എനിക്ക് ഈ വീഡിയോ വളരെ ഉപകാരമായി ഞാൻ ക്ലാസിന് പോവാതെ പഠിച്ചതാണ് അത് കൊണ്ട് അളവുകൾ അറിയില്ല ഇപ്പോൾ ഞാൻ മാക്സിബിറ്റ് . കൊണ്ട് ടോപ് തൈച്ച് കൊടുക്കാൻ വേണ്ടി ഉദ്ധേശിക്കുന്നുണ്ട് അപ്പോൾ ഈ വീഡിയോ എനിക്ക് വളരെ ഉപകാരമായി വളരെയതികം നന്ദിയുണ്ട്
Back Ne ck-ന്റെ അളവ് പറയാത്തതു കൊണ്ട് ഷോൾഡർ ശരിയാവണമെന്നില്ല. ബാക്കു് നെക്കിന്റെ depthകൂടുകയോ കുറയുകയോ ചെയ്യുമ്പോൾ ഷോൾഡറും Arm hole ഉം വ്യത്യാസപ്പെടെണ്ടേ?
@@malustailoring Okkk thankuu chechiii..... chechi long gown stitch cheyyuunna video cheythittundooo...... Link ayakkooo pinne chechii full length 56 chest 38 3/4th sleeve ulla oru gown stitch cheyyan ethra meter material venam kurach flair aayittullathan...
Chechee.. ഒരു doubt, blouse thaikkumbo എങ്ങനെയാണ് ആ 3 ടക്കിന്റെ measurement മനസ്സിലാക്കാന്‍ പറ്റുന്നത്. Enikk അളവ് എടുക്കാൻ ബ്ലൌസ് ഇല്ല. Bodiyil നിന്ന് എടുക്കാന്‍ എന്താ ചെയ്യാ.
എനിക്ക് ഈ വീഡിയോ വളരെ ഉപകാരമായി
ഞാൻ ക്ലാസിന് പോവാതെ പഠിച്ചതാണ് അത് കൊണ്ട് അളവുകൾ അറിയില്ല ഇപ്പോൾ ഞാൻ മാക്സിബിറ്റ് . കൊണ്ട് ടോപ് തൈച്ച് കൊടുക്കാൻ വേണ്ടി ഉദ്ധേശിക്കുന്നുണ്ട് അപ്പോൾ ഈ വീഡിയോ എനിക്ക് വളരെ ഉപകാരമായി
വളരെയതികം നന്ദിയുണ്ട്
💖
Valare nalla class .Njanithu nerathe kandittillayirunnu e class.🙏🏼🙏🏼🙏🏼
ഹായ് ചേച്ചീ, ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോയും കാണാറുണ്ട്. നല്ലപോലെ മനസിലാകുന്നുണ്ട്.
Thanks chechi
Helpful video...Thank you very much.👌
one question 42/4=10.5-3=7.5 armhole/shoulder
42/6=7 armhole/shoulder
21/2 =10.5-3 7.5 armhole/shoulder
So both 7.5 and 7 are okay? or not?
ചേച്ചി താങ്ക്സ് വളരെ ഉപകാരമായി വീഡിയോ
ചുരിദാറിന്റെ സൈഡ് സ്ലിറ്റ് വായതുറന്നപോലെ നിക്കുന്നത് എന്ത് കൊണ്ടാ അതായത് നല്ല ഗ്യാപ് വരുന്നു. back and front കൂടി നിക്കുന്നില്ല. അത് പറഞ്ഞു തരുമോ
Kanan kathirunna video...... Thanks daa
Thank you so much chechi.enikku orupad naalathe doubt ayirunnu.chechiyude video kandappozhanu enikku 100% satisfaction kittiyathu.thank you...
ഉപകാരമുള്ള vdo...good👏👏👏
Back Ne ck-ന്റെ അളവ് പറയാത്തതു കൊണ്ട് ഷോൾഡർ ശരിയാവണമെന്നില്ല. ബാക്കു് നെക്കിന്റെ depthകൂടുകയോ കുറയുകയോ ചെയ്യുമ്പോൾ ഷോൾഡറും Arm hole ഉം വ്യത്യാസപ്പെടെണ്ടേ?
Supper വീഡിയോ. നോർമൽ neck നും, boat neck നും, collar neck നും,ഇ അളവ് തന്നെ follow ചായമോ? അല്ലെങ്കിൽ അതുകൂടെ ഒന്ന് പറഞു തിരനെ.
Mall us tailoring its v good.useful to bigners and everybody.how much v study its worth for all the people god bless u,dear
Thank you so much, വളരെയധികം ഹെൽപ്പ് ഫുൾ ആയിട്ടുള്ള വീഡിയോ ആയിരുന്നു' .ഞാൻ സൗദി അറേബ്യയിൽ നിന്നുമാണ് .ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
Use full video. Thanks
10vayasulla kuttik churidar thaykunath iduo.
So nicely and thoroughly explained. MAY God bless you
അടിപൊളി class ചേച്ചി എല്ലാം നന്നായിട്ടു മനസ്സിലാകുന്നുണ്ട്. Thanks ചേച്ചി
👍👍Valare useful videos thanks sheenaaa
thank you chechi orupad nalayi ingane oru useful video ittathinu thanks
Hai. Churidar shoulder kayari poyal engine correct cheyyan pattum.
