അറിയുന്നിവനമ്മേ | ariyunnivanamme | Chettikulangara Kuthiyottam Vijayaraghavakurup

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 22

  • @hariprasadsivaraman7814
    @hariprasadsivaraman7814 13 дней назад +7

    ജനനി തവ തിരുമാറിൽ മധുവുണ്ട് മയങ്ങാൻ.. ഒരു ശൈശവ പരിലാളനമടിയന്നരുണമേ... 🥰 ഇതിനപ്പുറത്തേക്ക് വാക്കുകളുണ്ടോ ഒരു ഭക്തന്റെ ആഗ്രഹത്തെ വർണിക്കുവാൻ... ☺️ VVRK🔥

  • @ramesanthankappan8418
    @ramesanthankappan8418 11 дней назад +1

    എൻ്റെ സർവ്വേശ്വരി അമ്മേ കാത്തു കൊള്ളണേ

  • @RamaniRamachandran-wd9hf
    @RamaniRamachandran-wd9hf 10 дней назад +1

    🙏🙏🙏🙏🙏Chuvaduvekkunna Kunjumakkalkku🌹🌹🌹🥰🥰🥰❤❤❤❤❤

  • @vinodkrishna4035
    @vinodkrishna4035 13 дней назад +2

    അമ്മേ തമ്പുരാട്ടി കാത്തു രക്ഷിക്കണേ 🙏🏻

  • @BeenaRaveendran-m3k
    @BeenaRaveendran-m3k 11 дней назад +1

    അമ്മേ നാരായണ 🙏🙏🙏❤

  • @akhilamolcm2635
    @akhilamolcm2635 13 дней назад +2

    അമ്മേ ശരണം🙏 ഞാൻ മിക്ക ദിവസവും കേൾക്കുന്ന ഒരു കുമ്മി 😊

  • @manjurakesh97
    @manjurakesh97 13 дней назад +3

    Ammaye Hridayamam sreekovilil kudiyiruthan aa anugrahathinu kothikkathavar undo, jeevitham aa kanivu konda munpottu sancharikkunnathu athil palapozhum karuthu aa shakthikku eshtamallathathu enthenkilum cheytho ennu
    Makkal thettu cheythal porukkunna aa sathyam Amma alle
    Aa thirumadi thattu thanne,oru janmathinapurathekku kondupokunnu❤ Matrivaalsallayam❤Sir🙏😍

  • @P.Lekshmi
    @P.Lekshmi 13 дней назад +1

    നമസ്ക്കാരം❤❤❤

  • @AjithaParu-l9x
    @AjithaParu-l9x 13 дней назад +2

    അമ്മേ 🙏🙏🙏❤❤❤

  • @Deepthy-g9c
    @Deepthy-g9c 13 дней назад +2

    ❤❤

  • @dileepk7120
    @dileepk7120 13 дней назад +2

    കുറുപ്പേട്ടൻ 💎🤍

  • @evergreen9037
    @evergreen9037 11 дней назад +1

    🙏🙏🙏🕉️

  • @vysakhchettikulangara9823
    @vysakhchettikulangara9823 13 дней назад +2

  • @gineeshac255
    @gineeshac255 13 дней назад +2

    ❤️❤️❤️🙏🙏

  • @manjusuresh8138
    @manjusuresh8138 13 дней назад +2

    Puthiyathano

  • @abhilalgopinath
    @abhilalgopinath 13 дней назад +3

    അറിയുന്നിവനമ്മേ തവ കനിവിൻ വഴിയെന്നും
    അഴലെന്നും നിഴൽ നീർത്തിടുമടിയെന്നുടെ വഴിയിൽ
    അറിയാതിനി എന്തെങ്കിലുമവിടേക്കഹിതം പോൽ
    അകമേ ഉയരുമ്പോഴുമതകലാൻ കനിയണമേ
    അറിയാതെയണഞ്ഞീടിനൊരിഹ ജീവിത ഗതികൾ
    അടിയങ്ങൾക്കഹിതം പോൽ വരുമാകിലുമമ്മേ
    അവിടേയ്ക്കതു ഹിതമെന്നോരറിവോടു സഹർഷം
    തവ നീതികൾ പുലരുമ്പോൾ തൊഴുതിന്നവർ നിൽപ്പൂ
    ദുരിതങ്ങൾ തളർത്തുമ്പൊഴുമടിയെന്നുടെയകമേ
    അകലങ്ങളിലെങ്ങോ ഒരു കതിർനാള പ്രഭയായി
    അലിവോടെൻ വഴികാട്ടനുയരുന്നോരൊളിതൻ
    ഉറവാം കനിവവിടുനെന്നറിയുന്നിവനമ്മേ
    അറിവെന്നും അഴലെന്നിവനറിയുന്നവിരാമം
    അറിവാമഴലിനിയേതും അറിയാതൊരുശിശു പോൽ
    ജനനി തവ തിരുമാറിൽ മധുവുണ്ടു മയങ്ങാൻ
    ഒരു ശൈശവ പരിലാളനമടിയെന്നരുളണമേ
    പുലരും പൊന്നുഷസ്സിൽ പൂത്തുലയും തളിർലതയിൽ
    മുകിലിൽ പാലൊളിയെങ്ങും ചൊരിയും മതികലയിൽ
    പുലർകാല തുയിൽപാടും കുയിലിൻ കളമൊഴിയിൽ
    ഉയരും തവ സുരഗന്ധം നുകരുന്നിവനമ്മേ
    മാനം പോൽ മൗനം പോൽ കാലം ഭയമേകി
    തിരതീർക്കും ഇഹ ബ്രഹ്മാബുധി തന്നിൽ തനിയേ
    മമജന്മ ചെറുതോണിയതകലുന്നൊരു ഗതിയിൽ
    വഴി കാട്ടാനൊരു സ്നേഹക്കുളിർ കാറ്റായി വരണേ
    ഇണ നീയേ തുണ നീയേ തണലും തിരുവടിയെ
    ഇനിയെന്നും ഇവനിൽ നിന്നിരുൾ നീക്കിടുമൊളിയായ്
    അടിയന്നുടെ അകമങ്ങൊരു ശ്രീകോവിലതാക്കി
    അവിടെന്നും കുടികൊള്ളാൻ അവിടുന്നണയണമേ

  • @sreejakathurajesh-ui5zn
    @sreejakathurajesh-ui5zn 4 дня назад

    ❤❤

  • @ajikoottil6372
    @ajikoottil6372 6 дней назад

  • @aswinsnair1115
    @aswinsnair1115 13 дней назад +1

    💗💗