പൌലോസിനെ തെരഞ്ഞെടുത്ത് രഹസ്യം വെളിപ്പെടുത്തുന്നതുവരെ ദൈവം ഇതു രഹസൃമായി സൂക്ഷിച്ചു. അതുകൊണ്ടാണ് യേശുവു० അത് വെളിപ്പെടുത്താതിരുന്നത്. വളരെ വൃക്തമാണ് ८ബദറിൻെറ ക്ളാസ്. നന്ദി.
Brother i have one doubt.. യേശുക്രിസ്തു മരിച്ചതിനു ശേഷം 12 ശിഷ്യന്മാർ അടങ്ങുന്ന സമൂഹം യാഗങ്ങൾ നടത്തിയിരുന്നോ? അവർ ന്യായപ്രമാണ തൽപരൻ മാർ ആയിരുന്നല്ലോ അപ്പോൾ യാഗവും അതിൽ കൂടെ ഉണ്ടായിരുന്നോ? Pls reply ❤
ബ്രദർ അവർ യാഗങ്ങൾ നടത്തി എന്നതിന് നമുക്ക് തെളിവൊന്നും കിട്ടുന്നില്ല, യെരുശലേം ദേവാലയത്തോടുള്ള ബന്ധത്തിൽ അവിടുത്തെ ആരാധന രീതി ആയിരിക്കുന്ന യോഗങ്ങളിൽ അവർ പങ്കെടുത്തിരിക്കാൻ സാധ്യതയുണ്ട്. കർത്താവിന്റെ കാലത്ത് നിരന്തര ഹോമിയോഗങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ് മനസ്സിലാകുന്നത്. എന്നാൽ ആണ്ടിലൊരിക്കലെ വർഷാന്ത യാഗം അവിടെ ഉണ്ടായിരുന്നു.
കർത്താവ് യഹൂദന്മാരോട് ദൈവരാജ്യം ആണ് പ്രസംഗിച്ചത്. നിത്യജീവൻ പ്രാപിക്കാൻ ഞാൻ എന്തു ചെയ്യണം എന്ന് ചോദിച്ച പരീശനോട് ന്യായപ്രമാണം അനുസരിക്കാനാണ് കർത്താവ് പറഞ്ഞത്. താങ്കൾ ഇപ്പോൾ ന്യയപ്രമാണം അനുസരിച്ചാണോ ജീവിക്കുന്നത്.? അതോ കൃപയുടെ സുവിശേഷത്താലോ? കൃപയുടെ സുവിശേഷം ലോകത്തിൽ വന്നത് കർത്താവ് സ്വർഗ്ഗത്തിൽ പോയതിൽ പിന്നെയാണെന്നെങ്കിലും ഒന്നു മനസിലാക്കുക ബ്രദർ.
Praise The Lord 🙏🏻
Praise the lord 🙏🏻🙏🏻
Thank u Bro.for the great truth and explanations; where our church never ever.talk the truth.God bless your church and its evangelism.
പൌലോസിനെ തെരഞ്ഞെടുത്ത്
രഹസ്യം വെളിപ്പെടുത്തുന്നതുവരെ
ദൈവം ഇതു രഹസൃമായി സൂക്ഷിച്ചു.
അതുകൊണ്ടാണ് യേശുവു० അത്
വെളിപ്പെടുത്താതിരുന്നത്. വളരെ
വൃക്തമാണ് ८ബദറിൻെറ ക്ളാസ്.
നന്ദി.
നല്ല വ്യാഖ്യാനം ഇത് ഒന്ന് കൂടി കേൾക്കണം അല്ലാതെ ഒന്നും പറയാൻ ആവതില്ല correct ആണ് ദൈവ ദാസനെ ❤
ദൈവത്തിന് സ്തോസ്ത്രം ❤🙏❤
ഇതാണ് പൗലോസ് പറഞ്ഞ വേറൊരു സുവിശേഷം... തമ്പു നെയിലും... Comparisanum തികച്ചും അനാവസ്യമാണ്... ആ ത്യന്തികമായി ദൈവത്തിന്റെ ഹിതത്തെ ചോദ്യം ചെയ്യലാണ്... 🥱
പൗലോസ് പറഞ്ഞ വേറൊരു സുവിശേഷം എന്താണെന്ന് പോലും അറിയാത്ത പഠിതാവോ പണ്ഡിതവോ?
Praise the Lord
ആമേൻ 🙏🙏🙏
Well explained brother🎉God Bless You🙏🏼
Good message ❤
👍
Well explained Brother ,God bless 🙏
Rev: T G ക്ലാസ്സ് ഒന്ന് കൂടി വിശദീകരിച്ചത് ആയ് ,,,,,, എന്താ പറയ്യാ എന്റെ ദൈവമേ ❤🙏
ജാതികളോട് സുവിശേഷം പ്രസംഗിപ്പാൻ കർത്താവ് തിരഞ്ഞത് പൗലോസിനെ ആണ് അതാണ് പത്രോസിനെ വെളിപ്പെടുത്തaathathu
❤
❤❤❤
❤❤❤🙏
🎉🎉❤️🥰🙏
ഈ അറിവ് അങ്ങേക്ക് മാത്രമല്ലെ വെളിപ്പെടുത്തി യത്.
