ഇന്ന് രാവിലെ കൊടുങ്ങല്ലൂർ അമ്പലത്തിൽ പോകണമെന്ന് പെട്ടെന്ന് ഒരു തോന്നൽ, കാളി ദേവി യെ തൊഴുതു കണ്ണു നിറഞ്ഞപ്പോഴെല്ലാം അവന്റെ മുഖം ആയിരുന്നു മനസു മുഴുവൻ...ബസിൽ തിരിച്ചു പോരുമ്പോൾ അവന്റെ call വന്നു,... വേറെ നമ്പറിൽ നിന്നും വിളിച്ചൊന്നു ചോദിച്ചു ഭയങ്കര ദേഷ്യത്തിലാണ് സംസാരം....ഇടക്ക് വിളിക്കാറുണ്ട് എന്നാലും ഇന്ന് കുറെ സംസാരിച്ചു... വീട്ടിൽ വന്നപ്പോഴാണ് ഈ vdo കണ്ടത്...( ഏതൊക്കെയോ ശക്തി നമ്മക്കു വേണ്ടി പ്രവർത്തിക്കുന്നുണ്ട് ഉറപ്പ്...) Thanks god❤❤❤
Thank you so much...!!🙏🏻 ഏറ്റവും ശെരിയായ സമയത്ത് ആണ് ഞാൻ ഈ വീഡിയോ കാണുന്നത്.. സങ്കടപ്പെട്ട്, ടെൻഷൻ അടിച്ച് ഉറക്കം പോയി ഡിപ്രെഷനിലേക്ക് എത്തിയിരിക്കുന്ന സമയം.. ഒരുപാട് ഒരുപാട് പ്രശ്നങ്ങൾ ഞങ്ങൾക്കിടയിൽ.. കാരണങ്ങൾ അറിയാതെ... എന്നാൽ ഈ വീഡിയോ കണ്ടപ്പോൾ, ഇത് കണ്ടവരിൽ ചിലരെങ്കിലും വിചാരിച്ചപോലെ തന്നെ എനിക്ക് നന്നായി അനുഭവപ്പെടുന്നുണ്ട്... ഇത് എനിക്ക് വേണ്ടി ഉള്ള വീഡിയോ ആണെന്ന്...!! Thank you so much... മറ്റെന്ത് പറയണമെന്നെനിക്കറിയില്ല..നന്ദി ഒരുപാട്... 🙏🏻🙏🏻🙏🏻 നന്ദി എന്റെ കൃഷ്ണാ...!!❤
Yes I'm sagittarius and he is pisces, long distance relationship, he was married from 5 yrs, after 4 yrs I come to know he was married, I'm done with him. Already broken.
Chechi . You said is very correct. I am also waiting for him. In our relationship 3th party are their in my life.thank you University. Please paryer to God chechi. 😊😊
It's highly resonated.. ❤ Thank you so much Divine ❤ Thank you so much Mother Universe ❤... I'm so much gratefull and happy for my person and my relationship with him... ❤
😔😔 നഷ്ടപ്പെട്ടതൊന്നും നമ്മുടേതായിരുന്നില്ല ഡിയർ... നമ്മുക്ക് ഈ ജന്മത്തിൽ മറ്റെന്തെക്കെയോ ചെയ്തു തീർക്കാനുണ്ട് അങ്ങനെ സമാധാനിക്കുക തളരാതിരിക്കുക...❤️😊 ചതിച്ചതല്ലെങ്കിലും പരസ്പരം മനസ്സിലാക്കി പിരിയാൻ തീരുമാനിച്ച എന്റേയും സാഹചര്യം അതാണ് ആളിന്റെ വിവാഹം അടുത്തമാസം 😊❤️
