ദമാമിൽ

  • @salimiringattiri2198
    @salimiringattiri2198 4 года назад +34

    ആദ്യം ഏറ്റുമാനൂർ ശ്രീ മഹാ ക്ഷേത്രം പിന്നെ കുരിശു പള്ളി പിന്നെ ഭരണങ്ങാനം പള്ളിയും ക്ഷേത്രവും തമ്മിൽ മത സൗഹാർദ്ധമായി നടത്തുന്ന ഉത്സവവും പെരുന്നാളും
    അതിനു പുറമെ ഇതൊക്കെ നമ്മൾക്ക് പരിചയപ്പെടുത്തി തരുന്നത് ഒരു മുസൽമാനും.
    ഇതൊക്കെ നമ്മുടെ കേരളത്തിൽ അല്ലാതെ വേറെ എവിടെ കാണാനാ
    മലയാളി ഡാ 💪💪💪💪

  • @anilvt4282
    @anilvt4282 4 года назад +39

    നമ്മുടെ നാട് ഇങ്ങനെ വീഡിയോയിലൂടെ കാണുമ്പോൾ ഉള്ള ഒരുസുഗം.. ohhh powly

  • @TheSarika12345
    @TheSarika12345 4 года назад +146

    ഇത് എന്റെ അനുജത്തിയുടെ കല്യാണം ആണ്.... കല്യാണത്തിന് എടുത്ത വീഡിയോ തരാമോ

    • @haneefatk2852
      @haneefatk2852 4 года назад +3

      Video kodotho bro

    • @TheSarika12345
      @TheSarika12345 4 года назад +3

      @@haneefatk2852 കിട്ടി bro

    • @munshirmvm3514
      @munshirmvm3514 4 года назад +6

      പടച്ചോനെ....😊
      ഫ്രീ ആയിട്ട് വീടിയൊ ശൂട്ടിച്ചു അല്ലെ 😁 😁 😁

    • @nihalabubacker2657
      @nihalabubacker2657 4 года назад +4

      @@TheSarika12345 ennalm ashrafkakku food kodukathathu moshaypoi😂

    • @itsmekeramalayalee
      @itsmekeramalayalee 4 года назад +1

      @@nihalabubacker2657 റിയാസ് ഇക്കയാണ് കൂടുത്തൾ ആഗ്രഹിചെ

  • @ajithnarimattathil38
    @ajithnarimattathil38 4 года назад +13

    ഒരു ചെലവും ഇല്ലാതെ അവരുടെ കല്യാണം ലോകം മുഴുവൻ കണ്ടു 😍😍😍😍😍, ഏറ്റുമാനൂർ അമ്പലം കാണിച്ചപ്പോൾ ഉള്ള മ്യൂസിക് ❤❤❤

  • @mspsalipallimalil168
    @mspsalipallimalil168 4 года назад +65

    എന്റെ മോനെ ക്ഷത്രം കാണിച്ചപ്പോൾ ഉള്ള മ്യൂസിക് പൊളിച്ചു 😍

  • @LittleExplorerAisha
    @LittleExplorerAisha 4 года назад +51

    Lalji ഇന്നത്തെ യാത്രയിലേ താരം . ഒരു പ്രത്യേക ഇഷ്ടം തോന്നി . Sincere Personality.

  • @pombatta7721
    @pombatta7721 4 года назад +4

    ഞാനൊരു കോട്ടയം ജില്ലക്കാരിയാണ് സ്വന്തം നാട് കണ്ടപ്പോള്‍ സന്തോഷം തോന്നി അഷറഫിന്‍റെ കുറെ വീഡിയോസ് ഞാന്‍ കാണാത്തത് ഉണ്ട് അതെല്ലാം ഇപ്പോള്‍ കണാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് കണ്ടെതെല്ലാം സൂപ്പര്‍ ഇനിയും നല്ല നല്ല വീഡിയോസ് പ്രതിക്ഷിക്കുന്നു നല്ല അവതരണം ജാഡയില്ലത്ത സംസാരം ഏതു നാട്ടില്‍ ചെന്നാലും അവിടുത്തെ ആളുകളുമായിട്ടുള്ള സകകരണം ഇതാണ് അഷറഫിന്‍റെ പ്രത്യേകത ജാഡയില്ലാതെ ഭക്ഷണം കഴിക്കുന്നതു കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട്🌹🌹

  • @Anas-apm
    @Anas-apm 4 года назад +88

    Dislike അടിക്കാൻ വേണ്ടി ആരോ notification ബെൽ അടിച്ചു വെച്ചിട്ടുണ്ട് 22 മിനിറ്റ് ഉള്ള വീഡിയോ അപ്ലോഡ് ചെയ്ത രണ്ടു മിനുട്ടിനുള്ളിൽ തന്നെ ഡിസ്‌ലൈക് 🤣🤣

    • @sarkittfromkl542
      @sarkittfromkl542 4 года назад +14

      ചില നാറികൾ അങ്ങിനെയാണ് പറഞ്ഞിട്ട് കാര്യമില്ല നാറികൾ

    • @anilchandran9739
      @anilchandran9739 4 года назад +13

      അതങ്ങനെ കുറെ നാറികൾ.

