അപകടം നിറഞ്ഞ റോഡിലൂടെയുള്ള ഒരു യാത്ര, Driving through Pennsylvania, Truck Driving in snow storm,

Поделиться
HTML-код
  • Опубликовано: 14 фев 2020
  • Truckers Life, episode 11, Canadian Truckers Life Malayalam,
    Driving Through Tennessee, Virginia, West Virginia, Pennsylvania, New York, to reach Canada
    Dangerous driving In Snow storm

Комментарии • 328

  • @sajimanoli
    @sajimanoli 4 года назад +35

    മിഷിഗൺ ,ഒഹായോ ,കെന്റക്കി ടെന്നിസി ,wow എത്ര എളുപ്പം ....
    വാട്ടേകുന്നം ,ടോൾ jn ,ഇടപ്പള്ളി ,ഹൈസ്കൂൾ ,കൊച്ചി എന്ന് പറയുന്നത് പോലെ

  • @mohamedshihab5808
    @mohamedshihab5808 4 года назад +8

    ഇന്നത്തെ വീഡിയോ thrilling ആയിരുന്നു ....ഒമാനിൽ നിന്നും

  • @78NETHA
    @78NETHA 4 года назад +14

    അച്ചായോ ട്രിപ്പ് കലക്കി _________🚍
    മഞ്ഞും മധു മാരിയും _____ഹും ഹും

    • @MrandMrsMalayalee
      @MrandMrsMalayalee  4 года назад +2

      🙏🙏❤️

    • @vineshvincent2085
      @vineshvincent2085 3 года назад

      @@MrandMrsMalayalee achaya oru driver aayittu Canada yil varan entha procedures onnu parayumo.

  • @user-ui1uq1sd4g
    @user-ui1uq1sd4g 4 года назад +4

    യാത്ര ബ്ലോഗ് ഇതാണ് പൊളി ശാക്കിർ ബ്രോ ഇതൊന്ന് കാണണം

  • @adhthi
    @adhthi 4 года назад +52

    അങ്ങിനെ ട്രക്ക് ഇൽ കയറി ഒന്ന് ചുറ്റി വന്നു. അതും കൊച്ചിയിൽ നിന്നും .. എന്താല്ലേ

  • @prasad2510
    @prasad2510 4 года назад +60

    യോഗം ഇല്ല അമ്മിണിയെ കണ്ട് കൊതി തീർക്കാo. 😌😌😌

    • @JP-gg2gk
      @JP-gg2gk 3 года назад +1

      Njan paya pande madakkiyatha😝

  • @muhammedthaliyil4828
    @muhammedthaliyil4828 4 года назад +2

    അടിപൊളി ചേട്ടാ ദൈവ അനുഗ്രഹം ഉണ്ടാവട്ടെ എന്നും best vishes..

  • @prasanthev4445
    @prasanthev4445 4 года назад +11

    ഞാൻ ഒരു വണ്ടി ഭ്രാന്തൻ ആണ് പക്ഷെ ചെന്ന് എത്തിയ ഫീൽഡ് വേറെ... but still i. Love Driving 💗💗

    • @ashikthangal1406
      @ashikthangal1406 2 года назад

      Passion undel kittum bro effort edutthal mathy
      Future nokki poyal present pokum ☝🏻

  • @prasanthev4445
    @prasanthev4445 4 года назад +2

    സൂപ്പർ വീഡിയോ.. ഒരുപാട് താങ്ക്സ്.. നമ്മുക്ക് ഒക്കെ പോകാൻ പറ്റില്ലെങ്കിലും.. കാണാൻ പറ്റുന്നു.. പോയ പോലെ ദൈവാനുഗ്രഹം ഉണ്ടാവും 💗💗💗🙏🙏🙏🙏🙏

