ഇവർക്ക് ഇതെവിടുന്നു കിട്ടുന്നു ഇമ്മാതിരി concepts. TV യിലെ പ്രമുഖ comedians polum റിയാലിറ്റി ഷോകളിൽ അവിഹിതവും ഡബിൾ മീനിങ് കൌണ്ടറുകളും വെച്ചു ജീവിച്ചു പോകുമ്പോ ഇവർ അതിൽ നിന്നും ഒരുപാട് വ്യത്യസ്തർ ആവുന്നു. പൊളി 👍👍👍👍
Ningalkk mazhavil manorama oru chiri iru chiri bumper chiriyil poikkoode golden buzzer adichitt vara sure ayttum ningal randalum poli alle🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️
1st to see and comment. Love u chettan and chechi ❤️. Pls unnu pin cheyamo...
Made for each other❤❤❤❤❤❤
@@drtoothkrk yeah
ruclips.net/video/8q4P6CyjwMY/видео.html
@@edenblumoon4167 Omg. She look so cute😘
Adipoly
ഇവരുടെ എല്ലാ വിഡിയോസും കാണുന്നവർ ഉണ്ടോ 🤔🤔🤔🤔👇ഒത്തിരി ഒത്തിരി ഇഷ്ട്ടം ആണ് 🥰
Superb videos annuu❤❤❤
Unde😍
@@drtoothkrk athe poliyaaa
@Recipes of mine 5 Kooi
@@ashuyanu4277 aahaa
ഇവർക്ക് ഇതെവിടുന്നു കിട്ടുന്നു ഇമ്മാതിരി concepts. TV യിലെ പ്രമുഖ comedians polum റിയാലിറ്റി ഷോകളിൽ അവിഹിതവും ഡബിൾ മീനിങ് കൌണ്ടറുകളും വെച്ചു ജീവിച്ചു പോകുമ്പോ ഇവർ അതിൽ നിന്നും ഒരുപാട് വ്യത്യസ്തർ ആവുന്നു. പൊളി 👍👍👍👍
സത്യം 👍
Englishaannu eniku etavum ishttapettathu
Satyam
Perfectly said❤
Girls comedy actorsinu ക്ഷാമം ഉള്ള ഈ കാലത്ത് ലക്ഷ്മിചേച്ചി അങ്ങ് പൊളിക്കുവാണല്ലോ
*ഇവരുടെ വീഡിയോസ് മുടങ്ങാതെ കാണുന്നവർ ഈ ഭൂപട കമന്റിൽ അവരവരുടെ സ്ഥാനം രേഖപ്പെടുത്തുക.* 😁😁👍🏻❤️
K sir
ഇപ്പൊ neethuzz ന്റെ വീഡിയോ ഇൽ കമന്റ് കണ്ടിട്ട് ഇവിടെ വന്നപ്പോ ഇവിടേം 😄
Njnn
Njaan
Njan 🖐️
എന്തുവാ ഇത്.... ഭൂപടം മാമി പൊളിച്ചു❤️❤️
Enaeyum kuttakamoo plzz
എനിക്ക് ഒരുപാട് ഇഷ്ടമുള്ള കപ്പിൾസ് ❤️❤️❤️❤️❤️
I alsoo
Enikkum
Enike oru channel inde unnu subscribe cheythu support cheyanne 😌
#CHAINDANCER
@Recipes of mine 5 enne unnu subscribe cheythu support cheyamo
@Recipes of mine 5 ok I also did
ആഹാ എന്തുവാ ഇത് വീണ്ടുമെത്തി ലൈക്ക് അടിച്ചോളൂ ...സൂപ്പർ . എന്തുവാ ഫാൻസ് മാത്രം ,,👍👍👍
❤❤❤ഇതിന്റെ bloopers കാണാൻ ആർക്കെങ്കിലും ആഗ്രഹം ഉണ്ടോ. സൂപ്പർ ആയിരിക്കും ട്ടോ 🤣🤣🤣
ഇങ്ങനെ മാച്ച് ആയ hus and wife👍👍 നിങ്ങൾ എ ത്ര യാ പൊരുത്തം 😄😄😄👍
Adjust ചെയ്യാൻ രണ്ട് പേർക്കും കഴിയുമെങ്കിൽ പത്തു പൊരുത്തം ഒപ്പം വന്നുകൊള്ളും.
