Vijayaraghava Kurup
Vijayaraghava Kurup
  • Видео 204
  • Просмотров 3 311 498
കുത്തിയോട്ടമൊ കച്ചേരിയൊ ? | ഞാനും എന്റെ കുമ്മികളും (02) | Chettikulangara Kuthiyottam | Vlog 02
കുത്തിയോട്ടമൊ കച്ചേരിയൊ | ഞാനും എന്റെ കുമ്മികളും (02) |
ഞാനും എന്റെ കുമ്മികളും - Part - 02
Njanum ente kummikalum - Part - 02
Song : Kathidenam karthyayaniye
Lyrics, music & rendered by : V Vijayaraghava kurup
Video: Vishnu Nandan,krishnanvaisakh, @binukesavan
Editing : Vishnu Nandan
For enquiries : 7559978045,8129665554,9037049149
ഓരോ കുമ്മികൾക്ക് പിന്നിലും ഓരോ കഥകളുണ്ട്,അതിന്റെ വരികൾക്കിടയിൽ ഒളിഞ്ഞു കിടക്കുന്ന ഒരുപാട് ആശയങ്ങൾ ഉണ്ട്.
കുത്തിയോട്ടം നടക്കുന്ന വേദികളിലോ,മറ്റ് മാധ്യമങ്ങൾ വഴിയോ നമ്മുടെ കുമ്മികളെ കേൾക്കുന്ന പ്രിയ ശ്രോതാക്കൾക്ക് ചിലപ്പോൾ ആ കുമ്മിയെ മുഴുവനായി ആസ്വദിക്കാനും അറിയാനും സാധിക്കണമെന്നില്ല എന്നുള്ള അറിവോടെ ഇനിയും മുതൽ നിങ്ങൾ ആഗ്രഹിക്കുന്ന കുമ്മികളുടെ വിവരണങ്ങൾ വ്ലോഗ് രൂപത്തിൽ ന...
Просмотров: 3 354

