ജീവിതം തുറന്ന് പറഞ്ഞ് അടക്കാ രാജു .. I Adakka Raju Interview

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ജീവിതം തുറന്ന് പറഞ്ഞ് അടക്കാ രാജു ...
    #adakkaraju #Interview

Комментарии • 930

  • @user-kw9dn9jj5e
    @user-kw9dn9jj5e 3 года назад +536

    കള്ളൻ എന്ന വിളിയെ നെഗറ്റീവിൽ നിന്ന് പോസിറ്റീവ് ആക്കിയ രാജു ഏട്ടൻ ആണ് നമ്മുടെ hero 💪
    നീതി മേടിച്ചു കൊടുത്തതിന് ഒരു പാട് നന്ദി 🙏

  • @dhanuprasadh9000
    @dhanuprasadh9000 3 года назад +572

    ആ ശാപം പിടിച്ച കാശെനിക്ക് വേണ്ട... ആ കുഞ്ഞിന് നീതി കിട്ടിയാൽ മതി....my hero രാജുവേട്ടൻ... ദൈവത്തിന്റെ വാക്കുകൾ

  • @martinkp9079
    @martinkp9079 3 года назад +1051

    അടക്കരജു ഫാൻസ് അസോസിയേഷൻ കേരള

  • @rajeshnair1967
    @rajeshnair1967 3 года назад +294

    ഒരു പച്ചയായ നിഷ്കളങ്കനായ മനുഷ്യൻ. ദൈവം നിങ്ങളുടെ കൂടെയാണ്

  • @sambhusharma.s8903
    @sambhusharma.s8903 3 года назад +152

    സമ്മതിക്കണം ഈ വലിയ മനുഷ്യനെ 🙏🙏
    അണ്ണൻ ഐക്കൺ ആയി 👍👍

  • @shibupillai5856
    @shibupillai5856 3 года назад +206

    അഭിനന്ദനങ്ങൾ ചേട്ടാ
    സത്യം പറഞ്ഞല്ലോ ഗുഡ്

  • @lailarafeeklailarafeek3593
    @lailarafeeklailarafeek3593 3 года назад +551

    എല്ലാവരും സിനിമ നടി നടന്മാരെ ഒക്കെ കാണണം എന്ന് ആഗ്രഹിക്കുന്നവർ. എനിക്ക് ഈ മനുഷ്യനെ ഒന്ന്. നേരിൽ. കാണാൻ ആഗ്രഹം ഉണ്ട്

    • @omanarithu1687
      @omanarithu1687 3 года назад +6

      Yenikkum

    • @jungj987
      @jungj987 3 года назад +15

      ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പുള്ളവൻ👍

    • @umaartist9540
      @umaartist9540 3 года назад +9

      ഇത്രയും കാലം ഇദ്ദേഹത്തെ സഹായിക്കാൻ ഒരു ചാനലും ഉണ്ടായില്ലെ

    • @sumeshprami8680
      @sumeshprami8680 3 года назад +4

      Sathyam ivarale heerooo. Allathe 😁

    • @imanudheenimanu8336
      @imanudheenimanu8336 3 года назад

      @@sumeshprami8680 yes

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 3 года назад +256

    "അഭയ രാജു "അഭയ രാജു "അഭയ രാജു "അഭയ രാജു "അഭയ രാജു "ഇനി ഇദ്ദേഹം ഇങ്ങനെ അറിയപ്പെടട്ടെ.....എ ബിഗ് സല്യൂട്ട് രാജു ഭായ് ✋❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sherlymathew2042
    @sherlymathew2042 3 года назад +447

    രാജുചേട്ടന്റെ തലമുറകളെ ദൈവം അനുഗ്രഹിക്കും.

    • @s.kumarkumar8768
      @s.kumarkumar8768 3 года назад +4

    • @treesajoseph9255
      @treesajoseph9255 3 года назад +4

      Raju chetyan great hero

    • @ismailmohamed9750
      @ismailmohamed9750 3 года назад

      Aameen

    • @bajaj4867
      @bajaj4867 3 года назад +1

      എപ്പോഴും അനുഗ്രഹിക്കട്ടെ

    • @pradeepasic628
      @pradeepasic628 3 года назад +1

      ഈ കൊലപാതകം ആരുടെയെങ്കിലും തലയിൽ കെട്ടി വച്ചില്ല എങ്കിൽ ഈ മനുഷ്യൻ ഏറ്റെടുക്കണം. അതിനുള്ള സൂത്രമാ. ആവശ്യമില്ലാത്തതു കൊണ്ടല്ല പണം വാങ്ങിച്ചാൽ ഇയാൾ ക്ക് ചുമ്മാതെ ഇങ്ങനെയൊക്കെ പ്രസങ്ങിക്കാൻ പറ്റുമൊ? വന്നിരിക്കുന്നു ഒരു കഞ്ചാവ് നീതിമാൻ.

  • @bindu8451
    @bindu8451 3 года назад +291

    നല്ല മനസ്സിനുടമ.കൂലി പണിയായാലും മറ്റുള്ളവർ വെച്ചു നീട്ടുന്ന പൈസ വേണ്ടാന്ന് വെച്ച് സത്യത്തിന് കൂട്ടുനിന്ന ആൾ.

    • @1969R
      @1969R 3 года назад +4

      അതെ... ഇന്നത്തെ കാലത്ത് മന്ത്രിയാകാനും പണമുണ്ടാക്കാനും നടക്കുന്ന രാഷ്ട്രീയക്കാരെ ഓർത്തു പോയി ... എത്ര ഉണ്ടാക്കിയാലും മതിയാകാത്തവർ....

