വർക്കലയിൽ വൃദ്ധയുടെ മൃതദേഹം ഖബർസ്ഥാൻ തുറന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി

Поделиться
HTML-код
  • Опубликовано: 18 май 2024
  • വർക്കലയിൽ വൃദ്ധയുടെ മൃതദേഹം ഖബർസ്ഥാൻ തുറന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 95

  • @munavvirk1968
    @munavvirk1968 24 дня назад +159

    ഇവിടെ ഒരുപാട് പേര് അവരുടെ സ്വര്ണത്തിനോടുള്ള ആർത്തി
    ഉമ്മാനെ നോക്കുന്നതിന് home nurse നെ വച്ചു ദീനിന്റെ പോരായ്മ എന്നൊക്കെ പറഞ്ഞു തുള്ളുന്നത് എന്തിനാണ്
    Home nurse നെ വെക്കുന്നത് അത്ര മോശം ആണോ ??അവരെ അനാഥാലയത്തിൽ ഒന്നും അല്ലല്ലോ ആക്കിയത്
    മക്കൾ ജോലിക്കു പോകുന്നവർ ആണേൽ ചിലപ്പോ ഇന്നത്തെ സാഹചര്യത്തിൽ അതൊക്കെ വേണ്ടി വരും എന്ന് കരുതി അവരെ കുറിച്ച് ഒന്നും അറിയാത്ത നമ്മൾ ക്കെന്തവകാശം അവരുടെ സ്നേഹം അളക്കാൻ
    പിന്നെ ആ home നേഴ്സ് അപായപ്പെടുത്തിയത് ആണേൽ അത് പുറം ലോകം അറിയണ്ടേ ?
    Comment box ഇൽ അവര്പോലും ചിലപ്പോ അറിയാത്ത കാര്യത്തിൽ കുറ്റം പറയുന്നതും നമ്മുടെ ഊഹാപോഹങ്ങൾക്ക് അന്യസരിച്ചു പറയുന്നതിനും നമ്മൾക്ക് കുറ്റം കിട്ടുമോ ഇല്ലയോ എന്ന് ചിന്തിച്ച നന്നാവും(ഈബത് നമീമത് ന്റെ പുതിയ വേർഷൻ ആണിത് )
    മറ്റുള്ളവരുടെ ദീൻ അളക്കാൻ ഒരാള്ക്കും അധികാരം ഇല്ല

    • @user-uq3dn6eu6y
      @user-uq3dn6eu6y 24 дня назад +4

      ഗ്യാപ് കിട്ടിയാൽ ചോര കുടിക്കാൻ കാത്തു നില്കും -----===

    • @user-xt9ct5ni8h
      @user-xt9ct5ni8h 24 дня назад +9

      10 makale nokan oru ummaku pattum put oru ummaye nokan 10 makalku avilado

    • @noonecan6988
      @noonecan6988 24 дня назад

      Kunjungale nokunnadum bharamulla sthreeye nokunnadum randum randanu...swandam ummaye nokan bharyae elpikkunnavara diologe vidunne...🤣

    • @GKGk-tc6ge
      @GKGk-tc6ge 24 дня назад +3

      😄😄🤔😄ഉവ്വാ ഉവ്വാ ഉവാ സ്വന്തം മക്കൾക്കും മകന്റെ ഭാര്യക്കും പ്രായം ചെന്ന ഉമ്മമാർ ബാധ്യത ആവുമ്പോൾ ഹോം നേഴ്‌സിനെ ക്കാൾ നല്ലത് വൃദ്ധ സധനം എന്നും വൃദ്ധ സാധനത്തെ ക്കാൾ നല്ലത് ഹോം നേഴ്സ് എന്നും ഒക്കെ വാദിക്കുന്നവർ ഇത് പോലെ ഭാര്യയുടെ വാക്ക് കേട്ട് ഉമ്മയെ ഒഴിവാക്കിയവർ ആയിരിക്കും

    • @thasniaboobucker8326
      @thasniaboobucker8326 23 дня назад

      ​@@GKGk-tc6geadilum yantina bharyamarude per parayunnad....adyam makkal nokknam,yannitte marumakkalkk bhadyda ullo