  • @pradulblackdaliya4503
    @pradulblackdaliya4503 4 года назад +47

    നിങ്ങളുടെ വീഡിയോ 10 മണിക്കൂർ ആണെങ്കിലും ബോർ അടിക്കില്ല

  • @Kodum_BheegaraN
    @Kodum_BheegaraN 4 года назад +4

    Pwoli, video kazhinjappo oru adventure trip kazhinja feel😀😀😀

  • @maheshperikamana2800
    @maheshperikamana2800 4 года назад +6

    അടിപൊളി വിഡിയോ .നല്ല കാഴ്ചകൾ. ഇനിയും കൂടുതൽ വിഡിയോകൾ ഇടുക. തീർച്ചയായും കാണും. അടുത്ത വിഡിയോയിൽ ഫാമിലിയെ കൂടി കാണിക്കണം

  • @jayan166
    @jayan166 4 года назад +8

    NOT THAT EASY TO DRIVE A TRUCK. HARD WORKING മലയാളി. WITH GREAT ADMIRATION AND LOVE. JAYETTAN. 👍👍❤️❤️👍👍🙏💐

  • @FaisaledathilEdathil
    @FaisaledathilEdathil 4 года назад

    അടിപൊളി വീഡിയോ ഒരു രക്ഷയും ഇല്ല സൂപ്പർ... ഡ്രൈവിംഗ് ടൈമിൽ സൂക്ഷിക്കുക.. 💖💖💖

  • @TheBlackbird600
    @TheBlackbird600 4 года назад +1

    Thank you so much for taking us in your picturesque drives...♥️

  • @topluxurymotorsport3437
    @topluxurymotorsport3437 4 года назад +8

    മഞ്ഞും മഴയും ഒരുമിച്ച് പെയ്യുമ്പോൾ ഒന്ന് നനയാൻ ഉള്ള ഭാഗ്യം കിട്ടിയിരുന്നെങ്കിൽ !!!

  • @awazcp6214
    @awazcp6214 4 года назад +1

    മുത്തേ കട്ട സപ്പോർട്ട്.. 😍😍

  • @sidhikpalakkal957
    @sidhikpalakkal957 4 года назад

    Ningalu pwoliya brother 😍😍😍 enniku orupadu ishtta pettu ningade videos👌👌 God bless you & family 👍👍

  • @naf498
    @naf498 4 года назад

    പൊളി വീഡിയോ... ചേട്ടൻ പൊളിച്ചു ❤❤😍❤😍❤😍

  • @Ajith984
    @Ajith984 4 года назад +4

    Njan Pennsylvania aayirunnu 2 years ☺️☺️ pinne 1 year Virginia, ipo Wisconsin.

  • @ebinjoephilipphilip2168
    @ebinjoephilipphilip2168 4 года назад

    Awesome video, awesome narration, keep up the good work maan

  • @tijo6600
    @tijo6600 4 года назад +2

    Bro...ur description is so lively and real....
    Thanks...

  • @bobbyphilip4514
    @bobbyphilip4514 4 года назад +4

    Nice job with your videos!! Be careful on the road!!

  • @achusprasadam9444
    @achusprasadam9444 4 года назад

    Super etta njn sbscrb cheythu enikku ishttamayi ketto

  • @raheesm1837
    @raheesm1837 4 года назад +4

    Qulbe ngal poliyaaaan😍😍

  • @nishababujan7847
    @nishababujan7847 4 года назад

    poli machane poli next video waiting

  • @vibinvibin2407
    @vibinvibin2407 4 года назад +2

    Chettea onnum pryanilla supper

  • @rinithamariafrancis8747
    @rinithamariafrancis8747 4 года назад

    Avataranam super aanu chettaa...ante friend driving nu canadayil noki nadakuvanu aalk ee video azhachu he's so happy to see your videos .... Thank you chettaa..... 😃

  • @aroon_666
    @aroon_666 4 года назад +1

    Machan n machaathi much love frm miles
    too faraway 🤗❤️.. tkecre.. stay blessed..

