മലയാളം tarot/ current feelings of your person 🥰

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 304

  • @Apx-ff
    @Apx-ff 2 года назад +59

    ചേച്ചി ഇനി 3പാർട്ടി യോട് ആണോ നമ്മളോട് ആണോ ആ പേഴ്സൺ നു കൂടുതൽ ഇഷ്ടം ആ വീഡിയോ ചെയ്യാമോ പ്ലീസ്

  • @miracleBI376
    @miracleBI376 2 года назад +38

    Card 1.. സത്യമാണ് .. ആള് വിചാരിച്ചാൽ തീരാവുന്ന pblms ഉള്ളൂ . വീട്ടുകാരുടെ തടവിൽ ആണ് ..ഞാനും കുഞ്ഞും കാത്തിരിക്കുകയാണ് ആളുടെ വരവിനായി .. skin tone changed ആണ് .. അതും സത്യമാണ് ..ആള് double minded ആണ് .. പണത്തിനെ കുറിച്ചു ആണ് ചിന്ത ..Thank you..

  • @deepukannan.3338
    @deepukannan.3338 2 года назад +17

    ❤എല്ലാം ഈശ്വരനിൽ സമർപ്പിച്ചു ഇനി എല്ലാം ഈശ്വരൻ നിശ്ചയം പോൽ സാധ്യമാകട്ടെ..... എന്റെ വാക്ക് അവസാനം വരെ ❤yes ❤മാത്രം ആണ് അതു നേരിൽ പറഞ്ഞിട്ടുണ്ട് ഉണ്ട്
    ❤ബിഗ് താങ്ക്സ് യൂണിവേഴ്സ് ❤
    ❤ബിഗ് താങ്ക്സ് യൂണിവേഴ്സ് ❤
    ❤ബിഗ് താങ്ക്സ് യൂണിവേഴ്സ് ❤
    ❤ബിഗ് താങ്ക്സ് സിസ്റ്റർ ❤
    ❤ഓം ❤നമഃ ❤ശിവായ ❤
    ❤ഓം ❤ശിവായ ❤നമഃ ❤
    ❤മഹാദേവൻ കാത്തിരുന്നത് പാർവ്വതി ദേവിയെ ❤അതു പോൽ തിരികെ വരിക ആണെങ്കിൽ തീർച്ചയായും ആ ❤സ്നേഹം ❤പവിത്രമാക്കാം ❤

  • @aishaachu359
    @aishaachu359 2 года назад +3

    ശെരിക്കും....., 😍😍😍😍ഒന്നും ചെയ്യണ്ട അവിടെ ഇരിക്കട്ടെ.. 🥰🥰🥰🥰വരുന്ന പോലെ വരട്ടെ,, വരും വരാതിരിക്കില്ല,,, ❤❤❤❤

