Комментарии •

  • @fazil-ismail
    @fazil-ismail 4 года назад +52

    ഡ്രൈവർമാർക്ക്‌ ആവിശ്യത്തിന് വിശ്രമം കിട്ടുന്ന ഈ സിസ്റ്റം വളരെ നല്ലതാണ്..

  • @ebinjoephilipphilip2168
    @ebinjoephilipphilip2168 4 года назад +39

    Canada ജീവിതം നന്നായി കാണിച്ച് thannu, Thanks macha

  • @rison.prasadkarayil787
    @rison.prasadkarayil787 4 года назад +33

    Njanum friendsum collegil padikkumbo
    euro truck gaminte katta fans aayirunnu. ith kandappo athokke orma vannu.

  • @Iqbalpookayil
    @Iqbalpookayil 4 года назад +30

    നിങ്ങളുടെ സ്വാഭാവിക അവതരണ ശൈലി ഒരുപാട് ഇഷ്ടപ്പെട്ടു.

  • @lucyjoseph950
    @lucyjoseph950 4 года назад +1

    ചേട്ടായി വളരെയധികം മനോഹരമായിരിക്കുന്നു എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു
    എനിക്ക് ഇത് കാണുമ്പോൾ വളരെയധികം സങ്കടം തോന്നുന്നു കാരണം ശരിയാണ് ജീവിതം ഇങ്ങനെയാണ് ഏറെ പ്രതീക്ഷകളോടെയാണ് നിങ്ങളെല്ലാവരും മുന്നോട്ടു പോകുന്നത് പല പ്രശ്നങ്ങൾ നമ്മൾ പലവഴിക്കും നേരിടേണ്ടി വരുന്നുണ്ട്

  • @Madhavkichu-l1t
    @Madhavkichu-l1t 4 года назад +1

    ഇന്നാണ് ആദ്യമായിട്ട് കാണുന്നത് ..നല്ല വീഡിയോ സഹോദര നല്ല പക്ക്വത ഉള്ള അവതരണം...View പൊളിച്ചു ആയ്യോ...ഒരു രക്ഷയും ഇല്ല

  • @മാലS
    @മാലS 4 года назад

    കാണാൻ തുടങ്ങിയാൽ പിന്നേ ഒരു രസാണ് Super..... ❤️❤️❤️❤️

  • @yousafali6602
    @yousafali6602 4 года назад +3

    Truck ജീവിതം ഒരു രസം തന്നെ, എന്തായാലും അമേരിക്ക ഒരു സംഭവം തന്നെ, ഒരീസം കാണാൻ പോണം 👍😍Thank You ചേട്ടാ 👌👍

  • @sinuthomas1082
    @sinuthomas1082 4 года назад

    Machane Nigal poliya. Ellam Kollam Ella comment inn nigalude heart kodukunadh powli. Malayali istam

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 4 года назад +3

    പുട്ടും കടലക്കറിയും, മീൻ കറിയുമൊക്കെ കഴിച്ച കാലം മറന്നു 😪, അവിടത്തെ റോഡുകളും ലാൻഡ്സ്‌കേപ്പുമൊക്കെ യൂറോപ്യൻ സ്ഥലങ്ങളുമായി സാമ്യം തോന്നുന്നു 😀. അടിപൊളി വീഡിയോ ❤️❤️😍😍.

  • @citystudio1906
    @citystudio1906 4 года назад +19

    കേരളത്തിൽ ലെയ്ലാൻഡ് ഓടിക്കുന്ന ജാൻ--

  • @thusharapremarajan
    @thusharapremarajan 4 года назад +16

    Hello,I work for a trucking company here in Canada(HR department). Driver files okke nokiyal Kure Indians undagum but malayalai names adikam kandilla...Nammude naatil ninnum ithrayum alkar ee field il work cheyunu en ee videos ilude anu arinjath 😃 😃

  • @sajimanoli
    @sajimanoli 4 года назад +7

    ഇതൊക്കെ കണ്ടു kochi ഇടപ്പള്ളയിൽ ഓട്ടോ ഓടിച്ചു ജീവിക്കുന്ന ഞാൻ

    • @sayujctk
      @sayujctk 4 года назад +1

      Sajimanoli vlogs risk edukeee broo ethe polleee

  • @raheesm1837
    @raheesm1837 4 года назад +7

    *Companik njan vara chetaa😍😍ottakkayath kond vishamikkandaa*

  • @ajmalabdulnazarabdulnazar2677
    @ajmalabdulnazarabdulnazar2677 4 года назад

    Chettande videos kaanumpol canadayil poyi vanna oru feel aan😘😘😘♥️

  • @monishthomasp
    @monishthomasp 4 года назад +4

    Awesome presentation. Totally Interesting. Keep it up Jaison.

