വീണ്ടും ഫോണിൽ കൂടി ആ ശബ്ദം കേട്ടു 🥹🥹🥹

Поделиться
HTML-код
  • Опубликовано: 7 фев 2025

Комментарии • 186

  • @Faseela-i8q
    @Faseela-i8q 8 дней назад +14

    Padachine kshamikanulla manass kodukane allaha😭😭😭

  • @diyaworld8036
    @diyaworld8036 8 дней назад +43

    കഥ ഇന്നത്തോടെ തീർത്തില്ലേൽ ആളുകൾ എതിർത്ത് പറയാൻ തുടങ്ങും. ഇനി കഥ യുടെ ബാക്കി പറയണ്ട.

  • @ArshadArshad-yl9bc
    @ArshadArshad-yl9bc 8 дней назад +86

    എന്തു മാതിരി വൃത്തികെട്ട വാക്കുകളാണ് നിങ്ങൾ യൂസ് ചെയ്യുന്നത് കണ്ണുപൊട്ടൻ എന്ന വാക്കുകളൊക്കെ നിങ്ങളെ യൂസ് ചെയ്യുമ്പോൾ നിങ്ങൾ കാരണം എത്ര ആളുകൾ വിഷമിക്കുന്നുണ്ട് നിങ്ങളുടെ പ്രശ്നം ഇതാണ് മറ്റുള്ള മനുഷ്യരുടെ മനസ്സു മനസ്സിലാക്കാൻ കഴിയാത്ത ബുദ്ധിമുട്ട് അതാണ് കൊടിയ വിഷം കാഴ്ചക്ക് ബുദ്ധിമുട്ട് നേരിടുന്ന ഒരാൾ നിങ്ങളുടെ ലൈഫ് നോട്ട് വന്നാലോ ഇതുപോലുള്ള വൃത്തികെട്ട വാക്കുകൾ നിങ്ങളുടെ നാവിൽ നിന്ന് വരുമ്പോൾ അവർക്ക് വിഷമം ആകില്ലേ ആദ്യം നിങ്ങളുടെ കറ പിടിച്ച വൃത്തികെട്ട മനസ്സ് നന്നാക്കി കുറവുകൾ ഇല്ലാത്ത മനുഷ്യർ ആരുമില്ല എന്ന് മനസ്സിലാക്കുക അഹങ്കാരി

    • @asif2044
      @asif2044 8 дней назад +17

      ഇവൾക്ക് ലൈകും, സബ്സ്ക്രൈബ്യും ചെയ്യുന്നവരെ പറഞ്ഞാൽ മതി.

    • @ArshadArshad-yl9bc
      @ArshadArshad-yl9bc 8 дней назад +7

      ഞാൻ and subscribe ചെയ്തു ഞാൻ രാവിലെ മൊബൈൽ എടുത്തപ്പോൾ വീഡിയോ കണ്ടപ്പോൾ ഓണാക്കി നോക്കിയതായിരുന്നു സത്യമായിട്ടും കരച്ചിൽ വന്നു കാരണം ഇവരുടെ വായിൽ നിന്നും ഇങ്ങനെ വരും എന്ന് വിചാരിച്ചില്ല ആയിരുന്നു ഇത്രയും കറ പുരണ്ട മനസ്സാണ് എന്ന് അറിയാൻ വൈകി ഒരാളെ കേൾപ്പിച്ചു ആണെങ്കിലും ഇനിയിപ്പോൾ അവർ കേൾക്കാതെ ആണെങ്കിലും എങ്ങിനെയുള്ള വാക്കുകൾ ഒരിക്കലും യൂസ് ചെയ്യരുത് എങ്ങനെ യൂസ് ചെയ്താലും അവരുടെ ആശയമാണ് അവരുടെ ഉള്ളിലൂടെ പുറത്തുവരുന്നത് ആദ്യം തന്നെ പറയാനുള്ളത് നമ്മൾ മറ്റുള്ളവരെ അല്ല ബോധിപ്പിക്കേണ്ടത് നമ്മളെ സ്വയം നമ്മൾ തന്നെയാണ് ബോധിപ്പിക്കേണ്ടത്

    • @shameerthrissur
      @shameerthrissur 8 дней назад +2

      എല്ലാവരുടെയും കൊട്ടേഷൻ ഒരുമിച്ച് എടുത്തു വന്നിരിക്കുകയാണ് അല്ലേ😂

    • @ArshadArshad-yl9bc
      @ArshadArshad-yl9bc 8 дней назад +4

      അല്ല ബ്രോ ആ വീഡിയോയിൽ അവർ പറഞ്ഞ വാക്ക് നിങ്ങൾ ന്യായീകരിക്കുകയാണ് ചെയ്യുന്നത് ന്യായീകരിക്കുകയല്ല എന്നു പറഞ്ഞു കഴിഞ്ഞാൽ ചോദിക്കാൻ എനിക്ക് ഒന്നുമാത്രം നമ്മൾ നമ്മളെ ആണ് ബോധിപ്പിക്കേണ്ടത് നാട്ടുകാരെ അല്ല അതായത് ഇങ്ങനെയുള്ള വീഡിയോയിൽ അല്ലാതെയും ഇനി ആണെങ്കിലും ഇങ്ങനെയുള്ള വാക്കുകൾ ഉപയോഗിക്കാമോ സ്വയം മനസ്സാക്ഷിയോട് ആണ് ചോദിക്കേണ്ടത് ഞാനും കാഴ്ചയ്ക്ക് ബുദ്ധിമുട്ട് നേരിടുന്ന ഒരു വ്യക്തിയാണ് ഇന്നും ഈ കാലഘട്ടത്തിലും ഇത്തരം വാക്കുകളൊക്കെ ഉപയോഗിക്കുന്ന ആളുകളും ഉണ്ട് എന്നറിയുമ്പോൾ ഇവരോടൊക്കെ പറയാൻ ഒന്നുമാത്രം കുറവുകൾ ഇല്ലാത്തവരായിട്ട് ആരുമില്ല ഈ ഭൂമിയിൽ കറ പിടിച്ച മനസ്സിൻറെ കറ ദൂരേക്ക് കളയു

    • @najilanaji6016
      @najilanaji6016  8 дней назад +1

      എന്നെ നിങ്ങൾ വിട്ടേക്ക്. എന്റെ അവസ്ഥ പറഞ്ഞതാ. മോളു ഉള്ളത് കൊണ്ട് ആരും വേണ്ടാന്ന് ഉദ്ദേശിച്ചത് ആന്. നിങ്ങൾ ഉദ്ദേശിച്ചത് പോലെ അല്ല. അല്ലാഹ്. യാ അല്ലാഹ്