@@bibinkrishnan4483 😍😍😍🥰🥰🥰👍👍👍👍
Enaeyum kuttakamoo plzz
Over speed കുറക്കുക എനിക്ക് ഓക്കാനം വരുന്നു 😅😅🤣🤣😂😂😂😂😂🤣
ചിരിച്ച് മൊബൈൽ കയ്യിന്ന് താഴെ പോയേനെ
🤣😂😂😂🤣😂😂😂
🤣🤣🤣🤣🤣🤣
ചിരിക്കാൻ വയ്യേ....
ചിറ്റപ്പൻ റെ setupinte വീട്... ആരെ വാ പൊളി..chettan and chechi pollii🥰
ഇവരുടെ വിഡിയോ കണ്ടാൽ അഭിനയിക്കുന്നത് ആണെന്ന് പറയുകെ ഇല്ല, എൻ്റെ പൊന്നെ എന്നും കിടിലോ കിടിലൻ വെറൈറ്റി ഐറ്റങ്ങളാണ് ഇറക്കുന്നത് 😅👌
❤
Good
Ellayidathum coment paraunnaa chettan
@@godisgreat2314 എല്ലായിടത്തും ഈ ചേട്ടൻ ഉണ്ടെന്ന് നമ്മൾ എങ്ങനാ അറിയുന്നത്....... നമ്മളും അവിടെ ഉണ്ട് അതുകൊണ്ട് 😁😁.... പക്ഷെ നമ്മൾ കമെന്റ് ഇടാറില്ല 😉😉
@@shreyaanand2551 njnum athew paranjolu ellayidathum comment paraunna chettan ennu njn ellayidathum keri kandondu paranju nalla oru complement koduthatha🤩🤩🤩🤩🤩🤩🤩
മാമി വേറെ ലെവൽ😂😂😂ചിരിച്ചു മരിച്ചു 😂😂
4:14 chechide expression powlich 🤩🤩🔥👌👌
ബംഗാളിയോട് വഴി ചോയിച്ചു കഴിഞ്ഞുള്ള സഞ്ജുന്റെ എക്സ്പ്രഷൻസ് ന്റമ്മോ.... കിടു ✌️✌️✌️✌️✌️
“Vegatha kurakkuka enikku okkanam varunnu”😂😂
Ente ponno chirichu oru vazhi aayi
over speed കുറക്കുക... എനിക്ക് ഓക്കാനം വരുന്നു 😁😂😂😂സംഭവം കിടുക്കി😇😍എന്തുവാ ഇത്😆😗chechi&chettaa kidu✌😍
ഇതിൽ ഫസ്റ്റ് വിഡിയോയിൽ ചേട്ടനെ ചന്ദനമഴ സീരിയൽ ലിലെ അർജുൻ നെ പോലെ തോന്നുന്നുണ്ടോ.... ഉള്ളവർ like അടി
Crct
Anikum.thonnarunde
S👍
Athe
Ith arjun alle
Lakshmi chechi പൊളിയാ... എന്തുവാ ഇത് 😍🥰😘
കോമഡിയുടെ വേറെ ലെവൽ കാഴ്ച വയ്ക്കുന്ന Sanju Lakshmy RUclips channel 💯💯👌😍
രണ്ടുപേരും കെട്ടേണ്ടവർതന്നെയാരുന്നു 🤣🤣🤣🤣🤣🤣🤣🤣
🤣🤣🤣🤣🤣🤣🤣
Apol eviru randuperum married alle
അവർ കെട്ടേണ്ട അവർ തന്നെയായിരുന്നു
Married aanu
നിങ്ങൾ രണ്ടു പേരും സൂപ്പർ
എൻ്റെ പൊന്നോ അടിപൊളി
BSNL sim ഇട്ടു ലോക്കേഷൻ നോക്കി നോക്കി അവസാനം ഓട്ടോക്കാരോട് വഴി ചോദിച്ചു ലക്ഷ്യ സ്ഥാനത്തെത്തുന്ന ഞാൻ..,😎
🤣
😝😝
Enaee support chymoo plz
😀😀
🤣🤣
