നല്ല വീഡിയോ പ്രസന്റേഷൻ , പശ്ചാത്തലസംഗീതം നന്നായിട്ടുണ്ട്. ആലയിലെ വീഡിയോക്ക് കുറച്ചുകൂടി ഓഡിയോ കൂട്ടമായിരുന്നു. ഞങ്ങളുടെ നാട്ടിലും ഇതുപോലെ ഉരുളി ഉണ്ടാക്കുന്ന സ്ഥലമുണ്ട് ആലപ്പുഴ ജില്ലയിലെ മാന്നാർ.
Dear S.S.I am following the making of traditional utensils and kitchen impliments in my place and Mannar Alapuzha through net media.I am of the opinion that your this vedio is more informative .Congratulations.Men behind this traditional work is gift and to be promoted You are doing a good job.Keep healthy going.
Great information. Wide coverage. Great effort to display truth in all aspects. God bless team, workers and entrepreneur. Quality arises from dedicated effort. Nothing to think channel subscribed. Expecting similar informative videos.
Thank you sir. Will try to bring such kind of genuine efforts infront you. Please do check our videos about Kuthambulli handlooms and Thottara Knife. Thanks for the support shown.
Njan oru ഉരുളി വാങ്ങിയിരുന്നു. അത് അടുപ്പിൽ വച്ചപ്പോൾ leack ഉണ്ട്. പുക യും കേറുന്നുണ്ട്. എന്താ ചയ്യണ്ടത്.. അത് മാറ്റാൻ എനിക്ക് എന്തേലും tips പറഞ്ഞു തരാമോ ഫ്രണ്ട്സ്.. Pls
@@rijovarughese7562 ഫർനസിൽ വച്ചു ചൂടാക്കുമ്പോൾ മെഴുകു ഉരുകി പുറത്തേക് വരും തന്മൂലം അവിടെ ഒരു ഗാപ് സൃഷ്ടിക്കപ്പെടും അതിലേക്കു ആണ് ഉരുക്കിയ ഓട് ഒഴിക്കുന്നത് . 9.0 ഇൽ തൊട്ടു കണ്ടു നോക്കു
Munerre, എന്റെ ദേശം പാലഘട്, കൊട്ടായി, ചെമ്പൈ ഗ്രാമമാണ്. ഈ കോവിഡ് മഹാമാരി ഒന്ന് തീരട്ടെ (തെരുമോ എന്തോ, പടച്ചോനെ പറയാനേ പറ്റുള്ളൂ ) ഇന്ഷാ അള്ളാഹ ) ഞാൻ തീർച്ചയായും വരും 🙏
I am from Bangalore, very useful video was looking for an authentic supplier for Vellodu. Thank you for this vlog I'll contact Muneer.
Nice to hear from you. Thank you
ഇത് ഇവിടെ നിന്നും വാങ്ങിക്കാൻ കിട്ടുമോ... എവിടെ ആണ് സ്ഥലം
Please go through the description, all details are mentioned.
@@manipss3401 karuvanpadi. Pattambi. Palakkad dist
Hi
അതിൽ ആ ഓട് ഉരുക്കി എടുക്കുന്നത് എന്റെ അച്ഛന്‍
Andhoru choodu eshwara Katholane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.....
❤️❤️
🙏🏻🙏🏻🙏🏻🙏🏻
ഇത് എവിടെ യാണ് സ്ഥലം(അഡ്രസ്) ഫോൺ നംപർ വേണം
@@vasudevankongassery8343 karuvanpadi. Pattambi to pallipuram rout. Palakkad dist
നല്ല വീഡിയോ പോയി വാങ്ങണം എന്നുണ്ട് ഓടിന്റെ iteams 👍👍👍👌🏻👌🏻 അവരുടെ അധ്വാനത്തിന് 100/100 ഒന്നും പറയാൻ ഇല്ല ❤️❤️😍
വളരെ നല്ല വീഡിയോ..
പലർക്കും നമ്മുടെ നാട്ടിൽ ഉള്ള ഇത്തരം സംരംഭങ്ങൾ അറിയില്ല. അതൊക്കെ അറിയിച്ചതിന് പ്രത്യേക അഭിനന്ദനങ്ങൾ
Thanks for sharing this video. Good information.