എന്റെ പൊന്നു പിള്ളേരെ പോയവർ പോയതാണ്... വിധിച്ചതെ നടക്കു. അതിനു നിങ്ങൾ ഒന്നും ചെയ്യണ്ട കാര്യമില്ല... ഒരു വ്യക്തിക്ക് വേണ്ടി എത്ര തല കുത്തി നിന്ന് ആഗ്രഹിച്ചാലും വിധിച്ചത് അതല്ലെങ്കിൽ എത്ര universe il വിശ്വസിച്ചാലും അത് പോകും . card il പറയുന്നപോലെ അല്ല അവർക്ക് അറിയാം അവർ എന്താ ചിന്തിക്കുന്നെ എന്ന്.... വരാൻ ഒള്ളത് വരും...അങ്ങനെ ആണെങ്കിൽ എല്ലാവർക്കും ഇഷ്ടമുള്ളവരെ മാര്യേജ് cheyyamarnu.... 😂ഞാൻ ഇതൊക്കെ വിശ്വസിച്ചു card readin ഉം ചെയ്ത് മാനിഫെസ്റ്റേഷൻ ഉം ചെയ്ത് 1കൊല്ലം ഇരുന്നതാ 🙈അങ്ങേര് കെട്ടി പോയി 😒🙈trust um യൂണിവേഴ്സ് um ഒകെ അവിടെ ഇരിപ്പുണ്ട്
Kanan pattilla..adhyam vannappol എയർപോർട്ടിൽ കണം പറ്റിയില്ല locdown ടൈം..ഇപ്പോൽ വന്ന ടൈം എയർപോർട്ടിൽ എത്തിയത് പാതിരാത്രി പോവുമ്പോൾ എത്തുന്നതും10pm എങ്ങനെ poyikanum..ഇക്കാലം അത്രയും നേരിൽ കണ്ടിട്ടില്ല...ഇനി ഇപ്പോൽ കാണാൻ
ഇന്ന് രാവിലെ കൊടുങ്ങല്ലൂർ അമ്പലത്തിൽ പോകണമെന്ന് പെട്ടെന്ന് ഒരു തോന്നൽ, കാളി ദേവി യെ തൊഴുതു കണ്ണു നിറഞ്ഞപ്പോഴെല്ലാം അവന്റെ മുഖം ആയിരുന്നു മനസു മുഴുവൻ...ബസിൽ തിരിച്ചു പോരുമ്പോൾ അവന്റെ call വന്നു,... വേറെ നമ്പറിൽ നിന്നും വിളിച്ചൊന്നു ചോദിച്ചു ഭയങ്കര ദേഷ്യത്തിലാണ് സംസാരം....ഇടക്ക് വിളിക്കാറുണ്ട് എന്നാലും ഇന്ന് കുറെ സംസാരിച്ചു... വീട്ടിൽ വന്നപ്പോഴാണ് ഈ vdo കണ്ടത്...( ഏതൊക്കെയോ ശക്തി നമ്മക്കു വേണ്ടി പ്രവർത്തിക്കുന്നുണ്ട് ഉറപ്പ്...) Thanks god❤❤❤
Yahh💫😊
എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ട്💞💞💞
എന്റെ മനസ്സിൽ ഒറ്റ കാര്യമേ ഉള്ളു എങനെലും കുറച്ചു കൂട്ടുകാരെ കിട്ടണം ആരേലും ഉണ്ടോ 🥰🥰🥰
Undallo namuk kootavam ok
Oo undallo
Njn mathiyo🥰
ഉണ്ടല്ലോ...
Yaa sure njaanum indalloo 💕😍
❤ഈശ്വരനിശ്ചയം ആണ് ഞങ്ങൾ ഒന്നിക്കുക എന്നത്.... അതു സാധ്യമാകും... ഉറപ്പ് ഉണ്ട് നന്ദി.... നന്ദി.... നന്ദി..... ❤നന്ദി യൂണിവേഴ്സസ് ❤നന്ദി സിസ്റ്റർ
Good medam sathiyam
You are the person who give me the hope for future.. Thank you very much. Depression il പോയ life ആയിരുന്നു എനിക്ക്..
Same as💕
😁q😁😁👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@@vavachivavus1292o😊
പറഞ്ഞതു സത്യം മാണ്. വീണ്ടും കണ്ടു മുട്ടും എന്ന വിശ്വസം. 😘😘😘❤️❤️❤️❤️
Thank you so much...!!🙏🏻
ഏറ്റവും ശെരിയായ സമയത്ത് ആണ് ഞാൻ ഈ വീഡിയോ കാണുന്നത്.. സങ്കടപ്പെട്ട്, ടെൻഷൻ അടിച്ച് ഉറക്കം പോയി ഡിപ്രെഷനിലേക്ക് എത്തിയിരിക്കുന്ന സമയം.. ഒരുപാട് ഒരുപാട് പ്രശ്നങ്ങൾ ഞങ്ങൾക്കിടയിൽ.. കാരണങ്ങൾ അറിയാതെ...
