സാറിന്റെ ഓരോ പാട്ടും അതിന്റെ വരികളിലുടെം സംഗിതത്തിലുടെം ദേവി നമ്മളെ തൊട്ടു തലോടും പോലെയാ അനുഭവപ്പെടുന്നത് അമ്മടെ അനുഗൃഹം കിട്ടിയ കലാകാരൻ ആയുസും ആരോഗ്യവും നൽകി ഇനിം ഒരുപാട് പാട്ടുകൾ എഴുതാനും പാടാനും ദേവി അങ്ങയെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
എന്തൊരു വരികൾആണ്... സാറിനല്ലാതെ ആർക്ക് ഇങ്ങനെ എഴുതാൻ കഴിയും... അമ്മയ്ക്കായ് സമർപ്പിച്ച സ്വന്തം ജീവിതം മനോഹരമായി വരച്ചുകാട്ടിയ കുമ്മി... ജന്മം അമ്മയ്ക്കായ് മാത്രം... എന്ന് ഉറപ്പിച്ച കുമ്മി... ജീവിത ഗന്ധിയായ കുമ്മി... ഇതിനു മേൽ എന്തെഴുതാൻ... നമിക്കുന്നു..🙏🏻🙏🏻🙏🏻🙏🏻
കണ്ണടച്ച് ഈ വരികളിലൂടെ സഞ്ചരിക്കുമ്പോൾ എന്തൊരു അനുഭൂതിയാണ്.. അമ്മയുടെ കാൽക്കലേക്ക് നിറകണ്ണുകളോടെ അടിവെച്ച് നടക്കുന്ന അനുഭവം.. ദൂരെ കാരുണ്യമിഴികളോടെ അമ്മ, ചേർത്തണക്കാൻ കാത്തുനിൽക്കുന്നു.. 🙏🙏🙏
വരികൾ കൂടുതൽ ശ്രദ്ധിക്കുന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം,ലൈവ് ആയി പാടുമ്പോൾ വേദിയുടെ പ്രത്യേകതകൾ കൊണ്ടും, സൗണ്ട് സിസ്റ്റത്തിന്റെ പരമിതികൾ കൊണ്ടും പലപ്പോഴും വരികൾ വ്യക്തമാകണമെന്നില്ല,വ്യക്തമാകാത്തവരികൾ ഏതാണെന്ന് പറഞ്ഞാൽ,അത് വ്യക്തമാക്കി തരുന്നതാണ് 🙏
പരബ്രഹ്മ പാതക്കോരത്തൊരിറ്റു നേരം.. പകച്ചൊന്നിരുന്നീടുമ്പോൾ അടുത്തുവേണേ.. അനന്താഭ ചൂഴും നേരിൻ നിറക്കൂട്ടിതിൽ അറിഞ്ഞിടാം അലിഞ്ഞിടാം അച്ചിന്ത്യ രൂപേ....❤
ഇതിനൊക്കെ അപ്പുറത്തേക്ക് ഈ മനുഷ്യനല്ലാതെ വേറെ ആരെഴുതാനാ.. ❤
ഈ കൊച്ചു ജീവിതത്തിൽ എത്ര എത്ര ആഗ്രഹങ്ങൾ എല്ലാം ആ ത്രിപാദത്തിൽ സമർപ്പിതം..........❤❤❤❤❤❤🥲🥲🙏🙏
@@manjurakesh97എന്ത് പറ്റി?
സാറിന്റെ ഓരോ പാട്ടും അതിന്റെ വരികളിലുടെം സംഗിതത്തിലുടെം ദേവി നമ്മളെ തൊട്ടു തലോടും പോലെയാ അനുഭവപ്പെടുന്നത് അമ്മടെ അനുഗൃഹം കിട്ടിയ കലാകാരൻ ആയുസും ആരോഗ്യവും നൽകി ഇനിം ഒരുപാട് പാട്ടുകൾ എഴുതാനും പാടാനും ദേവി അങ്ങയെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
എന്തൊരു വരികൾആണ്... സാറിനല്ലാതെ ആർക്ക് ഇങ്ങനെ എഴുതാൻ കഴിയും... അമ്മയ്ക്കായ് സമർപ്പിച്ച സ്വന്തം ജീവിതം മനോഹരമായി വരച്ചുകാട്ടിയ കുമ്മി... ജന്മം അമ്മയ്ക്കായ് മാത്രം... എന്ന് ഉറപ്പിച്ച കുമ്മി... ജീവിത ഗന്ധിയായ കുമ്മി... ഇതിനു മേൽ എന്തെഴുതാൻ... നമിക്കുന്നു..🙏🏻🙏🏻🙏🏻🙏🏻
അടുത്തുവന്ന് എന്നേ തൊട്ടോ ❤
അമ്മേശരണം. 🙏🙏🙏
🙏 അമ്മേ
കണ്ണടച്ച് ഈ വരികളിലൂടെ സഞ്ചരിക്കുമ്പോൾ എന്തൊരു അനുഭൂതിയാണ്.. അമ്മയുടെ കാൽക്കലേക്ക് നിറകണ്ണുകളോടെ അടിവെച്ച് നടക്കുന്ന അനുഭവം.. ദൂരെ കാരുണ്യമിഴികളോടെ അമ്മ, ചേർത്തണക്കാൻ കാത്തുനിൽക്കുന്നു.. 🙏🙏🙏
🙏
♥️♥️♥️♥️♥️♥️🙏🏽🙏🏽🙏🏽🙏🏽🙏🏽
🙏🏾🙏🏾🙏🏾
🙏🏻🙏🏻🙏🏻
🙏🙏🙏❤❤❤
♥️
❤
അമ്മേ 😘🙏🙏
🥰💗💗💗💗🙏🏻🙏🏻🙏🏻
സത്യം
👌❤️👌
❤❤🎉
ഇഹത്തിലെന്നോ തൃക്കാൽക്കൽ ഭജിച്ചിടാനീ
മഹത്വമേറും നേർച്ചക്കീ മനസ്സു കേണോ
തടുക്കുവാനാവാത്താപത്തൊഴിക്കുവാനാ
നടയ്ക്കലേ ക്കടിയനെ തെളിച്ചുവെന്നോ..