Видео

ചിങ്ങത്താലം | Chingathalam | Vijayaraghavakurup | New onam song | Onam 24
Просмотров 8 тыс.Месяц назад
Song : Thiruvonamananjal aarpukal Music, Lyrics, orchestration & Rendered by : V Vijayaraghava Kurup Edits : Jai Onattu Camera & direction : Vishnu Nandan Title Design : Anoop Pillai Accompanying singers - Malavika Jayakumar, Ragasree Veda vyasan, Kannadasan, Anoop Gopal, Shambhu G Kurup, Vipin, Vishnu Nandan Mahabali - Kalaadharan Orchestra Tabla - Anil Flute - Ravi Mukarshankh - Srikuttan Key...
തിരുവാറന്മുളവാഴും എന്ന കുമ്മിക്ക് പിന്നിലെ അറിയാ കഥകൾ | ഞാനും എന്റെ കുമ്മികളും (01) Thiruvaranmula
Просмотров 4,7 тыс.Месяц назад
തിരുവാറന്മുളവാഴും ഭഗവാനെ എന്ന കുമ്മിക്ക് പിന്നിലെ അറിയാ കഥകൾ | ഞാനും എന്റെ കുമ്മികളും - Episode - 01 Njanum ente kummikalum - Episode - 01 Song : Thiruvaranmula vazhum bhagavane Lyrics, music & rendered by : V Vijayaraghava kurup Video: Vishnu Nandan, Vismaya visual creations Editing : Vishnu Nandan For enquiries : 7559978045,8129665554,9037049149 ഓരോ കുമ്മികൾക്ക് പിന്നിലും ഓരോ കഥകളുണ്ട്,അതിന്റ...
അപൂർവ്വമായ മറ്റൊരു മുഖം | വേദിയിൽ ചലച്ചിത്ര ഗാനം ആലപിച്ചപ്പോൾ | singing a film song | #live
Просмотров 1,6 тыс.Месяц назад
അപൂർവ്വമായ മറ്റൊരു മുഖം കലാക്ഷേത്രത്തിലെ ഗായകൻ വ്യാസന്റെ സഹോദരൻ കാളിദാസന്റെ ഗൃഹപ്രവേശത്തോട് അനുബന്ധിച്ച് അല്പം മുൻപ് ആകസ്മികമായി അരങ്ങേറിയ ഒരു മുഹൂർത്തത്തിൽ നിന്ന്.. Music : KV Job Lyrcs : P bhaskaran rendered by : V Vijayaraghava Kurup Song : Alliyambal kadavilangarakku vellam For enquiry : 8129665554, 9037049149, 9497715746 #chettikulangara #kuthiyottam #vijayaraghavakurup #sopanasangeetham #...
അഖണ്ഡനാരായണനാമം | Part 3 | Akhanda Namam I Akhanda Nama Japam | Vijayaraghava Kurup
Просмотров 1,5 тыс.3 месяца назад
Music & rendered by: V Vijayaraghava Kurup Raagam : Abheri, Sindhubhairavi, Madhyamavathi Direction : Kurichy Rajasekharan Camera : Sajimon, Vishnu Nandan Editing : @jaionattu Title & Designing : Anoop Pillai Social media Managers : Vishnu Nandan, Anoop Pillai, Manu Jayaprakash Cast : @VijayaraghavaKurup , Anoop Gopal, Shambhu G Kurup, Vishnu Nandan, Vineeth Presented by : Chettikulangara Kuthi...
ഉറക്ക് പാട്ട് | Urakku pattu for Chettikulangara Amma by Vijayaraghava kurup | Sleep Music #live
Просмотров 14 тыс.4 месяца назад
ആദി കവി വാത്മീകി മുതൽ ഇതുവരെയുള്ള എല്ലാ കവികളും മനുഷ്യജന്മങ്ങളും ഭഗവതിയിൽ അഭയം തേടിയതും പ്രാർത്ഥിച്ചതും സ്വന്തം രക്ഷയ്ക്കും സന്തോഷങ്ങൾക്കും വേണ്ടിയായിരുന്നല്ലോ...!..എന്നാൽ തീർത്തും വേറിട്ട, അപൂർവ്വമായ വാത്സല്യത്തോടെ ഭഗവതിയുടെ ' ധർമ്മ സങ്കടങ്ങൾ' കണ്ടറിഞ്ഞു അനുതപിക്കുന്ന ഒരു ഭക്തിയും രചനയും ഇതിനു മുൻപ് ഉണ്ടായിട്ടുണ്ടോ എന്നു ഏവരും ഒന്നു തിരഞ്ഞിരുന്നെങ്കിൽ എന്നു അതിവിനീതമായി അപേക്ഷിച്ചുകൊണ്ട് ഈ കുമ...
ഗുരുവായൂർ ഉത്സവം | Chettikulangara Kuthiyottam Song | Vijayaraghava Kurup | Konji Konji #live #song
Просмотров 20 тыс.6 месяцев назад
ഗുരുവായൂർ ഉത്സവം | Chettikulangara Kuthiyottam Song | Vijayaraghava Kurup | Konji Konji #live #song
അതിതരളം | Athitharalam hemantha | Chettikulangara Kuthiyottam Song | Vijayaraghavakurup | #shorts
Просмотров 1,3 тыс.7 месяцев назад
അതിതരളം | Athitharalam hemantha | Chettikulangara Kuthiyottam Song | Vijayaraghavakurup | #shorts
Kalkulathu kavu devi song| Chettikulangara Kuthiyottam 2024| Vijayaraghavakurup | #live
Просмотров 11 тыс.8 месяцев назад
Kalkulathu kavu devi song| Chettikulangara Kuthiyottam 2024| Vijayaraghavakurup | #live
തിരുവിലഞ്ഞാലിൽ | Thiruvilanjalil Kuthiyottam song | Chettikulangara Vijayaraghava kurup | #live
Просмотров 17 тыс.8 месяцев назад
തിരുവിലഞ്ഞാലിൽ | Thiruvilanjalil Kuthiyottam song | Chettikulangara Vijayaraghava kurup | #live
മാനത്തു മല്ലിക | Manathu mallika poothu | Evergreen Song | Chettikulangara Kuthiyottam #live #song
Просмотров 12 тыс.10 месяцев назад
മാനത്തു മല്ലിക | Manathu mallika poothu | Evergreen Song | Chettikulangara Kuthiyottam #live #song
ചെറിയനാട് നാടിനെന്നും | Cheriyanad Balamuruga temple | Chettikulangara Kuthiyotta song #live #song
Просмотров 55 тыс.10 месяцев назад
ചെറിയനാട് നാടിനെന്നും | Cheriyanad Balamuruga temple | Chettikulangara Kuthiyotta song #live #song