വളരെ നല്ല പരിപാടി കേരളത്തിന്റേതായ ഇനിയും ഇത്തരം സംഭവങ്ങൾ ചെയ്താൽ നന്നായിരിക്കും .
Super.nalloru informative video
Nice first aanu kanunne e production
ആദ്യമായി കാണുന്നു.
ഞാൻ കൊടുമുണ്ടക്കാരൻ, നമ്മുടെ നാട്ടിലെ ഒരു വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്. വളരെ സന്തോഷം 🙏
Nannayittund good.adhinte munniloode eppozhum pokarundenkilum ullilulla sambhavanghal ippozhanu kanunnadh.👌🏻👌🏻
Very nice video👍
Kura nallukallayi kannuvan agrahicha oru karyam kaanduu...
Very satisfied....☺️
എന്റെ വീടിന്റെ തൊട്ടു അടുത്താണ് ഇതു
സൂപ്പർ 👍👍
ഒരു ഉരുളി 👍ഉണ്ടാക്കുന്ന 🎥വീഡിയോ 😘മനസ്സിലാക്കി തന്നേനെ വെരി ടാൻസ്👍❤️
Thank you very much
Very happy to see the making broze making utensils..
I wish to get it
where is your location in Patambai
Nice Sunil & Team.
Insha Allah naattil varumbol ivde veranam
Very informative and beautiful description. It was better if you could mention the approximate prices. Congratulations and Best wishes.
Thank you so much. I have been looking for such a shop. Please do another video on all their products.
നല്ല വീഡിയോ പ്രസന്റേഷൻ , പശ്ചാത്തലസംഗീതം നന്നായിട്ടുണ്ട്. ആലയിലെ വീഡിയോക്ക് കുറച്ചുകൂടി ഓഡിയോ കൂട്ടമായിരുന്നു. ഞങ്ങളുടെ നാട്ടിലും ഇതുപോലെ ഉരുളി ഉണ്ടാക്കുന്ന സ്ഥലമുണ്ട് ആലപ്പുഴ ജില്ലയിലെ മാന്നാർ.
Great 👍👌👌
Excellent presentation and Editting
Very useful video and thanks for your tremendous effort it, thanks.
Thank you 🙏
ഏട്ടാ....പൊളിച്ചു ♥️
Super👌👌👌
Effort 👏👏👏👍
ഇവിടെനിന്നും ഉരൂളി,കിണ്ടി, വിളക്ക് ഇവകൾ എങ്ങനെ വാങ്ങാം?
Good 👍
Athinte finishing work koode add cheythal nannayi
ഈ പരമ്പരാഗത രീതി കാണിച്ചുതന്നതിനു നന്ദി...👍👍👍
Good effort👏👏
Great video but very distracting noise.
GOOD AND GREAT PROCESS IN VESSEL MAKING TKU
G. SELVAKUMAR
Njagal vagi avidy poyi
Very goood.
Very informative video. Thank you all for taking your time & effort and bringing this to the people..
Evide nerit palathava poyit und...pakshe nerit uruli undakunna process ee video loode kanan sadichu.thanks
Muneer ❤
Very informative
ഇതൊക്കെ എന്ത് കലാപരമായി വിഗ്രഹങ്ങളും പ്രഭാ മണ്ഡലങ്ങളും താഴിക കുടങ്ങളും ഒക്കെ.ഉണ്ടാക്കി കൊടുക്കുന്ന കലാ ശിൽപികളെ എങ്ങനെ വർണ്ണിക്കണം
Good effort
Very nice
അതെന്ത് മെഴുകാണ് എവിടെകിട്ടും
👌
We are NOT able to hear what they say
Hallow mashe biriyani vaikkan uyaram koodiya uruli kittumo please reply
Contact number is given in the description
Super
Dear S.S.I am following the making of traditional utensils and kitchen impliments in my place and Mannar Alapuzha through net media.I am of the opinion that your this vedio is more informative .Congratulations.Men behind this traditional work is gift and to be promoted You are doing a good job.Keep healthy going.
Thank you. Your support is our motivation 🙏
Great video, please ask the owner of the furnace to give protective gear to the workers, their safety is key to his success.
Yes we have already communicated regarding this point
👍👍👍
👌👍
Uruli kilo etharaya price
വെള്ളോട് കൊണ്ടുള്ള ഉരുളി കിട്ടുമോ ?