  • @ഞാൻ-ഞാൻതന്നെ
    @ഞാൻ-ഞാൻതന്നെ 2 года назад +35

    Hii ചേച്ചി 😍ഞാൻ വീഡിയോ എല്ലാം കാണാറുണ്ട് പേർസണൽ റീഡിങ് എടുത്തിരുന്നു 2 മുമ്പ് അന്ന് ചേച്ചി ഇനി കാൾ ചെയ്യണ്ട മറക്കാൻ പറഞ്ഞിരുന്നു ഒന്നും ഓർക്കണ്ട അവരെ കുറിച്ച് എന്ന്. പക്ഷെ അന്നെ ഹസ് വിളിക്കാറുണ്ട്.4 വർഷത്തെ പ്രണയം ആയിരുന്നു പിന്നെ 4 വർഷത്തെ വിവാഹ ജീവിതവും അടിപൊളി ആയിരുന്നു അതിനിടയിൽ ഉണ്ടായ പ്രശ്നം കാരണം ഡിവോഴ്സ് വക്കിൽ ആയിരുന്നു ഞാൻ ഇപ്പോ ഒന്നര കൊല്ലം ആയി പിരിഞ്ഞു നിന്നിട്ട് എന്നെ വേണ്ടാ എന്ന് തന്നെ പറഞ്ഞു ഞാൻ തകർന്ന് പോയി എന്നാലും ഞാൻ ഡിവോഴ്സ് തരില്ല പറഞ്ഞു വാശി പിടിച്ചുഎന്നെങ്കിലും ശെരിയാകും വിചാരിച്ചു.6 മാസം അങ്ങോട്ട്‌ ചെയ്‌സ് ചെയ്തു നടന്നു എന്റെ വീട്ടുകാരും ഞാനും പിന്നെ ഞാൻ അതങ്ങു നിർത്തി അങ്ങോട്ട്‌ വിളിക്കാനെ പോയി അപ്പോ ഇങ്ങോട്ട് വിളിക്കും ഒരു കൊല്ലം ആയിട്ട് എന്നാലും എന്നെ വേണ്ട പറയും സംസാരിക്കും തീരുമാനത്തിൽ മാറ്റം ഇല്ലായിരുന്നു അങ്ങനെ പോയി പോയി. ഞാൻ യൂട്യൂബിൽ മെഡിറ്റേഷൻ ക്ലാസ്സ്‌ ഒക്കെ അറ്റൻഡ് ചെയ്തു ഞാൻ വേറെ ലെവൽ ആയി self love 😍Let go ചെയ്തു 🔥അപ്പോ ഇങ്ങോട്ട് വിളിക്കാൻ തുടങ്ങി കുറെ എടുക്കാതെ നിക്കും പിന്നെ കുറെ ദിവസം കഴിഞ്ഞിട്ട് എടുക്കും അപ്പോ ഹസ്സിന് ടെൻഷൻ ആവാൻ തുടങ്ങി ഇവൾ എന്താ എടുക്കാതെ ഇവൾക്ക് വേറെ love ആയോ എന്നെ മൈന്റ് ചെയ്യുന്നില്ലല്ലോ എന്നൊക്കെ 😍🤣. ഞാൻ മെഡിറ്റേഷൻ ക്ലാസ്സ്‌ ചെയ്യുന്ന സാർ പറഞ്ഞതും let go ചെയ്യാൻ ആണ് പിറകെ വരും ഞമ്മൾ self love happy ആയിട്ട് ഇരിക്ക job ect....
    ചേച്ചി എന്നോട് let go പറഞ്ഞു എനിക്ക് ഇടക്ക് ഞമ്മളെ ഒരുമിച്ചു ജീവിച്ച നിമിഷം ഓർമയിൽ വരും ഇടക്ക് സങ്കടം വരും ഓർക്കുമ്പോൾ മുഖത്തു ചിരിയും വരും 🥰ചേച്ചിയോട് ഞാൻ ചോദിച്ചു അവരെ കുറിച്ച് happy ആയിട്ട് ആലോചിക്കാവോ എന്ന് ചേച്ചി ഒന്നും ഓർക്കണ്ട let go ചെയ്യാൻ 🔥മനസ്സ് വരണ്ടേ ചേച്ചി വീഡിയോ ഇട്ടാൽ ഓടി വരും 🤣നോട്ടിഫിക്കേഷൻ കണ്ടാൽ സന്തോഷം 💃ഇപ്പോ ഹസ് ഒരു മാസം ആയിട്ട് വിളിച്ചു കൊണ്ടേ ഇരിക്കും ഇന്ന് വിളിച്ചാൽ എടുകില്ല എനിക്ക് പിന്നെ എന്നാ വിളിക അന്ന് എടുക്കും ചില ദിവസം 70 miss call വരെ ഉണ്ടാവും. വാട്സ്ആപ്പ് ഒക്കെ ഒരു മാസം മുമ്പ് ബ്ലോക്ക്‌ ഓപ്പൺ ചെയ്തു എന്നെ ചെയ്സ് ചെയ്യുന്നു ഇപ്പോ 😍പിന്നെ ചേച്ചി ഒരാഴ്ച മുമ്പ് 48 മണിക്കൂർ ഉള്ളിൽ വീഡിയോ ഇട്ടില്ലേ അതു പോലെ ക്രിസ്മസ് വീഡിയോ എല്ലാം ശെരിയാകും എന്നാണ് ഈ 28 രാത്രി എന്നെ വിളിച്ചു ഞാൻ എടുത്തില്ല പിന്നെ എടുത്തു അന്ന് കുറെ സംസാരിച്ച എന്നോട് ഞമ്മുക് ഒരുമിച്ചു ജീവിക്ക ഇതു വരെ ഉണ്ടായ പോലെ ഞങ്ങൾ വീട്ടിൽ വന്നു സംസാരിച്ചോളാം എന്ന് പിന്നെ എന്നോട് ഒരു 1000 തവണ വിളിച്ചു വെറുപ്പിച്ചിരുന്ന നീ ഇപ്പോ എന്താ വിളിക്കാതെ ഞാൻ വിളി തുടങ്ങിയപ്പോൾ അനക്ക് വല്യ ഡിമാൻഡ് ആണോ എന്ന്. എന്റെ ഒരു call വേണ്ടി വെയ്റ്റിംഗ് ആണ് ഹസ് 🤣പിന്നെ ഇവിടെ വന്നു സംസാരിക്കാം എന്ന് പറഞ്ഞിട്ടും ഞാൻ അങ്ങോട്ട്‌ വിളിച്ചിട്ട് ഇല്ല പക്ഷെ എനിക്ക് ഭയങ്കര മിസ്സിംഗ്‌ ഉണ്ട് എപ്പളും അവരെ ഓർക്കുന്നുണ് പക്ഷെ ഞാൻ പുറത്തു കാണിക്കില്ല ചേച്ചി എന്നോട് പറഞ്ഞത് ഒരിക്കലും അവരെ ഡിപ്പന്റ ചെയ്തു ജീവിക്കരുത് സ്വന്തമായി ജോബ് ചെയ്തു ജീവിക്കണം എന്നാണ്. ഹസ്സിന്റെ അവസ്ഥ ഇപ്പോ ആണ് എന്നെ ഭയങ്കര മിസ്സിംഗ്‌ ആണ് 😍
    Thanky ചേച്ചി 🙏എന്നും ഒരുപാട് 1111,111,222,333,4444,444,555,666,777,888,999,123, ഇതൊക്കെ കാണും 🌈പിന്നെ 30 ളം മഴവിൽ കാണും എന്നും 🦋എവിടെ നോക്കിയാലും യൂണിവേഴ്സ് എന്നെ പ്രൊട്ടക്റ്റ് ചെയ്യുന്നു ചേച്ചി 😭thanky യൂണിവേഴ്സ്.
    പിന്നെ ഇതന്റെ ഒറുജിനൽ ഐഡി അല്ല orujinal ഐഡിയിൽ നിന്ന് msg അയക്കാൻ പറ്റില്ല എനിക്ക് അതാണ്‌ ആദ്യായിട്ട് ആണ് msg അയക്കുന്നത് ഞാൻ എന്റെ റിസൾട്ട് പറയണം എന്ന് തോന്നി.