  • @mycomments205
    @mycomments205 8 дней назад +49

    ഇത്ത കണ്ണ് പൊട്ടൻ മതി എന്ന് പറഞ്ഞു കാഴ്ച ഇല്ലാത്തവരെ വിശമിപ്പിക്കല്ലേ😢 കാഴ്ച നഷ്ടപ്പെടാൻ ഒരു നിമിഷം മതി. കാഴ്ച ഇല്ലാത്ത എത്രയോ ആളുകൾ കല്യാണം കഴിച്ചു ജീവിക്കുന്നു. അവർക്കൊക്കെ കുട്ടികൾ ഉണ്ട്. പിന്നെ "കണ്ണ് പൊട്ടൻ ആയാൽ നല്ലത് പീഡിപ്പിക്കില്ലല്ലോ" എന്ന് പറയുന്നത് ശരിയല്ല. കാഴ്ച പ്രശ്നം ഉള്ളത് ഒരു കുറവ് അല്ല. പിന്നെ എന്ത് ഇല്ലാതിരുന്നിട്ടും കാര്യം ഇല്ല ആളുകളുടെ മനസ്സും ചിന്താഗതിയും നന്നാകണം. ഇപ്പൊ മക്കളുടെ ഭാവി സുരക്ഷിതമാക്കാനുള്ള കാര്യങ്ങള് ചെയ്യൂ. ആണായാലും പെണ്ണായാലും നല്ല ജോലി കിട്ടുന്ന course പഠിപ്പിക്കുക. അവർക്ക് നല്ല ജോലി വാങ്ങാനുള്ള പ്രാപ്തി ഉണ്ടാക്കി കൊടുക്കുക. അവരുടെ ഭാവിക്ക് കോട്ടം തട്ടുന്ന രീതിയില് പബ്ലിക് ആയിട്ട് ഒന്നും വിളിച്ച് പറയാതിരിക്കുക. ആ മക്കളെ സംരക്ഷിക്കാനുള്ള ആരോഗ്യവും ആഫിയതും ഇത്താക്കു പടച്ചോൻ നൽകട്ടെ 😊

    • @shahanavinojkhan7528
      @shahanavinojkhan7528 8 дней назад +8

      അവര് അതല്ല ഉദ്ദേശിച്ചത് കൊച്ചു മോളെ കാണുമ്പോൾ ഉബത്രഖ്‌വിച്ചാലോ എന്ന് ആണ് ഉദ്ദേശിച്ചത് അത് നിങ്ങൾക്കു മനസിലായിട്ടും അതിനെ മറ്റൊരു രീതിയിൽ കാണാതിരിക്കു 🙏🙏ജീവിച്ചു പൊയ്ക്കോട്ടേ 🥰

    • @shanuhinu
      @shanuhinu 8 дней назад +4

      മുത്ത് നബി ഒരേ ഒരു തെറ്റ് ചെയ്തിട്ടുണ്ട് അത് വികലാംഗ ആയ ഒരു മനുഷ്യൻ കടന്ന് വന്നപ്പോൾ നെറ്റി ചുളിച്ചു നോക്കുകയുണ്ടായി അതു പോലും ഒരു തെറ്റാണെങ്കിൽ നിങ്ങൾ ഈ പറഞ്ഞ കണ്ണ് പൊട്ടൻ എന്നുള്ളത് അല്ലാഹുവിന്റെ അടുക്കൽ തെട്ടാണ് പറയുന്ന വാക്കുകൾ ചെയുന്ന പ്രവർത്തികൾ എല്ലാത്തിൽ നിന്നും അള്ളാഹു
      മാപ്പാക്കി തരട്ടെ 😪ആമീൻ ആമീൻ 🤲നമ്മുടെ കാര്യങ്ങൾ സോഷ്യൽ മിഡിയയിൽ വന്ന് പറയുന്നത് എന്തിനാ ണ് 😢അത് കണ്ട് ചിരിക്കാനും കുറെ പേര് കാണും അതോണ്ട് കുട്ടികളുമായി ഉള്ള വീഡിയോ ചെയ്ത് സന്തോഷത്തോടെ മുന്നോട്ട് പോവുക എല്ലാവർക്കും ഉണ്ടാക്കും ഓരോ രീതിയിൽ അല്ലെങ്കിൽ മറ്റു രീതിയിൽ പ്രശ്നങ്ങൾ 😢ഒരു മുസ്ലിം ആയി ജീവിച്ചു... മുസ്ലിം ആയി തന്നെ മരിപ്പിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲ഈ നല്ല മാസത്തിൽ നിങ്ങളുടെ പ്രാർത്ഥന യിൽ ഈ പാപിയെയും ഉൾപെടുത്താൻ മറക്കല്ലെ ❤

    • @mycomments205
      @mycomments205 8 дней назад

      @@shahanavinojkhan7528 ഞാൻ തെറ്റായ രീതിയിൽ ഒന്നും പറഞ്ഞിട്ടില്ല.social മീഡിയയിൽ watch hour nu വേണ്ടി ഓരോ കാര്യങ്ങള് പറയുമ്പോ അതിൽ നമ്മൾ ശ്രദ്ധിക്കണം എന്നാ പറഞ്ഞത്. നമ്മുടേ വാക്ക് ഒരു തെറ്റും ചെയ്യാത്ത ആളുകളെ വേദനിപ്പിക്കുന്നോ എന്ന് കൂടി ചിന്തിക്കണം. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് correct ചെയ്യാൻ പറയുന്നത് അത്ര വലിയ കുറ്റം ഒന്നും അല്ല 😊. അത് സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവരുടെ ഇഷ്ടം 🥰

    • @ArshadArshad-yl9bc
      @ArshadArshad-yl9bc 7 дней назад

      അവർ ആ വാക്ക് പറഞ്ഞു ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത വാക്ക് നിങ്ങളും കാഴ്ചയ്ക്ക് ബുദ്ധിമുട്ടു നേരിടുന്നവരെ കണ്ടുകഴിഞ്ഞാൽ ഇത്തരത്തിലുള്ള വാക്കുകളാണോ ഉപയോഗിക്കാറ് കാരണം നിങ്ങൾ ആ വാക്ക് തന്നെയല്ലേ കമൻറ് ഇട്ടപ്പോൾ എഴുതിയത് നിങ്ങൾക്ക് വേണമെങ്കിൽ പറയാമായിരുന്നു ഇത്തരത്തിലുള്ള വാക്കുകൾ ഒരിക്കലും ഉപയോഗിക്കരുത് എന്നുള്ള രീതിയിൽ കാഴ്ചയ്ക്ക് ബുദ്ധിമുട്ട് വരാൻ അധികസമയം ഒന്നും വേണ്ട എന്നും കാഴ്ച ബുദ്ധിമുട്ടു നേരിടുന്നവരെ ഇങ്ങനെയല്ല അഭിസംബോധന ചെയ്യേണ്ടത് എന്നും ദേഷ്യമൊന്നും കൊണ്ടല്ല വിഷമം ആയതുകൊണ്ടാ

