അടുത്ത മണിക്കൂറിൽ അവർ നിങ്ങളുടെ ജവിതത്തിലെക്ക് വരുമോ!!! 🥰 call/message/reunion /tarot

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 576

  • @praveenkizhur7226
    @praveenkizhur7226 2 года назад +61

    ഒക്കെ റെഡിയായി ഒരുപാട് താങ്ക്സ് ചേച്ചി 👍ചേച്ചിയുടെ വീഡിയോസ് കണ്ടതുമുതൽ എന്റെ നെഗറ്റീവ് എനർജിപോയി പോസിറ്റീവ് എനർജി വന്നു എന്നിലേക്ക് അവളും വന്നു ❤

    • @333magicwordsmalayalamtarot
      @333magicwordsmalayalamtarot  2 года назад +4

      🥰

    • @praveenkizhur7226
      @praveenkizhur7226 2 года назад +5

      എന്റെ വിവാഹത്തിന് ചേച്ചിക്ക് ഒരു ഗിഫ്റ്റ് തരുന്നുണ്ട് 👍

    • @anniebaburaj9760
      @anniebaburaj9760 2 года назад +1

      @@praveenkizhur7226 congrats

    • @sijusiju1901
      @sijusiju1901 2 года назад

      ചേട്ടാ യുടെ ജീവിതത്തിൽ വേറെ പെണ്ണുങ്ങൾ ആരും ഇല്ല... പേപ്പേഴ്സ് ആയിട്ട് നിൽക്കുന്നത് അമ്മ തന്നെയാണ്

    • @jilsonjhon7723
      @jilsonjhon7723 7 месяцев назад

      Sathyano bro

  • @deepukannan.3338
    @deepukannan.3338 2 года назад +19

    പറഞ്ഞത് എല്ലാം വളരെ ശരിയാണ്
    ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിച്ച ഞങ്ങളിൽ 3 ഒരുവൻ വന്നു ചെയ്ത വെച്ച നീജ പ്രവർത്തികൾ കൊണ്ടു ആണ് അകൽച്ച സംഭവിച്ചത് സത്യം തിരിച്ചറിയട്ടെ
    ❤യഥാർത്ഥ സ്നേഹം ❤
    ❤ഓം ❤നമഃ ❤ശിവായ ❤
    ❤ഓം ❤ശിവായ ❤നമഃ ❤
    ❤ശിവപാർവ്വതി ❤
    ❤നന്ദി ❤നന്ദി ❤നന്ദി ❤യൂണിവേഴ്സ്‌ ❤
    ❤നന്ദി ❤നന്ദി ❤നന്ദി ❤സിസ്റ്റർ ❤ആത്മാർത്ഥമായി പ്രാത്ഥന കൈ വിടാതെ മുന്നോട്ട് കൊണ്ടുപോകുന്നു തിരികെ വരും ആ പ്രതീക്ഷയിൽ ❤
    ഇനി എല്ലാം❤ ഈശ്വരൻ❤ നിശ്ചയം

    • @irfuzzmuth0509
      @irfuzzmuth0509 2 года назад +1

      എന്റെ അവസ്ഥ ഇതു തന്നെ 3rd പാർട്ടി അവനും അവള് ആണ് ഞങ്ങളുടെ ലൈഫ് കേറി ഫുൾ കുളമാക്കിയ... എന്റെ സൈഡ് നിന്ന് 3 rd പാർട്ടി ഇക്കാന്റെ സൈഡ് നിന്ന് 3rd പാർട്ടി full പ്രശ്നം അവർ ഒഴിഞ്ഞു മാറിയ ഇവിടെ തീരാവുന്ന പ്രശ്നം ഉള്ളു

  • @harshabalakrishnan2009
    @harshabalakrishnan2009 2 года назад +75

    Amazing reading♥️Long distance,blocked.Reunion sambhavichal athoru miracle aayirikkum.Thirichuvarum ennu vishwasikkunnu.Thank you so much for this amazing reading♥️😘🥰