Adipoliii aanu... Orupad tavana kandu... Sanju and lekshmi superb... Orupad uyarangalil ethatte... 😘
മുടങ്ങാതെ ഇവരുടെ videos കണ്ട് കണ്ട് ചിരിച്ചവർ മാത്രം like adii ✌️ lakshmi chechi polii ✌️😆😆
Enaeyum kuttakamoo plzzz
*Lakshmi chechi vere level*
*Sanju chettan🔥🔥🔥🔥*
*Chechi oru rakshayilla🔥🔥🔥🔥*
Both are talented 👏🏻👏🏻👏🏻👏🏻👏🏻
Ippo comment itta like onnum kittula
@@SDXEDITZ181 epola kande e episode avar nannayi cheythittundu
Such a brilliant couple's 💖💯ഭൂപടം മാമി പൊളി🤩എന്തുവാ ഇത് 😂😂😂
"എന്നാ ചെന്ന് കേറിക്കൊട്"😉😉😉😉
👆🏻🤣
എന്തുവായിത് 😂😂😂😂 ചേച്ചീടെ ഇ ഡയലോഗ് ഇഷ്ട്ടപ്പെട്ടവർ ഉണ്ടോ 😂
Enaeyum kuttakamoo plzz
ruclips.net/video/OT4qHfGU6qc/видео.html
കൊള്ളാം രണ്ടുപേരും ചിരിച്ചു ചാവും ഇവരുടെ വിഡിയോ 😍😍😍😂😂😂😘
Poli makkala
Super ദു പടം lekshmi അമ്മച്ചി
എന്നാ ചെന്ന് കേറിക്കോട് 😝ഇഷ്ടായി
😂😂😂
🤣🤣🤣
Enaeyum kuttakamoo plzz
@@kuttysfoodhouse8514 why not😝😝😝eppo suscribe cheyyam😁
@@sruthi5838 thank u😊
sanju ലക്ഷ്മീ super,,,, നിങ്ങളുടെ ഈ idea ഉണ്ടല്ലോ,,,, അതാണ് വെറൈറ്റി,,,, മറ്റൊരിടത്തും കേട്ടിട്ടില്ലാത്ത പുതുമയുള്ള ideas,,,,,,
ഞാൻ പിണക്കമാ... എന്തുവാ ഇത്. ഇടയ്ക്ക് ഇടാറുള്ള മറ്റേ ringtone ഇന്ന് ഇട്ടില്ല. ഞാൻ പിണക്കമാ😀😀😀😀
Enaeyum kuttakamoo plzzz
@@kuttysfoodhouse8514 pinnentha. Ellarudem oppam und saho
എന്റെ ഭൂപട മാമി എന്തുവ ഇത് സഞ്ജു കലക്കി 👍
എന്തുവാ ഇതിന് മാത്രം ഒരു മാറ്റവും ഇല്ല😂😁
ഞനും അതാ ആദ്യം നോക്കുന്നെ ഏത് വീഡിയോ എടുത്താലും എന്തുവാ ഇതീന്ന് .. 🤩
@@sinsina-aindian4552 😂
രണ്ടുപേരും കിടുകി ദൈവം അനുഗ്രഹിക്കട്ടെ
5:30 ചേട്ടന്റെ experssion sprrr....
എനിക്കും ഇതേ പോലെ അനുഭവം ഉണ്ട്...ഗൂഗിൾ അമ്മച്ചി ചിലപ്പോഴൊക്കെ തെറ്റിക്കും...സൂക്ഷിച്ചാൽ നന്ന്
Lakshmi chechy fans
👇
Enike oru channel inde unnu subscribe cheythu support cheyanne 😌
#CHAINDANCER
Njanum✌️✌️
@@sunithasathyan7850 enne unnu subscribe cheythu support cheyoo
Sure..
Subscribe cheythitundee.....