  • @HaHaHaHoHoHo365
    @HaHaHaHoHoHo365 4 года назад +4

    4:39 - 5:04 Recipie to get pulled over. There are signs posted everywhere on this route that trucks use right lane only!
    - En route to Nashville, TN from Chattanooga, TN is Jack Daniels Distillery.
    - KY Exit 23, I - 75 is Corbin, first KFC. At a walking distance from Pilot.

  • @Jo-bf3po
    @Jo-bf3po 4 года назад

    Hi bro kurachu divasamayathea ullu video kanan thudagittu. Nice videos good luck 👍

  • @shafe343
    @shafe343 4 года назад +8

    Lokathinte ee manohara bhagam nammalkk nadan reethiyil kanikkunna ingal MASS aanu

  • @_mhd__sha6531
    @_mhd__sha6531 3 года назад +1

    Ningal powliyatto

  • @muhammadalimammali2564
    @muhammadalimammali2564 4 года назад +1

    Machane ......vedio pwoliyanu ketoo...........olthe best

  • @RahulRaj-ci5yu
    @RahulRaj-ci5yu 4 года назад +1

    Puttum meen curry um super anu ktto,,🤩👍

  • @joysworld4490
    @joysworld4490 4 года назад +3

    തങ്ങളുടെ സംസാരം കേൾക്കുമ്പോൾ, എറണാകുളം to തൃശൂർ ലോഡ് കൊണ്ട് പോകുന്ന പിക്ക് up ഡ്രൈവേഴ്സ് വഴിപറയുന്നതാണ് ഓർമ വരുന്നത്.ചിലപ്പോൾ തോന്നും അവർ ചന്ദ്രനിലേക്ക് ആണോ ലോഡ് കൊണ്ട് പോകുന്നത് എന്ന്.

  • @rockingstars1989
    @rockingstars1989 4 года назад

    Puttum meencurry pwolich..😃 enta fav annu 😍😍😍

  • @roshancanto7993
    @roshancanto7993 4 года назад +1

    Good job brother Jaison...
    After watching this video we subcribers are happy to know the real beat of a trucker's life...

  • @sumeshvaliyaveedan8409
    @sumeshvaliyaveedan8409 4 года назад

    Company venel njan koody varatto bro.......super place

  • @vipinjose2302
    @vipinjose2302 4 года назад

    Chettaayiiii vandiyil sounds system enganeya extra fitting vallathum undo???

  • @sanusowmyadurgafamily7412
    @sanusowmyadurgafamily7412 4 года назад +1

    Very nice video how are you on corona time.

  • @aneesh6415
    @aneesh6415 4 года назад +9

    Back 2 life il nick broyude sthalam alle Chatanooga- Tennessee

  • @rahulchakkan117
    @rahulchakkan117 4 года назад +2

    ഞാനൊക്കെ വഴിയിൽ ഫുഡ്‌ വച്ചു കഴിക്കുകയാണ് പതിവ്. കുളി പുഴയിൽ ടോയ്ലറ്റ് പെട്രോൾ പമ്പിൽ 1600 കിലോമിറ്റർ ട്രിപ്പ്‌ 2days ഡബിൾ ഡ്രൈവർ.

  • @pranvshivprasad3692
    @pranvshivprasad3692 4 года назад

    Delivery and dropping processes kurachude deep aayita kanichal kidukkum

  • @riyaspa6808
    @riyaspa6808 4 года назад +1

    Nalla kashtapad undallo bro ... god bless u bro .. 😍

  • @chemboosronic1489
    @chemboosronic1489 3 года назад

    european truck drivers rules and break ഇതിനെ കുറച്ചു ഒരു വീഡിയോ ചെയ്യോ

    • @chemboosronic1489
      @chemboosronic1489 3 года назад

      ഞാൻ ഇപ്പോൾ പോളണ്ടിലാണ്. Just വന്നതേയുള്ളു എനിക്ക് ചേട്ടന്റെ contact no.തരോ

  • @shibil2429
    @shibil2429 4 года назад +1

    Kidilan aayittunde broo

  • @Kodum_BheegaraN
    @Kodum_BheegaraN 4 года назад +1

    Appo ee EURO TRUCK game real concept aayirunnalle,
    Ente oru dream job ithaayirunnu😍

  • @ajithsalim3232
    @ajithsalim3232 4 года назад +3

    ചേട്ടായീടെ ഈ റൂട്ട് ഞാൻ സ്ഥിരം പോകുന്നതാണ്. Indianapolis to Atlanta or Knoxville, via Cincinatti or Louseville. Randu routum almost same distance aanu.. Nice to see the road from an elevated seating position.