ശരണമല | SARANAMALA I Ayyappa Devotional Songs Malayalam | JUKEBOX | Kuthiyottam song
Просмотров 16 тыс.11 месяцев назад
ശരണമല | SARANAMALA I Ayyappa Devotional Songs Malayalam | JUKEBOX | Kuthiyottam song
കുംഭം പിറന്നതറിഞ്ഞോ | Chettikulangara kuthiyottam song | Vijayaraghava kurup #live #song #trending
Просмотров 9 тыс.11 месяцев назад
കുംഭം പിറന്നതറിഞ്ഞോ | Chettikulangara kuthiyottam song | Vijayaraghava kurup #live #song #trending
Thaniyavarthanam | കൽക്കുളത്തമ്മ തൻ | Chettikulangara Kuthiyottam Song | #song #live #trending
Просмотров 5 тыс.Год назад
Thaniyavarthanam | കൽക്കുളത്തമ്മ തൻ | Chettikulangara Kuthiyottam Song | #song #live #trending
ഇഹത്തിലെന്നോ | ihathilenno | Chettikulangara Kuthiyottam new song | Vijayaraghavakurup | #live
Просмотров 8 тыс.Год назад
ഇഹത്തിലെന്നോ | ihathilenno | Chettikulangara Kuthiyottam new song | Vijayaraghavakurup | #live
അഖണ്ഡനാരായണനാമം | Part 2 | Akhanda Namam I Akhanda Nama Japam | Chettikulangara Vijayaraghava Kurup
Просмотров 3,2 тыс.Год назад
അഖണ്ഡനാരായണനാമം | Part 2 | Akhanda Namam I Akhanda Nama Japam | Chettikulangara Vijayaraghava Kurup
ചെട്ടികുളങ്ങര ഭഗവതിവാഴും | Ottan thullal | Chettikulangara Kuthiyottam Song | Vijayaraghava Kurup
Просмотров 13 тыс.Год назад
ചെട്ടികുളങ്ങര ഭഗവതിവാഴും | Ottan thullal | Chettikulangara Kuthiyottam Song | Vijayaraghava Kurup
തിരുവോണത്തിങ്കൾ |Onam Song | Vijayaraghava Kurup | Thiruvonam | Onam Wishes | Onam 23
Просмотров 7 тыс.Год назад
തിരുവോണത്തിങ്കൾ |Onam Song | Vijayaraghava Kurup | Thiruvonam | Onam Wishes | Onam 23
അഖണ്ഡനാരായണനാമം Part 1 | Akhanda Namam | Akhanda Nama Japam | Chettikulangara Vijayaraghava Kurup
Просмотров 11 тыс.Год назад
അഖണ്ഡനാരായണനാമം Part 1 | Akhanda Namam | Akhanda Nama Japam | Chettikulangara Vijayaraghava Kurup
അഖണ്ഡനാരായണനാമം | Akhanda Narayana Namam| Akhanda Nama Japam | V J Kurup | #promo #trailer #song
Просмотров 3 тыс.Год назад
അഖണ്ഡനാരായണനാമം | Akhanda Narayana Namam| Akhanda Nama Japam | V J Kurup | #promo #trailer #song
അക്ഷരങ്ങളംബികേ | Aksharangalambike | Chettikulangara Kuthiyottam 2023| Vijayaraghavakurup | #live
Просмотров 51 тыс.Год назад
അക്ഷരങ്ങളംബികേ | Aksharangalambike | Chettikulangara Kuthiyottam 2023| Vijayaraghavakurup | #live
കുംഭപൂക്കളങ്ങൾ | Kumbhapookkalangal | Chettikulangara Kuthiyottam song | Vijayaraghavakurup | #live
Просмотров 136 тыс.Год назад
കുംഭപൂക്കളങ്ങൾ | Kumbhapookkalangal | Chettikulangara Kuthiyottam song | Vijayaraghavakurup | #live
കുത്തിയോട്ട സന്ധ്യ | ദീപാരാധന | Sopana Sangeetham | Ambalapuzha Vijayakumar | Kuthiyottam 2023
Просмотров 6 тыс.Год назад
കുത്തിയോട്ട സന്ധ്യ | ദീപാരാധന | Sopana Sangeetham | Ambalapuzha Vijayakumar | Kuthiyottam 2023
श्रीराम तान | Sriram Than | Jatayu sthuthi | Jatayu Hindi song | Ram mandir | Hindu Devotional song
Просмотров 8 тыс.Год назад
श्रीराम तान | Sriram Than | Jatayu sthuthi | Jatayu Hindi song | Ram mandir | Hindu Devotional song
അന്നൊരു പൗർണ്ണമി നാൾ | Kuthiyottam 2023 | Chettikulangara Kuthiyottam Song | #live #song #viral
Просмотров 3,1 тыс.Год назад
അന്നൊരു പൗർണ്ണമി നാൾ | Kuthiyottam 2023 | Chettikulangara Kuthiyottam Song | #live #song #viral
നാമം ജപിക്കാനമ്മേ നാലഞ്ച് നാളും കൂടി | Chettikulangara Kuthiyottam song | Kuthiyottam 2023 | #live
Просмотров 13 тыс.Год назад
നാമം ജപിക്കാനമ്മേ നാലഞ്ച് നാളും കൂടി | Chettikulangara Kuthiyottam song | Kuthiyottam 2023 | #live
Chettikulangara amma | Chettikulangara devi | Kuthiyottam | Vijayaraghavakurup | #kerala #temple
Просмотров 4,3 тыс.Год назад
Chettikulangara amma | Chettikulangara devi | Kuthiyottam | Vijayaraghavakurup | #kerala #temple
കണ്ണനാം ഉണ്ണിയെ കണ്ടോ | Chetttikulangara Kuthiyotttam song | Vijayaraghava Kurup | #live #song
Просмотров 14 тыс.Год назад
കണ്ണനാം ഉണ്ണിയെ കണ്ടോ | Chetttikulangara Kuthiyotttam song | Vijayaraghava Kurup | #live #song
ശ്രീപാദം കുമ്പിടുന്നിതെ | Chettikulangara Kuthiyottam song | Kuthiyottam 2023 | #temple #kerala
Просмотров 65 тыс.Год назад
ശ്രീപാദം കുമ്പിടുന്നിതെ | Chettikulangara Kuthiyottam song | Kuthiyottam 2023 | #temple #kerala

