JAWA Perak Complete Malayalam Riding Review..!!!😊👍

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 458

  • @arun_smoki
    @arun_smoki  4 года назад +49

    instagram link
    instagram.com/Arunsmoki

    • @Cred_it
      @Cred_it 4 года назад +3

      എങ്ങനെയാ ചേട്ടാ ഓഡിയോ റെക്കോർഡ് ചെയ്യുന്നേ? കഴിഞ്ഞ 8 - 10 വിഡിയോ ലായി കമന്റ്‌ ചെയ്യുന്നുണ്ട്.. ഒന്ന് റിപ്ലൈ ചെയ്യുവോ.. ഗോപ്രോയിൽ എങ്ങനെയാ നോയിസ് ഇല്ലാതെ ഓഡിയോ റെക്കോർഡ് ചെയ്യുന്നേ? ഉപയോഗിക്കുന്ന devices link കൂടെ ഇട്ടേക്കണേ പ്ലീസ്

    • @thrilok.h7004
      @thrilok.h7004 4 года назад +1

      Please review apache rtr2004v BS6

    • @arun_smoki
      @arun_smoki  4 года назад

      check description

    • @Cred_it
      @Cred_it 4 года назад

      @@arun_smoki Audio യെ പറ്റി ഒന്നും പറഞ്ഞിട്ടില്ല അതിൽ

    • @bibinsabu7642
      @bibinsabu7642 4 года назад

      Bs6 himalayante review cheyyavo bro

  • @akhilpvm
    @akhilpvm 4 года назад +92

    *Jawa പുതിയ വണ്ടികളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ മോഡൽ ആണ്.. എന്നാ ലുക്കാ.. സൗണ്ട് പൊളി* 😍🔥🔥🔥

  • @abijith.p6360
    @abijith.p6360 4 года назад +119

    Veetukarude paisa konde perak vangiya njan.
    Amma:mone.. onnu enne drop cheyyamo
    Njan:i am trapped😐😐

  • @ഓടനാവട്ടംഓമന-ച4ഡ

    ഇത് വരെ ബൈക്കും ഒരു കോപ്പും ഇല്ലാതെ മുതലിന്റെ വീഡിയോ മാത്രം കണ്ട് ആസ്വദിക്കുന്നത് ഞാന്‍ മാത്രം ആണോ

  • @roymathew3310
    @roymathew3310 4 года назад +2

    1. 180 cm olla aalinu e bike suitable aano?
    2. Ground clearance nammude roadinu suitable aano?
    3. Luggage vaykanulla option undo?
    4. Classic 350 aayi compare chayumbo, aathanu suggest chayunnathu?

  • @igharry1595
    @igharry1595 4 года назад +312

    *Single passange*
    👇
    Single seat istam😁💓

    • @Thanseeh
      @Thanseeh 4 года назад +5

      Ella bike pranthanmarum onn support cheyyuka
      Road to 2k
      Enne support cheyyunnna ellareyum njanum support cheyyum

    • @igharry1595
      @igharry1595 4 года назад

      @@fadhilmajeed.8939 shariyaan bro but amma thannaya paranjhe single seat vanghan😁💓

    • @topscenes3508
      @topscenes3508 3 года назад

      pakshe chunk post

  • @vbpillai2660
    @vbpillai2660 4 года назад +42

    കുറച്ചു കാര്യങ്ങൾ എനിക്ക് പറയാൻ ഉണ്ട്:
    ഈ ബൈക്കിനു rear seat പിടിപ്പിക്കാൻ കഴിയില്ല.കാരണം ഇതിൽ ഒരു extra carrier fit ചെയ്യാൻ ഉള്ള യാതൊരു option ഉം കമ്പനി കൊടുത്തിട്ടില്ല. ഇനി എങ്ങനെയെങ്കിലും നിങ്ങൾ ഒരു back seat custom ചെയ്തു പിടിപ്പിച്ചാലും അതു ഈ ബൈക്കിന്റെ ലൂക്കിന്‌ ചേരില്ല.പരമ bore ആയിരിക്കും കാരണം tail ലാംപ് ഉള്ള ഒരു mudguard ഇതിൽ ഇല്ല. ഇതു ഒരു bobber version ആണേലും ഇതിന്റെ ഒരു full seat version കമ്പനി തന്നെ ഇറക്കാൻ ഉള്ള സാധ്യത ഉണ്ട്. ഏതു കമ്പനിയുടെ bobber ബൈക്കിനും ഒരു full seat വേർഷൻ ഉണ്ടാകും.ഉദാഹരണത്തിന് triumph ന്റെ bonneville bobber എന്ന model ന്റെ full seat version ആണ് bonneville speedmaster .market ൽ ഈ jawa perak bobber നു demand കൂടിയാൽ ഉറപ്പായും ഇതിന്റെ ഒരു full seat version നമുക്ക് കമ്പനിയിൽ നിന്നും വരുന്ന വർഷത്തിൽ പ്രതീക്ഷിക്കാം.

