Food N Travel Hub
Food N Travel Hub
  • Видео 288
  • Просмотров 1 499 996

Видео

കഴിച്ചാൽ മതിവരാത്ത തലശ്ശേരി ബിരിയും കല്ല്യാണ വീടിന്റെ ആംബിയൻസും | #biriyani #thalasserydumbiriyani
Просмотров 8386 месяцев назад
കഴിച്ചാൽ മതിവരാത്ത തലശ്ശേരി ബിരിയും കല്ല്യാണ വീടിന്റെ ആംബിയൻസും. Location : Thrithala
സ്‌പൈസി തട്ടുകയിലെ ചമ്മന്തി വിശേഷങ്ങൾ | Spicy Thattukada Koottanaad | #streetfood #nightlife
Просмотров 1 тыс.10 месяцев назад
#nightlife #streetfood #food #foodie #thattukadafood #dosa #chammanthi #beef #trending #like
പട്ടാമ്പിക്കാരുടെ സ്വന്തം ഇഡലി കട | പട്ടാമ്പി ടി സ്റ്റാൾ #pattambi #streetfood #nightlife
Просмотров 46010 месяцев назад
പട്ടാമ്പിക്കാരുടെ സ്വന്തം ഇഡലി കട | പട്ടാമ്പി ടി സ്റ്റാൾ #pattambi #streetfood #nightlife
വായിൽ വെള്ളമോടുന്ന നാടൻ വിഭവം | Village food | Traditional food
Просмотров 570Год назад
വായിൽ വെള്ളമോടുന്ന നാടൻ വിഭവം | Village food | Traditional food
കുടിച്ചാൽ അണ്ഡകടാഹം വരെ കത്തുന്ന ഐറ്റം ഇത് ശൂപ്പരാടാ | Achar Soda | Pickle Soda #drink
Просмотров 556Год назад
കുടിച്ചാൽ അണ്ഡകടാഹം വരെ കത്തുന്ന ഐറ്റം ഇത് ശൂപ്പരാടാ | Achar Soda | Pickle Soda #drink
വന്ദേ ഭാരതിന്റെ ഇപ്പോഴത്തെ അവസ്ഥ | Vande Bharat travel experience
Просмотров 2,7 тыс.Год назад
വന്ദേ ഭാരതിന്റെ ഇപ്പോഴത്തെ അവസ്ഥ | Vande Bharat travel experience
ഊണിനൊപ്പം മത്തങ്ങാ ഓലൻ കൂടി ആയാലോ | Amma's easy recipe | Mathanga Olan #pumpkin
Просмотров 321Год назад
ഊണിനൊപ്പം മത്തങ്ങാ ഓലൻ കൂടി ആയാലോ | Amma's easy recipe | Mathanga Olan #pumpkin
നാടൻ കോഴി കറക്കി ചുട്ടത് | Village Style Chicken Shawaya | Yummy
Просмотров 914Год назад
നാടൻ കോഴി കറക്കി ചുട്ടത് | Village Style Chicken Shawaya | Yummy
പഴമയിലേക്കു കൊണ്ടുപോകുന്ന തനി നാടൻ കറി | Dried Prawns with Bilimbi Recipe #easy #recipe
Просмотров 401Год назад
പഴമയിലേക്കു കൊണ്ടുപോകുന്ന തനി നാടൻ കറി | Dried Prawns with Bilimbi Recipe #easy #recipe
നാടൻ കഞ്ഞി കപ്പ കാന്താരി - ആഹാ അന്തസ്സ് | Kerala Kanji
Просмотров 582Год назад
നാടൻ കഞ്ഞി കപ്പ കാന്താരി - ആഹാ അന്തസ്സ് | Kerala Kanji
വ്യത്യസ്തമായ ഇളനീർ കട്ടിങ്ങും കശ്‍മീരി കാവ മസ്തിയും | Verity tender coconut cutting and Kaava
Просмотров 928Год назад
വ്യത്യസ്തമായ ഇളനീർ കട്ടിങ്ങും കശ്‍മീരി കാവ മസ്തിയും | Verity tender coconut cutting and Kaava
ഈ കൊച്ചു കലാകാരി നിങ്ങളെ ഞെട്ടിക്കും സംശയമില്ല | Ordinary People With God Gifted Voice | Top Singer
Просмотров 2,1 тыс.Год назад
ഈ കൊച്ചു കലാകാരി നിങ്ങളെ ഞെട്ടിക്കും സംശയമില്ല | Ordinary People With God Gifted Voice | Top Singer
ഈ രഹസ്യ കൂട്ട് അറിഞ്ഞാൽ നിങ്ങൾ രുചികളുടെ രാജാവാകും | World famous Angamaly Pork Secret Recipe
Просмотров 267 тыс.Год назад
ഈ രഹസ്യ കൂട്ട് അറിഞ്ഞാൽ നിങ്ങൾ രുചികളുടെ രാജാവാകും | World famous Angamaly Pork Secret Recipe
മരണത്തിനും വിജയത്തിനും ഇടയിലെ നെഞ്ചിടിപ്പേറിയ നിമിഷങ്ങൾ | ONE OF THE MOST OFFBEAT SPORTS IN INDIA
Просмотров 200Год назад
മരണത്തിനും വിജയത്തിനും ഇടയിലെ നെഞ്ചിടിപ്പേറിയ നിമിഷങ്ങൾ | ONE OF THE MOST OFFBEAT SPORTS IN INDIA
നല്ല കള്ളും നല്ല ഫുഡും കഴിക്കാൻ ഇങ്ങോട്ടു പോരെ | Manthoppu Toddy Shop and Restaurant | Kothamangalam
Просмотров 3,4 тыс.Год назад
