ഭക്തിസാന്ദ്രം ഈ ഗാനം. അസാധ്യമായ വരികൾ അതിഗംഭീരമായ സംഗീതം ജയദേവൻ ദേവരാജൻ സന്നിദാനന്ദനും ഒരുമിച്ചു പാടി ഭക്തിയുടെ കൊടുമുടി കയറ്റി . ചരണം അവസാനിച്ചപ്പോൾ അമ്മയോടുള്ള ആ പ്രാർത്ഥന ശെരിക്കും കുളിരുകോരിപ്പിച്ചു . അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ . ഇതുപോലെ നല്ല പാട്ടുകൾ ഉണ്ടാവട്ടെ 🙏🙏🙏
കർണാടകസംഗീതത്തിൽ ഉള്ള തന്റെ പ്രാവീണ്യം ഞങ്ങളുടെ സ്വന്തം Syam Sunder അണ്ണന്റെ ഭക്തിയുടെ പാലാഴിയിൽ ജന്യമായ വരികളിലൂടെ Jayadevan Devarajan തന്റെ ആദ്യസംഗീത സംവിധാനസംരംഭത്തിൽ തെളിയിച്ചു 🙏👏 ഒരു പക്കാ ജയദേവൻ ദേവരാജൻ ഗാനം, അതിന് അതിരസം പകരുവാൻ കേൾവിക്കാരിൽ ശതഊർജ്ജം പകരുന്ന നമ്മുടെ സ്വന്തം സഹോദരൻ Sanni Dhanandan കൂടെ ചേർന്നത്തോടെ... തിരുമുടിയേറ്റിന്റെ ചടുലതാളത്തിൽ ഉള്ള ഈണം മറ്റൊരു തലത്തിൽ ഉയർന്നിരിക്കുന്നു 🙏 ജയദേവന്റെ ഈണത്തിനും സംഗീതസംവിധാനത്തിന്റെയും വീര്യം പകർന്നു കൊണ്ട് അച്ഛനും മോനും ഇതിന്റെ പിന്നണിയിലും നിറസാന്നിധ്യമായുണ്ട് നമ്മുടെ സ്വന്തം SKR സ്റ്റുഡിയോസിന്റെ mix master Suresh Krishnan അണ്ണനും programming magician Sreerag Suresh ഉം അപ്പോൾ പാട്ടിന്റെ ലെവൽ ഊഹിക്കാമല്ലോ ലെ?😃 അനിൽകുമാർ അണ്ണന്റെ ചിത്രീകരണആശയം വ്യത്യസ്തമായി.. ഇതിന്റെ പിന്നണിയിൽ ഉള്ള ഏവർക്കും നന്ദി, ആശംസകൾ.. മുടിയെടുപ്പ് മഹോത്സവത്തിന് ഭക്തിലഹരി പകരുവാൻ ഈ പാട്ട് ധാരാളം 🙏 ഒരുപാട് സ്നേഹം, വിജയാശംസകളോടെ ശ്രീനേഷ് എൽ പ്രഭു
അമ്മേ നാരായണ 🙏🙏🙏 ഭക്തിയുടെ നിറസാനിധ്യം തുളുമ്പുന്ന ഈ അതിഗംഭീരമായ ഗാനത്തിനുപിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും ഇതു കേൾക്കുന്ന എല്ലാ ഭക്തർക്കും അമ്മയുടെ അനുഗ്രഹമുണ്ടാവട്ടെ ദേവീ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏
നമസ്തേ സൂപ്പർ ഏട്ടാ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങൾ കേൽക്കുമ്പോൾ ഉള്ളിൽ ദൃശ്യങ്ങൾ ഉണ്ടാക്കാൻ മനസ്സിനെ പ്രേരിപ്പിക്കുന്നു അമ്മേ എല്ലാവരെയും കാക്കണേ
കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.. അടുത്തെങ്ങും മേലാകെ കത്തിജ്വലിക്കുന്ന ഫീൽ കിട്ടുന്ന ഒരു പാട്ടു വേറെ കേട്ടിട്ടില്ല. Visuals വേറെ ലെവൽ. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