    • @333magicwordsmalayalamtarot
      @333magicwordsmalayalamtarot  2 года назад +14

      🥰🌈 ellaam shariyaakum nammal orupaadu aagrahikkunnathu nammal let go cheythaal athu nammale thedi varum. But palarkkum let go cheyyaan pattilla athaanu prblm thaan athu cheythu 😎

    • @shalinia4462
      @shalinia4462 2 года назад +1

      nighalude same avasthayil aanu njanum. evideyaanu meditation class nu chernath ? athine kurich detail aayi parayumo ? pls

    • @vidhyageorge8530
      @vidhyageorge8530 2 года назад +1

      Ethu meditation aanu cheythathu.. Plss.. Ethu course aanu attend cheythathu..

    • @geethanjali262
      @geethanjali262 2 года назад +1

      @@333magicwordsmalayalamtarot ചേച്ചി അപ്പോൾ നമ്മൾ ഒരുപാട് ആഗ്രഹിക്കുന്നത് നമ്മൾ let go ചെയ്താൽ നമ്മളേ തേടി വരുമോ. ഞാൻ കുറച്ചു നാൾ ആയതേ ഒള്ളു ചേച്ചിയുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് അപ്പോൾ യെങ്ങനെ ആണ് let go ചെയുന്നത്. ഒന്ന് പറഞ്ഞു തരുമോ.