  • @sunilalias
    @sunilalias 4 года назад

    Bro superb video, love to watch ur driving and video, but please carefull while driving, Take care your safety 1st.. All the best brother

  • @libinantony9621
    @libinantony9621 2 года назад

    Hi chetta..... Chettante videos allam njna kanarunde... But kittarilla athonda... 🔥🔥🔥

  • @afsalabdulkhader853
    @afsalabdulkhader853 4 года назад +1

    Spr video ayi ✌️😊

  • @jamsheerhamza1
    @jamsheerhamza1 4 года назад +2

    സമ്മതിക്കണം ബ്രോ മഞ്ഞിലൂടെ ഡ്രൈവ്
    വീഡിയോ പൊളിച്ചു

  • @riyask6254
    @riyask6254 3 года назад

    Kananum kelkanum nalla rasamund..kanatha kure jeevitha kazhchakal.. Keep going

  • @kettuans405
    @kettuans405 4 года назад

    Sharikum aa trukil irunna pole broo..good vedeo..

  • @vishnusr6768
    @vishnusr6768 4 года назад

    Addicted... inn subscribe cheythu... innu thanne ella videosum kandond irikkunnu.... ottum boar adikoola.. anavshya samsrm onnum illa... realy good brother 😍

  • @ananthankrishnan870
    @ananthankrishnan870 4 года назад

    ചേട്ടൻ പൊളിയാ....

  • @jomyjose8910
    @jomyjose8910 3 года назад

    Polichu aliyaaaa

  • @salamozhukur1185
    @salamozhukur1185 4 года назад

    അടിപൊളി, വീണ്ടും പ്രദീക്ഷിക്കുന്നു സ്നോ ഡ്രൈവിങ്

  • @Autoworld5622
    @Autoworld5622 4 года назад

    Poli ഒരു രക്ഷയും ഇല്ല super viedeo

  • @pkphotographyy
    @pkphotographyy 4 года назад +2

    Bro... awesome... I am your katta fan. Love from Doha, Qatar 👍👍

  • @sakthigarage1932
    @sakthigarage1932 4 года назад

    Ithu pole video cheyu supeer 💕💕

  • @bijoychandran2096
    @bijoychandran2096 4 года назад

    Wonderful video.... enjoyd it so mch. Thankyu. Dream... to come with you... !!!

  • @noblenibin
    @noblenibin 4 года назад

    കിടു അവതരണം ആശാനേ..

  • @srutheeshev
    @srutheeshev 4 года назад

    Polichu machaneee

  • @DIGIT8658
    @DIGIT8658 4 года назад

    Super kidilam ,njan vandiyil aayirunnu😀😀

  • @ShyamShyam-mi5vf
    @ShyamShyam-mi5vf 4 года назад +1

    ചേട്ടാ കിടിലം 👌👌

  • @scubad4453
    @scubad4453 4 года назад

    Kidukki 🧘‍♂️🤝

  • @LOLEntertainmentsOfficial
    @LOLEntertainmentsOfficial 3 года назад

    Awesome video bro. Its a dream to cover all these places. But u made to feel it. Keep going brother. Lots of love from Kottayam.😍😍👏

  • @alikhanhaneefa2909
    @alikhanhaneefa2909 3 года назад +1

    Valare manoharamaya vdo ottum lag illa,2 yr experiencin sheshamalle canadayil truck driver aakaan pattulli

  • @jamesmathew6236
    @jamesmathew6236 2 года назад

    Very nice!! Love your videos!!

  • @hakeembasha1425
    @hakeembasha1425 4 года назад +5

    Hi bro I'm Tamilyan I'm big fan your drive

  • @rajyfrancis18
    @rajyfrancis18 4 года назад +3

    One of my patient today both husband and wife do trucking together, from Virginia to California , husband drive during day and wife drive at night , leave Monday reach there Wednesday and back same day will be back here on Friday morning , off Friday -Sunday . He says money is really good .. He can stay with her and don’t miss her at all.Also they take their 2 dogs too.

