Valli | Web Series | Episode 3 ft Sudhin | Mallucassy ( Parvathy ) | Varun CP | Popcorn Stories

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 3 тыс.

  • @vineethk1494
    @vineethk1494 3 года назад +3602

    കൂട്ടുകാരന്റെ കല്യാണം കഴിഞ്ഞെന്ന് അറിഞ്ഞ ഉടനെ ചെലവ് ചോദിക്കാതെ സ്വന്തം കാശിനു എല്ലാർക്കും ലഡ്ഡു വാങ്ങി കൊടുത്ത പ്രവീണിന്റെ മനസ്സ് ആരും കാണാതെ പോകരുത്....

    • @TIMEPASS-dg2ky
      @TIMEPASS-dg2ky 3 года назад +168

      അതിന്റെ പിറകിൽ അനീറ്റയെ സ്വന്തമാക്കാമെന്നുള്ള സന്തോഷം കൂടിയുണ്ടെന്ന് മറക്കരുത്

    • @ebinapaul6539
      @ebinapaul6539 3 года назад +23

      Athe praveenettan ( varunettan) nammude nanmaniranja kiottukaaran aanu 🤩🤩😜😜

    • @vineethk1494
      @vineethk1494 3 года назад +17

      @@ebinapaul6539 നന്മമരം 😂😂

    • @jinank2106
      @jinank2106 3 года назад +8

      PrVeen polii

    • @sonu.t.v2700
      @sonu.t.v2700 3 года назад +11

      Pura kathumbo thanne vazha vekkan nokunnath oru prathyeka kazhiva🥳🥳✌🏻

  • @rahulminerva2474
    @rahulminerva2474 3 года назад +8944

    എന്നെ പോലെ ഒറ്റ ടൈമിൽ തന്നെ 3 എപ്പിസോഡ് കണ്ടവരുണ്ടോ

  • @Stranger.7011
    @Stranger.7011 3 года назад +296

    5:02..."ചേട്ടാ.. ഒരു ചായ" എന്ന ചായക്കടയുടെ പേര് പൊളി.!!!

  • @DarkBoyGaming
    @DarkBoyGaming 3 года назад +2969

    _എന്നെപോലെ വള്ളിയുടെ ആകെയുള്ള 3 എപ്പിസ്സോടുകൾ miss ചെയ്യാതെ കണ്ടവർ ഇവിടെയുണ്ടോ._ 🖤❤️

  • @sudheeshpb9436
    @sudheeshpb9436 3 года назад +858

    തൊട്ടുനോക്കാൻ എന്റെ അനിയത്തി എന്താടാ അച്ഛാറോ 😂😂

  • @nishadmuhammed9204
    @nishadmuhammed9204 3 года назад +366

    Otta timil thanne 3 episodum kanunnavarr indo
    👇👇

  • @CaptainCleetus
    @CaptainCleetus 3 года назад +1258

    *ഒരു ലാഗ്ഗുമില്ലാതെ എല്ലാ ആഴ്ച്ചയും പുതിയ എപ്പിസോഡുകൾ Upload ചെയ്യുന്ന നിങ്ങൾ ശെരിക്കും കയ്യടി അർഹിക്കുന്നു....* 👍👍

    • @NewMovies-dx1fi
      @NewMovies-dx1fi 3 года назад +2

      ruclips.net/video/uniqaQ70knAb/видео.htmlvvv

    • @athirag1427
      @athirag1427 3 года назад +3

      Eeee paranjath correct aanu ❤️❤️❤️

    • @joeabhinav6125
      @joeabhinav6125 3 года назад +1

      Episode 4 kurachu vaikiyo. Friday alle release

    • @prabija_
      @prabija_ 3 года назад

      @@joeabhinav6125 athe eni ennano

  • @gokulrajnandhu8784
    @gokulrajnandhu8784 3 года назад +603

    അമേരിക്ക ആയിരുന്നേൽ ആ വഴി പോയേനെ 😂😂 ഇത് ഇന്ത്യ ആയി പോയി 😂😂😂

  • @ticktickkaraokemallumusic9673
    @ticktickkaraokemallumusic9673 3 года назад +354