    • @vishnupriyavr4083
      @vishnupriyavr4083 2 года назад +1

      Pwliii

  • @Hopiquonnn
    @Hopiquonnn 2 года назад +5

    ഇത് എലാം ശരി ആണ് എന്ന് എനിക്ക് തോനുന്നു ഞാൻ 2 ദിവസം മുൻപ് ആണ് ഇ ചാനൽ കണ്ടതു എല്ലാ വീഡിയോ കണ്ടു ഇതിൽ പറയുന്നതു എലാം എന്റെ ലൈഫിൽ കാണുന്നു 😊

  • @cagop3236
    @cagop3236 2 года назад +12

    Second cardil 🌼paranjathokka correct aanu chechi. Entta person tte favorite colour Green, red aanu. 2week aayittu no contact rule aayirunnu innananu mindiyath. Aa two week tte aa time mil aaanu njan ee channel kanduthudangiyath.. ☁️Chechi cards vazhikkunnath kelkkkunnavarkku oru positive feel aanu tharunnath🪐 💫. Ethra negative aaya karyangalum positive aakki aanu. Chechi parayunnathu 🍃🕊️🥰

  • @sunithagopan5425
    @sunithagopan5425 2 года назад +7

    പറയുന്നതെല്ലാം കറക്റ്റ് ആണ്‌ താങ്ക്യൂ യൂണിവേഴ്‌സ് താങ്ക്യൂ
    കുട്ടിയുടെ റീഡിങ് എല്ലാം എനിക്ക് ഇഷ്ടം ആണ്‌

  • @jisajames5123
    @jisajames5123 2 года назад +4

    1 st crd .....eniku urapund njgl orumikkum... Enthu thadasangal undayalum athellam pottichu erinju kond ente aduthek varumennu. I believe universal power🌈🌈

  • @manjushaammu7375
    @manjushaammu7375 Год назад +2

    Pile2 nice reading chechi paranjath ellam sheriyanu 💯💯💯🥰
    Thank you chechi😘😘🥰
    Thank you universe&angels🙏🥰😘❤️

  • @sreepournami
    @sreepournami Год назад +3

    No 1. Varunnathu varatte athranne. Thank u universe ❤️🔥😇

  • @sivaparvathysnair6291
    @sivaparvathysnair6291 2 года назад +34

    14year ആയുള്ള പ്രണയം ഇന്നും ആൾ എനിക്കായി വെയിറ്റ് ചെയ്യുന്നു പ്രണയിച്ചു 3വർഷം ആയപ്പോൾ വീട്ടിലറിഞ്ഞു എന്നേ വേറെ കെട്ടിച്ചു എന്റെ അച്ചായന്റെ കൂടെ എന്നെങ്കിലും ഒരുമിച്ചു ജീവിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു അത്രക്കും ഇഷ്ടപെടുന്നു ഇന്നും ഈ നിമിഷവും പ്രതിഷവെയ്ക്കുന്നു ഞാൻ

    • @Jithin_2023
      @Jithin_2023 2 года назад +3

      നിങ്ങൾ വേറെ മതത്തിലുള്ള ആളെയാണോ പ്രണയിച്ചത്

    • @heavenlyeditx1850
      @heavenlyeditx1850 2 года назад +3

      Appo hus ippol koode undo

    • @sivaparvathysnair6291
      @sivaparvathysnair6291 2 года назад

      @@Jithin_2023
      അതേ ആള് ക്രിസ്ത്യൻ

    • @sivaparvathysnair6291
      @sivaparvathysnair6291 2 года назад +1

      @@heavenlyeditx1850
      Mmm
      2അപരിചിതരെ പോലെ ജീവിതം അല്ലാതെ ഭർത്തവിന്റെ കൂടെ സന്തോഷിച്ചു ജീവിച്ചു കാമുകനുമായി അവിഹിതം അല്ലാട്ടോ അങ്ങനെ തെറ്റിധരിക്കരുത്

    • @jmk8495
      @jmk8495 2 года назад

      @@sivaparvathysnair6291 പ്രണയം അത് വളരെ വലുതായതുകൊണ്ടാണ് ഈ ലോകം അത് അഗീകരിക്കുന്നത്

  • @Ardra69
    @Ardra69 2 года назад +3

    2nd Card💝 paranjath ellam almost right aanu😍😍💯💯☺️ Thnq Chechii❤️❤️😘

  • @amlaammusekunja9703
    @amlaammusekunja9703 2 года назад +2

    Chose 1st..all are very true....varillennu vijarikkumpozhum mam nte words entho hope tharunnu....thank u....🥰

  • @Apx-ff
    @Apx-ff 2 года назад +6

    ചേച്ചിയുടെ reding പക്കാ coract ആണ് you are magical women tnq 😍

  • @littlejewel7198
    @littlejewel7198 2 года назад +8

    1st card. Oru chanceum illa chechi.. Alde mrg jan 31st aanu.. Reading accurate aanu.. Familyk vndi sacrifise chythu..
    aalu jvkate 😊❤