    • @HappyLifeWithNeha
      @HappyLifeWithNeha 6 дней назад +1

      എന്റെ ഭർത്താവ് കാഴ്ചയില്ലാത്ത ആളാണ്. ഇക്കാക്ക് ജോലിയുണ്ട്. സുഖമായിട്ട് ജീവിക്കുന്നു. ഒരു മോളുണ്ട്. ഇത് കേൾക്കുമ്പോ എന്തോ പോലെ

  • @minhavlog6255
    @minhavlog6255 8 дней назад +21

    മഷൂറ മോളെ പീഡിപ്പിക്കും എന്ന് പറഞ്ഞ ആളുമായി എന്തിനാ ഒരു ബന്ധം കേട്ടിട്ട് തന്നേ വെറുപ്പ് തോന്നുന്നു

  • @ShaheeraShayi
    @ShaheeraShayi 8 дней назад +58

    Ningalude samsara kelkkumbol ningale athre pavamayittonnum thonunnilla nalla naav ullath polund

    • @muhammedsinan856
      @muhammedsinan856 8 дней назад +6

      Athukondalle 2 marriagum ozhivayath navinte neelam entammo

  • @minnu1313
    @minnu1313 8 дней назад +22

    മോളെ peedippikkum എന്ന് പറഞ്ഞപ്പോ പറയട ത്വലാഖ് എന്ന് പറഞ്ഞു ഇപ്പോ അയ്യാൾ ും ആയി ഫോണിൽ ബെന്തം 😮😮

  • @shameerthrissur
    @shameerthrissur 8 дней назад +7

    ആരുടെയും പെൺമക്കൾക്കും ഇത്തരം അവസ്ഥകൾ വരാതിരിക്കട്ടെ

    • @mubarakak.i4847
      @mubarakak.i4847 7 дней назад

      നഗറ്റീവിന് മറുപടി പറയല്ലെ pls

  • @haifakitchenmalappuram
    @haifakitchenmalappuram 8 дней назад +31

    നെജിലാനെ എനിക്കും ഒരുപാട് ഇഷ്ടമാണ് ഞാൻ നജിലാന്റെ എല്ലാ വീഡിയോസും കാണാറുണ്ട് കമന്റ് വല്ലപ്പോഴും ഇടാറുള്ളൂ ഇന്നത്തെ വീഡിയോക്ക് കമന്റ് ഇടണം എന്ന് തോന്നി കാരണം കാഴ്ച പരിമിതി ഉള്ളവരെ അ വാക്ക് ഉപയോഗിച്ചതിൽ ഒരുപാട് വിഷമം ഉണ്ട് എന്റെ ഉപ്പ കണ്ണ് കാണാത്ത ഒരു വ്യക്തിയായിരുന്നു ഈ വാക്ക് ഒരുപാട് മനസ്സിന് വിഷമം തരുന്ന ഒരു വാക്കാണ് എന്റെ ഉപ്പാനെ ഒരുപാട് പേര് ഈ വാക്ക് ഉപയോഗിച്ച് വിളിച്ചിരുന്നു അത് കേട്ട് ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട് അതുപോലുള്ള ഉപ്പമാരുടെ മക്കൾ ഇപ്പോഴും ഒരുപാട് ഉണ്ടാവും അവർക്കൊക്കെ ഈ വാക്ക് കേൾക്കുന്നത് ഇഷ്ടമായി എന്ന് വരില്ല ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നു അവരുടെ കുഴപ്പം കൊണ്ടല്ലല്ലോ അവർ കണ്ണ് പൊട്ടന്മാർ ആയത് നെഗറ്റീവ് ആയി എടുക്കണ്ട ഇനി വാക്കുകൾ പറയുമ്പോൾ ശ്രദ്ധിക്കുക🙏

    • @najilanaji6016
      @najilanaji6016  8 дней назад +1

      ❤️❤️

    • @ArshadArshad-yl9bc
      @ArshadArshad-yl9bc 7 дней назад

      @@haifakitchenmalappuram ആ വാക്ക് കമൻറ് ഇടുമ്പോൾ പോലും നിങ്ങൾ ദയവുചെയ്ത് പറയരുത് ഉൾക്കാഴ്ചയുടെ ശക്തി ഉൾക്കാഴ്ചയുടെ പവർ അറിയാഞ്ഞിട്ട് ആണ് ഇങ്ങനെയൊക്കെ പറയുന്നത് നിങ്ങൾ തന്നെ അങ്ങനെ പറയരുത് എന്നും പറയുന്നു പിന്നീട് അവസാനം ആ വാക്ക് യൂസ് ചെയ്യും ചെയ്യുന്നു സഹോദരി കുറവുകൾ ഇല്ലാത്തവരായിട്ട് ഈ ഭൂമിയിൽ ആരുമില്ല എന്ന് മാത്രം മനസ്സിലാക്കിയാൽ മതി അപ്പോൾ മനസ്സിലാകും അപ്പോൾ ചിന്താമണ്ഡലം ഉണരും ചിന്തിക്കാൻ പഠിക്കും കാഴ്ചക്ക് ബുദ്ധിമുട്ട് നേരിടുന്ന ഒരാളുടെ മുൻപിൽ വെച്ച് മാത്രമല്ല അവർ കേൾക്കാതെയും ഇത്തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കരുത് നിങ്ങളുടെ നന്മ നിങ്ങളെയാണ് ബോധിപ്പിക്കേണ്ടത് അല്ലാതെ നാട്ടുകാരെല്ലാ

    • @arifabisru551VLOG
      @arifabisru551VLOG 7 дней назад

      Rasi ഇത്ത 😅

  • @sreeelish
    @sreeelish 8 дней назад +17

    എന്തൊരു ദാരിദ്ര്യം പറച്ചിൽ ആണ് പറഞ്ഞതന്നെ പറഞ്ഞത് ഓ കേട്ട് മടുത്തു. ഇത്താ എല്ലാവർക്കും കഷ്ടപ്പാട് കൾ ഉണ്ട് നിങ്ങൾ അനുഭവിച്ചെന്റെ 100 ഇരട്ടി അനുഭവിച്ചവർ ഉണ്ട്. ഞങ്ങൾ അനുഭവിച്ചതിൽ കേൾക്കുമ്പോൾ വേദന ഉണ്ട് ബട്ട്‌ പറഞ്ഞതന്നെ പറഞ് പറഞ് വെറുപ്പിക്കുകയാണ് ഇപ്പോൾ ഇനി നിങ്ങൾക്ക് ഹേറ്റേഴ്‌സ് ആവേ ചെയ്യുള്ളു

  • @YwgwSbsh
    @YwgwSbsh 7 дней назад +1

    നെജില നല്ല ഈമാന്നുള്ള പെണ്ണാണ് അൽഹംദുലില്ലാഹ് അള്ളാഹു ഹൈറാകട്ടെ

  • @emkuttympm9865
    @emkuttympm9865 8 дней назад +14

    എനിക്കൊന്നും മനസ്സിലാവുന്നില്ല. ഒന്നാമത്തെ ഭർത്താവ് രണ്ടാമത്തെ ഭർത്താവ് മൂന്നാമത്തെ ഭർത്താവ്, നിങ്ങൾക്ക് ആർക്കെങ്കിലും മനസ്സിലാവുന്നുണ്ടോ

    • @RajlaMol
      @RajlaMol 8 дней назад +4

      Avare full video poi kanu

    • @shanishajeer4680
      @shanishajeer4680 8 дней назад

      3 kalyanam kazhinjuu. .Atre ulluu...

