Karale Nin Kai Pidichal | Devadoothan | Mohanlal | Vidyasagar | KJ Yesudas | Kaithapram |

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 779

  • @syamchandran_melethil
    @syamchandran_melethil 5 месяцев назад +1468

    വിദ്യാസാഗർ ഫാൻസ് എല്ലാം ഇവിടെ വന്ന് ഹാജർ പറഞ്ഞു പോ😊
    അറിയട്ടെ ഫാൻസ് പവർ 👇

  • @manjukumar6801
    @manjukumar6801 5 месяцев назад +327

    ഈ സിനിമയെക്കുറിച്ച് പറയുമ്പോൾ എല്ലാവരും മോഹൻലാലിനെയും ജയപ്രദയെയും ഓർക്കുന്നു. എന്നാൽ ഈ ചിത്രത്തിലെ ഒരിക്കലും മറക്കാനാവാത്ത കഥാപാത്രം വിനീത് അവതരിപ്പിച്ച ഈ അന്ധഗായകനാണ്. വീണ്ടും തിയറ്ററിൽ വന്നാൽ കാണാൻ കാത്തിരിക്കുന്നു. 😍😍😍😍👍👍👍

    • @DrRahul4044
      @DrRahul4044 5 месяцев назад +22

      Eeee filmil
      Ellarkkum Vineeth ine aaan bro ooormavarullu.
      Mohanlal ine allaaaa.
      Athu kond thanne aaan film pottiyath 👍👍👍👍

    • @Pool-b6s
      @Pool-b6s 5 месяцев назад +12

      അദ്ധേഹം ഈ സിനിമയുടെ പ്രധാന കഥാപാത്രമാണ്❤

    • @vishnukb4855
      @vishnukb4855 5 месяцев назад +2

      Vannu.
      Poyi kandolu..🔥🔥

    • @Vpr2255
      @Vpr2255 5 месяцев назад +5

      😂 പുള്ളി ആണ് hero

    • @Juhi_foodlover
      @Juhi_foodlover 5 месяцев назад +5

      Theateril
      First thott ee pattinu vendi waiting arunu

  • @ansara8467
    @ansara8467 5 месяцев назад +400

    ഇഷ്ടപെട്ട 90% പാട്ടുകളുടെയും സംഗീത സംവിധായകന്റെ പേര് ഒന്നായിരുന്നു.. വിദ്യസാഗർ. 🎶🎶🎶.

  • @msmriaz6597
    @msmriaz6597 5 месяцев назад +356

    ആദ്യമായിട്ടാണ് ഞാൻ ഈ നടിയുടെ മുഖം കാണുന്നത്... ഇത്രയും ക്ലിയർ ആയിട്ട് ഈ പാട്ട് ഇപ്പോഴാ കാണുന്നത്.

    • @crackitjokeit
      @crackitjokeit 5 месяцев назад

      ruclips.net/video/-jJ_FyMzPAc/видео.htmlsi=uFX0WHhJZjWRzCod

    • @crackitjokeit
      @crackitjokeit 5 месяцев назад +3

      Avarde interview

    • @shams_eer
      @shams_eer 5 месяцев назад

      @@crackitjokeit name?

    • @nishaks1392
      @nishaks1392 5 месяцев назад +8

      അതെ.... പാട്ട് രംഗത്ത് മുഖം കാണിക്കുന്നത് ഇല്ല

    • @Devileyes-777
      @Devileyes-777 5 месяцев назад

      Vijaya Lakshmi ​@@shams_eer

  • @akhilthulasee7286
    @akhilthulasee7286 5 месяцев назад +130

    Pure art!! ഇതാണ് ആ പറഞ്ഞ സാധനം!! എന്ത് ഫ്രെയിം ആണ് ഇത്🎉🎉 ഓയിൽ പെയിന്റിംഗ് പോലെ ഉണ്ട്!!

    • @reenuraechelabraham17
      @reenuraechelabraham17 5 месяцев назад +1

      Sathyam! oro scene um!

    • @INTERNETDREAMS
      @INTERNETDREAMS 5 месяцев назад +2

      അദ്ദാണ് ... സിനിമ എന്ന് പറഞ്ഞാൽ ആർട് ആണ്. ഒരു കലാസൃഷ്ടി ആയിരിക്കണം സിനിമ, അല്ലാതെ ഇന്നത്തെ പോലെ നിത്യ ജീവിതത്തിലെ പേക്കൂത്തുകളും അക്രമങ്ങളും അതേപടി പകർത്തിവെച്ചു റിയലിസ്റ്റിക് എന്ന പേരിൽ വലിയ കഥയൊന്നുമില്ലാതെ ഓരോന്ന് പടച്ചു വിടുന്നതല്ല സിനിമ.