  • @divyadivi1786
    @divyadivi1786 2 года назад +5

    Second cards .. 😍 chechi ഞാൻ എന്റ ഇഷ്ട്ടം തുറന്നുപറഞ്ഞു.. ആള് ഇപ്പോൾ എന്നോട് വലിയ സ്‌നേഹമാണ്.... ഞങ്ങൾക്ക് 2 പേർക്കും ഈഗോ ഒന്നുമില്ല 😊😍😍

  • @Shaboosshabu
    @Shaboosshabu 2 года назад +10

    Card 1❤Thank u universe🧚
    Sathyan... Aalu vijarichaal nadakkavunna karyame ollu...
    Varanell varatt illell pott 😏😏angott povulla nthayallum🤞😁

  • @jeenachinnu9796
    @jeenachinnu9796 2 года назад +20

    First card absolutely right 👌👌👌

  • @anandhuramanan4324
    @anandhuramanan4324 2 года назад +7

    ഒളിസ് വെൽ ഒളിസ് വെൽ👍💞 എല്ലാം ശരിയവും 👍 ആ സമയം വെയ്റ്റിങ്

  • @Maria-eb8rs
    @Maria-eb8rs 2 года назад +10

    നമ്മൾ വിചാരിക്കുന്ന person നമ്മുടെ destiny il ഉണ്ടോ എന്ന് അറിയാൻ ഒരു video ചെയ്യാമോ chechi plzzz..
    ഒരുപാട് നാളായി പല പ്രശ്നങ്ങൾ കാരണം വിഷമിക്കുന്നു...😢😢

  • @Kunjukallus6188
    @Kunjukallus6188 2 года назад +1

    Chechi first card true aanu in my case.... Ellaaam ullathaaanu.... Avan oru theerumaanam eduthaal theeraavunnathe ollu but entho backot valikkunnu..... Ennaalum njaan ayaalkkaayi waiting aanu.... I really love him ❤️❤️❤️universil vishvasikkunnu....

  • @ambilyhari1643
    @ambilyhari1643 2 года назад +12

    First card 💯 percentage correct ❤️❤️😭😭😭

  • @linithakavintarikath3855
    @linithakavintarikath3855 2 года назад +6

    Thank you so much for the reading mam (Card1).Thank you Universe 🙏.

  • @Mahadeva222-z7s
    @Mahadeva222-z7s 2 года назад +2

    Chechii.. first card correct aanu.. njan sun um nte person moon um aanu ❤️❤️❤️... Enne orupaaaaaaaad snehikkunnund. Chechide oru video l paranjittundayirunnu ippol love strong aavunna time aanu relationship true aano allayo ennoke.. ath ellam ente life l nadannu. Njagalde relation vere oru reethiyilek maari strong aayi nannayit. Ippol njan illathe ente person nu kazhiyila. Chechide oro video lum njan select cheyyunna card aanu ente life l nadannathum nadakunnathum... Thanks chechii 😘😘😘😘😘

  • @mayamoushmi6087
    @mayamoushmi6087 2 года назад +2

    Ponn chechi ithoke ngane sadhikkunnu... 2 nd card ithrayum correct ayitt ho love you love you love you thank you

  • @KashiNadhan-wf1xs
    @KashiNadhan-wf1xs Год назад +1

    First pile is also correct. The beautiful reading
    Love you so much .my rajakumsran is on the way. ❤❤❤❤❤❤❤❤❤

  • @athi238
    @athi238 2 года назад +4

    ഫസ്റ്റ് കാർഡ് 💯 കറക്റ്റ് ആണ്...
    അവന്റെ കല്യാണം വീട്ടുകാർ ഉറപ്പിച്ചു.... But still we r loving each other🥺 അവൻ താല്പര്യമില്ല ന്ന് പറഞ്ഞിട്ട് കൂടി വീട്ടുകാർ സമ്മതിക്കുന്നില്ല... 🤕 വീട്ടുകാർക് ജാതി, status ഒക്കെ ഒരു വിഷയം ആണ്.... 🤦‍♀️🤦‍♀️പ്രാർത്ഥന മാത്രമേ കയ്യിൽ ഉള്ളു.... 😞

