പാതി തുറന്ന ഫ്രിഡ്ജ്; കതകിൽ ഉടക്കിയ ശിരോവസ്ത്രം; നീറുന്ന ഓർമയായി സിസ്റ്റർ അഭയ|Sr Abhaya death case

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 720

  • @leodiabloyt5262
    @leodiabloyt5262 3 года назад +1000

    ദൈവത്തിന്റെ മലാഖക്ക് നീതി കിട്ടി. CBI ക്ക് അഭിനന്ദങ്ങൾ

    • @rohithvijayan7051
      @rohithvijayan7051 3 года назад +32

      Eth dhaivam?? കൊന്നിട്ട് കെട്ടിതാഴ്ത്തിയപ്പോ നോക്കി നിന്ന ദൈവമോ??

    • @dinkan_dinkan
      @dinkan_dinkan 3 года назад +13

      @@rohithvijayan7051 അങ്ങനെ ചിന്തിക്കാൻ ഉള്ള software ഇവർക്ക് ഇല്ല..

    • @Forexesofficial
      @Forexesofficial 3 года назад

      Seriously?

    • @zenjkaitharath8679
      @zenjkaitharath8679 3 года назад +2

      @@dinkan_dinkan adutha update il varum😂😂

    • @srenisreedharan1292
      @srenisreedharan1292 3 года назад +2

      Pavathine konnapo nokininnu...28 barsham kazhinju idapeta daivam...adipoli🙄

  • @junaisjunu5189
    @junaisjunu5189 3 года назад +434

    കേസ് മൂടിവെച്ചവരുടെ കൂട്ടത്തിൽ മനോരമയും, എന്നിട്ട് ഇപ്പോൾ വലിയ വാർത്തയാകുന്നു
    മഞ്ഞരമ തു തു,,

    • @blackcats192
      @blackcats192 3 года назад +8

      satyam patavunna poleyellam manorama anukulichu..

    • @najeebp
      @najeebp 3 года назад +12

      ഞാൻ അതാണ് അൽഭുതം പെടുന്നത്....

    • @rahulramesh3688
      @rahulramesh3688 3 года назад +2

      😂🤣😂

    • @യാനബീസലാം
      @യാനബീസലാം 3 года назад +11

      മോനോരമ ക് ഇടവക യുടെ പൂട്ട് വീണു കാണും 👹👺

    • @sachinappus3823
      @sachinappus3823 3 года назад +7

      Exactly..asianet news is always followed and investigated

  • @safeeraharisharis1086
    @safeeraharisharis1086 3 года назад +344

    അടക്ക രാജു പറഞ്ഞതാണ് ശരി ദൈവശക്തി കൊണ്ടു മാത്രം തെളിഞ്ഞ കൊലപാതകം

    • @santhosh-ekm4555
      @santhosh-ekm4555 3 года назад +20

      കെട്ടി ഇട്ടു കൊന്നപ്പോൾ നോക്കി നിന്ന് ദൈവം ഇപ്പോഴാണ് ദൈവം കേസ് കണ്ടു പിടിക്കാൻ സഹായിച്ചത് ഒന്നാപ്രതി ദൈവം

    • @unaismon2135
      @unaismon2135 3 года назад

      ദൈവം തികച്ചും sangalpikam അല്ലെ

    • @heithelworld4175
      @heithelworld4175 3 года назад

      @@unaismon2135 alledo eth ngane thadeyan pattum...dr.angane.annakil.nammalokke.robots.aakkille.avarude thettu lokam ariyan.abhaya.marikendi vannu orukaryam pareyam thettucheythavar sikshiiakpedum

  • @abhijithmb5499
    @abhijithmb5499 3 года назад +83

    *അടക്കാ രാജു Fan*
    Huge respect to ജോമോൻ 🙏

  • @jamesjoseph7636
    @jamesjoseph7636 3 года назад +570

    ദൈവത്തിന്റെ കേടതിയിൽ ശിഷ കിട്ടും പ്രതികളുടെ സഭ വസ്ത്രം ആഴിപ്പിച്ച് വേണം ഇവരെ എഴുന്നുള്ളിക്കാൻ ഇവർ കുറ്റവാളികൾ ആണ് അതെങ്കിലും ഓർക്കണം

    • @daneesimson5176
      @daneesimson5176 3 года назад +10

      Enthinu azhichu mattanam athil ninu cheythu thettinu athi ettu thanne sekshikanam
      Dhevathintte malaga thuuu
      Pinne loha etta dhevakujadum

    • @philipgevarghese6220
      @philipgevarghese6220 3 года назад +1

      Theercha aayum kittum

    • @scientifickitchen2880
      @scientifickitchen2880 3 года назад +23

      സത്യം ഇവർ ഇപ്പൊളു൦ നാണ൦ ഇല്ലാതെ സഭ വസ്ത്രം ധരിച്ച് നടക്കുന്നത് കാണുമ്പോ വേറെ religion aayit പോലും ദേഷ്യം വരുന്നു കാരണ൦ എല്ലാരും ബഹുമാനിക്കുന്ന വസ്ത്രവും സ്ഥാനവും ആണ് ഇവർ ദുരുപയോഗം ചെയതത്
      ഒരു ഉളുപ്പുമില്ലാതെ 28 കൊല്ലം നടന്നത് oorkumbo കല്ലെറിഞ്ഞു കൊല്ലാൻ തോന്നുന്നു

    • @minibiju762
      @minibiju762 3 года назад +1

      Athe theerchayayum thiruvasthram azhippikkanam

    • @pradeepasic628
      @pradeepasic628 3 года назад +1

      അങ്ങനെ എങ്കിൽ ആരുടെയെല്ലാം വസ്ത്രം അഴിക്കും. സഭയിൽ നിന്ന് അവരെ തള്ളിയില്ലല്ലോ. നിങ്ങൾക്ക് എന്ത് അറിയാം. കോർട്ടിൽ വരുന്ന എല്ലാവരുടെയും വസ്ത്രം അഴിക്കുമോ?

  • @sunithakrishna973
    @sunithakrishna973 3 года назад +375

    സിസ്റ്റർ അഭയക്ക് നീതി ലഭിക്കട്ടേ......🙏🙏🙏🙏

    • @jishamariyam
      @jishamariyam 3 года назад +1

      Athe bro

    • @itsme3600
      @itsme3600 3 года назад +2

      വലിയ പ്രതീക്ഷയൊന്നും വേണ്ട 😔

    • @Santhosh.thomas
      @Santhosh.thomas 3 года назад +1

      ❣️❣️

    • @vipanchikaacharya1467
      @vipanchikaacharya1467 3 года назад +2

      നമ്മുടെ നാടാണ് ഇതു പോലെ എത്ര case ലഭിക്കട്ടെ നീതി

    • @nishanishad9144
      @nishanishad9144 3 года назад

      7yg

  • @entekeralam56
    @entekeralam56 3 года назад +171

    മരിച്ചിട്ടും മാഞ്ഞു പോകാതെ കാലത്തിന്റെ ഇടനാഴിയിൽ കാത്തു നിന്ന സോദരിക്ക്
    ഒടുക്കം വൈകിയെങ്കിലും നീതി ലഭിച്ചിരിക്കുന്നു. ആത്മശാന്തി നേരുന്നു...
    ഇഴയറ്റു പോകുമായിരുന്ന കേസിന്റെ നൂലാമാലകളെ കൂട്ടി യോജിപ്പിച്ചു ഒടുക്കം
    ഇവിടം വരെ എത്തിച്ച സാമൂഹിക പ്രവര്ത്തകന് ശ്രീ ജോമോൻ പുത്തന്പുരയ്ക്കലിന്
    അഭിനന്ദനങ്ങൾ

    • @younasepyounas8123
      @younasepyounas8123 3 года назад +2

      support

    • @sherlysoy2864
      @sherlysoy2864 3 года назад +2

      Well said

    • @Nirmalanimmik
      @Nirmalanimmik 3 года назад +3

      Comment👌👌👌👌👌❤️❤️❤️❤️❤️👍👍👍👍

    • @younasepyounas8123
      @younasepyounas8123 3 года назад +1

      @@Nirmalanimmik polichu

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 года назад +1

      അവരുടെ അപ്പനും അമ്മയ്ക്കും വേണ്ടിയല്ല ,1500വര്‍ഷം മുന്‍പത്തെ 18 കാരി വിധവ ആയതിലാണത്രേ,കുരിശുകൃഷിക്കാരുടെ സങ്കടം .എല്ലാ ചാനലിലും ഓടി നടന്ന് നബിനിന്ദയാണ്.എത്ര യെണ്ണമായി കിണറില്‍ .ഇവരെന്തിനാ വെള്ളം കോരുന്നത്.ടാപ്പ് വച്ചൂടെ ...പാവം പിശുക്ക്

  • @keralanews4891
    @keralanews4891 3 года назад +235

    ഇന്ത്യൻ നിയമം മാറ്റണം.വാദം ഇത്രയധികം എന്തിന്.92ലെ കേസ്,വിധി2020ൽ..