നല്ല കള്ളും നല്ല ഫുഡും കഴിക്കാൻ ഇങ്ങോട്ടു പോരെ | Manthoppu Toddy Shop and Restaurant | Kothamangalam
ഇടുക്കിക്കാരുടെ സ്വന്തം ഏഷ്യാഡ്‌ കൂടെ ഹൈറേൻജ് ബീഫും പഴം പൊരിയും | Idukki Special Asiad
Просмотров 625Год назад
ഇടുക്കിക്കാരുടെ സ്വന്തം ഏഷ്യാഡ്‌ കൂടെ ഹൈറേൻജ് ബീഫും പഴം പൊരിയും | Idukki Special Asiad
കുറഞ്ഞ ചിലവിൽ ഇടുക്കി ഡാം കണ്ട് താമസിക്കാം | Cheap and Best Resort in Idukki
Просмотров 7 тыс.Год назад
കുറഞ്ഞ ചിലവിൽ ഇടുക്കി ഡാം കണ്ട് താമസിക്കാം | Cheap and Best Resort in Idukki
ഉണ്ണിപ്പിള്ളി ഗണേശനും സാലിച്ചേട്ടനും | Kerala Elephants Story
Просмотров 21 тыс.Год назад
ഉണ്ണിപ്പിള്ളി ഗണേശനും സാലിച്ചേട്ടനും | Kerala Elephants Story
കൊടുംകാട്ടിലൂടെ 2 മണിക്കൂർ നീണ്ട യാത്രയും കാട്ടിനുള്ളിലെ പൊറോട്ടയും ബീഫും | Mamalakandam
Просмотров 361Год назад
കൊടുംകാട്ടിലൂടെ 2 മണിക്കൂർ നീണ്ട യാത്രയും കാട്ടിനുള്ളിലെ പൊറോട്ടയും ബീഫും | Mamalakandam
ഫാസ്റ്റ് ഫുഡിലെ ഭക്ഷ്യവിഷബാധ: അപകടം നടന്നതിനു ശേഷമുള്ള പരിശോധന കണ്ണിൽ പൊടിയിടാനോ ? | Food Poisoning
Просмотров 172Год назад
ഫാസ്റ്റ് ഫുഡിലെ ഭക്ഷ്യവിഷബാധ: അപകടം നടന്നതിനു ശേഷമുള്ള പരിശോധന കണ്ണിൽ പൊടിയിടാനോ ? | Food Poisoning
അ -for- അയല കറി | EASY RECIPE OF INDIAN MACKEREL FISH | AMMA'S RECIPES
Просмотров 395Год назад
അ -for- അയല കറി | EASY RECIPE OF INDIAN MACKEREL FISH | AMMA'S RECIPES
10 KG TREVALLY FISH COOKED IN BANANA LEAF | WHOLE FISH COOKING AND EATING DELICIOUS | പൊളി സാനം
Просмотров 745Год назад
10 KG TREVALLY FISH COOKED IN BANANA LEAF | WHOLE FISH COOKING AND EATING DELICIOUS | പൊളി സാനം
ഇത്രയധികം ബജ്ജി ലോകത്തിൽ എവിടേം കിട്ടില്ല | Variety Bajji Idea | Different Types Of Bajji Recipes
Просмотров 352Год назад
ഇത്രയധികം ബജ്ജി ലോകത്തിൽ എവിടേം കിട്ടില്ല | Variety Bajji Idea | Different Types Of Bajji Recipes
മോമോസിന്റെ കൂടെ അവിൽമിൽക് കുടിച്ചപ്പോൾ സംഭവിച്ചത് | The avil milk company Pattambi #avilmilk
Просмотров 191Год назад
മോമോസിന്റെ കൂടെ അവിൽമിൽക് കുടിച്ചപ്പോൾ സംഭവിച്ചത് | The avil milk company Pattambi #avilmilk
'അമ്മ ഉണ്ടാക്കിയ പൊതിച്ചോറ് കഴിച്ചിട്ടുണ്ടോ ? | Traditional Kerala Food | ASMR #pothichoru #lunchbox
Просмотров 319Год назад
'അമ്മ ഉണ്ടാക്കിയ പൊതിച്ചോറ് കഴിച്ചിട്ടുണ്ടോ ? | Traditional Kerala Food | ASMR #pothichoru #lunchbox
ആവേശ കൊടുമുടിയിൽ അർജന്റീന ആരാധകർ | Argentina fans celebration in Kerala after winning the world cup
Просмотров 779Год назад
ആവേശ കൊടുമുടിയിൽ അർജന്റീന ആരാധകർ | Argentina fans celebration in Kerala after winning the world cup
ദേശിയ - അന്തർദേശിയ താരങ്ങൾക്കൊപ്പം 35 വർഷം ബൂട്ടണിഞ്ഞ കായികതാരവും മെന്റലിസ്റ്റും കണ്ടു മുട്ടിയപ്പോൾ
Просмотров 1,2 тыс.Год назад
ദേശിയ - അന്തർദേശിയ താരങ്ങൾക്കൊപ്പം 35 വർഷം ബൂട്ടണിഞ്ഞ കായികതാരവും മെന്റലിസ്റ്റും കണ്ടു മുട്ടിയപ്പോൾ
101 വ്യത്യസ്ത ദോശകൾ വിളമ്പുന്ന തൃശ്ശൂരിലെ D Dine | 101 verity Dosa's in Thrissur
Просмотров 656Год назад
101 വ്യത്യസ്ത ദോശകൾ വിളമ്പുന്ന തൃശ്ശൂരിലെ D Dine | 101 verity Dosa's in Thrissur
ഖത്തർ ലോകകപ്പ് വേദിയിൽ മദ്യം ലഭിക്കില്ല 🙁🙁🙁!! | FIFA World Cup 2022 | Qatar 2022
Просмотров 549Год назад
ഖത്തർ ലോകകപ്പ് വേദിയിൽ മദ്യം ലഭിക്കില്ല 🙁🙁🙁!! | FIFA World Cup 2022 | Qatar 2022