  • @vavakgbk
    @vavakgbk 4 года назад

    Poli machane .

  • @mathewsmathew2815
    @mathewsmathew2815 4 года назад +1

    Adipoli🔥❣️

  • @emmycity
    @emmycity 4 года назад +8

    Please show more of the rest area, the bed, comfort level of sleeping on the truck etc.

  • @rajeeshmankara9023
    @rajeeshmankara9023 2 года назад

    എനിക്ക് വണ്ടി ഫീൽഡ് ഒരു പാട് ഇഷ്ടമാണ് എന്നാൽ ചെന്നു നിന്നത് ആയൂർവേദ മരുന്ന് നിർമ്മാണ കമ്പനിയിലാണ്.

  • @SankarSankar-wb2fu
    @SankarSankar-wb2fu 4 года назад

    അച്ചായോ സംഭവം പൊളിയാ വരണം എന്നുണ്ട് നടക്കില്ല

  • @nikhil2195
    @nikhil2195 3 года назад

    Pwoli

  • @sureshkrishna3871
    @sureshkrishna3871 4 года назад

    പൊളി വീഡിയോ

  • @maanasmukund9911
    @maanasmukund9911 4 года назад +3

    I guess you know almost all the routes in USA and Canada.This is a good advantage in this field.i liked it❤

    • @mronion597
      @mronion597 4 года назад

      Bro didn't u see the gps ?

  • @shakeersainushakeersainu3602
    @shakeersainushakeersainu3602 4 года назад

    Powli vediooo brooo

  • @sarathlal5877
    @sarathlal5877 4 года назад +1

    നമ്മുടെ നാട്ടിലാണെകിൽ വളവ് ഉണ്ട് എന്ന ബോർഡ്‌ പോലും ഉണ്ടാവില്ല 😪😪നിങ്ങൾക്കവിടെ മഞ്ഞിനേയും മഴയെയും പേടിച്ചാൽ മതി ഇവിടെ നോക്കിട്ട് സൈഡ് ആക്കിയില്ലെകിൽ രാവിലെ ഉറങ്ങി എഴുന്നേൽക്കുബോൾ ടയർ ബാറ്ററി ഒന്നും കാണില്ല

  • @ancyneppolian39
    @ancyneppolian39 4 года назад +1

    Hi chetta supper video nan ellam videoum kanarund nanum driver anu lorryil anu

  • @filmbyhari
    @filmbyhari 4 года назад +11

    If you include a small map of your route, maybe on the side, it'll be very nice :)

  • @jineshjoy9337
    @jineshjoy9337 4 года назад

    Nice video bro

  • @renjithgopalakrishnan5025
    @renjithgopalakrishnan5025 3 года назад

    Superb bro

  • @manufrancis5012
    @manufrancis5012 4 года назад +2

    @13.11 Delaware is the first state of USA, not Pennsylvania,

  • @johnsam2336
    @johnsam2336 4 года назад +1

    Super bro 😍👌👍

  • @muhammedsanoof7585
    @muhammedsanoof7585 4 года назад

    Adi poli chetta

  • @science3752
    @science3752 4 года назад

    Oru truck yathra kashinja feel..

  • @europeantrucker8847
    @europeantrucker8847 4 года назад

    അണ്ണാ... പുതിയ വീഡിയോസ് വരട്ടെ പെട്ടെന്നു പെട്ടെന്നു

  • @vivekpv3351
    @vivekpv3351 4 года назад +1

    How u manage puncture or other mechanical issues in this kind of highways...as u mentioned tey won't allow to stop trucks on this roads

  • @rajeshkumar-bm8re
    @rajeshkumar-bm8re 4 года назад +8

    ഹായ് ചേട്ടാ..... നിങ്ങൾ camera എവിടെയാ വച്ചേക്കുന്നത്......എന്തായാലും all the best...... god bless you