Комментарии

  • @Deepthy-g9c
    @Deepthy-g9c 11 часов назад

    ❤❤❤❤

  • @Deepthy-g9c
    @Deepthy-g9c 11 часов назад

    ❤❤❤

  • @laalkrishna9014
    @laalkrishna9014 15 часов назад

    ഞാൻ ചുവടു ചവിട്ടാൻ തുടങ്ങിയിട്ട് 30 വർഷങ്ങൾ ആകുന്നു അന്നും ഇന്നും ഈ കുമ്മി കേൾക്കാൻ എന്താ രസം ❤️

  • @RemaVijayan-wn6nu
    @RemaVijayan-wn6nu 19 часов назад

    ❤️❤️❤️❤️❤️

  • @Devil13199
    @Devil13199 2 дня назад

    Sir angaye orupad bahumanikkunna oraal aanu njan angayude ang aalapicha ammayude oro gaanangalum nte manasil thattiyathaanu❤ "എത്ര വശ്യ മിപ്രഭവാ സന്ധ്യകൾ" എന്ന ഗാനം അപ്‌ലോഡ് ചെയുമോ ഒരുപാട് തപ്പി

  • @Sivan-q8q
    @Sivan-q8q 2 дня назад

    Sivan

  • @Sivan-q8q
    @Sivan-q8q 2 дня назад

    🙏🙏🙏🙏❤❤❤

  • @Deepthy-g9c
    @Deepthy-g9c 3 дня назад

    ❤❤❤

  • @Deepthy-g9c
    @Deepthy-g9c 3 дня назад

    ❤❤❤

  • @venuv.r.1932
    @venuv.r.1932 3 дня назад

    ഹരേ കൃഷ്ണ

  • @pbjayakumar5686
    @pbjayakumar5686 3 дня назад

    കുറുപ്പ് ചേട്ടനോട് യോജിക്കുന്നു. Folklore പാരമ്പര്യം ഉള്ള എല്ലാ കലാരൂപങ്ങളും അതാതു കാലത്തു സ്വയം നവീകരിക്കുകയും (reinvent )അല്ലെങ്കിൽ കാലാനുസൃതമായ മാറ്റങ്ങൾ സ്വാമംശീകരിച്ചു നവ നിർമ്മിതി നടത്തുകയും ചെയ്യും. അപ്പോഴും അടിസ്ഥാന ശിലകളിൽ ഊന്നിയവും ആ പരിവർത്തനം സംഭവിക്കുന്നത്. നോർത്രോപ് ഫ്രൈ തുടങ്ങിയ ആധുനിക വിമർശകർ കലയെക്കുറിച്ച് പറയുന്ന ഒരു ശ്രദ്ധേയ വാക്യം ഉണ്ട്. ആരും ഒരു നദിയിൽ വീണ്ടും മുങ്ങുന്നില്ല. ഇന്ന് ഞാൻ കേൾക്കുന്ന പുണ്യ രാത്രി ശിവരാത്രി അല്ല അടുത്ത കൊല്ലം അത് എന്നിലേക്ക്‌ പടർത്തുന്ന വികാരവും അനുഭൂതിയും...അത് തന്നെയാണ് കലയുടെ മഹത്വവും കാലാതിവർത്തി ആകുന്നതും. കുത്തിയോട്ടം എന്ന കലാരൂപം എന്താണ് എന്ന് ചോദിക്കുമ്പോൾ അതിന്റെ വേരുകൾ ആദി ദ്രാവിഡ ഗോത്ര തനിമയിൽ ആണ് ചെന്ന് നിൽക്കുന്നതു എന്ന് കാണണം... പതിയെ തുടങ്ങി ഉച്ചസ്ഥയിയിൽ എത്തി പൊടുന്നനെ നിറുത്തുന്നതാണ് ലോകത്തു എവിടെയും ഉള്ള folk സംഗീതത്തിന്റെ,പാട്ടിന്റെ, ചുവടിന്റെ, കാതൽ. അത് മനുഷ്യന്റെ ഇൻഹിബിഷൻസ് അല്ലെങ്കിൽ മറയില്ലാത്ത ആഘോഷം ആണ്. നൂറു ശതമാനം സത്യസന്ധത ഉണ്ടാകും. നമ്മുടെ പൂർവികർ ചെട്ടികുളങ്ങര കുത്തിയോട്ടത്തെ പടയണി എന്ന കുറേകൂടി പ്രാചീനം ആയ കലാരൂപത്തിൽ നിന്നും ഗണപതി തുള്ളൽ തുടങ്ങിയ ചില സ്റ്റൈലൈസേഷൻ കടമെടുത്തു നാല് പാദത്തിന്റെ പാട്ടിലും ചുവടിലും ഒരുക്കി നമ്മുടേതായ ഒരു കലാരൂപം ആക്കി ഒരുക്കി എന്നാണ് ഞാൻ കരുതുന്നത്. (അത് ചെട്ടികുളങ്ങര വിശേഷം എന്ന പുസ്തകത്തിൽ എഴുതിയിട്ടും ഉണ്ട് - 2001). കുമ്മി നമ്മുടെ കുത്തിയോട്ടത്തിന്റെ ഭാഗം ആകുന്നതു 1700 കാലത്തു കായംകുളം രാജാവ് മാർത്താണ്ടവർമ്മയുമായി നടത്തിയ പടയോട്ടങ്ങളോടെ ആണ്. ചാവേറുകൾ ആയ യോദ്ധാക്കളെ സമര സജ്ജരായി നിർത്തേണ്ട സാമൂഹ്യ ഇടപെടലുകളുടെ ഭാഗമായി നമ്മുടെ കുത്തിയോട്ടം അക്കാലത്തു നവീകരിക്കപ്പെട്ടു. 'വണ്ടിക്കിടീൽ' എന്ന് ഒക്കെ പറയുന്ന ചുവടുകൾ വന്നു. ദേവീ മഹാത്മ്യം പോലെ മുതുകുളം കേശവ പിള്ള പിന്നീട് ഇരുപതാം നൂറ്റാണ്ടിൽ പ്രശസ്തം ആക്കിയ യുദ്ധ വിവരണ, യോദ്ധാക്കൾക്ക് ഉത്തേജനം നൽകുന്ന പാട്ടും ചുവടും വന്നു. ( അതാണ് പൊതുവെ ഈ പറയുന്ന പരമ്പരാഗത കുത്തിയോട്ടം, അത് ഇരുപതാം നൂറ്റാണ്ടിലെ നമുക്ക് ഒന്നോ രണ്ടോ തലമുറ മുൻപ് മാത്രം ഉള്ള സൃഷ്ടി ആണ് ). അത് കൊണ്ടു ഈ കലാരൂപം ഇനിയും കാലാനുസൃതമായി നവീകരിക്കപ്പെടും. കഴിഞ്ഞ 50 വർഷത്തെ 'പരിണാമ' പ്രക്രിയയുടെ ചാലക ശക്തിയായി കുറുപ്പ് ചേട്ടൻ ചരിത്രത്തിൽ അടയാളപ്പെടും എന്ന് ഞാൻ വിശ്വസിക്കുന്നു.. സ്നേഹത്തോടെ ❤️

  • @NeethuNeethu-r5n
    @NeethuNeethu-r5n 3 дня назад

    എന്റെ അമ്മതമ്പുരാട്ടി🙏🙏🙏🙏🙏

  • @NijuKarthikeyan-sm2tp
    @NijuKarthikeyan-sm2tp 3 дня назад

  • @AnandhuSurendran-c7d
    @AnandhuSurendran-c7d 3 дня назад

    Amme saranam devi saranam chettikulangara Amme saranam Amme ennikku gulfil pokann sherriyyakki tharrennamme ente amme bhagavati

  • @manjurakesh97
    @manjurakesh97 3 дня назад

    ❤🙏..... എല്ലാം മായയാണ് ഈ പ്രപഞ്ചത്തിൽ നാം മനുഷ്യർ അടങ്ങുന്ന എല്ലാ ജീവജാലങ്ങൾക്കും പരിവർത്തനം നടന്നുകൊണ്ടിരിക്കുന്നു...കാലമാണ് സാക്ഷി,,,,"പരിണാമം" പൂർണവികാസം,,ഒരു അവസ്ഥയിൽ നിന്നും മറ്റൊന്നിലേക്ക് മാറുക......Sirntte വാക്കുകൾ പഴയ ക്ലാസ് മുറികളിലേക്ക് ഇന്നും മാറക്കാത്ത അദ്ധ്യപകരിലേക്കും ❤❤Respected Sir 🙏😍

  • @mayamurali3805
    @mayamurali3805 3 дня назад

    Divinity.That is what contain in all songs of you.Go on with what is in your mind sir.