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 года назад +9

      രാഷ്ട്രീയം സഭ മനോരമ

    • @razavlogs1322
      @razavlogs1322 3 года назад +10

      Sathyam bro... Njan janikkunnathinu varshangal mump thudangiya case enik 24 vayas ayappol vidhi🙌enthoru konanja Niyamam💯

    • @supersapien5124
      @supersapien5124 3 года назад +7

      നിയമത്തിന്റ പ്രശ്നം അല്ല അത് നടപ്പിലാക്കിയ സിസ്റ്റത്തിന്റെ പ്രശ്നം ആണ്

    • @hamdanvm8139
      @hamdanvm8139 3 года назад +1

      @@mariyammaliyakkal9719Correct 👍

    • @sanjanak2514
      @sanjanak2514 3 года назад +1

      @@razavlogs1322 same...cheruthile kekkunnatha ee case...ippazhan neethi...sherikkum ith neethiyano!!

  • @chappangathilalameen8984
    @chappangathilalameen8984 3 года назад +45

    28 വർഷം നീണ്ട കാത്തിരിപ്പ്‌... അഭയ കേസ്‌ നാൾ വഴികൾ
    നീണ്ട 28 വർഷത്തിന്‌ ശേഷമാണ്‌ സിസ്‌റ്റർ അഭയ കൊല്ലപ്പെട്ട കേസേിൽ വിധി വരുന്നത്‌. . കോട്ടയം പയസ്‌ ടെൻത്‌ കോൺവന്റിൽ 1992 മാർച്ച് 27നാണ് അഭയ കൊല്ലപ്പെട്ടത്. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ്‌ കേസിൽ വിധി പറയുന്നത്‌. സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവരാണ്‌ ഒന്നും മൂന്നും പ്രതികൾ . രണ്ടാംപ്രതി ഫാ. ജോസ്‌ പൂതൃക്കയിലെ കോടതി വിട്ടയച്ചിരുന്നു. നാലാംപ്രതി എഎസഐ വിവി അഗസ്‌റ്റിൽ വിചാരണക്കിടെ മരിച്ചതോടെ കുറ്റപത്രത്തിൽനിന്നും ഒഴിവാക്കപ്പെട്ടു.
    ലോക്കൽ പൊലീസ്‌ അന്വേഷണം തുടങ്ങിയ കേസ്‌ പിന്നീട്‌ ക്രൈം ബ്രാഞ്ചും തുടർന്ന്‌ സിബിഐയും അന്വേഷിച്ചു.മകളുടെ കൊലപാതകികളെ പുറത്തുകൊണ്ടുവരാൻ കാത്തിരുന്നിരുന്ന അഭയയുടെ അച്‌ഛനും അമ്മയും വിചാരണ കാലയളവിൽ മരിച്ചു.28 വർഷം കാലപ്പഴക്കമുള്ള കേസ് ആയതിനാൽ പല സാക്ഷികളും മരിച്ചുപോയതിനാൽ പ്രോസിക്യൂഷന് 49 സാക്ഷികളെ മാത്രമേ കോടതിയിൽ വിസ്തരിക്കാൻ കഴിഞ്ഞുള്ളൂ. പ്രതിഭാഗത്തിന് ഒരു സാക്ഷിയെ പോലും വിസ്തരിക്കാൻ കഴിഞ്ഞില്ല
    നാൾ വഴികൾ
    1992 മാർച്ച് 27 - പയസ് ടെൻത് കോൺവെന്റ്‌ വളപ്പിലെ കിണറ്റിൽ അഭയയെ മരിച്ച നിലയിൽ കണ്ടെത്തി.
    1993 മാർച്ച് 29 - കേസ് സിബിഐ ഏറ്റെടുക്കുന്നു. സിബിഐ ഡിവൈഎസ്പി വർഗീസ് പി തോമസിനു അന്വേഷണ ചുമതല.
    1993 - ആത്മഹത്യ എന്ന വാദം തെറ്റാണെന്നു സിബിഐ കണ്ടെത്തൽ.
    1994 ജനുവരി 19 - അഭയ ആത്മഹത്യ ചെയ്തതാണ് എന്നു റിപ്പോർട്ട് നൽകാൻ സിബിഐ നിർബന്ധിക്കുന്നതായി വർഗീസ് പി തോമസ് എന്ന ഉദ്യോഗസ്ഥൻ്റെ വെളിപ്പെടുത്തൽ.
    1996 നവംബർ 26- കേസ് എഴുതിത്തള്ളണമെന്നു സിബിഐ ആവശ്യം കോടതിയിൽ
    1999 ജൂലൈ 12- കൊലപാതകമെന്ന് സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട്. നിർണായക തെളിവുകളെല്ലാം പോലീസ് നശിപ്പിച്ചതിനാൽ പ്രതികളെ പിടിക്കാനായില്ലെന്നും വാദം.
    2001 ജൂൺ 23- പുനരന്വേഷണത്തിന് പുതിയ ടീമിനെ നിയമിക്കാൻ സിബിഐയ്ക്ക് കോടതി നിർദ്ദേശം. ബ്രെയ്ൻ ഫിംഗർ പ്രിന്റിംഗ് അടക്കം നൂതന കുറ്റാന്വേഷണ മാർഗങ്ങൾ ഉപയോഗിക്കണമെന്നും ഉത്തരവ്.
    2001 മേയ് 18- കേസിൽ കൂടുതൽ അന്വേഷണം നടത്താൻ സിബിഐയോട് ഹൈക്കോടതി.
    2001 ആഗസ്റ്റ് 16- സിബിഐ ഡിഐജി നന്ദകിഷോറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം പുനരന്വേഷണത്തിന് കോട്ടയത്ത്.
    2005 ആഗസ്റ്റ് 30- സിബിഐ മൂന്നാം റിപ്പോർട്ട് സമർപ്പിച്ചു.
    2006 ആഗസ്റ്റ് 21- കേസിൽ തുടരന്വേഷണം നടത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഉത്തരവ്.
    2007 ഏപ്രിൽ-മേയ്: അഭയയുടെ ആന്തരികാവയവ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ നടന്നുവെന്ന വെളിപ്പെടുത്തലോടെ കേസ് വീണ്ടും സജീവമാകുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന രജിസ്റ്ററിൽ നിന്ന് അഭയയുടെ റിപ്പോർട്ട് കാണാതായെന്ന് കോടതിയിൽ പോലീസ് സർജൻ്റെ റിപ്പോർട്ട്.
    2008 നവംബർ 19: കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫി കസ്റ്റഡിയിൽ.
    2008 നവംബർ 19: അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി സിബിഐ കസ്റ്റഡിയിൽ.
    2008 നവംബർ 24: അഭയക്കേസ് അന്വേഷിച്ച മുൻ എഎസ്ഐ വി വി അഗസ്റ്റിൻ ആത്മഹത്യ ചെയ്തു. ആത്മഹത്യാക്കുറിപ്പിൽ സിബിഐ മർദ്ദിച്ചതായി ആരോപണം.
    2008 ഡിസംബർ 29: പ്രതികളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് തള്ളിക്കളയുന്നു.
    2008 ഡിസംബർ 2: പ്രതികളെ പോലീസ് കസ്റ്റഡിയിൽ വയ്ക്കാൻ മുഖ്യജുഡിഷ്യൽ മജിസ്‌ട്രേറ്റ് തീരുമാനിക്കുന്നു.
    2009 ജൂലായ് 17- സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
    2011 മാർച്ച് 16- വിചാരണ കൂടതെ കുറ്റവിമുക്തരാക്കണം എന്ന് ആവശ്യപ്പെട്ട് മൂന്നു പ്രതികളും എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ
    2014 മാർച്ച് 19- തെളിവ് നശിപ്പിച്ചുവെന്ന ആരോപണത്തിൽ ക്രൈം ബ്രാഞ്ച് എസ്പി കെ ടി മൈക്കിൾ ഉൾപ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ഹൈക്കോടതി.
    2015 ജൂൺ 30- ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ സാമുവലിനെ പ്രതിയാക്കി തിരുവനന്തപുരം സിബിഐ കോടതിയിൽ റിപ്പോര്‍ട്ട്.
    2018 മാർച്ച് 7- ഒന്നാം പ്രതിയുടെയും മൂന്നാം പ്രതിയുടെയും വിടുതൽ ഹർജി തള്ളി.
    2019 ആഗസ്റ്റ് 26- അഭയ കേസിന്‍റെ വിചാരണ സിബിഐ കോടതയിൽ ആരംഭിച്ചു.
    2020 ഒക്‌ടോബർ 20- സിബിഐ കോടതിയിൽ വിചാരണ പുനരാരംഭിച്ചു.
    2020 ഡിസംബര്‍ 22- അഭയ കേസിൽ വിധി

  • @hariparameswaran4063
    @hariparameswaran4063 3 года назад +177

    സത്യമായ ദൈവമെ അഭയക് നീതി ലഭിക്കണേ... നിത്യനായ ദൈവമെ നീതി ലഭിക്കണേ.....

  • @HARMONYDSS
    @HARMONYDSS 3 года назад +142

    വെളുപ്പിനെ നാല് മണിക്ക് എണിറ്റ അഭയ ഉറക്കം വരാതിരുന്നതിനെ തുടർന്ന് കോടാലി കൊണ്ട് തലയ്ക്ക് അടിക്കുകയും പിന്നീട് കിണറ്റിലേക്ക് ചാടുകയും ചെയ്തു...ഇതാണ് ക്രൈം ബാഞ്ച് കണ്ടെത്തിയത്..🙄

    • @justashrugg
      @justashrugg 3 года назад +3

      😂

    • @shyneeskitchenandvlogs1411
      @shyneeskitchenandvlogs1411 3 года назад +2

      😄😄😄👌

    • @gopalakrishnandivakaran112
      @gopalakrishnandivakaran112 3 года назад +2

      നീതി നിർവഹിക്കേണ്ടവരെല്ലാം മണഗോണാഞ്ചന്മാർ ആണ്. ഈ കേസിന്റെ വിധിക്ക് വേണ്ടി കാത്തിരുന്ന സമയം നോക്കിയാൽ അങ്ങിനെ തോന്നുന്നു.