    • @bindu8451
      @bindu8451 3 года назад +3

      @@1969R കണ്ടു പഠിക്കട്ട് പണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവർ

  • @muneeramuneera3219
    @muneeramuneera3219 3 года назад +60

    രാജു ഏട്ടന്റെ സന്തോഷം കണ്ടിട്ട് അഭിമാനം തോന്നുന്നു.. മാഷാ അല്ലാഹ്

  • @AnuAnu-kz7tv
    @AnuAnu-kz7tv 3 года назад +259

    ചങ്കുറപ്പ് എന്ന് പറഞ്ഞാല് ഇതാണ് 👍

    • @danger-ww2fh
      @danger-ww2fh 3 года назад

      Raju ettaanan yadhartha iratta changan

    • @mohandaska8630
      @mohandaska8630 3 года назад +3

      ഈ മനുഷ്യൻ ഒരു കോൺക്രീറ്റ് മൈൻഡ് ആണ്. 🌹🌹🌹🌹🌹🌹

    • @pradeepasic628
      @pradeepasic628 3 года назад +1

      @@mohandaska8630 കഞ്ചാവ് mind എന്നുപറ. കഞ്ചാവ് കുടിച്ചു ഇവൻ എന്താ കണ്ടത്. ഇതു കേൾക്കാൻ കുറെ വായിനോക്കികൾ.

    • @shopkuwatkewpyoutoubil4141
      @shopkuwatkewpyoutoubil4141 3 года назад

      Nalla oru achan gooe

  • @Ammu-gm9cv
    @Ammu-gm9cv 3 года назад +59

    ദുരന്തങ്ങൾ മാത്രം സമ്മാനിച്ച 2020 ഒടുവിൽ ഒരു നന്മയെ കാട്ടിത്തന്നു....രാജുവേട്ടൻ.❤️ ഇത്രയും കാലം ദുർഘടമായ ജീവിത സാഹചര്യത്തിലും എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ച് നീതിക്ക് വേണ്ടി നിലനിന്നതിന്....അങ്ങേക്ക് മനസ്സാക്ഷി പണയം വെയ്ക്കാത്ത എല്ലാ മലയാളികളുടെയും പേരിൽ നന്ദി..നന്ദി... നന്ദി..🙏♥️

  • @pavithrankrishnan7286
    @pavithrankrishnan7286 3 года назад +156

    അടയ്കാ രാജു മാത്രമല്ല ജൊമോന്‍ പുത്തന്‍ പുരയ്കലും 3 ന്യായാധിപന്‍മാരും അഭിനന്ദനം അര്‍ഹിക്കുന്നു!!!

  • @vinithaalaysasam4774
    @vinithaalaysasam4774 3 года назад +11

    എന്റെ കുഞ്ഞിന് നീതികിട്ടണമെന്ന് പറഞ്ഞ് കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയ താങ്കളുടെ നല്ല മനസ്സിന് നന്ദി .you are a great person.

  • @user-gw1rr2gz5x
    @user-gw1rr2gz5x 3 года назад +310

    2020 ലെ ക്രിസ്തുമസ് നക്ഷത്രം രാജുവേട്ടൻ...എല്ലാവിധ ഭാവുകങ്ങളും നേരുന്നു...

  • @vidyaiyer6110
    @vidyaiyer6110 3 года назад +140

    അഭയ യുടെ പിതാവിന് പോലെ ആണ് സംസാരിക്കുന്നു ...എൻ്റെ മകൾ എന്ന്...രാജു ചേട്ടാ ..great

    • @jijimonvargheese3397
      @jijimonvargheese3397 3 года назад +2

      sathyamayum angane parayunnathu kettappol kannuniranju.DAIVATHINTE anugrahamulla oru ACHEN.

    • @krishnakumarivenu79
      @krishnakumarivenu79 3 года назад

      @@jijimonvargheese3397 nnnnnnnnnnnnnnnnnnnnnnnnnnnnnnnnnnn

    • @renreys8406
      @renreys8406 3 года назад

      sister abhaya raju chettante kude ennum undavum....kanamarayathu ninnu bless cheyattee ee familye

  • @cupofjoe3633
    @cupofjoe3633 3 года назад +87

    മോഷ്ടിച്ച വകയിൽ ഒരു ബിസ്കറ്റു പോലും വാങ്ങിയിട്ടില്ല. എത്ര പേർക്കു പറയാൻ കഴിയും

  • @lekhars5449
    @lekhars5449 3 года назад +525

    ഈശ്വരൻ കരുതി വച്ച സാക്ഷി. ഒരിക്കലും കള്ളൻ എന്ന് വിളിക്കരുത്.😡😡😡😡

    • @asakrishnan1396
      @asakrishnan1396 3 года назад +5

      👍👍👍

    • @premkumarb2277
      @premkumarb2277 3 года назад +3

      Yes..

    • @gdp8489
      @gdp8489 3 года назад +4

      Instead abhaya raju

    • @bindhumurali2504
      @bindhumurali2504 3 года назад +3

      Ys 👍

    • @kaleshcn5422
      @kaleshcn5422 3 года назад +1

      Hai Lekha....I like you. നിങ്ങളെ ഇഷ്ടപ്പെടുന്ന ഒരു മനുഷ്യന്‍..ആത്മാര്‍ത്ഥത നിറഞ്ഞ സ്നേഹത്തോടെ ക്രിസ്മസ് newyear ആശംസകള്‍.