    • @jashidpalapra8779
      @jashidpalapra8779 4 года назад +3

      Anganeyum kurach janmangal

  • @Sambhukvr
    @Sambhukvr 4 года назад +37

    മത സൗഹൃദ പരമായ വിഡിയോ 😍😍

  • @mohamedshihab5808
    @mohamedshihab5808 4 года назад +3

    പാലാ വിവരണങ്ങൾ എന്നെ വർഷങ്ങൾ പുറകോട്ട് കൊണ്ടുപോയി മഹാറാണി,യുവറാണി തീയേറ്ററുകളിൽ കുറേ സിനിമകൾ കണ്ടിട്ടുണ്ട് . കൃത്യമായി പഠിച്ചു സ്ഥലങ്ങളെപ്പറ്റി നൽകുന്ന വിവരണം അഷ്‌റഫ് ബ്രോയുടെ പ്രത്യേകതയാണ് അങ്ങനെ തുടരുക , പിന്നെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് അടിപൊളിയാണ് . സഹയാത്രികർക്കും നല്ല ഒരു യാത്രാ അനുഭവം ആശംസിക്കുന്നു. ഇത് കണ്ടിരുന്ന് കുക്കറിൽ ഇട്ടിരുന്ന ചോറ് വെന്തുപോയി 10 മിനിറ്റിനു കുക്കർ off ചെയ്യുന്നതിന് പകരം വ്ലോഗ് തീരാറായപ്പോളാണ് ചോറിന്റെ കാര്യം ഓർമ വന്നത് .....ഒമാനിൽ നിന്നും

  • @mathewjoseph2153
    @mathewjoseph2153 4 года назад +26

    ഞാൻ ഒരു പാലാക്കാരൻ, പാലാ അഭിമാനം. 😍😍😍😍

  • @anoopvdayanandh4322
    @anoopvdayanandh4322 4 года назад +19

    നമ്മടെ മച്ചാൻ vishnu ന്റെ കല്യാണം ആയിരുന്നു അത്😍🤝

  • @vijayakumaris515
    @vijayakumaris515 4 года назад +25

    Asharaf you're so lovely my son🙏👋

  • @waterjetmarbledesigns5824
    @waterjetmarbledesigns5824 4 года назад +10

    അഷ്റഫ്ക്കയുടെ വീഡിയോ കാണുബെൾ നല്ലൊരു ഫില് കിട്ടുന്നത്
    ആ സ്ഥലത്തിന്റെ ചരിത്രം പറയുന്നത് കൊണ്ടാണു ..ഇനിയും ഒരുപാട് ഇത്തരത്തിലുള്ള വീഡിയോ ചെയ്തു ഞങ്ങൾക്ക് കാണിക്കാൻ സാധിക്കട്ടെ

  • @andikkadan
    @andikkadan 4 года назад +11

    യാത്ര എപ്പോഴും ഇങ്ങനെയായിരിക്കണം.മാണി സാറുടെയും ക്ഷേത്രവും കുരിശു പള്ളിയും ഒക്കെ മനോഹരമായി. നന്നായി ആസ്വദിച്ചു.

