Inn ഈ കുറ്റം പറഞ്ഞവർ ഒന്ന് പോയി അദ്ദേഹത്തിന്റെ മുമ്പത്തെ വീഡിയോ ഒന്ന് പോയി കാണു അതും ഇപ്പൊ ഇറങ്ങിയ വീഡിയോകളും കണ്ടാൽ മനസ്സിലാക്കികൂടെ അദ്ദേഹം സ്വയ ബോധത്തോടെയല്ല ഇത് സംസാരിക്കുന്നേതെന്ന്.... വെറും കുട്ടികളെ പോലെയാണ് അദ്ദേഹം സംസാരിക്കുന്നെ... അതുകൊണ്ട് ആരെയും കാര്യം അറിയാതെ കുറ്റം പറയരുത് 💯
ആരെയും കുറ്റം പറയരുത്. സ്വലാത്ത് ചൊല്ലൽ പുണ്യം. സ്വലാത്ത് വിറ്റ് പണമുണ്ടാക്കുന്നവരെ ചാട്ടവാർ കൊണ്ട് അടിക്കണം. ആത്മീയ തട്ടിപ്പ് നടത്തുന്ന ഉസ്താദന്മാരെ സൂക്ഷിക്കണം. ഇദ്ദേഹത്തിന്റെ അസുഖം സുഖപ്പെടാൻ പ്രാർത്ഥിക്കണം.
നമുക്ക് സ്വന്തം സ്വലത് ചൊല്ലിയാൽ മുത്ത് നബിയുടെ അടുത്ത് എത്തും ഇന്ഷാ അല്ലാഹ് ലൈവ് കണ്ടിട്ട് കാര്യാ മില്ല ap Usthadine polum chetha cheetha parayunnu entha athokke
ദീൻ പറയാൻ കാശ് വേണോ പലരും ഈ ഈ പ്രോഗ്രാമിന്റെ പേരിൽ കേസ് നടക്കുന്നുണ്ട് ദീൻ പറയാൻ എന്തിനാ ക്യാഷ് സലാത്ത് ചെല്ലാൻ എന്തിന് കാശ് ആദ്യം മുതൽ ഉസ്താദുമാർ ടിവി കാണരുതെന്ന് പറയും ഇപ്പോഴത്തെ ഉസ്താദുമാർ അവരുടെ ചാനൽ ലൈക്ക് ചെയ്യാൻ പറയും ഇതിന്റെ പേരിൽ എല്ലാവരും കാശു ഉണ്ടാ ലോകവസാനത്തിന്റെ ലാസ്റ്റ് ആണ് ഇതെല്ലാം ഇവരെ തൊട്ട് ഞങ്ങൾ എല്ലാവരെയും കാക്കണേ റബ്ബേ
കുറ്റം പറയുന്ന കാര്യത്തിൽ ഉസ്താദുമാരെ മാത്രമല്ല ഏതൊരു വിഭാഗത്തിന്റെ ത് എടുത്തു നോക്കിയാലും അങ്ങനെ തന്നെ ഒരു ഉസ്താദ് ചെയ്താൽ എല്ലാ ഉസ്താദുമാരെയും പറയും ഒരു തങ്ങൾ ചെയ്താൽ എല്ലാ തങ്ങന്മാരെയും പറയും ഒരു സ്കൂൾ മാസ്റ്റർ ചെയ്താൽ എല്ലാ മാസ്റ്റർമാരെയും പറയും ഒരു കച്ചവടക്കാരൻ ചെയ്താൽ എല്ലാ കച്ചവടക്കാരെയും പറയും ഒരു ലീഗുകാരൻ ചെയ്താൽഎല്ലാ ലീഗുകാരെയും പറയും ഒരു മാർക്സിസ്റ്റ്കാരൻ ചെയ്താൽ എല്ലാ മാർക്സിസ്റ്റുകാരെയും പറയും ജനങ്ങൾ അങ്ങിനെയാണ്