    • @shyneeskitchenandvlogs1411
      @shyneeskitchenandvlogs1411 3 года назад +3

      അതെ വെറുതെ നിന്നപ്പൊ തോന്നി ഒന്ന് ആത്മഹത്യ ചെയ്തിട്ട് വരാം എന്ന്

    • @attiliageorge3184
      @attiliageorge3184 3 года назад

      Mk

  • @insofkeralaWn
    @insofkeralaWn 3 года назад +93

    ഞാൻ ഒരു മതത്തെയും കുറ്റം പറയില്ല.. പക്ഷെ ഇതൊരു അഭിപ്രായമാണ്.. ഇത് മുസ്ലിങ്ങളല്ലാത്തത് നന്നായി ഇല്ലെങ്കിൽ കുറ്റം പ്രതികൾക്കാകുമായിരുന്നില്ല.. മതത്തിനും ലോക മുസ്ലിങ്ങൾക്കുമായിരിക്കും...
    നമ്മ സത്യം അതെന്നായാലും പുലരും.. ജയിക്കും.. അഭയക്ക് നീതി ലഭിക്കട്ടെ ❤💓
    ഞാനൊക്കെ ജനിക്കും മുമ്പുള്ള സംഭവമാണ്.. ഇതുപോലെ പിന്നെയും പലയിടങ്ങളിലായി നടന്നിട്ടുണ്ട്.. നടക്കാൻ സാധ്യതയുണ്ട്... തിന്മ്മയെ ഉപയോഗിച്ച് നമ്മയെ നശിപ്പിക്കാൻ ശ്രമിക്കുന്ന നൻമയുടെ വിലയറിത്ത ലോകം.. ഒന്ന് പാവപെട്ടരെ സാധാരണക്കാരെ കൂടി പരിഗണിക്കുക

    • @msc8927
      @msc8927 3 года назад +1

      Its true

    • @donsha1096
      @donsha1096 3 года назад +1

      Correct bro

    • @sofyameensqueen6260
      @sofyameensqueen6260 3 года назад +1

      👌👌👌👌👌

    • @vighneshd830
      @vighneshd830 3 года назад +1

      💯

    • @mammadolimlechan
      @mammadolimlechan 3 года назад

      എന്ന് കുത്ത് നബി കുണ്ടൻ പന്നിയുടെ ഊള പന്നികൾ

  • @anniebaburaj9327
    @anniebaburaj9327 3 года назад +14

    പെൺകുട്ടികൾ കന്യാസ്ത്രീ ആയി പോകുന്നു നിങ്ങൾ അവിടെ എത്രമാത്രം സുരക്ഷിതരാണ് എന്ന് ചിന്തിക്കണം ഇനി ഉള്ള കാലം... കല്യാണം വേണ്ടങ്കിൽ വേണ്ട... കല്യാണം കഴിക്കാതെ എത്രയോ പെണ്മക്കൾ ഉണ്ട്...അവർ നന്നായി ജീവിക്കുന്നില്ലേ.... ഒരു ഉപജീവനം വാങ്ങി അതിൽ നിന്ന് കിട്ടുന്ന കുറച്ചു പണം അല്ലങ്കിൽ ആഹാരം പാവപെട്ട മക്കൾക്കു പഠനത്തിനോ എന്തെങ്കിലും കൊടുക്കു... ദൈവം നല്ലത് തരും 🙏കന്യാസ്ത്രീ അയാലേ ദൈവം സ്വർഗത്തിൽ കേറ്റു എന്ന് ഒരിടത്തും എഴുതി വെച്ചിട്ടില്ല 🙏

    • @suveds1900
      @suveds1900 3 года назад +1

      സത്യം.. എല്ലാവർക്കും ഇത് മനസിലായിരുന്നെങ്കിൽ

  • @hardybravo6258
    @hardybravo6258 3 года назад +151

    "JUSTICE DELAYED IS JUSTICE DENIED"

    • @harisankar614
      @harisankar614 3 года назад +5

      JUSTICE HURRIED IS JUSTICE BURRIED ennalle

    • @hardybravo6258
      @hardybravo6258 3 года назад +6

      That too make sense.. but ivide parayan pattiyath ith thanneyaanu...

    • @neethuvineethnethra5332
      @neethuvineethnethra5332 3 года назад +3

      Injustice anywhere is a threat to Justice everywhere

  • @milanjosephsebi67
    @milanjosephsebi67 3 года назад +414

    നാണമില്ലേ മനോരമേ , അഭയാകേസ് മൂടി വെച്ചത് നിങ്ങള് തന്നെയല്ലേ

    • @fubymathew4027
      @fubymathew4027 3 года назад +52

      Athea sathyam... Athond vidhi ethil koode kekkumbo oru sugam ind😂

    • @zerah7130
      @zerah7130 3 года назад +13

      Athenthaa sambhvm... Manorama entha cheythe...??

    • @fubymathew4027
      @fubymathew4027 3 года назад +71

      @@zerah7130 evaru varthakal onnum kodukkilla ath sradhichittille safede cash vangi nikkunnora.. Kykkooli ezhuth... Manaorama pathrathilum oru feature polum ithine patti vannittilla.. Sherikkum paranjal ellarum koode othukkan nokkiya oru case anu

    • @rinuar7414
      @rinuar7414 3 года назад +10

      സത്യം

    • @zerah7130
      @zerah7130 3 года назад +14

      @@fubymathew4027 Oohh... Okay... Enikk ath ariyillaairunnu... Anyway thankz...😊

  • @Relentless1979
    @Relentless1979 3 года назад +26

    Sister അഭയ മരിച്ച ഭിവസത്തെ മഞ്ഞരമ വായിച്ചവർ ആരെങ്കിലും ഇവിടെ ഉണ്ടോ . നിര്യാതയായി എന്ന ചെറു കോളമാണ് ഞാൻ അന്നു കണ്ടത്.

  • @BND1
    @BND1 3 года назад +188

    *ഓ വലിയ പ്രതീക്ഷയൊന്നും വേണ്ട സുപ്രീംകോടതിയിലേക്കും ഹൈക്കോടതിയിലേക്കും കണ്ടത്തിൽ മാപ്ലാ അഭിഭാഷകരുടെ ഒരു പടയെ തന്നെ അയച്ചിട്ടുണ്ട് ഇന്നലെ തന്നെ*

    • @tiju4723
      @tiju4723 3 года назад +4

      @killer boy This particular case is very easy to contradict. Main evidence is statement of Adakka Raju, who himself is a thief (who ironically broke in to convent on the exact same day!)

    • @wayner1084
      @wayner1084 3 года назад

      Orumyr

  • @itsme-tg8tz
    @itsme-tg8tz 3 года назад +29

    എത്ര നാൾ മൂടിവെച്ച് മിടുക്കനായി നടന്നാലും ദൈവം ശിക്ഷ തരുന്ന ദിവസം വരിക തന്നെ ചെയ്യും. അത് അനുഭവിക്കാതെ ആർക്കും മരണമില്ല.👍