  • @dhineshbrahmakulam4876
    @dhineshbrahmakulam4876 4 года назад +1

    Love from thrissur

  • @tb6686
    @tb6686 4 года назад

    Hair cutting video kandea ippo fan ayiii

  • @saheerte9664
    @saheerte9664 3 года назад

    Take care and safe journey

  • @shameerp.s7329
    @shameerp.s7329 4 года назад

    Bro super vedio 👍🙏

  • @AjeeshcAji
    @AjeeshcAji 4 года назад

    Suprb bro

  • @prabhathviswanathan8013
    @prabhathviswanathan8013 4 года назад +25

    Duty free നിന്നും സാധനങ്ങൾ വാങ്ങുന്നതിന്റെ വീഡിയോ കൂടി ഇടാമായിരുന്നു... നിങ്ങടെ വീഡിയോ മണിക്കൂറുകൾ ഉണ്ടെങ്കിലും സമയം പോണത് അറിയില്ല

    • @ashikthangal1406
      @ashikthangal1406 2 года назад

      Yes nalloru reality feel cheyyum
      😇😇😇

  • @harinpulikkaparmbharimon2892
    @harinpulikkaparmbharimon2892 4 года назад

    Ijjj aaaal puli aaan ttaaa😘

  • @T3FCHari
    @T3FCHari 4 года назад

    Kollam superb...

  • @arunkm4781
    @arunkm4781 4 года назад

    Drive safe brother😇👍

  • @badarudheen9185
    @badarudheen9185 4 года назад

    അമേരിക്കയും കാനഡയും ചുറ്റിക്കാണുന്നത് നമമുടെ ട്രക്കിലിരുന്നാണ്‌

  • @akbaruddin9900
    @akbaruddin9900 4 года назад +1

    Great 👍

  • @sajidyakki9473
    @sajidyakki9473 4 года назад

    Superb

  • @selvaprabhu3968
    @selvaprabhu3968 4 года назад

    I like you and your videos

  • @sisarsgames8158
    @sisarsgames8158 4 года назад +1

    Inkum beranam Canada truck driver ayittt. 🚚🚚🚚

  • @dineshdharmapalan3657
    @dineshdharmapalan3657 4 года назад

    Nice update

  • @mohamedihsan8978
    @mohamedihsan8978 4 года назад +3

    Super

  • @jopullan1
    @jopullan1 4 года назад

    Chetta...avide highwayil speedlimit engine anu...ivide Germanyil limit illa..be careful when u drive in snow..greetings and prayers 😆🥰

  • @fahadpm4951
    @fahadpm4951 4 года назад

    Poli ingle samsram rasam ane kette irkan 😍😍😍😍 vedio legenth kuttu😀😀😀

  • @melvinjose5279
    @melvinjose5279 4 года назад

    ✌️✌️✌️👌👌👌👌 GOD BLESS YOU BRO✌️✌️✌️👌👌

  • @americansanchari9482
    @americansanchari9482 4 года назад +1

    77 my favorite route

  • @rajuananthan8966
    @rajuananthan8966 3 года назад

    Alla chetto oru doubt vandiyil kidanuranguvano appo raviley bakki plansokkey ngan place undakuo

  • @rahmathmediarahmathmedia4295
    @rahmathmediarahmathmedia4295 4 года назад +1

    Adipooi destination marvales

  • @fazilmusthafa6166
    @fazilmusthafa6166 4 года назад

    Maranamass bro

  • @Pkraju123
    @Pkraju123 4 года назад +3

    I am watching from London.how dangerous.is driving on snow.especialy when touching break

  • @-sheff_X_morphosis
    @-sheff_X_morphosis 4 года назад

    Beatifull place danger aanengilum

  • @shameer_khan24
    @shameer_khan24 4 года назад

    Nirthunna sthalangal kurachude detail aayitt kanichal rasamayirikkum....