Bro classic il 3 colours um 42 il 6 colours um aanu ullath And 3 models intem prathana preshnam 1) ground clearance 2) seat is very very hard ശെരിക്കും പലക യുടെ മുകളിൽ ഇരിക്കുന്ന പോലെ ആണ് 3)പെട്ടെന്ന് തുരുമ്പ് വരുന്നുണ്ട് Except this വണ്ടി കിടു ആണ് 🔥🔥🔥
42 മച്ചാൻ എന്തായാലും റിവ്യൂ ചെയ്തില്ല. അത് കൊണ്ട് ഞാൻ ചെയ്യാം😉. BS6 J42 owner ആണ്. എനിക് തോന്നിയ കുറച്ചു കാര്യങ്ങളും കൂടെ ചേർക്കുന്നു. 1. Seat replace ചെയ്തേ പറ്റൂ. 2. Ground clearance നല്ല ഇഷ്യൂ ആണ്. പില്യൺ നെ വെച്ച് ഒരു ചെറിയ കുഴി പോലും ചാടാൻ പറ്റില്ല. 3.false neutral കിട്ടാറുണ്ട്. അത്യാവശ്യം നല്ലത് പോലെ തന്നെ.First service കഴിയുമ്പോ ഈ ഇഷ്യൂ ഇല്ലണ്ടകും എന്ന് വേറെ owners nodu ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞു. 4. തെറ്റില്ലാത്ത പവർ ഉണ്ട്. ബോറിംഗ് അല്ല വണ്ടി. 5.ഓടിച്ച് ഇഷ്ടപ്പെടുന്ന ഒരു വണ്ടി ആണ്. പെട്ടന്ന് ചിലപ്പോൾ ഇഷ്ടപ്പെട്ടി ല്ല എന്ന് വരാം.but പതിയെ വണ്ടി നിങ്ങളുടെ favourite ലിസ്റ്റ് ഇൽ ഉണ്ടാവും 6.look മാരകം ആണ്. നല്ല presense ഉള്ള ഒരു വണ്ടി ആണ്. 7.വണ്ടി ഒരു vibe aanu😘😘 8.long ride ഒരിക്കലും tiring alla. Seat change nu ശേഷം ബുള്ളറ്റ് നേക്കൾ എനിക് comfort തോന്നി. 9.initial പവർ കിടു ആണ്. 10.നല്ല visibility ulla headlamp ആണ്. 11. handling കിടു. Seat height കുറവാണ്. So height ഒരു വിഷയം അല്ല. Bike ഓടിക്കാൻ ആഗ്രഹം ഉള്ള ലേഡീസ് നും പേടിക്കാതെ തന്നെ കൊണ്ട് നടക്കാൻ പറ്റിയ വണ്ടി. 12. Milege 30-35 കിട്ടുന്നുണ്ട്. 13. Vibrations valare കുറവാണ്. 90 kms വരെ ഒക്കെ കാര്യമായ ഒരു vibration തോന്നിയില്ല. Above 100 oru ചെറിയ vibration ഉണ്ട്. പക്ഷേ ബുള്ളറ്റ് പോലെ shock treatment onnum ഇല്ല.🙄
bro..engine ethoo puthiya tech add chythit undd parajallo..ethoo port injection..athh pole .. oxigen sensor place matti fit chythu...appo acceleration increase ayii..okke jawa official ayiit parajallo
ബ്രോ സർവീസ് വളരെ മോശം ആണ്. ഒരു ചെറിയ കംപ്ലൈൻറ് വന്നാൽ തീർന്നു പിന്നെ എന്നും കംപ്ലൈൻറ് ആയിരിക്കും സർവ്വീസ് സെന്ററിൽ നിന്നും വണ്ടി ഇറക്കാൻ സമയം ഉണ്ടാകില്ല. വണ്ടി വാങ്ങാൻ താൽപര്യം ഉള്ളവർ ആദ്യംതന്നെ സർവ്വീസിനെ കുറിച്ചും സർവ്വീസ് സെന്ററിനു കുറിച്ച് അന്വേക്ഷിക്കണം എനിട്ട് വണ്ടി എടുക്കുന്നതായിരിക്കും നല്ലത്.
Dude i dont understand your lenguage .. but tell me about Jawa Perak Seedlebag accessories. does is comes with Jawa PERAK or additional we have to buy ? does is sell buy JAWA authorized showrooms ? Please explain. if not please send me buying link for Seedlbag stand for Jawa Perak
ഇത് പോലെ വേറെ ഏതേലും വണ്ടിയുടെ vdo ആവശ്യമുണ്ടെങ്കിൽ എനിക്ക് ഇൻസ്റ്റാഗ്രാമിൽ msg അയക്കുക..
instagram.com/Arunsmoki
Rc 200 bs6 chey brooo
Bro FZ 25
Rx 100
Bro Aprila storm 125 review idu plizz
Bro Aprila storm 125 review idu plizz
ഒരു പൂവ് ചോദിച്ചപ്പോൾ പൂക്കാലം തന്നെ തന്നു അരുൺ ബ്രോ.