  • @tripzshortz
    @tripzshortz 5 месяцев назад +104

    വിനീത് ഒരു രക്ഷയും ഇല്ല എന്തൊരു handsome ആണ്... ശരിക്കും തിളക്കം ഉള്ള കണ്ണുകൾ തന്നെ🙌🏻🙌🏻

    • @Itsme-s7q
      @Itsme-s7q 5 месяцев назад

      Crct❤

    • @ShafiMuhammadshafi-q8n
      @ShafiMuhammadshafi-q8n 5 месяцев назад

      മേക്കപ്പ് ആണടോ പൊട്ടാ

    • @thetruth5531
      @thetruth5531 5 месяцев назад +4

      ​@@ShafiMuhammadshafi-q8nBt his eyes are real...

    • @tripzshortz
      @tripzshortz 4 месяца назад +2

      ​@@ShafiMuhammadshafi-q8n കണ്ണുകൾ സൂപ്പർ ആടോ പൊട്ടാ

  • @akhilknairofficial
    @akhilknairofficial 5 месяцев назад +172

    12 സ്വരസ്ഥാനങ്ങൾ ഉപയോഗിച്ച് വിദ്യാജി ചെയ്ത ഒരു മാജിക്കൽ സോങ്... ❤️❤️ ഈ സിനിമയുടെ തന്നെ Hook ആയ lines "അലീനാ..... അലീനാ..." ❤️❤️

    • @s.v.devika2618
      @s.v.devika2618 5 месяцев назад +11

      ആ ഒരു ലൈൻ കേൾക്കുമ്പോൾ Goosebumps വരും

    • @vishnuthalapathy1443
      @vishnuthalapathy1443 5 месяцев назад

      ​@@s.v.devika2618ഇതിന്റെ ഹംമിങ് എൻ ജീവനെ എന്ന സോങ്ങിൽ ഉണ്ട്. അതും പൊളി ആണ് 🔥🔥

    • @Aparna_Remesan
      @Aparna_Remesan 5 месяцев назад +6

      അലീന ആണ് Highlight ❤️🥰

    • @aleena123-j3o
      @aleena123-j3o 2 месяца назад

      My name is aleena😅

    • @unexpectedlife400
      @unexpectedlife400 День назад

      Hii aleena☺️​@@aleena123-j3o

  • @Superbm83
    @Superbm83 5 месяцев назад +265

    Aleena part ishtam ullavar ivde va💥💫 Really magical film and songs💥❤️‍🔥💯

  • @AKASH-yx8rj
    @AKASH-yx8rj 5 месяцев назад +127

    ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്.
    വിദ്യജിക് പകരം വിദ്യ ജി മാത്രം❤❤

  • @Myzstervlogs
    @Myzstervlogs 5 месяцев назад +99

    ഇത് ഒരു ഗംഭീര സിനിമയാണ്. അവസാനം പടം കാണുമ്പോൾ കരഞ്ഞുപോകും 🔥

  • @riju355
    @riju355 5 месяцев назад +1789

    തീയറ്ററിൽ കാണാൻ പോകുന്നവർ 🥳

  • @Arshaa412
    @Arshaa412 5 месяцев назад +139

    അദ്ദേഹം സംഗീതത്തിന്റെ രാജാവാണ്..❤ Vidhyaji❤️❤️

  • @vipi024
    @vipi024 5 месяцев назад +76

    ദൈവം ഉണ്ടെങ്കിൽ അത് ഈ സിനിമയിലെ പാട്ടുകൾ ചെയ്യും നേരം വിദ്യാസാഗറിൻ്റെ കൂടെ ഉണ്ടായിരുന്നിരിക്കും❤❤❤❤

  • @vaish583
    @vaish583 5 месяцев назад +171

    90's kids ഈ സിനിമയിലൂടെ അവരുടെ ചെറുപ്പകാലത്തേക്കു കൂടി ആണ് പോകുന്നത്.
    All the best for DEVADHOODHAN 4K 🎞️

  • @Jibinboban
    @Jibinboban 5 месяцев назад +67

    വിദ്യാജിയുടെ മ്യൂസിക് ആഘോഷിക്കപെടുമ്പോൾ കൂടെ ചേർക്കേണ്ട ഒന്നാണ് ഇതിലെ ഫ്രെയിംസ്..... ഇജ്ജാതി 🔥🔥❤️❤️