  • @rejijoseph7076
    @rejijoseph7076 4 года назад +6

    അടുത്ത വീഡിയോ പാലാ യെക്കുറിച്ച് ആണെന്നുള്ള കമന്റ് വന്നപ്പോഴേ തൊട്ടേ കാത്തിരിക്കുകയാണ് ഈ വീഡിയോകു വേണ്ടി. പാലാ ടൗണും ആ കുരിശ് പള്ളിയും ഏറ്റുമാനൂർ പാലാ റോഡും ആ മീനച്ചിലാറിന്റെ തീരവും, - ആ തീരത്ത് ഒക്കെ എത്ര തവണ പോയി ഇരുന്നതാണ് - മഹാറാണി തീയേറ്ററും -(ഞങ്ങളുടെ college life ന്റെ മൂന്നിലൊന്ന് ദിവസവും ചിലവഴിച്ചത് അവിടെയാണ് 😃). പാലായുടെ യശ്ശസുയർത്തിയ st.thomas college നെയും അൽഫോൻസാ കോളേജ്നെയും കാണിക്കുമെന്ന് കരുതി. ), ഒക്കെ കണ്ടപ്പോൾ മനസ്സിന് എത്ര സന്തോഷം. അതൊക്കെ കണ്ടപ്പോൾ ഇപ്പോൾ തന്നെ നാട്ടിൽ പോകണം എന്ന് തോന്നിപ്പോയി, അഷ്റഫിനും സുഹൃത്തുക്കൾക്കും ഒരു വലിയ വലിയ താങ്ക്സ്. പിന്നെ കഴിഞ്ഞ വീഡിയോയിൽ ഞാൻ ഇട്ട ഒരു കമെന്റിന് അഷ്റഫ് മറുപടിയായി പറഞ്ഞിരുന്നു അടുത്ത വീഡിയോ പാലാ യെക്കുറിച്ച് ആണെന്ന്. അപ്പോൾ ഞാൻ കമന്റ് ചെയ്തു ഞാൻ പാലായിൽ ഉണ്ടായിരുന്നെങ്കിൽ അഷ്‌റഫ്‌ വരുമ്പോൾ ഒരു ട്രീറ്റ് തരുമായിരുന്നു എന്ന്😃. പക്ഷേ പിന്നീടാണ് എനിക്ക് മനസ്സിലായത് ആ വീഡിയോ വന്നപ്പോൾ അഷ്റഫ് പാലായും കടന്നു പോയിട്ടുണ്ടാവും . കാരണം ഈ വീഡിയോ ഷൂട്ട് ചെയ്ത് അപ്‌ലോഡ് ചെയ്യുമ്പോൾ നിങ്ങൾ ഏറ്റുമാനൂരും പാലം കടന്ന് വേറൊരു സ്ഥലത്ത് എത്തിയിട്ടുണ്ടാവും. ഏതായാലും സന്തോഷം ഈ വീഡിയോ ശരിക്കും ആസ്വദിച്ചു താങ്ക്സ്.

  • @HANANPGD
    @HANANPGD 4 года назад +27

    ഈ യാത്രകൾക്കിടയിലും Editing വർക്കുകളേല്ലാം ചെയ്ത് തീർത്ത് മനോഹരമായി വീഡിയോ ഞങ്ങളിലെത്തിക്കുന്ന അഷ്റഫ്ക്ക❣️❣️❣️

  • @junaidk3467
    @junaidk3467 4 года назад +4

    ശങ്ക് വിളിയും കല്യാണവും പൊളിച്ചു
    അവർ അറിയാതെ അവർ അറിയാതെ ലോകം മുഴുവൻ കല്യാണം കണ്ടു ഭാഗ്യവന്മാർ

  • @oruthadikkaran8326
    @oruthadikkaran8326 4 года назад

    ഭരണങ്ങാനം എന്റെ നാടാണ് . നാട്ടിൽ നിന്ന് പോന്നിട്ടു ഒരു പതിനഞ്ചു വർഷമായി . ഇ വഴികൾ എല്ലാം ഹൃദയ രേഖകൾ ആണ് . വല്ലാത്ത നോസ്ടൽജിയ - താങ്ക്സ് 🙏🏽 ബിപിന്റെ സന്തോഷവും ആവേശവും ഇ പാലാ യാത്ര അതിസുന്ദരം ആക്കി :)

  • @shihabmpm6151
    @shihabmpm6151 4 года назад +41

    നിങ്ങടെ വീഡിയോകൾക്ക് ഒരു പ്രത്യേകത ഉണ്ട്
    എന്താന്നറിയോ
    Skip ചെയ്യാൻ തോന്നൂല...😊

  • @PUNYALAN123
    @PUNYALAN123 4 года назад +8

    ഇന്നത്തെ വീഡിയോയിൽ റിയാസിനെ കാണാൻ ഒരു ബംഗാളി ലുക്ക് 😍😍

  • @amalkm._647
    @amalkm._647 4 года назад +11

    മലപ്പുറം കഴിഞ്ഞാൽ എനിക്ക് ഏറ്റുവും ഇഷ്ടമുള്ള സ്ഥലം പാലാ
    പാലാ❤️

    • @hadhimhd1987
      @hadhimhd1987 3 года назад

      ഒരു 🅚🅤🅣🅗 ഒരു വര പണ്ടേ ഉണ്ടോ

  • @vishnuut6441
    @vishnuut6441 4 года назад +2

    Chettanmare ithu ente kalyanamanu...njn innanu ee video kanunne...othiri nannayittund...njagalude kalyanavum ithil ulpedathiyathil orupad thanks...

