അച്ഛനെ കള്ളനെന്നും അടയ്ക്കയെന്നും വിളിക്കരുത് | ABHAYA CASE WITNESS RAJU SAYS

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 53

  • @-vishnu2948
    @-vishnu2948 3 года назад +82

    *രാജു ചേട്ടൻ.അത് മതി👍*

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +55

    നല്ല മനുഷ്യൻ.. നന്മയുള്ള മനുഷ്യൻ 🥰🥰

  • @Malayalam_news_Express
    @Malayalam_news_Express 3 года назад +27

    നീതിവാക്യം: ©️
    '3 സെൻറ് കോളനിയിലാ ഞാൻ താമസം.
    എനിക്ക് കോടികളുടെ ഓഫറാണ് വന്നത്, ഞാൻ ഇത് വരെ 5 പൈസ കൂടി ആരൂടെം കൈയിന്ന് വാങ്ങിട്ടില്ല. എനിക്കും രണ്ട് പെൺമക്കളുണ്ട്. ഇത്രം വളർത്തിട്ട് പെട്ടെന്ന് അവർ ഇല്ലാതായാലുള്ള അവസ്ഥ എന്തായിരിക്കും? ഞാൻ എൻ്റെ പെൺമക്കളുടെ സ്ഥാനത്താണ് ആ കുഞ്ഞിനെ കണ്ടത്. ആ കുടുബത്തിലെ (അഭയയുടെ) എല്ലാരും പോയില്ലേ. ഒരു വേരു കൂടി ഉണ്ടോ? ആ കുഞ്ഞിൻ്റെ അപ്പൻ്റ സ്ഥാനത്ത് നിന്നാണ് ഞാൻ പറയുന്നത്. എൻ്റെ കുഞ്ഞിന് നീതി ലഭിച്ചു .ഞാൻ ഹാപ്പിയാണ്.......'
    രാജുവേട്ടൻ (അടയ്ക്കാ രാജു )

  • @emmanualten4505
    @emmanualten4505 3 года назад +26

    നിങ്ങൾ ഞങ്ങളുടെ രാജു ചേട്ടനാണ് ❤️

  • @rakeshnravi
    @rakeshnravi 3 года назад +8

    രാജു ഏട്ടാ... നിങ്ങള് സൂപ്പറാ... കേരളത്തിലെ നല്ലവരായ എല്ലാ ആളുകളുടെയും സപ്പോർട്ട് നിങ്ങൾക്ക് ഉണ്ട്..👍👍👍

  • @unnimaya6551
    @unnimaya6551 Год назад +2

    രാജുവേട്ടാ നിങ്ങൾക്കു ഉള്ള മനസ്സ് ഒരു ജന്മത്തെ ഇല്ലാതാക്കിയ വെള്ളവസ്ത്രം ധരിച്ച കാമപ്പേക്കുത്തിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരെ സമൂഹത്തിനുമുന്നിൽ കൊണ്ട് വരാൻ ദൈവം കൊണ്ടുവന്നതാണ് രാജുവേട്ടനെ ഞാൻ രാജുവേട്ടന്റെ പാദം തൊട്ടു വന്നേക്കുന്നു ജഗതീശരൻ അങ്ങയെയുംകുടുംബത്തെയും കാത്തുകൊള്ളും 🙏❤️🙏❤️🙏

  • @aleefnadeem8223
    @aleefnadeem8223 3 года назад +9

    രാജുഏട്ടൻ ... യഥാർത്ഥ സെലിബ്രിറ്റി ❤️

  • @bijubiju4297
    @bijubiju4297 3 года назад +11

    അദ്ദേഹത്തിന് നല്ലൊരു വീട് കിട്ടാൻ വഴി വേണം പ്ളീസ്.... കൂ ടീം CM ന് ഇത് പാസ് ചെയ്യുമോ.. '
    കണ്ണു നിറഞ്ഞിരുന്നാ ഞാനിത് കാണുന്നത്, ' നന്മയുള്ള ചേട്ടൻ

  • @anisa-pd7mn
    @anisa-pd7mn 3 года назад +23

    ആളുകൾ അവർക്കിഷ്ടമുള്ളത് പറയട്ടെ, നിങ്ങൾ ദൈവത്തിനു പ്രിയപ്പെട്ടവനാണ്. അതുകൊണ്ടാണ് ആരാരും അറിയാതെ പോകുമായിരുന്ന ഒരു അന്യായം കാണാൻ ദൈവം നിങ്ങളുടെ കണ്ണുകളെ കടമെടുത്തത്. ആ നീതിമാൻ നിങ്ങളിലൂടെ സാക്ഷ്യം ചെയ്തത്.