  • @abdulrasheedm1500
    @abdulrasheedm1500 24 дня назад +201

    5 വർഷമായി ഓക്സിജൻ്റെ സഹായത്താൽ കഴിഞ്ഞ ഉമ്മയെ നോക്കാൻ ഹോം നേഴ്‌സിനെ ഏൽപ്പിച്ച മക്കളുടെ കരുതൽ

    • @sulaimanmongam297
      @sulaimanmongam297 24 дня назад +24

      ഇതിന്റ ഉത്തര വാതി മക്കൾ തന്നെ

    • @noonecan6988
      @noonecan6988 24 дня назад +22

      Makkalum avide undallo.... nallonam ummaye nokan ulla capacity illatha makkal anel home nuseney nirthiyallo.. allade itech poyillallo... areyum endum vimarshikam ennano??

    • @forunforus
      @forunforus 24 дня назад

      ഇല്ല, അവരൊക്കെ ജോലി ഒഴിവാക്കി കൂട്ടിരിക്കാം കൊല്ലങ്ങളോളം

    • @aamis16
      @aamis16 22 дня назад

      Makkal gulfil anu🙄

    • @user-ul7oj9mf9q
      @user-ul7oj9mf9q 21 день назад +9

      എന്തായാലും ഒരാളെ നോക്കാൻ എങ്കിലും ഏല്പിച്ചത് വളരെ നല്ല കാര്യം മക്കൾക്ക്‌ അവരുടേതായ കാര്യം ഇല്ലേ

  • @muhammad7215
    @muhammad7215 22 дня назад +36

    എന്നാലും മരിച്ചു കബറിലും ആ ഉമ്മാക് സ്വൈര്യം കൊടുക്കാത്ത മക്കൾ..😢

  • @kadeejadeeja3759
    @kadeejadeeja3759 20 дней назад +27

    സ്വർണ്ണമാണോ? വലിയത്? ആ ഉമ്മാനെ എന്തിന് ഖബറിൽ നിന്ന് എടുത്തു അള്ളാഹുവേ ഉമ്മാക്ക ജന്നത്ത് ഫിർദൗസ് കൊടുക്കണംറബ്ബേ (ആമീൻ)

    • @Jasminbeegum-qk7fx
      @Jasminbeegum-qk7fx 19 дней назад +1

      Aameen

    • @ramlathk3908
      @ramlathk3908 18 дней назад +2

      സ്വർണ്ണം വലുതായിട്ടല്ല ഉമ്മാക്ക് കൊലപാതകം ആണെങ്കിൽ അവരെ ശിക്ഷിക്കാനാണ്

  • @Lijo9496
    @Lijo9496 23 дня назад +18

    പറഞ്ഞ ദുരുഹതകൾ കണ്ടത്തില്ലയെങ്കിൽ പരാതി നൽകിയവർക്കെതിരെ നടപടി എടുക്കണം.

  • @razakaroor7430
    @razakaroor7430 24 дня назад +58

    നല്ല മക്കൾ, അവരുടെ ജീവിതവും ഇങ്ങനെയാകും

  • @ChinnuK-er8sy
    @ChinnuK-er8sy 22 дня назад +46

    ഉമ്മാനെ നോക്കാൻ ആളെ വെക്കുന്നത് എന്താണ് തെറ്റ് എന്ന് കരുതി സ്‌നേഹം ഇല്ലാതെ ആവുമോ 😌

  • @Beerankutty.KBapputty
    @Beerankutty.KBapputty 24 дня назад +25

    ആ മുതലിന് ഇവരെക്കാൾ അർഹതഅഞ്ച് വർഷം നോക്കിയ ഹോം നഷ്സിന് തന്നെയാണ് മുതലിലാണ് സ്നേഹം ഉമ്മാൻ്റെടുത്തുള്ളസ്നേഹം അല്ല പോസ്റ്റ്മോർട്ടം വെറുമൊരു പ്രഹസനം

    • @user-uh9ih4ox6f
      @user-uh9ih4ox6f 24 дня назад +1

      Home nursin salary kodkkunnillee free allalloo ?? Pine jolik pokunna parents makkale daycare അല്ലെങ്കില്‍ serventine elpich jolikk povunnillee ?? So makkal cheythathil entha thett avar roadil irakki vittilla , vridhasadhanathil akkiyilla .But postmortem ath vendaayirunnuu. Home nurse ne qsn cheythal thanne sathyam theliyum