  • @prakashpandalam
    @prakashpandalam 4 года назад +20

    എല്ലാ മതങ്ങളേയും ഒരു പോലെ ബഹുമാനിക്കുന്ന അഷ്റഫ് ജി.. എല്ലാ ഭാവുകങ്ങളും

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai 4 года назад

    അഷ്‌റഫ്‌ ബ്രോ.. എന്റെ വീട് ഏറ്റുമാനൂർ അടുത്ത് ആണ്..
    എന്റെ ബെസ്റ്റ് ഫ്രണ്ട് ഏറ്റുമാനൂർ ഇ അമ്പലത്തിന്റെ പുറകിൽ ആണ്. തനി നിങ്ങൾ തന്നെ ആണ് ബ്രോ. Genuine + Artist + താടി + സ്വന്തമായി ഒരു രീതി 👌👌👌👌

  • @niaskamarudheen9939
    @niaskamarudheen9939 4 года назад +1

    ക്ഷേത്ത്രതിന്റെ. ഓപ്പണിംഗ് ഷോട്ട്.. കിടിലൻ with bgm.. ashraf touch.. 👌

  • @AswinPrakash-r6p
    @AswinPrakash-r6p 4 года назад +2

    അഷ്‌റഫ്‌ക്ക സംസാരിക്കുന്നതിനിടയിൽ കേറി ബിബിൻ സംസാരിക്കുന്നത് അരോചകമായി തോന്നി,,
    കാഴ്ചകൾ എന്നത്തേയും പോലെ അടിപൊളി ആയിട്ടുണ്ട് 💓

  • @kolethuranny
    @kolethuranny 4 года назад

    ഒരു സദ്യ കഴിച്ച സംതൃപ്തി ഈ വിഡിയോ കണ്ടപ്പോൾ. വളരെ നന്നായിരിക്കുന്നു. ഒരു ദേശത്തു പോകുമ്പോൾ ആ പ്രദേശത്തെക്കുറിച്ചു കൂടുതൽ അറിയുന്നവരേ കൂടി കൂടെ കൂടിയതിന്റെ ഫലമാണിത്. ബിബിനും ഒരു ഹായ്. Thanks. 💕

  • @maksood2006
    @maksood2006 4 года назад

    നിങ്ങളുടെ പ്രസന്റേഷൻ ഒരു രക്ഷയുമില്ല. ഒരു സ്ഥലത്ത് പോയാൽ അവിടടെയുള്ള എല്ലാകാര്യങ്ങളും വ്യക്തമായി വിവരിക്കുന്നത് മറ്റുള്ള vloger നിന്നും നിങ്ങളെ വ്യത്യസ്തൻ ആകുന്നു. ഇനിയും നല്ല നല്ല വീഡിയോസ് വരട്ടെ.

  • @AbidKl10Kl53
    @AbidKl10Kl53 4 года назад +7

    പാലാ പൊളിസ്ഥലം♥️👌

  • @nishashaji8915
    @nishashaji8915 4 года назад +1

    Nice video👌, ningale kondu pogunna Bibinbro ushranallo👍, pine Ashrafinte channel kanda pine athilu kanunnathine kurichu full detials thanne kittulo🤝😀anyway waiting 4 nxt eppisodes, Happy&safe journey...

  • @snp-zya
    @snp-zya 4 года назад +26

    വിളിക്കാത്ത കല്യാണത്തിന് പോയി കഴിക്കുന്ന ഫുഡിന് ഒരു പ്രത്യേക രുചി ആയിരിക്കും !

  • @muhammedyaseen1443
    @muhammedyaseen1443 4 года назад +15

    മച്ചാന്റെ വണ്ടി നമ്പർ പൊളിച്ചു... 8055 = BOSS 😍

  • @athiraprakash4543
    @athiraprakash4543 4 года назад +1

    Kattappana, ayyappan kovil, ramakkalmedu, ezhukum vayal evide okkeyum orupad kazhchakal und....sadhikkumengil avidem povuka...

  • @rosebino2363
    @rosebino2363 4 года назад +51

    🌷👍🌷 Palakkari

    • @bineeth4229
      @bineeth4229 4 года назад

      Evide

    • @sajan5555
      @sajan5555 4 года назад

      @@bineeth4229 എന്താ ഒരു നോട്ടം. ഞാൻ പറയാം. പൂവരണി

    • @bineeth4229
      @bineeth4229 4 года назад

      Chumma nammude nattukaru...

    • @CJ-si4bm
      @CJ-si4bm 4 года назад

      KL 35 pala ♡♡♥♥

    • @rosebino2363
      @rosebino2363 4 года назад

      Town

  • @faseebaalikkal7450
    @faseebaalikkal7450 4 года назад +2

    Supper... ക്ഷേത്രം കാണിച്ചപ്പോൾ ഉള്ള bgm 👌👌👌👌

  • @arjunlakshman266
    @arjunlakshman266 4 года назад +1

    സൂപ്പർ പുതിയ വീഡിയോസിനായി കാത്തിരിക്കുന്നു 💪🏼💪🏼❤️🔥🔥🔥🔥

  • @raviccj6668
    @raviccj6668 4 года назад +3

    സൂപ്പർ.... നല്ല ട്രാവൽ team.....

