Wonderful teaching Eldho brother. May the Lord use you mightily in His hands to proclaim this good news so that many may come to the knowledge of this truth. ❤️
@@ShajiShaji-l8z പറ്റും കാരണം ദൈവത്തെ മുൻപേ അനുസരിക്കത്തവർവ് ആണ് ജാതികൾ .ഹിന്ദുക്കൾ പോലും അവരുടെ അചരങ്ങൾ അനുസരിക്കുന്നില🤣🤣മനുഷ്യൻ ചെയ്യുന്നത് അവൻ തന്നെ ഒരു ആചാരം ഉണ്ടാക്കി അത് അതന്നെ മറ്റുള്ളവരെ പഠിപ്പിക്കുന്നു🤣
PRAISE THE LORD, Brother explained beautifully heavenly place (Grace to gentles who are not belongs to 12 tribes) and the promise gave to Abraham’s descendants.
“അതുകൊണ്ടു ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്ന് എടുത്ത് അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.” മത്തായി 21:43 കണ്ണ് തുറന്നു വായിക്കൂ
ബ്രദർ ഇതു മാത്രം കേട്ടിട്ട് എന്തെങ്കിലും പറയാതെ ബ്രദർ ഉന്നയിച്ച എല്ലാ കാര്യങ്ങൾക്കും ഞാൻ വീഡിയോകൾ ഇട്ടിട്ടുണ്ട്. കേൾക്കുക പഠിക്കുക ദൈവം നിങ്ങളെ സഹായിക്കും.
നിങൾ ദൈവം ഇല്ലാത്തത് എന്നും ശപിക്കപ്പെട്ട ജനം എന്നും നിങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട്...ദൈവരാജ്യം കൊടുക്കും എന്ന് പറഞ്ഞത് വചനം അനുസരിക്കുന്നവർക്ക് ആണ്😂😂നിങ്ങൽ ഇന്നും ശപിക്കപ്പെട്ട ജനം ആണ്😂😂😂😂
ഇരു പക്ഷവും ഒരു ശരീരം ആണ് സഹോദര... ക്രൂശിന്മേൽവച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നെ. അവൻ വന്നു ദൂരത്തായിരുന്ന നിങ്ങൾക്കു സമാധാനവും സമീപത്തുള്ളവർക്കു സമാധാനവും സുവിശേഷിച്ചു. അവൻ മുഖാന്തരം നമുക്ക് ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ട്. എഫെസ്യർ 2:16-18
ബ്രദർ താങ്കൾ പറഞ്ഞ കാര്യം ശരിയും സത്യവുംമാണ് ❤ ഇസ്രയേൽ ദൈവത്തിന്റെ രക്ഷാകരമായ പദ്ധതിയിൽ വിശ്വസിക്കുന്നുണ്ടോ❤ യേശുക്രിസ്തുവിന്റെ മരണ അടക്ക പുനരുദ്ധാനത്തിൽ മാത്രം വിശ്വസിച്ച് (1കൊരി 15:3-4, റോമ 10:9 )രക്ഷിക്കപ്പെടുന്ന ഏവർക്കും താങ്കൾ പറഞ്ഞ വചന സന്ദർഭം രക്ഷാകരമാണ്❤അപ്പൊ 13:44-52,28:26-28,റോമ 11:11_12,25❤🙏
വേർപാടിൻ്റെ നടുചുവർ ഇല്ല എന്ന് പഠിപ്പിക്കുന്നത് മനസ്സിലാകുന്നില്ലേ ഇന്ന് യഹൂദനെന്നോ യവനനെന്നോ,ജാതിയെന്നോ ബർബ്ബരനെന്നോ വ്യത്യാസമില്ല എല്ലാവർക്കും ക്രൂശിലൂടെ സൗജന്യ രക്ഷ എന്ന കൃപാ ഫീരിയഡല്ലേ ഇവർ പ്രസംഗിക്കുന്നത്. താങ്കൾക്ക് ചിന്താശേഷിയില്ലേ
Have repentance for the sins we have commited as it persecute our Lord. Forsake sins and pray to Lord to purify us in his blood. Any one who purposefully Iive in sin after knowing Jesus is God in flesh , is killing Jesus again. Paul asked all to forsake sins . There is only one way Trust in Jesus and forsake sins. These people says Paul taught differently , it is treachery which islam preaches . They may not be knowing who is handling them
Sister, your allegation is completely wrong and it came from a wrong prejudice and perception. We never preach one can live in sin and worldly lust. I pray that the Lord forgive you and do not keep this charge against you. What we proclaim is the salvation through the propitiation death of Jesus Christ in the Cross of Calvary and nothing more nothing less. Today you are saved by grace through faith in the death burial and resurrection of Jesus Christ only. Its Christ alone, and its grace alone. Please listen to our videos carefully before you jump the gun I humbly request.