  • @Aparna_Remesan
    @Aparna_Remesan 5 месяцев назад +64

    ഈ പാട്ടിൻ്റേ ആരാധകർ ഉണ്ടോ😍❤️🥹Vidyaji ഒരു സംഭവം തന്നെ 👍💗

  • @giree007
    @giree007 5 месяцев назад +43

    ഹെഡ്സെറ്റ് വച്ചിട്ട് ഈ പാട്ട് കേൾക്കുമ്പോൾ വേറെ ലെവലാണ് അന്നും ഇന്നും...അലീന.... അലീന ❤

  • @itsmylife9631
    @itsmylife9631 5 месяцев назад +29

    ഒരായിരം തവണ കണ്ടിട്ടുണ്ട് ഈ പാട്ട്... പക്ഷെ തിയേറ്ററിൽ കണ്ടപ്പോൾ.... ❤❤❤❤ വിനീത് ണ് ഒരുപ്രേതെക look.. ഒരു divine look... വല്ലാത്തൊരു attractive power... Theatre experience awesome❤❤

  • @jishashaji2785
    @jishashaji2785 5 месяцев назад +20

    പാട്ടിലെ വരികൾ പോലെ "എന്റെ ജീവിതാഭിലാഷം പ്രണയലോലമാകുവാനായ്
    വീണ്ടുമെന്നു നീ പോയ്‌വരും......" കാലങ്ങൾക്കു ശേഷം തിരികെ വന്നു....
    ഞാൻ 2k generation ആണെങ്കിലും ഈ പാട്ട് ഞാൻ ഒരുപാടു പാടി നടന്നിട്ടുണ്ട്, ഇപ്പഴും....ഈ പാട്ടിന്റെ ആ ഫീൽ ഒന്ന് വേറെ തന്നെയാ❤❤❤

  • @FRQ.lovebeal
    @FRQ.lovebeal 5 месяцев назад +114

    *അന്ന് miss ആയി ഇന്ത വാട്ടി miss kedayathe🔥🔥🔥🔥🔥🔥🔥*

    • @viewersjm_5950
      @viewersjm_5950 5 месяцев назад +1

      Ninak oru comment n athra kitunund😂

  • @RaihaTalks
    @RaihaTalks 5 месяцев назад +36

    വല്ലാത്തൊരു സിനിമയാണ്.. 😍
    എത്ര വട്ടം കണ്ടെന്നൊരു പിടിയുമില്ല.... അത്രയും 👌👌

  • @AnuIshan-fb9wc
    @AnuIshan-fb9wc 5 месяцев назад +19

    ഈ പാട്ട് പാടിയ ഗായികയ്ക്ക് 1000 പാട്ടുകൾ പാടിയതിന് തുല്യം ഈ ഒരു പാട്ട്❤

  • @dr_love_status_creation
    @dr_love_status_creation 5 месяцев назад +22

    ❤അവനു അവൾ പാതിയായിരുന്നു അതുകൊണ്ട് അവൻ അവളെയും കൊണ്ട് പറന്നു.... ❤️ബ്യൂട്ടിഫുൾ പ്രണയ കഥ.... കാത്തിരിപ്പിന്റെ വേദന അടയാളപ്പെടുത്തിയ സിനിമ...

  • @friendofjinn4704
    @friendofjinn4704 5 месяцев назад +27

    ഈശ്വരൻ നിറച്ചുവെച്ച മഹാ സാഗരം പോലെ എനിക്ക് ചുറ്റും പ്രണയമിതാ ശാന്തമായി ഒഴുകുകയാണ് അതിൽ ദിക്കറിയാതെന്റെ ഹൃദയമഹേശ്വരഗായകൻ എവിടേക്കോ ഒഴുകുകയാണ്❤❤❤