Adyamayittu kanuva ottiry ishttapettu subscribe cheythu chirichu maduthu
Hundred percentage dedication anu ningalude presentationu god bless you dears
നിങ്ങളുടെ എല്ലാ വീഡിയോയും അടിപൊളി ആണ് ഒരു രക്ഷയുമില്ല 👍❤️എന്തുവാ ഇത് 😅❤️❤️
Enaeyum kuttakamoo plzz
ഭൂപടം അമ്മച്ച്യേ🗺️🚦 പൊളി😀 ചോയ്ച്ച് ചോയ്ച്ച് പോയാ മതിയേനു ല്ലേ സജ്ഞു ഭായി
എന്തുവാ ഇത് vitt kali illaale😂😂😂😂masterpiece
Climax adipoli😂😂👏👌👌 pavm sanju chettan🤣🤣
Super chirichu oru vazhiyayi njangalkk anubhavam undu adipoli
Sanju ചേട്ടാ നിങ്ങൾ പൊളി ആണ് ട്ടോ പിന്നെ ലക്ഷ്മി ചേച്ചി നിങ്ങൾ കൊലമാസ്സ് ആണ് i love you somach
ഒരുപാട് ചിരിച്ചു നല്ല വീഡിയോ..... ഇവരെ എനിക്ക് ഒരുപാട് ഇഷ്ടമാണ്...
ലക്ഷ്മി chechi fans🥰 undoo
Kattaakkk🥰🥰
Yes
Aara ee വിഡിയോ ഡിസ്ലൈക്ക് ചെയ്തത് 🧐 ഓ അസൂയ കൊണ്ടാവും. സഞ്ജു ചേട്ടാ ലച്ചു ചേച്ചി നിങ്ങൾ പൊളിയാണെ 👍🙏🙌😘😘😘
Lekshmi chechi oru rakshayumille ❤poli😍 saju anna bangali annan super🥰
Ella videos um mudangathe kanunnundetta, othiri ishtam aan. Tv le programme superb, chechide *enthuva* onnum parayanilla
The epic dialogue.... എന്ത് വാ ഇത്🔥
Ella videos um super😍😍😍😍2 pereyum othiri ishsam👍👍😍😍
Lakshmi chechide "Enthuva ith" fans undo ivide????
End
✋🏻
Enaeyum kuttakamoo plzz
@@kuttysfoodhouse8514 sure
ഞാൻ ഇവരുടെ എല്ലാ വീഡിയോയും ലൈക് അടിച്ചതിനു ശേഷമേ കാണു....😘😘😘😘
Google map voice kolatoo 🤣🤣👍❤
എൻ്റെ പൊന്നോ ലക്ഷ്മി ചേച്ചി പൊളിച്ച്.... സഞ്ജു ചേട്ടാ സൂപ്പർ... Save the date ile couples le sanju ചേട്ടൻ്റെ character സൂപ്പർ....😂😂
കലക്കിട്ടോ സഞ്ജു ചേട്ടാ പുതിയ theme lakshmi chechi യും നന്നായിട്ടുണ്ട് 😅🤣
Each and every videos are really superb
Both of you are awesome 👏🏻 😂😂😂
Congratulations to you both been the first super couple in mr$mrs
Lakshmi chechi pwolichu. Arodeghilum chothikanameghil chothikam. Enik vazhi thettiyon oru samshayam. 😂😂Chirich chirich oru vazhiyayi. Keep going guys🙌🙌
Chechiyum chettanum supper.. Enikk orthiri ishttaaaa😊 😍
Soooooooper😍👍👍👍👍
അടിപൊളി ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂😂😂😂😂😂😂
1st comment ittallo sanju Chettan Lekshmi Chechi ishttam 😘😘😘😘❤❤❤ivarude ella videosum mudangathe kanunnavar ivide came on
👇🏻
സൂപ്പർ 👍👍👍👍👏
My favorite couple❤️❤️❤️❤️
എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടമാണ്
Policheeee😆😆😆😆😆aa kai kondulla sympol....😆😆😆😆😆
Req:need blooper ....