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 3 года назад +260

    ഇവിടുത്തെ അധികാര വർഗ്ഗം താങ്കളെ കണ്ടു പഠിക്കട്ടെ!

  • @haridasnm7795
    @haridasnm7795 3 года назад +173

    In front of our great Raju , Kerala police & crime branch is a big Zero....🙏🙏🙏🙏🙏

  • @mahavatarzz2038
    @mahavatarzz2038 3 года назад +88

    മനുഷ്യൻ, മനുഷ്യത്വം, മഹത്തരം

  • @nature5686
    @nature5686 3 года назад +57

    നീതിക്കായി ദൈവം ഇദ്ദേഹത്തിലൂടെ പ്രവർത്തിച്ചു

  • @bindhuaugustine6786
    @bindhuaugustine6786 3 года назад +162

    പൂമുഖ വാതിൽക്കൽ സ്നേഹം തുളുമ്പുന്ന പൂന്തികൾ ആണെ ന്റെ ഭാര്യ.....മോളി ചേച്ചി കീജയ്..
    ഓഫറുകൾ വാഗ്ദാനം കിട്ടിയിട്ടും ഇൗ കൊച്ച് കള്ള് കുടിയന്റെ സത്യസന്ധത യുടെ കൂടെ കട്ടക്ക് നിന്ന ഭാര്യ...

  • @sanjaypremadas8534
    @sanjaypremadas8534 3 года назад +87

    നന്മ മരങ്ങൾ ഇതൊക്കെ കാണുന്നുണ്ടോ ??

    • @kaleshcn5422
      @kaleshcn5422 3 года назад +1

      കോപ്പ് മരം...

  • @ratheeshmohan9894
    @ratheeshmohan9894 3 года назад +75

    രാജുവെട്ടൻ ഇനി അങ്ങനെവിളിച്ചാൽ മതി👍👍👍👍👍💖💖💖💖💖 അങ്ങനെയേ വിളിക്കു.

  • @sreenuthumbi7189
    @sreenuthumbi7189 3 года назад +42

    ഞാൻ ഒന്നാം ക്ലാസ്സിൽ മുപ്പത് ദിവസമേ പോയിട്ടൊള്ളു.... പിന്നെ പോയിട്ടുള്ളത് ഉപ്പുമാവ് തിന്നാനാ 😜😜😜😜
    രാജുവേട്ടൻ മാസ്സ് 😍😍😍

    • @ssanilasunny2373
      @ssanilasunny2373 3 года назад +2

      മനസ്സിൽ നിന്നും വരുന്ന നിഷ്കളങ്കമായ വാക്കുകൾ ❤❤🥰. Fake education certificate okke undakkunnor kanatt ithoke. 😇 രാജുവേട്ടൻ കി ജയ് ❤

    • @sreenuthumbi7189
      @sreenuthumbi7189 3 года назад +1

      @@ssanilasunny2373 👍👍👍

    • @renreys8406
      @renreys8406 3 года назад +2

      athoke epolum correct ayi orthu vakkunu...thuranu paryunnu....👍

  • @lalithachandrababu4099
    @lalithachandrababu4099 3 года назад +42

    എല്ലാം നല്ലതിന്.. പോട്ടേ ചേട്ടാ ... ചേട്ടനെ പോലെ ഹീറോ ആരാ ഉള്ളത് ഒരായിരം നന്ദി... ആ ളോഹ .. ചേട്ടന് ആണ് അർഹത പെട്ടത്

  • @indiankuttan401
    @indiankuttan401 3 года назад +139

    രാജു ചേട്ടൻ അണ് ഇന്നത്തെ ക്രിസ്മസ് പാപ്പാ. ദൈവം അനുഗ്രഹിക്കട്ടെ.

  • @wilsonpj8352
    @wilsonpj8352 3 года назад +79

    ഇന്ത്യ കണ്ട ഏറ്റവും ധീരനായ മനുഷ്യൻ നിങ്ങളെയാണ് സർ എന്ന് വിളിക്കണ്ടത് ഹൃദയം കൊണ്ട് കാൽതൊട്ട് നമിക്കുന്നു

  • @nishanichu9209
    @nishanichu9209 3 года назад +94

    ആ മക്കൾക്കു ഇതിലും വലിയ പുണ്ണ്യമില്ല.... അച്ഛന്റെ മക്കൾ ആയി ജനിച്ചതിൽ......🥰🥰🥰🥰🥰🥰🥰🥰🥰😔🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @leninkuttan2038
      @leninkuttan2038 3 года назад +1