  • @vinuvlogs1
    @vinuvlogs1 3 дня назад

    ❤❤

  • @SreekumarSreya-mh4sf
    @SreekumarSreya-mh4sf 3 дня назад

    🕉️🌹🪔

  • @evergreen9037
    @evergreen9037 4 дня назад

    🕉️🕉️🕉️

  • @prasannaharikumar5886
    @prasannaharikumar5886 4 дня назад

    🙏🙏🙏🙏🙏

  • @masterp4915
    @masterp4915 4 дня назад

    ❤❤❤❤

  • @ajithsreevalsam1676
    @ajithsreevalsam1676 4 дня назад

    അമ്മേ ശരണം ദേവി ശരണം

  • @RKMenon1279
    @RKMenon1279 4 дня назад

    ❤ അമ്മേ ശരണം ദേവി ശരണം ❤

  • @NeethuNeethu-r5n
    @NeethuNeethu-r5n 4 дня назад

    🙏🙏🙏🙏🙏

  • @sreelekha4021
    @sreelekha4021 4 дня назад

    CHETTA (ANNA) NAMASKARAM. PRAVEEN AANE. ITHU ORU SUGESSION MATHRAMANE. THANAVATTAM PILLARODU KURACHORU BHAKTHI BHAVAM KURAVUND ETTA. E VIDEO SONG ONNU KANDU. CHETTANTE AARADHAKAN ANU NJAN. CRITICISE ALLA SUGN ANE.ATHORU ARPANAM ANENNU CHETTAN THANNE PARANJITTUND PAND. NAMMAL PILLARKORU THETTU VAZHI KANIKKRUTH ENNU KARUTHIYATHE ULLU. THETTAYENKIL SHAMIKKANAM. ENNUM SNEHATHODE PRAVEEN. NANDI ONATTUKARAYUDE GAANA GANDHARVA.

  • @varshavijayan1426
    @varshavijayan1426 4 дня назад

    Hara haro hara hara❤

  • @deepakgnair3944
    @deepakgnair3944 5 дней назад

    ❤️

  • @renjithvrenjithv5429
    @renjithvrenjithv5429 5 дней назад

    ഇ മലരൻ ചെട്ടികുളങ്ങര കുത്തിയോട്ടം എന്ന പേരിൽ ആളുകളേ പറ്റിക്കുവാ, കുടേ ജോലി ചെയ്യുന്നവർക്ക് തുച്ചമ്മായ പൈസാ കൊടുത്ത് പറ്റിക്കു്‌ം

  • @sreebhadrashaijupillai3888
    @sreebhadrashaijupillai3888 6 дней назад

    അനുഷഠട്ടാന കലയിൽ ഒട്ടും തനിമ ചോരാതെ തന്നെ ആണ് കുറുപ്പ് ചേട്ടൻ കഥയും, കുമ്മിയും അവതരിപ്പിച്ചു ഭക്തി സാന്ദ്രമാക്കുന്നത്, അത് തന്നെ ആണ് അമ്മ താങ്കൾക്ക് തരുന്ന അനുഗ്രഹവും, കീർത്തിയും, ഇതൊരു വാണിഭ ചരക്കു മാത്രമാണ് ഉദ്ദേശമെങ്കിൽ അതിനു സ്ഥാനമില്ല, നിലനിൽപ്പില്ല എന്നത് തന്നെ ആണ് സത്യം!കലയിൽ പുതുമ വേണം, അതും പ്രത്യേകിച്ച് ഇത്തരം ഷേത്ര കലയിൽ ഭക്തി ചോരാതെ തന്നെ എങ്കിലേ അതിനു വ്യത്യസ്തത, ശ്രെദ്ധ എന്നിവ കടന്നു വരൂ, താങ്കൾ അത് നല്ലത് പോലെ ശ്രദ്ധിച്ചു കൈകാര്യം ചെയ്‌യുന്നു ഇതിലൊന്നും തെറ്റ് പറയാൻ ഇല്ല എന്ന് തന്നെ പറയാം, അല്ലാതെ വിമർശിക്കുന്ന വർക്ക്‌, അതിനായി ഇരിക്കുന്നവർക്ക് അതിനെ നേരം ഉള്ളു, അല്ലാതെ മാറ്റങ്ങൾ വരുത്താനോ, ഭക്തി ഉളവാക്കാണോ അവർക്കു സാധിക്കുന്നില്ല, കഴിയുന്നില്ല ഇത്‌ അസൂയ കൊണ്ടുള്ള പ്രചരണം തന്നെആണ് എന്നുള്ളതാണ് സത്യം, ശെരിയാണ് ഞാനും എന്റെ കാതിൽ കേട്ടിട്ടുണ്ട് "എന്തവ ഇത്‌ കച്ചേരി ആണോ" എന്ന് ഭക്തി നിർഭരമായ ചടങ്ങിൽ വന്നു വിമർശിക്കുന്നവർ ഒന്നോർക്കുക നിങ്ങളൊന്നും ഇത്‌ കേൾക്കാൻ അർഹരല്ല, കാരണം നിങ്ങളുടെ സിരകളിൽ ഭക്തി ഇല്ല, അമ്മയോട് സ്നേഹമില്ല, കണ്ണിൽ നിങ്ങളെ കൊണ്ട് കഴിയാത്തതിന്റെ അമർഷം മാത്രമാണ്. ശ്രദ്ധിക്കുക, ആസ്വദിക്കുക, ലയിക്കുക, ഇതൊക്കെ മാറിക്കൊള്ളും!