    • @Beerankutty.KBapputty
      @Beerankutty.KBapputty 23 дня назад +5

      @@user-uh9ih4ox6f എൻ്റെ ക്കാഴ്ച്ചപാട് ഞാൻ എഴുതി ഒരുക്കുഞ്മനബുദ്ധിയായി ജനിച്ചാൽ ആ ഉമ്മ അതിനെ എവിടെയും എൽപ്പിക്കില്ല എവിടെയും പോകില്ല അതിൻ്റെ മലവും മൂത്രവും കഴുകലും ഭക്ഷണം കൊടു ക്കലും അങ്ങനെ ജീവിക്കാതെജിവിച്ച ഒരമ്മയെ എനിക്കറിയാം അത്രയും ആക്രാന്തക്കാണിച്ച് ആ സംസാരിക്കുന്ന മധ്യവയസ്ക്കന് എന്ത് ജോലി ഹേയ്..😏

    • @aamis16
      @aamis16 22 дня назад +2

      എന്റെ പൊന്നോ കാര്യം അറിയാതെ ഇങ്ങനെ വിമർശകല്ലേ 😏 ഈ ഹോം നേഴ്സ് വന്നിട്ട് one month oke ആയതേ ഉള്ളു 😏😏ഇവരുടെ makkl gulfil anu joli ayitt പിന്നെ 5വർഷം ayitt ഓക്സിജൻ ath news കാർക്ക് തെറ്റിയതാകും 🙄🙄

  • @IsmailChariyappu-gz6kw
    @IsmailChariyappu-gz6kw 24 дня назад +21

    പാവം ഉമ്മ കബർ ജീവിതം വീശാല മാകണേ 🤲🤲🤲അല്ലഹ്

  • @user-hy3tf4xz2d
    @user-hy3tf4xz2d 24 дня назад +26

    സ്വർണാഭരണം കിട്ടിയ
    എന്തിനാണ് അവരോട് ക്രൂരത കാണിക്കുന്നത്

  • @ashkarrafiashkar9232
    @ashkarrafiashkar9232 24 дня назад +82

    സ്വന്തം ഉമ്മാനെ നോക്കാത്ത മക്കൾ ക്യാഷും സ്വർണമാണ് വലുത്

    • @niflac.v2087
      @niflac.v2087 23 дня назад

      Allah Allah Allah

    • @mmustafah3926
      @mmustafah3926 23 дня назад +1

      ക്യാഷും സ്വർണം വലുത് എന്ന് പറഞ്ഞില്ല ല്ലോ ഒരാഴ്ച്ച ക്കു ശേഷം ആണ് സ്വർണം കാണാത്ത വിവരം അറിയുന്നത് അതിൽ നിങ്ങൾക്കു സംശയം തോന്നുന്നില്ലേ

    • @najeebeloor1442
      @najeebeloor1442 22 дня назад +1

      Sqarnavum cashum ullathu kondanu 20000 25000 masam koduthu home nursing vekkunnathu. Panam vangikkunna avarkku utharavadhitham ille? Ennal ini hospitalil ninnu enthengilum sambavichal areyum pazhi parayaruthu. Makkal nokkiyal.pore enthina hospitalil.kondu poyathu wnnu njanagal chodikkum.b

    • @sahayi3469
      @sahayi3469 21 день назад +7

      പൈസ ഉള്ളവർ ഒരു കൈ സഹായത്തിന് ഹോം നഴ്സിനെ വെക്കുന്നതിൽ എന്താണ് തെറ്റ്, ജോലി ഉള്ളവർ അത് കളഞ്ഞ് ഉമ്മാനെ പരിചരിച്ച് നിന്നാ ചില വിനുള്ളത് ഈ നന്മോളികൾ കൊടുക്കുമോ?