  • @Ajmal_Aju994
    @Ajmal_Aju994 5 месяцев назад +192

    2:26 Frame❣️

    • @rahulsarath733
      @rahulsarath733 5 месяцев назад +11

      Frame within a frame

    • @renjithravi1003
      @renjithravi1003 5 месяцев назад +4

      ya nice frame..avide lip sync out aayi

    • @arathi8022
      @arathi8022 5 месяцев назад

      ​​@@renjithravi1003athe theatril vyakthamayi kanunnundayirunnu😅

  • @nithinravi4396
    @nithinravi4396 5 месяцев назад +85

    ഫ്രെയിംസ്‌ 😮😮 മാസ്മരികം

  • @nikhil_willington
    @nikhil_willington 5 месяцев назад +78

    3:24 frame ♥️

  • @niyaanentertainment5280
    @niyaanentertainment5280 5 месяцев назад +42

    ദേവദൂതൻ റിലീസ് ദിവസം കോഴിക്കോട് അപ്സരയിൽ നൂൺഷോ കണ്ട ആളാണ് ഞാൻ. സത്യത്തിൽ ഈ സിനിമ എന്തൊക്കയോ ഒരു കൺഫ്യൂഷൻ ആയിട്ടാണ് കണ്ടു തീർത്തത്.. അന്ന് ഇതിന്റെ പരാജയ കാരണം തീയറ്ററിൽ എത്തിയ പ്രേക്ഷകന് ചിത്രത്തെ കുറിച്ച് ഒരു ധാരണയും ഇല്ലാതായതാണ് എന്ന് തോന്നുന്നു. എന്റെ കൂടെ സിനിമ കണ്ട സുഹൃത്ത് അന്ന് പറഞ്ഞത് ഓർമ്മയുണ്ട് , സിനിമ ആദ്യം ഒന്നും ഒന്നും മനസ്സിലാവുന്നില്ല എന്ന്. എന്ത് തന്നെയായാലും ഇപ്പോ വീണ്ടും റിലീസ് വന്ന സ്ഥിതിക്ക് തീർച്ചയായും കാണണം

  • @sineeshkumar7804
    @sineeshkumar7804 5 месяцев назад +37

    ഇപ്പോഴെങ്കിലും ഈ പാട്ട് മുഴുവനായും ഉണ്ടാകുമെന്നു ഒരുപാട് പ്രതീക്ഷിച്ചു 😭😭😭😭

    • @catface97-b8l
      @catface97-b8l 5 месяцев назад +1

      Ithinu full video indo? Audio alle ullu?

    • @Sid_R_
      @Sid_R_ 5 месяцев назад +5

      വിഷ്വൽ ഇത്രയേ ഉള്ളു

    • @vishnuthalapathy1443
      @vishnuthalapathy1443 5 месяцев назад +1

      റീഷൂട്ട് ചെയ്തത് അല്ല.

  • @RameesAR
    @RameesAR 4 месяца назад +8

    The placement of the song in the movie is unbelievably goosebumps-worthy. By that point, the brief music bit (Aleena) will be ingrained in your mind. It feels like a torrential downpour after a long period of scattered rain. 🎶🌧️

  • @KS_RAJ
    @KS_RAJ 5 месяцев назад +6

    മനസിന് ഒരു നൊമ്പരമായി മാറുന്ന കഥപാത്രം വിനീത് ആണ് അവതരിപ്പിച്ചത്. ഹൃദ്യമായിരുന്നു.

  • @sebastiandjo
    @sebastiandjo 5 месяцев назад +14

    Fun fact: This song has all 12 notes of Carnatic music! Absolute genious Vidyasagar ji!

  • @vskcochin
    @vskcochin 5 месяцев назад +16

    ഇങ്ങനെ ഒരു പാട്ട് വേറെ ഇല്ല .ഇപ്പോഴും ഇത് കേൾക്കുമ്പോൾ എന്തൊരു സുഖം ❤❤❤

  • @mb-news-7966
    @mb-news-7966 2 месяца назад +5

    As a non Malyali who has watched this film..... I loved it❤

  • @sarathkrishnan8656
    @sarathkrishnan8656 5 месяцев назад +63

    3:28 That frames💎✨🤍

  • @sunilbabuk7602
    @sunilbabuk7602 5 месяцев назад +69

    2:11 my favorite line ❤️❤️❤️❤️❤️

  • @ambikapraveen33
    @ambikapraveen33 5 месяцев назад +9

    1:30 ആ നില്പ് കണ്ടോ..വേറെ ലെവല്‍ ❤

  • @musicbytes10
    @musicbytes10 5 месяцев назад +14

    മിഴികളെന്തിനാണു വേറെ മൃദുലമീ കരങ്ങളില്ലേ
    അരികിലിന്നു നീയില്ലയോ..........................
    എന്തുചൊല്ലി എന്തുചൊല്ലി യാത്രയോതുമിന്നു ഞാൻ
    കദനപൂർണ്ണമെൻ വാക്കുകൾ....................
    നീയില്ലാ ജന്മമുണ്ടോ നീയറിയാ യാത്രയുണ്ടോ
    നീ അണയും രാവുതേടി ഞാനിവിടെ കാത്തുനിൽക്കാം
    പോയ് വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ മനം❤

  • @shamsudeenfaheem533
    @shamsudeenfaheem533 5 месяцев назад +17

    16 അല്ലെങ്കിൽ 17 ..annu ഇറങ്ങുമ്പോൾ...പ്രായം.. അന്നും.. മഹേശ്വരൻ നേ കാത്തിരുന്ന അലീന...ഒരു നൊമ്പരം ആയിരുന്നു....അതൊരു വല്ലാത്ത കാത്തിരുപ്പ് ആയിരുന്നു....ഒടുവിൽ അവർ ഒന്നിച്ചു പോകുമ്പോൾ....നൊമ്പരം.... നേർത്ത വേദനയുള്ള സന്തോഷം ആയി....ഇന്ന്...വീണ്ടും ഇറങ്ങാൻ പോകുമ്പോൾ...അതെ ഇഷ്ടം തന്നെ....

