കാന്തപുരം കനിവിൻ മരം l Ap Usthad new song | Saleem Jouhari Kollam

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 102

  • @saleemjouharikollam
    @saleemjouharikollam Год назад +38

    അൽഹംദുലില്ലാഹ് . റബ്ബിന്റെ അനുഗ്രഹത്താൽ ഏറെ നാളത്തെ ആഗ്രഹം പൂവണിയുകയാണ്. നമ്മുടെ എല്ലാമായ ശൈഖുനയെക്കുറിച്ചുള്ള ഗാനം. പ്രിയ സുഹൃത്ത് സലീം സുഹ്‌രിയുടെ അർത്ഥഗർഭമായ വരികൾക്ക് ഈ വിനീതൻ ഈണം നൽകി പാടിയപ്പോൾ എത്ര പേർ ഇത് ഏറ്റെടുക്കുമെന്ന് മനസ്സിൽ കണ്ടിട്ടേ ഇല്ല. എങ്കിലും ഇഷ്ടമായെങ്കിൽ നിങ്ങൾ മറ്റുള്ളവരിലേക്ക് മാക്സിമം എത്തിക്കുമെന്ന പ്രതീക്ഷയുണ്ട്. തോൾ ചേർന്ന് സാന്ത്വനമായ പ്രിയപ്പെട്ടവർക്ക് പ്രാർത്ഥനകളർപ്പിച്ച് ഈ എളിയ ഉദ്യമം നിങ്ങളിലേക്ക് നൽകുകയാണ്...... ഏറ്റെടുക്കുമല്ലോ ?
    ഇതൊരു തുടക്കം മാത്രമാണ്. മുഹിബ്ബീങ്ങളുടെ മനതലങ്ങളെ മദീനയിലേക്ക് മാടി വിളിക്കുന്ന ഒരു പിടി നല്ല ഗാനങ്ങൾ പണിപ്പുരയിലുണ്ട്. പ്രാർത്ഥനാ പുഷ്പങ്ങൾ നൽകുമെന്ന പ്രതീക്ഷയോടെ ......
    സലീം ജൗഹരി അൽ മിസ്ബാഹി കൊല്ലം

    • @Salamsalam-pp2go
      @Salamsalam-pp2go Год назад +2

      അൽ ഹംദു ലില്ലാഹ്, ഇൻശാ അല്ലാഹ് .

    • @mehaboobamehabin8401
      @mehaboobamehabin8401 Год назад +2

      ഇന്ഷാ അള്ളാഹ് 🤲🏻🤲🏻🤲🏻എത്ര സുന്ദരമായ വരികൾ ഉപക്കു ആയുസും ആരോഗ്യവും നൽകണേ അള്ളാഹ്.ഈ പുഞ്ചിരി മായ്ച്ചിടല്ലേ അള്ളാഹ്

    • @madeena309
      @madeena309 Год назад

      ❤👍

    • @ZainulAbideen-jc9lm
      @ZainulAbideen-jc9lm Год назад

      ❤❤❤

    • @shafi2466
      @shafi2466 Год назад

      ❤️💖❣️

  • @madeena309
    @madeena309 Год назад +1

    സലിം സുഹ്രിയുടെ വരികൾ 👍👍
    ജൗഹരി ഉസ്താദിന്റെ ആലാപനം 👌👌👌
    ശൈഖുനയ്ക്ക് ആഫിയത്തോടെയുള്ള ദീർഘായുസ് നൽകണേ അല്ലാഹ്

  • @mubashirapp2237
    @mubashirapp2237 Год назад +1

    ماشاء الله، ...