    • @athiras348
      @athiras348 2 года назад

      Same situation ,😢😢 alde engement avarayi ,ammayku vayyathondu alku ammaye vishamippichu enne kettanum pattunilla ,ammaykku cast scene 😣😣 alku intrest illaaa mrg nu

  • @arunpv5043
    @arunpv5043 2 года назад +5

    Ithokke ente feelings aan.. not my persons - card no 1

  • @Rosegarden3131
    @Rosegarden3131 2 года назад +2

    💯💯💯💯💯👍👍👍👍👍1st card❤️സംഭവിച്ചുകൊണ്ടിരിക്കുന്ന കര്യങ്ങൾ...

  • @anjalya.n.viswanathan3357
    @anjalya.n.viswanathan3357 2 года назад +3

    I selected the first card. Chechi is very correct. He fixed marriage other women. But he love me more than his's life. I am sure that he will come back to me and our marriage get soon.i am sure.please paryer for me. Thankyou so University ☺️😍

    • @DevaNandan-yh6un
      @DevaNandan-yh6un 3 месяца назад

      Nthaayii eppo ningal onnicho

    • @SwathySanthoh
      @SwathySanthoh 26 дней назад

      Ningal set ayo🙂

    • @Jzla4521
      @Jzla4521 18 дней назад

      Abhijith ks thriichu vanno🥹 njan tarot kanan thudangiya annu muthal kaanunnatha🥲 iyalde comment. Abijith ks vannooo🥹

  • @a.dhanyamohanen3541
    @a.dhanyamohanen3541 2 года назад +2

    Cheyyunna videos ellam super aanu... Speciality endhann vechal accuracy aanu

  • @ramavijayan9807
    @ramavijayan9807 2 года назад +11

    Thank you❤. Whatever u predict every thing is correct for me. 🙏🙏

  • @anishkpanishkp-wv9xr
    @anishkpanishkp-wv9xr Год назад

    നന്തായിരുന്നു.....അനു....നന്ദി....
    നന്ദി..
    ദൈവത്തിനും.
    🙏🙏🙏🙏🙏

  • @achuz6541
    @achuz6541 2 года назад +4

    First card absolutely correct chechiii😍👌🙏

  • @anandhuramanan4324
    @anandhuramanan4324 2 года назад +1

    1-കാർഡ്👍 എനിക്ക് ഇപ്പം നടക്കുനെ കാര്യം തന്നെ

  • @chaaruchaaru8786
    @chaaruchaaru8786 2 года назад +4

    Thanks chechi 2 Card is right for me thanku so much my chechi ❤️❤️❤️🤗

  • @shabupshabu4894
    @shabupshabu4894 2 года назад +1

    ശരിയാണ് ആരോ തടവിൽ വെച്ചു എന്നോട് മിടില്ല സങ്കടം ആണ്

  • @anuvelayudhan2474
    @anuvelayudhan2474 2 года назад +4

    Tnku univers 1card🙏🙏currect reeding 🙏

  • @aparna__anuzz9868
    @aparna__anuzz9868 2 года назад +1

    Chechi 2 nd card 😍❤ chechide vdos ellaam kidu aayittund 👍👍👌👌

  • @parvathikr1740
    @parvathikr1740 2 года назад +1

    Card.1sathyamanu.mam..njagal.sangamichu.thankyou.God.thankyou.univers🌹🙏🙏🙏🙏💞💞💞💞

  • @arshannair6301
    @arshannair6301 2 года назад +12

    Accuracy❤❤👌100%resonating

  • @sumughiraj5325
    @sumughiraj5325 2 года назад +1

    Card 1 correct annu chechi pulli vicharichal nadakavunath ullu family enna tadavila annu
    Lets hope 🤞 nokam varumo ennu