      Hii💞💞💞💞💞

    • @leninkuttan2038
      @leninkuttan2038 3 года назад

      ഹായ് നിഷ സുഖം ആണോ

    • @jerrythomas3339
      @jerrythomas3339 3 года назад

      സത്യം

    • @vt8941
      @vt8941 3 года назад

      ▶ പ്രമുഖ മാധ്യമ നിരീക്ഷകനും ക്രിസ്തീയ സഭകളെ നിശിതമായി വിമർശിക്കുകയും ചെയ്യുന്ന ജയപ്രകാശ് ഭാസ്‌ക്കരൻ എഴുതിയ ഈ കുറിപ്പ് പൂർണ്ണമായി വായിക്കാതെ പോകരുത് ◀
      * എഴുതാതിനി വയ്യ .... അഭയ കേസ്സ് -ചില യാഥാർത്ഥ്യങ്ങൾ*
      #Source: m.facebook.com/story.php?story_fbid=2325061097613491&id=100003288715808
      സിസ്റ്റര്‍ അഭയകേസിലെ വിധി വന്നിരിക്കുന്ന സാഹചര്യത്തില്‍ സിസ്റ്റര്‍ സ്റ്റെഫിയെക്കുറിച്ച് ഫോറന്‍സിക് വിദഗ്ദന്‍ കൃഷ്ണന്‍ ബാലേന്ദ്രന്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ
      m.facebook.com/story.php?story_fbid=10157951804075547&id=533525546
      സിസ്റ്റര്‍ അഭയകേസിലെ വിധി വന്നിരിക്കുന്ന സാഹചര്യത്തില്‍ സിസ്റ്റര്‍ സ്റ്റെഫിയെക്കുറിച്ച് ഫോറന്‍സിക് വിദഗ്ദന്‍ കൃഷ്ണന്‍ ബാലേന്ദ്രന്‍ എഴുതിയ article
      marianpathram.com/virginity-st-stephy/
      അഭയ കേസിന്റെ വിധി വന്നിരിക്കുന്ന ഈ സാഹചര്യത്തിൽ ജസ്റ്റിസ് ഹേമ 2009 ഇൽ ഈ കേസിനെ കുറിച്ചു നടത്തിയ വിധി വീണ്ടും ചർച്ചയാകുകയാണ്. ഏതാനും നാളുകൾക്ക് മുൻപ് ജസ്റ്റിൻ ജോർജ് എന്ന വ്യക്തി ഫേസ്ബുക്കിൽ നടത്തിയ ചില നിരീക്ഷണങ്ങൾ വായിക്കാം. ഭാഗം 3 newspulselive.com/2020/12/24/news-about-abhaya-case-in-kerala/
      A testimony in Jail
      facebook.com/groups/1321814851279113/permalink/3358027080991203/?sfnsn=wiwspwa
      ruclips.net/video/jdPjj7iv3vg/видео.html
      അഭയ കേസിന്റെ നാള്‍വഴികളില്‍ പൊതുസമൂഹം കാണാത്തതും കേള്‍ക്കാത്തതുമായ വസ്തുതകളിലൂടെ ഷെക്കെയ്‌ന ടെലിവിഷന്‍ നടത്തുന്ന അന്വേഷണം.

  • @anannyamathulyam5079
    @anannyamathulyam5079 3 года назад +55

    താങ്കൾ ഇനി മുതൽ "സത്യരാജൻ " എന്ന റിയപ്പെടട്ടെ

  • @suryakiran9317
    @suryakiran9317 3 года назад +125

    അങ്ങ് ദൈവത്തിന്റെ പ്രധിനിധി

  • @Wire.scientist
    @Wire.scientist 3 года назад +73

    കായംകുളം കൊച്ചുണ്ണി ശേഷം കേരളം നെഞ്ചിലേറ്റിയ കള്ളൻ...പ്രണാമം♥️🙏🙏🙏

    • @subramanniannk9610
      @subramanniannk9610 3 года назад +6

      കേരളത്തിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി കേട്ടിട്ടുണ്ട് ജയിലിൽ ഉള്ളവരേക്കാൾ ക്റിമിനലുകൾ പോലീസിൽ എന്ന്. രാജുവിന്റെ വാക്കുകൾ കേട്ടപ്പോൾ ഓർമ്മ യിൽ വന്ന കാര്യം.

    • @bajaj4867
      @bajaj4867 3 года назад

      അതേ policekaar ആണ് ക്രിമിനൽ

  • @anchalsurendranpillai2775
    @anchalsurendranpillai2775 3 года назад +323

    രാജുവിൻ്റെ ഭാര്യയും ആദരിക്കപ്പെടെണ്ടത്

    • @anandakrishnan428
      @anandakrishnan428 3 года назад +8

      Yes avaru nalla standard ayi tane samsarikunu...👌👌👌..panam illene ullu aa kudumbathine anthassine oru kuravum ila

    • @lanithanab8716
      @lanithanab8716 3 года назад

      .

    • @thambyjacob8797
      @thambyjacob8797 3 года назад +1

      തീർച്ചയായും അവർ ദൈവ വിശ്വസിയാണ്,
      ദൈവം അവരെ അനുഗ്രഹിക്കട്ടെ 🙏

  • @metalx1980
    @metalx1980 3 года назад +69

    "God works in mysterious ways" എന്ന് പറയുന്നതിന് രാജു ചേട്ടൻ തന്നെ ഉത്തമ ഉദാഹരണം

  • @sunnycheriyan5550
    @sunnycheriyan5550 3 года назад +31

    ഒരു അഭിമുഖത്തിൽ കെന്നഡി കരിംബിൻകാല എന്ന ദുഷ്ടമൃഗം, രാജുവേട്ടൻ എന്ന് അടക്കാരാജുവിനെ സംബോധന ചെയ്ത വ്യക്തിയെ പരിഹസിക്കുന്നതു കണ്ടു.കരിമ്പിൻ കാലയുടെ മുഖത്ത് കാറി തുപ്പു വാൻതോന്നിയവർ ലൈക്കടി!

    • @subramanniannk9610
      @subramanniannk9610 3 года назад

      അയാളെ കൺ്ടാലും, സംസാരം കേട്ടാലും അങ്ങനെ തോന്നും.

    • @c.vthomas3834
      @c.vthomas3834 3 года назад

      My GOD,What a World.!!