  • @nishadeepu8473
    @nishadeepu8473 2 года назад +23

    Sis നിങ്ങൾ പറഞ്ഞതിൽ എനിക്ക് 99%കറക്റ്റാണ് റീ യൂണിയൻ നടക്കണേ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു love you sis❤️

  • @sunithadevinandana9121
    @sunithadevinandana9121 2 года назад +72

    Your Tarrot reading is very amazing mam. ഇതു പോലെ reading ഒരാളും you tubil ചെയ്യുന്നില്ല ❤️❤️

    • @reshmins8184
      @reshmins8184 2 года назад +1

      Chechi eniku vendi God 🙏 ayachapolee. Enik undarunna palachothyaggelkkum answer thannallee. Enik sathoshavum manasamadanavum kittii .. ee video kandapol mathram alla.loveil blessings undo. Lovene pattium lifene pattium select cheytha cards ellam chechii correct ayii paranjjuu.. God bless you chechii

    • @bindhukarthikeyan8349
      @bindhukarthikeyan8349 2 года назад

      @@reshmins8184 l😜

  • @മയിൽപീലി-റ2ണ
    @മയിൽപീലി-റ2ണ 2 года назад +24

    ചേച്ചി സിംഗ്ൾസിനു വേണ്ടി വീഡിയോ ചെയ്യാമോ.. 2022 ഞങ്ങൾക്കു എങ്ങിനെ ആയിരിക്കും എന്ന് അറിയാൻ ആഗ്രഹം ഉണ്ട്... pls do sis

  • @anilabiju1820
    @anilabiju1820 2 года назад +18

    താങ്ക്സ്, റീഡിങ് വരെ കറക്റ്റ് ആണ് എത്രയും പെട്ടന്ന് റിയൂണിയൻ സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @achu8964
    @achu8964 2 года назад +49

    ഞാൻ ഇത് കാണുന്ന സമയത്ത് 11:11 pm എന്ന time ഇൽ തന്നെ reunion card കിട്ടി....❤️ I think it's a positive sign

    • @lekshmirajan8127
      @lekshmirajan8127 Год назад

      Ennit ent ayiii

    • @achu8964
      @achu8964 Год назад

      @@lekshmirajan8127 enik ith eppozhum work akkar und

  • @Shaboosshabu
    @Shaboosshabu 2 года назад +13

    Ambooo💃💃💃innathe reading orupad santhosham kittii🧚kand mathiyayilla😁🥰
    Aalk nammale nashtapedonnulla chinthayundennullath ishtayii😝😝angne manom onk😂😂long distance aane❤️❤️pinne ksheenom thalarchayum und.........

  • @achu8964
    @achu8964 2 года назад +25

    ഒരുപാട് നന്ദിയുണ്ട്... ഈ ഒരു topic ചെയ്തതിനു❤️

  • @vandanadevvandanadev2607
    @vandanadevvandanadev2607 2 года назад +4

    Satyam....Chechi...Kurach nal no contact situation aayirunnu....Pandathe polathe oru relation ship illa....Njangal thammil angane oru problem undayittilla...Pinne enth sambhavichu nn ariyilla....vilikkilla...No msg....Ippo njan ith kanan thudangiyappol kurach positive energy aayi...Then ippo kurach mattam okke ond...Kure nal shesham vdo call cheyth.....Sherikkum chechi paranjath njettichu kalanju....Thanks chechiiii

  • @jillu250
    @jillu250 2 года назад +7

    Sharikkum happyttoo. Bcz move on chryyano ennu chindhichirunnappol aanu vedio kande.... So nw more confident Thaaaanku dear

  • @revathyreghu8271
    @revathyreghu8271 2 года назад +8

    Chechi eppozhenkilum oru live video cheyyumo kanan nalla agraham undu chechiye athukonda 😍😍😍😍😍😍