  • @fisalpc4060
    @fisalpc4060 24 дня назад +15

    തീരേ അവശയായ രോഗിക്ക് സ്വർണ്ണം കെട്ടി കൊടുത്ത ബന്ധുകളെ വേണം പറയാൻ

    • @GeethaAbraham-kl2zi
      @GeethaAbraham-kl2zi 21 день назад +1

      ഈ പറഞ്ഞതിനോട് 100% യോജിക്കുന്നു 👍

  • @safeerabeevi
    @safeerabeevi 21 день назад +4

    കഷ്ടം 😢മരിച്ചാലും വെറുതെ വിടാതെ മക്കൾ

  • @rukkiya4749
    @rukkiya4749 24 дня назад +34

    മക്കൾ ഉണ്ടായിട്ടു കൂടി എന്തിനാ ഹോം വർക്ക് പെർമിറ്റ് നല്കുന്നു . മക്കൾ'

  • @syedharis7739
    @syedharis7739 24 дня назад +28

    ദീനിന്റെ കുറവ് കാണുന്നുണ്ട്

    • @shahinpalat
      @shahinpalat 24 дня назад

      ആാാ ശെരിയാ ശെരിയാ 😁

  • @GKGk-tc6ge
    @GKGk-tc6ge 24 дня назад +4

    പോസ്റ്റ്‌ മോർട്ടത്തിൽ എന്തു തെളിഞ്ഞു മക്കൾക്ക് നോക്കാൻ വയ്യാതെ ആളെ ജോലിക്ക് നിർത്തി നോക്കിചിട്ട് മരിച്ചപ്പോൾ മരണം ഹോം നേഴ്സിന്റെ തലയിൽ കെട്ടി വെക്കുന്നു മക്കൾ തന്നെ കട്ട് കൊണ്ടു പോയിട്ട് ഉണ്ടാവും കൊലപാതകം അല്ല എങ്കിൽ ആ ഹോം നേഴ്സിന്റെ കൂടെ നിൽക്കണം മനനഷ്ടത്തിനു കുടുബത്തിനെതിരെ കേസ് കൊടുക്കണം

  • @user-bo5lv3sx3w
    @user-bo5lv3sx3w 22 дня назад +2

    സ്വന്തം മക്കളുണ്ടായിട്ട് കഷ്ടം അല്ലാഹ് aaummak സ്വർഗം കൊടുക്കണേ

  • @vahidhahydros7052
    @vahidhahydros7052 24 дня назад +10

    aa ummayekkal കരുതൽ അവരുടെ സ്വർണത്തിലുണ്ട് aa പാവത്തിനെ വീണ്ടും പുറത്തെടുക്കുന്ന nanniyyilatha മക്കൾ

    • @cs73013
      @cs73013 23 дня назад +1

      പുറത്ത് .എടുത്താൽ എന്ത് . ആണ് .72 ഹുറൻ മാരെ ഒന്നും ..കിട്ടില്ലാലോ ....അത്... ആനുങ്ങൾകെ . അല്ലേ ഉള്ളൂ 72 ഹൂറി ..പെണ്ണുങ്ങൾ

  • @shoukathkanjhirapuzha219
    @shoukathkanjhirapuzha219 24 дня назад +6

    ഇതുവരെ കുടുംബക്കാർ എവിടെയായിരുന്നു

  • @jasminebeegum3526
    @jasminebeegum3526 21 день назад

    Avar ethra varsham nokkiyennu ariyillallo

  • @hamzaaboobacker6956
    @hamzaaboobacker6956 22 дня назад +3

    മക്കൾക്കെതിരെയാണ് കൊലക്കുറ്റത്തിന് കേസ് എടുക്കേണ്ടത്

  • @_ROCKSTAR-VLOGGER
    @_ROCKSTAR-VLOGGER 20 дней назад

    Rabbe ethra vedhanaya pinneyum aa ummakk nalkiyath makkal... Postmortem 😭.. Allahuve aa ummante qabar nee swargappoonthoppakkane 🤲

  • @BismiNajeeb-ms4sd
    @BismiNajeeb-ms4sd 23 дня назад +4

    Karyam ariyaaathe aarum kuttam parayaruth..makkal videshath joli cheyyenda sahacharyam vannal chilappol home nurse ne vekkendi varum..ee makan ummaye gulfil kuda nirthaan kond poyathaayirunnu.pakshe aviduthe climate pidikkathe vann gulfile hospital il critical il kazhinjathaayirunnu ee umma.avidunn emergency aayit nattil kond vannathaa..pinna marikkunna kaalam varem ponnupola thannayaa makkal nokkiyath..oru kuravum illathee.home nurse monthly salary vangi ingana okke cheithathin ee kudumbathine aanoo pazhikkendee..