  • @mohammednazer3932
    @mohammednazer3932 3 года назад +16

    നിന്അളാണു ഞാൻ തിരിച്ചറഞ്ഞ ഒരു നല്ല മനുഷൃൻ. Hats off you Raju Sir 🏅🏅🏅🏅

  • @sreejithmattathil5534
    @sreejithmattathil5534 3 года назад +10

    ചേട്ടൻ പുലിയാണ് സഭയുടെ കോടികളിൽ വീണില്ല

  • @vishnuraj6393
    @vishnuraj6393 3 года назад +4

    ജീവിതം മനോഹരമാക്കുന്നത് ,
    ജീവിച്ച വഴികളിൽ പുലർത്തിയ
    സത്യസന്ധത കൊണ്ട് മാത്രമല്ല
    നന്മ കൊണ്ട് കൂടിയാണ് ...❤️

  • @waytovishnu
    @waytovishnu 3 года назад +9

    Great gesture Cue ! 👏

  • @iamkiranantony
    @iamkiranantony 3 года назад +2

    ഇത്രയും ജെനുവിൻ ആയ ഇന്റർവ്യൂ വേറേ കണ്ടിട്ടില്ല ❤️

  • @vishakkalathera9419
    @vishakkalathera9419 3 года назад +10

    രാജു ചേട്ടൻ 😍

  • @moncyvarghese9083
    @moncyvarghese9083 3 года назад +5

    Hero mass hero minnal raju 😍😍😍😍

  • @jayakumarj2188
    @jayakumarj2188 11 месяцев назад +1

    ❤❤ഒരിക്കലും ഇല്ല

  • @nihalxil1439
    @nihalxil1439 3 года назад +5

    Raju bhai ❣️

  • @fayistla4036
    @fayistla4036 3 года назад

    നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ് 👍👏👏👏👏👏👏👌

  • @mallutripstories
    @mallutripstories 2 месяца назад

    നിങ്ങൾ ഒരിക്കലും വിഷമിക്കരുത്.. കർത്താവിന്റെ കൂടെ കുരിശിൽ തറച്ചത് രണ്ടു കള്ളന്മാരെ അല്ലായിരുന്നോ.. അവിടുത്തെ പ്രിയപ്പെട്ട മണവാട്ടിക്ക് നീതി നടപ്പാക്കാൻ അവിടുന്ന് അവരിൽ ഒരാളെ ഈ മണ്ണിലേക്കയച്ചു.. അങ്ങനെ വിചാരിക്കുക

  • @antonylambert5151
    @antonylambert5151 3 года назад +4

    Mr Raju hats off to you sir amazing gentleman heavens bless you Kerala India

  • @RRAgency-fd8xy
    @RRAgency-fd8xy Год назад

    മോളെ നമ്മൾ ഇനിമുതൽ രാജു എന്ന രാധാകൃഷ്ണൻ ok👍👍👍👌👌👌

  • @vineethcv5677
    @vineethcv5677 3 года назад +8

    Ithu Janangal kaananam ,kure social media ezhuthukarum mediakarumaanu kallan kallan ennu 100 thavana parayunnathu...

  • @sidharthmanikuttan7395
    @sidharthmanikuttan7395 3 года назад +2

    ഈ വീഡിയോ dislike ചെയ്ത ആ 3പേര് ആരടെയ്🤦

  • @PintosVlog
    @PintosVlog 3 года назад +1

    അടക്ക രാജു കേസ് തെളിയിക്കാൻ പ്രോസിക്യൂഷൻ ഇടുന്ന സാക്ഷി ആണെന്നാണ് എന്റെ തോന്നൽ കാരണം
    •കേസ് നടന്നത് 1992 ഇൽ സിബിഐ പ്രതികളെ അറസ്റ്റ് ചെയ്തത് 2008 ഇൽ
    •16+ വർഷത്തിന് ശേഷം പ്രതികളുമായി മുൻപരിചയമോ ശേഷം പരിചയമോ ഇല്ലാത്ത വ്യക്തി കൂരിരുട്ടത്തു കണ്ടിട്ട് -16 + വർഷങ്ങൾക്കു ശേഷവും മുഖം ഓർത്തു 28 കൊല്ലം കഴിഞ്ഞു തിരിച്ചറിഞ്ഞു എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ ഇച്ചിരി ബുദ്ധിമുട്ടാണ്
    •മോഷ്ടിക്കാൻ കേറി എന്നാണ് ചാർജ് ഷീറ്റിൽ -കഞ്ചാവടിച്ചു റോഡിലൂടെ നടന്നപ്പോ കണ്ടു എന്നാണ് അടക്കയുടെ മാധ്യമങ്ങളുടെ മുൻപിലെ മൊഴി (ഇത് admissible evidence alla)