    ഒറ്റയടിക്ക് 3 എപ്പിസോഡും കണ്ടു .... വളരെ മികച്ച അവതരണം, ഒട്ടും മടുപ്പിക്കാതെ കൊണ്ട് പോന്നതിൽ വിജയിച്ചു . [പെട്ടന്ന് തീർന്നു പോയല്ലോ എന്ന പരാതി ഉണ്ട്]. തുടർന്നും മികച്ച എപ്പിസോഡുകൾക്കു കട്ട വെയ്റ്റിങ്.

  • @aslambatheri3377
    @aslambatheri3377 3 года назад +451

    സത്യം പറഞ്ഞാൽ ഈ വെബ് സീരിസ് ന്റെ അണിയറ പ്രവർത്തകർക് ഒരു ലൈക്‌ 👍അടിക്കണം ഒരു രക്ഷയില്ല ക്യാമറ വിശ്വാൽസ് ഒക്കെ പൊളി ആണ് 💓👌👍✌️💪🔥🙏

  • @ammussource2457
    @ammussource2457 3 года назад +431

    ബാലു ചേട്ടന് കൊട് കൊട്, എടി......ടപ്പോ...... അമ്മേ 😂😂😂😂😂

  • @akasheldhose6044
    @akasheldhose6044 3 года назад +148

    Prema ne adichappo Prema veezhanathanu highlight..😂

  • @jithu._0641
    @jithu._0641 3 года назад +540

    അങ്ങനെ പ്രവീണിന്റെ സ്നേഹം പൂത്തുലഞ്ഞു 💕

  • @karthiksuryastorys8479
    @karthiksuryastorys8479 3 года назад +923

    പ്രവീൺ ഫാൻസ്‌ ഉണ്ടോ

  • @arsalsvlogs1047
    @arsalsvlogs1047 3 года назад +347

    *4 മത്തെ എപ്പിസോഡ് കാത്തിരുന്നു കാത്തിരുന്നു മടുത്തു 3 episode കാണുന്നവർ ഉണ്ടോ 😎🤟ഈ വെള്ളിയാഴ്ച*

  • @zainulabideen6064
    @zainulabideen6064 3 года назад +243

    തൊട്ടുകൂട്ടാൻ എന്റെ പെങ്ങൾ എന്താ അച്ചാർ oo😂😂😂😂

  • @ManglishWorld
    @ManglishWorld 3 года назад +1953

    Pinnem pwoli ❤️❤️❤️❤️❤️

  • @abishifanct3106
    @abishifanct3106 3 года назад +87

    അടിച്ച scene comedy ആയി..
    5:47

  • @Dream2Life_Studio
    @Dream2Life_Studio 3 года назад +228

    ഒറ്റനോട്ടത്തിൽ തന്നെ ഇഷ്‌ട്ടായി.. ഒറ്റയിരുപ്പിൽ 2 episodes കണ്ടൂ...ഇപ്പൊൾ ഇങ്ങനെ wait ചെയ്തിരിക്കും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല❤️❤️❤️😍😍

    • @NewMovies-dx1fi
      @NewMovies-dx1fi 3 года назад

      ruclips.net/video/uniqaQ70knAh/видео.htmlbb

    • @techtalkwithshan
      @techtalkwithshan 3 года назад

      ruclips.net/video/dhWFVdnxeUM/видео.html

  • @vanajasuresh3386
    @vanajasuresh3386 3 года назад +289

    പ്രവീൺ ചേട്ടൻ അടിപൊളി.... ഏറ്റവും ഇഷ്ട്ടയത് പ്രവീൺ ചേട്ടനേയാ......