  • @mohammedziyad299
    @mohammedziyad299 4 года назад

    വീഡിയോ lenght കൂടിയാലും പ്രശ്നമില്ല....
    ഒരു boringum ഇല്ല.......
    ഒരു സിനിമ പോലെ കാണും... 😍😍😍😍

  • @Shanukpza
    @Shanukpza 4 года назад

    വൗ!! ഒരു പ്രദേശത്തിന്റെ പൂർണ വിവരണം.... സൂപ്പർബ്...അഷ്‌റഫ്‌....

  • @muneermrk8275
    @muneermrk8275 4 года назад

    താലികെട്ടൽ പൊളിച്ചു... ജീവിതയാത്രയുടെ ആകസ്‌മികത വല്ലാതെ അത്ഭുതപെടുത്തും.... മംഗളം നേരുന്നു 🌹🌹🌹

  • @shafiev2243
    @shafiev2243 4 года назад +3

    ഈ വീഡിയോ കണ്ടപ്പോൾ എന്തോ ഒരു ഫീലിങ് ,love you ashraf ഭായ്

  • @fathima.k7202
    @fathima.k7202 4 года назад

    അഷ്‌റഫ്‌ ബായ് നിങ്ങളുടെ അവതരണ ശൈലി സമ്മതിച്ചു സൂപ്പറാ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടേയെന്നു പ്രാർത്തിക്കുന്നു

  • @sancharidiarys7359
    @sancharidiarys7359 4 года назад +2

    അങ്ങനെ ഞങ്ങളുടെ പാലായിലും വന്നല്ലേ.. സന്തോഷം.. സ്ഥിരമായി കാണാറുണ്ട് ഓരോ എപ്പിസോഡും

  • @babeeshchathoth6539
    @babeeshchathoth6539 4 года назад +4

    ലാൽജി പൊളി സംസാരം ആത്മാർത്ഥത ഉള്ള സ്നേഹം

  • @arunabd17
    @arunabd17 4 года назад +5

    ഇതു അറിഞ്ഞിരുന്നേൽ കല്യാണത്തിന് വിഡിയോഗ്രാഫറെ വിളിക്കില്ലാരുന്നു 😀😀

  • @jamsheerjamshi1973
    @jamsheerjamshi1973 4 года назад +36

    അട്ടപ്പാടി വന്നപ്പോൾ അഷറഫ്‌ ഇക്കാനെ kannanull ഭാഗ്യം എനിക്കും കിട്ടി 😍😍😍😍

    • @AutotechtravelShabeerali
      @AutotechtravelShabeerali 4 года назад +2

      അഗളി പണി എടുത്തിരുന്ന സമയത്ത് ജംഷീറിൻ്റെ ഓട്ടോ പണി എടുക്കാനുള്ള ഭാഗ്യം എനിക്കും കിട്ടി😁

    • @jamsheerjamshi1973
      @jamsheerjamshi1973 4 года назад

      @@AutotechtravelShabeerali ആണോ എവിടെയായിരുന്നു വർക്ഷോപ്

    • @jamsheerjamshi1973
      @jamsheerjamshi1973 4 года назад

      @@AutotechtravelShabeerali ഇപ്പോൾ എവിടെയാ

    • @AutotechtravelShabeerali
      @AutotechtravelShabeerali 4 года назад +1

      @@jamsheerjamshi1973 അനീഷിൻ്റെ ഇലക്ട്രിക്കൽ കടയുടെ അടുത്ത്, ഇലക്ട്രീഷ്യൻ ആണ് ഞാൻ, ഇപ്പോൾ അബുദാബി

    • @faisiediting4496
      @faisiediting4496 4 года назад +1

      ലോറി ഡ്രൈവർ അല്ലെ

  • @shanu7043
    @shanu7043 4 года назад +13

    ലാൽജി ആകട്ടെ ഇന്നത്തെ ലൈക്ക്

  • @malayalammovies3057
    @malayalammovies3057 4 года назад

    വീഡിയോ കണ്ട് രസം പിടിച്ചുവന്നപ്പോ.. തീർന്നുപോയി. അടുത്ത വീഡിയോക്കായ് കട്ട വെയിറ്റിംഗ്

  • @vishnuut6441
    @vishnuut6441 4 года назад +1

    Chettanmare ithu ente kalyanamarunnu....ithu njn inna kandath....surprise ayipoi....thank u so much...