    • @kaykay2909
      @kaykay2909 4 года назад +1

      Visakh B Pillai machane jawa 42 bike overall Enthaa opinion

    • @vbpillai2660
      @vbpillai2660 4 года назад +1

      @@kaykay2909 size പോരാ.
      ഒരു retro ലുക്ക് കിട്ടും എങ്കിലും ground clearance ഒരുപാട് കുറവാണ്.പിന്നെ power അത്യാവശ്യം നന്നായി ഉണ്ട്.
      Highway and city ഒക്കെ ആണെങ്കിൽ നോക്കിക്കോ .offroad നു കൊള്ളില്ല.

    • @shihabnoushad579
      @shihabnoushad579 3 года назад

      Yes

    • @kalakeyan5295
      @kalakeyan5295 2 года назад

      Njan eduthitt customise cheyan irikuarnu ini ipo wait cheyam

  • @rajthattarmusicdirector
    @rajthattarmusicdirector 4 года назад +46

    മെനക്കെട്ട് വീഡിയോ എടുത്തോണ്ടിരിക്കുമ്പോ ഒരാള് കേറി തലയിട്ടു😄

  • @demon-ho3sp
    @demon-ho3sp 4 года назад

    oru video kku njn cmnt ittindarnnu..
    video wind up nte illathe nu..
    arun bro adh set aaki .
    thx dude.
    and intro um windup um vannappo spr aayi❤️❤️❤️❤️❤️❤️😘😘😘😘😘

  • @xdiavels9261
    @xdiavels9261 4 года назад +2

    Nice video mate. Keep it up.
    Loved the PERAK☻

  • @abhilashabhi2605
    @abhilashabhi2605 4 года назад +6

    Broo vandiye kuriche onnum parayanilla karanam JAWA simple but power full 😘😍

  • @DumbFlicks
    @DumbFlicks 4 года назад

    Broo.used bikes edukkn pattya shopes nta details onn cheiyyamo?

  • @rohithsasi5925
    @rohithsasi5925 4 года назад

    bro, idhil long ride pokunnavar kurach kashtapedumallo..karanam avarude luggage bags oke evide veykum? backil veykkan nokiyal tail lamp cover aayipokille?

  • @shaheer513
    @shaheer513 4 года назад +35

    5:50 Aara bro videoyil keri vannath..?!

  • @melbroo7833
    @melbroo7833 4 года назад +1

    Bike wale enna site il ithinte on road prize 2.20 aanu..venamenkil aa 203023 rs enn ullath 2L ilum korachoode korachaal road tax korayillee??angane enthelum discount pratheekshikkamo

  • @fahadmujeeb7472
    @fahadmujeeb7472 4 года назад +10

    Poli
    Bro Mojo nte review cheyyuo💪

  • @ansarsha3463
    @ansarsha3463 4 года назад

    Hy
    Duck 200 and r15v3 better bike
    Trip and normal use
    Pllzzz replay me arun😊😊😊

  • @Dheeraj-y4f
    @Dheeraj-y4f 4 года назад +25

    ഇത് സിംഗ്ൾസിനു പറ്റിയ ബൈക്കാണെന്നു തോന്നുന്നു

  • @vdjdudeee
    @vdjdudeee 4 года назад +1

    Ithil extra seat fit cheythkoode??