  • @maheshmurali8507
    @maheshmurali8507 5 месяцев назад +17

    ദാസേട്ടൻ, പ്രീത എന്നിവരുടെ മാസ്മരിക ശബ്ദം ❤️❤️❤️

    • @sangeethasasi1793
      @sangeethasasi1793 5 месяцев назад +2

      സത്യത്തിൽ ഈ female വോയിസ്‌ പ്രീത ആണ് ന്ന് ഈ അടുത്ത് ആണ് ഞാൻ അറിഞ്ഞേ 😍😍😍

    • @maheshmurali8507
      @maheshmurali8507 5 месяцев назад +2

      @@sangeethasasi1793 ഞാൻ അന്നേ അറിഞ്ഞിരുന്നു. വേറിട്ട ശബ്ദമാണ് 💞

  • @sarathharikumar2574
    @sarathharikumar2574 5 месяцев назад +13

    അദ്ദേഹം സംഗീതത്തിൻ്റെ രാജാവാണ് ❤

  • @manuabraham1090
    @manuabraham1090 5 месяцев назад +10

    പ്രണയത്തെ ഇത്രയധികം വർണ്ണിക്കുന്ന വരികളും🥰അതിലെ മനോഹരമായ Framesum🥰❤️

  • @pranavmenon3847
    @pranavmenon3847 5 месяцев назад +13

    Dasettan and Vidyaji combo😍🙌🔥🔥

  • @Krishna_lub_u
    @Krishna_lub_u 5 месяцев назад +25

    എത്ര കണ്ടാലും മടുക്കാത്ത ഒരു സിനിമയും എത്ര കേട്ടാലും മതിവരാത്ത പാട്ടുകളും.. ❤❤❤❤

  • @Roby-p4k
    @Roby-p4k 5 месяцев назад +9

    ഈ പാട്ടൊക്കെടിവിയിൽ ആസ്വദിച്ച സുന്ദരകാലമാണ് ഓർമ്മയിൽ ഓടിയെത്തുന്നത് ❤❤

  • @midhunmanikuttan3604
    @midhunmanikuttan3604 5 месяцев назад +32

    ജൂലൈ 26 waiting ❤❣️ fav movie 💎

  • @syamsankar4370
    @syamsankar4370 5 месяцев назад +11

    മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കൽ ത്രില്ലെർ മൂവി... കൂടെ വിദ്യാസാഗർ മാജിക്കും....

  • @sruthyskumar1630
    @sruthyskumar1630 5 месяцев назад +11

    Theatre poyi kandu super❤️🥳

  • @redlover7208
    @redlover7208 5 месяцев назад +11

    ഈ പാട്ടിനോരു മാജിക് ഉണ്ട് കേട്ടാൽ വീണ്ടും വീണ്ടും കേട്ടു കൊണ്ടിരിക്കും❤

  • @yadukrishnan6179
    @yadukrishnan6179 5 месяцев назад +12

    വിദ്യാജിയുടെ പാട്ടും ഗംഭീര വിഷ്വൽസും😍😍😍

  • @NR-iw7ul
    @NR-iw7ul 5 месяцев назад +6

    ഈ ഒരു പാട്ടിലെ ഓരോ ഫ്രെയിമും എടുത്തു പറയേണ്ടതാണ്.വെറുതെ കണ്ടിരുന്നു പോകും. Cinematographyസന്തോഷ്‌ തുണ്ടിയിൽ 🙏

  • @sarath582
    @sarath582 5 месяцев назад +12

    ഗന്ധർവ്വൻ ദാസേട്ടൻ ❤️❤️❤️

  • @sahaworldofcooking2542
    @sahaworldofcooking2542 5 месяцев назад +3

    1:54...എന്റെ മോനെ... ഒരു തരം തരിപ്പ് 🔥🔥❤️❤️

  • @kavyadass8323
    @kavyadass8323 5 месяцев назад +7

    6 മാസം ഉള്ള എന്റെ മോൾ കരഞ്ഞോണ്ടിരിക്കുന്ന സമയത്ത എല്ലാം ഞാൻ ഈ പാട്ട് വെച്ച് കൊടുക്കും... പിന്നെ അവൾ കരയില്ല... ആ പാട്ടിൽ മുഴുകി കിടക്കും... 2 മാസം ആയപ്പോൾ തൊട്ടു അവൾ അങ്ങനെ ആണ്... വല്ലാത്തൊരു മാജിക്‌ ആണ് ഈ ഗാനം