Комментарии

  • @omfriend
    @omfriend 2 дня назад

    Anchor is so handsome ❤

  • @sriniphone2029
    @sriniphone2029 3 дня назад

    We are NOT able to hear what they say

  • @RAJANNAIR-c7u
    @RAJANNAIR-c7u 10 дней назад

    where is your location in Patambai

  • @chandramani3731
    @chandramani3731 11 дней назад

    വിക്രമൻ ചേട്ടൻ എല്ലാം നല്ല രീതിയിൽ തുറന്ന് പറയുന്നുണ്ട്

  • @yadhukrishnanam606
    @yadhukrishnanam606 11 дней назад

    Pradamanil thengapalum sharkarayum anu payasathil palaum panjasarayum ayirikum

  • @SmiteshChry
    @SmiteshChry 14 дней назад

    പൊട്ടൻ ഇൻ്റർവ്യൂ എടുക്കുന്നവൻ

  • @reshmakm1161
    @reshmakm1161 15 дней назад

  • @abnasamigo6929
    @abnasamigo6929 17 дней назад

    ❤❤️‍🔥

  • @balathilak3977
    @balathilak3977 28 дней назад

    ഒരു എളുപ്പ വഴി കുക്കറിൽ പാല് ഒഴിച്ച് അടച്ച് വെയ്റ്റ് ഇട്ട് ചെറിയ ബർണറിൽ സിമ്മിലിട്ട് അരമണിക്കൂർ വേവിക്കുക. ഈ കളർ കിട്ടും. പിന്നെ ഈ പറഞ്ഞ പോലെ അട ഇട്ട് അര മണിക്കൂറോളം വേവിച്ചാൽ പാലട റെഡി.