  • @abcdchchkk6651
    @abcdchchkk6651 21 день назад +2

    പണത്തിന്റെ ഹുങ്ക് കൊണ്ട് സ്വന്തം മാതാപിതാക്കളെ നോക്കാൻ കഴിയാത്ത നിങ്ങൾ ജോലിക്ക് ആളെ വച്ചു മാതാവിനെ നോക്കിച്ചു അത് നിങ്ങൾ ചെയ്ത വലിയ തെറ്റ്

  • @fathimathasneem9013
    @fathimathasneem9013 21 день назад +1

    Marrichittum paavam ummakk oru swarym ilallloo padachonee😢😢😢

  • @raihanaraihana33
    @raihanaraihana33 22 дня назад +3

    ആ ഉമ്മ അവർക്ക് കൊടുത്തതാണെങ്കിലോ ആ സ്വർണം ഉമ്മാനെ നോക്കിയതിന്

  • @Jasi999
    @Jasi999 22 дня назад +3

    ആ ഉമ്മ മനസറിഞ്ഞു കൊടുത്തതതയിക്കൂടെ സ്വർണം? അല്ലാഹുവിന്നറിയാം...

  • @rizznazz4933
    @rizznazz4933 21 день назад +1

    😢സ്വർണം കാണാത്തതിന്റെ വിഷമം ആയിരിക്കും. 5 വർഷം ഒക്സിജെന്റെ സഹായത്തിലല്ലേ കഴിഞ്ഞത് ആ സമയത്ത് ആരെങ്കിലും eduthathakanum mthi

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 24 дня назад +5

    നിങ്ങളല്ല
    ഒരു ഹോം നേഴ്സ് ബാനു നോക്കാൻ നിന്നത് അപ്പോൾ എന്ത് കൊണ്ട് ആഭരണം നിങ്ങൾ എടുത്തു സൂക്ഷിച്ചില്ല

  • @Thithikuttee
    @Thithikuttee 21 день назад

    😢

  • @saleenanowshad
    @saleenanowshad 24 дня назад +18

    മക്കൾക്ക് ഉമ്മ ഇല്ല. സ്വർണ്ണം മതി.

  • @ramlathk3908
    @ramlathk3908 18 дней назад +1

    ജോലിയും കൂലിയും കളഞ്ഞു ഉമ്മാനെ നോക്കാൻ അവർക്ക് സാധിക്കില്ല കാരണം എന്തിനും ഏതിനും പണം ആവശ്യമാണ്

  • @faisalthalakkottil
    @faisalthalakkottil 24 дня назад +10

    ഇനി എന്തിനാണ് ഈ ഒരു പണി

  • @She45619
    @She45619 21 день назад +2

    വെട്ടി കീറി പോസ്റ്റു മോർട്ടം ചെയ്യാൻ ഇടവരുതല്ലെ എന്നു പ്രാർത്ഥിക്കുന്ന നമ്മൾ.ഒരു ഉമ്മയെ പോസ്റ്റുമോർട്ടം ചെയ്യാൻ ഇടവരുതിയ മക്കളുടെ കരുതൽ ,,😠

  • @jasheertp3777
    @jasheertp3777 21 день назад

    makkal thanneyan e maranathin utharavadi narse undengilum makkal anweshikkande

  • @muhammadshafeeq32
    @muhammadshafeeq32 22 дня назад +1

    സ്വന്തം ഉമ്മാനേ നോക്കാൻ പോലും സമയം ഇല്ല എന്തിനാ ഈ ഉമ്മ നിങ്ങളേ നോക്കിയത് കുഞ്ഞായിരുന്നപ്പോ ആയയേ വെച്ചൂടായിരുന്നോ ഉമ്മ ഈ മക്കളേ നോക്കാൻ കഷ്ടം

    • @sahayi3469
      @sahayi3469 21 день назад

      അല്ല, മരണപ്പെട്ട അന്ന് സ്വർണം നഷ്ടപ്പെട്ടത് കണ്ടില്ലേ

  • @user-df4be4uz2r
    @user-df4be4uz2r 24 дня назад +1

    ആവശ്യമില്ലാത്ത പൊട്ടത്തരം

  • @saleelsaleel301
    @saleelsaleel301 23 дня назад +1

    സൊന്തം ഉമ്മാനെ nokan kayatha മക്കൾ കേസ് കൊടുക്കാൻ പോയിരിക്കുന്നു. സ്വര്‍ണ്ണം പോയ വിഷമം ആയിരിക്കും