  • @sethumadhavan5361
    @sethumadhavan5361 3 года назад +109

    എന്തു രാജു വായാലും, താങ്കളാണ് താരം, ബിഗ് സലൂട്ട്

  • @kishorekumar-cs4lq
    @kishorekumar-cs4lq 3 года назад +57

    ഹൊ... എന്തൊരു മനുഷ്യനാണിയാൾ !!👍

    • @Sandhya7441
      @Sandhya7441 3 года назад +3

      ഇതാണ് മനുഷ്യൻ! യഥാർത്ഥ മനുഷൃൻ!

  • @easowmathai7625
    @easowmathai7625 3 года назад +70

    This is a real man with a spine. He truly deserves respect. Even though he stole for a living, he is alive only because of God's grace towards Abhaya and this man's family. Nobody has the right to call him a thief unnecessarily. May God help him in everything that he does. He is blessed with a lovely joint family and is enjoying the life of being a grandfather which no rich family enjoys in today's world.
    He is the true rich man when it comes to blessings. This man's life teaches us that money cannot buy love (from his family), justice (standing up for what is right till the end no matter whatever persecutions he had to go through) or peace of mind (he is truly happy) which he is enjoying right now.
    Today's generation should learn from him that God does exist and even if it takes time, justice will be served if we are persevering. Keep trying till you succeed is another lesson to be learnt. Also do not bear false witness against another person. His life should be made into a book or a film for others to learn a moral lesson.

    • @indiankuttan401
      @indiankuttan401 3 года назад +1

      He didn't steal.

    • @easowmathai7625
      @easowmathai7625 3 года назад

      @@indiankuttan401 In the media, it was told that he stole copper wires for 2 days and when he came to do the same thing on the third day, he saw the two culprits. This is why I mentioned that way. I didn't mean to hurt anyone through my comment, especially this man. He was there in the wee hours in the surroundings of the convent which is why he ended up being a witness to this case. Anyway, only God and he knows the truth of why he was there. Please don't get me wrong, as I am not blaming or shaming this man in anyway.

    • @indiankuttan401
      @indiankuttan401 3 года назад

      @@easowmathai7625 okay

    • @kesavanmadhavan2956
      @kesavanmadhavan2956 3 года назад

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍☝👍👍👍👍👍

    • @syriacvj
      @syriacvj 3 года назад

      മോഷണമില്ല, കള്ളനല്ല,
      ഏറ്റവും ധീരനായ
      മാതൃകാ പുരുഷൻ.
      വനിത ഹോസ്റ്റലിൽ രാത്രി പാതിരാ കഴിഞ്ഞു വെളുപ്പിന് എന്തിന് പോയി എന്ന് മാത്രം ആരും എങ്ങും ചോദിക്കുന്നുമില്ല പറയുന്നുമില്ല. ചിലപ്പോൾ ഈ സംഭവത്തിന് ഇത്രയും വിശ്വസ്തനായ വേറെ സാക്ഷികളെ ആരെയും കിട്ടാതെ ദൈവം രജുസാറിനെ വിളിച്ചോണ്ട് പോയി ഇതെല്ലാം കാണിച്ചു കൊടുത്തത് ആയിരിക്കും.

  • @SumaP-Nabha
    @SumaP-Nabha 3 года назад +12

    ഈ ചേട്ടന്റേ നിഷ്കളങ്കമായ ചിരി കാണുമ്പോതന്നേ മനസ്സുനിറയുന്നൂ..ദെെവം അങ്ങയുടേ രൂപത്തിവന്നൂ എന്നുവിശ്വസിയ്ക്കാനാണ് ഞങ്ങൾക്കിഷ്ടം🙏🥰💐

  • @MrPljaison
    @MrPljaison 3 года назад +136

    രാജുവേട്ടൻ ഹീറോയാടാ ഹീറോ .....ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ അഴിക്കുള്ളിൽ ആക്കിയ ഹീറോ ....

  • @rajasreek.v8262
    @rajasreek.v8262 3 года назад +41

    രാജു വിന് a big salute 🙏🙏🙏🙏

    • @karicha911
      @karicha911 3 года назад

      സല്യൂട്ടും വന്ദനം/കൂപ്പുകൈയും തിരിച്ചറിയാത്ത , സേച്ചി

  • @sunilazhakan5553
    @sunilazhakan5553 3 года назад +17

    വ്യത്യസ്തനാം ഒരു ........ രാജൂ നെ സത്യത്തിലാരും തിരിച്ചറിഞ്ഞീല...

  • @binupanicker8043
    @binupanicker8043 3 года назад +64

    മുഖത്ത്.. നോക്കി സംസാരിക്കുന്ന താങ്കൾ...സത്യസന്ധനാണ്...

  • @rajanviswanathan1085
    @rajanviswanathan1085 3 года назад +51

    ഇന്റർവ്യൂ നടത്തുന്നവൻ കുറ്റം ഏറ്റു എടുക്കുക. പല പ്രാവശ്യം കുറ്റം ഏറ്റു എടുത്തൂടെ ചോദിക്കുന്നു.