ആമേൻ, ഓരോ കത്തോലിക്കാ വിശ്വാസിയും ഇതു കേട്ട് സത്യം മനസ്സിലാക്കിയിരുന്നുവെങ്കിൽ, യേശുവേ നന്ദി, ബ്രദരെ ദൈവം അനുഗ്രഹിക്കട്ടെ
ഈ സഹോദരൻ എത്ര വിദഗ്ദമായി ദൈവവചനം വ്യാ ഖ്യാ നി ച്ചു പഠിപ്പിക്കുന്നു അത് ദൈവത്മാ വി നാ ൽ തന്നെ ദൈവമേ സ്തോസ്ത്രം 🙏🙏🙏❤
Praise the LORD...
Beautiful presentation, excellent message...
All Glory to JESUS...
Amen... Amen... Maranatha...
God bless Eldho, brother...
Wonderful teaching Eldho brother. May the Lord use you mightily in His hands to proclaim this good news so that many may come to the knowledge of this truth. ❤️
Blessed bible class brother. 🙏✝️❤️
❤ബൈബിൾ സത്യമെന്നു വിശ്വസിക്കുന്ന ഓരോ 💕💕ക്രിസ്ത്യാനിയും ഈ വീഡിയോ💞💕 നിർബന്ധമായും കേൾക്കണേ!!!💞💕സൂപ്പർ...സൂപ്പർ... സൂപ്പർ 💕💞💞💞💞💕💕💕💕💕💕💕💕
@@thomaskutty3812 അങ്ങനെ ആരും വിശ്വസി ക്കുന്നില്ല പിന്നെ എന്തെങ്കിലും ഒന്ന് വേണ്ടെ എന്ന് വിചാരിച്ചാണ്
Hallelujah... Amen... Amen...
Psalm 36 beautiful...
Praise the lord❤🙏
Thank you brother God bless you 🎉🎉❤
ബ്രദർ ഈ 2പദ്ധതി കൾ നല്ലതു പോലെ മനസ്സിലായി, കാത്തോലിക്ക സഭയിൽ ആരും ഇത് പറഞ്ഞു തരുന്നില്ല
അങ്ങനെ ഒന്ന് ഇല്ല അതല്ലെ
ആചാരങ്ങൾ, കർമ്മങ്ങൾ, അനുഷ്ഠാനങ്ങൾ കൊണ്ടൊന്നും ദൈവവചനത്തിന്റെ മർമ്മങ്ങളും വെളിപാടുകളും ലഭിക്കുകയില്ല സത്യം വെളിപ്പെടുത്തുന്നവരെ കുറ്റപ്പെടുത്താനേ ഈ കൂട്ടർക്ക് അറിയത്തുള്ളൂ ❤️❤️❤️
@@ShajiShaji-l8zcorrect😂 കാരണം അവർക്ക് ബൈബിൾ ഇല്ല ..അവർ ഹിന്ദു മതം പോലെ ആണ്😂
@inshot315 അല്ലല്ല ഹിന്ദു മതത്തില് വേദങ്ങളും ഉപനിഷത്ത്ഉം ഉണ്ട് അത് പോലെ ആണ് എന്ന് പറയാന് പറ്റില്ല
@@ShajiShaji-l8z പറ്റും കാരണം ദൈവത്തെ മുൻപേ അനുസരിക്കത്തവർവ് ആണ് ജാതികൾ .ഹിന്ദുക്കൾ പോലും അവരുടെ അചരങ്ങൾ അനുസരിക്കുന്നില🤣🤣മനുഷ്യൻ ചെയ്യുന്നത് അവൻ തന്നെ ഒരു ആചാരം ഉണ്ടാക്കി അത് അതന്നെ മറ്റുള്ളവരെ പഠിപ്പിക്കുന്നു🤣
Hallelujah.
Praise the lord
PRAISE THE LORD,
Brother explained beautifully heavenly place (Grace to gentles who are not belongs to 12 tribes) and the promise gave to Abraham’s descendants.
Amen.