  • @kalakeyan5295
    @kalakeyan5295 2 года назад +1

    Nalla quality sound road presence👍😍

  • @Vipieeeee
    @Vipieeeee 4 года назад +20

    Broh RC 390 milage test plzzz koree nalayi parayunnu🙏🙏🙏🙏🙏

    • @Thanseeh
      @Thanseeh 4 года назад +1

      Ella bike pranthanmarum onn support cheyyuka
      Road to 2k
      Enne support cheyyunnna ellareyum njanum support cheyyum

  • @ronyjose100
    @ronyjose100 4 года назад +1

    Bro etu export cheyan enthokke venam , I mean gulf or Europe onnu video cheyavo

  • @uppupantepage3342
    @uppupantepage3342 4 года назад +2

    ഈ വണ്ടിക് വല്യ റേറ്റ് ഇല്ല... എന്നെ പോലെ ഉള്ള ഹെവി ടീമ്സിന് ഒന്നും ഈ വണ്ടി പറ്റില്ല😂😂😂😂😂😂😂😂🤣... മുത്തേ വീഡിയോ പൊളി💯💪👌😘😘😘

  • @Dileepdilu2255
    @Dileepdilu2255 4 года назад +1

    പൊളിച്ചു അരുൺ മച്ചാനെ💪💜😎👏😉 കിടു JAWA✌✌✌💖

  • @pianistmallu8002
    @pianistmallu8002 4 года назад

    Arun Chetta handle bar namuk change cheyyan pattuo

  • @redx1215
    @redx1215 4 года назад +18

    Rs-200 video cheyyoo
    2020 model
    😊

  • @Mr-Builder454
    @Mr-Builder454 4 года назад +1

    ബ്രോ അപ്പോൾ ഇതിന് സെക്കന്റ് സീറ്റ് വെക്കാൻ പറ്റും അല്ലേ ?

  • @arutprakash1936
    @arutprakash1936 4 года назад

    Hi buddy!! Can you tell me where you bought those coloured gloves, the link for it if possible, thanks!

  • @SPMusicsBassBoosted
    @SPMusicsBassBoosted 4 года назад

    Bulletinte silencer kayttan pettumo? Bro ee vandi look oru rekshayum illa pwlii

  • @vishwajith3969
    @vishwajith3969 4 года назад

    Ithinte malayalam reviewvin vendiyayirunnu wait cheythukondirunnath. Hindiyil okke und. Malayalamthinu vendi katta waiting ayirunnu. Ippolan onn samathanamayath 😉😉😉

  • @googleprivate1542
    @googleprivate1542 3 года назад

    ഈ ബൈക്കിന്റെ ആക്സസറീസിന് എക്സ്ട്രാ പൈസ കൊടുക്കണമോ?
    ബൈക്കിന്റെ കൂടെ എന്തൊക്കെ കിട്ടും ?

  • @albintom2060
    @albintom2060 4 года назад

    Bro ee zig wheels bike wale vangathe sitil okke 2,24,000 anallo rate kedakkane onroad
    ..?!

  • @deepakbeats6543
    @deepakbeats6543 4 года назад +1

    Vandiyunde color engane change cheyam in rc book video cheyo

  • @akhiltalkies6085
    @akhiltalkies6085 4 года назад

    Chetta 2003 kalathe YAMAHA bikente oru video cheyyavo

  • @malappuramrocks9909
    @malappuramrocks9909 4 года назад

    Arun bro onn truimph tiger 800 review idumooo

  • @MrBijjuuu
    @MrBijjuuu 4 года назад

    Rent eduth Odikanula bike aano? Single seat bike veetill kettula.

  • @AfsalKhan-iu5ep
    @AfsalKhan-iu5ep 4 года назад

    Bro long tour pokumbo laggage veykan patumo...

  • @sangeethsuresh9320
    @sangeethsuresh9320 4 года назад

    Jawa perak ഉള്ള 100 and 140mm size tyres മറ്റു രണ്ട് jawa ബൈക്കിൽ വെക്കാൻ പറ്റുമോ,?

  • @Eagle-z7c
    @Eagle-z7c 3 года назад

    Perak maintenance enfield kal kooduthalano athine kurichoru vedio cheyamo sadharanakarkku loan eduthu vangiyal pani kittuo atharinjale banano vendayo ennu decide cheyayirunnu

    • @alryynn
      @alryynn 3 года назад

      Orikkalum medikkaruth...Njan loan itta mediche...Full complaint aanu

  • @godzff1301
    @godzff1301 4 года назад +1

    Trial ROAD pwolichu pwoli vandi pwoli sound😊😊😊😊

  • @_Hari_06
    @_Hari_06 4 года назад

    Arun chetta ,BS6 models interceptor 650 vs. continental gt 650 review cheyyamo?

  • @sunilkumarkp1
    @sunilkumarkp1 4 года назад +25

    ആദ്യ ദിവസം തന്നെ online ബുക്ക്‌ ചെയ്തു... ഇനി ഏപ്രിലിൽ ഡെലിവറി തരുന്നത് വരെ കട്ട വെയ്റ്റിംഗ് 🤩🤩

    • @amalhari6125
      @amalhari6125 4 года назад

      Vandi edutho. ..