പുലർന്നുനിൻ കാരുണ്യത്തിൻ തണൽ പരപ്പിൽ
നിതാന്തമീ വേനൽ തട്ടി തളർന്നനേരം
അകന്നകന്നെങ്ങോ പോമീ പകൽ കിനാവിൽ
അടുത്തുവന്നെന്നെ തൊട്ടോ.. അറിഞ്ഞതില്ലേ..
ഒരിക്കെലെൻ ബാല്യത്തിൽ നിൻ കുളത്തിലെത്തി
കുളിച്ചു നിർമ്മാല്യം കണ്ടാ വിശുദ്ദിയാകാൻ
മറിച്ചൊന്നുമില്ലെന്നാലും അണച്ചു നിർത്തി
ഉയർത്തിയീ തലത്തിലേക്ക് ഉടഞ്ഞീടാതെ
തിരത്തള്ളിലാണ്ടും വീണ്ടും ഉയർന്നെത്രെയോ
ഉലഞ്ഞിത്ര ദൂരം പിന്നിൽ മറഞ്ഞെങ്കിലും
ഇടയ്ക്കിടയ്ക്കമ്മേ നിന്റെ വരക്കൈകൾ തൻ
തലോടലീ തമസ്സിലേക്കിറങ്ങി വന്നോ
കൊടുംചൂടു കൂടും കുംഭ ക്കനൽ നിലങ്ങൾ
മുളയ്ക്കുന്നൊരെള്ളിൻ ചാർത്തിൽ തരിച്ചു നിന്നു
ശിവേ നിന്റെ കുഞ്ഞുങ്ങൾക്കാ കുളിർമ്മ നൽകാൻ
നിശ്ശബ്ദമീ തപസ്സവർ തുടർന്നിടുന്നൂ..
പരബ്രഹ്മ പാതയ്ക്കോരത്തൊരിറ്റു നേരം
പകച്ചൊന്നിരുന്നീടുമ്പോൾ അടുത്തു വേണേ
അനന്താഭ ചൂഴും നേരിൻ നിറക്കൂട്ടിതിൽ
അലിഞ്ഞിടാൻ അമർന്നിടാൻ അചിന്ത്യരൂപേ..
തൊഴുന്നിതാ തൃപ്പാദങ്ങൾ സമസ്തേശ്വരീ
അലത്തെത്ര ഞാനീ തീരത്തറിഞ്ഞിടില്ലേ
അറിഞ്ഞു നൽകുന്നീ നേർച്ച ക്കരങ്ങളിൽ നിൻ
അനുഗ്രഹം ചൊരിഞ്ഞിടാൻ കനിഞ്ഞിടമ്മേ.
Amme manassu thakarnnirikumbol oodi ninte aduthotta varunne aa sankadam matiye ente Amma enne thirichu vittatullu🙏🙏
സാർ വീട്ടിൽ കുട്ടികളെ കുത്തിയോട്ട ചുവട് പഠിപ്പികുണ്ടോ
വൃശ്ചികം ഒന്ന് മുതൽ ആരംഭിക്കുന്നതാണ്
Tkfh
വ്യക്തമല്ല ചില വരികൾ
വരികൾ കൂടുതൽ ശ്രദ്ധിക്കുന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം,ലൈവ് ആയി പാടുമ്പോൾ വേദിയുടെ പ്രത്യേകതകൾ കൊണ്ടും, സൗണ്ട് സിസ്റ്റത്തിന്റെ പരമിതികൾ കൊണ്ടും പലപ്പോഴും വരികൾ വ്യക്തമാകണമെന്നില്ല,വ്യക്തമാകാത്തവരികൾ ഏതാണെന്ന് പറഞ്ഞാൽ,അത് വ്യക്തമാക്കി തരുന്നതാണ് 🙏
മുടിപ്പുര അമ്മാ bakti gane
❤
🙏🙏🙏🕉️
❤❤
❤
🙏🙏🙏
❤❤❤❤❤❤