  • @youme8321
    @youme8321 2 года назад +3

    First card...... കൊണ്ടുവരും 🥰😂

  • @neethus7261
    @neethus7261 2 года назад +1

    1st card Correct thankyou mam. God Bless You

  • @jyotsanaarumughan2354
    @jyotsanaarumughan2354 2 года назад +4

    Thank u 333 true reading... Engana sadikunnu... 🙏🙏✨💫✨💫

  • @arashapn686
    @arashapn686 2 года назад +1

    Thank you യൂണിവേഴ്സ് 🌈🌈🌈🌼🌼🌼🦋🦋🦋🦋🦋

  • @sheeja7579
    @sheeja7579 2 года назад +1

    മാഡം പറഞ്ഞ എല്ലാം സത്യം ആണ്,,, എങ്ങിനെ നമ്മളോട്എനർജി ഉള്ള സ്നേഹം കുട്ടൻ കഴിയും

  • @akkuthomas6639
    @akkuthomas6639 2 года назад +4

    Thanku universe 🙏🙏🙏 Thanku dear reading so good..it feels a positive energy 🙏🙏🙏🙏

  • @susanjacob4891
    @susanjacob4891 2 года назад +3

    Second card amazing reading but ego clash thridpart situation character is not good God bless you thanks jesus

  • @bilnabalakrishnan414
    @bilnabalakrishnan414 2 года назад +3

    Card no. 1❤thank you so much chechi 🌹🥰

  • @jamsishami288
    @jamsishami288 2 года назад +1

    Sathyam,double mind an,😔but i still love him

  • @harshabalakrishnan2009
    @harshabalakrishnan2009 2 года назад +5

    100%Accurate reading❤️❤️We met❤️❤️Thank you so much😘😘😘

  • @sabarirajappan5647
    @sabarirajappan5647 Месяц назад

    Pile 1thank you univers 🙏🏻

  • @nahasmk4880
    @nahasmk4880 2 года назад +1

    Wow.... Comments 111 thankyou universe......

  • @snowdrops9962
    @snowdrops9962 2 года назад +2

    Card 1: very very very accurate... 👌👌👌💯💯💯

  • @MajuAnju
    @MajuAnju 2 года назад +3

    Mam, njn yellow card anu choose cheythathe. Athil pranjirikunathe oke correct anu but. Thoranu prayathe aval anu. Njn beg ayyi oru pade pranju ene vitte povale enu. Elam sariyavum ipo enike pazhya pole avan kazhiyunila enanu prayunathe. 6yrs kazhinju njn snehathil ayyitte ipo 5month ayyite pazhaya pole ala. Contact unde ipo 5day ayyite athum illa. Mind clear avubo varanu pranje poyi. Enike avale vennam mam. Njn ini enthe cheythitte ini pazhaya pole therichu konde vara. Plz reply

  • @rahnamujeeb8
    @rahnamujeeb8 2 года назад +1

    2 കാർഡ് ശരിയാണ്

  • @albbertleoav156
    @albbertleoav156 2 года назад +2

    Vere level aanu.... Ketto😁😁😁😁👍👍👍👍🌹🌹🌹🌹

  • @shivanya9389
    @shivanya9389 2 года назад +2

    Fist card💯 coract aanu tnq 🥰❤❤

  • @pinkpallu6502
    @pinkpallu6502 2 года назад +8

    സംഗമിക്കും😊🖤

  • @rahulrahulsha5752
    @rahulrahulsha5752 Год назад

    Second card correct anu 🙏🏻 thanks chechi ❤️

  • @aashachandra9081
    @aashachandra9081 2 года назад +4

    Thank u mam for the reading second card correct 🙏🙏🙏

  • @sofigeorge1716
    @sofigeorge1716 2 года назад +1

    ചേച്ചി third partye നമ്മുടെ ലൈഫിൽ നിന്നും റിമോവ് ചെയ്യുന്ന ഒരു വീഡിയോ ഇടാമോ..🙏🏻

  • @SsSS-xq7do
    @SsSS-xq7do 2 года назад +7

    എല്ലാം തീർന്നു എൻറെ പ്രേമം പോയി...😭😭😭😭

    • @ajanajayakumar5346
      @ajanajayakumar5346 2 года назад +2

      Don't worry എല്ലാം ശെരിയാകും എന്റേം പോയെടോ

  • @karthikak1732
    @karthikak1732 2 года назад +1

    2nd card. Dat is wht happening to me exactly...