❤
അനുഗ്രഹിക്കപ്പെട്ട ക്ലാസ്സ്🙏🏼❤️
Glory to God 🙏🙏
True Gospel ❤Hallelujah 🎉
❤️🙏🏽
❤❤❤❤❤🙏🙏🙏🙏🙏💯💯💯
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
BlesingMesege🙏Godbles🙏🙏🙏
❤❤❤
❤🙏🙏
🙏🙏🙏❤️
❤❤❤🙏🙏🙏✋✋✋
“അതുകൊണ്ടു ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്ന് എടുത്ത് അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
മത്തായി 21:43 കണ്ണ് തുറന്നു വായിക്കൂ
ബ്രദർ ഇതു മാത്രം കേട്ടിട്ട് എന്തെങ്കിലും പറയാതെ ബ്രദർ ഉന്നയിച്ച എല്ലാ കാര്യങ്ങൾക്കും ഞാൻ വീഡിയോകൾ ഇട്ടിട്ടുണ്ട്. കേൾക്കുക പഠിക്കുക ദൈവം നിങ്ങളെ സഹായിക്കും.
നിങൾ ദൈവം ഇല്ലാത്തത് എന്നും ശപിക്കപ്പെട്ട ജനം എന്നും നിങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട്...ദൈവരാജ്യം കൊടുക്കും എന്ന് പറഞ്ഞത് വചനം അനുസരിക്കുന്നവർക്ക് ആണ്😂😂നിങ്ങൽ ഇന്നും ശപിക്കപ്പെട്ട ജനം ആണ്😂😂😂😂
@@EldhoVarghese-ub1tv ബ്രദർ ഏതാണ് ആ വീഡിയോ? എത്രാമത്തെ ക്ലാസ് ആണ് ഈപറയുന്നത്? മത്തായി 21:43 ന്റെ മറുപടിയുള്ള ക്ലാസ് ഏതാണ്?
ഫലം കൊടുക്കുന്ന ജാതി എന്നത് നേഷൻ എന്നാണ്
അല്ലാതെ ജൻ്റൈയിൽസ് എന്നല്ല
യഹുദൻ്റെ കാര്യമാണ് പറയുന്നത്
KJV വായിക്കുക അല്ലെങ്കിൽ മൂലഭാഷ വായിക്കുക.
Br
...
Verygoodmed
58:43
ഇരു പക്ഷവും ഒരു ശരീരം ആണ് സഹോദര...
ക്രൂശിന്മേൽവച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നെ. അവൻ വന്നു ദൂരത്തായിരുന്ന നിങ്ങൾക്കു സമാധാനവും സമീപത്തുള്ളവർക്കു സമാധാനവും സുവിശേഷിച്ചു. അവൻ മുഖാന്തരം നമുക്ക് ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ട്.
എഫെസ്യർ 2:16-18
എന്ന് മുതൽ ? ആണ് Br.???
ബ്രദർ താങ്കൾ പറഞ്ഞ കാര്യം ശരിയും സത്യവുംമാണ് ❤ ഇസ്രയേൽ ദൈവത്തിന്റെ രക്ഷാകരമായ പദ്ധതിയിൽ വിശ്വസിക്കുന്നുണ്ടോ❤ യേശുക്രിസ്തുവിന്റെ മരണ അടക്ക പുനരുദ്ധാനത്തിൽ മാത്രം വിശ്വസിച്ച് (1കൊരി 15:3-4, റോമ 10:9 )രക്ഷിക്കപ്പെടുന്ന ഏവർക്കും താങ്കൾ പറഞ്ഞ വചന സന്ദർഭം രക്ഷാകരമാണ്❤അപ്പൊ 13:44-52,28:26-28,റോമ 11:11_12,25❤🙏
Praise the lord
ആദാമിൻ്റെ സന്തതികൾ അല്ലേ എല്ലാവരും...ദൈവത്തിനു മുഖപക്ഷം ഇല്ല...
ഉണ്ട് ..അനുസരിക്കത്തവർ നരകത്തിൽ പോകും😂
വേർപാടിൻ്റെ ചുവർ പിന്നെയും സ്ഥാപിക്കുകയാണോ ..?
വേർപാടിൻ്റെ നടുചുവർ ഇല്ല എന്ന് പഠിപ്പിക്കുന്നത് മനസ്സിലാകുന്നില്ലേ
ഇന്ന് യഹൂദനെന്നോ യവനനെന്നോ,ജാതിയെന്നോ ബർബ്ബരനെന്നോ
വ്യത്യാസമില്ല എല്ലാവർക്കും ക്രൂശിലൂടെ സൗജന്യ രക്ഷ എന്ന കൃപാ ഫീരിയഡല്ലേ ഇവർ പ്രസംഗിക്കുന്നത്. താങ്കൾക്ക് ചിന്താശേഷിയില്ലേ
പോരാട്ടം നൈറ്റി തൊഴിലാളികളോടു
അതെ ..സാത്താൻ്റെ നൈറ്റി
🇮🇱🙏

❤❤❤❤❤❤