  • @Pranav-fb2ex
    @Pranav-fb2ex 3 года назад +105

    Visa 😂
    തൊട്ട് നോക്കാൻ ഇത് എന്ത് അച്ചാർഅ 🤣

  • @ARUN-jv8fx
    @ARUN-jv8fx 3 года назад +137

    Parvati chechi Kidilan abinayam...Parvati chechi fans indoooiii ♡♡♡♡♡♡♡

    • @NewMovies-dx1fi
      @NewMovies-dx1fi 3 года назад

      ruclips.net/video/uniqaQ70knAh/видео.htmlgvb

    • @techtalkwithshan
      @techtalkwithshan 3 года назад

      ruclips.net/video/dhWFVdnxeUM/видео.html

  • @Mangalasserymansoor
    @Mangalasserymansoor 3 года назад +464

    തൊട്ടു നോക്കാൻ എന്റെ പെങ്ങൾ എന്താ അച്ഛാറോ?

  • @VijayKumar-ci9pi
    @VijayKumar-ci9pi 3 года назад +2428

    ബാനുവിന്റെയും പ്രേമയുടെയും ആദ്യ കൂടികഴിച്ച ആദ്യ എപ്പിസോഡിൽ കണ്ടവർ വേറെ ആരേലും ഉണ്ടോ.......🥰🥰🥰

  • @mr.mudiyanofficial978
    @mr.mudiyanofficial978 3 года назад +266

    പണ്ട് ബാലരമ മേടിക്കാൻ വെള്ളിയാഴ്ച നോക്കി ഇരിക്കുന്നതുപോലെ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു 😍

  • @aslam4285
    @aslam4285 3 года назад +126

    അടികിട്ടിയപ്പോൾ, അമ്മേ......😁😁

  • @ajayrmohan374
    @ajayrmohan374 3 года назад +366

    കണ്ണിയപ്പവും ഉണ്ണിമാങ്ങയും 😂😂

  • @VarunCpOfficial
    @VarunCpOfficial 3 года назад +212

    Thank you guyzzz for all support...

    • @vineeshasanthoshdewdrops4448
      @vineeshasanthoshdewdrops4448 3 года назад +1

      Hi welcome dear

    • @ardrah
      @ardrah 3 года назад +2

      Hi പ്രവീണ്‍ ആയിട്ട് act ചെയുന്ന ആൾ അല്ലെ🤩സൂപ്പർ ആയിട്ടുണ്ട്👏🏻😊

    • @sabariprao8538
      @sabariprao8538 3 года назад +4

      Bro episode 4 ne venditt waiting ane pettann adh upload cheyu allel kananulla mood povum

    • @suryajoji4901
      @suryajoji4901 3 года назад +1

      Varunettoooiii.......💟💟💟

    • @seemaposeidon7651
      @seemaposeidon7651 3 года назад

      Chettan poliyatto

  • @thaleekkaral.p.s336
    @thaleekkaral.p.s336 3 года назад +344

    ബാനുവും പ്രേമയും ആദ്യ എപ്പിസോഡിൽ 1:46 ഇൽ കാണുന്നുണ്ട്. വേറെ ആരേലും കണ്ടോ?

  • @unknownperson8070
    @unknownperson8070 3 года назад +246

    ഒരു പെണ്ണിനെ തല്ലിയതിന് CBI case എടുക്കും..,, 😂🤣😂

    • @techtalkwithshan
      @techtalkwithshan 3 года назад

      ruclips.net/video/dhWFVdnxeUM/видео.html

  • @JoJo-md5uq
    @JoJo-md5uq 3 года назад +50

    ഇനി പ്രവീൺ മച്ചാൻ കണ്ണിയപ്പോം , ഉണ്ണിമങ്ങെം തിന്നു മടുക്കും , നീ ആ വള്ളി പിടിച്ചോണ്ട് നടന്നോട്ടോ ഭാനു , എന്നാലും അനീറ്റെ ഭയങ്കരം ആയിപോയി ...🤭🤭🤭

  • @rahulunni1078
    @rahulunni1078 3 года назад +14

    05:47 Amme vili kkiduvaayirunnu😂😂....veendum repeat aayi kkaanaan thoonum🤣🤣

  • @lal6445
    @lal6445 3 года назад +247

    അനീറ്റ പോളിയാണ് ഇട്ടോ 😌🔥❤️💥

    • @adil_mubarak
      @adil_mubarak 3 года назад

      @ഹേയ് കുട്ടീസ് enna poyi delete aak😂

  • @freethinker9268
    @freethinker9268 3 года назад +513

    Costomer care ഇൽ വിളിച്ചു ഇതുപോലെ ഊളത്തരം ഒന്നും പറയാൻ പറ്റില്ല ഡയറക്ടറെ...