  • @user-bd6ug5kr5s
    @user-bd6ug5kr5s 21 день назад +1

    മുതലിനോടുള്ള ആക്രാന്തം

  • @natureindian88
    @natureindian88 24 дня назад +1

    Marichavar marichu .ini case koduthittu enthu kariyam....postmattom cheyithu drohikano

  • @TheDelicFlame
    @TheDelicFlame День назад

    All commentators mind ur own business

  • @Abbasali-lj3ce
    @Abbasali-lj3ce 20 дней назад

    Marichappoo umma nte soranam venamamlle

  • @MohammedRishalRishal-cg1xd
    @MohammedRishalRishal-cg1xd 23 дня назад

    Gold poyappol makkalkk sangadamaayille.

  • @user-ph3le1mu2x
    @user-ph3le1mu2x 22 дня назад

    വാർത്തയുടെ ഇടയിൽ സംസാരിച്ച ആ മനുഷ്യൻ ആരാണ്
    നല്ല പരിചയം ഉണ്ട്
    പക്ഷെ ആളാരാണെന്ന് ഇപ്പോൾ മനസ്സിലാകുന്നില്ല

  • @sameerpaph4606
    @sameerpaph4606 23 дня назад

    Home nurse athu thanne thett

  • @noorul7206
    @noorul7206 21 день назад

    Kabril samadanam kodukendaaa

  • @cs73013
    @cs73013 23 дня назад +1

    അപ്പോ സോർഗത്തിൽ .എത്തിയില്ലെ ... ഇനി എപ്പോ. 😂😂😂😂😂

  • @jaisalkdy8629
    @jaisalkdy8629 23 дня назад

    ipppo chelakkkaaand annn ummmane nalllonam nokkkendeenum chettekale,.😡

  • @musthafavadakkan7614
    @musthafavadakkan7614 21 день назад +1

    കാണാതെ ആയ സ്വർണം തിന്ന് വേണ്ടി
    ഉമ്മാന്റെ കബർ മാന്തി
    പോസ്റ്റ്‌ മോർട്ടം നടത്തിയ മക്കൾ...
    എന്താ ല്ലേ 😢

  • @muhammedyasir4825
    @muhammedyasir4825 21 день назад

    ബർസക്കീ ജീവിതം

  • @AnsalnaNazar-sk6mf
    @AnsalnaNazar-sk6mf 22 дня назад

    Ith. Yanna. Makkala

  • @Hari_241
    @Hari_241 24 дня назад +4

    കൃത്രിമ ഓക്സിജൻ എന്താണ്😂😂😂😂

    • @randomguy8476
      @randomguy8476 24 дня назад

      Athentha angane oru chodhyam?

    • @Hari_241
      @Hari_241 24 дня назад

      @@randomguy8476 രണ്ടെണ്ണം വിട്ടിട്ട് ഒന്ന് ആലോചിച്ച് നോക്ക്

    • @shahidaabdulkhader20
      @shahidaabdulkhader20 21 день назад

      കൃത്രിമ ഷോവാസം

  • @abcdchchkk6651
    @abcdchchkk6651 21 день назад +1

    ആദ്യം പോയി ഇസ്ലാമിൽ മാതാപിതാക്കളുടെ മഹിമ എന്താണെന്ന് പഠിച്ചിട്ട് വാ നിങ്ങൾക്ക് അങ്ങനെ വല്ല സംശയമുണ്ടെങ്കിൽ മരിച്ചു കിടക്കുമ്പോൾ തന്നെ പോസ്റ്റ്മോർട്ടം ചെയ്ത് നോക്കിയാൽ പോരായിരുന്നോ ഖബറിൽ സുഖമായി കിടന്നുറങ്ങുന്ന ആ മാതാവിനെ നിങ്ങൾ എന്തിന് ശല്യപ്പെടുത്തണം ദുനിയാവിൽ നിന്ന് മക്കളെ കൊണ്ട് അവർക്ക് ഒരു സമാധാനം കിട്ടിയിട്ടില്ല തെളിവാണ് കണ്ടവരെ കൊണ്ട് മാതാവിനെ നോക്കി ച്ചത്

  • @user-fb5hb8xr2s
    @user-fb5hb8xr2s 24 дня назад +6

    അമ്മയല്ല വലുത്. സ്വർണം 😏

  • @AshiqueAli-us9de
    @AshiqueAli-us9de 21 день назад

    😢