Ennikk chechinte enthuvaa..nn dailogue ann ettavum eshttamm🥰
ഇവരുടെ ഒരു വിഡിയോ പോലും miss ചെയ്യാത്തവർ, 😂😂😂😂💯ഗൂഡിൽ മാപ്പ് നോക്കി മൂന്നാറിൽ poya ഞൻ അവസാനം നട്ട പാതിരാക്ക് ഏതോ കാട്ടിൽ എത്തിപ്പെട്ടു 😂😂😂
എന്താ രസം ഇത് കണ്ടിരിക്കാൻ പൊളി കപ്പിൾസ് ഇവരുടെ katta ഫാൻസ് ലൈക് അടി
😊
Chechiyudeyum chettanteyum video kaanumbol manasinu nth oru ashwasam aaanuu.......love uu coupless😍😍😍😍
എനിക്ക് ഇഷ്ടപെടാത്ത നിങ്ങളുടെ ആദ്യത്തെ വീഡിയോ....
Variety venamathre variety 😎😂
Me tooo
കലക്കി.... ലക്ഷ്മി ചേച്ചി പൊളിച്ചു അടുക്കി 😘😘😘😘😘
Enaeyum kuttakamoo plz
Who likes their psycho thekkady
🙋♀️🙋♀️🙋♀️
Very nice to see the other people @⚘⚘⚘🌻🌻🌻🎄🎄🎄
Overspeed kuraykuga ...enikk ookanam verunnu...🤣🤣🤣🤣🤣
Ningalkk mazhavil manorama oru chiri iru chiri bumper chiriyil poikkoode golden buzzer adichitt vara sure ayttum ningal randalum poli alle🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️
Variety content,love you both....maami polichu
സത്യം... പലവട്ടം ഇത് അനുഭവിച്ചതാ.
ആരോടെങ്കിലും വിളിച്ചു ചോദിയ്ക്കാൻ എടുത്താൽ അതിനിടയിലൂടെ സംസാരം. കേൾക്കാൻ പറ്റില്ല. കിടു ഒബ്സെർവഷൻ .
chirikanam enkil ingottu vannal mathiyallo. 😂😂😍😍😍😂😂😂😂
Chetay chechi നിങ്ങളുടെ katta fan ആണ്. Superatto നിങ്ങള്. Tiktokil നിങ്ങളെ രണ്ടുപേരേം ഭയകര ഇഷ്ടം
Ntammooo lekshmi veendum veendum njetikukayanalo oru rakshemila lekshmi fans like❤️
നിങ്ങളുടെ ഓരോ വീഡിയോസും 😂😂🤣🤣പൊളിയാട്ടോ...👏😊❤️❤️
5:31 that expression 🤣🤣
evidnnu kittunnu immathiri contents, ente ponnooo...😂 kalakki...👌 enthua ith....🤗 chechi chettan ishtam❤️
നിങ്ങൾ അവിടെ ഏതോ വഴിയിൽ എത്തിയപ്പൊ ഞാൻ ചിരിച്ച് ചിരിച്ച് ഇവിടെ ഏതോ വഴിയിൽ എത്തി🤣🤣
തിരിച്ചു പോകാൻ ഭൂപടം മാമിയെ സമീപിക്കുക 😁😂
@@AnjaliRenjith 😂
എനിക്ക് ഒരുപാട് ഇഷ്ടമാണ്
Adipoli comedy show 👍❤️🙏
Adipoli great ❤❤❤❤❤...... Umma........
സ്പീഡ് കുറക്കൂ എനിക്ക് ഓക്കാനം വരുന്നു 🤣🤣🤣🤣
Laxmi..vere level.... chirichu vayyandaayi
പാവം സഞ്ജു ചേട്ടൻ... വണ്ടി ഓടിച്ച് ഓടിച്ച് ആകെ അങ്ങ് ക്ഷീണിച്ചു പാവം... ഞാനാർന്നേൽ ഇറങ്ങി നടന്നേനെ....
Eniku vayya chirichu chirichu marichu🤣🤣🤣🤣🤣 super sanju lekdhmi💕💕💕💕❤️💕❤️❤️💕🙋🙋🙋
എന്തുവാ ഇത് ഇന്ന് സഞ്ജു അണ്ണൻ ഗൂഗിൾ മാമി ആയിട്ടാണല്ലോ പുകില് 😅
കഴിഞ്ഞ സേവ് ദി ഡേറ്റ് വീഡിയോ കണ്ടത് ഇപ്പോഴും ഓർക്കുമ്പോൾ ചിരി വരും 😁🙏
Super 😍 .prank videos trollikondulla oru video onnu cheyamo 😊😊