    • @silpasivan6661
      @silpasivan6661 3 года назад +43

      athe sheriyanu...Pakshe katha kathayayitu edukunnu..Athu real anennu arum vishwasikaruthu .. Athra thanne

    • @richbb-b8723
      @richbb-b8723 3 года назад +33

      കദയിൽ കാര്യം ഇല്ല mr

    • @benz3191
      @benz3191 3 года назад +13

      Parayaan pattum angane paranjavar und...ithalle ithanppuram parayunnavar und😂

    • @suhaila.s7522
      @suhaila.s7522 3 года назад +4

      Correct😂

  • @sanooja_sanu_7868
    @sanooja_sanu_7868 3 года назад +68

    ആ ചായ കടയുടെ പേര് കൊള്ളാം ചേട്ടാ ഒരു ചായ

  • @sreeshmasanthosh9225
    @sreeshmasanthosh9225 3 года назад +91

    ഒരുറുമ്പിനെ പോലും നോവിക്കാത്ത പാവം ഭാനു ചേട്ടനെക്കൊണ്ട് തല്ല് മേടിച്ചു കൂട്ടി... ഈ പെണ്ണ് ഏതാ...🙄
    സുന്ദരി ആണല്ലോ... അപ്പൊ വീട്ടിൽ പോയി കല്യാണം ആലോചിച്ചാൽ പോരെ...🤔

  • @JoJo-md5uq
    @JoJo-md5uq 3 года назад +75

    തൊട്ടു നോക്കാൻ എന്റെ പെങ്ങൾ എന്താടാ അച്ചാറോ ,,😂😂😂
    ആന്റണി powli ...പെങ്ങൾ ക്കു പറ്റിയ ആങ്ങള ..

    • @lindamariajo2043
      @lindamariajo2043 3 года назад +5

      ക്ലബ്ബിൽ സ്റ്റാർ ഉണ്ടാകാൻ പോയ നിങ്ങൾ യൂട്യൂബിൽ കമന്റ് ഇട്ടു ഇരിക്കുവാണല്ലേ , ഇന്ന് ക്ലബിൽ കിടന്നോ 😬😬😬

    • @abidshereef1014
      @abidshereef1014 3 года назад

      😂

    • @akhilachu1959
      @akhilachu1959 3 года назад

      Ath pwolich pavam brooo innum purathhh🤭🤭

    • @JoJo-md5uq
      @JoJo-md5uq 3 года назад

      @@akhilachu1959 🤣🤣🤣

    • @safnasafwan3829
      @safnasafwan3829 3 года назад

      @@lindamariajo2043 🤣🤣🤣

  • @athulyaskurup7830
    @athulyaskurup7830 3 года назад +43

    Its full of suspense at the ending part of all episodes💯🤩.Really nice🥰 .Acting pwolichu athu pole editings and bg wrks .Nice script keep moving 🤗😅

  • @tnsrgaming3823
    @tnsrgaming3823 3 года назад +53

    3:05 Praveen dialogue pennu flat🤣😂😅

  • @rafivkd5545
    @rafivkd5545 3 года назад +86

    പ്രവീണിന്റെ അപ്പുറം ഉഡായിപ്പുമായിട്ട് നടന്നൊന ഒരു പെണ്ണും നഹി നഹി 😢😢

  • @BattleLORD.
    @BattleLORD. 3 года назад +160

    അടുത്ത എപ്പിസോഡ് ഇന് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ??