Single pasanga തന്നെ but അമ്മയുമായ് പുറത്തേക്കു പോകണമെല്ലോ.. 😍😅PERAK😇
Point
Mahn back seat set cheyyan pattum
Arun ബ്രോയുടെ പണ്ടത്തെ ഇൻട്രോ മിസ്സ് ചെയ്യുന്നവർ ഉണ്ടോ?
👇
ജാവാ ഒരു വികാരം♥️
Bike കളെ പറ്റി വലിയ വിവരം ഒന്നും ഇല്ലെങ്കിലും അരുൺ ചേട്ടന്റെ വീഡിയോസ് മുടങ്ങാതെ കാണും.. ❣️❣️
Ayin
*Perak-ന്റെ headlight design better ആക്കാമായിരുന്നു എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ??*
Perak poli 😍💝
*പിന്നെ ducati lite { JOY } യുടെ വീഡിയോ വന്നില്ലല്ലോ എന്നാ ഇടുന്നേയ്*
🙃
സത്യം
ഇതുപോലെ വീഡിയോ കണ്ട് കൊതിച്ചിരിക്കാനെ എനിക്ക് പറ്റുള്ളൂ 😂. കയ്യിൽ പണമില്ലാത്തവർ എല്ലാവരും എന്നെ പോലെ ആയിരിക്കും അല്ലെ 😁
Mr: കൊച്ചുണ്ണി : ഒരു bike വാങ്ങിക്കണം എന്ന് നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ കുറച്ചു വൈകിയാലും നിങ്ങൾ അത് വാങ്ങിയിരിക്കും"!! 👍
U can
Bro classic il 3 colours um 42 il 6 colours um aanu ullath
And 3 models intem prathana preshnam
1) ground clearance
2) seat is very very hard ശെരിക്കും പലക യുടെ മുകളിൽ ഇരിക്കുന്ന പോലെ ആണ്
3)പെട്ടെന്ന് തുരുമ്പ് വരുന്നുണ്ട്
Except this വണ്ടി കിടു ആണ് 🔥🔥🔥
Jawa Classic 🔥❤✌
ഏത് വണ്ടികളെ പറ്റി നമ്മുക് review ആവിശ്യം ഉണ്ടോ.. അത് നമ്മുക്ക് വേണ്ടത് പോലെ എത്തിക്കുന്ന ഒരൊന്നൊന്നര മൻശ്യൻ 😍
Arun bro കളർ പറഞ്ഞത് മാറിപ്പോയി.. തിരിഞ്ഞു പോയി classic 3 കളർ fourtytwo 6 കളർ
എന്റളിയ പൊളി വണ്ടി😍😍😍💓✌❤👍👏💪💞💞💞😍🎊✌✌
7:37 പറഞ്ഞത് മാറിപ്പോയി 😄
jawa classic 3 കളറിലും
jawa 42. 6 കളറിലുമാണ് 😁🤝🤝
ശ്രദ്ധിച്ചവർ ഉണ്ടോ
Correct paranjathu thetti poyi
Late aa vanthalum latesta varum..arum smoki polichu
Jawa perak ന് interceptor 650 യുടെ engine കിട്ടിയിരുന്നേൽ പൊളിച്ചേനേ ❤️❤️
Nice video bro God bless you
Jowa 42 . എടുക്കാൻ ആഗ്രഹമുണ്ട് But 7 വർഷമായി സന്തത സഹചാരിയായ Pulsar 150 നെ കൈവെടിയാനും തോന്നണില്ല . എന്തു വാ ചെയ്യാ , മാമനോട് ഒന്നും തോന്നല്ലെ മക്കളെ
Edukkande bro,
@@hashirchand15 why
Pwoli pwoli
Arun bruh uyirrr
Smoki fans💪🏻💪🏻💗💗
Like
Arun broo jawa video polichu
Good video.. will hit 1M soon
Poli machane ♥️ polii....
Arun chetta red vandi de video ...(small Ducati)
Smoki chettan pinnem thudangi makkale ini polikkum 😎
Good going bro💕💕💞
Big fan from kannur💥💥💥💥💥
അരുൺ മച്ചാൻ 🤩😍❤️❤️❤️🔥🔥🔥🔥
Adipoli.. ground clearance is the only negative for all 3 bikes
Negative um positive um okke ullathupole paranjathinu Nanni...❤️❤️❤️
സിംഗിൾ passange ണ്ടൊ 💥
Pinnillathe .....