  • @michaelkg258
    @michaelkg258 3 года назад +2

    എത്രയും സ്നേഹമുള്ള ഭൂമിയിലെ എന്റെ സഹോദരങ്ങളെ, ഞാൻ അഭയ ,സ്വർഗത്തിൽ നിന്നും എഴുതുന്നു. 28 വർഷം മുൻപാണ് ഞാൻ ഇവിടെ സ്വർഗത്തിൽ എത്തിയത്. എന്നെ ആ മൂന്നുപേരും കൂടി കൊലപ്പെടുത്തിയത്തിന് ശേഷം എന്നെ എന്റെ പ്രണപ്രിയനായ യേശുനാഥൻ ഭൂമിയിൽ നടക്കുന്ന കാര്യങ്ങൾ എല്ലാം അതതു സമയം കാണിച്ചു തരുന്നുണ്ടായിരുന്നു. എന്റെ ആത്മാവിനെ പരിശുദ്ധ കന്യകാമറിയവും വിശുദ്ധ യൗസേപ്പിതവും മലാഖാമാരും കൂടെ എന്നെ ഇവിടേക്ക് കൂട്ടികൊണ്ടുവരുമ്പോൾ മുതലുള്ള കാര്യങ്ങൾ എനിക്ക് കാണുവാൻ സാധിക്കുന്നുണ്ട്, ഇപ്പോഴും അങ്ങനെതന്നെ. അതിൽ ഞാൻ കണ്ടതും എന്റെ ഹൃദയത്തിനു വേദന ഉണ്ടാക്കിയതുമായ കാര്യങ്ങൾ ഒരുപാട് ഉണ്ട്. അതിൽ ഒന്നാമത്തേത് എന്റെ ശരീരം കിണറ്റിൽ കിടക്കുന്നു എന്നു നാടകീയമായി അഭിനയിച്ചു പറഞ്ഞവർ അതിനു മുൻപേ തന്നെ നിങ്ങളുടെ സ്തോത്രകാഴ്‌ചയുടെയും നേർച്ചപണവും കൊണ്ടു താൽക്കാലിക സ്വാധീനം നൽകാവുന്ന നശ്വരരായ കുറെ ഭൂമിയിലെ മാത്രം ഉയർന്ന സ്ഥാനമുള്ളവരെ പണം നൽകി, ഞാൻ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീർക്കാൻ പെടാപ്പാടു പെടുകയായിരുന്നു. പിന്നെ ഞാൻ കൊല്ലപ്പെട്ടതാണെന്നു വ്യക്തമായിട്ടു അറിയാവുന്ന വൈദീകർ പോലും ആത്മഹത്യ ചെയ്തവരുടെ ഗണത്തിൽ ഉൾപ്പെടുത്തി ശവസംസ്കാരത്തിന്റെ പ്രാർഥ്നപോലും മാറ്റി ചൊല്ലി തെമ്മാടി കുഴിയിൽ അടക്കി. ഇതെല്ലാം എന്നെ കൊന്നവരും കൂടെ നോക്കി നിൽക്കെ.ഇതു കണ്ടുകൊണ്ടിരുന്നപ്പോൾ ഞാൻ സ്വർഗ്ഗത്തിലിരുന്നു കരഞ്ഞുപോയി. അപ്പോൾ പരിശുദ്ധ കന്യകാമറിയവും എന്റെ അടുക്കൽ വന്നു പറഞ്ഞു ,മോളെ നീ പറയേണ്ട, നീ ഇതു കണ്ടോ എന്നു പറഞ്ഞിട്ടു രണ്ടായിരം വർഷം പുറകോട്ടു കൊണ്ടുപോയി ഗാഗുലത്ത മല കാണിച്ചു. എന്നിട്ടു യേശുവിന്റെ കുരിശുമരണം എന്നെ കാണിച്ചു. എന്നിട്ടു പറഞ്ഞു, മോളെ നോക്കു അതിപരിശുദ്ധനായ എന്റെ മകനെ ഭൂമിയിലെ മനുഷ്യർ പാപികളുടെ കൂടെ എണ്ണ പ്പെടുത്തി എന്റെ മുൻപിൽ വച്ചു അതിദാരുണമായി കൊലചെയ്യുന്നു. അതുപോലെ തന്നെ നിന്റെ മാതാപിതാക്കളുടെയും സഹോദരന്റെയും മുൻപിൽ വച്ചു നിന്നെ തെമ്മാടികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നു. പിന്നീട് ഞാൻ കാണുന്നത് എനിക്ക് വേണ്ടി എന്റെ വീട്ടുകാർ അല്ലാതെ ഒരു കുഞ്ഞുപോലും പ്രസർത്ഥിക്കുകയോ ഒപ്പീസ് ചൊല്ലു കയോ ചെയ്തിട്ടില്ല. കാരണം ഞാൻ തെമ്മാടി കുഴിയിലല്ലേ.പിന്നെ ഞ)ൻ കണ്ടത് എന്നെ കൊന്നവരെ പട്ടു വിരിച്ചു രാജാസിംഹാസനത്തിൽ ഇരുത്തി വാഴിക്കുന്നതാണ്. അതിലും വലിയ ദുഃഖം ഈ മുന്ന് പേർക്കുവേണ്ടി സഭയിലെ എല്ലാവരും ഇവരെ വിശുദ്ധരായിട്ടു ചിത്രികരിക്കാൻ ഒരുപാട് പണം ചിലവാക്കി. 1000 മനുഷ്യർ അവരുടെ മനുഷ്യയുസു മുഴുവൻ അദ്ധ്വാനിച്ചാലും ഉണ്ടാക്കാൻ പറ്റാത്ത അത്രയും തുക ഇതിനിവേണ്ടി ചിലവാക്കി.ഇതെല്ലാം പാവപ്പെട്ട നിഷ്കളങ്കരായ മനുഷ്യരുടെ നേർച്ച പണമായിരുന്നു.

  • @mariyazavior3398
    @mariyazavior3398 3 года назад +151

    കഷ്ടം.. നാണം. തോന്നുന്നു....
    വെള്ള അടിച്ച കുഴി മാടങ്ങൾ

  • @amruthasvlog1437
    @amruthasvlog1437 3 года назад +14

    ഇവരെ ഇനി സിസ്റ്റർ എന്നും ,ഫാദർ എന്നും വിളിക്കുന്നത് തന്നെ മോശമാണ്

  • @jamshiarmjamshit8140
    @jamshiarmjamshit8140 3 года назад +170

    ഇവർക്കു ഇങ്ങനെ മുട്ടി നില്കുകയാണെങ്കിൽ ആ വസ്ത്രം വലിച്ചെറിഞ്ഞു കല്യാണം കഴിച്ചൂടെ...

    • @anniebaburaj9327
      @anniebaburaj9327 3 года назад +11

      Sathyam...

    • @philipgevarghese6220
      @philipgevarghese6220 3 года назад +20

      അവൻമാർ വെറും കാമ വെറിയൻമാർ തന്നെ ആണ്,

    • @razavlogs1322
      @razavlogs1322 3 года назад +5

      Sathyam.. Immathirii koothichiyum thallayoli makkalum💯

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 3 года назад +21

      തിരു വസ്ത്രത്തിൽ ഉള്ള പണിക്കു ഒരു പ്രതേക സുഖം ആണ് എന്ന് ഇവന്മാർക് അറിയാം

    • @philipgevarghese6220
      @philipgevarghese6220 3 года назад

      @@dhashaavathaardhashaavatha2293 evanmaar jeevikkunna divatthe ninnikkunna chekutthaanmaar , saatthaante avadhaaram ,

  • @nkajithnk
    @nkajithnk 3 года назад +89

    നാണംകെട്ട മനോരമേ, പൂ തൃക്കയലിൻ്റെ അഭിമുഖം ഒന്നൂടെ പ്രക്ഷേപണം ചെയ്യൂ

    • @നീലി-1
      @നീലി-1 3 года назад

      അതെ

    • @shajimaster6228
      @shajimaster6228 3 года назад

      മനോരമയും മെത്രാനും മുത്തൂറ്റും.. പിന്നെ സമുദായ സ്നേഹിയായ അന്നത്തെ നിയമ മന്ത്രി കെ എം മാണിയും.. ശേഷം ചാണ്ടി അച്ചായനും ഒരുപാട് ശ്രമിച്ചിട്ടും കേസ് ഒതുക്കി മണവാളൻ മാരെ രക്ഷിക്കാൻ കഴിഞ്ഞില്ല അല്ലേ..
      സാരമില്ല..
      നിങ്ങൾ ഈയിടെയായി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതു തന്നെയാണല്ലോ ഗതി.. നുണോ രമെ

  • @sunwitness7270
    @sunwitness7270 3 года назад +34

    28 വർഷം 😔😔😔😔😔😔

  • @rejijoseph4056
    @rejijoseph4056 3 года назад +102

    ജഡ്ജി നേരിട്ട് കാണാത്തതുകൊണ്ട്
    എല്ലാപ്രതികളെയും വെറുതെ വിടും

  • @an.ma007
    @an.ma007 3 года назад +71

    കേസ് മൂടി വെക്കാൻ വേണ്ടി പ്രായത്നിച്ചിരുന്ന മഞ്ഞരമ ന്യൂസിലൂടെ തന്നെ അഭയകേസ്ന്റെ ന്യൂസ് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ...

    • @kaleshcn5422
      @kaleshcn5422 3 года назад

      ശരിയാണ്...മഞ്ഞ rama. ഒത്തിരി ഒതുക്കി വക്കാന്‍ നോക്കിയതാണ്...പക്ഷേ പ്രശ്നം എന്തെന്ന്‌ വച്ചാല്‍ ഇപ്പോള്‍ social media ഒക്കെ വന്നില്ലേ....അപ്പോൾ ഒരു തലത്തിലും ഉള്ള ഉടായിപ്പ് നടക്കില്ല....മനോരമ ന്യൂസ് എല്ലാം report ചെയ്യാനും ജനങ്ങളെ അറിയിക്കാനും ബാധ്യസ്ഥരാണ്.....എല്ലാ വാര്‍ത്ത ചാനലും ഇന്നു എല്ലാവരും കാണുന്നുണ്ട്...

    • @shajimaster6228
      @shajimaster6228 3 года назад

      മനോരമയും മെത്രാനും മുത്തൂറ്റും.. പിന്നെ സമുദായ സ്നേഹിയായ അന്നത്തെ നിയമ മന്ത്രി കെ എം മാണിയും.. ശേഷം ചാണ്ടി അച്ചായനും ഒരുപാട് ശ്രമിച്ചിട്ടും കേസ് ഒതുക്കി മണവാളൻ മാരെ രക്ഷിക്കാൻ കഴിഞ്ഞില്ല അല്ലേ..
      സാരമില്ല..
      നിങ്ങൾ ഈയിടെയായി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതു തന്നെയാണല്ലോ ഗതി.. നുണോ രമെ

  • @Asifaas559
    @Asifaas559 3 года назад +59

    തെളിവുകൾ കത്തിച്ചു കളഞ്ഞ ക്രൈ ബ്രാഞ്ചിനു എന്റെ അഭിനന്ദനം

  • @jo-dk1gu
    @jo-dk1gu 3 года назад +88

    തീർച്ചയായും നീതി കിട്ടും. ദൈവം ഇല്ലായിരുന്നെങ്കിൽ ഇൗ കേസിലെ പ്രതികളെ പിടിക്കുമയിരുന്നില്ല്ല.... അതേ ദൈവം നീതിയും തരും ... വെയ്റ്റ് for the day ....