  • @vijeesh15
    @vijeesh15 29 дней назад

    Rishab pant

  • @abdulabdul9880
    @abdulabdul9880 Месяц назад

    It will take lots of time,....I tried

  • @sajeevankunnath2963
    @sajeevankunnath2963 Месяц назад

    Hay chettan thrissor slanganallo?

  • @shortrider0064
    @shortrider0064 Месяц назад

    Wholesale kitto

  • @PraveenPraveenvp
    @PraveenPraveenvp Месяц назад

    വാഴേലേം കിട്ടീല ഒരു മാങ്ങാടി എലേം കിട്ടീല

  • @PraveenPraveenvp
    @PraveenPraveenvp Месяц назад

    ഒരു തേങ്ങയും ഇലാ. 9:30 close ആക്കും. 3 വട്ടം വന്നു 9 മണിക്ക് കോപ്പ് എന്നിട്ട് ഒരു തേങ്ങയും കിട്ടില്ല

  • @jaseenajaseena5473
    @jaseenajaseena5473 Месяц назад

    The management has to take opinions positively if you want growth ❤

  • @BillBerg-mv8pw
    @BillBerg-mv8pw Месяц назад

    Lokath first meat pork ahhh chicken alla seriously 😒

  • @shobharamesh4676
    @shobharamesh4676 Месяц назад

    ചേച്ചി സൂപ്പർ❤❤ ചേച്ചിയുടെ ഫോൺ നമ്പർ തരുമോ.

  • @shajithemmayath3526
    @shajithemmayath3526 Месяц назад

    👍👍👍

  • @joelalex8165
    @joelalex8165 Месяц назад

    😂😂 താങ്കളുടെ അവതരണ മികവ് പറയാതെ വയ്യ

  • @ShijuJoseph-fo6yu
    @ShijuJoseph-fo6yu Месяц назад

    പോർക്കിൽ മല്ലി ചേർക്കുമോ..

  • @ShafiKk-su3um
    @ShafiKk-su3um Месяц назад

    Epo kuttan biriyani

  • @mansoorpattambi3467
    @mansoorpattambi3467 2 месяца назад

    അടിപൊളി ❤😂

  • @sivadasanpillai6885
    @sivadasanpillai6885 2 месяца назад

    adipoli

  • @HananMediaOffice
    @HananMediaOffice 2 месяца назад

    തൃശൂർ റോഡ് അല്ലെ

  • @SaidSaidkuttan-rj9km
    @SaidSaidkuttan-rj9km 2 месяца назад

    ഭക്ഷണം കഴിക്കുമ്പോൾ കാന്താരി മുളക് ദിവസം ഒരു 5 എണ്ണം കടിച്ചു തിന്നുക

  • @neelakandanchowallur3525
    @neelakandanchowallur3525 2 месяца назад

    വളരെ ആത്മാർഥമായി പാചകം ചെയ്തു ഉപഭോക്താക്കൾക്ക് നല്ല ഭക്ഷണം നൽകണം എന്ന് തന്നെയാണ് ശ്രീ ത്രിവിക്രമന്റെ മോട്ടോ... എന്റെ വളരെ കാലത്തെ അനുഭവവും അതുതന്നെ.... നന്മ നേരുന്നു.....🎉

  • @rahulc2268
    @rahulc2268 2 месяца назад

    EE KADA HEALTH DEPT POOTTICHU IPPOL

  • @vintage852
    @vintage852 2 месяца назад

    ഇത് തന്നെ ആണോ ludo ??

  • @bijuthomas3715
    @bijuthomas3715 2 месяца назад

    ആണ്‍കരുത്തിന്റെ വിജയം ,പെണ്‍കരുത്തിന്റെ വിജയം...ഇതൊക്കെ എന്ത് തലക്കെട്ടാണ്

  • @satharkakkery6081
    @satharkakkery6081 2 месяца назад

    തട്ടിപ്പ് തന്നെ ഞാൻ കുടിച്ചു ഒരു ഗുണം ഇല്ല

  • @padmanair3385
    @padmanair3385 2 месяца назад

    New zealandil evide kitt😊um.

  • @jayaramp.b1410
    @jayaramp.b1410 2 месяца назад

    Super❤❤❤

  • @nice-worlds
    @nice-worlds 2 месяца назад

    കിഡ്നി അടിച്ചു പോയാൽ ആര് ഉത്തരവാദിത്തം ഏറ്റെടുക്കും?medically certified അല്ലാത്ത ഉൽപന്നങ്ങൾ വാങ്ങി ഉപയോഗിക്കാതിരിക്കുക.. അതേയുള്ളൂ മാർഗം. തട്ടിപ്പു മനസ്സിലാക്കാതെ വീഡിയോ ചെയ്ത നിങ്ങളും ഉത്തരവാദികൾ തന്നെ.