നല്ല നല്ല മജിലിസുകൾ ഉണ്ട് പക്ഷേ ഒരു അറിവും വിവരവും ഇല്ലാത്തവർക്ക് പോലും മജ്ലിസ് നടത്തുന്നുമുണ്ട് ഉദാഹരണമാണ് നൂഹ് നബി തങ്ങൾ അദ്ദേഹത്തെക്കുറിച്ച് യഥാർത്ഥ സമസ്ത ഞങ്ങളാണ് എന്ന് പറയാൻ അവകാശപ്പെടുന്ന സമസ്ത ഉണ്ടല്ലോ ആ സമസ്തയുടെ സ്വന്തം സംഘടന സമസ്തയുടെ മുശാവറ അംഗത്തിലേക്ക് ഒരു പരാതി കൊടുത്തു ഇ നിമിഷം വരെ ഒന്നും പറയുന്നില്ല ഇവർക്ക് പുതിയ ടെക്നിക്കുകൾ അറിയാം പാവപ്പെട്ട കുട്ടികളെ കല്യാണം കഴിപ്പിക്കുകയും പള്ളിക്കും മദ്രസയും കൊടുത്തു കൊടുത്തു ഒതുക്കും ഏതറാമിനും കൂട്ടുനിൽക്കാൻ പള്ളി കമ്മിറ്റി മദ്രസ കമ്മിറ്റിയും ഉണ്ട് യൂട്യൂബിലെ വരുമാനം ഹറാം ആണെന്ന് അറിയാത്ത ഈ ഉസ്താദുമാർ അമിത ആറ്റക്കോയ എതിർ ഇവനെപ്പോലുള്ളത് ഉണ്ടാവില്ല
ഇവിടെ ദൈവമില്ല, സ്വർഗമില്ല, നരകമില്ല, ഇത് വെറും നുണയാണ്, നിങ്ങളെപ്പോലുള്ള മതഭ്രാന്തന്മാർ പറയുന്നത്, ചീത്ത ചിന്തകൾ തലയിൽ ഉപേക്ഷിച്ച് മനുഷ്യനായി ജീവിക്കൂ, ലോകത്തിന് നല്ല സമാധാനവും സമാധാനവും ലഭിക്കും. .😭😭😭
ഹലോ അയാൾക്ക് ഹാലിളകി എന്തൊക്കെയോ പുലമ്പുന്നതാണ്... അതല്ലെങ്കിൽ അയാൾക്ക് ശൈത്താന്റെ കേടു ണ്ട്.. അതല്ലെങ്കിൽ എന്തോ ലഹരി ആരെങ്കിലും കൊടുത്തു കാണുമോ എന്തോ?
ഇതുപോലെ പല ഉസ്താത്താന്മാരും പറഞ്ഞിട്ടുണ്ടല്ലോ ഉസ്താതെ. അപ്പോൾ ഒന്നും ഇതുപോലെ വീഡിയോ കണ്ടില്ലലോ. ഒരുപാട് പ്രസങ്കികന്മാരുടെ സദസ്സുകളിൽ നബി വന്നു എന്നും നബി നികാഹ് ചെയ്തു കൊടുത്ത ആളുകൾ വരെ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഉസ്താത് സുഖമില്ലാതെ കിടന്നപ്പോൾ നബി വന്നു ദർസ് എടുത്ത ചരിത്രവും ഉസ്താത്താന്മാർ പറഞ്ഞു. ആലുവയിലെ കുഗ്രമത്തിലെ പള്ളിയിൽ നബിയും സഹബക്കളും ഇശാ കഴിഞ്ഞു പാട്ട് കേൾക്കാൻ വന്നു. ഇതൊക്കെ വിശ്വസിക്കാം എങ്കിൽ ഇതും വിശ്വസിച്ചേ മതിയാകു. ഈ കഥകൾ ഒക്കെ കേട്ടുകൊണ്ടല്ലേ പിറകെ വരുന്നവരും ഓരോന്ന് തള്ളുന്നത്
ദയവായി ഇത്തരം പരിപാടികൾ യൂട്യൂബിൽ live കൊടുക്കാതിരിക്കുന്നതല്ലേ നല്ലത്?! ക്യാമെറയിൽ നോക്കി ചെയ്യുന്ന ഇബാദത്തുകളുടെ ഖുശൂഉം ഇഖ്ലാസും ഒക്കെ നമ്മുക്ക് ഊഹിക്കാവുന്നതേയുള്ളൂ. പല പരിപാടികളും മറ്റുള്ളവരെ കാണിക്കാനോ യൂട്യൂബ് വരുമാനമോ ഉദ്ദേശിച്ച് മാത്രമാകുന്നോ എന്ന് സ്വാഭാവികമായും സംശയം വരും.