  • @vinodremanan406
    @vinodremanan406 3 года назад +51

    ദൈവം കുടിയേറിയ മനുഷ്യൻ...🙏🙏🙏

  • @ajovarghese6081
    @ajovarghese6081 3 года назад +87

    ഇത് അഭയ രാജു ആണ്

    • @xcv358tvhmj
      @xcv358tvhmj 3 года назад

      നിർഭയം രാജു

  • @midhunmohan4597
    @midhunmohan4597 3 года назад +5

    അഭയക്ക് നീതി വാങ്ങി നൽകിയ ഭൂമിയിലെ ജീവിച്ചു ഇരിക്കുന്ന ദൈവം 💪നമ്മുടെ രാജുചേട്ടൻ 😍😍😍✌️✌️✌️✌️

  • @designertown4594
    @designertown4594 3 года назад +47

    ഒരാൾ മാത്രം... ഇരുന്നു ചിരിയോടു..ചിരിയായിരിക്കും...സാക്ഷാൽ.. യേശു ദേവൻ..

    • @pradeepkumark.n1981
      @pradeepkumark.n1981 3 года назад +1

      അതെന്തിനാ.യേശുവിൻ്റെ പുരോഹിതന് ശിക്ഷ കിട്ടിയതു കൊണ്ടോ

  • @kgshaji4322
    @kgshaji4322 3 года назад +82

    His request is humble and honest.

  • @vipinallannoor2164
    @vipinallannoor2164 3 года назад +38

    അടയ്ക്കാ രാജു നഹീ...രാജൂ ഭായ്...

  • @sajiprincy6421
    @sajiprincy6421 3 года назад +3

    ലക്ഷങ്ങൾ ഓഫർ പറഞ്ഞിട്ടും നീതിക്ക് വേണ്ടി നിന്ന രാജു ചേട്ടന് ഒരായിരം നന്ദി

  • @shijith1000
    @shijith1000 3 года назад +204

    നിങ്ങൾ ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം. ഇടയന്മാരുടെ ദൈവസഭാ ഗുണ്ടകൾ തട്ടിക്കളഞ്ഞില്ലല്ലോ....

    • @jancygeorge4385
      @jancygeorge4385 3 года назад +4

      Dheivam sent His Angels to guard him.

    • @jasminbadusha4643
      @jasminbadusha4643 3 года назад +3

      സത്യം

    • @vineethavv1610
      @vineethavv1610 3 года назад +4

      100%crect

    • @sumakr2083
      @sumakr2083 3 года назад +4

      Daivathinte parirakshayil kashiyumpo pishachukkal thodan daivam anuvadikillaaa

  • @oneplus3254
    @oneplus3254 3 года назад +66

    6:01 കേരളത്തിലെ ക്രൈംബ്രാഞ്ച് ne ഒക്കെ ഇപ്പോഴും വിശ്വസിക്കുന്ന മലയാളി കളെ പറഞ്ഞാൽ മതിയല്ലോ...

    • @nilnil1066
      @nilnil1066 3 года назад +3

      😂😂😂...ആ ബ്രാഞ്ച്... പേരുപോലെ തന്നെയല്ലേ....

  • @omgomg2302
    @omgomg2302 3 года назад +23

    Ur a Hero...പച്ചയായ ഒരു മനുഷ്യൻ...കള്ളൻ ആയാലും ഉള്ളു നന്നായാൽ മതി എന്നൊരു ചൊല്ലു ഉണ്ട്...

    • @kaleshcn5422
      @kaleshcn5422 3 года назад

      അദ്ദേഹം കള്ളന്‍ അല്ല...അവരൊക്കെ ജയിലില്‍ പോയി..call him ചേട്ടൻ or സര്‍.

    • @omgomg2302
      @omgomg2302 3 года назад +3

      @@kaleshcn5422 ഇനി അദ്ദേഹം കള്ളൻ അല്ലായിരുന്നു എന്ന് പറഞ്ഞാൽ പ്രേശ്നമാകും...bcaz കാക്കാൻ കേറിയപ്പോൾ അല്ലെ കണ്ടത്...ഇനിയും പ്രതികൾ അപ്പീലിനൊക്കെ പോകാം..അപ്പോൾ ഈ പറഞ്ഞെ അവർക്ക് എടുത്തിടാം..കാക്കാൻ അല്ലേൽ ആ സമയം അവിടെ എന്തിനു പോയെന്നു ആകും...വെറുതെ മീഡിയ കുറെ ഇന്റർവ്യൂ ചെയ്തു ആ പാവം ഉള്ളിൽ നിന്ന് സന്തോഷം കൊണ്ട് പറയുന്നേ അദ്ദേഹത്തിന് പാര ആകുമോന്നാണ് doubt...

  • @Thadikarangabby
    @Thadikarangabby 3 года назад +21

    Raju ചേട്ടൻവിശുദ്ധനാണ് കള്ളനല്ല..❤️❤️❤️❤️❤️

  • @user-co3bv7xf6b
    @user-co3bv7xf6b 3 года назад +124

    Another *padmasree person also coming from Ordinary peoples..

  • @sajithm.s3344
    @sajithm.s3344 3 года назад +8

    Real hero..കേരളം എക്കാലത്തും താങ്കളെ ഓർക്കും..

  • @johnabraham2318
    @johnabraham2318 3 года назад +3

    സത്യവും നീതിയും സംരക്ഷിക്കാൻ മറുനാടൻ നടത്തുന്ന ഇതുപോലുള്ള സേവനങ്ങൾക്ക് അഭിനന്ദനങ്ങൾ...

  • @oneplus3254
    @oneplus3254 3 года назад +29

    Raju sir love you ♥️

    • @kaleshcn5422
      @kaleshcn5422 3 года назад +2

      Yes അദ്ദേഹത്തെ sir എന്നു വിളിക്കാന്‍ ഒരു മടിയും വേണ്ട...ഇവരെ പോലെ ഉള്ളവരെ ആണ് യാഥാര്‍ത്ഥ്യം ത്തില്‍ sir എന്നു വിളിക്കേണ്ടത്..