Very useful video, tanks njan share cheythu . Abdul Raoof.pazhamalloor. malappuram
Super..enik measurement valya padarnnu..ith kandapo easy ayit manasilayi.thank u mam.🌝
Inghine yeduthal measurment currectavunnundo
നല്ല അവതരണം
Nack widthum length um engane kitti chechi athonn paranjutharamo pls
Nannayittundu njan churidar thaihuthudagiyittullu chehi
👌..Arm hole and shoulder 7 aanenkil sleeve width ethra edukanam
Chechi waist length egane edukkam
Thanks for vedios malus tailoring class
Very informative
Stich ചെയ്യുന്നത് കൂടി കാണിച്ചു തരുമോ പ്ലീസ്
Chechi nannayit manasilaki therunnu..thank you so much
Super
Back neck irakkam ethra edukkam
Thank u ,very good
Adipolli
Chechi evidaya ernnakhullathano
churidharinte kayuthukayerunnadhinte karenam parenjutharaamo
Chest measure ment 36"എന്ന് പറയുന്ന അളവ് braizer അളവ് ആണോ?
Very useful. thank you.everybody is too much confused about arm hole .
Shoulder width 2inch venamenkil egane measurement edukkunath.
ഉപകാരമുള്ള ഒരു ക്ലാസ്സാണ് ഇത് ഇതിനായി ഒരു ആപ്പ് ആക്കാൻ പറ്റുമോ
ഞാൻ ഒരു kurthi വാങ്ങി. പക്ഷേ അതിന് shoulder വലുതാണ് എന്ത് ചെയ്യണം. എനിക്ക് ഒരു idea tharo pls
Thank you 💞
Back neck measurmento onnu parayamo
One year thazheyulla kuttikalude veetiludunna pant stitching cheyumo
super chechi nannaayimanasilaayi thanks
Very useful 😍👍 thanks for sharing 👍😍
//,
ന്ന?
Thank you chechi
Very good calcultionsmalu
Chechiii.... First methodil topinte oru bhagham maathram aan measure cheyyunnathengil 4kond divide cheyth 3kond - cheyyanam allee..... Scnd methodil full body measure cheythitt 6kond÷ cheyythal mathiyallee......
@@malustailoring Okkk thankuu chechiii..... chechi long gown stitch cheyyuunna video cheythittundooo...... Link ayakkooo pinne chechii full length 56 chest 38 3/4th sleeve ulla oru gown stitch cheyyan ethra meter material venam kurach flair aayittullathan...
Sholdar joynt onnu kanichu tharuo.athu appalum maranupogunu
നന്നായി മനസിലായി താങ്ക്സ്
Useful vdeo.. Thnku
Good useful viedo...thank u
Njan e video share cheythu nte friendsinum whatsap cheythu
Thanks useful video
ഷോൾഡർ ജോയിന്റ് ചെയ്യാൻ അര ഇഞ്ചു ഈ amholelinekalum കൂട്ടി എടുക്കണോ
Thanks chechi very useful
Super 👍👍👍👌🌹
Very nice
Pencil pant cutting and stitching vedio edumo
7.5 annekil 4 arikumo neck irakam 7 arikumo
നല്ല അറിവ്
Thanks dear
Maxikum ingane thanneyano edukunnath
Chest vannam 11.1/4 anu kaikuzhi njan 5 3/4 eduthu appozhum kaikuzhi tight ayirikkunnu athinentha cheyyendath .kaikuzhi 6 eduthal sari avumo atho 5.30 eduthal seriavumo .
Thank you so much.
Mam tissues box chiunnathu paranju tharummo please
Clear explanation. Thank you
Chachi adipoli class anu very useful video thanks Daisy Mammen Polacherakkal house Sky line flat 5a near malsyalamnoramma kottayam
Blous ന്റെ രീതിയും ഇതു തന്നെയാണൊ
Veryusefull
Nghan churidar thaychal kaikkuzhiyude avide churukku varunnu anda karanam?
Armhole edukkumbol shoulder kooti adikaanulla thayyil thumb vittittaano ee alav edukkendath.. Plss reply
Total 27 akumbol shoulder 2 arikumo
എൻ്റെ ചെസ്റ്റ അളവ് 32 ആണ് ബാക്കി ഫുൾ അളവ് പറയുമോ
ഷേ>ൾ സർ 13
Thank you verry much
Njanoru new subscriber ane sleeve vettuna samayath sleevinte front vasam vettunathengana chechi
Super
34chest alav aanelum ith pole thanne cheythal shariyagumbol apol shoulder,armhole bc 5.6 ithrem okke kittunnullu ath konda chodichath pls rply
Very useful video
Neck backilott kery nikunnath enth kond
Orale alavedukkunnatu enghaneyanennu kanikkamo
New model kurti kanikkumo
Nannayi manasilakunnu
No doubt Madam ...thank you so much🥰
Chechi njangal fb illattoo yellaam you tubilum idaneee ...nigalude videosinaayi njangalokke kaathirikkunnavaraane......
Thanks chechi I love you chechi😘😘😘😘
Namaskaram
ഷോൾഡർ 61/2 എന്നത് തയ്യൽ തുമ്പ് ചേർക്കാതെ അല്ലേ ,
Chechee.. ഒരു doubt, blouse thaikkumbo എങ്ങനെയാണ് ആ 3 ടക്കിന്റെ measurement മനസ്സിലാക്കാന്‍ പറ്റുന്നത്. Enikk അളവ് എടുക്കാൻ ബ്ലൌസ് ഇല്ല. Bodiyil നിന്ന് എടുക്കാന്‍ എന്താ ചെയ്യാ.
New model pardha cutting vedeo idamo
Super video chachee...
Thank you
Good👋
Tannx
Thaks
Thaikunnadh koode videolullpeduthiyal nannayirunnu.
Neck calculation manassilayittilla
Thank u chechy
Thanks dear
Good information
👌👌👍
പുതിയ വീഡിയോ ഉടൻ പ്രതിക്ഷിക്കുന്നു
god Bless you
Kuttikalkk ulla alav avide?