  • @nasarkhannasar6825
    @nasarkhannasar6825 4 года назад

    ധൃതി യില്ല ഭായ് ,നിങ്ങൾ സമയമെടുത്ത് കാഴ്ചകളും വിശദീകരണവൂം,നൽകി പോയാൽ മതി...കുറച്ച് പുതിയ അറിവുകളും കാഴ്ചകളും നൽകിയതിന് .thanks

  • @rafeeqhameed1739
    @rafeeqhameed1739 4 года назад

    എന്തായാലും 👌
    ആ കല്യാണ ചെറുക്കനും പെണ്ണും
    ഭാഗ്യവാന്മാരാണ്
    അഷ്റഫ് കാരെ
    ചാനൽ വഴി
    ലക്ഷോപലക്ഷം ആൾക്കാർ
    ആ കല്യാണം കാണാൻ അവസരമുണ്ടായത്
    ആ വീഡിയോ എത്രകാലം ഉണ്ടോ
    അത്രയും കാലം
    പല തലമുറകളായി
    ആ കല്യാണം കാണാനും
    സാധ്യതയുണ്ട്
    ഇതാണ് bagyam annu parayunnat

  • @noushun3191
    @noushun3191 4 года назад +3

    മാണിസാർ എന്തുകൊണ്ട് സ്ഥിരമായി ജയിക്കുന്നു എന്ന് അറിയാൻ പാലാ വഴി ഒന്ന് പോയാൽ മതി റോഡ്‌ മറ്റ് സൗകര്യങ്ങൾ ഓക്കേ സൂപ്പർ

  • @jithinjose9264
    @jithinjose9264 4 года назад +9

    പാലായിൽ വന്നിട്ട് പറഞ്ഞില്ലല്ലോ?

  • @subbusuburamani1076
    @subbusuburamani1076 4 года назад +1

    I'm from Tamilnadu..pala ennu kettal appo orma varum MAANI SIR....

  • @harinath3171
    @harinath3171 4 года назад +3

    വിളിക്കാത്ത കല്യാണം, പാലാ,....👍✌️👌👏🙏😊

  • @sajilsview
    @sajilsview 4 года назад

    Super vlog entho enikku kottayam bayankara ishtama pala kanjirappally okke 👍

  • @yehsaoo5243
    @yehsaoo5243 4 года назад +1

    പാലാ ടൗണിലെ ആ പള്ളിയുടെ shot അടിപൊളി👍👍👍

  • @3dwritingbyme92
    @3dwritingbyme92 4 года назад

    അഷറഫെ. മീനച്ചിലാറിന്റെ തീരത്ത് കണ്ട, ആ വലിയ വീടിന്റെ പകു
    തിയിൽ വെള്ളമായിരുന്നു. കഴിഞ്ഞ വർഷത്തെ വെള്ളപൊക്കത്തിൽ :- ' ഏതായാലും തിരകഥയില്ലാത്ത നിങ്ങളുടെ ബ്ലോഗ് നന്നാക്കുന്നുണ്ട്. All the besr

  • @RewindwithJF
    @RewindwithJF 4 года назад +1

    Ashrafka.. wagamonil oru kurushumala diary farm und.. pattumenkil poyi nokku ishtapedum

  • @ramiramees1445
    @ramiramees1445 4 года назад

    ഐതീഹ്യങ്ങളും ചരിത്രങ്ങളും വളരെ കൃത്യമായി പറഞ്ഞു തരുന്ന അഷ്റഫ്ക്ക പൊളിയാണ്♥️♥️

  • @MohammedAshraf680
    @MohammedAshraf680 4 года назад +65

    വിളിക്കാത്ത കല്യാണത്തിന് പോയവർ എത്രപേരുണ്ട്
    ഞാനുണ്ട് ✋️

    • @entertainmentworld2365
      @entertainmentworld2365 4 года назад +1

      2 Times

    • @shabeersha3875
      @shabeersha3875 4 года назад +4

      എത്ര പ്രാവിശ്യം എന്ന് എണ്ണാൻ പറ്റിയില്ല

    • @sajan5555
      @sajan5555 4 года назад +3

      കോളജിൽ പഠിക്കുമ്പോൾ സ്ഥിരം പരിപാടിയാണ്

    • @MohammedAshraf680
      @MohammedAshraf680 4 года назад +2

      ഇപ്പോ ലിസ്റ്റിൽ പെട്ടാൽ കിട്ടി 😊

    • @AL_Hindi_014
      @AL_Hindi_014 3 года назад

      വിളിച്ച കല്യാണത്തിന് പോയി ഫുഡ്‌ അടിച്ചു തിരിച്ചു പൊന്നു. ഫുഡ്‌ നെ പറ്റി കൂട്ടുകാരനോട് പറഞ്ഞപ്പോ അവനും തിന്നണം. 2 ആളും കൂട പോയി. ഞാൻ 2 മത്തെ തവണ സദ്യ അടിച്ചു പൊന്നു