  • @jomonkv8163
    @jomonkv8163 5 месяцев назад +12

    ഇയർഫോണിൽ കേൾക്കു മാസ്മരിക സംഗീതം❤

  • @paul30171
    @paul30171 5 месяцев назад +14

    Frames👌
    Music❤
    ഒരേയൊരു വിദ്യാജി😍

  • @Sadiksalim94
    @Sadiksalim94 5 месяцев назад +6

    അയാൾ സംഗീതത്തിന്റെ രാജാവാണ് ❤️🎵🎶വിദ്യാജി😍 ❤️🔥

  • @Mr_stranger_23
    @Mr_stranger_23 5 месяцев назад +8

    ആ ബ്യൂട്ടിഫുൾ bgms atmosil ഫീൽ ചെയ്യാൻ കാത്തിരിക്കുന്നു.. ❤️

  • @Divya-bts-ot7
    @Divya-bts-ot7 3 месяца назад +1

    നീയല്ലാ ജന്മമുണ്ടോ
    നീയറിയാ യാത്രയുണ്ടോ
    നീ അണയും രാവുതേടി ഞാനിവിടെ കാത്തുനിൽക്കാ൦
    ❤❤❤

  • @jagathjayaprakash
    @jagathjayaprakash 5 месяцев назад +4

    പണ്ട് എട്ടാം ക്ലാസിൽ പഠിച്ചപ്പോൾ വാക്ക് മാനിൽ കേട്ട പാട്ട്... പിന്നീട് സിഡി പ്ലെയർ കേട്ട്.... ഹോം തിയേറ്ററിൽ കേട്ട്... ഇപ്പം 4k അറ്റ്മോസ് ഓഡിയോ

  • @malleenadhnk7214
    @malleenadhnk7214 Месяц назад

    അന്ന് കാണാതെ പോയ സിനിമ.. ഇന്ന് തിയേറ്ററിൽ പോയി കണ്ടപ്പോൾ ഉണ്ടായ അനുഭവം.. സംഗീതം..., സീനുകൾ കണ്ട് രോമാഞ്ചം ഉണ്ടാക്കിയ.. സിനിമ..

  • @Abhi_Amigo25
    @Abhi_Amigo25 5 месяцев назад +1

    ഇനി വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ സ്വരം 😍👌 ദാസേട്ടൻ, പ്രീത സൂപ്പർ ആലാപനം. കൈതപ്രം സാറിൻ്റെ മാന്ത്രിക വരികളും വിദ്യാജിയുടെ അപാര സംഗീതവും. Evergreen Masterpiece

  • @Nandhu-qi9gf
    @Nandhu-qi9gf 5 месяцев назад +10

    Quality 😮 Frames 😮
    Devadhoothan ❣️

  • @nivedithasajin896
    @nivedithasajin896 5 месяцев назад +3

    8 വർഷങ്ങൾക്ക് ശേഷം ആദ്യമായി തീയേറ്ററിൽ പോയി കാണാൻ ആഗ്രഹിക്കുന്ന ആദ്യത്തെ സിനിമ. കാണാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.❤❤❤

  • @kareemshine4548
    @kareemshine4548 4 месяца назад +2

    ഇതു 4k യിൽ തീയറ്ററിൽ കണ്ടവരുണ്ടോ ഞാൻ ലുലു മാളിൽ കണ്ടു സൂപ്പർ ആണ് ഈ സോങ് സ്‌ക്രീനിൽ കാണുമ്പോൾ

  • @madhusoodanandevarang9816
    @madhusoodanandevarang9816 15 дней назад +1

    As fresh as a morning dew drop..... mellifluous

  • @nithinvijayan870
    @nithinvijayan870 5 месяцев назад +11

    Kaithapram … Vidyasagar… Yesudas... Preetha … Sibi Malayil ❤

    • @r.a.a.m.
      @r.a.a.m. 5 месяцев назад +1

      Add preetha also who sang it beautifully

    • @nithinvijayan870
      @nithinvijayan870 5 месяцев назад +1

      ⁠done ❤

  • @visakhms6143
    @visakhms6143 5 месяцев назад +12

    മുൻപ് ഈ നടിയുടെ മുഖം അത്ര വ്യക്തമായി പാട്ടിൽ കാണിച്ചിട്ടില്ല, ഇപ്പോൾ തീയറ്ററിൽ പോയപ്പോൾ ഓക്കേ ആയി, അതുപോലെ ജഗതിയുടെ ഒരു സീൻ പോലും കാണിച്ചില്ല.. അതും കൂടി ഉണ്ടായിരുന്നേൽ പൊളിച്ചേനെ