    • @jusythomson6465
      @jusythomson6465 3 года назад +1

      Malayalam comedy series. ⬇
      ruclips.net/video/oeoGvhb-POc/видео.html
      O

    • @sanjayvs9964
      @sanjayvs9964 3 года назад

      Onn poyeda

  • @mayurakhyu413
    @mayurakhyu413 3 года назад +163

    First ....
    Pwolii
    Was waiting whole day for this

    • @sinanayaan784
      @sinanayaan784 3 года назад +1

      ruclips.net/video/Gbo0WZ19lhA/видео.html
      TOP 10 BEST GAMES UNDER 100 MB.100MBക്ക് താഴെയുള്ള ഏറ്റവും മികച്ച #10 GAMES.

    • @PradeepKumar-qr9ps
      @PradeepKumar-qr9ps 3 года назад

      @@sinanayaan784 poy chathude

    • @NewMovies-dx1fi
      @NewMovies-dx1fi 3 года назад

      ruclips.net/video/uniqaQ70knAf/видео.htmlcc

    • @techtalkwithshan
      @techtalkwithshan 3 года назад

      ruclips.net/video/dhWFVdnxeUM/видео.html

  • @createyourownsunshine8508
    @createyourownsunshine8508 3 года назад +96

    തൊട്ടു നോക്കാൻ എന്താടാ എന്റെ പെങ്ങള് അച്ചാറോ🤣😅😂👏👏 Pwoliii

  • @oriongaming2041
    @oriongaming2041 3 года назад +226

    സൽസ്വഭാവിയും ഹെഡ്ഡിൻ്റെ കണ്ണിലുണ്ണിയുമായ കുളിച്ച് കുറി തൊട്ട് മാത്രം എന്നും ഓഫീസിൽ പോകുന്ന ഭാനു രാവിലെ എണീക്കുമ്പൊ ബാക്കിയെല്ലാരും ഓഫീസിൽ ജോലി ചെയ്യുന്നു..🙄 സ്ക്രിപ്റ്റിങ്ങിലെ വളരെ മികച്ച ഒരിത്..🥴

    • @Kittycuteafi
      @Kittycuteafi 3 года назад +3

      😂

    • @Chandana-l5n
      @Chandana-l5n 3 года назад +26

      Bhanunu night shift kudi und athinte sheenam kond vyki ezhunnelkkunnu vyki office il ponu
      Athra thanne

  • @devandevz7016
    @devandevz7016 3 года назад +24

    Aa visa thaze kond orach ivalk 2 vada vangi kodukk😂...kollam pwoli series 💯

  • @bobinjohnes6368
    @bobinjohnes6368 3 года назад +69

    ഇതുപോലെ ഒരു വള്ളി കൂട്ടുകാരൻ ഉള്ളവർ ... 👍

  • @shameem_sayyid
    @shameem_sayyid 3 года назад +79

    എന്താ രസം കാണാൻ .....ഒരേ പൊളി ❣️❣️❣️

  • @eunoia3272
    @eunoia3272 3 года назад +45

    "" Praveenettan""😁😅uff...
    Le Chetan" Edhu America ayirunel njn e vazhi angu poyana btttt edhu INDIA "" anu 😁💯
    U guyz just naield it... 💯!!
    W8tng for nxt... 💞

  • @Patrickbateman0707
    @Patrickbateman0707 3 года назад +39

    മലയാളത്തിൽ ഒരു Lag ഉം തന്നെയില്ലാതെ Full Comedy and Suspense നിറഞ്ഞിട്ടുള്ള ഏക Series *വള്ളി* Full Credits Go To The Script Writer,Cinematographer,Editor And Music Director.....

  • @kesavm3952
    @kesavm3952 3 года назад +40

    Praveen poli actor

  • @abhijith2239
    @abhijith2239 3 года назад +91

    Thottu nokkan ente pengal nthada acharo😂

  • @ashikvenmenad395
    @ashikvenmenad395 3 года назад +160

    Pwoli... പ്രേമ, ഫസ്റ്റ് എപ്പിസോഡിൽ റെയിൽവേ ട്രാക്കിന്റെ അടുത്തുന്നു ബോട്ടിൽസ് collect ചെയ്യുന്ന കൊച്ച് അല്ലെ? !😜