  • @sureshKumar-bz1ng
    @sureshKumar-bz1ng Год назад

    ഞാൻ ശരിക്കും ഞെട്ടി അഷറഫ്.. അഭിനന്ദനങ്ങൾ ഏറ്റുമാനൂർ അപ്പന്റെ നാട്ടിൽ വന്നതിന് 🙏🏻

  • @ArunRaj-zr1yu
    @ArunRaj-zr1yu 4 года назад

    പൊളിച്ചു.... ഇക്ക , പാലാ എന്നാൽ അതു മാണി സാർ ആയിരുന്നു... പിന്നെ മീനച്ചിൽ ആറു ഈ കാണുന്ന പോലെ അല്ല..നല്ല മഴ പെയ്താൽ പാലാ മൂടും.. ഞങ്ങൾക്ക് അതു ആഘോഷം ആണ് .. ചാടി തിമിർത്തു ടൗണിലൂടെ.... ഞങ്ങളുടെ നാടിനെ ഒരുപാടു ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു... waiting for next episode.. 😍😍😍

  • @shirasparappan2774
    @shirasparappan2774 4 года назад +1

    ഓരോ നാട്ടിലെയും ചരിത്രങ്ങൾ തന്നെയാണ് ഓരോ യാത്രയും സാർത്ഥകമാക്കുന്നത്
    അല്ല പിന്നെ അഭിനന്ദനങ്ങൾ

  • @thegreatexplorer8777
    @thegreatexplorer8777 4 года назад +1

    " പുതിയ ആളായതോണ്ടാ ഇവിടെ ചോദിച്ചാൽ മതി " ആട് തോമ അഷ്‌റഫ് എക്സൽ ഇൻട്രോ വിഡിയോയിൽ സ്ഫടികവുമുണ്ട് ......പൊളിച്ചു 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻😄😄😄😄

  • @elangonaveen239
    @elangonaveen239 4 года назад +2

    Your Driver Boy Is Awesome... NIce in Elaborate the Things.

  • @eajas
    @eajas 4 года назад +5

    തത്കാലം ഇങ്ങള് മസാല ദോശ കഴിക്കിൻ ,ഇങ്ങൾക്കു പകരം വീഡിയോ കാണുമ്പോൾ ഞമ്മള് മട്ടൺ ലിവറും പൊറോട്ടയും അടിക്കുന്നുണ്ട് 😜😋😋😋

  • @rayeesdubai
    @rayeesdubai 4 года назад +5

    ബിബിൻ ഒരു നടൻ ജയസൂര്യ ടെച്ഛ് എവിടെ ഒകെ ഉള്ള പോലെ എനിക്ക് മാത്രം ആണോ തോന്നിയത്?

  • @shafipoolakkal5283
    @shafipoolakkal5283 4 года назад

    സൂപ്പർ ആണ് മച്ചാനെ എന്നും ഇങ്ങനെ തന്നെ വീഡിയോ എടുത്തു പോകാൻ കഴിയട്ടെ

  • @SbnDiaries
    @SbnDiaries 4 года назад

    ഇക്കയുടെ ഓരോ വീഡിയോകളും കാഴ്ച്ചകൾക്കപ്പുറം ഒത്തിരി അറിവുകൾ നൽകുന്നതാണു

  • @rafikottiyamshehinarafi8193
    @rafikottiyamshehinarafi8193 4 года назад

    വീഡിയോ എല്ലാം സൂപ്പർ ആകുന്നുണ്ട് ഫുൾ സപ്പോർട്ട് ബ്രോ

  • @mujeebchungan9851
    @mujeebchungan9851 4 года назад

    Skip ചെയ്യാതെ കണ്ടു പോകും... മലയാളി വ്ലോഗർ മാരിൽ വെച്ചു ഏറ്റവും നല്ല വ്ലോഗർ.. എന്റെ നാട്ടുകാരൻ asharaf 💪💪💪💪💪💪

  • @girishampady8518
    @girishampady8518 4 года назад +1

    റിമി ടോമിയുടെ നാടും..💃💃
    വീഡിയോ അടിപൊളി.. ബിബിൻ പൊളി ആണ്..💃💃😍

  • @musthafatpmusthafa5217
    @musthafatpmusthafa5217 4 года назад

    പതിനഞ്ച് വർഷം മുമ്പ് സ്ഥിരം കണ്ടിരുന്ന ഒരു റൂട്ട് വീണ്ടും കാണിച്ച് തന്നതിന് നന്ദി.