  • @calicutvansale1137
    @calicutvansale1137 2 года назад +8

    വരും എനിക്ക് ഉറപ്പുണ്ട് ❤

  • @amruthaanil8657
    @amruthaanil8657 2 года назад +8

    Chechi entha parayandenn ariyillaa..🥺🥰inn bhayankara happy anu... thanks chechi ee topic video cheythathinu♥️

  • @anjanaachu333
    @anjanaachu333 2 года назад +5

    പറഞ്ഞ കാര്യം എല്ലാം ശരിയാണ്...... ഒരുപാട് നന്ദി ഉണ്ട്...🙏❤

  • @PriyaKumari-ul4jw
    @PriyaKumari-ul4jw 2 года назад +1

    Than k you ഇതു വായിച്ചപ്പോൾ എനിക്ക് Positive ആയി തോന്നി . പിണങ്ങിയിരിക്കുന്ന ആൾ തിരിച്ചുവരുമെന്ന്. മൂന്നാമത്തെ ദിവസം Message കിട്ടി. Thank you

  • @Ezhuthumpaattum
    @Ezhuthumpaattum 2 года назад +4

    Thanks....positive aayi irikan njangale sahayikunna engane ulla video cheyyunnathinu thanks

  • @josnajose4930
    @josnajose4930 2 года назад +20

    Surprising video.... 😍😍😍positive vibe... 😊thanku chechi god bless u always 🥰

  • @babyrider9451
    @babyrider9451 2 года назад +9

    Hello chechi chechida video okke poli aanutto ellam resonate aavarund thank you for your wonderfull videos

  • @femimoidheen1988
    @femimoidheen1988 2 года назад +17

    Reading ഇഷ്ടായി... 😊
    ഒരുപാട്.... ❤😉😘😘😘😘😘

  • @athirakrishna4128
    @athirakrishna4128 2 года назад +13

    Thank you mam... Valare correct anu 3 days nullil varum... Family function und...❤️❤️❤️❤️

  • @francisdeselva4303
    @francisdeselva4303 2 года назад +3

    മോളെ , ശബ്ദവും അവതരണവും Great

  • @sivapriyab.s1313
    @sivapriyab.s1313 2 года назад +28

    Thank you so much.. ❤️ 100% accurate reading.. long distance aanu.. aalde ammakk ishtamalla.. enikk kurach divasm aayitt ksheenam, thalarcha okke und..

    • @vavaunni7506
      @vavaunni7506 2 года назад

      Same

    • @revathyreghu8271
      @revathyreghu8271 2 года назад

      Same😁😁😁😁

    • @linu_mkrishna
      @linu_mkrishna 2 года назад +5

      Enkum Ite tanneya. Ee ammay ammayoke avare avarude swantham santhosham aa nokkunnate. Sadarana ammamare makkalude santhosham aane nokkunnate. Ennal chilathokke unde tala thirinjthe. Atinte idayil kidanne uruki jeevikkunnathe nammal girls um

    • @juliee7771
      @juliee7771 2 года назад

      Same

    • @vishnupriyavr4083
      @vishnupriyavr4083 2 года назад

      @@linu_mkrishna same

  • @vijayk8109
    @vijayk8109 2 года назад +5

    റീഡിങ് നന്നായി ചെയ്തു എല്ലാം ശരിയാ💯 Thank you❤ ഇനിയും കാത്തിരിക്കുന്നു ഇങ്ങനെയുള്ള വീഡിയോസിനായി വീണ്ടും ഇടണം കാത്തിരിക്കുന്നു ❣️✨💯

  • @vavachivavus1292
    @vavachivavus1292 2 года назад +1

    Chechide video kandond kathirikkan thudangit 8 month🤭 finally iam meet my soul in feb14....😍