    • @sunilkumarkp1
      @sunilkumarkp1 4 года назад +3

      @@amalhari6125 ഇല്ല ബ്രോ.. ഇതു വരെ ഡെലിവറി കിട്ടിയില്ല.. ഇനിയും വൈകുമെന്നാണ് അവർ പറഞ്ഞത്

    • @Binoyxxx9
      @Binoyxxx9 4 года назад

      @@amalhari6125 😀😀

    • @jerri5217
      @jerri5217 4 года назад

      അവന്മാർ അങ്ങനാ തരും തരും എന്നു പറയും പക്ഷെ തരൂല എന്ത് ചെയ്യാനാ

    • @AppuAppu-nu8ml
      @AppuAppu-nu8ml 4 года назад

      Vandi kittuo bro

  • @athullal7438
    @athullal7438 4 года назад +1

    5'9 height ഉള്ള ഞാൻ jawa classic ഓടിച്ചപ്പോൾ തന്നെ കാലു മടക്കി ഇരിക്കേണ്ടി വന്നു. ഇത് ആരെ ഉദ്ദേശിച്ചാണോ ഇറക്കിയത് ആവോ

  • @amalpoovathinkal5059
    @amalpoovathinkal5059 4 года назад

    Bullet burnout cheyan pattuvo???

  • @yadhukrishna7721
    @yadhukrishna7721 4 года назад +6

    *Jawa പോളിയാണ്, പിന്നെ സിംഗ്ൾസിനു പറ്റിയ bike*

    • @KL-ht3oi
      @KL-ht3oi 4 года назад

      സിംഗിൾ mingle ആകുമ്പോൾ ബൈക്ക് വിക്കേണ്ടി വരും 😁

  • @mrbeast1603
    @mrbeast1603 4 года назад

    Rear seat add cheytha entha scene.. ground clearnce nallavanam kurayo

  • @ananthupavi1684
    @ananthupavi1684 4 года назад +1

    Odikkumbol speedometer kaanaan kazhiyunnundo ?

  • @kpv5483
    @kpv5483 4 года назад +12

    *Njan adhyam ethi❤️❤️👍👍☺️☺️*

  • @malluavengers5816
    @malluavengers5816 4 года назад +1

    Double seat vekkan pattuo...??

  • @kingmaker4284
    @kingmaker4284 4 года назад

    Bro Helmet Use cheyumbol Hair fall koodunnu endhengilum pariharam undo

  • @TURBOGAMING-l8j
    @TURBOGAMING-l8j 4 года назад +4

    CBR 250 RR iranguvo...?

  • @alialikp1705
    @alialikp1705 4 года назад

    Hy duck 200 and v3 better bike
    Plizz arun replay me

  • @soorajsuru8771
    @soorajsuru8771 4 года назад +1

    Kaathirikkayarunnu manh
    Smoki ishttam😘😘😘

  • @amalbabz
    @amalbabz 4 года назад +1

    arun etta...aathh suspension adjust anallo...athh hard mode il avvum..soft akka...

  • @thoufeekthoufi2990
    @thoufeekthoufi2990 3 года назад

    മച്ചാനേ പൊളിവണ്ടി തന്നെ

  • @devandileep1378
    @devandileep1378 4 года назад +4

    *🥰🥰Love you chetta😍😍*
    *I like you so much*

  • @rijinoachu1659
    @rijinoachu1659 4 года назад +9

    Aa bro ex show room price 1,94,000
    On the road 2,40,000

    • @atheethal8089
      @atheethal8089 3 года назад +1

      Epozum avaliabile ano njan kore nokki Ariv onnum ella atha

  • @arunkumarr2732
    @arunkumarr2732 4 года назад

    Eppo ollathil thannea jawayudea high range vandi ethano bro.....

  • @R_O_X_X_Y
    @R_O_X_X_Y 4 года назад +2

    *Perak Pwoli* 💞

  • @Irshadthuyyath
    @Irshadthuyyath 4 года назад

    Jawa classic or 42 ഉപയോഗിക്കുന്ന ആളുകൾ ഉണ്ടോ വണ്ടി എങ്ങനെ ഉണ്ട്‌ എന്ന് ഒന്ന് പറയാമോ

  • @chandrasekharanv7154
    @chandrasekharanv7154 4 года назад

    handle adjudtum replacum cheyyan pattumo..?