1kg ari uraly price please tell me,
Please contact in the number given in description
Nice video... 👍 Keep going
ഇതെവിടെയാണ് സ്ഥലം
Palakkad near thrithala
കുഞ്ഞിമംഗലം രീതിയുമായി ഒരു പാട് വത്യാസമുണ്ട്
👏👍🏻
Werryigood
Great information. Wide coverage. Great effort to display truth in all aspects. God bless team, workers and entrepreneur. Quality arises from dedicated effort. Nothing to think channel subscribed. Expecting similar informative videos.
Thank you sir. Will try to bring such kind of genuine efforts infront you. Please do check our videos about Kuthambulli handlooms and Thottara Knife. Thanks for the support shown.
❤️❤️❤️
Can we buy this from them.
Sure . Contacts details are there in the description box. Please contact them
ഓട്ടുരുളി വില എങ്ങനെയാണു നോക്കുന്നത് തൂക്കമാണോ
Please contact them. Number is in the description.
തൂക്കം ആണ്....
Place.,kg.price.ple
🙏🙏🙏
Fayankara chhooodu pavamngal
👍
Njan oru ഉരുളി വാങ്ങിയിരുന്നു. അത് അടുപ്പിൽ വച്ചപ്പോൾ leack ഉണ്ട്. പുക യും കേറുന്നുണ്ട്. എന്താ ചയ്യണ്ടത്.. അത് മാറ്റാൻ എനിക്ക് എന്തേലും tips പറഞ്ഞു തരാമോ ഫ്രണ്ട്സ്.. Pls
Work shop l koduth gas welding cheytha mathi
ഒരു ഉരുളി ഉണ്ടാക്കുമ്പോൾ അതിന്റെ അകത്തു ഉള്ള മെഴുകു പിന്നെ എടുക്കാൻ പറ്റില്ലല്ലോ അല്ലെ
പറ്റും, അതേ മെഴുക് തന്നെയാണ് അടുത്ത തവണയും ഉപയോഗിക്കുക.
@@FoodNTravelHub 👍
Second coat വെച്ചിട്ട് പിന്നെ എങ്ങനെ എടുക്കാൻ പറ്റും, അറിയതോണ്ട് ചോദിക്കുവാ 😊
Watch from 09:11, U can understand.
@@rijovarughese7562 ഫർനസിൽ വച്ചു ചൂടാക്കുമ്പോൾ മെഴുകു ഉരുകി പുറത്തേക് വരും തന്മൂലം അവിടെ ഒരു ഗാപ് സൃഷ്ടിക്കപ്പെടും അതിലേക്കു ആണ് ഉരുക്കിയ ഓട് ഒഴിക്കുന്നത് . 9.0 ഇൽ തൊട്ടു കണ്ടു നോക്കു
@@FoodNTravelHub 👍
Munerre, എന്റെ ദേശം പാലഘട്, കൊട്ടായി, ചെമ്പൈ ഗ്രാമമാണ്. ഈ കോവിഡ് മഹാമാരി ഒന്ന് തീരട്ടെ (തെരുമോ എന്തോ, പടച്ചോനെ പറയാനേ പറ്റുള്ളൂ ) ഇന്ഷാ അള്ളാഹ ) ഞാൻ തീർച്ചയായും വരും 🙏
Ur welcome any time 🙏
തൃത്താല കരുവമ്പടി
ഇതെന്റെ composition ഒന്ന് അറിഞ്ഞാൽ kollam
Contact നമ്പർ വേണം ഓർഡർ തരാം
Contact number is given in the description
വിവരണം വളരെ മോശമാണ്
🇨🇭🇨🇭🇨🇭🇨🇭🇨🇭ഓട് കച്ചവടക്കാർ വലിയ കളരി അഭൃസികളാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്....🇨🇳🇨🇳🇨🇳🇨🇳
വീട്ടിൽ
നിങ്ങൾ നമ്പർ കാണിക്കൂ
Sound ക്ലാരിറ്റി ഇല്ല,അതും പോരാഞ്ഞ് അളിഞ്ഞ back ground മ്യൂസിക്കും..മോശം
ഇവരുടെ ഷോപ്പ് എവിടെ ആണ്
Near trithala. Number description il und .
നിങ്ങളുടെ ചാനൽ ശബ്ദ ത്തിൽ വളരെ മോശം
Thudakka kalathe video aanu. Ipol mechapeduthan kazhinjitund
Good effort
Supper