  • @dileepk7120
    @dileepk7120 6 дней назад

    മാറ്റങ്ങൾ അനിവാര്യമാണ്.. ചിലരുടെ മനസ്സിൽ ഇപ്പോളും പലതും അവരുടെ കുത്തക ആണ് കലകൾ എന്നാണ്..ഓരോ കലയും ഓരോ പുതു തലമുറയിലേക്ക് പകർന്നു കൊടുക്കപ്പെടണ്ടത് തന്നെ ആണ്..അവിടെ കലാകാരന് അവൻ്റെ ആവിഷ്കാര സ്വാതന്ത്ര്യം എന്ന് ഒന്നുണ്ട്..അല്ലാതെ അവിടെ പാരമ്പര്യം ഹനിക്കപ്പെടുന്നു എന്നൊക്കെ പറഞ്ഞു മുറവിളി കൂട്ടാതെ മാറ്റത്തെ ഉൾക്കൊണ്ട് അതിനെ ആസ്വദിക്കുകയാണ് വേണ്ടത്...ഇവിടെ തലമുറകൾ മാറുമ്പോൾ അവരുടെ അസ്വദനതലം മാറികൊണ്ട് ഇരിക്കുകയാണ്..പണ്ടൊക്കെ കച്ചേരി കേൾക്കാൻ അമ്പലത്തിൽ അല്ലേൽ അതുപോലെ വേദികളിൽ പോകേണ്ടെയിരുന്നു ഇപ്പോൾ അത് കേൾക്ക്കേണ്ട സമയം ഫോണിൽ ഒന്നുകിൽ യൂടൂബ് അല്ലെ സ്ഫോടിയ് പോലെ ഒള്ള അപ്പിൽ കേറിയാൽ കേൾക്കാം... ഞാൻ കുത്തിയോട്ടം എന്ന കലയെ കുറിച്ച് കൂടുതൽ അറിഞ്ഞതും കേട്ടതും ഫോൺ വഴിയാണ്. നാട്ടിൽ വരുമ്പോൾ നേരിൽ പോയി കാണണം.... ഞാൻ പുതിയ തലമുറയിൽ പെട്ട ആൾ ആയിട്ടും എനിക്ക് അത് ആസ്വദിക്കാൻ കഴിഞ്ഞു അത് അങ്ങ് വഴിയാണ്.. അല്ലാതെ മറിയിരിയുന്നു ഇത് കച്ചേരി ആണ് കലയെ നശിപ്പിച്ചു എന്ന് പറഞ്ഞു മുറവിൽക്കൂട്ടുന്നുവർ വഴി അല്ല...അങ്ങയുടെ വരികൾ ഇനിയും വരുന്ന തലമുറകൾ കൈമാറി പോവുക തന്നെ ചെയ്യും❤...ഇവരെക്കൊണ്ടുന്നും കാലചക്രം പിടിച്ചു നിർത്താൻ കഴിയില്ലല്ലോ..അതുപോലെ തന്നെ ആണ് പാരമ്പര്യവും 😅..അങ്ങ് നല്ലൊരു കലകലരൻ ആണ്...അങ്ങയുടെ അറിവുകൾ ഈ കലയെ മുന്നോട്ട് നയിക്കട്ടെ....

  • @beenanair8769
    @beenanair8769 6 дней назад

    മനോഹരം🙏🌹

  • @sujathaharilal700
    @sujathaharilal700 6 дней назад

    Super lines🎉

  • @sujathaharilal700
    @sujathaharilal700 6 дней назад

    കൊച്ചു കൊച്ചു വാക്കുകൾ കൊണ്ട് വലിയ വലിയ അർത്ഥ ങ്ങൾ വരു ന്ന സാറിന്റെ നിരവധി കുത്തിയോട്ട പാട്ടുകൾ ഇനിയും ജനഹൃദയങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങട്ടേയെന്ന് പ്രാർത്ഥിക്കുന്നു