Inn ഈ കുറ്റം പറഞ്ഞവർ ഒന്ന് പോയി അദ്ദേഹത്തിന്റെ മുമ്പത്തെ വീഡിയോ ഒന്ന് പോയി കാണു അതും ഇപ്പൊ ഇറങ്ങിയ വീഡിയോകളും കണ്ടാൽ മനസ്സിലാക്കികൂടെ അദ്ദേഹം സ്വയ ബോധത്തോടെയല്ല ഇത് സംസാരിക്കുന്നേതെന്ന്.... വെറും കുട്ടികളെ പോലെയാണ് അദ്ദേഹം സംസാരിക്കുന്നെ... അതുകൊണ്ട് ആരെയും കാര്യം അറിയാതെ കുറ്റം പറയരുത് 💯
അള്ളാഹു ഉസ്താതിന് ഷിഫ നൽകട്ടെ ആമീൻ യ റബ്ബൽ ആലമീൻ
Usthadinte ellabudhimuttum mari pazhaya usthadayi majilis thudangan thawfeek nalkatte
ആരെയും കുറ്റം പറയരുത്. സ്വലാത്ത് ചൊല്ലൽ പുണ്യം. സ്വലാത്ത് വിറ്റ് പണമുണ്ടാക്കുന്നവരെ ചാട്ടവാർ കൊണ്ട് അടിക്കണം. ആത്മീയ തട്ടിപ്പ് നടത്തുന്ന ഉസ്താദന്മാരെ സൂക്ഷിക്കണം. ഇദ്ദേഹത്തിന്റെ അസുഖം സുഖപ്പെടാൻ പ്രാർത്ഥിക്കണം.
സത്യാവസ്ഥ അറിയുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുക അള്ളാഹു വരസുലുഹു അഹ്‌ലം
ഉസ്താദ്.മാനസികമായി.എന്തോസംഭവിച്ചു
Ameen
നമുക്ക് സ്വന്തം സ്വലത് ചൊല്ലിയാൽ മുത്ത് നബിയുടെ അടുത്ത് എത്തും ഇന്ഷാ അല്ലാഹ് ലൈവ് കണ്ടിട്ട് കാര്യാ മില്ല ap Usthadine polum chetha cheetha parayunnu entha athokke
ഉസ്താദ്മാര്തനേയാണ്ഉസ്താത്മാരോകുററ0പറയുനത്ഉവൈസ്ഉസ്താദിന്ആരോഗൃമുളളദീ൪ഗായുസ്നൽകണോഅളളാ
Aameen
Alhamdulillah
A.ameen
Usthadin aafiyatulla deergayuss nalki anugrahikatte
100
ദീൻ പറയാൻ കാശ് വേണോ പലരും ഈ ഈ പ്രോഗ്രാമിന്റെ പേരിൽ കേസ് നടക്കുന്നുണ്ട് ദീൻ പറയാൻ എന്തിനാ ക്യാഷ് സലാത്ത് ചെല്ലാൻ എന്തിന് കാശ് ആദ്യം മുതൽ ഉസ്താദുമാർ ടിവി കാണരുതെന്ന് പറയും ഇപ്പോഴത്തെ ഉസ്താദുമാർ അവരുടെ ചാനൽ ലൈക്ക് ചെയ്യാൻ പറയും ഇതിന്റെ പേരിൽ എല്ലാവരും കാശു ഉണ്ടാ ലോകവസാനത്തിന്റെ ലാസ്റ്റ് ആണ് ഇതെല്ലാം ഇവരെ തൊട്ട് ഞങ്ങൾ എല്ലാവരെയും കാക്കണേ റബ്ബേ
Dua