  • @sreejiths8549
    @sreejiths8549 3 года назад +2

    “വ്യക്തിത്വം” എന്ന പറയുന്നത് ഇതാണ്.....ഒരുപാട് പഠിക്കാനുണ്ട് ഈ മനുഷനിൽ നിന്ന് നമ്മുടെ സമൂഹം..Great Salute 👍🏻

  • @s.d.panicker6906
    @s.d.panicker6906 3 года назад +36

    പോലീസിന്റെ ക്രൂരത, പോലീസ് നെറികേട്, പാവപെട്ടവനെ എങ്ങനെ കള്ളനാക്കുന്നു ഇത് ഉദാഹരണം ആണ്

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 3 года назад +71

    സത്യവാനായ രാജു ഈശ്വരാവതാരം തന്നെ.

  • @rafeeqrafeeq9886
    @rafeeqrafeeq9886 3 года назад +7

    കുറേ സമ്പത്തും സൗന്ദര്യവും അല്ല നമുക്ക് വേണ്ടത് ദാ ഇതു പോലുള്ള കളങ്കമില്ലാത്ത മനസ്സ്👍👍👍

  • @binupanicker8043
    @binupanicker8043 3 года назад +32

    അടക്കാ രാജു അല്ല...അടിപൊളി.. രാജു.

    • @pradeepkumark.n1981
      @pradeepkumark.n1981 3 года назад

      അഭയ രാജു എന്നു വിളിക്കാം

  • @jungj987
    @jungj987 3 года назад +9

    ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പുള്ള മനുഷ്യൻ🙏

  • @Jimbru577
    @Jimbru577 3 года назад +18

    രാജു ചേട്ടാ എന്റെ വക ഒരുചെറിയ സമ്മാനം ചേട്ടന്റെ അക്കൗണ്ടിലേക്കു ഉടൻ വരും

    • @georgeuk8062
      @georgeuk8062 3 года назад

      Acct number?

    • @sathiraghavan5556
      @sathiraghavan5556 3 года назад

      Plz give the acct no??

    • @Jimbru577
      @Jimbru577 3 года назад

      @@sathiraghavan5556 see മറുനാടൻ വീഡിയോ അതിൽ ഉള്ള number ആണ് മേലേ ഉള്ളത്

  • @satheeshc.v8202
    @satheeshc.v8202 3 года назад +33

    Raju you are a great person a great soul a true human being

  • @dhaneshp6667
    @dhaneshp6667 3 года назад +5

    നൻമ നിറഞ്ഞ രാജുവേട്ടൻ....... ദൈവം അനുഗ്രഹിക്കട്ടെ.

  • @mikhaelRjohnson
    @mikhaelRjohnson 3 года назад +3

    ആരെന്തു ചെയ്താലും ആർക്കും ആകാൻ പറ്റാത്ത ഒര് സൂപ്പർ സ്റ്റാറാണ് ചേട്ടൻ !!!!!!

  • @rishiraj4500
    @rishiraj4500 3 года назад +24

    One word " human being " ❣️

  • @sukumarankv5327
    @sukumarankv5327 3 года назад +14

    ഇന്നർ നെറ്റ് ഹൃദയമെ
    നന്ദി നമസ്ക്കാരം
    വന്ദനം
    ആത്മ നാദം കോൾക്കുന്നു
    സത്യം സനാതനം

  • @gitu_tg
    @gitu_tg 3 года назад +14

    Orupad santhosham ee video kandapo..

  • @haripriya8946
    @haripriya8946 3 года назад +5

    നിഷ്കളങ്കമായ സംസാരം.... Loved it💚... Salute to u sir🙏

  • @sivaachu1993
    @sivaachu1993 3 года назад +49

    ഈ മനുഷ്യനെ പോലിസ് കൊണ്ട് കെട്ടിയിട്ട് പച്ചയ്ക്ക് ഇഞ്ച് ഇഞ്ചയി കൊല്ലതെ കൊന്നിട്ടും സത്യത്തിനു വേണ്ടി നിന്ന ഒരു നല്ല മനുഷ്യൻ

    • @saneeshvr6147
      @saneeshvr6147 3 года назад +1

      Avante kudumbakarkk daivam nallladh varuthumm 🤬🤬

  • @Cartier2255
    @Cartier2255 3 года назад +65

    കൊട്ടൂരിൻ്റെ കോട്ട് ഊരി.. ഇയാൾക്ക് കൊടുത്തിട്ട് അടയ്ക്ക രാജുവിനെ വിശുദ്ധനായി പ്രഖ്യാപിക്കണം ..
    കോട്ടൂർ ഇനി മുതൽ .. അടയ്ക്ക ..പോലെ ആണല്ലോ...