Mamanod onnum thonnalleee😂
Ya mone bike reviews again😍missed it a lot😘😍
42 മച്ചാൻ എന്തായാലും റിവ്യൂ ചെയ്തില്ല. അത് കൊണ്ട് ഞാൻ ചെയ്യാം😉. BS6 J42 owner ആണ്. എനിക് തോന്നിയ കുറച്ചു കാര്യങ്ങളും കൂടെ ചേർക്കുന്നു.
1. Seat replace ചെയ്തേ പറ്റൂ.
2. Ground clearance നല്ല ഇഷ്യൂ ആണ്. പില്യൺ നെ വെച്ച് ഒരു ചെറിയ കുഴി പോലും ചാടാൻ പറ്റില്ല.
3.false neutral കിട്ടാറുണ്ട്. അത്യാവശ്യം നല്ലത് പോലെ തന്നെ.First service കഴിയുമ്പോ ഈ ഇഷ്യൂ ഇല്ലണ്ടകും എന്ന് വേറെ owners nodu ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞു.
4. തെറ്റില്ലാത്ത പവർ ഉണ്ട്. ബോറിംഗ് അല്ല വണ്ടി.
5.ഓടിച്ച് ഇഷ്ടപ്പെടുന്ന ഒരു വണ്ടി ആണ്. പെട്ടന്ന് ചിലപ്പോൾ ഇഷ്ടപ്പെട്ടി ല്ല എന്ന് വരാം.but പതിയെ വണ്ടി നിങ്ങളുടെ favourite ലിസ്റ്റ് ഇൽ ഉണ്ടാവും
6.look മാരകം ആണ്. നല്ല presense ഉള്ള ഒരു വണ്ടി ആണ്.
7.വണ്ടി ഒരു vibe aanu😘😘
8.long ride ഒരിക്കലും tiring alla. Seat change nu ശേഷം ബുള്ളറ്റ് നേക്കൾ എനിക് comfort തോന്നി.
9.initial പവർ കിടു ആണ്.
10.നല്ല visibility ulla headlamp ആണ്.
11. handling കിടു. Seat height കുറവാണ്. So height ഒരു വിഷയം അല്ല. Bike ഓടിക്കാൻ ആഗ്രഹം ഉള്ള ലേഡീസ് നും പേടിക്കാതെ തന്നെ കൊണ്ട് നടക്കാൻ പറ്റിയ വണ്ടി.
12. Milege 30-35 കിട്ടുന്നുണ്ട്.
13. Vibrations valare കുറവാണ്. 90 kms വരെ ഒക്കെ കാര്യമായ ഒരു vibration തോന്നിയില്ല. Above 100 oru ചെറിയ vibration ഉണ്ട്. പക്ഷേ ബുള്ളറ്റ് പോലെ shock treatment onnum ഇല്ല.🙄
Center stand mattiyal adi thatumo? Normaly bulletinekal ground clearnce ellae jawak?
I like jawa classic
Arun machan uyir
Pwolich machaane..🔥🔥
Bike oru rakshe yilla mowne java is love
Bro jawa classic aane 3 colours jawa 42 6 colous aane bro paranjathe thirichaane enthaayalum nalla orru video thanne aane bro kaaryangalle okke simple aayi parannittunde 😊😊👍👍
Love you bro Full Support
അരുണേട്ടാ..
Bs6 മോഡൽ mojo300 വീഡിയോ ചെയ്യോ..
Plzz
Arunsmoki uyirr😍
*_എന്റെ_* *_മോനേ_* *_അടിപൊളി_*
*_BIKE_*
😍💓
Kollam poli saanam🔥🔥🔥🔥🔥
Arun smoki chetta royal ENFIELD 500 review chayamo
Classic
bro..engine ethoo puthiya tech add chythit undd parajallo..ethoo port injection..athh pole .. oxigen sensor place matti fit chythu...appo acceleration increase ayii..okke jawa official ayiit parajallo
Bro Aprila storm 125 review idu plizz
Bro...slow riding edtapedanunna alalu any..which one is better..
Jawa .meteor...hness
ബ്രോ സർവീസ് വളരെ മോശം ആണ്. ഒരു ചെറിയ കംപ്ലൈൻറ് വന്നാൽ തീർന്നു പിന്നെ എന്നും കംപ്ലൈൻറ് ആയിരിക്കും സർവ്വീസ് സെന്ററിൽ നിന്നും വണ്ടി ഇറക്കാൻ സമയം ഉണ്ടാകില്ല.