കുറ്റം പറയുന്ന കാര്യത്തിൽ ഉസ്താദുമാരെ മാത്രമല്ല ഏതൊരു വിഭാഗത്തിന്റെ ത് എടുത്തു നോക്കിയാലും അങ്ങനെ തന്നെ ഒരു ഉസ്താദ് ചെയ്താൽ എല്ലാ ഉസ്താദുമാരെയും പറയും ഒരു തങ്ങൾ ചെയ്താൽ എല്ലാ തങ്ങന്മാരെയും പറയും ഒരു സ്കൂൾ മാസ്റ്റർ ചെയ്താൽ എല്ലാ മാസ്റ്റർമാരെയും പറയും ഒരു കച്ചവടക്കാരൻ ചെയ്താൽ എല്ലാ കച്ചവടക്കാരെയും പറയും ഒരു ലീഗുകാരൻ ചെയ്താൽഎല്ലാ ലീഗുകാരെയും പറയും ഒരു മാർക്സിസ്റ്റ്കാരൻ ചെയ്താൽ എല്ലാ മാർക്സിസ്റ്റുകാരെയും പറയും ജനങ്ങൾ അങ്ങിനെയാണ്
കോടി സ്വലാത്തിന്റെ തട്ടിപ്പ് ഇനിയും മനസ്സിലാക്കാത്ത വിവരമില്ലാ കവ്മിന് ഇനിയെങ്കിലും ബുദ്ധി ഉദിച്ചാൽ മതിയായിരുന്നു അല്ലാഹു തൗഫീഖ് കൊടുക്കട്ടെ 🤲.
❤
ധനപൂജ
അള്ളാഹു അക്ബർ
99സദമാനം.മജ്ലിസുംവിവരമിലാത.ഉമമതിനെ.പറ്റിചു.അദിൽ
നിനനുംയൂറ്റൊബ്പൈസ.ഉൺടാകലാണ്ഉസ്താദ്മാർ
Usthaadin പൂർണ ശിഫ nalgett
ഇപ്പോൾ മജിലിസിന്റെ പേരിൽ ഒരു പാട് പേർ പണം ഉണ്ടാക്കുന്നു
നല്ല നല്ല മജിലിസുകൾ ഉണ്ട്
പക്ഷേ ഒരു അറിവും വിവരവും ഇല്ലാത്തവർക്ക് പോലും മജ്ലിസ് നടത്തുന്നുമുണ്ട്
ഉദാഹരണമാണ് നൂഹ് നബി തങ്ങൾ
അദ്ദേഹത്തെക്കുറിച്ച് യഥാർത്ഥ സമസ്ത ഞങ്ങളാണ് എന്ന് പറയാൻ അവകാശപ്പെടുന്ന സമസ്ത ഉണ്ടല്ലോ
ആ സമസ്തയുടെ സ്വന്തം സംഘടന സമസ്തയുടെ മുശാവറ അംഗത്തിലേക്ക് ഒരു പരാതി കൊടുത്തു ഇ നിമിഷം വരെ ഒന്നും പറയുന്നില്ല
ഇവർക്ക് പുതിയ ടെക്നിക്കുകൾ അറിയാം
പാവപ്പെട്ട കുട്ടികളെ കല്യാണം കഴിപ്പിക്കുകയും പള്ളിക്കും മദ്രസയും കൊടുത്തു കൊടുത്തു ഒതുക്കും
ഏതറാമിനും കൂട്ടുനിൽക്കാൻ പള്ളി കമ്മിറ്റി മദ്രസ കമ്മിറ്റിയും ഉണ്ട്
യൂട്യൂബിലെ വരുമാനം ഹറാം ആണെന്ന് അറിയാത്ത ഈ ഉസ്താദുമാർ
അമിത ആറ്റക്കോയ എതിർ
ഇവനെപ്പോലുള്ളത് ഉണ്ടാവില്ല
വേളുപ്പിക്കൽ
സമസ്തക്കാർ മൊത്തം കണ്ടവരാണ്
Mani Majlis total
ഈ പേരിൽ പലരും പണമുണ്ടാ
ഇവിടെ ദൈവമില്ല, സ്വർഗമില്ല, നരകമില്ല, ഇത് വെറും നുണയാണ്, നിങ്ങളെപ്പോലുള്ള മതഭ്രാന്തന്മാർ പറയുന്നത്, ചീത്ത ചിന്തകൾ തലയിൽ ഉപേക്ഷിച്ച് മനുഷ്യനായി ജീവിക്കൂ, ലോകത്തിന് നല്ല സമാധാനവും സമാധാനവും ലഭിക്കും. .😭😭😭
👍💯
പിന്നെ ഒരു കാര്ര്യം ഈ വീഡിയോ എന്ത് ഉദ്ദേശം കൊണ്ടാണ് താങ്കൾ ഇപ്പോൾ ഇട്ടത്? താൻ തന്നെ ഏതെങ്കിലും ഒന്നിൽ ഉറച്ചു നില്ക്കു ബ്രോ?