  • @shameerthrissur
    @shameerthrissur 8 дней назад +8

    ആരു തളർത്തിയാലും നജില ഇനി തളരില്ല😂 ആ വെള്ളം വാങ്ങി വച്ചേക്ക് ഒരുപാട് സന്മനസ്സുള്ള ആളുകളുടെ സഹായവും സ്നേഹവും ദുആയും ഇന്ന് നജിലക്ക് ഒപ്പമുണ്ട്❤

  • @Malappuramindian
    @Malappuramindian 8 дней назад +2

    അത്രയും അനുഭവിക്കാതെ ഒരാൾക്കും ഇങ്ങനെ പറയാൻ കഴിയില്ല. പാവം masroosa mol. അല്ലാഹ് നിങ്ങൾക്കു സന്തോഷം തരട്ടെ

  • @ahmadkabeer9415
    @ahmadkabeer9415 7 дней назад +1

    ദിവസവും വിഡിയോ ഇടണ്ടേ എന്ന് വിജാരിച് ജീവിതത്തിൽ വന്ന് പോയ എല്ലാകാര്യങ്ങളും ഇങ്ങനെ പറയല്ലേ 🤲🤲🤲

  • @ArshadArshad-yl9bc
    @ArshadArshad-yl9bc 8 дней назад +15

    ഞാനും കാഴ്ച പരിമിതി നേരിടുന്ന ഒരു വ്യക്തിയാണ്

  • @razirazi8761
    @razirazi8761 8 дней назад +5

    Kurakunna pattiye mind cheyenda itha munnot thanne pokuka ❤❤

  • @NoorjahanN-v2o
    @NoorjahanN-v2o 8 дней назад +11

    എന്റെ നെജില നീ എന്തിനാ ഇങ്ങനെ ഒക്കെ ആവശ്യമില്ലാതെ ഇങ്ങനെ ഓരോന്ന് പറഞ്ഞു. കുളമാക്കുന്നത്. എല്ലാത്തിനും മറുപടികൊടുക്കാൻ നടക്കുന്നത് എല്ലാ മക്കളെയും എല്ലാരും ഈമാനോടുകൂടിയാണ് വളർത്തുന്നത് ഒരു പ്രായമാകുമ്പോൾ അവരുടെ തീരുമാനങ്ങൾ മാറും. അല്ലാതെ ഇങ്ങനെ ഒന്നും സംസാരിക്കരുത് തെറ്റാണ് എന്നും ഈ വിഷമങ്ങൾ മാത്രം പറയാതെ വേറെ വല്ലതും പറ എല്ലാർക്കും ബുദ്ധിമുട്ടുകളും വിഷമങ്ങളും ഉണ്ട് നജിലയെക്കാൾ വിഷമങ്ങൾ അനുഭവിക്കുന്നവർ നമ്മുടെ സമൂഹത്തിലുണ്ട് ഒരുമാതിരി ജീവിക്കാനുള്ളതയല്ലോ ഷാജിതഷാജിയെ പോലെ കുളമാക്കാതെ നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് പറയുവാണ്

  • @ummukulsu5394
    @ummukulsu5394 4 дня назад

    ഉസറും പുളിയും ഇല്ലാത്ത അന്റെ ഒരു വർത്താനം

  • @shameeshamee9694
    @shameeshamee9694 8 дней назад +7

    മറ്റുള്ളവരുടെ കാര്യം അറിയുകയും വേണം അറിഞ്ഞാലോ അതിൽ എന്തെങ്കിലും അവരെ കുറ്റപ്പെടുത്താൻ പറ്റോ എന്നാണ് അടുത്തത് എന്തിനാണ് മോളെ ഇങ്ങനെ യുള്ളവരോട് ജീവിതത്തിൽ അനുഭവിച്ച കാര്യം പറയുന്നത് ഈ കുറ്റപ്പെടുത്തുന്ന ഏല്ലാവർക്കും ഉണ്ടാകും ഓരോ പ്രേശ്നങ്ങൾ അത്കൊണ്ടാണ് അവര് ഇങ്ങനെ പറയുന്നത് കുറ്റപ്പെടുത്തുന്നവരെ മൈന്റ് ചെയ്യണ്ട

  • @asherammaworld
    @asherammaworld 8 дней назад +4

    ഇത് മഞ്ഞക്കണ്ണുള്ളവർക്ക് എങ്ങനെ പറഞ്ഞു കൊടുക്കാനാണ് അവരുടെ സ്വഭാവം ശരിയല്ല അതാണ് അവർ.. സിംഗിൾസ് ആയി പോയതിനാൽ ഇട്ട് ആക്ഷേപിക്കുകയാണ്. എന്നാൽ നല്ല രീതിയിൽ നടക്കുന്നവരാണ് നമ്മളെ പോലെ ഉള്ള സാധു . ഭർത്താവില്ലെന്നും പറഞ്ഞ് വേറെ രീതിയിലുള്ള ഇല്ല അവരെപ്പോലെ അവർ കരുതുന്നതു കൊണ്ടായിരിക്കും. അവർക്ക് അറിഞ്ഞുകൂടല്ലോ. നമുക്കൊക്കെ കല്യാണം ഉണ്ടെങ്കിലാണ് ഒരു ജീവിതത്തിന് തയ്യാറാവുന്നതെന്ന്

  • @sainaasharaf6708
    @sainaasharaf6708 8 дней назад +10

    എന്റ മോലെ നീ പറയുന്നത് പരസ്പ്പര ബന്ധമില്ലാത്ത കാര്യം

  • @Malappuramkadeeja
    @Malappuramkadeeja 22 часа назад

    ഇത്താ 🥰🥰

  • @asherammaworld
    @asherammaworld 8 дней назад +2

    ഇനി ഞാനൊരു സത്യം പറയട്ടെ എനിക്ക് രാവിലെ ചായ കുടിക്കുന്നത് പോലെയാണ് കോൺഫിഡൻസ് ആണ് നജിലയുടെ യൂട്യൂബ് വീഡിയോസ് എല്ലാം തന്നെ പക്ഷേ നെഗറ്റീവ് പറയുന്നത് കേൾക്കുന്നു എന്നുള്ളതാണ്. കാരണം നമ്മുക്കമുണ്ട് ഇഷ്ടംപോലെ ദുഃഖങ്ങൾ🙏