    • @ashikvenmenad395
      @ashikvenmenad395 3 года назад +2

      എന്തായാലും anush ബ്രോ ടെ direction സൂപ്പറാ

    • @aavani3294
      @aavani3294 3 года назад +3

      Aaa koch thannyaaa 😄

    • @kannankali1311
      @kannankali1311 3 года назад +6

      Poli observation bro keep it up

    • @ashikvenmenad395
      @ashikvenmenad395 3 года назад +6

      @@kannankali1311 first episode kandappozhe avde oru twist manathirunnu... allaathe anganoru scene director avide kond varilla.. athaan Anush bro... ❤️👌

    • @ashikvenmenad395
      @ashikvenmenad395 3 года назад +2

      @@kannankali1311 pinne aa callingil aa kochinte bottle arts kaanikkunnumund.... title il thanne ille ellaaam❤️

  • @deborahsboutiqu6334
    @deborahsboutiqu6334 3 года назад +12

    Full comedy....performance vere level......super valli ......praveen and antony scored this episode......

  • @whysak4062
    @whysak4062 3 года назад +35

    വരുണും mallucassy ഉം acting നല്ലതാ but ഇങ്ങനെ ചള പള dialogues ഒന്നു കുറക്കുന്നത് നല്ലതായിരിക്കും അവരുടെ Expressions കിടു ആണ്

  • @sharuncutz7105
    @sharuncutz7105 3 года назад +112

    തൊട്ട് നോക്കാൻ എന്റെ പെങ്ങൾ എന്തെ ഡാ അച്ചാറാ... 😂🔥

    • @athu4432
      @athu4432 3 года назад

      😂😂😂 chirich chath.

  • @tiktokbuddies7176
    @tiktokbuddies7176 3 года назад

    EPISODE-3 Here's the link :ruclips.net/video/yf6osLXv-qg/видео.html

  • @sumayyasalahudeen1437
    @sumayyasalahudeen1437 3 года назад +51

    3:05 praveenettaaaa 🤣🤣🤣 hangne praveen ettante karyathil oru theerumaanamaayi😉😉

  • @ibrahimbadushaaa
    @ibrahimbadushaaa 3 года назад +151

    4:24 tovino feel aayavarundoo?

  • @maheshmanu4467
    @maheshmanu4467 3 года назад +27

    ഭാനു പൊളിച്ചു 😘😘 love you

  • @akhilkamal8197
    @akhilkamal8197 3 года назад +14

    ലെ 1.10 ലെ സ്വയം ശബ്ദം കേട്ട് ആനന്ദ നിർവൃതി കൊള്ളുന്ന ലെ ഞാൻ ... പുലർച്ചെ 3 മണി 😍😘 ബാക്കി പിന്നെ പറയണ്ടല്ലോ ... pwoli mayam 😍😘