  • @MYMOGRAL
    @MYMOGRAL 4 года назад +4

    വിളിക്കാത്ത കല്യാണത്തിന്
    ഇതുവരെ പോയിട്ടില്ല
    ഒന്നും പോണം കൊറോണ ഒക്കെകൈഞ്ഞോട്ടെ 😃😃😃👌

  • @siddisalmas
    @siddisalmas 4 года назад

    പാലായിൽ ഒന്ന് പോയി കാണൻ തോന്നുന്നു 😍😍😍😍 അടിപൊളി സൂപ്പർ 😍😍😍😍

  • @SHAMZ15
    @SHAMZ15 4 года назад +1

    യാത്രകളിലെ ചരിത്ര വിശേഷം പൊളിയാവുന്നുണ്ട് അഷറഫ് ബായ് 😍😍

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai 4 года назад +1

    ആ കോട്ടയം കാരൻ പറഞ്ഞപോലെ ഇ കോട്ടയംകാരൻ മലേഷ്യയിലും ടെൻഷൻ അടിച്ച സമയം ആണ്..
    അതാണ് റൂട്ട് റെക്കോർഡ്സ് 😍❤️🔥

  • @vishnupkdattappady2993
    @vishnupkdattappady2993 4 года назад +11

    നിങ്ങളുടെ വീഡിയോ കാണുമ്പോ നല്ല പോസറ്റീവ് വൈബ് ആണ് ഇക്ക ഒരുപാടിഷ്ടം 😍

  • @renimon13
    @renimon13 4 года назад

    ൻ്റ് ഇക്ക നിങ്ങൾ ഒരു സംഭവമാണ് .വിളിക്കാത്ത കല്യാണം .പിനെ കുറുവച്ചൻ പോളിയാണ് .അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു

  • @TripCompany
    @TripCompany 4 года назад

    ഏറ്റുമാനൂർ അന്നപൂർണ മസാല ദോശ കഴിച്ചിട്ടുണ്ട്. നല്ലത് ആണ് ✌️

  • @yathramedia
    @yathramedia 4 года назад

    കമെന്റ് ഇടാൻ വാക്കുകൾ ഇല്ല
    അത്രെയും അടിപൊളി അല്ലെ നിങ്ങൾ👌👌👌

  • @ajeeshayyappanajeeshaji3722
    @ajeeshayyappanajeeshaji3722 4 года назад

    കലക്കി ... പൊരിച്ചു ... കിടുക്കി ..... ഇതിൽ കൂടുതൽ ഒന്നും പറയാനില്ല :-

  • @alivsk818
    @alivsk818 4 года назад +1

    വിപിന്‍ machan Full energy 😍😍👍

  • @sunitasandeep6289
    @sunitasandeep6289 3 года назад

    Njangalude palayum bharanaganavum erattupettayum okke ningalude vodeoil kandappol feeling proud

  • @sunilbali6831
    @sunilbali6831 4 года назад +7

    ഭരണങ്ങാനം ശ്രെകൃഷ്ണക്ഷേത്രവും, പള്ളിയും അവിടെത്തെ ഉത്സവവും. മത സൗഹർത്തതിന്റ ഉതാഹരണം. വിഡിയോ അടിപൊളി. യാത്രയിലെ വിശേഷങ്ങൾ വളെരെ നന്നാവുന്നുണ്ട്.

    • @gigiphilip2106
      @gigiphilip2106 4 года назад +1

      ഉദാഹരണം സുജാത

  • @adithyaambilichandranadith5788
    @adithyaambilichandranadith5788 4 года назад

    അടിപൊളി, ഏറ്റുമാനൂർ ശിവക്ഷേത്രം, bharanganam പള്ളി, മാണിസാർ house ect.. ethokke വീഡിയോയിലൂടെ കാണിച്ചു തന്നതിന് very very thanks bro, super super super 👍👍👍👍ഒന്നും പറയാനില്ല.

  • @__vibe__
    @__vibe__ 4 года назад +1

    വ്വിവിൻ ആക്റ്റർ കൃഷ്ണ കൂമ്മാർ സാറിന്റെ ചെറിയ ഒരു കട്ടൂണ്ട് ചെറിയ തോതിൽ സംസാരവ്വും അത് പാലെ തന്നെ 🥰

  • @salamarakkal9204
    @salamarakkal9204 4 года назад +1

    വുഡ്ബി എന്നെ അല്ലേ ....കൊള്ളാല്ലോ ഇങ്ങള് ....💚💚💚💚✌️

  • @vibi1
    @vibi1 4 года назад

    ഈ വീഡിയോ കണ്ടപ്പോൾ എന്തോ ഒരു ഫീലിങ്...സൂപ്പർ..

  • @LifeTravelVlogs
    @LifeTravelVlogs 4 года назад +2

    Thanks Ashraf for showing me the places where I spent most of my teen age... Due to Corona, I could not go to India and your video has made me nostalgic. Waiting to see Erattupetta and Vagamon in the next videos. Your vlogs are quite natural unlike the show off of other vlogers. Please keep up this tempo. One day, I will travel with you... Hope I will be there next month....!

  • @രാജാവ്-ള7ഥ
    @രാജാവ്-ള7ഥ 4 года назад +1

    ഈരാറ്റുപേട്ട നല്ല സ്ഥലം ആണ് അടുത്ത വീഡിയോയിൽ കാണിക്കുമോ ആവോ