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 8 дней назад +2

    Ellam vidhiyan mole vishamikkanda pettennulla oro theerumanam❤❤❤

  • @shameerthrissur
    @shameerthrissur 8 дней назад +1

    വീഡിയോ കാണാതെ കേൾക്കാതെ കമൻറ് ഇടുന്ന മക്കളേ നമിച്ചു നിങ്ങളെ😂😂😂

  • @shifap2201
    @shifap2201 8 дней назад +11

    ചുരുക്കി പറഞ്ഞാൽ എത്രണ്ണം കെട്ടി

  • @ItsmeAyrin-b2h
    @ItsmeAyrin-b2h 8 дней назад +15

    ബന്ധം തീർന്നാൽ പിന്നെ അവരുമായി കാണാൻ പാടില്ല

  • @shireeeeeeeeee
    @shireeeeeeeeee 8 дней назад +3

    potttattttiiiiii😂😂😂😂

  • @choochusmagic443
    @choochusmagic443 8 дней назад +7

    Njanum 2 makkale pottunnund. Nallonam paniyeduth thanne. Molk 17 vayassai. Sahayathin aarumillathe. Enikkum ente channelil inganokke parnju vdo ildaayrnnu. Pakshe enikk entho pole nammale kaarym ellaarum ariyandallo

  • @Rinshitha6936
    @Rinshitha6936 8 дней назад +17

    പ്രസംഗം പറയുന്നപോലെ ഉണ്ട്

  • @sharafum4283
    @sharafum4283 8 дней назад +1

    മാഷാഅല്ലാഹ്‌. മക്കൾക്ക് അവരുടെ ഉപ്പാനെ കാണാൻ പറ്റട്ടെ വലുദ്വുമ്പോൾ. ഇപ്പൊ 2 ഭർത്താക്കന്മാർക്കും. നല്ല കുറ്റബോധം കാണും ലെ. വേണ്ടായിരുന്നു എന്നൊക്കെ തോന്നുന്നുണ്ടാവും naji😊. എന്തായാലും naji യും മക്കളും നല്ലനിലയിൽ തന്നെ ഇരിക്കട്ടെ. അവരുടെ വാപ്പാക്ക് ചെയ്ദു തരാൻ പറ്റാത്ത ഇല്ല സുക വും ഉണ്ടാവട്ടെ. ആ ഭാപ്പമാർ അധ് കാണട്ടെ 😔

  • @shanishajeer4680
    @shanishajeer4680 8 дней назад +5

    3 kalyanam kazhinjilleee...
    Ini kalyanam kazhikkandaaaa athaa nallath.
    Makkalqyum nokki jeevik.

  • @nejiissahak7153
    @nejiissahak7153 8 дней назад +1

    Najilaa nee parayunnadokke anubhavangal aagum...... Adinde bhavangalaakum samsaarathil kaanunnad.... Ennalum onnu sukshikkuka..... Ellaavarkkum thande makkal valudaanenn nee manasilaakkuuu.... Swayam Pokki pparachilum mattullavare kuttappeduthalum onnu kurakkuuu..... Ninde prasanga shailiyum velluvilikalum kudippokunnund..... Ad dosham cheyyum..... Njanum 3 makkalude ummayan ninde makkalude adee prayam...... Orukaaryam..... Sathyamaanu.... Ee3 makkaludeyum umma onnaayad avarude bhagyam, marichu oru ummayum 3 fatherum aayirunnenkilooo...... Alhamdu lilaah aamakkal nalla makkkalaayi valaratte.... Allahu upakaramulla makkkalaakki.. Ninakk sandoshavum 2 lokathilum samaadhanavum tharatte aameen............ Vaakkukal sukshich parayan shradhikkuka

  • @SackeenaSakki-jq1lm
    @SackeenaSakki-jq1lm 8 дней назад +13

    Ozhivaakkiya aalod mindaan paadillenn ariyille ningalkk..valla vishayavum undenkil veendum ayaale vilich samsarikkunnath ningalkk vendapettavar aarenkilum aayirikkanam..ningal evidathe deenaan padichath..😮😮😮

  • @SalSabeela-ye4hm
    @SalSabeela-ye4hm 8 дней назад +8

    മൂന്നു ഭർത്താവോ 😮അപ്പോൾ 3 മക്കൾ 3 ഫർത്താവിൽ ഉള്ളതാണോ

  • @feminarazak77
    @feminarazak77 8 дней назад +21

    ആര് റീച്നു വേണ്ടി എന്തിട്ടാലും never mind,,,, ആയിരങ്ങൾ കൂടെയുണ്ടാകുമ്പോൾ ഒന്നോ രണ്ടോ ഞാഞ്ഞൂലുകൾ തലപൊക്കുന്നത് mind ചെയ്യേണ്ട,,,, Thavakkalthu alallah🤲🏻🤲🏻🤲🏻🤲🏻🤲🏻,,,

  • @ubbislifestyle007
    @ubbislifestyle007 8 дней назад +6

    Paryatte ithaa😢

  • @SajnathPeechi
    @SajnathPeechi 8 дней назад +2

    നീ പറഞ്ഞിട്ട് അല്ലെ അവർ പറയുന്നത് നീ പറയുമ്പോൾ ഓർക്കണം ഞാനും നിൻ്റെ വിഡിയോ കാണൽ ഉണ്ട് ഇപ്പോൾ എന്തോ തോന്നും😮

  • @nisaa5368
    @nisaa5368 8 дней назад +23

    എന്റെ മക്കൾക്ക് ഒരു വാപ്പ ഉള്ളു എന്ന് പറഞ്ഞിട്ട് ഇപ്പോൾ 2 വാപ്പ ആയോ 😆😆😆😆😆

    • @SafooraKt-u8n
      @SafooraKt-u8n 8 дней назад +3

      Ndhinanu parihasikunnath

    • @Minimohan-o8m
      @Minimohan-o8m 8 дней назад +7

      Thatha aa kutti paranjathkettappol enikku thonniyath, 3 makkalkk 3 uppa ennanu, oraleye uppa ennu vilichullu ennu kettu, entha ningalokke aa kutteene ingineyokke parayunnath, aa kutyi jeevichotte aalukale 😢

    • @Kunhamina-r8u
      @Kunhamina-r8u 8 дней назад +1

      Munumakkalkk munu makkal

    • @SafooraKt-u8n
      @SafooraKt-u8n 8 дней назад +3

      @@Minimohan-o8m swandham stanth ninn chindhal ariyule.avark ethre mathram feel aakum.enganelum jeevich poykote.ivarude vidio vech content undaki reach kootan kurach ennam.nanamillatha teams.