  • @robbiecorleone
    @robbiecorleone 3 года назад +24

    തൊട്ട് നോക്കാൻ എന്റെ പെങ്ങൾ എന്താ അച്ചാറോ 🤣🤣🤣

  • @ambro732
    @ambro732 3 года назад +4

    ആ അടി റിപ്പീറ്റ് കണ്ട് ചിരിച്ചു പണ്ടാരമടങ്ങി ടേ... അമ്മേ....🤣🤣

    • @MYSCO
      @MYSCO 3 года назад

      🤣🤣🤣

  • @naziworld6657
    @naziworld6657 3 года назад +97

    ഇനി വെള്ളി വരെ കാകണല്ലോ എന്നൊരു വിഷമം മാത്രം 😢✔️

  • @mobgamerakku
    @mobgamerakku 3 года назад +539

    ❤️❤️❤️

  • @crazyfazi8021
    @crazyfazi8021 3 года назад +7

    9:55 കണ്ണിയപ്പവും ഉണ്ണിമാങ്ങയും ✌️😂😂😂😂😂🤩😂🤩

  • @mskp2191
    @mskp2191 3 года назад +22

    തൊട്ടു നോക്കാൻ എന്റെ പെങ്ങൾ എന്താ അച്ചാറോ 😂😂😂പൊളിച്ചു 😂😂😂😅😅😅

  • @aarcha9552
    @aarcha9552 3 года назад +124

    Such a gud one...enjoyed a lot...waiting for the next one

    • @NewMovies-dx1fi
      @NewMovies-dx1fi 3 года назад

      ruclips.net/video/uniqaQ70knAg/видео.htmlggg

    • @NewMovies-dx1fi
      @NewMovies-dx1fi 3 года назад

      ruclips.net/video/uniqaQ70knAg/видео.htmlgg

    • @techtalkwithshan
      @techtalkwithshan 3 года назад

      ruclips.net/video/dhWFVdnxeUM/видео.html

  • @techaddict3705
    @techaddict3705 3 года назад +22

    മുഖത്ത് അടിച്ചിട്ട് വീഴുന്ന സീൻ എന്റെ പൊന്നോ എജ്ജാതി natural acting 🤭🙏

    • @smr6345
      @smr6345 3 года назад

      💯😅

  • @vyshnavpradeep6257
    @vyshnavpradeep6257 3 года назад +507

    Anetta fans come here

  • @rd2gamer555
    @rd2gamer555 3 года назад +34

    ഞാൻ ചെറുതായി ഒന്ന് തൊട്ട് നോക്കിയതാ തൊട്ട് നോക്കാൻ എന്റെ പെങ്ങൾ എന്താടാ അച്ചാർ ആണോ 😂😂

  • @vivek7599
    @vivek7599 3 года назад +16

    11:04 ഹൊ എന്നാലും അടി കിട്ടീട്ടും ആ earphone പോയില്ല, കാലത്തിന്റെ ഒരു പൊക്കേ...😌

  • @anjumrajan2559
    @anjumrajan2559 3 года назад +14

    Varun Chettan plays the original role of Praveen originality 👍and Sudhichettan's Bhanu is waiting for another level and wants to see that girl...The Valli series is now waiting to unroll the scrolls of stories... We are waiting good job team❤

  • @akashkp6584
    @akashkp6584 3 года назад +24

    ബാലു ചേട്ടൻ പൊളിയാ...... 👌👌

  • @majnoonteradio
    @majnoonteradio 3 года назад +46

    *തൊട്ടു നോക്കാൻ ഇവളെന്താടാ അച്ചാറോ..* _pwoli_

  • @dreamrider2660
    @dreamrider2660 3 года назад +23

    ഇന്നത്തെ എപ്പിസോഡ് കൊള്ളാം 👍👍👍ഇനി അടുത്ത എപ്പിസോഡിനു വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ 👇👇

  • @shafishazz1404
    @shafishazz1404 3 года назад +129

    ഇന്ന് വെള്ളിയാഴാച അല്ലെ
    എപ്പിസോഡ് എവിടെ...?

  • @christyka1407
    @christyka1407 3 года назад +13

    8:56 ടാർപായ ഒക്കെ വിരിച് swimming pool 😂😂😂

  • @soorajpk6057
    @soorajpk6057 3 года назад +120

    My fvrt tiktoker mallu Cassy😍💫❤️
    Adyayitta ende commentinu ithrayum like sandhoshamayi...😵😂😂❤️

    • @NewMovies-dx1fi
      @NewMovies-dx1fi 3 года назад

      ruclips.net/video/uniqaQ70knAg/видео.htmlvvv

    • @Abiram01
      @Abiram01 3 года назад +2

      @@NewMovies-dx1fi nirthi poda

  • @anuroop3670
    @anuroop3670 3 года назад +34

    First episodil
    1.47il
    ഒരു കുട്ടി കുപ്പി പെറുക്കുന്നതല്ലേ ... ഈ പ്രേമ

  • @muhamed_amalsha
    @muhamed_amalsha 3 года назад +64

    Bottle arts powill

  • @foxferno1987
    @foxferno1987 3 года назад +46

    Aneeta yum banuvum aayirunnu sett avendath
    😪😪😪 Sed akki

  • @amalkp9551
    @amalkp9551 3 года назад +2

    Praveen ice age il ullaa aaaa ore fruit konde nadakkana jeevine pole und acting superb ayittund