  • @AS-dt1le
    @AS-dt1le 2 года назад +1

    Njan athrayum prarthikunundu 🙏🙏🙏🙏🙏

  • @sree33377
    @sree33377 2 года назад +4

    Thank you so Much Univers❤️
    Thank You Chechi❤️

  • @littyjacob7890
    @littyjacob7890 2 года назад +1

    Card 1 is correct💞😍

  • @madhavrocks4984
    @madhavrocks4984 6 месяцев назад

    Thank you so much for this video❤

  • @NandanaS-s7s
    @NandanaS-s7s 11 дней назад

    Thank you universe ❤️

  • @sneha_sunil
    @sneha_sunil Год назад

    Thank you universe 💞 thank you angels🧚🏻‍♂️✨

  • @SuniKmathew-v7k
    @SuniKmathew-v7k Год назад

    Tnkyou ma'm ❤ tnkyou universe 🙏 tnkyou universe 🙏 tnkyou jesus 🙏 tnkyou god 🙏🙏🙏 tnkyou Angel 🙏🙏❤️

  • @sethu9238
    @sethu9238 2 года назад

    Thanku. You. Mam. 😘😘very good. Reading 🌹🌹🌹

  • @rajeenarajeena7866
    @rajeenarajeena7866 2 года назад

    സത്യം കണ്ടിരിക്കും 🥰🥰🙏🙏🙏 താങ്ക്സ് യൂണിവേഴ്സ് ♥♥♥♥♥

  • @greeshmaliya3755
    @greeshmaliya3755 2 года назад +1

    Thankyou almighty ❤️
    Thankyou chechi ❤️

  • @Chandana-l5n
    @Chandana-l5n 2 года назад

    Crt.💯
    .... Ellam sheriyanu... physical distens oru prashnsman...daily neril kaanan kazhinjirunnenkil ellam oru pariddivare sheriyaakum....

  • @essaelizabath7984
    @essaelizabath7984 2 года назад +1

    Pile 2 exact reading 😁👍🏻

  • @anitham-se9gu
    @anitham-se9gu Год назад

    333 THANK U MOLLE..THANK U UNIVERSE

  • @binubinu511
    @binubinu511 2 года назад

    നന്നായിട്ടുണ്ട് പറഞ്ഞത് സത്യമാണ് 👌 👌

  • @achu8964
    @achu8964 2 года назад +2

    Waiting aayirunnu ❤️

  • @sruthyjayakumar7478
    @sruthyjayakumar7478 5 месяцев назад

    Thankyou universe 🌸✨

  • @smitham.v780
    @smitham.v780 2 года назад +1

    Good reading thanks chechi🙏 thank you universe thank you universe thank you universe🙏🙏🙏

  • @My_self-bhagu2976
    @My_self-bhagu2976 2 года назад +2

    Super..chechi..i lke your voice..ath kekkana varune😍😘💜

  • @vishnuappukuttan1700
    @vishnuappukuttan1700 2 года назад +1

    Very happy card no 1

  • @gopika7777
    @gopika7777 2 года назад +1

    Thankyou univers❤😘

  • @SwathySanthoh
    @SwathySanthoh 26 дней назад

    Njn action edukilla😌.. Vennel avan edukatte.. Allel vere ale kettipotte.. Enik vare nalla payyane kittum😌

  • @rejanisunil7359
    @rejanisunil7359 2 года назад +3

    First card

  • @sangeethaek2106
    @sangeethaek2106 2 года назад +2

    We r different skin tone

  • @meenuttyponnus642
    @meenuttyponnus642 2 года назад +1

    Sathyam👍

  • @anjanavinesh1894
    @anjanavinesh1894 2 года назад +1

    2nd correct😍

  • @queenoflight7690
    @queenoflight7690 2 года назад +1

    Chechi nammude lovertte ex nod eppol avarukkulla current feeling nekurich oru video cheyamo plz

  • @praveens9043
    @praveens9043 2 года назад +1

    2nd card
    Thanks maam ✨🧚💞

  • @MaNju-u4l
    @MaNju-u4l 2 года назад +2

    Kalyanam kazhicha kollanu ind.... Kittillenkilum kozhappallya😜

  • @youme8321
    @youme8321 2 года назад +1

    Frog story 👌👌👌👌👌👌👌👌👌👌👌

  • @nishapaul3469
    @nishapaul3469 2 года назад

    Card no. 1 resonates most

  • @umapankajam6206
    @umapankajam6206 2 года назад +3

    Njan firstt

  • @motivational9222
    @motivational9222 2 года назад

    1st pile - thanku chechi......🌞😁

  • @ramanivinoth1350
    @ramanivinoth1350 2 года назад +2

    Fist card👌👌👌👌

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 4 месяца назад

    Thank you🙏🙏🙏 university🙏🙏