    • @asif2044
      @asif2044 8 дней назад +5

      ​@@SafooraKt-u8nപരിഹസിക്കുകയല്ലല്ലോ, അവൾ തന്നെ അവൾക്കു പരിഹസിക്കാൻ വേണ്ടുന്നതെല്ലാം ചെയ്യുന്നുമുണ്ട് പറയുന്നുമുണ്ട്.

  • @banuvp4578
    @banuvp4578 8 дней назад +3

    നജ്ല മോളെ നീ ഒന്നും മൈന്റ്അകേണ്ട പറയുന്നവർ പറയട്ടെ നീ അധ്വാനിക്കുന്നുണ്ടല്ലോ പടച്ചവൻ നിന്റെ കൂടെ ഉണ്ടാകും പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് അതിന്ടെ വില അറിയാവൂ കാശുള്ളവർക്കും മനസമാധാനം ഉള്ളവർക്കും ഇതൊന്നും പറഞ്ഞാൽ മനസിലാവില്ല അല്ലാഹുവിലേക് തവക്കൽ ചെയ്യുക

  • @NafeesaNafeesak-ws9hw
    @NafeesaNafeesak-ws9hw 8 дней назад +1

    Enik chiriyan vannad mole Karanam orortharkutam kandupidikunnadkondanto

  • @Sunshine-440
    @Sunshine-440 8 дней назад +4

    നജ്ല bad comment ഇടുന്നവരുടെ കൂട്ടത്തിൽ എന്നെ കൂട്ടരുത്. നിന്നെ വിട്ട് ഏതോ ഹിന്ദു പെണ്ണിന്റെ കൂടെ പോയില്ലേ. അത് എത്രാമത്തെ ഭർത്താവാണ്. വീഡിയോ കണ്ടപ്പോൾ confusion ആയി അതാ കേട്ടോ.

  • @SulaikaSulu-xg4ck
    @SulaikaSulu-xg4ck 8 дней назад +7

    Vallatha aamina

  • @haseenamohiuddin2109
    @haseenamohiuddin2109 8 дней назад +6

    Makkal epo teere cherudanu.ee prayatil ella makkalum engine anusarana ullavar agum.valudayaa allahu nannakatee.ningal epozhum ee makkale pongacham endinaa parayunnad.ellare makkalum engine thanne anu.ed ket ket madup thonnun.madiyak ee parachil

  • @InfinityChannel2023
    @InfinityChannel2023 7 дней назад +1

    ഇന്നലെ ഫോണിൽ കൂടി ആരുടെ ശബ്ദം ആണ് കേട്ടത്?

  • @sainabac.h4595
    @sainabac.h4595 8 дней назад +11

    മൊഴി തന്നാൽ ബന്ധം അവസാനിച്ചു പിന്നെ എന്ത് ബന്ധം നജില 31വയസ്സിൽ 4കല്യാണം കഴിച്ചു അല്ലെ നജില

    • @mydiary_
      @mydiary_ 7 дней назад

      നാലോ

  • @jamshisharafujamshi2525
    @jamshisharafujamshi2525 8 дней назад +4

    ഇനി ഒരു കഥയും പറയണ്ട നജ്ല. അതു കൊണ്ട് ആണ് ഇതു ഒക്കെ കേൾക്കേണ്ടി വരുന്നത്.

  • @sanasanu4695
    @sanasanu4695 8 дней назад +10

    ആര് എന്തു പറഞ്ഞാലും മെയ്ന്റ ചെയ്യണ്ട പറയുന്നവർ പറയട്ടെ അവർക്വേറെ പണിയൊന്നുമില്ല അള്ളാഹു എല്ലാവർക്കും നല്ലതു വരുത്തട്ടെ 🤲🤲🤲🤲🥰😍❤️

  • @shefnasaji2942
    @shefnasaji2942 8 дней назад +2

    Aaaaaaha 3 kettiyo apo😂

  • @Huzzain50
    @Huzzain50 8 дней назад +4

    എന്ത ഈ പറയുന്നത് തലക്ക് വട്ടായി

  • @mydiary_
    @mydiary_ 7 дней назад +1

    ഈ സ്റ്റോറിക്ക് അവസാനമില്ലേ.

  • @midlakaayan4184
    @midlakaayan4184 6 дней назад

    🤲🏼🤲🏼🤲🏼🤲🏼😪

  • @faizpachu8130
    @faizpachu8130 8 дней назад +2

    വിഷമിക്കല്ലേ സഹോദരി പറയുന്നവർ പറഞ്ഞോട്ടെ ക്ഷമ ഇസ്ലാമിന്റെ ഒരു ഭാഗമാണ് 🤲🤲🤲

  • @risanarisu227
    @risanarisu227 8 дней назад +5

    Ivarude videos il ith mathre ullo.eppo nokkiyalum ith thanne...paranjath thanne thirichum marichum parayunnu.....sathyam paranjaal madukkunn...nammale kond sahayikkan ulla nivarthi illa..athukond video kand sahayikkunnu..ith mathram aakumbol ntho😢😢😢😢😢😢...ithokke onn nirthi nalla nalla videos ittude...cooking vlogs angane .......ith ...so really un satisfied to this channel 🙄🙄🙄

  • @Kunhamina-r8u
    @Kunhamina-r8u 8 дней назад +3

    Nigalkk paranhathu thannparanhu maduppikkalla pld😂😂

  • @Aashika-em7ng
    @Aashika-em7ng 8 дней назад

    Hi naji bold ayi irikku

  • @bavamk4254
    @bavamk4254 8 дней назад +7

    ' നാവിന് എല്ലില്ല എന്ത് ആര് പറഞ്ഞാലും അത് ചെവി കൊടുക്കണ്ട ആര് എന്ത് വേണേലും പറഞ്ഞോട്ടേ

  • @ayshakalamayshakalam2658
    @ayshakalamayshakalam2658 8 дней назад +3

    നജിലാ നിനക്കു നല്ല ഒരു ജീവിതം വേണം ആരെക്കെയോ എന്തക്കെയോ പറയുന്നു അതൊന്നും എന്റെ മോളെ നീ കാര്യമാക്കണ്ട നല്ലരു ബന്ധം വന്നാൽ നീ വിവാഹം കഴിക്കണം 💐💐💐

