Chettikulangara Kuthiyottam Devotional Songs Malayalam Hindu Devotional Songs Malayalam

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 19

  • @fishingrevenger.6087
    @fishingrevenger.6087 4 года назад +4

    അതിമനോഹരം... മനസ്സിൽ കുളിർമഴ പോലെ യാണ് ഈ ദേവി സ്തുതികൾ .... 🙏🙏

  • @sujathaa781
    @sujathaa781 Год назад

    എന്റെ ചെട്ടികുളങ്ങര അമ്മേ ശരണം

  • @abhilalgopinath
    @abhilalgopinath 7 месяцев назад

    പുലരിക്കാറ്റല അരയാലിലയിൽ കളമെഴുതും
    നേരത്തരിമുല്ലത്തളിർ മാല്യവുമേന്തി തിരുനടയിൽ
    തിരുനിർമ്മാല്യ കണിതൊഴുതണയും ഭജനമിതിൽ
    നീളും ദുരിതാവലികളിതകലുകയില്ലേ ഭഗവതിയേ
    ശ്രീ ബിംബത്തിൽ ഇളനീർ പാലും പനിനീരും
    പകരും ശ്രീ രൂപേ തവ തിരുനീരാട്ടാം അഭിഷേകം
    കണ്ടുതൊഴുന്നളവൊഴുകിയ മിഴിനീർ കണമിനിമേൽ
    പാപം തീണ്ടാതിവനെ തഴുകും വഴിയായി തീരണമേ
    ഊഷരമമലേ ഇവനുടെ ഇരുളിൻ നടവഴികൾ
    എന്നും ദൂഷിത ചിത്തവികൽപ്പമതിൽ നിന്നുഴലുമ്പോൾ
    ഈ ഉഷ പൂജകളിവനുടെ ജന്മത്തടവറയിൽ ചൊരിയും
    പുലരിപ്പൂങ്കതിരൊളിയായി തീരാൻ കനിയണമേ
    ഊമകൾ പോൽ നിന്നടിതൊഴും ഉച്ച പൂജയിതിൽ
    തെളിയും കോമളരൂപ ചേവടി ചൊരിയും ചാരുതയിൽ
    ഭവ ഭയ ദുരിതം മൂകമതാക്കിയ നാവുകളിൽ അറിവാം
    തിരുനാമാവലി അറിയാതുണരൂ തിരുമനസ്സേ
    നീളെവിളങ്ങും നിറദീപങ്ങടെ തൊടുകുറിപോൽ
    വിരിയും ആലുവിളക്കിൻ ആയിരമരളി പൂക്കണിയിൽ
    നിറമാലകളുടെ നിറവിൽ മേളപ്പെരുമയിതിൽ നിങ്കൽ
    തൊഴുമൊരു ദീപാരാധനയാകാൻ കനിയണമേ
    നേദ്യമൊരുങ്ങീട്ടത്താഴ പൂജയ്ക്കുണരും ശംഖിൽ
    നേരിയ നൊമ്പരം ഉള്ളിൽ തൊഴുകൈ നീട്ടുന്നേ
    അത്തലു മാത്രം അത്താഴത്തിനു നിത്യവുമീ മക്കൾ-
    ക്കത്തിരു കനിവിനി വിത്തമതായി വന്നെത്തണമേ
    നീറിടുമത്തലിൽ ഇത്തിരി നേരം നെയ്ത്തിരിപോൽ
    നിങ്കൽ നീളാനായും നാളുകളമ്മേ മമ ജന്മം
    നിൻ തിരുനടയിൽ തൊഴുതമരുന്നൊരു കർപ്പൂരം
    പോലീ നിർമ്മല ജന്മത്തരിയുരുകട്ടേ നിൻ മടിയിൽ

  • @greeshmaspillai3231
    @greeshmaspillai3231 Год назад +1

    Amma🙏🙏🙏

  • @vinuvkurup
    @vinuvkurup 3 года назад

    അമ്മേ ഭഗവതി എൻറ്റെ ചെട്ടികുളങ്ങര അമ്മേ ശരണം...

  • @vasanthasivadas7419
    @vasanthasivadas7419 3 года назад +1

    Amme saranam Devi saranam chettykulangara amme saranam

  • @athulkrishna4871
    @athulkrishna4871 3 года назад +2

    super songs chettikulangara amma

  • @shobharamesh8254
    @shobharamesh8254 Год назад

    Amme narayana Devi nata

  • @maheshkumar-pt7zc
    @maheshkumar-pt7zc 4 года назад +1

    Chinmatha ahkilajgan mathea......👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @radhamanitr9000
    @radhamanitr9000 4 года назад +1

    Vijayaraghavakurup sarinte ella pattukallu athimanoharam

  • @sudheeshbalan7658
    @sudheeshbalan7658 4 года назад

    Chettikulangara amme kaathu reshikana

  • @sudheeshbalan7658
    @sudheeshbalan7658 4 года назад

    Chettikulangara thamuratti amma kaathu reshikana

  • @sreeamrita9773
    @sreeamrita9773 3 года назад

    superrrrrrrrrrrrrr

  • @priyaolt3495
    @priyaolt3495 6 лет назад +1

    Amme saranam.devi saranam

  • @adarshrtklm8264
    @adarshrtklm8264 5 лет назад +2

    💕💕💕👌👌👌

  • @priyaolt3495
    @priyaolt3495 6 лет назад

    Amme deviye njanghale katholaneyy

  • @amritaamritakeerthi8393
    @amritaamritakeerthi8393 5 лет назад

    Devi saranam