എന്നാൽ ഈ വീഡിയോ കണ്ടപ്പോൾ, ഇത് കണ്ടവരിൽ ചിലരെങ്കിലും വിചാരിച്ചപോലെ തന്നെ എനിക്ക് നന്നായി അനുഭവപ്പെടുന്നുണ്ട്... ഇത് എനിക്ക് വേണ്ടി ഉള്ള വീഡിയോ ആണെന്ന്...!! Thank you so much... മറ്റെന്ത് പറയണമെന്നെനിക്കറിയില്ല..നന്ദി ഒരുപാട്... 🙏🏻🙏🏻🙏🏻
നന്ദി എന്റെ കൃഷ്ണാ...!!❤
രാവിലെ തന്നെ പോസിറ്റീവ് എനർജി തന്നതിന് ഒരുപാട് thanks 🥰🥰🥰
Itente lifel nadakuan...he told me yesterday ... positive thinking..and my prayer is giving relationship between us...
Iyalde readings orupad aswasam tharunund.. let universe bless u dr🙂
Mind vallathe disturbed ayita ezhunetath.. Ippol oru aswasem ayi💯
Yes. A positive vibes. A hope for reunion
I strongly claim reunion with my husband
Thankyou god
Thankyou universe
Thankyou angels
😍താങ്ക്സ് മോളൂസ് 🙏നല്ല reading അങ്ങനെ ഉണ്ടാവട്ടെ ഞാൻ കാത്തിരിക്കുന്നു എത്ര വഴുകിയാലും വന്നാൽ മതിയായിരുന്നു 🤲🤲🤲
താങ്ക്സ് 🙏
എല്ലാത്തിനും ഒരു സമയമുണ്ട് 🙏
കിട്ടി മേടം പറഞ്ഞത് പോലെ തന്നെ ഏന്തേ ചെക്കൻ എനിക് വീഡിയോ കോൾ ചൈതു thanks medam
🥰
Yes I'm sagittarius and he is pisces, long distance relationship, he was married from 5 yrs, after 4 yrs I come to know he was married, I'm done with him. Already broken.
I strongly claim Reunion ❤
Thank you universe 💞💞❤❤
Thanku chechi...thanku unniverse❤️❤️❤️🙏🙏🙏I am waiting ma chettan❤️❤️❤️❤️Thirike varum....enik ippol vishwasam aai....thanku unniverse🙏🙏🙏🙏❤️❤️❤️❤️❤️
Video kandu kondirikumbol thanne just muttathottu nokkumbol niraye 🦋🦋🦋🦋🦋
Ethra correct aanu oro vaakkum...ethe avasthayila njnanippol...
December varumboyekkum njn ukyil ethiyirikkum 😀😀
ഇത് എനിക്ക് വേണ്ടിയുള്ള tarot റീഡിങ് ആണ് 🤍അത്ര കറക്റ്റ് ❤🫂
Reading 100% correct . Aries Aalu 3rd party family aanu money issues ond . 😢
Chechi . You said is very correct. I am also waiting for him. In our relationship 3th party are their in my life.thank you University. Please paryer to God chechi. 😊😊
Universe
It's highly resonated.. ❤
Thank you so much Divine ❤
Thank you so much Mother Universe ❤...
I'm so much gratefull and happy for my person and my relationship with him... ❤
എന്താണ്.. എങ്ങനെയാണ്...എന്ന് അറിയില്ല... നിങൾ പറയുന്നത്...എന്നെ സംബന്ധിച്ചിടത്തോളം...100%ശരിയാണ്
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Reading nalla reethiyil present cheythittund. Thanks universe🙏🙏🙏
Your reading very correct💞
Thanks maam 🌹❤️
God bless you maam 🌹❤️
Chechiye kaathirikkarnnu✨️🥰
Enikkukittum Kitty daivathilviswasikunu tnku universe🙏🙏🙏🙏👍
Good morning ❤chechii
നഷ്ടപ്പെട്ടു ആളുടെ മാരേജ് കഴിഞ്ഞു ....,... ഇനി njan നോക്കിയിരിക്കണ്ടല്ലോ.... 😊
😔😔 നഷ്ടപ്പെട്ടതൊന്നും നമ്മുടേതായിരുന്നില്ല ഡിയർ... നമ്മുക്ക് ഈ ജന്മത്തിൽ മറ്റെന്തെക്കെയോ ചെയ്തു തീർക്കാനുണ്ട് അങ്ങനെ സമാധാനിക്കുക തളരാതിരിക്കുക...❤️😊 ചതിച്ചതല്ലെങ്കിലും പരസ്പരം മനസ്സിലാക്കി പിരിയാൻ തീരുമാനിച്ച എന്റേയും സാഹചര്യം അതാണ് ആളിന്റെ വിവാഹം അടുത്തമാസം 😊❤️
ദൈവം അതിലും നല്ലത് നിങ്ങൾക്ക് നൽകും
@@sunithasathish575 vishamikkanda sis
@@minoosworld1494 yes dear ഇപ്പോ മൈൻഡ് ഓക്കെ ആണ്.. സ്നേഹം ട്ടോ 😊❤️❤️❤️🌹
@@sunithasathish575 🥰🥰
Waiting aayirunnuu😘😘
ചതി... 😔😪
Better ഓപ്ഷൻ കിട്ടിയപ്പോൾ എന്നെ ഒഴിവാക്കാൻ ശ്രമം...