വണ്ടി വാങ്ങാൻ താൽപര്യം ഉള്ളവർ ആദ്യംതന്നെ സർവ്വീസിനെ കുറിച്ചും സർവ്വീസ് സെന്ററിനു കുറിച്ച് അന്വേക്ഷിക്കണം എനിട്ട് വണ്ടി എടുക്കുന്നതായിരിക്കും നല്ലത്.
Hi
Bro xuv 300 review please
Pmuthe nee poliyaaan
Nexoninte left side judgment parayam
Dash boardil indication left maari aanallo perfume ullathu centril allallo??
Nyz video brooo🔥👍
Broo tnt 300 nte oru review cheyyoo maintance maillage bad sides okke vach plzz...!!
ഒരു red color ബൈക്കിന്റെ review vannillallo
Ath shariyanallo broo
Oru cheriya bike. Red coloril ullath
Bro you are mass......lub you
Good review 👍.
Arun chetta royal Enfield GT review edo
Poliyanu but pandathe sound illa athupinne engane kanum sound kittanenki old java thanne edukanam 😃
Jawa classic ippo kittan vallo vazhi undo 🙂🤍
Pwoli pwoli ♥️♥️💕
arun smokie chetta oru hayabusa review cheyoooo
Jawa 42 v2.1 review cheyyo
Full support chettayiii ❤️
അടിപൊളി 😍😍
Perak നേരിട്ട് കാണാൻ മാരക ലുക്ക് ആണ്
Triple strong aliya💞💥
Perak poli sanam 😍
Usefull 😍
ENTRY ONNUM ILLATHA RUclipsR ❤️❤️❤️🔥
SMOKI ISHTAM
Dude i dont understand your lenguage .. but tell me about Jawa Perak Seedlebag accessories. does is comes with Jawa PERAK or additional we have to buy ? does is sell buy JAWA authorized showrooms ? Please explain. if not please send me buying link for Seedlbag stand for Jawa Perak
Kond vannapo Ellam kond vanalloo😁pewer🔥
Ee bike touring enkanaund comfort ahnoo
Hi arun....
Jawa 42 nte mileage test video onnu idaavo .....
Jawa perakinu back seat add cheytal scene indakumo?
sound kurch improve cheyan patuo bro...kurch wind noise kodoothal annen thonii :)
Bro najn bri ant big fan bro our like thaa
Bro Nilavil seconds bike ethokke und.? Njn 1week munp vilichittundayirunnu new bikes vallathum available aayittundo??
Power figures change vannitund seatnte comfort kutitund pinne perak nu torque kutitund 32nm
ethanu bro spec nokki review ittoode...perak production model..32nm torque. pinne...31.8 hp power undd....
A❤️
Ar❤️
Aru❤️
Arun❤️
S❤️
Sm❤️
Smo❤️
Smok❤️
Smoki❤️
Arun smoki fans 10 Like ♥️
☺️😝😜
Arun smoki കട്ട fan❤️😎☺️
Waiting Perak👍👍👍💕💕💪💪💪💪💪💪💪
Bro duke 250 bs6 touring nallathano oru video idamo
വല്ലാത്ത ഒരു ഇഷ്ടമാണ് ഈ വണ്ടിയോട് പക്ഷെ ഒരു 2വർഷം ഒക്കെ കഴിഞ്ഞാൽ ഈ വണ്ടി ഷോറൂമിൽ കിട്ടുവോ?
Bro ethinte ground clearence kurich parannillalllo
Center stand eduth kalanjal ground clearance/ cornering scenes okke kurakkaam
New helmet rules ne kurach orr video chey bro
കൊറോണ ആയത് കൊണ്ട് ഇപ്പോൾ ഉള്ള അവസ്ഥയിൽ നല്ലത് ഒരു കാളവണ്ടി ആണ്...😆😆
Kalak thinan kodukande bro apo millage ulla vandi ann nallathu
@@tomthomas4368 😝😝
Jawa perakil back set vakkan patto
Single polichu 🔥🔥🔥
video super....
Bro kavasaki vulcon S എങ്ങനെ ഉണ്ട്..
Bro RD Kittukayachal Review Waiting
Brother please Bajaj avenger 200 bs6nte review idu
Royal enfield 650 twins ഒന്നു റിവ്യൂ ചെയ്യൂ
Poli machaaa
Bro.. നല്ല, spoti ആയ അതു പോലെ നല്ല millage ഉള്ള bike ഏതാ
r15 v3
MT
Benelli imperiale400 ഇന്റെ rewiew please
Jawa iragumboze bs6 alle iragiyath angane evidyo vayichu pole
Old is gold athranne ullu 👍
👇👇Old yezdi fans like here❤❤
bs6 bajaj pulser ns 160 review video plzz