    • @srenisreedharan1292
      @srenisreedharan1292 3 года назад +1

      Daivam undayrunnenkil anpaavathine kollumbo annu,,avide idapedanamayrunu...28 varsham kazhinjapo daivathinu botham vannathu..

    • @athisartworld2134
      @athisartworld2134 3 года назад

      😁vendarnnu ee cmnt dhivathinte neethi nadapakkal ivdennu thonnunilla

    • @nithinvp1895
      @nithinvp1895 3 года назад

      ദൈവം 🤣🤣🤣, നട്ടെല്ലുള്ള സാക്ഷി ഒരാൾ ഉണ്ടായിരുന്നത് കൊണ്ട് വല്ലോം നടന്നു

  • @anuabraham7665
    @anuabraham7665 3 года назад +141

    പോപ്പുമാരുടെ കാലം മുതൽ കൊന്ന് തള്ളിയാണല്ലോ ശീലം അത് ഇപ്പോഴും അവർത്തിക്കുന്നു

    • @serinjacob5787
      @serinjacob5787 3 года назад +1

      Correct,,,chettah vargam

    • @islamicquotes7286
      @islamicquotes7286 3 года назад

      അതെന്താ അങ്ങനെ. Anganokke നടന്നിട്ടുണ്ടോ

    • @anuabraham7665
      @anuabraham7665 3 года назад

      @@islamicquotes7286 church history poyi nok catholic inta

    • @thankachanjoseph9720
      @thankachanjoseph9720 3 года назад

      Female pope Jowan കൊല്ലപ്പെട്ടു.
      ഇത് ഒരു കൊലപാതകം ആയിരുന്നു.
      Have any doubt pls search Feamale pope Jowan .

  • @ctech3984
    @ctech3984 3 года назад +56

    മനോരമേ നാണമില്ലേ ... നിങ്ങളൊക്കെയാണ് കൊലപാതകികളെ ഇത്രയും കാലം രക്ഷിച്ചത്

    • @shahinariyazrs7166
      @shahinariyazrs7166 3 года назад

      അയിന് 🙄🙄

    • @achu8185
      @achu8185 3 года назад +7

      Sathyam...ee sister kollappetta vartha ann ella madyamangalum report cheythapo manorama ith sadarana maranam aayi report cheuthu

    • @ctech3984
      @ctech3984 3 года назад

      @@shahinariyazrs7166 endhado

    • @saran4373
      @saran4373 3 года назад +2

      @@shahinariyazrs7166 sandharbhavum sahacharyavum nokki perumaroo...

    • @abdullatheef594
      @abdullatheef594 3 года назад +4

      അന്നത്തെ മനോരമ വാർത്ത പത്രത്തിൽ ഒരു ചെറിയ കുറിപ്പ് അഭയ 20 വയസ് മരണപ്പെട്ടു ഉളുപ്പ് വേണം മഞ്ഞ രമേ

  • @gisongeorge6944
    @gisongeorge6944 3 года назад +8

    Raju സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ

  • @akshaiplalu7251
    @akshaiplalu7251 3 года назад +5

    കർത്താവിൻറെ മണവാട്ടികൾ സത്യത്തെ മറച്ചുവെച്ചപ്പോൾ സത്യത്തിൽ നിന്നും ഒരു അടി പോലും പതറാതെ നിന്ന കള്ളൻ ആണ് എൻറെ ഹീറോ ✅💯
    കള്ളൻ രാജുഒക്കെ പണ്ട് ഇനിമുതൽ രാജുവേട്ടൻ അതുമതി 🖤💜😁

    • @kojoseph5055
      @kojoseph5055 3 года назад +1

      കൊള്ളാം മറുപടി

  • @sreekuty8452
    @sreekuty8452 3 года назад +24

    ജനിച്ച നാളുകൾ മുതൽ കേൾക്കുന്ന കേസ്. ഞാൻ കരുതി ഒരിക്കലും നീതി കിട്ടില്ല എന്ന്

    • @joseph4500
      @joseph4500 3 года назад

      Same... Ivanmark okke nalla shiksha kittiyal mathyarnu

    • @ammu78216
      @ammu78216 3 года назад

      Yes

  • @arifarifkhan2682
    @arifarifkhan2682 3 года назад +7

    തൊഴിൽ മോശണമെങ്കിലും, നേരിന്റെ പക്ഷത്തു നിന്ന രാജു ചേട്ടന്: സല്യൂട്ട്

  • @princysuniverse4616
    @princysuniverse4616 3 года назад +7

    SAINT ADAKKA RAJU. PRAISE THE LORD. THE REAL HERO OF 2020👏👏👏

  • @anzimk1620
    @anzimk1620 3 года назад +141

    ഈ വിധിയിൽ നീതി കിട്ടുമെന്ന് എനക്ക് തോന്നുന്നില്ല..കാരണം പ്രതികൾ സഭക്കുള്ളിൽ തന്നെ... സഭ സംരക്ഷിക്കും അതുകൊണ്ടാണല്ലോ ഈ കേസ് ഇത്രയും കാലം നീണ്ടത്... പക്ഷെ ദൈവം ആ മറനീക്കി ആ കുറ്റവാളിയെ പുറത്തൂ കൊണ്ടുവരും..എന്ന് വിശ്വസിക്കാം..

    • @bhaskaranp.k.6235
      @bhaskaranp.k.6235 3 года назад

      സഭ ഈ കേസ് ഒതുക്കാൻ അന്വേഷണ ഏജൻസി ലോക്കൽ പോലീസ്. C. B. I.. , സക്ഷികൾ രാഷ്ട്രിയ നേതാക്കൾ. മന്ത്രിമാർ
      എന്നിവർക്ക് കൊടുത്തത് കോടികളാണ് ഇനിയും കോടികൾ വാരിവിതറാൻ അരമനയിൽ ചർച്ച ആരംഭിച്ചു കഴിഞിണ്ടുണ്ടാകും

    • @mahisplendor4500
      @mahisplendor4500 3 года назад

      Athedoo....illenkil 28 yrs avar purath akhoshikillarunallo....

    • @annageorge2990
      @annageorge2990 3 года назад

      സഭയെ ഇങ്ങനെ കുറ്റം പറയരുത്.ഇന്നലെ പിതാവ് പറഞ്ഞത് നിങ്ങൾ കേട്ടില്ലേ.തെറ്റ് ചയ്തവർ ശിക്ഷിക്കപ്പെടും. പണ്ട് നടന്നത് ഇപ്പോൾ പറയണ്ടല്ലോ.

  • @michaelkg258
    @michaelkg258 3 года назад +3

    പിന്നെ എല്ലാ ധ്യാനകേന്ദ്രങ്ങളിലും ആ മൂന്ന് പേർക്കുവേണ്ടി പ്രാർത്ഥനകളും തുടർന്നു. പിന്നെ എന്റെ വീട്ടുകാരെ മാനസീകമായി ഉപദ്രവിക്കാൻ തുടങ്ങി. അങ്ങനെ എന്റെ മാതാപിതാക്കളും ഒരുപാട് മനസു വേദനിച്ചു. അവസാനം എന്റെ മാതാപിതാക്കളുടെ സഹനം കണ്ടിട്ടു അവരെയും ഇവിടെ എന്റെ അടുത്തു കൊണ്ടുവന്നു.അങ്ങനെ ഞങ്ങൾ മൂന്ന് പേരും എന്നെ കൊന്നവരുടെ പ്രവർത്തികൾ ഇന്നും കണ്ടുകൊണ്ടിരിക്കുന്നു.പിന്നെ ഇതിലെ ഒരാൾ നിരപരാധിയാണെന്ന് ഭൂമിയിലെ കോടതി പറഞ്ഞു. അതെങ്ങിനെയാണ്. എനിക്കും ഇവിടെയുള്ളവർക്കും എല്ലാമാറിയമല്ലോ. അതിനു മറുപടി യേശു എനിക്ക് നൽകി. മോളെ നീ കണ്ടോളു ഇനി വരാൻ പോകുന്ന ദിനങ്ങളിലെ അദ്ദേഹത്തിന്റെ അവസ്ഥ. അതു ലോകത്തിനു ഒരു ദൃഷ്ടാന്തത്തിന് വേണ്ടിയാണെന്ന് യേശു പറഞ്ഞു. പിന്നെ യേശു മറ്റൊരു കാര്യം കൂടി പറഞ്ഞു. ഈ രണ്ട്‌ പേരും ജയിലിൽ കിടന്നു കുറെ നാൾ കഴിയുമ്പോൾ പണ്ടൊരു കൊലപാതകി ജയിലിൽ കിടന്നെഴുതിയപോലെ കള്ളക്കഥ എഴുതി സഭക്ക് നൽകുമെന്നും, ആ ജല്പനങ്ങൾ ഏഴിത്തിയ കത്തു സഭ വിശ്വാസികൾക്ക് നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു അവരെ ത്യാഗ ദാസനും ത്യാഗ ദാസിയുമാക്കും, പിന്നെ കുറച്ചു നാൾ കഴിയുമ്പോൾ വീണ്ടും നിങ്ങളുടെ നേർച്ച പണം വത്തിക്കാനിലേക്ക് ഒഴുക്കി അവരെയും വിശുദ്ധരാക്കും. അങ്ങനെ അവരെ വിശുദ്ധരാക്കിയവരും അവരെ വണങ്ങിയവരും നിത്യനരകത്തിൽ പോകും. ഇങ്ങനെ നിങ്ങളുടെ ജീവിതം ഇവർ നശിപ്പിക്കുന്നു. എനിക്ക് ഈ മൂന്നു പേരോടും ഒരു ദേഷ്യവുമില്ല. കാരണം ഇവിടെ സ്വർഗത്തിൽ ദേഷ്യവും കൊലപാതകവും പോലെ ഒരു തിന്മയുമില്ല.പിന്നെ മറ്റൊന്ന് കൂടെ പറഞ്ഞിട്ടു ഞാൻ കത്തു അവസാനിപ്പിക്കുകയാണ്, നിങ്ങൾ ഭൂമിയിൽ ഇരുന്നു സ്വർഗത്തിൽ അവരുണ്ടു ഇവരുണ്ടു എന്നൊക്ക പറയുന്നില്ലേ, ആവരാരും ഇവിടില്ല ഇവിടെ എന്നെപോലെ ഭൂമിയിൽ ആരും അറിയാതെ സഹിച്ചു ക്ഷമിച്ചു മറ്റുള്ളവരുടെ മനസു വേദനിപ്പിക്കാതെ, അത്യാർത്തി കാണിക്കാതെ, ഒരു കള്ളത്തരം മറക്കാൻ പതിനായിരം കള്ളം ചെയ്യാതെ ജീവിച്ചവർ മാത്രമേ ഇവിടെ ഉള്ളൂ. അങ്ങനെ നിങ്ങളും കള്ളത്തരങ്ങൾ ചെയ്യാതെ പുണ്യം ചെയ്ത് അവസാനം ഇവിടെ സ്വർഗത്തിൽ വരണം. എന്നിട്ട് നമ്മൾ എല്ലാവരും കൂടി മാലാഖ മാരോട് കൂടെ ദൈവത്തെ അനവരതം സ്തുതിക്കാം. ഒത്തിരി സ്നേഹത്തോടെ വിശുദ്ധ അഭയ