സഹോദര വചത്തിലെ സത്യങ്ങൾ യഥാർത്ഥമായി പ്രസംഗിക്കുമ്പോൾ പരിഭവിച്ചിട്ട് കാര്യമില്ല.സത്യം അറിയാൻ ദൈവം അങ്ങയുടെ ഹൃദയം തുറക്കട്ടെ'
👍
Brother i have one doubt.. യേശുക്രിസ്തു മരിച്ചതിനു ശേഷം 12 ശിഷ്യന്മാർ അടങ്ങുന്ന സമൂഹം യാഗങ്ങൾ നടത്തിയിരുന്നോ? അവർ ന്യായപ്രമാണ തൽപരൻ മാർ ആയിരുന്നല്ലോ അപ്പോൾ യാഗവും അതിൽ കൂടെ ഉണ്ടായിരുന്നോ? Pls reply ❤
ബ്രദർ അവർ യാഗങ്ങൾ നടത്തി എന്നതിന് നമുക്ക് തെളിവൊന്നും കിട്ടുന്നില്ല, യെരുശലേം ദേവാലയത്തോടുള്ള ബന്ധത്തിൽ അവിടുത്തെ ആരാധന രീതി ആയിരിക്കുന്ന യോഗങ്ങളിൽ അവർ പങ്കെടുത്തിരിക്കാൻ സാധ്യതയുണ്ട്. കർത്താവിന്റെ കാലത്ത് നിരന്തര ഹോമിയോഗങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ് മനസ്സിലാകുന്നത്. എന്നാൽ ആണ്ടിലൊരിക്കലെ വർഷാന്ത യാഗം അവിടെ ഉണ്ടായിരുന്നു.
തെറ്റ് പറ്റിയത് കർത്താവിനാണ്.
ശെരിയാണ് യുധാസിനെ പോലെ നീയും😂😂😂😂
കർത്താവിൻറെ ആയിരം വാഴ്ചക്കാലത്ത് നമ്മൾ സ്വർഗത്തിലും കർത്താവ് ഭൂമിയിലും ആയിരിക്കുമോ.
കർത്താവ് സ്വർഗ്ഗത്തിലും ഭൂമിയിലും സർവ്വ പ്രപഞ്ചത്തിലും എല്ലായിടത്തും എപ്പോഴും ഉണ്ട് സിസ്റ്റർ ', എങ്കിൽ മാത്രമേ ദൈവം ദൈവമായിരിക്കുകയുള്ളു.
വാൽ ഇല്ലാത്തത് എല്ലാം അളയിൽ ആയി😂
ഏലിയാവുസ്വർഗ്ഗത്ത
ൽപോയോ
ചിലർപറയുന്നുപോയില്ലെന്ന്
കർത്താവു പോലും ദൈവരാജ്യത്തെ പറ്റിയല്ലേ പ്രസംഗിച്ചത്. കൃപയുടെ സുവിശേഷം പ്രസംഗിച്ചിട്ടില്ലല്ലോ
കർത്താവ് യഹൂദന്മാരോട് ദൈവരാജ്യം ആണ് പ്രസംഗിച്ചത്. നിത്യജീവൻ പ്രാപിക്കാൻ ഞാൻ എന്തു ചെയ്യണം എന്ന് ചോദിച്ച പരീശനോട് ന്യായപ്രമാണം അനുസരിക്കാനാണ് കർത്താവ് പറഞ്ഞത്. താങ്കൾ ഇപ്പോൾ ന്യയപ്രമാണം അനുസരിച്ചാണോ ജീവിക്കുന്നത്.? അതോ കൃപയുടെ സുവിശേഷത്താലോ? കൃപയുടെ സുവിശേഷം ലോകത്തിൽ വന്നത് കർത്താവ് സ്വർഗ്ഗത്തിൽ പോയതിൽ പിന്നെയാണെന്നെങ്കിലും ഒന്നു മനസിലാക്കുക ബ്രദർ.
കർത്താവ് പറഞ്ഞു നിൻ്റെ സ്വത്തുക്കൾ വിട്ടു ദരിദ്രർക്ക് കൊടുക്ക് നിങ്ങൽ അത് ചെയ്യൂ😂
അദേഹത്തിനു സ്വത്ത് ഇല്ല
@@inshot315 അത് ദൈവരാജ്യ സ്ഥാപനത്തിൻ്റെ ആദ്യ പടികളാണ് അത് നമ്മൾക്കുള്ള ഉപദേശമല്ല
🙏🙏❤️✝️