  • @shareefe6215
    @shareefe6215 Год назад +1

    അഭിനന്ദനങ്ങൾ 🌹🌹🌹🌹👌👌👌

  • @husnamuthalib9099
    @husnamuthalib9099 Год назад +3

    ശൈഖുനാ
    ഇന്ത്യൻ ഗ്രാൻഡ് മുഫ്തി,
    ദീനി പ്രസ്ഥാനത്തിന്റെ അമരക്കാരൻ,
    കർമ്മം കൊണ്ട് കരുത്തു കാണിച്ച കാലത്തിന്റെ കപ്പിത്താൻ,
    സുന്നി കൈരളിയുടെ വിപ്ലവനായകൻ,
    എതിരാളികളെ പുഞ്ചിരി കൊണ്ട് തോൽപിച്ച മഹാ മനീഷി,
    അനാഥ മക്കളുടെ വാത്സല്ല്യ പിതാവ്,
    തന്റെ ജീവിതത്തിന്റെ സിംഹഭാഗവും ദീനിപ്രവർത്തങ്ങൾക്കായി ഉഴിഞ്ഞു വെച്ച കർമ നിരതനായ നേതാവ്....
    ഉസ്താദിന്റെ തണൽ ഞങ്ങൾക്ക് ദീർഘകാലം ഊഷ്മളമായി അനുഭവിക്കാനും ആസ്വദിക്കാനും റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ 🤲
    مَاشَاء اللّٰه....🌺
    സലീം ഉസ്താദുമാരുടെ ഇമ്പമാർന്ന വരികൾ, ആലാപനം 👍
    ഇനിയും പ്രതീക്ഷയോടെ 🤲

  • @nasrinfathima6207
    @nasrinfathima6207 Год назад +1

    Masha allah

  • @mikthabmik6948
    @mikthabmik6948 Год назад +1

    Masha allah♥️
    മ്മളെ മുത്തിനെ കുറിച്ചുള്ള അർത്ഥവത്തായ വരികൾ മനോഹരമായ ആലാപനം ♥️

  • @ckjuwariya635
    @ckjuwariya635 Год назад +1

    Maa shaa allah

  • @shiyassaadialafzali6045
    @shiyassaadialafzali6045 Год назад +1

    ماشاء الله 💞

  • @MsroShafeer
    @MsroShafeer Год назад +1

    മനോഹരമായ വരികൾ... 🌹

  • @fragranceoftwaiba1355
    @fragranceoftwaiba1355 Год назад +1

    ما شاء الله

  • @shareefe6215
    @shareefe6215 Год назад +1

    Supar👌👌👌👌👍🏾👍🏾👍🏾👍🏾

  • @faisalmkallad2393
    @faisalmkallad2393 Год назад +1

    Allahuve aarogyathodeyulla deergayuss kodukkane. Nhangalkennum thanalay issathodeyulla munnettam nalkane

  • @BreezeOfMadeena-z1w
    @BreezeOfMadeena-z1w Год назад +3

    Masha Allah alhamdulillah soooper 🌹🌹🌹🌹

  • @sidheeqalappuzhasanjarvoca5677
    @sidheeqalappuzhasanjarvoca5677 Год назад +1

    Saleem Jouhari Ishattam❤

  • @cps583
    @cps583 Год назад +2

    മാഷാ അല്ലാഹ്...... അവർണ്ണനീയം....
    ഉസ്താദിനെ ഗംഭീരമായി അവതരിപ്പിച്ചു.
    ഇനിയും ഏറെ പ്രതീക്ഷിക്കുന്നു

  • @Dragan-y8t
    @Dragan-y8t Год назад +13

    ശൈഖുനാനെ കുറിച്ച് ഇത്രമേൽ ഭംഗിയിൽ വരികൾ രചിച്ച ഉസ്താദിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️❤️❤️🎉🎉🎉

  • @murshimurshi2236
    @murshimurshi2236 Год назад +1

    വരികൾ അതിമനോഹരം

  • @sulaikhaismayil7152
    @sulaikhaismayil7152 Год назад +5

    ഇനിയും ഒരുപാടൊരുപാട് മദ്ഹ് ഗാനങ്ങൾ പാടാൻ اللہﷻതൗഫീഖ് നൽകട്ടെ...بحق سيدالكونين صلى الله عليه وسلم..آمين آمين آمين يارب العالمين