  • @jainsebastian.
    @jainsebastian. 3 года назад +20

    One week gap illathe kurach koode pettann erakkan shremikkane👻
    Enjoyed watching this series

  • @Manmademachinez
    @Manmademachinez 3 года назад +13

    Sudhin❤ Parvathy❤Varun❤
    Really loving the Trio❤

    • @aswineee1
      @aswineee1 3 года назад +1

      Bro alle psycode livil vararulla sooraj

  • @NandhuM-p3f
    @NandhuM-p3f 3 года назад +65

    Anitta chachi polianaa

  • @ҒҒҒ-я4я
    @ҒҒҒ-я4я 3 года назад +5

    Iganne annekil ithu polikkum🤗🤗🤗😍😍😍😍😍😍😍വരുൺ സി പ്രതീപ് 😘😘😘😘😘😘😘😘😘😘😘😘😘

  • @anandhu1520
    @anandhu1520 3 года назад +41

    Bhanu ne call cheyunna girl - Keerthana Sreekumar Alle ( Vishnu Whiteramp inte ❤️ ) , manasilayavar like adi 🙂✨

  • @thoobashanil3994
    @thoobashanil3994 3 года назад +1

    That girl അമ്മേ...enn vilich veenadh repeat adich kand Kure chirichu😁😉❤️

  • @abiyathomas345
    @abiyathomas345 3 года назад +15

    ❤️❤️❤️❤️😘😂 anitta, bhanu , praveen pwli oru rashayum illa

  • @Pranav-fb2ex
    @Pranav-fb2ex 3 года назад +25

    21 hours kazhijittum #2 on trending 🔥
    ❤️👍

  • @sudhaprakasan6982
    @sudhaprakasan6982 3 года назад +2

    സുധിയും , കൂട്ടുകാരും കലക്കി ... എനിയുള്ള എപ്പിസോഡുകൾ അടിപൊളിയായി ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ. god bless you🙏🙏🙏

  • @niyam4417
    @niyam4417 3 года назад +5

    Adipolii makkalee🥳🥳polichuu oru reksha Ella tto next vedio kke katta waiting 💪🏻💪🏻🤗🤗

  • @blur1750
    @blur1750 3 года назад +42

    Katta waiting ❤❤

    • @NewMovies-dx1fi
      @NewMovies-dx1fi 3 года назад

      ruclips.net/video/uniqaQ70knAg/видео.htmlggg

  • @yunusmohammed1128
    @yunusmohammed1128 3 года назад +46

    Praveen fans 💖 like

  • @anandukrishnan7439
    @anandukrishnan7439 3 года назад +7

    Aaa adi ammaeee... ennu oru veli 😂😂😂😂😂🤣🤣🤣

  • @PrasoonPuthussery
    @PrasoonPuthussery 3 года назад +19

    story getting really interesting....waiting for the episode....

  • @radharadhamaniammamathekat2639
    @radharadhamaniammamathekat2639 3 года назад +33

    New episode nu vendi wait cheyunavar like adi

  • @athena8038
    @athena8038 3 года назад +36

    Shoot okke kanjijathalle....verthe wait addipich kollalle😭😭😭

  • @susanthms615
    @susanthms615 3 года назад +124

    ഇൻസ്റ്റാഗ്രാമിൽ വീഡിയോ കണ്ടു വന്നവർ ഇങ്ങു പോര്

    • @NewMovies-dx1fi
      @NewMovies-dx1fi 3 года назад

      ruclips.net/video/uniqaQ70knAg/видео.htmlgvv

    • @NewMovies-dx1fi
      @NewMovies-dx1fi 3 года назад

      ruclips.net/video/uniqaQ70knAh/видео.htmlgg

    • @techtalkwithshan
      @techtalkwithshan 3 года назад

      ruclips.net/video/dhWFVdnxeUM/видео.html

  • @sereenajoseph7567
    @sereenajoseph7567 3 года назад +6

    ഞാൻ കാണണ്ട എന്ന് വെച്ചത് ആണ്.. പക്ഷേ poli ആണ്... ഇത്