പക്ഷെ തിരിച്ചു വരുമോ എന്നറിയില്ല.. 😪
മനസ്സ് തകർന്ന് തകർന്നിരിക്കുന്ന അവസ്ഥയിൽ ആണ് ഞാൻ...
Me
(പ്രായം ഉണ്ട് എനിക്ക് ) 3/പാർട്ടി ഇൻഫ്ലുവൻസുണ്ട് അവര് ബ്ലോക്ക് ചെയ്തിരിക്കുകയാണ്താങ്ക്സ് യൂണിവേർസ് 🤣🙏🌹👍
എന്റെ പൊന്നു പിള്ളേരെ പോയവർ പോയതാണ്... വിധിച്ചതെ നടക്കു. അതിനു നിങ്ങൾ ഒന്നും ചെയ്യണ്ട കാര്യമില്ല... ഒരു വ്യക്തിക്ക് വേണ്ടി എത്ര തല കുത്തി നിന്ന് ആഗ്രഹിച്ചാലും വിധിച്ചത് അതല്ലെങ്കിൽ എത്ര universe il വിശ്വസിച്ചാലും അത് പോകും
. card il പറയുന്നപോലെ അല്ല അവർക്ക് അറിയാം അവർ എന്താ ചിന്തിക്കുന്നെ എന്ന്.... വരാൻ ഒള്ളത് വരും...അങ്ങനെ ആണെങ്കിൽ എല്ലാവർക്കും ഇഷ്ടമുള്ളവരെ മാര്യേജ് cheyyamarnu.... 😂ഞാൻ ഇതൊക്കെ വിശ്വസിച്ചു card readin ഉം ചെയ്ത് മാനിഫെസ്റ്റേഷൻ ഉം ചെയ്ത് 1കൊല്ലം ഇരുന്നതാ 🙈അങ്ങേര് കെട്ടി പോയി 😒🙈trust um യൂണിവേഴ്സ് um ഒകെ അവിടെ ഇരിപ്പുണ്ട്
😆. True
Thank you mam🥰
Thank you universe&Angels🙏❤️
Twinflame video cheyyumo 🙂
Chechi nte kariyathil sathyamanu🥰
Mam paranjathellam valare current aanu❤️
Yente karyangal vellam sathyam annu
Thank you 😊മാച്ച് ആവുന്നുണ്ട്
Paranjath crt ann .1st card ann long distance relationship .And this is the last chance😑
Eee Reeding v v v good
Ethil paranjapole ellam sathyamavatte🦋🌈❤🌈🦋🙏🙏🙏🙏universe🙏🙏🙏🙏🙏
എൻ്റെ ഇഷ്ടം സത്യം മണങ്കിൽ അവൻ വരും എനിക്ക് ഉറപ്പ്ഉണ്ട്
സൂപ്പർ 💖💖💖
ചേച്ചി ഫുൾ മലയാളം പറയുമോ.
Baghavane pottuzinte ettane eniku thanne kittane🙂❤️🥰🥰🥰
Unbelievable 🔥💯💯💯🔥Hats off dear🙏❤️
Thank you chechiii💕💞
Thanks god 😍😍😍 Thanks universal and Thanks mam.
enik kettiyavane kittum enik nalla urappunde dheyivagal enna chathikilla orikalum njan ithraum karajathinulla predhifalam kittum 🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭kittanam enik tharane universe plzzzzzzzzzzz
Chechi enik personal read avishyamundayirunnu
I'm cancer and my lover is Scorpio
💯.. Am waiting for him 💕😊
That's me 😂
Long-distance aanu.