  • @riasismail177
    @riasismail177 Год назад +1

    👏 ماشاء الله

  • @ilalmadinaburda3137
    @ilalmadinaburda3137 Год назад +1

    Maa sha allaah

  • @shafi2466
    @shafi2466 Год назад

    ❤️❤️❤️MashaAllah❤️❤️❤️

  • @shihabudheenshibu2730
    @shihabudheenshibu2730 Год назад +4

    അൽഹംദുലില്ലാഹ്...മനോഹരമായ വരികൾ...ശ്രവണ മനോഹരമായ ആലാപനം❤❤❤

  • @fathimaabdulla5336
    @fathimaabdulla5336 Год назад +1

    ماشاء الله❤️

  • @muhammedsidheekklm4669
    @muhammedsidheekklm4669 Год назад +1

    സലീം ഉസ്താദ് ❤❤❤
    പ്രിയ ഷൈഖുനയെ കുറിച്....
    അർത്ഥവത്തായ വരികൾ...
    വശ്യമായ ആലാപനം........

  • @nplusn4673
    @nplusn4673 Год назад +1

    Ee song kett usthad ne manasil vijaarich kandapol rabbe kann niranju 😔 usthadhin neee arogyam niranja dheergayus nalkane yaa allah 😭 aaa punchiri nila nirthi tharane nte rabbe. Kure thyagangal sahichatha usthad. Ennitum inn vare oru vekthiye polum notam kond usthad veruthitt illa 😭 upadhravichavarkk polum punchiri kond marupadi kodutha usthad 😭 rabbe cheruppam muthale kand valarnnatha. ❤ arogya
    nilanrthi kodukane ya allah 😭

  • @sablinevlog7465
    @sablinevlog7465 Год назад +1

    അൽഹംദുലില്ലാഹ് ❤🌹🌹🌹

  • @dreamcatcher501
    @dreamcatcher501 Год назад +1

    Mashah allah ❤

  • @echuzvloge5029
    @echuzvloge5029 Год назад +3

    Mashaallhaa..... Nammude ap usthad ne kurichu athimanihaaramaya..... Varikalail.. Priyapettausthad... Saleem usthd....❤

  • @fazilbeemapallyofficial8607
    @fazilbeemapallyofficial8607 Год назад +1

    Ma sha allah❤😊

  • @darussalam3134
    @darussalam3134 Год назад +3

    ❤❤❤❤❤❤

  • @travelwithhamda5177
    @travelwithhamda5177 Год назад +1

    ماشاءالله تبارك الله🌷🌹🥰👍🏻

  • @muneerv5717
    @muneerv5717 Год назад +1

    Mashaallh

  • @Msi4629
    @Msi4629 Год назад +1

    🎉🎉🎉 അതിസുന്ദരം

  • @mohammedameenjouhari9275
    @mohammedameenjouhari9275 Год назад +6

    എന്റെ പഠനത്തിൽ തുടക്കം മുതൽ തർബിയത് നൽകിയ പ്രിയപ്പെട്ട ഉസ്താദിന്റെ മനോഹരമായ ആലാപനവും അർത്ഥവത്തായ വരികളും....❤
    വളരെ ഇഷ്‌ടമായി 💞💞💞.

  • @JaleelMalhariSaqafi-Official
    @JaleelMalhariSaqafi-Official Год назад +6

    ഒരു കാലത്ത്‌ താരമായ്‌രുന്നു നമ്മുടെ സലീം ജൗഹരിയും പാട്ടും...മാഷാ അള്ളാ

    • @madeena309
      @madeena309 Год назад

      താരമായിരുന്ന താരം ഇന്നും മനസുകളിൽ നിറഞ്ഞു നിൽക്കുന്നു.
      ഇനിയുമെറേ മദ്ഹുകളുമായി മാലോകർക്ക് മുന്നിൽ എത്തിടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @nabeelhussain751
    @nabeelhussain751 Год назад +3

    Masha allah.saleemikka song nannayittundu

  • @ahammedsaheed897
    @ahammedsaheed897 Год назад +3

    മാഷാ അള്ളാ ശൈഖുനയെ കുറിച്ചുള്ള വരികൾ അതിമനോഹരം
    പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും അള്ളാഹു ബറകത് ചൊരിയട്ടെ....