  • @shwetha1997
    @shwetha1997 4 года назад

    Liked your presentation

  • @nishababujan7847
    @nishababujan7847 4 года назад

    broo next video katta waitting

  • @krako9470
    @krako9470 4 года назад +5

    Chattanooga
    ഞമ്മളെ back to life ന്റെ നാട്

  • @sibilansteaphen6898
    @sibilansteaphen6898 4 года назад +1

    Puttum meen curriyum super annu machane

  • @jasuvlogs1737
    @jasuvlogs1737 3 года назад

    Rod mathram kanikkathe oro procedure um kanikk bro..that is interesting

  • @rafeequemohamed3728
    @rafeequemohamed3728 4 года назад +8

    ബ്രോ, സ്ഥിരമായി കാണുന്നുണ്ട്, നല്ല അവതരണം. ആശംസകൾ.
    അവിടെ റോഡിൽ ടോൾ ഉണ്ടോ

  • @RakeshRaj-ok1yw
    @RakeshRaj-ok1yw 4 года назад

    Chetai longest poya journey edha?. I have checked the playlist list but couldn't find it. Next time when you get a long journey can you please put the video. By the way since there is virus spread in canada I hope you are safe. Stay safe.

  • @abenthomas5709
    @abenthomas5709 4 года назад

    മച്ചാനേ അടിപൊളി

  • @anishmaavo
    @anishmaavo 4 года назад +1

    Ur videos r utmost inspiration to me personally.....am gonna be a trucker n a good one n by God's wish willing to meet u

  • @Sethumadhavanks
    @Sethumadhavanks 4 года назад +1

    Chattanooga ye kurich paranjapol nicole machane orma vannavar indo

  • @ഒരുയൂട്യൂബ്നിരീക്ഷകൻ

    Chetta.. Aa time engane aan sett cheyyunnath.. Aran sett cheyyunnath

  • @afinshamohammed5716
    @afinshamohammed5716 4 года назад

    Nice video.... But 1 doubt, Georgia europian country alle???

  • @jimmyantony9227
    @jimmyantony9227 4 года назад

    Super video and narration..

  • @Automotive_Designer
    @Automotive_Designer 4 года назад

    Bro nice video great workout 💪 best of luck , also please note don't put plastic food boxes in oven for heating it's cause to cancer.

  • @muhammedfebinputhiyottil9832
    @muhammedfebinputhiyottil9832 4 года назад +1

    Unniyeettan first😍😍

  • @renjithdev3140
    @renjithdev3140 4 года назад

    നല്ല അവതരണം സൂപ്പർ

  • @itsme1938
    @itsme1938 4 года назад +20

    അല്പം വൈകിയാണ് എത്തിയത് എന്നാലും ആ ചുവപ്പിനെ ഞെക്കിപ്പൊട്ടിച്ചിട്ടുണ്ട്.

  • @pixelgraphics5158
    @pixelgraphics5158 4 года назад +1

    adipoli video....

  • @ishaquek1714
    @ishaquek1714 Год назад

    Puttu thangalude oru favourite anennu thonunnallo 😊 yenikk theere ishtamallatha sadanam 🥴

  • @manojn9651
    @manojn9651 4 года назад

    can you explain about the TRUCK , i mean just like a brief review.... and some Canadian American food on road... nice to see u . i like your blog.. all the best and god bless...

  • @muthu440
    @muthu440 4 года назад +1

    Next എന്നാ ❤️

  • @ajumonjohnkutty5195
    @ajumonjohnkutty5195 4 года назад +3

    Mr&Mrs malayali ,u katt....fan👍......my dream🥰......Canada truck licensees.....🙏

  • @sajielanthoor1104
    @sajielanthoor1104 4 года назад

    ഒരു video ചെയ്യൂ ഗ്യാസ് filling ഡീസൽ filling തുടങ്ങി.....