  • @thakkalitube9958
    @thakkalitube9958 8 дней назад +1

    Ee 4 kuttikalum shamsunte aano

  • @FousiyaHarif
    @FousiyaHarif 8 дней назад +1

    Masha allah

  • @hafsalathif6670
    @hafsalathif6670 8 дней назад +4

    പടച്ചവനെ മുറുകെ പിടിക്കുക എല്ലാ രഹസ്യവും പരസ്യവും അവനു അറിയും നല്ലദു വരട്ടെ

  • @RamaV-hn9kw
    @RamaV-hn9kw 6 дней назад +1

    ബാപ്പ ഇല്ലാത്ത മക്കൾ എന്ന് പറഞ്ഞു ഇപ്പോൾ ഇങ്ങനെ പറയുന്നത്

    • @najilanaji6016
      @najilanaji6016  6 дней назад +1

      മക്കൾക്ക്‌ വാപ്പ ഇല്ല. ജൻ തന്നെയാ വളർത്തുന്ന. അവർ വാപ്പ എന്ന് വിളിച്ച ആൾ ഈ ഭൂമിയിൽ ഇല്ല

    • @RamaV-hn9kw
      @RamaV-hn9kw 6 дней назад

      @najilanaji6016 ക്ഷമിക്കണം മോളെ

  • @SackeenaSakki-jq1lm
    @SackeenaSakki-jq1lm 8 дней назад +6

    Ellaa bharthaakkanmarudeyum kudumbam nallathaanenkil enthin itra pettann oro vishayam vech thalaaq cholli cheriya kaalayalavil ellaam sambhavichu..poruthakkedukal nannaakki theerkkaathe pettann ozhivaakkunnath enthinaa..aadyatheth madyapaani, randaamatheth paranjupoya mosham vaakkinte adisthaanathil, moonnaamatheth adiyum upadravavum last timil hinduvaayi marichum poi...vallaathoru avastha 10 varshathin ullil ningal anubhavichu..randaamathe bharthaavu moshamaayi paranjathenkilum ayaale nannaakki konduvaraamayirunnu ningalkk mole peedippikkumenn paranja aalod ippol friendshipp thonniyath enthukondaa..veruppalle thonnendath..ippol oru bharthaavinodum kuttavumilla deshyamilla veruppumilla..pinne ningale jeevitham jngane aakkiyath aara...ningalkkidayile vaakkutharkkam ego okkeyaan ennu parayendivarum..

  • @Michuuh
    @Michuuh 8 дней назад

    Appo yethreya vivaham kazichhath

  • @AyishaNeha-w8r
    @AyishaNeha-w8r 8 дней назад +8

    Appo 2mathe barthav masrooraye peedippikum enu paranjThu

  • @soudhalatheef5046
    @soudhalatheef5046 8 дней назад +5

    3kutikalk 3 uppayano.

  • @AffectionateBarnOwl-mb3pu
    @AffectionateBarnOwl-mb3pu 8 дней назад +3

    Enthalla parayunnu paranjathanne parayunnu vereyonnum paniyille

  • @Javad-sm9ct
    @Javad-sm9ct 8 дней назад +3

    കദീജ ഏലം സെരിയാകും

  • @ArshadArshad-yl9bc
    @ArshadArshad-yl9bc 8 дней назад +12

    കറപിടിച്ച വായിൽ തോന്നുന്നതൊക്കെ വിളിച്ചുപറയുന്ന മനസ്സിൻറെ അഹന്ത മാറ്റിവെക്കൽ എല്ലാം തികഞ്ഞ വ്യക്തിയാണ് എന്ന് കുറവുകൾ ഇല്ലാത്തവരായിട്ട് ആരുമില്ല ഈ ഭൂമിയിൽ താങ്കളുടെ കുറവ് അതായത് ഏറ്റവും വലിയ കുറവ് മനസ്സിലായിട്ടുണ്ടാവും എന്ന് വിചാരിക്കുന്നു ഇത്തരം വാക്കുകളൊന്നും ദയവുചെയ്ത് ഉപയോഗിക്കാതിരിക്കുക ഇനിയും കാഴ്ചക്ക് പരിമിതി നേരിടുന്ന ഒരുപാട് പേര് ഈ വീഡിയോ കാണുമായിരിക്കും അവർ നിങ്ങൾ ഉപയോഗിച്ച ഈ വാക്കൊന്നും കേട്ട് വിഷമിക്കാതെ ഇരിക്കാൻ ഡിലീറ്റ് ചെയ്യാൻ ഒന്നും കഴിയില്ലല്ലോ നിങ്ങൾക്ക് വീഡിയോ ഡിലീറ്റ് ചെയ്യാൻ കഴിയും പക്ഷേ നിങ്ങൾ ഡിലീറ്റ് ചെയ്യില്ല കാരണം അറിയിച്ചു വേണ്ടേ

    • @nusrathsidan1769
      @nusrathsidan1769 8 дней назад +1

      Podo

    • @ArshadArshad-yl9bc
      @ArshadArshad-yl9bc 8 дней назад +7

      സഹോദരാ എന്ത് പോടോ എന്നാണ് താങ്കൾ ഉദ്ദേശിച്ചത് കാഴ്ചക്ക് ബുദ്ധിമുട്ട് നേരിടുന്ന ഒരു വ്യക്തിയെ കണ്ടുകഴിഞ്ഞാൽ ഇങ്ങനെയുള്ള വാക്കുകളൊക്കെ നിങ്ങൾ യൂസ് ചെയ്യുമോ അവർ യൂസ് ചെയ്തതിനെ പറ്റിയാണ് ഞാൻ പറഞ്ഞത്

    • @inshainuworld5700
      @inshainuworld5700 8 дней назад

      👍

  • @NajilaBasheer-m2l
    @NajilaBasheer-m2l 8 дней назад +6

    നജിലാ നീ മെയിന്റ് ചെയ്യണ്ട ഇനി ഒന്നും പറയണ്ട ആൾക്കാർ പഠിക്കില്ല 😊കുത്തിനോവിക്കാൻ എല്ലാർക്കും ഒരു രസം ആണ് 😞മനസ്സ് വേദനിക്കുന്നത് നിന്റെ alle

  • @little_shenzaa
    @little_shenzaa 8 дней назад +2

    ❤❤❤

  • @parvathyrajkumar1533
    @parvathyrajkumar1533 8 дней назад

    എന്തൊക്കെ യാണ് ഈ കുട്ടി പറയൂ ന്നത് ഒരുപാട് കര്യങ്ങൾ ഒരുമിച്ചു പറയുന്നു ശരിക്കും പാവം തോനുന്നു എന്ത് അല്ലേ

  • @farizfadhi8526
    @farizfadhi8526 8 дней назад +9

    Thalaq cholliya pinne avar anyar allle engineya samsarikka

    • @user-wz5tp5di3b
      @user-wz5tp5di3b 8 дней назад +2

      Athe

    • @RaihanaEtp
      @RaihanaEtp 8 дней назад +1

      Anya aanungalod samsarikkathavarayi inn aarund.

    • @bahjamajeed2508
      @bahjamajeed2508 8 дней назад

      തലാഖ് ചൊല്ലി കഴിഞ്ഞാൽ അന്യ ആണുങ്ങളോട് ഇടപഴകുന്ന പോലെ അല്ല , ബന്ധം ഒഴിഞ്ഞ ആളെ കാണാനോ സംസാരിക്കാനോ പാടില്ല.