  • @MohammedAslam-i2j
    @MohammedAslam-i2j Год назад +1

    ❤❤❤

  • @rafeeqrak493
    @rafeeqrak493 Год назад +1

    ❤❤👍🏻👍🏻

  • @yathrakkaran4496
    @yathrakkaran4496 Год назад +1

    Aafiyathulla dheergauss nalakne allah🤲

  • @saeedswaliii1475
    @saeedswaliii1475 Год назад +6

    ماشاءاللہ
    അർത്ഥവത്തായ വരികൾ , മനോഹര മായ ആലാപനം
    ശൈഖുനാ ക്ക് അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് പ്രദാനം ചെയ്യട്ടേ
    ആമീൻ 🌹🌹🌹

  • @shafeekshamsudeen2397
    @shafeekshamsudeen2397 Год назад +1

    Super ❤

  • @abidas313
    @abidas313 Год назад +4

    ماشآء الله وتبارك الله...❤❤❤

  • @MuhammedS-oc6es
    @MuhammedS-oc6es Год назад

    ماشاء الله

  • @muthalib8924
    @muthalib8924 Год назад +6

    Mashallah ❤❤❤❤❤❤

  • @musthafanayakarillath2237
    @musthafanayakarillath2237 Год назад +1

    Masha allah ❤ orupad thavana kettu allahu eniyum orupad padan shk nanche barkath kond allahu thoufeek nalkatte

  • @Salamsalam-pp2go
    @Salamsalam-pp2go Год назад +1

    ❤❤❤

  • @murshimurshi2236
    @murshimurshi2236 Год назад +1

    🔥🔥🔥🔥👍🏻

  • @kollampvr6391
    @kollampvr6391 Год назад +2

    അൽഹംദുലില്ലാഹ് - പ്രിയ അനുജൻ സലീം ജൗഹരി - ശൈഖുനായെ കുറിച്ച് പാടിയത്. എന്ത് സന്തോഷം.

  • @ameenbinhussain924
    @ameenbinhussain924 Год назад +6

    അറിയുമോ ഈ കാന്തിയെ കാന്തപുരത്തിനെ...
    ആ പാട്ടിനു ശേഷം ഞാൻ കെട്ട മനോഹരമായ ഗാനം അതും എന്നും എനിക്കിഷ്ടമുള്ള ശബ്ദവുമായി 🥰🥰🥰🥰 മാഷല്ലാഹ് 🥰🥰🥰

  • @danishdilu6376
    @danishdilu6376 Год назад +6

    മാഷാ അള്ളാ...❤

  • @shafikoppara5686
    @shafikoppara5686 Год назад +3

    Masha allah - ❤🎉സുന്ദരമീ വരികൾ

  • @shahabasahammed1112
    @shahabasahammed1112 Год назад +3

    🎉🎉🎉🎉

  • @muhammedvp8056
    @muhammedvp8056 Год назад +2

    മാഷാ അല്ലാഹ്... ഈ പാട്ട് കേട്ടിരിക്കാൻ നല്ല ഫീലിംഗ്..ഇനിയും നല്ല നല്ല പാട്ടു കൾക്കായ് കാത്തിരിക്കാം 😊🌹🌹