  • @bhargaviamma7273
    @bhargaviamma7273 3 года назад +64

    ഈശ്വരന്റെ കളികൾ എന്തെല്ലാം.🙄🙄🙄🙄

  • @AbdulKareem-lf9xr
    @AbdulKareem-lf9xr 3 года назад +7

    കഴിയുന്നവർ ഇവരെ സഹായിക്കണം പണ ചാക്കുകളുടെ .മുന്നിൽ മുട്ടുമടക്കാത്ത മനുഷ്യൻ

  • @jayss3475
    @jayss3475 3 года назад +4

    Sincerely, his body language and eyecontact signifies he is a true man with full of confidence....... He is not a thief... He is our super hero...... Salute👍👍

  • @sanalkumarpn3723
    @sanalkumarpn3723 3 года назад +36

    ഈ പാവം മനുഷ്യൻ എത്ര മർദ്ദനം ഏറ്റുവാങ്ങി, അന്നത്തെ ഈ നായിൻ്റെ മക്കൾ സർക്കാർ ശമ്പളവും വാങ്ങി അര മനേന്ന് കൈകൂലിയും വാങ്ങി ചെയ്ത തെമ്മാടിത്തരങ്ങൾ കേൾക്കുമ്പോൾ പുച്ഛം തോന്നുന്നു. നമ്മുടെ ക്രെംബ്രാഞ്ചിനെ ഓർത്ത്.

  • @Jaya8602
    @Jaya8602 3 года назад +14

    Aa adkka pole ulla hridayam mathi ente chetta❤❤❤❤❤❤

  • @sindhukb5481
    @sindhukb5481 3 года назад +14

    May God bless you with peace and happiness.👍👍

  • @haridasification
    @haridasification 3 года назад +23

    Star of 2020

  • @vivekvp4076
    @vivekvp4076 3 года назад +33

    ഇരട്ട ചങ്കൻ 😍

  • @chackojose2828
    @chackojose2828 3 года назад +1

    രാജു സാറിന് ദൈവം തീർച്ചയായും അനുഗ്രഹിക്കും എല്ലാ നന്മകളും നേരുന്നു പണത്തേക്കാൾ ഉപരി സത്യത്തെ സ്നേഹിച്ച മനുഷ്യൻ ദൈവം അങ്ങയിൽ വസിക്കുന്നുണ്ട്

  • @sejia1989
    @sejia1989 3 года назад +10

    ഇത്രയും നല്ല മനുഷ്യൻറെ
    മക്കളായി പിറക്കുക എന്തൊരു ഭാഗ്യം.

  • @udaybhanu2158
    @udaybhanu2158 3 года назад +1

    എത്ര വലിയ കൊടുംകാറ്റിലും വേരുകൾ പാറയിൽ ശക്തമായി നിലയുറപ്പിച്ചു വീഴാതെ നിൽക്കുന്ന ചെറിയ സസ്യങ്ങളെ നമുക്ക് കാണാം. രാജുച്ചേട്ടൻ ഈ ഗണത്തിൽ പെടുന്ന ധീരനായ മലയാളത്തിന്റെ പുത്രൻ. സത്യമേവജയതേ !

  • @johnsonpp2357
    @johnsonpp2357 3 года назад +25

    30 വെള്ളിക്കാശ് വേണ്ടല്ലേ. ചേട്ടാ.

  • @thambyjacob8797
    @thambyjacob8797 3 года назад +2

    രാജു ചേട്ടനെയും കുടുംബത്തിനെയു ആരും ഒരു നാളും മറക്കില്ല!🙏

  • @soofimm8274
    @soofimm8274 3 года назад +8

    രാജു ചേട്ടന് തുല്യം രാജൻ ചേട്ടൻ തന്നെ

  • @padmakumarg9489
    @padmakumarg9489 3 года назад +4

    ദൈവത്തിന്റെ സ്വന്തം രാജു.... ഇനി നിങ്ങൾക്ക് വരാനുള്ളത് നല്ലതു മാത്രം.''

  • @narayananps774
    @narayananps774 3 года назад +20

    Many educated middle-class gentle looking "gentlemen" accepted 1000 Rs. Per vote for ward election ,much to my dismay. To see a Raju in such conditions amazes me,my prostrations to this real gentleman !

  • @hariparameswaran4063
    @hariparameswaran4063 3 года назад +5

    പൊന്നാണ് നിങ്ങൾ.... ഇനി ആ പേര് വിളിക്കില്ല ചേട്ടനെ ആരും....
    ...

  • @pravachakathiruvadikal850
    @pravachakathiruvadikal850 3 года назад +9

    രാജുച്ചേട്ടൻ നിങ്ങള് മുത്താണ് 💐

  • @sakthikumar8825
    @sakthikumar8825 3 года назад +21

    b i g. salute mr Raju

  • @roshinrb
    @roshinrb 3 года назад +5

    ചട്ടിയും കലവും ആകുമ്പോൾ തട്ടി മുട്ടി ഇരിക്കും മാസ് ഡയലോഗ്
    *രാജുവേട്ടൻ* ❤️

  • @aspirer6757
    @aspirer6757 3 года назад +24

    നന്മ നിറഞ്ഞ മനുഷ്യൻ ❤️

  • @ajaytjosephyourmentor8773
    @ajaytjosephyourmentor8773 3 года назад +15

    Living at the moment, not afraid of anything.. I envy you👌

    • @jollyjohn5517
      @jollyjohn5517 3 года назад +2

      Amazing man... One in a Trillion....A big salute to you .. Sir... from the Whole humanity..!!
      God be with you ..❤️

    • @daya8479
      @daya8479 3 года назад

      👌👌👌👌👌👌👌🙏🙏🙏

    • @saifuneesak5773
      @saifuneesak5773 3 года назад

      ❤️❤️❤️❤️❤️❤️👍

  • @vimalemmanuel4514
    @vimalemmanuel4514 3 года назад +3

    നീതിമാനയ മനുഷ്യൻ.. ബിഗ് സല്യൂട്ട് രാജു