  • @Ragesh724
    @Ragesh724 3 месяца назад

    കഴിഞ്ഞ 400 വർഷങ്ങളായി കേരളത്തിൽ മേളരംഗത്ത് പ്രവർത്തിച്ചുവരുന്ന കുറഞ്ഞത് 10 വർഷമെങ്കിലും പ്രവൃത്തി പരിചയം ഉള്ള 10000 പരം കലാകാരന്മാരുടെ വിശദ വിവരം അടങ്ങുന്ന ഒരു ഗ്രന്ഥം മലപ്പുറം ജില്ലയിലെ എടപ്പാൾ പ്രവർത്തിക്കുന്ന വാദ്യവിദ്യാലയമായ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം പ്രസിദ്ധീകരിക്കുന്നുണ്ട്. 2 മാസത്തിനകം പുസ്തകം ലഭ്യമാകും. പുസ്തത്തിൽ വിവിധ വാദ്യങ്ങളുടെ വിശദാംശവും അടങ്ങുന്നു.

  • @sreejasunil3063
    @sreejasunil3063 3 месяца назад

    😂😂

  • @user-il5lp8hs8n
    @user-il5lp8hs8n 3 месяца назад

    Superr❤❤❤

  • @sreejasunil3063
    @sreejasunil3063 3 месяца назад

    😂😂😂😂

  • @GirijaGirija-mm3jl
    @GirijaGirija-mm3jl 3 месяца назад

    മൊത്തം അടി പിടിച്ചു 😄😄

  • @GirijaGirija-mm3jl
    @GirijaGirija-mm3jl 3 месяца назад

    വേണ്ട പോലെ ചെയ്താൽ അങ്കമാലി വരെ പോവണ്ട

  • @ashif920
    @ashif920 3 месяца назад

    Bhavi indrasen ❤

  • @Azezal502
    @Azezal502 3 месяца назад

    പോർക്ക്‌ വിന്താലു.. 😘😍

  • @Roshniprasad991
    @Roshniprasad991 3 месяца назад

    ഇതിൽ പറഞ്ഞ പോലുള്ള പെരുമാറ്റം അല്ല ഞങ്ങൾ പോയിരുന്നു .. ബ്രേക് ഫാസ്റ്റ് വളരെ മോശം ആണ്....

  • @rahulpr3938
    @rahulpr3938 3 месяца назад

    Nice place but Very Bad behaviour and food was not good

  • @user-jd3fs1pm6v
    @user-jd3fs1pm6v 3 месяца назад

    ഇതിന്റെ കൂടെ കറുവപട്ടയും പെരുo ജീരകവും കൂടി ചേർത്താൽ സൂപ്പറായിരിക്കും

  • @JerishTraveller
    @JerishTraveller 3 месяца назад

    എടാ മോനെ ❤️

  • @chrisanthmathew2679
    @chrisanthmathew2679 3 месяца назад

    ഒരുപാടു ടിപ്സ് പറയുന്നുണ്ട് ഇത്രയും ഗംഭീരമായി വീഡിയോ ചെയ്തതിനു അഭിനന്ദനങൾ

  • @thahirakhanun3419
    @thahirakhanun3419 3 месяца назад

    ഈ നെല്ലിക്കയും കാന്താരിയും മിക്സിയിലടിച്ചു അരിച്ചേടുത്ത് ചൊറിനോടൊപ്പം കഴിക്കുമായിരുന്നു അപ്പോൾ ഷുഗറും മറ്റും കുറവ് ഉണ്ടായിരുന്നു. പക്ഷേ മടികാരണം നിർത്തി. ഇങ്ങനെ ഒരു പ്രോടക്റ്റ് ഞങ്ങളെ പോലെ ഇത്തരം വീട്ടു വൈദ്യമ് ചെയ്യുന്നവർക്ക് സഹായം തന്നെ. ഞാൻ ഇതോടൊപ്പം കറിവേപ്പിലയും ഒരു നുള്ള് മഞ്ഞളും ചേർക്കുമായിരുന്നു.

  • @georgekuttyabraham7368
    @georgekuttyabraham7368 3 месяца назад

    Adhik. Pidychu. Kulamay

  • @mohammedrustham2683
    @mohammedrustham2683 3 месяца назад

    Perinthalmannakkarkk hotelinde name venda 😊 salikkande kuttanbiriyani ath paranja Mathi ❤❤❤😊😊