  • @MuneeraSaleem-sb5qw
    @MuneeraSaleem-sb5qw Год назад +3

    മാഷാഅല്ലാഹ്‌

  • @najeemnajeem9506
    @najeemnajeem9506 Год назад +6

    ആലാപനം അതി സുന്ദരം ....❤ വരികൾ അവർണ്ണനീയം ..... ماشاء الله ❤

  • @rafakoloth
    @rafakoloth Год назад +1

    മാശാ അല്ലാഹ് .....🌻🌹🌹🌹

  • @cmhmedia2866
    @cmhmedia2866 Год назад +1

    ❤❤❤❤❤🎉

  • @Tajdar-e-Madeena313
    @Tajdar-e-Madeena313 Год назад +3

    بارك الله فيكم.....🤲🤲💚

  • @suhailmylatty2245
    @suhailmylatty2245 Год назад +4

    നല്ല ശബ്ദം മാഷാഅല്ലാഹ്‌ ❤️

  • @AlifhMedia
    @AlifhMedia Год назад +1

    اَلْحَمْدُ لِـلّٰـه
    مَاشَاءَ الله

  • @shamsudheenputhalan3414
    @shamsudheenputhalan3414 Год назад +1

    മാഷാ അല്ലാഹ് 🥰🥰

  • @sidheeqks556
    @sidheeqks556 Год назад +2

    Masha allah🍁

  • @muhammedshareef9226
    @muhammedshareef9226 Год назад +3

    Masha Allah......❤👍🌹❣️❣️

  • @rashidrashiofficial
    @rashidrashiofficial Год назад +3

    Ma sha allah😍 usthad nte varikal❤

  • @muhammadzain4958
    @muhammadzain4958 Год назад +2

    ما شاء الله۔۔۔
    No words to say...a mixed feeling...بارك الله فيكم

  • @kismathmedia4574
    @kismathmedia4574 Год назад +3

    മാഷാ അല്ലാഹ് ❤🎉❤

  • @ramshidaaskar3178
    @ramshidaaskar3178 Год назад +2

    👍🏽👍🏽Mashaallah

  • @shafnasnafi8510
    @shafnasnafi8510 Год назад +2

    Masha Allah ❤

  • @IBRAHIMBADUSHAPUTHIYATHIBPA
    @IBRAHIMBADUSHAPUTHIYATHIBPA Год назад +2

    🌹🌹🌹

  • @786islamfact
    @786islamfact Год назад +2

    ما شاء الله... well sung

  • @hashimahammad4638
    @hashimahammad4638 Год назад +2

    😍🌹🌹masha allah

  • @mjkmeenadathur
    @mjkmeenadathur Год назад +2

    അൽഹംദുലില്ലാഹ് 🎉❤

  • @sharshadabdul2511
    @sharshadabdul2511 Год назад +1

    Ma shaa allah❤

  • @muhammadmuzammil5151
    @muhammadmuzammil5151 Год назад +1

    ❤️

  • @saifullakalpana
    @saifullakalpana Год назад +1

    Masha Allaha❤️❤️❤️

  • @Tajdar-e-Madeena313
    @Tajdar-e-Madeena313 Год назад +3

    ماشاء الله

  • @muhammedjabir9843
    @muhammedjabir9843 Год назад +1

    ❤❤❤

  • @azhariwayanad7863
    @azhariwayanad7863 Год назад +4

    ماشاء الله💜🌹

  • @hussainparatt7686
    @hussainparatt7686 Год назад +2

    മാഷാ അള്ളാഹ് ❤️❤️❤️

  • @mmedia6392
    @mmedia6392 Год назад +7

    Masha allah❤❤❤

  • @niyassaquafivallakkadavu3746
    @niyassaquafivallakkadavu3746 Год назад +1

    Masha allah❤

  • @Craft_by_Munsi
    @Craft_by_Munsi Год назад +4

    Masha Allah 🥰

  • @muhammadshafimisbahi1282
    @muhammadshafimisbahi1282 Год назад +1

    ❤❤❤❤❤

  • @nazeebjouhari4738
    @nazeebjouhari4738 Год назад +2

    ❤❤❤

  • @Muhammedjuraij-hx3tj
    @Muhammedjuraij-hx3tj Год назад +2

    Masha allah

  • @fijasvellimadukunnu7481
    @fijasvellimadukunnu7481 Год назад +1

    ❤👍

  • @koyajouhari6513
    @koyajouhari6513 Год назад +1

    ❤❤❤

  • @dl7844
    @dl7844 Год назад +2

    ❤❤❤❤

  • @shamnishaad5179
    @shamnishaad5179 Год назад +2

    ❤❤❤❤

  • @muhammadsajidthazhava8253
    @muhammadsajidthazhava8253 Год назад +1

    Masha allah

  • @abdulrahrem6733
    @abdulrahrem6733 Год назад +2

    മാഷാ അല്ലാഹ് ❤

  • @shahabasahammed1112
    @shahabasahammed1112 Год назад +1

    ❤❤❤

  • @aboobakkarsiddique2589
    @aboobakkarsiddique2589 Год назад +2

    ❤❤❤

  • @muhammedhaseebkerala8705
    @muhammedhaseebkerala8705 Год назад +2

    ❤❤❤