  • @safiyaps7076
    @safiyaps7076 8 дней назад +1

    നിന്റെ മൂന്ന് ഭർത്താവിനെ ഫോട്ടോ ഇടുമോ. പ്ളീസ് നജില. വയനാട്ടിൽ നിന്നാണ് സഫിയ താത്ത. നല്ല മോളല്ലേ❤❤❤❤

    • @chinnu5265
      @chinnu5265 8 дней назад +2

      Nigalkokke vere paniyillee …emmathirai comment edan 😮

    • @safiyaps7076
      @safiyaps7076 8 дней назад +2

      നിന്നോട്ചോദിച്ചില്ല. നീ മറുപടി. നജിലപറയട്ടെ. നീ നിന്റെ കാര്യം നോക്കിയാൽ മതി. വേറെ പണിഒന്നുഇല്ലേനിനക്ക്

    • @lowbudgettops4942
      @lowbudgettops4942 8 дней назад

      ചിന്നുങ്ങാതെ പോ പെണ്ണെ ​@@chinnu5265

  • @RasJ-h5e
    @RasJ-h5e 8 дней назад +1

    എന്തിന്ന്. മറുബഡി. കൊടുക്കണം

  • @FahidaB
    @FahidaB 8 дней назад

    🙏🙏🙏🙏

  • @RamlaAboobakkar-ic8cn
    @RamlaAboobakkar-ic8cn 8 дней назад +4

    എൻ്റെ പൊന്ന് അനുജത്തി പറയുന്നവർ പറയട്ടെ നല്ലോരു മാസം മല്ലേ ഞമ്മളുടെ മുന്നിൽ വന്നിറ്റ് ഉള്ളത് ' പറയുന്ന് വർ പറയ്ട്ടെ 'ഒന്നിനും മറുപടി പറയ് ണ്ടെ മോളെ അള്ളാക്ക് വിട്

  • @arifam6775
    @arifam6775 8 дней назад +4

    എപ്പോഴും വളാഹി എനിപറയരുത്

  • @AbithaShebeer
    @AbithaShebeer 8 дней назад +3

    പറയുന്നവർ പറയട്ടെ ഇത്ത ഒന്നും മൈൻഡ് ആക്കണ്ട പടച്ചോൻ അല്ലെ വലുത്

  • @ShailaBasheer-j8q
    @ShailaBasheer-j8q 8 дней назад

    Najla. Anthina .Ripley. Kodukkunnath paraunnavar. Parayatha. Alla. Sangadagalum. Rabbinod. Para ea paranjavar. Ninnod. Maap. Paraum. Njan Shaila. Than. Anik. Anlyathi. Kutti
    ❤❤❤❤❤❤❤❤❤❤❤❤

  • @SafeelabeeviSafeela-ub2zb
    @SafeelabeeviSafeela-ub2zb 8 дней назад +2

    Vishamikkathe parayunnavar parayatte

  • @SleepyGuitarAmp-bl8cx
    @SleepyGuitarAmp-bl8cx 8 дней назад +1

    Yutubilk iragumbol randum Kalpich iraganam shema veenam

  • @Hasi-jabi
    @Hasi-jabi 7 дней назад

    Ini aarkum marupadi parayan nikanda najila. Ini marupadi padachon kodukatte

  • @sajnasiyad7470
    @sajnasiyad7470 8 дней назад

    നെജി സങ്കടപെടാതെ......എല്ലാo റബ്ബിന്റ കയ്യില്ലാ.പടച്ച റബ്ബ് ഇതുവരെ എത്തിച്ചില്ലെ നിന്നെo മക്കളേo.എന്നുo ഒരുകുടപ്പിറപ്പിനെ പോലെ കുടെ കാണുo inshaallah.തവക്കൾത്തു അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🩷🩷🫂🫂

  • @SumiAfsal-d2r
    @SumiAfsal-d2r 8 дней назад +4

    Changaramkulam evdeyayrnnu ariyuo

    • @najilanaji6016
      @najilanaji6016  8 дней назад +2

      പറയാം

    • @sabisababsworld1248
      @sabisababsworld1248 6 дней назад

      ചങ്ങരംകുളം കുളം മലപ്പുറം ജില്ലയിൽ...

  • @Richusvlog2292
    @Richusvlog2292 8 дней назад

    ഷംസുക്കാക്ക് എന്ത് പറ്റി പറയണം

  • @arifac9522
    @arifac9522 8 дней назад

    ❤❤❤❤❤🎉🎉

  • @JeshhVlogs
    @JeshhVlogs 8 дней назад

    😢😢

  • @faseelashahul7592
    @faseelashahul7592 8 дней назад

    👍🏼❤️❤️❤️

  • @abdulmuneer2358
    @abdulmuneer2358 8 дней назад +4

    I am first

  • @SajithaAsees-k4n
    @SajithaAsees-k4n 8 дней назад

  • @ayishasaleem7792
    @ayishasaleem7792 8 дней назад

    പറയുന്നവർ പറയട്ടെ എന്തിനു മൈന്റ് ചെയ്യുന്നു

  • @ayshakalamayshakalam2658
    @ayshakalamayshakalam2658 8 дней назад +1

    സംസാരിക്കുമ്പോൾ എല്ലാവർക്കും പിഴവ് സംഭവിക്കും

  • @lifeofminas3675
    @lifeofminas3675 8 дней назад

    പറയുന്നവർ പറയട്ടെ najila

  • @Selumoll73651
    @Selumoll73651 8 дней назад +2

    എല്ലാത്തിനും മറുപടി പറയാതിരിക്കുക എല്ലാ മനുസ്യരും, ഒരു പോലെഅല്ല എല്ലാവർക്കും എല്ലാ ഒന്നും ഉൾക്കെള്ളാൻ ക്കഴിയില്ല അത് മനസ്സി ലാക്കുക ഒന്നും മൈന്റ് ചെയ്യാതിരിക്കുകഅവര് പറഞ മതിയാകുബോൾ അങ്ങ് നിർത്തിക്കോളും

  • @kadeejaap3088
    @kadeejaap3088 8 дней назад

    Ippol oru barthavum koode ille parayunnad onnum manasilakunnilla oru pennu naalu vivaham kazhikkumo

    • @RASMINA121
      @RASMINA121 4 дня назад

      Divorce aayittallee onnichallalloo 4

  • @NousheeraK-k8w
    @NousheeraK-k8w 8 дней назад +1

    പറയുന്നവർ പറയട്ടെ നീ വിഷമിക്കേണ്ട 🫂

  • @AbidaAvaulan
    @AbidaAvaulan 8 дней назад +1

    പറയുന്നവർ പറയട്ടെ

  • @Juby-b5b
    @Juby-b5b 8 дней назад

    😢😢🫂