ഹലോ അയാൾക്ക് ഹാലിളകി എന്തൊക്കെയോ പുലമ്പുന്നതാണ്... അതല്ലെങ്കിൽ അയാൾക്ക് ശൈത്താന്റെ കേടു ണ്ട്.. അതല്ലെങ്കിൽ എന്തോ ലഹരി ആരെങ്കിലും കൊടുത്തു കാണുമോ എന്തോ?
ഇതുപോലെ പല ഉസ്താത്താന്മാരും പറഞ്ഞിട്ടുണ്ടല്ലോ ഉസ്താതെ. അപ്പോൾ ഒന്നും ഇതുപോലെ വീഡിയോ കണ്ടില്ലലോ. ഒരുപാട് പ്രസങ്കികന്മാരുടെ സദസ്സുകളിൽ നബി വന്നു എന്നും നബി നികാഹ് ചെയ്തു കൊടുത്ത ആളുകൾ വരെ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഉസ്താത് സുഖമില്ലാതെ കിടന്നപ്പോൾ നബി വന്നു ദർസ് എടുത്ത ചരിത്രവും ഉസ്താത്താന്മാർ പറഞ്ഞു. ആലുവയിലെ കുഗ്രമത്തിലെ പള്ളിയിൽ നബിയും സഹബക്കളും ഇശാ കഴിഞ്ഞു പാട്ട് കേൾക്കാൻ വന്നു. ഇതൊക്കെ വിശ്വസിക്കാം എങ്കിൽ ഇതും വിശ്വസിച്ചേ മതിയാകു. ഈ കഥകൾ ഒക്കെ കേട്ടുകൊണ്ടല്ലേ പിറകെ വരുന്നവരും ഓരോന്ന് തള്ളുന്നത്
നിങ്ങൾ എന്തിനു അവന്ന് മറുപടി പറയുന്നു
കച്ചവടം
ദയവായി ഇത്തരം പരിപാടികൾ യൂട്യൂബിൽ live കൊടുക്കാതിരിക്കുന്നതല്ലേ നല്ലത്?!
ക്യാമെറയിൽ നോക്കി ചെയ്യുന്ന ഇബാദത്തുകളുടെ ഖുശൂഉം ഇഖ്ലാസും ഒക്കെ നമ്മുക്ക് ഊഹിക്കാവുന്നതേയുള്ളൂ. പല പരിപാടികളും മറ്റുള്ളവരെ കാണിക്കാനോ യൂട്യൂബ് വരുമാനമോ ഉദ്ദേശിച്ച് മാത്രമാകുന്നോ എന്ന് സ്വാഭാവികമായും സംശയം വരും.
ആഹാ ഇയാള് പറഞ്ഞാൽ കളവ്, നിങ്ങൾ ഇങ്ങനെ പറഞ്ഞാൽ ആത്മീയം 😃😃😃
കള്ളം😢
Ayalk maanasikamayi Endho budhimut ind
കാന്തപുരം സ്വർഗത്തിലേക്ക് ടിക്കറ്റ് കൊടുക്കുന്ന സ്വപ്നവും മാനസിക പ്രശ്നത്തിത്തി പറഞ്ഞതാണോ
Avanu vattanu kalla nayi
Ameen
താങ്കൾക്കുസതൃംഅനൃഷിച്ചുപോരായിരുന്നോവീഡിയോഇടൽ