  • @TheSha002
    @TheSha002 4 года назад

    Truck game kalicha oru feel

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 года назад +2

    ചുവപ്പു ബട്ടൺ കുത്തി ബെല്ലിൽ ഒരു അടിയും കൊടുത്തിട്ടുണ്ട്.. 👍👌

  • @ജന്ന-യ5ഫ
    @ജന്ന-യ5ഫ 4 года назад

    അടിപൊളി കണ്ടിരിക്കാൻ നല്ല രസം

  • @MrBasilJoseph
    @MrBasilJoseph 4 года назад +1

    ചേട്ടാ, ട്രക്ക് ലൈസൻസ് എടുത്ത് കഴിഞ്ഞുള്ള ആദ്യത്തെ വർഷം വളരെ ബുദ്ധിമുട്ടുള്ളതാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്, ജോലി കിട്ടാനും ഓടിക്കുന്നതിനും, പൈസയും കുറവാണെന്ന് കേട്ടിട്ടുണ്ട്... നിങ്ങൾ
    ലൈസൻസ് എടുത്ത് കഴിഞ്ഞ് എന്തെല്ലാം ചെയ്തു ജോലി കിട്ടാൻ ? ആദ്യത്തെ വർഷത്തെ നിങ്ങളുടെ ട്രക്ക് ജീവിതം ഒന്ന്, ഒരു വീഡിയോ ആക്കി ഇടാമോ ? ഇട്ടിട്ടുണ്ടെങ്കിൽ ഒന്ന് പറയാമോ ?

  • @muhammadaflah7247
    @muhammadaflah7247 4 года назад

    USA yil edoke statil snow peyum

  • @anishmaavo
    @anishmaavo 4 года назад

    Long time no videos.....still waiting....r u busy or given break due to corona

  • @sivaprasadkadancheryillam
    @sivaprasadkadancheryillam 4 года назад +5

    ഇന്ത്യയിൽ ആയിരുന്നെങ്കിൽ ഒറ്റ ദിവസം കൊണ്ടെത്തിയേനെ🤣🤣🤣🤣🤣

  • @Pikachu-c9l
    @Pikachu-c9l 4 года назад +2

    Good video ,
    ചേട്ടൻ ഏതു പ്രോഗ്രാം വഴിയാണ് കാനഡയിൽ എത്തിയത്?

  • @jebinsvlog7343
    @jebinsvlog7343 4 года назад +1

    ഇവിടെയൊക്കെ എന്തേലും work കിട്ടുമോ ചേട്ടാ?

  • @asifsharief8303
    @asifsharief8303 4 года назад +2

    Interesting 👌
    As usual 🙃😌

  • @vinodpn6316
    @vinodpn6316 4 года назад

    വണ്ടിയുടെ തല ആദ്യം മുതൽ ഒരെണ്ണം ആണോ... ലോഡ്‌ കയറ്റുന്ന ഭാഗം മാത്രം ആണോ മാറ്റുന്നത്...🤔🤔🤔

  • @dreamtravelerswabah8677
    @dreamtravelerswabah8677 4 года назад

    Adipoliyetta

  • @MK12374
    @MK12374 4 года назад

    Love u chakkare😘

  • @tishamariatthomas8819
    @tishamariatthomas8819 4 года назад

    koode aarelum kondu pokan patto? is there any restrictions for that?

  • @amalameen3228
    @amalameen3228 4 года назад

    Really nice one ...
    Keep uploading.

  • @vhacks
    @vhacks 4 года назад

    bro..gopro (camera) ചങ്കത്ത് fix chiyyaamm...athu use chiyyamoo...plzz..POV um eluppathil edukkamm...veru use full

  • @donfasal
    @donfasal 4 года назад +1

    Can a pr holder travel to and fro from usa. If not what is the procedure. One more query your truck is company owned right so will anyone else use it or is it reserved just for you?

  • @jishnukrishna6565
    @jishnukrishna6565 4 года назад

    Broo... truck te cabin ഉൾ വശം കൂടെ ഒന്നു റിവ്യൂ cheyoooo.....