  • @aswin7283
    @aswin7283 2 месяца назад +1

    ഇയാൾ ശരിക്കും സംഗീതത്തിന്റെ രാജാവാണ്

  • @Maeartzz
    @Maeartzz 5 месяцев назад +5

    2:36 so beautiful 😍

  • @parvathyvivek545
    @parvathyvivek545 5 месяцев назад +6

    Dasettan voice ❤

  • @arunrajm.r6604
    @arunrajm.r6604 5 месяцев назад +1

    ഇങ്ങനെയൊരു ഗാന പ്രപഞ്ചം നിർമ്മിക്കാൻ മനുഷ്യനു സാധിക്കുകയില്ല.. ഇത് ഈ മണ്ണിന്റെതല്ല... ❤️

  • @roshanprashanth100
    @roshanprashanth100 5 месяцев назад +6

    സംഗീതത്തിൻ്റെ രാജാവാണ്

  • @mathewkrobin
    @mathewkrobin 5 месяцев назад +6

    ദാസേട്ടൻ്റെ ഗന്ധർവ നാദം

  • @SSManulal
    @SSManulal 5 месяцев назад +5

    വിദ്യാജി ♥️ യേശുദാസ് ♥️

  • @arunk.k7270
    @arunk.k7270 5 месяцев назад +3

    റീ റിലീസിൽ തിയേറ്റർ എക്സ്പീരിയൻസ് ഈ സോങ് രോമാഞ്ചിഫിക്കേഷൻ വിത്ത്‌ കണ്ണ് നീര് വന്നത് പ്രത്യേക അനുഭൂതി ആയിരുന്നു... അതെ, സംഗീതത്തിന്റെ രാജാവും നടനത്തിന്റെ രാജാവും ♥️♥️... രഘുനാഥ് പാലേരിയുടെ എഴുത്തും സിബി മലയിൽ എന്ന സംവിധായകനും ഡിവൈൻ ആകുന്ന വശ്യഭംഗി..... വാക്കുൾക്കതീതം... പാട്ടുകളിലെ ഓരോ ഫ്രെയിംസ്... ഒരുപക്ഷെ എൽ ജെ പി ക്കും മുൻപ് ക്യാമറ ഒരിടത് സെറ്റ് ചെയ്ത് വെച്ച് അതും ഒരു ചിത്രത്തിലെ തന്നെ ഏറ്റവും പ്രയാസം ഏറിയ സോങ്‌സ് എല്ലാം എടുത്ത് മറ്റൊരു തലത്തിൽ എത്തിച്ച സിബി മലയിലും അതിന്റെ ക്യാമറ മാനും ശരിക്കും ഐക്കോണിക്ക് ഫിലിം ആക്കി...🥰🥰🥰

    • @karthikgmenon6851
      @karthikgmenon6851 5 месяцев назад

      ശെരിക്കും ഒരു പുതിയ പടം കാണുന്ന ഫീൽ കിട്ടി.. ഈ പാട്ട് വേറേ ലെവൽ...❤❤❤

  • @akashh1314
    @akashh1314 5 месяцев назад +12

    ❤വിദ്യാസാഗർ
    മോഹൻലാൽ❤
    ❤സിബി മലയിൽ

  • @John-f9i7k
    @John-f9i7k 5 месяцев назад +11

    *ദേവരാജന്‍ മാഷ് കഴിഞ്ഞാല്‍ മലയാളത്തില്‍ 12 നോട്ട്സ് ഉപയോഗിച്ച അപൂര്‍വ്വം പാട്ടുകളില്‍ ഒന്ന്* ദാസേട്ടന്‍ എന്ന ഇതിഹാസം അതിഗംഭീരമായി ഹ്യദയം തുറന്ന് ആലപിച്ച ഗാനം..❤
    വിദ്യാസാഗര്‍ ❤

    • @dobby8717
      @dobby8717 5 месяцев назад

      ദേവരാജൻ മാഷ് പോലും 11 സ്വാരങ്ങളെ ഉപയോഗിച്ചിട്ടുള്ളൂ.. എന്നാൽ ഇതിൽ 12 സ്വരങ്ങൾ ഉണ്ട്.. അനുപല്ലവി കഴിഞ്ഞുള്ള വയലിൻ portion മാത്രം നോക്കിയാൽ മതി, അതിൽ തന്നെ ആ 12 സ്വാരങ്ങളും ഒന്നിച്ചു വരുന്നു.. 🔥🔥🔥