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha5016 3 года назад +11

    👍👍..sathyam jayikkanam..

  • @Max-dy4nh
    @Max-dy4nh 3 года назад +1

    അഭയ കേസ് വിധിക്കു ശേഷം ജഡ്ജി ഫാദർ കൊട്ടൂരിനോട് ചോദിച്ചു...
    "ഫാദർ കോട്ടൂരിന് കോടതിയോടെന്തെങ്കിലും പറയാനുണ്ടോ??."
    "ഉണ്ട് മൈ ലോർഡ്"... കണ്ണുകളിൽ😥😥 ദൈന്യതയുണ്ടെങ്കിലും ക്രൈസ്തവ വിശ്വാസത്തിന്റെ കാരിരുമ്പു കരുത്തോടെ ✊, ശാശ്വതമായ പ്രതീക്ഷയുടെ 🌹🌹 അകമ്പടിയോടെ
    ആ വൈദികൻ ഉണർത്തിച്ചു...
    ജഡ്ജി: What is that?.
    എന്നെയും എന്റെ സിസ്റ്റർ സ്റ്റേഫിയെയും ഒരു സെല്ലിൽ അടയ്ക്കാൻ ഉത്തരവുണ്ടാകണം..!!😋😋😋😋😋😋😋😋😋😋😋😋

    • @kojoseph5055
      @kojoseph5055 3 года назад

      കൊടുക്ക് കൈ

  • @shakeelmur
    @shakeelmur 3 года назад +36

    ഈ ക്രൂരമായ കൊലപാതകം ആത്മഹത്യയാക്കിത്തീർക്കുവാൻ വേണ്ടി കുറ്റവാളികളും അവരെ സംരക്ഷിക്കുന്നവരും പണവും അധികാരവും ഉപയോഗിച്ചുകൊണ്ട് നടത്തിയ എല്ലാ ശ്രമങ്ങളെയും മറികടന്നുകൊണ്ട് എന്താണ് നടന്നതെന്നും എന്തുകൊണ്ടാണ് അഭയ കൊല്ലപ്പെട്ടതെന്നും ലോകം മുഴുവനുമുള്ള ആൾക്കാർ വ്യക്തമായി മനസ്സിലാക്കിയിട്ട് വർഷങ്ങളായി. ഇനിയെങ്കിലും ആ കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കുമെന്ന് പ്രത്യാശിക്കാം.

  • @babyjoseph8970
    @babyjoseph8970 3 года назад +22

    Justice crucified 2000years ago by priests

  • @simpletohumblefine5809
    @simpletohumblefine5809 3 года назад +11

    പ്രതികൾ ക്കെ ചിരിച്ചു സന്തോഷത്തോടെ യാണല്ലോ. പോവുന്ന...... ജയിലിൽ വെൽക്കം പാർട്ടി.. ണ്ടോ.. വോ

  • @zoohome2117
    @zoohome2117 3 года назад +11

    വളരെ വളരെ പണ്ട് സന്യാസം ദരിദ്രവ്രതത്തിലായിരുന്നു..ഇന്ന് തിന്ന് കൊഴുത്ത് എല്ലിനിടയിലൂടെ കയറി....തടിച്ച് കൊഴുത്ത്. ഹോർമോൺ ചേഞ്ച് വന്നിരിക്കുന്നു...ഇപ്പോൾ കൂട്ടിനു ടച്ച് മൊബൈലും കാറും സുഖജിവിതവും...ഉല്ലാസയാത്ര കളും സമൃദ്ധി വ്രതം..പകുതിയിലധികം സഭ മണ്ഡലങ്ങളിൽ കാണുവാൻ സാധിക്കുന്നത്...

    • @rijodas5797
      @rijodas5797 3 года назад

      ഇന്നാവോ, high ടെക് rooms, tech phone, fees, trips, ഇത് എല്ലാം ദിവസവും ഞൻ കണ്ടു കൊണ്ടിരിക്കുന്നു

    • @kojoseph5055
      @kojoseph5055 3 года назад

      തീർച്ചയായും

  • @jithsree560
    @jithsree560 3 года назад +24

    "നേരറിയാൻ CBI"

  • @serahjohns8259
    @serahjohns8259 3 года назад +24

    Eni oru 16varsham kazhiyumbol dileep-bhavana casinte satyam ariyaa.🤦🏽‍♀️

  • @ameenkp2119
    @ameenkp2119 3 года назад +62

    ഒരു കേസ് തെളിയൻ ഇത്ര വർഷം 😄😄😄😄😄

  • @johnypp6791
    @johnypp6791 10 месяцев назад +3

    ഈ കേസിലെ പരാതിക്കാരൻ ദൈവമാണ് അതാണ് കേസ് വൈകിയിട്ടും തെളിഞ്ഞത് 🙏🙏

  • @MANOJ9424
    @MANOJ9424 3 года назад +9

    ഈ വിധി കേൾക്കാൻ കെ എം മാണി ഇല്ലാതായിപ്പോയല്ലോ !!!

  • @bestintheworld4255
    @bestintheworld4255 3 года назад +9

    അന്ന് നിഷ്‌ക്രിയനായ ദൈവം ഇപ്പോൾ ഇടപെട്ടത്രെ... ഇജ്ജാതി ടീംസ്...

  • @praveenamanu8693
    @praveenamanu8693 3 года назад +2

    2:00 crrct....... Eswarante kaiyyoppund e case il....., sister abhayakk athmasanthi 🙏🙏🙏🙏🙏.

  • @nithyasaji8041
    @nithyasaji8041 Год назад +2

    Njngalum 3am nilayil ahnu... st.puis 10th convent hostel 🙂

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 3 года назад +6

    *മനോരമേ നിങ്ങളൊന്നു മനസ്സ് വെച്ചിരുന്നു എങ്കിൽ തെളിയിക്കാമായിരുന്നു ഈ കേസ്* 😏
    *സത്യം മറച്ചു വെക്കാൻ നിങ്ങൾക്കും സമ്മർദ്ദം ഉണ്ടായിട്ടുണ്ട് ഇത്ര കാലം ഈ കേസ് നീണ്ടു പോയതിൽ നിങ്ങൾ അടക്കം ഉള്ള മാധ്യമങ്ങൾക്കുള്ള പങ്ക് ചെറുതല്ല* 😏

  • @JiGeo
    @JiGeo 3 года назад +7

    Hope she gets justice

  • @ajmiponnus2773
    @ajmiponnus2773 3 года назад +4

    വൈകി വന്ന വസന്തം 🤩കർത്താവിന്റെ മണവാട്ടിസിസ്റ്റർ അഭയ

  • @kojoseph5055
    @kojoseph5055 3 года назад

    ഈ സോഷ്യൽ മീഡിയ വന്നത് എത്രയോ നന്നായി . തെറ്റ് ചെയ്യുന്നവരെ തുറന്നു കാണിക്കുന്നതിനും . നിരപരാധികളെ സഹായിക്കുന്നതിനു .അധികാരക്കൊതി ഇല്ലാത്ത മനുഷ്യസമൂഹം .ഉണർന്നു പ്രവർത്തിക്കുന്നു .ഇവിടെ അധികാരമില്ല പണമില്ല മതം ഇല്ല മനുഷ്യനോടുള്ള സ്നേഹവും ബഹുമാനവും മാത്രം .RUclips & നല്ല മനുഷ്യർക്കും ഒത്തിരി ഒത്തിരി നന്ദി 💐💐

  • @vishnu_madayi3937
    @vishnu_madayi3937 3 года назад +13

    അവിടെ ദൈവവുo
    അടക്ക രാജുവും
    ഉണ്ടായിരുന്നു പക്ഷേ ദൈവം കണ്ടില്ല രാജു കണ്ടു

  • @muraleedharannair3889
    @muraleedharannair3889 3 года назад +5

    കേസ് വഴി തെറ്റിക്കാൻ മനോരമയു० ഉണ്ടായിരുന്നു

  • @vkp3864
    @vkp3864 3 года назад +4

    Sathyam jayikkum.