Varum varathirikkan pattillallo
Varum
@@remyamolpt4730 thank you ..ningalkk jeevithathill nallathu mathram sambavikkatte ee nalla manasini
@@nidanasri varum orikkal kathirikk
Orappayum varum......bro💝😇
@@About_hurrem thank you bro
Very good reading
Tnku chechi thanku universe
Really you ignited hope, thank you
I Believe and Trust Divine and Source
Libra person come back to me
ആരോട്..ഇതിങ്ങനെ എത്ര നാള്..😏😌😀😁😄😅😂😂🤣🤣
Very correct anu ellam pokunnumill, nikkunnumilla,and egoistic person🙄🙄and kshama nashichu
thank you god, thankyou universe, thank you angels, thank you all divine miracle now☺🕉✝️☪️🌈🦋🌎✨👍🏽🙏
Twin flame related video read Cheyyumo dear
Plz Reply
333മാജിക്ക് good
Chechi enik personal reading chayyannam endha athinu chayyande
Yes, I believe in the universe, I believe in God, Thank you God my Lord.
2 years ayi relationship und edak 3parties prblm ond vazhak ittit pokum varum pinnem pokkum etha nte lifil epo pinnem poyi varuvoon arilla family marriage nokkunun paraju😫🤧
Yah... Nteym ithupoleyarnnu... 7,8months munb vare.... Avr pokmbo nml purake karanjondonm pokathirnnamathi thanne varum... 🥰
Third partye patty reading cheyamo mam
Thankyou.
Resonated
ഇപ്പോ കറങ്ങുന്നുണ്ടാവും കാരണം എന്റെ ബാങ്ക് ബാലൻസ്സ് കുറഞ്ഞു ഇനി ബാലൻസ്സ് ഉള്ള അക്കൗണ്ട് തേടി കറങ്ങുന്നുണ്ടാവും
😂
😍😍
🧐🧐😭😭😭🤒😂😂😂😂
@@annusannu4792 😍😍
😂
നന്ദി. നന്ദി യൂണിവേഴ്സ് 🌹🌹🌹🙏🙏🙏🙏🙏🙏
Correct anu
God bless you❤️
First time seeing....good
Waiting.......⏳
3rdparty reading cheyamo
Thank u universe 🥰🥰🥰🥰resonated😍
Kanan pattilla..adhyam vannappol എയർപോർട്ടിൽ കണം പറ്റിയില്ല locdown ടൈം..ഇപ്പോൽ വന്ന ടൈം എയർപോർട്ടിൽ എത്തിയത് പാതിരാത്രി പോവുമ്പോൾ എത്തുന്നതും10pm എങ്ങനെ poyikanum..ഇക്കാലം അത്രയും നേരിൽ കണ്ടിട്ടില്ല...ഇനി ഇപ്പോൽ കാണാൻ
Tnkyou universe 🙏🙏❤️ thkyou God 🙏🙏🙏
Gud morng.. ❤️❤️❤️
Ente ponnno chechi ethu ellamm ente Kariyathill correct aaa. Ente kaliyanam ethand urappichath pole yaa but Njan ishtam pedunna boy evide ella. Ayalu purath aa njagal ake koode paranth pidich erikuva ethill parajath ellamm correct aaa mamichu 🙏🏻
Can u read thrid party situation
Personal reading venam plz...
Same thing is repeating in all reading. I use to see all the video. Can you please tell what will happen.
Chechi എന്റ പേഴ്സൺ എന്നെ വിട്ടിട്ട് പോയി. അവന് വേറെ marriage നോക്കുനുണ്ട്
Personal reading nu enth chyanm
You are correct! Thank you!! Thanks Universe!
Thanks Universe!!
Thanks Universe!!!
Ithil paranjathoke crct anuu ,third party und family issues ,money prblm,pinne vere mrg proposal 😣😣
Past carmma good 👍
Thanku you chechikutty🌼🌟
Ellam crctanu💯🥰
Cheachi kurea ayyi.ayyal vittu eanikki vidaan pattunila njan eantha cheayya
Superb video 🖤
Brakupആണ് .എൻറെ കാരൃത്തിൽനിങ്ങൾപറയുന്നുത്100/ശരിയാണ് കണ്ടു മുണ്ടുമൊ.ഞാൻ പറയുന്നത്.സതൃമാണ്.
കണ്ടുമുട്ടും വിശ്വാസമല്ലേ എല്ലാം.. വിശ്വസിക്കൂ.. പ്രാര്‍ത്ഥിക്കൂ..
God bless you 🌹
Enikum personal reading venam plzzzzz
Believe 🥰🥰
Thank you dear correct reading👍👍😍😍
Chechi..ee third party nn parayumbo..family parents...include aakumo..?
Thanku univers❤️
😍
@@appooos3210 💓
💗💗💗
Past carmmayullavarkku. Presant enganayirikkum