  • @meenumathew2478
    @meenumathew2478 3 года назад +3

    Orupad bahumanam thonunu uncle ne oorth🙂

  • @roobinnk5416
    @roobinnk5416 3 года назад +1

    രാജുവേട്ടൻ ❤️

  • @jithinshaji452
    @jithinshaji452 3 года назад +2

    അച്ഛൻ > രാജു

  • @BeingL3X
    @BeingL3X 3 года назад +4

    Abhayayude ammayo appano innu jeevichiruppilla....ennittum swantham molayi idhehathinu kaanan sadhikkunnallo....
    Vaidikare, prasangathil mathram pora daivarajyam...idhehathine pole jeevithathilum ningal kaanichu kodukkanam daivapravrithikal

  • @hariavitanalloor3207
    @hariavitanalloor3207 3 года назад +2

    Raju bhai

  • @renjithrenjith3863
    @renjithrenjith3863 3 года назад +2

    ഹീറോ 💞💞👌

  • @meee6145
    @meee6145 3 года назад +4

    💚

  • @kswaroopkrishnan5514
    @kswaroopkrishnan5514 3 года назад +1

    Sathyavaan RAJU

  • @anishkumart7585
    @anishkumart7585 3 года назад +2

    Media housine kittiya adutha viral thaaram.

  • @viejayka06
    @viejayka06 3 года назад +4

    😞🙏🏿

  • @jaisekjose693
    @jaisekjose693 3 года назад

    🎉🎉🎊രാജുചേട്ടൻ 🎉🎊🎊

  • @jayanthankamony1396
    @jayanthankamony1396 3 года назад +4

    Comrade Raju 🔥

  • @jijobeenajose2287
    @jijobeenajose2287 3 года назад +2

    ❤️

  • @rukeenthomas
    @rukeenthomas 3 года назад +1

    🙏🙏

  • @rajeevanrajeevan3957
    @rajeevanrajeevan3957 3 года назад

    അദ്ദേഹം കള്ളസാക്ഷി പറഞ്ഞിരുന്നെങ്കിൽ സഭ അയാളെ പണംകൊണ്ട് മൂടിയേനെ. പക്ഷേ ദൈവം അയാളെ ആ സമയത്ത് അവിടേക്കു പറഞ്ഞുവിട്ടു, അവിടെ ഒരു ക്രൂരത നടക്കും, നീ അതിനു സാക്ഷിയാകും, അത് നീ ലോകത്തോട് തുറന്നുപറയുക. ദൈവത്തിന് പുരോഹിത വേഷം കെട്ടിയവരെക്കാൾ വിശ്വാസം ഇദ്ദേഹത്തെ പോലുള്ളവരെയാണ്.

  • @surajsuku7073
    @surajsuku7073 7 месяцев назад

    Sorry sister

  • @naveen1232
    @naveen1232 3 года назад

    👌👌

  • @scorpionking3761
    @scorpionking3761 3 года назад +1

    Fooling everybody

  • @PintosVlog
    @PintosVlog 3 года назад +1

    Raju is nicely fooling everyone.😂

  • @wowhow4381
    @wowhow4381 8 месяцев назад

    Ehh pullikk ippo entha sambhavikunne ennu arkelm onnu aneshikkamo

  • @gstegr
    @gstegr 3 года назад +1

    മോളെ മോൾടെ അച്ഛനെ അങ്കിൾ അഭയ് രാജ് എന്നാ വിളിക്കാ ഇനി , ഇഷ്ടായോടാ മോളുസ്യ്

  • @devadath6292
    @devadath6292 Год назад

    THE REAL HERO❤

  • @akhilanand366
    @akhilanand366 3 года назад +1

    💙

  • @arunvijayan8427
    @arunvijayan8427 3 года назад

    ♥️

  • @வினுமோன்
    @வினுமோன் 3 года назад +2

    👌