wow...feeling blessed and could feel the power in lyrics eventhough iam kannada 🙏🥺few words i could understand somehow.that statues eyes is similar to graama devathe
😍 this song,beat,that statue is running in mind from. Yesterday..heard it 5-6 times already 🤩thanks for giving such divine song brother..🌺🙏... when praising word like rudre sadashive jaye ends with 'e'..it's like kannada to my ears.. malayalam is a such a beautiful language seriously...god's own language only☺️
കണ്ണടച്ചു കേട്ടാൽ കാളിയുടെ അസുര സംഹാരം കാണാം 😍😍
🥰🙏🏽
ഒരു രക്ഷയുമില്ല മനോഹരം 👏👏👏👏🙏♥️. ഇ പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ച എന്റെ സഹോദരങ്ങൾക്കു അഭിനന്ദനങ്ങൾ 🙏
🙏🏽🙏🏽🙏🏽
❤
😍🙏
Really blessed 🙌
ഈ പാട്ട് കേട്ടപ്പോൾ കാൽകുളത്ത് കാവിലമ്മയെ ഒരു നോക്ക് കാണാൻ തോന്നുന്നു...... 🙏🙏last line....... 💯❣️🙏
❤🙏🏽
Me too😢❤🙏✨ Really appreciate All crew & singers 🫰✨♥️
❤️
ഭക്തിസാന്ദ്രം ഈ ഗാനം. അസാധ്യമായ വരികൾ അതിഗംഭീരമായ സംഗീതം ജയദേവൻ ദേവരാജൻ സന്നിദാനന്ദനും ഒരുമിച്ചു പാടി ഭക്തിയുടെ കൊടുമുടി കയറ്റി . ചരണം അവസാനിച്ചപ്പോൾ അമ്മയോടുള്ള ആ പ്രാർത്ഥന ശെരിക്കും കുളിരുകോരിപ്പിച്ചു . അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ . ഇതുപോലെ നല്ല പാട്ടുകൾ ഉണ്ടാവട്ടെ 🙏🙏🙏
😍🙏🙏
🙏
വല്ലാത്തൊരു feel ആണ് പറഞ്ഞ് അറീക്കാൻ പറ്റുന്നില്ല 🥰🥰🥰🥰 ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🥰🥰🥰 എല്ലാവരേം അമ്മ അനുഗ്രഹിക്കട്ടെ......
அன்னையே அகிலம் ஆளும் தேவியே ஆதி பராசக்தியே பைரவியே 🤲🏾
This song gives Tears of Extacy every single time! Great work
Pranaam! Just Epic 💫
Changanassery vazhappally kalkulathukavu temple.
മനസു അറിഞ്ഞു വിളിച്ചാൽ വിളിപ്പുറത്താണ് ഞങ്ങളുടെ ചക്കുളത്തമ്മ
വരികൾ 👌🏻👌🏻👌🏻sangeetham👌🏻👌🏻👌🏻
Powli editing.. song voice, lyrics.feel😇😇.oru bhadhrakali temple nte adithu vallarnna oru vekthi enna nilayil feel heavy
ഓം ശ്രീ ഭദ്രകാളിയെ നമഃ 🙏🙏🙏
കൽകുളത്തു കാവിലമ്മ അനുഗ്രഹിക്കട്ടെ വളരെ നന്നായിരിക്കുന്നു 🙏🙏🙏🙏
🙏🙏
🙏🏽🙏🏽🙏🏽🙏🏽
Amazing Combination, Congrats the Team...
❤❤❤ Congrats to all... Devi Saranam .