    • @John-f9i7k
      @John-f9i7k 5 месяцев назад

      @@dobby8717 ദേവരാജന്‍ മാഷിന്റെ മധുമതി എന്ന പാട്ടില്‍ 12 നോട്ട്സും ഉപയോഗിച്ചിട്ടില്ലേ,? പിന്നെ കാലഘട്ടം.. ഏകദേശം 50+ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ദേവരാജന്‍ മാഷ് ഇതൊക്കെ ചെയ്തത്.. ഇന്ത്യന്‍ സിനിമയില്‍ തന്നെ മാസ്റ്ററേപ്പോലെ മറ്റൊരു കമ്പോസര്‍ ഇല്ല

  • @shinilkumars1
    @shinilkumars1 5 месяцев назад +7

    Yesudas❤

  • @Magicrings-
    @Magicrings- 5 месяцев назад +6

    വിദ്യാ സാഗർ 💚💚💚💚

  • @jinn9801
    @jinn9801 5 месяцев назад +2

    Close your eyes and experience the magic of pure love 😍❤️

  • @shyjum.sshyjum.s8324
    @shyjum.sshyjum.s8324 5 месяцев назад +5

    Ithinte theater experience uff..

  • @Aaashyyy
    @Aaashyyy 4 месяца назад +2

    2:51 these lines ❤️

  • @reshmavaisakh
    @reshmavaisakh 5 месяцев назад +1

    Ee movie theateril kandirunnenkil ennu Kure agrahichu..re-release ennu kettapol ottiri sandosham thonni..and finally athu poyi kanukayum cheythu..❤❤sangeethathinde mayalokam❤❤❤

  • @RK_STATUS_CREATIONS
    @RK_STATUS_CREATIONS 5 месяцев назад +4

    എന്തോ അഡിക്ഷൻ ആണ് ഈ പാട്ടും ഈ സിനിമയും.. 🥰😘💖

  • @akshayasadan
    @akshayasadan 5 месяцев назад +1

    ഈ song ന്റെ theatre feel onn വേറെ തന്നെ ആരുന്നു... ❤️

  • @anvarkhans5668
    @anvarkhans5668 4 месяца назад

    Theatre l ഈ പാട്ട് വന്നപ്പോൾ രോമാഞ്ചം ❤❤.. visuals വെറെ ലെവൽ

  • @anandusabari8556
    @anandusabari8556 5 месяцев назад +3

    ഇത് ഒരു ഒന്നന്നര പൊളി പൊളിക്കും ❤

  • @mathewmathew4902
    @mathewmathew4902 5 месяцев назад +1

    ഇതിലെ ഡയറക്ടർ സിബി മലയിലിന്റെ signature ഈ മൂവിയെ ഇത്ര ഉയർത്തിയത്

  • @abe523
    @abe523 5 месяцев назад +3

    ദാസേട്ടൻ ❤❤❤

  • @vishnukb4855
    @vishnukb4855 5 месяцев назад

    Kandi.
    Ente ponnoooo.
    Oru rekshayumilla.
    Theeee🔥🔥

  • @ayush.pillai
    @ayush.pillai 5 месяцев назад +1

    Kaithapuram Mashinte Lyricsum ❤ Mizhikal Enthinaanu Vere

  • @sajeshsaju9712
    @sajeshsaju9712 5 месяцев назад +2

    വിദ്യാജി മ്യൂസിക് ഒരു രക്ഷയും ഇല്ല

  • @KALKI2012
    @KALKI2012 4 месяца назад +4

    എല്ലാവരുടെയും ഇരുൾ മാറി പ്രീകാശം വരട്ടെ 😂😂😂❤❤❤

  • @moviebuff740
    @moviebuff740 8 дней назад

    Ini varum vasantha raavil ninte sneha janmamake Swanthamakkuvan njaan varum... ❤❤

  • @RohithR-h7p
    @RohithR-h7p 5 месяцев назад

    അതൊരു ദേവ സാന്നിധ്യമാണ് എന്നും സംഗീതം.. എപ്പോഴും സംഗീതം.. ❤️

  • @chithrakrsinger6303
    @chithrakrsinger6303 5 месяцев назад +5

    Waiting for 26th,4k re release❤classic,epic with vidyasagar magic🎧

  • @exrow6545
    @exrow6545 5 месяцев назад +4

    Wow.. nothing to say , just amazing....

  • @Kochuzhaven
    @Kochuzhaven 5 месяцев назад

    All time Favorite.., വർഷങ്ങൾ എത്ര ആയാലും...❤️❤️

  • @nandumohan1767
    @nandumohan1767 3 месяца назад

    മിഴികൾ എന്തിനാണ് വേറെ.. മൃദുലമീ കരങ്ങളില്ലേ..❤️❤️