  • @LoVe-iu9rd
    @LoVe-iu9rd 3 года назад +18

    Daivame 🙏 who ever be culprit, they should be punished.

  • @drawingclub1957
    @drawingclub1957 3 года назад +1

    Abhaya sister inte kolapathakikale arinja samyam mudhal avarude vaydikapattavam sister pattavum upekshikkuvanum sabhayil vilakkum kodukkanamarunnu.avare samrekshikkumbol( daivathinteyadhartha manavattiye )nishkarunam konna kolapathakikale .ippozhum thettukal alllannuparyunna sabha endhukondu maranapettathum oru thettumcheyatha pavam daivathinte manavattiy anennu marannupoyathu.iniyenkilum sabhayude samrekshanam kittumennu paranju daiveekapadhaviyil irunnu thonivasam kanikkunna aarayalum avare nishkarunam sabhayil ninnu pattam uooriveppichu purathakkanam.allathe samrekshanam koduthu sabhayil nanakedu ennuparanju Avare rekshapedutharuthu.

  • @srutithomas2725
    @srutithomas2725 3 года назад +1

    Hats Off 👏👏👏👏👏and Thank God 👍🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jishageorge6401
    @jishageorge6401 3 года назад +62

    ഇരെയൊക്കെ സംരക്ഷിക്കുന്നവരെ വേണം പറയാൻ....റോമിൽ ഇരിക്കുന്ന സഭാ നേതാക്കൾ എവിടെ.. ഒന്നും പറയാൻ ഇല്ലേ....

    • @philipgevarghese6220
      @philipgevarghese6220 3 года назад +2

      അവൻമാർ ഇതിനെകാളും കളളൻമാർ, റോമിൽ ഇതിനെകാളും വലിയ വൄഭിചാരികൾ

    • @annageorge2990
      @annageorge2990 3 года назад +2

      @@philipgevarghese6220റോമിൽ ഇരിക്കുന്ന പാപ്പായെ ഒന്നും പറയരുത്.അദ്ദേഹം എന്ത് ചയ്തു.ദൈവ കോപത്തെ വിളിച്ചു വര്ത്തരുത്.നിങ്ങൾ ഒരു ക്രിസ്ത്യൻ അല്ലെ.ഇങ്ങനെ പറയരുത്.എല്ലാവരും ഇങ്ങനെ അല്ല.

    • @philipgevarghese6220
      @philipgevarghese6220 3 года назад +2

      @@annageorge2990 ethinte okke aanikkallu poppu thannaya , vebhijaarikal , kaama viriyanmaar

    • @annageorge2990
      @annageorge2990 3 года назад +4

      നിങ്ങളിടെ പേര് കണ്ടിട്ട് കത്തോലിക്കാ ആണെന്ന് തോന്നുന്നു.എന്തിനാണ് വിഷം കുത്തി വെക്കുന്നത്.മറ്റുവർടെ മുന്നിൽ സ്വന്തം സഭയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മനുഷ്യനെ പറ്റി ഇങ്ങനെ പറയരുത്.ഒത്തിരി വിഷമം തോന്നുന്നു അതുകൊണ്ടാണ്.

    • @parvathimenon322
      @parvathimenon322 3 года назад

      Vote bank mikyam bigile😂😂😂

  • @mahireddy9890
    @mahireddy9890 3 года назад +4

    Its common in peaceful community..

  • @anoopaustin
    @anoopaustin 3 года назад +5

    തെളിവ് നശിപ്പിച്ച police ന് വേറെ വല്ല പണിക്കും പോയിക്കൂടെ

  • @NarayanaPai-
    @NarayanaPai- 3 года назад +2

    Vere level twist, finally neethi kitti 👏

  • @none-hp2if
    @none-hp2if 3 года назад +10

    മനോരമ news ബുറോ കോട്ടയതും ഉണ്ടല്ലോ അറിഞ്ഞും അറിയാതെയും നിങ്ങങ്ങളും കുറ്റക്കാരന് സംശയം ഇല്ല 😝😝

  • @pramikattakode1466
    @pramikattakode1466 3 года назад +2

    സിബിഐ ക്ക് അഭിനന്ദനങ്ങൾ 👏👏👏👏👏👏👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹

  • @valsalavijayan6900
    @valsalavijayan6900 3 года назад +1

    അത് തന്നെ ദൈവത്തിന്റെ ഒരു അതൃശ്യ ശക്കുത്തി കൂടെയുണ്ടായിരുന്നു അഭയ സിസ്റ്ററിന്റെ കൂടെ 🌹🌹🌹🌹🌹👏

  • @ichimon2810
    @ichimon2810 3 года назад +58

    അഭയ പ്രാരാബ്ദം മൂലം
    കിണറ്റിൽ ചാടി ജീവനൊടൊക്കി...
    പാവം പാതിരിമാരെ വെറുതെ വിടുക...😄😄

    • @mohammedrashid3246
      @mohammedrashid3246 3 года назад

      @@rasputin7880 bro sarcasm

    • @rasputin7880
      @rasputin7880 3 года назад

      @@mohammedrashid3246 സോറി തെറ്റിദ്ധരിച്ചു 👍

    • @shajimaster6228
      @shajimaster6228 3 года назад

      മനോരമയും മെത്രാനും മുത്തൂറ്റും.. പിന്നെ സമുദായ സ്നേഹിയായ അന്നത്തെ നിയമ മന്ത്രി കെ എം മാണിയും.. ശേഷം ചാണ്ടി അച്ചായനും ഒരുപാട് ശ്രമിച്ചിട്ടും കേസ് ഒതുക്കി മണവാളൻ മാരെ രക്ഷിക്കാൻ കഴിഞ്ഞില്ല അല്ലേ..
      സാരമില്ല..
      നിങ്ങൾ ഈയിടെയായി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതു തന്നെയാണല്ലോ ഗതി.. നുണോ രമെ

  • @lintalukose8856
    @lintalukose8856 3 года назад +16

    Nerathe e vidhi vannirunnillengil avar ipol jailil ninn erangiyene 😂😂😂

  • @allforfunfunforall2259
    @allforfunfunforall2259 3 года назад +14

    Achantum sisterinum Christmas cake thinnan pattilaloooo

    • @saradasasi7133
      @saradasasi7133 3 года назад +4

      Iniyum ee sathante santhathikale achanennum sister ennum vilikkalle pls,

  • @dinkan_dinkan
    @dinkan_dinkan 3 года назад +18

    മതം ഭരിക്കുന്ന നാട്ടിൽ.. വരുന്ന വിധിയെ മുൻകൂട്ടി അറിയാൻ സാധിക്കും... നീതി വൈകി.. ഇനി എന്ത് വരാൻ ? വന്നാൽ എത്ര ശിക്ഷിക്കും.. കഴപ്പ് കാണിക്കുന്നവർക്ക് കൂട്ട് മതം . പാവം അവരും.. അവരുടെ മാതാപിതാകളും ഇന്ന് ജീവനോടെ ഇല്ല..

    • @dinkan_dinkan
      @dinkan_dinkan 3 года назад +1

      40 വയസ്സിൽ ചെയ്ത ശിക്ഷ 70ആം വയസ്സിൽ അനുഭവിക്കാൻ പോകുന്ന രണ്ട് പരമ നാറികൾ.. നീതിയുടെ പക്ഷത് നിന്ന എല്ലാവർക്കും അത് നേടാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷം , 70 വയസ്സ് ഉള്ള പോലയടി മോന് ഇനി retirement ലൈഫ് സർക്കാർ ചെലവിൽ..

  • @Treasa...
    @Treasa... 3 года назад +5

    Sr. അഭയയെ വിശുദ്ധ ആക്കണം. ആ പാവത്തിന് അന്ന് രാത്രി എത്ര വേദനയാണ് സഹിക്കേണ്ടി വന്നത്... യേശുവിന്റെ കുരശുമരണത്തിന് തുല്യമായ വേദന.

    • @kojoseph5055
      @kojoseph5055 3 года назад +1

      അങ്ങനെ ഒന്ന് കത്തോലിക്കസഭ ഒരിക്കലും ചെയ്യില്ല പകരം സിസ്റ്റർപകരം സിസ്റ്റർ സ്റ്റെഫി നെ വിശുദ്ധയാകും

  • @studiomahadi6938
    @studiomahadi6938 3 года назад +1

    അഭയാകേസ് മൂടി വെച്ചത് നിങ്ങള് തന്നെയല്ലേ
    ?????????????????????????????????????????????????????????????????????????????????????????????