Amme saranam🙏🙏🙏
മ്യൂസിക് 🔥🔥🔥🔥🔥🙏🙏🙏🙏🙏 അമ്മയുടെ അനുഗ്രഹം ഹൃദയം നിറഞ്ഞുണ്ടാകട്ടെ ❤️❤️❤️🙏🙏🙏
Thank you 🙏🏽🥰❤️
Oh voice👌👌.... What a feel❤🙏🙏ee song search cheithu kitteela.... Ippozha kittiyathu❤Amme🙏🙏
Thanks 🙏🏽
Powerful song... Great effort... Congregations all of you.. 🥰🥰.... Jayadevan, Sanni, Shyam 👌👌👌👌
Thank you cheatta 🥰🙏🏽
വളരെ മനോഹരമായ ദേവി സ്തുതി.❤
ഭദ്രേ ദേവി മഹാ കാളി.. വരികൾ ❤🔥🔥
ഒന്നും കളയാനില്ല...ഗംഭീരം.. അതി ഗംഭീരം... Especially music director... Orchestra... singers voice...Wow .. Brilliant Brosssss
അമ്മേ ശരണം 🙏🙏 സൂപ്പർ സോങ്ങ് 👌👌👍👍👏🥰❤️
😍🙏
കർണാടകസംഗീതത്തിൽ ഉള്ള തന്റെ പ്രാവീണ്യം ഞങ്ങളുടെ സ്വന്തം Syam Sunder അണ്ണന്റെ ഭക്തിയുടെ പാലാഴിയിൽ ജന്യമായ വരികളിലൂടെ Jayadevan Devarajan തന്റെ ആദ്യസംഗീത സംവിധാനസംരംഭത്തിൽ തെളിയിച്ചു 🙏👏
ഒരു പക്കാ ജയദേവൻ ദേവരാജൻ ഗാനം, അതിന് അതിരസം പകരുവാൻ കേൾവിക്കാരിൽ ശതഊർജ്ജം പകരുന്ന നമ്മുടെ സ്വന്തം സഹോദരൻ Sanni Dhanandan കൂടെ ചേർന്നത്തോടെ... തിരുമുടിയേറ്റിന്റെ ചടുലതാളത്തിൽ ഉള്ള ഈണം മറ്റൊരു തലത്തിൽ ഉയർന്നിരിക്കുന്നു 🙏
ജയദേവന്റെ ഈണത്തിനും സംഗീതസംവിധാനത്തിന്റെയും വീര്യം പകർന്നു കൊണ്ട് അച്ഛനും മോനും ഇതിന്റെ പിന്നണിയിലും നിറസാന്നിധ്യമായുണ്ട്
നമ്മുടെ സ്വന്തം SKR സ്റ്റുഡിയോസിന്റെ mix master Suresh Krishnan അണ്ണനും programming magician Sreerag Suresh ഉം
അപ്പോൾ പാട്ടിന്റെ ലെവൽ ഊഹിക്കാമല്ലോ ലെ?😃
അനിൽകുമാർ അണ്ണന്റെ ചിത്രീകരണആശയം വ്യത്യസ്തമായി..
ഇതിന്റെ പിന്നണിയിൽ ഉള്ള ഏവർക്കും നന്ദി, ആശംസകൾ..
മുടിയെടുപ്പ് മഹോത്സവത്തിന് ഭക്തിലഹരി പകരുവാൻ ഈ പാട്ട് ധാരാളം 🙏
ഒരുപാട് സ്നേഹം, വിജയാശംസകളോടെ
ശ്രീനേഷ് എൽ പ്രഭു
അമ്മേ ശരണം. സംഗീതം , വരികൾ, ചിത്രികരണം എല്ലാം ഗംഭീയമായിട്ടുണ്ട്. ജയദേവൻ അണ്ണനും ശ്യാം അണ്ണനും, ടീമിനും അഭിനന്ദനങ്ങൾ. കൽ കുളത്തു കാവിൽ അമ്മേ ശരണം 🙏🙏
🙏🙏😍
Onnum parayanilla super 💕💕💖💖💖
❤🙏🏽
4.05 to 4.43 ❤🔥.super song, kelkkan vaikippoyi🙏❤🔥❤🔥
മനോഹരം ❤
അതിഗംഭീര വരികൾ , സംഗീതം , ആലാപനം .
അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ 🙏
🙏🙏
Jai mahaa parashurama kshetra tulunaad shrushti and Kerala 🚩
അമ്മയുടെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ..❤
❤🙏🏽
എനിക്കും ഒരുപാട് ഇഷ്ട്ടം ആണ് ഈ പാട്ട് 🙏🙏🙏🙏
അമ്മേ നാരായണ 🙏🙏🙏
ഭക്തിയുടെ നിറസാനിധ്യം തുളുമ്പുന്ന ഈ അതിഗംഭീരമായ ഗാനത്തിനുപിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും ഇതു കേൾക്കുന്ന എല്ലാ ഭക്തർക്കും അമ്മയുടെ അനുഗ്രഹമുണ്ടാവട്ടെ
ദേവീ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏
😍😍
🙏🏽🙏🏽🙏🏽🙏🏽
Outstanding work....I am from kattakampal, we have the same traditional mudiyettu custom here at KATTAKAMPLAL BHAGAVATI TEMPLE...
അമ്മേ ശരണം 🙏🙏🙏🙏സൂപ്പർ
അമ്മ എപ്പോളും ജീവൻ ആയിട്ട് വേണം എൻ്റെ കൂടെ 🕉️🛐🙏🥺🤲
ഒരു രക്ഷയുമില്ല അമ്മോ സൂപ്പർ 🙏🙏🙏
സൂപ്പർ 🔥😂
❤❤❤nice amme saranam devi saranam 🙏🙏🙏
നമസ്തേ സൂപ്പർ ഏട്ടാ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങൾ കേൽക്കുമ്പോൾ ഉള്ളിൽ ദൃശ്യങ്ങൾ ഉണ്ടാക്കാൻ മനസ്സിനെ പ്രേരിപ്പിക്കുന്നു അമ്മേ എല്ലാവരെയും കാക്കണേ
🙏😍
ഗംഭീരം.....എല്ലാം കാവിലമ്മയുടെ അനുഗ്രഹം മാത്രം......
😍😍
അതിമോനോഹരം. ഇനിയും പ്രതീക്ഷിക്കുന്നു.
Amme Narayana...Devi Narayana
ജയദേവ് കലക്കി ഏട്ടോ ഇനിയും ഞങ്ങൾ പ്രതിക്ഷിക്കുന്നു ഇതുപോലെ നല്ല നല്ല പാട്ടുകൾ...❤🥰🥰🙏
🙏🙏🙏😍
🙏🏽🙏🏽🙏🏽 thank you dear ❤️
Powerful song super congratulations all👍👍👍
😍😍
JD... what a wonderful Song dear.... really loved it...... congratulation to all of your team who worked on this astonishing song 😍😍
അമ്മേ ശരണം....🙏
മനോഹരഗാനം... 👏👏👏
🙏😍
❤
വളരെ വളരെ നന്നായിട്ടുണ്ട്. അമ്മേ ശരണം
🙏😍
ഉള്ളറിയുന്ന പാട്ട് 🌹🌹🌹
Power +positive energy ♥️
❤🙏🏽
മനസ്സുരുകി. ഹൃദയം നിറഞ്ഞ്, കണ്ണുകൾ ഒഴുകി. അമ്മേ🌺🥹🙏🏼🔱
Lovely lyrics,
Classic composition,
Precise Programming,
After all....., meticulous execution
JD 🎉
😍
🙏🏽🙏🏽🙏🏽
Soupr song Amma kaill 🎵🎵🎵🎵🎵🎵🎵👍👍👍🎶🎶🎶🎶🎶🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💞💞💕💞💕💞💞💞💞💕💜♥️💜♥️🙏🙏🙏🙏🙏🙏
❤❤
Superb singing... Great feel...
Amme Saranam.. 🙏🏽🙏🏽🙏🏽
😍
🙏
🔥♥️🙏
Powerfull song ..good lyrics and music's..paadiyathu super..congratulations to entire team ..