  • @vivekvivu6010
    @vivekvivu6010 4 года назад +1

    കാത്തിരുന്ന വീഡിയോ

  • @nithinvarghese3086
    @nithinvarghese3086 4 года назад

    Back seat add cheyyan pattuo??

  • @ethanhunt356
    @ethanhunt356 4 года назад

    റോഡ്സൈഡിൽ നിന്ന് ഇത് പോലെ കാര്യങ്ങൾ വിവരിക്കുന്നത് അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനായി ആളൊഴിഞ്ഞ സ്‌ഥലം തിരഞ്ഞെടുക്കുക.

  • @Motopeack
    @Motopeack 3 года назад

    Bro Himalaya Bs 6 and bullet 350 review cheyiyamoooo

  • @renjithramkrishna3686
    @renjithramkrishna3686 4 года назад

    ഒന്നുകിൽ seat ൽ കൊടുത്തിരിക്കുന്ന suspension കാരണം, അല്ലെങ്കിൽ വണ്ടിയുടെ suspension കാരണം മച്ചാന്റെ സംസാരം വരെ disturb ആവുന്നുണ്ടല്ലോ,

  • @eldhoelias962
    @eldhoelias962 4 года назад

    Bro SOHC and DOHC engine comparison video cheyyavo?

  • @umairppm3831
    @umairppm3831 4 года назад

    Bro Enik perak edukenam enni ind. dual seat akaan pattuooo. Ath Pole hight adjest cheyyaan pattuoo. Pettani adi thattuooo

  • @amalbabz
    @amalbabz 4 года назад +1

    pinne....athitte db killer remove chyyan pattum...taa apoo Harley yekkal sound undavum

  • @NikhilrajEdits
    @NikhilrajEdits 4 года назад +16

    5:50😁😁

  • @fahadta
    @fahadta 4 года назад +1

    Sound 💥💥😘

  • @bennytintu5534
    @bennytintu5534 4 года назад

    ഇതിപ്പോ jawa classic തന്നെ അല്ലെ... ചെറിയ മാറ്റം.
    Bobber ആവുമ്പോൾ ഫ്രണ്ട് ഭാഗം ഉയർന്നിട്ടും സീറ്റ്‌ താഴ്ന്നിട്ടും അല്ലെ വേണ്ടത്.

  • @hashirhash3061
    @hashirhash3061 4 года назад

    Still 1989 model enfield with jet silencer use cheyyunna naan😎🔥..

  • @siyadsiyad133
    @siyadsiyad133 4 года назад

    Ninja 400,650 oru review cheyyamoo..

  • @DJ-ss9io
    @DJ-ss9io 4 года назад

    Heyyy bro..please need your help.
    Can you please give me details about your jacket..I love it so much and i want to buy it..please give me futher information bro

  • @motard3606
    @motard3606 4 года назад +1

    Arun bro eppozh edunna videoyilonnum pandathe pole sheri last kelkan illallo
    Enthina manapoorvam ozhivaknae

  • @SPMusicsBassBoosted
    @SPMusicsBassBoosted 4 года назад

    Bro ithil pillion seat add chaiyan pettumo?

  • @krishnanandhshaji8
    @krishnanandhshaji8 4 года назад +1

    Ns Inte Vedio Iddu Chetta!

  • @fahizk871
    @fahizk871 4 года назад

    Videok ottakk samsaarikkunna smoki.
    .
    .
    .
    .
    Nattukaar :Ethaa helmet itta pranthan.💥😁

  • @kirankombathnotes.3407
    @kirankombathnotes.3407 4 года назад

    Video nte first portionle thiroor perunnalinde band set ..🔥💕💕🤩

  • @himaboy1723
    @himaboy1723 4 года назад

    Arun bro intterseptter & gt 650 adutha veedio edumo

  • @casanovadude6584
    @casanovadude6584 4 года назад +5

    Bro കുറച്ചുകൂടി വെളിച്ചമുള്ള സ്ഥലത്തുനിന്നു റിവ്യൂ ചെയ്താൽ കുറച്ചുകൂടി ഇമ്പാക്ട് ഉണ്ടാകുമായിരുന്നു.....

  • @tyre_eater
    @tyre_eater 4 года назад +129

    *ഡബിൾ seat ആയിരുന്നേൽ ഒരു കയ്യ് നോക്കായിരുന്നു😬*

    • @RahulRaj-qg5yu
      @RahulRaj-qg5yu 4 года назад +36

      2 seat ulla bobber😅?
      Bobbers are usually single seater.
      Jawa vangi black paint adichal pore?