  • @simistatus
    @simistatus 3 года назад +1

    ദൈവത്തിന്റെ നീതി ✌️

  • @RaMBharatham
    @RaMBharatham 3 года назад +10

    Kudathal bahumanam oru mathathilulla nethakanmark kodukaruth,daivathinodu mathram mathi,daivathinu idanilakare avshymilla

  • @jayabahai7321
    @jayabahai7321 3 года назад +1

    സത്യം ഒരുനാൾ ജയിക്കും എന്ന് തെളിഞ്ഞു. ദൈവത്തിന്റെ കയ്യൊപ് (രാജൂ )

  • @iqbalkombiyullathil2911
    @iqbalkombiyullathil2911 3 года назад +3

    മനോരമ പത്രം
    അഭയ 20 മരണപ്പെട്ടു എന്ന് മാത്രം എഴുതി.കിണറ്റിൽ വീണു എന്ന് പോലും എഴുതിയില്ല

  • @lob9618
    @lob9618 3 года назад +4

    ജയിലിൽ ഡൈ ചെയ്യാനുള്ള സംവിധാനമൊക്കെ കൊടുക്കുമോ ? 70 വയസ്സായിട്ടും തോമസിൻ്റെയൊക്കെ മുടി കറുത്തിരിക്കുന്നു !

  • @joshyes7561
    @joshyes7561 3 года назад +2

    ഇനിയൊരിക്കലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത്... നീതി നിഷേധിക്കാൻ കൂട്ട് നിന്നവരും ശിക്ഷിക്കപ്പെടണം..... പണവും സ്വാധീനവുമുണ്ടെങ്കിൽ എന്തുമാകമെന്ന തോന്നൽ സമൂഹത്തിൽ നിന്നും മാറ്റാൻ ഇത്തരം വിധികൾ സഹായിക്കും...

  • @ibrahimibrqhi7254
    @ibrahimibrqhi7254 3 года назад +3

    ദൈവം നീതി നടപ്പിൽ ആക്കുന്നവൻ ആണ്. അക്രമികൾക്ക് അവരുടെ കർമ ഫലമായി ഉള്ള ശിക്ഷ ലഭിക്കുക തന്നെ ചെയ്യും. സംശയം ഇല്ല

  • @pothujanam7733
    @pothujanam7733 3 года назад +3

    ഉവ്വോ.... ഇതൊക്കെ ഇപ്പഴാല്ലേ മനോരമ അറിയണേ.. 28 കൊല്ലം മുമ്പേ കോട്ടയത്ത്‌ ഇതൊക്കെ അങ്ങാടിപ്പാട്ടാരുന്നു..

  • @deepavijin6157
    @deepavijin6157 3 года назад +2

    God's hand clearly we can see

    • @annwinny4222
      @annwinny4222 3 года назад

      This is a set up. There was no real evidence. Norcoanalysis is not reliable. It is like getting someone drunk and then giving them suggestions. It would never stand in a legitimate court. The only so called witness was a thief who says he was hiding on the roof waiting to rob the place. He is not a legitimate witness and was probably paid by people who have personal vendettas. Your so called heroes are attention and money seeking mortals who have no business invoking the name of God. There is a real God and He knows the real truth. If there are any real Catholics left in Kerala, pray for this innocent priest and nun.

    • @lionbis8912
      @lionbis8912 3 года назад

      @@annwinny4222 If those convicts were innocent your God would had never punished them after 28 years past the crime. Secondly if they are really innocent then your God will save them own it's own no need to vouch for them.

  • @retnakarangangadharan724
    @retnakarangangadharan724 3 года назад

    Jomon you are great Cotonou fight against corruption 🙏

  • @Gachartales7124
    @Gachartales7124 3 года назад

    Good job well done

  • @razavlogs1322
    @razavlogs1322 3 года назад +2

    ആദ്യം ശിക്ഷിക്കേണ്ടത്
    1-ലോക്കൽ പോലീസ് (മഹ്സർ തിരുത്തിയ നാറി).
    2-ആത്മഹത്യ ആണെന്ന് തറപ്പിച്ചു പറഞ്ഞ DGP നാറി.
    3-സഭ നേതൃത്വം
    4-കൂത്തിച്ചിയേയും മാറ്റവന്മാരെയും
    🙌
    3പതിറ്റാൻഡിനു ശേഷം വിധി... മെയിൻ സാക്ഷികളിൽ ഭൂരിഭാഗവും ഇല്ലാതായപ്പോൾ.
    എന്തൊരു കൊണഞ്ഞ നിയമം🙏

  • @alexandriya4019
    @alexandriya4019 3 года назад

    Ithoke manoramayol kanumbl oru rasam

  • @sakthikumar8825
    @sakthikumar8825 3 года назад +2

    Sathyam jayikum

  • @shyam7535
    @shyam7535 3 года назад +2

    ഇതിൽ ശരിയ്ക്കും പറഞ്ഞാൽ മനോരമയേയും ഒരു കൂട്ടുപ്രതിയാക്കേണ്ടതാണ്

  • @arjunsr1338
    @arjunsr1338 3 года назад

    Jomon chettaaa ,adakka Raju chettaaa otthiri otthiri thanks...🙏🙏

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 3 года назад +1

    👌🏻👌🏻👌🏻

  • @evangelines1865
    @evangelines1865 3 года назад

    God is Great.....

  • @stanycrasta8915
    @stanycrasta8915 3 года назад

    good sir

  • @majidsalman4316
    @majidsalman4316 3 года назад +4

    കൊലപാതകം ആത്മഹത്യ എന്ന് ആക്കുന്നവരുടെ പേര്... ക്രൈംബ്രാഞ്ച്

  • @ജോണിവാക്കർ-ച2ഹ
    @ജോണിവാക്കർ-ച2ഹ 3 года назад +5

    ഇതിൽ നിന്നൊക്കെ മനസ്സിലാകുന്നത് കേരള പോലീസിൻറെ നിലവാരമാണ് ഇവരുടെ ട്രെയിനിങ് 48 50 വർഷം പഴക്കമുള്ള ബ്രിട്ടീഷ് സർക്കാർ അവരുടെ കൂലി പട്ടാളത്തിന് നൽകിയിരുന്നു പരിശീലനം അതായത് രാവിലെ PT . അതുകഴിഞ്ഞാൽ parade അതുകഴിഞ്ഞാൽ wepon or lathycharge training. പിന്നെ ഉള്ള സമയം കുറച്ചു ക്യാമ്പ് വർക്ക് അതു വെച്ചാണ് ഇന്നത്തെ ഹൈടെക് കള്ളനെ പിടിക്കാൻ ഇറങ്ങുന്നത് ഇവരാണ് സമൂഹത്തിന് സംരക്ഷണം നൽകുന്ന പുതുതലമുറ പോലീസ് അമ്പതുവർഷം പഴക്കമുള്ള പരിശീലനം നേരിടേണ്ടിവന്നത് ഏറ്റവും അപ്ഡേറ്റ് ആയിട്ടുള്ള സാഹചര്യങ്ങളും

  • @shijask.s911
    @shijask.s911 3 года назад

    ദൈവം കള്ള ന്റെ രൂപത്തിൽ എത്തി..... അഭയ സിസ്റ്റർ ക്ക് നീതി ലഭിക്കട്ടെ 👍👍👍

  • @basheerpayyanur2462
    @basheerpayyanur2462 2 года назад

    അഭയ
    മരണത്തിന് ശേഷംപോലും നീതി ലഭിക്കാത്തവള്‍
    തിന്മക്കെതിരേ പ്രതിരോധിച്ച്
    മരണപ്പെട്ടവള്‍
    മരണാനന്തരം ചിലരുടെ ഉറക്കം കെടുത്തിയും ; കീശയുടെ കനം കൂട്ടിയും
    അത്ഭുതങ്ങള്‍ തുടര്‍ന്നു
    അഭയ നമുക്ക് വാഴ്ത്തപ്പെട്ടവള്‍
    പണ്ട് അറിവില്ലാത്ത ഒരു സമൂഹം
    നമ്മുടെ സഹോദരനേ കുരിശിലേറ്റി
    ഇന്ന് അറിവുള്ള ഒരു കൂട്ടര്‍
    സഹോദരിയേ 'ജലസമാധി' യിരുത്തി
    അന്ന് നമുക്കൊരു ദെെവത്തേ വേണമായിരുന്നു
    ഇന്ന് നമുക്കൊരു മാലാഖയെപ്പോലും
    വേണ്ട ; അത് കൊണ്ട്
    അഭയ നമുക്ക് വാഴ്ത്തപ്പെട്ടവള്‍
    ലോകമേ നീ നരകവാതിലില്‍
    മുട്ടി നില്കുമ്പോളും പറയുന്നോരു
    സ്വര്‍ഗ്ഗരാജ്യമുണ്ടല്ലോ ...
    .... അത് എവിടെയാണ് ???

  • @joyeravelil8640
    @joyeravelil8640 3 года назад

    Hi you are a hero

  • @nihadhak4611
    @nihadhak4611 3 года назад

    28 on trending.....just like 28 years of waiting

  • @ananthukrishnan4192
    @ananthukrishnan4192 3 года назад +1

    ഈ കോൺവെന്റ് ഞാൻ പൊളിക്കും 😡😡😡😡😡😡😡😡😡😡😡😡കുരിശിൽ തറച്ച കർത്താവിന് എന്തിനാടോ മണവാട്ടി മാർ 🔥

    • @kojoseph5055
      @kojoseph5055 3 года назад

      അതുക്കും മേലെ