😍😍🙏
Vere feel
Wonderful song and thank U for such a visual treat
അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ammayude nritham manasil kanan kazhiyunnu.🙏🙏🙏🙏🙏🙏🙏.ente manasu chottanikkara kshethrathil ethi. no words .super powerful
Special mention for the lyrics... Amazing...No words....Just close the eyes and feel the music 💚
🥰മനോഹരം 🥰🙏🙏🙏🙏🙏🙏
Amme Narayana 🙏
❤
Super song . Congratulations Jayadevan &Team.Amme Narayana 🙏👏👏👏
😍😍
പോർക്കലി കൊണ്ടമ്മ തുള്ളുന്നത് കണ്ടു മനസാൽ 🙏🏽
Amme saranam 🙏🏼🥲
Beautiful ❤
Ammye sree kaali devi ❤❤🙏🙏🙏🙏🙏🙏🙏🙏 saranam ❤❤❤❤
🙏🏽🙏🏽🙏🏽🙏🏽
❤mahamariyamme❤
Athimanoharammmm ❤ Amma anugrahikkummm
🙏🏽
Jagathambe 🙏🏻🕉☮️
സൂപ്പർ സോങ് ❤️
Very Divine and Powerful. Great lyrics, appreciate the team Pranaam. Kudus to you Shyam ji.
❤❤❤ഒരുപാടിഷ്ടം
With very very good hard work
🙏🏽🙏🏽🙏🏽
Amme saranam devi saranam
കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.. അടുത്തെങ്ങും മേലാകെ കത്തിജ്വലിക്കുന്ന ഫീൽ കിട്ടുന്ന ഒരു പാട്ടു വേറെ കേട്ടിട്ടില്ല. Visuals വേറെ ലെവൽ. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
🙏🏽❤️
ഇത് കേട്ട് തീരുമ്പോളേക്കും കണ്ണുകൾ നിറഞ്ഞൊഴുകും സങ്കടമോ സന്തോഷമോ എന്താണ് എന്നറിയില്ല 🙏🏻
🙏🏽🥰❤️
I played this at all times super song
I am very happy to know that the lyrics and music touched your heart. Good comments like this encourage us 🙏🏽 Thank you 🙏🏽 🥰
Amma saranam
❤🙏🏽
Amme sharanam 🙏🙏🙏
എന്താ വരികൾ ഹൗ ❤
❤
I just found out I'm a malayalee too... Proud to be malayalee❤
Superb song
നല്ല വരികൾ
🎉ആശംസകൾ...
🙏😍
Kaaliyude pranam ee songine ❤
🥰🙏🏽
🙏🙏🙏🙏 അമ്മേ നാരായണ 🙏
Feeling devinity....awesome composing..great work guys
വരികൾ
❤❤❤
അമ്മേ ശരണം 🙏🙏🙏🙏
കണ്ണടച്ചു കണ്ടു കാളിയെ.....
I.💜 u 😗 😗 😎 the first one is a good day
❤🙏🏽
Nice composition!
Thank you sir 🙏🏽
Feel the song
wow...feeling blessed and could feel the power in lyrics eventhough iam kannada 🙏🥺few words i could understand somehow.that statues eyes is similar to graama devathe
Thank you for your valuable comment 🙏🏽🥰
😍 this song,beat,that statue is running in mind from. Yesterday..heard it 5-6 times already 🤩thanks for giving such divine song brother..🌺🙏... when praising word like rudre sadashive jaye ends with 'e'..it's like kannada to my ears.. malayalam is a such a beautiful language seriously...god's own language only☺️
I am very happy to know that the lyrics and music touched your heart. Good comments like this encourage us 🙏🏽 Thank you 🙏🏽 🥰
@@yinyang8254because tulunadu+ malanadu = cultural Kerala
മനോഹരം.... പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിന്ദനങ്ങൾ..... അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ.....🙏🙏❣️❣️
അമ്മേ ശരണം ദേവീ ശരണം 🌹🌹🌹
Ee song vach reels cheyan kazhiyuo
Sure
Poli🥰🥰🥰🥰🥰🥰🥰
😍😍
Excellent. 👌
Kollam nannayittund❤️
❤
Ee songnte lyrics kittuvo full
മനോഹരം ... Kidu lines
Congratulations all of you🤝🥰
😍😍
Amme naraayana 🙏