  • @SREERAJ007TR
    @SREERAJ007TR 4 года назад +6

    അവിടെ എല്ലാ ട്രാക്കിലും കൂടി ട്രക്ക് ഓടിക്കാൻ പറ്റുമോ
    ഇവിടെ അബുദാബിയിൽ ഒരു ട്രാക്ക് മാത്രമേ ഉള്ളൂ

    • @muneertp8750
      @muneertp8750 4 года назад +1

      ഞാൻ ചോദിക്കാനിരുന്നതാ

  • @thebest8891
    @thebest8891 4 года назад

    Puttum meen kariyum biggest combination ever😂😂

  • @musthafakv8549
    @musthafakv8549 4 года назад +2

    അങ്ങോട്ട് വരാൻ best way enthaa
    നിങ്ങളുടെ ജോലി വളരെ ഇഷ്ടപ്പെട്ടു

  • @kuttan99n
    @kuttan99n 4 года назад

    റോഡ്, food,... food,, റോഡ്..... മറ്റു ആക്ടിവിറ്റീസ് ഉം കാണിക്കു

  • @lucyjoseph950
    @lucyjoseph950 4 года назад +2

    പ്രതീക്ഷകളാണ് ഒരാളെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്അങ്ങനെ തന്നെ ആയിരിക്കും അല്ലേ ചേട്ടായി

    • @lucyjoseph950
      @lucyjoseph950 4 года назад

      പറഞ്ഞറിയിക്കാൻ വാക്കുകൾ കിട്ടുന്നില്ല ജീവിതത്തിൽ കൂട്ടിവെച്ച കുറെയേറെ സ്വപ്നങ്ങൾ എല്ലാം ഒന്നിച്ച് മുന്നോട്ടു കൊണ്ടുപോകുമ്പോഴും ഞങ്ങളുടെ ഓരോ ബ്ലോഗിനു വേണ്ടി കാത്തിരിക്കുകയാണ് എന്നാണ് ഇനി അടുത്ത എന്നാണ് എടുത്തത്

  • @asharafmk
    @asharafmk 4 года назад +1

    Nanayittund video

  • @kkrishnan8824
    @kkrishnan8824 4 года назад +1

    Chetta njan next year americayil pokum avde truck drivering scope undoo

  • @nikhilvdivakaran983
    @nikhilvdivakaran983 4 года назад +1

    Bro oru doubt.trailer change cheyumbol number plate marille?

  • @Anishkompankeril
    @Anishkompankeril 4 года назад

    Waiting for next🚛☺️👍

  • @nandusarathtply
    @nandusarathtply 4 года назад

    സൂപ്പർ ചേട്ടാ

  • @thisisaldo
    @thisisaldo 4 года назад

    Wonder how and where the plates are washed ? :)

  • @renjithr2010
    @renjithr2010 4 года назад

    Canada yil angane atham patum anu video cheyumo ? Cheyuthitundelgil link onu send cheyumo

  • @teczdude
    @teczdude 4 года назад

    ലോഡ് അത് എടുക്കുന്ന video കൂടെ കാണിക്ക് ചേട്ടാ

  • @user-rw5ue2cu2n
    @user-rw5ue2cu2n 4 года назад

    Students degree kk vannaall
    .
    Fees .. rent...food ... earnings okke kazhinj poovuo

  • @NomadicKerala
    @NomadicKerala 4 года назад

    Aliya njanum varate

  • @jithindasck2905
    @jithindasck2905 4 года назад

    പുട്ടും മീൻകറിയും 🤩🤩🤩🤩

  • @Canadacamper
    @Canadacamper 4 года назад +1

    Good presentation..

  • @sakthigarage1932
    @sakthigarage1932 4 года назад +2

    European ragayngalil truck driver job kittumo

  • @raheemchalingal4770
    @raheemchalingal4770 4 года назад

    ഈ വണ്ടിക്ക് എന്നാ മൈലേജ് കിട്ടും?

  • @rubinoommenvarghese1241
    @rubinoommenvarghese1241 4 года назад +2

    Bro എങ്ങനെയാ Canada ൽ എത്തി ചേർന്നത് . IELTS എടുത്ത് Driver ആയിട്ട് വരാൻ പറ്റുമോ .

  • @sportstravel5945
    @sportstravel5945 4 года назад

    Vandi yude fuel entha ?
    LNG , CNG ??

  • @visakhunni3102
    @visakhunni3102 4 года назад

    Avide roadil camera radar okke undo??

  • @haizan8058
    @haizan8058 4 года назад +2

    Hi.. yente husband uae il bus driver aan .. husbandinte Oru ambition aan Canadayil work cheyyuka..
    So yenganeya Canadayil working Visa kittuka..