  • @sambhukochumon2443
    @sambhukochumon2443 6 дней назад

  • @RamadeviNG
    @RamadeviNG 6 дней назад

    🙏🙏🙏

  • @sreechettikulagara2066
    @sreechettikulagara2066 6 дней назад

  • @KuttanMc-sx2qh
    @KuttanMc-sx2qh 7 дней назад

  • @lathasuresh8186
    @lathasuresh8186 7 дней назад

    കേട്ടത് മാത്രം എന്നുമാകുമ്പോൾ അതിൽ എന്താണ് ഒരു സൗന്ദര്യമുള്ളത്. ഞാൻ ഓണാട്ടുകരക്കാരിയാണ് എന്നു പറയുമ്പോൾ ആദ്യം തന്നെ തമ്പുരാട്ടിയമ്മയുടെ മണ്ണിൽ ആണെന്നുള്ളതാണ് 🙏🏼🙏🏼🙏🏼. കുത്തിയോട്ടം ആശാന്മാർ പാടുമ്പോൾ അതിലെ പുതുമയെ ഞങ്ങൾ ആവേശത്തോടെ, ആനന്ദത്തോടെ, ഭക്തിയോട് കൂടിതന്നെ ഒരു ലഹരിയായി ഏറ്റെടുക്കുന്നു. 🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼എത്ര കണ്ടാലും കേട്ടാലും മതിവരാത്ത വിധം ഞങ്ങൾ മടുക്കാതെ 😍കേൾക്കുമ്പോഴേല്ലാം അമ്മയെ മുന്നിൽ കാണുന്ന ഞങ്ങൾക്ക് വിജയക്കുറുപ്പ് ആശാൻ ഓരോ വർഷവും പുതിയത് എന്താണ് അമ്മയ്ക്ക് മുന്നിൽ സമർപ്പിക്കുന്നത് എന്നു കേൾക്കാൻ, കാണാൻ കാത്തിരിക്കുന്നു... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹 അമ്മേ ശരണം....🌹🌹 ദേവി ശരണം.... 🌹🌹 ചെട്ടികുളങ്ങര തമ്പുരാട്ടിയമ്മേ.... 🌹🌹🌹 ശരണം 🙏🏼🙏🏼🙏🏼🙏🏼🌹🌹🌹

  • @akhila838
    @akhila838 7 дней назад

    Ambadi kannna Anjanamezhuthiyatharo❤

  • @adershaadhi5725
    @adershaadhi5725 7 дней назад

    🙂

  • @nirmalamuraleedharan4736
    @nirmalamuraleedharan4736 7 дней назад

    അവിടെ തന്നെ ദേവി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻❤️❤️❤️

  • @freedomfighter4540
    @freedomfighter4540 7 дней назад

    ഞാൻ കണ്ണൂരാണ് എന്റെ അമ്മവീട് കായംകുളം പത്തി യുരാണ് ഇതൊക്കെ കേൾക്കുമ്പോൾ അല്ലേൽ ചെട്ടികുളങ്ങര എന്നുകേൾക്കുമ്പോൾ എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സങ്കടം.. എപ്പോഴെങ്കിലും ആ മണ്ണിൽ ഒന്ന് വരാൻ കഴിഞ്ഞെങ്കിൽ എന്നപ്രാർത്ഥന മാത്രം

  • @vishnuedappon7152
    @vishnuedappon7152 8 дней назад

    🙏❤️🙏

  • @sathimenon2344
    @sathimenon2344 8 дней назад

    സംഗീതം ആസ്വദിക്കാൻ കഴിയാത്തവരാണ് വിമർശിക്കുന്നത് .അങ്ങ്.ധൈര്യമായി മുന്നോട്ട് പോകൂ

  • @thomasvarghese2613
    @thomasvarghese2613 8 дней назад

    🎉🎉

  • @vinodkrishna4035
    @vinodkrishna4035 8 дней назад

    🙏🏻🌹

  • @sudhanandannanu3023
    @sudhanandannanu3023 8 дней назад

    അമ്മേ ചെട്ടികുളങ്ങര അമ്മ 🙏🙏🙏

  • @manjurakesh97
    @manjurakesh97 8 дней назад

    നമസ്കാരം സർ ❤🙏... അന്നത്തെ ആ എതിർപ്പും വെല്ലുവിളിയും തന്നെ ആയിരിക്കും ഇന്ന് ലോകം എമ്പാടും കുത്തിയോട്ടം പടർന്ന് പന്തലിച്ച് വാനോളം ഉയർന്നതും ഓണാട്ടുകരക്ക് അഭിമാനം ആയതും......എതിർപ്പുകൾ മറികടന്ന് ആത്മസമർപ്പണമാണ് ഇതിഹാസമായിമാറിയത്..❤"സത്യവും അഹിംസയും ഒരേ നാണയത്തിന്റെ രണ്ട്‌ വശങ്ങളാണ്‌. സത്യം ലകഷ്യംവും അഹിംസ ആ അതിലേക്കുള്ള മാർഗവുമാണ്‌. അഹിംസയെന്നാൽ മറ്റൊരുവന്‌ ദോഷം ചെയ്യാതിരിക്കൽ മാത്രമല്ല തന്നോട്‌ തെറ്റു ചെയ്തവനോട്‌ ക്ഷമിക്കുവാനുള്ള സന്നദ്ധതയും കൂടിയാണ്‌."*❤

  • @Deepthy-g9c
    @Deepthy-g9c 8 дней назад

    ❤❤❤

  • @sivaprasad9209
    @sivaprasad9209 9 дней назад

    🙏🙏🙏