    • @Thanseeh
      @Thanseeh 4 года назад +3

      Ella bike pranthanmarum onn support cheyyuka
      Road to 2k
      Enne support cheyyunnna ellareyum njanum support cheyyum

    • @tyre_eater
      @tyre_eater 4 года назад +9

      @@RahulRaj-qg5yu Bobber single seat aanennu ariyaam bro. Njn paranjth double seat aayirunnenkil onnu nokkaayirunnu ennaa

    • @bike_headz_4630
      @bike_headz_4630 4 года назад +2

      @@tyre_eater single seat odikkumbam ulla oru mass feel kitoola re classic 350 single seat aakiya odukatha look aaan pinne.perak parayan undo

    • @ladeethdgd7030
      @ladeethdgd7030 4 года назад

      U

  • @muhammedbilal.n5534
    @muhammedbilal.n5534 4 года назад

    Poli super chetta

  • @DEepAK-ny4dv
    @DEepAK-ny4dv 4 года назад

    Ejjathi detailed review !

  • @nideeshkshaji6080
    @nideeshkshaji6080 4 года назад

    മുത്തെ. Aprilia rs 150 പറ്റി വല്ല വിവരം കിട്ടിയോ..

  • @dragogaming1664
    @dragogaming1664 4 года назад

    Hero xtreme 200s review cheyyo bro.. 😊

  • @ashishanirudh8868
    @ashishanirudh8868 4 года назад

    back seat kettiyal thazhbhagam. idikumo

  • @athuldansabu7685
    @athuldansabu7685 3 года назад +1

    വണ്ടി വല്ലാണ്ടു ഇഷ്ടപ്പെട്ടു പക്ഷേ ഹൈറ്റ് 6.2 feet
    Okei bei

  • @jithusivanandan9856
    @jithusivanandan9856 4 года назад +1

    Double seat illathath mosamayi poyi
    Lover illengil endha Frnds indallo purakil iruthan 😍

  • @sudheeshn4277
    @sudheeshn4277 4 года назад

    101 th ✋
    Light .. okke egina LED aano
    Pinne horn..
    Taillamp..

  • @Sreekuttan-hd4cx
    @Sreekuttan-hd4cx 4 года назад

    Arun cheattai mojodea review idavo...

  • @BtrCBANIL
    @BtrCBANIL 3 года назад

    jawa 42 2.1 review cheyamo

  • @anufoodandtravelvlogs3598
    @anufoodandtravelvlogs3598 4 года назад

    2 day rent nu kittumo.......
    Place.
    mannarkkad

  • @abareeshaabzz6798
    @abareeshaabzz6798 4 года назад

    Slipper clutches undo ?

  • @adarshs5893
    @adarshs5893 4 года назад

    brw bs6 r15 v3 eduknn plan ond athinte oru vedio cheyuo🙏🏻

  • @nikhildev4168
    @nikhildev4168 4 года назад +26

    *ബോബർ ബൈക്ക് എന്നു പറഞാൽ സിംഗിൾ സീറ്റ് ആണ് pillion സീറ്റ് വേണമെങ്കിൽ 42 അല്ലെങ്കിൽ ക്ലാസ്സിക് എടുക്കുക. അല്ലാതെ ബോബ്ബർ എടുത്ത് സീറ്റ് കയറ്റരുത്*

    • @kalakeyan5295
      @kalakeyan5295 2 года назад

      ഈ പ്രൈസ് rangil ee price rangil vere vandi illa

  • @anshar4482
    @anshar4482 4 года назад

    Machane pulsur rs 200 vedio edamo

  • @sageersha6359
    @sageersha6359 4 года назад

    ഇതിന് രണ്ടാമതൊരു സീറ്റ് കൂടി ഫിറ്റ് ചെയ്യാൻ പറ്റുമോ?

    • @manujoy9093
      @manujoy9093 4 года назад

      PATTUM PAKSHE RC BOOKIL SINGLE SEAT ENNANU KODUTHIRIKKUNATH Rc bookil thiruthanam pinne Seatinte adiyilanu tile light varunnath DOUBLE SEAT AKKUYANEKIL EXTRA ORU TILE LIGHT VEKKUKA

  • @arunfrecky7531
    @arunfrecky7531 4 года назад

    Bro. Make video double seat modification For my kindly request bro