  • @vaishnavis956
    @vaishnavis956 Год назад +1

    Reading kettu santhosham kond enthu cheiynm ennu ariytha avastha pile no 2❤️💯

  • @Mahadeva222-z7s
    @Mahadeva222-z7s 2 года назад +6

    Awesome reading chechi..aalu ipe ente aduthek varunnund...ath njan arinju. 💯 Correct aanu chechi.🙏💞🌈 thanks chechii.. thanks universe🙏

  • @suryathejas7649
    @suryathejas7649 Год назад +1

    ഈ reading 100%എന്റെയാണ് നന്ദി കേട്ടോ.....ജീവിതത്തിലെ ഒരു വലിയ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാൻ നിങ്ങളുടേ reading എന്നെ ഒത്തിരി സഹായിച്ചു. ഉറച്ച് നിന്ന് ഞാനെന്റെ ഭർത്താവിനെ തിരിച്ചു നേടി.യൂണിവേഴ്സ് അതിന് എന്റൊപ്പം നിന്നു. വിളിക്കുന്ന ഈശ്വരൻമാരെല്ലാം എനിക്ക്‌ നീതി തരാൻ അനുഗ്രഹിച്ചു. എന്റെ ഭർത്താവ് ഈ ആഴ്ച്ച വരും വീട്ടിലേയ്ക്ക് 😍😍😍😍
    നന്ദി യൂണിവേഴ്സ് 🙏നന്ദി ദൈവമേ 🙏നന്ദി ആൻസിസ്റ്റേഴ്‌സ് 🙏നന്ദി എയ്ഞ്ചൽസ് 🙏🙏🙏

  • @arathychandran8594
    @arathychandran8594 2 года назад +3

    Trust cheyunnu Chechii mattam vannal urappayum comment cheyam 😁🥰

  • @littyjacob7890
    @littyjacob7890 2 года назад +5

    Amazing reading... 💯💯💯 fully resonated...... Third party situation, Ennaalum enikk msg iduvo vilikkuvo cheyyum... I think he will come back.... 🙏🏻🙏🏻🙏🏻🙏🏻

  • @subiskitchen1469
    @subiskitchen1469 2 года назад +5

    Wow Etra correct ayett yenganea paraunnu nattileakk varan tikkett yeduthu nalea yethum👍👍🥰

  • @akhilar6152
    @akhilar6152 2 года назад +1

    Chechi paranjath ellam correct aan💯long distace aan njangal....Njan wait cheith irikuvan...Ethrayum vegam Thirichu varan Prarthikukayan....Thanks chechiii ee topic cheithathinnn❤️❤️❤️Thanks Unniverse🙏🙏🙏🙏❤️❤️❤️❤️

  • @sabeelariyas7430
    @sabeelariyas7430 Год назад +2

    I claim this energy... Thankyou universe

  • @ReenapReena
    @ReenapReena 3 месяца назад

    100%correct ആണ് 3പാർട്ടി നമ്മുടെ ഇടയിൽ വന്നതുമുതൽ എല്ലാത്തിനും കാരണം ആയത് എന്നെ ഒരുപാട് വേദനിപ്പിച്ചു എത്രയും എത്രയും പെട്ടന്ന് തിരിച്ചു വരാൻ ഞാൻ യൂണിവേഴ്‌സിനോടും മകദേവനോടും എല്ലാവരോടും ഞാൻ പ്രാർത്ഥിക്കുന്നു നന്ദി

  • @GeethuvidhyanVidhyan
    @GeethuvidhyanVidhyan 9 месяцев назад

    Thank you universe & angel msg ❤❤❤❤ഞാൻ ആഗ്രഹിച്ചപോലെ വീണ്ടും ഞങ്ങൾ കണ്ടുമുട്ടും. ഞാൻ ആഗ്രഹിക്കുന്നതിനും കൂടുതൽ അദ്ദേഹം അത് ആഗ്രഹിക്കുന്നു.... അതാണ് പ്രപഞ്ച നിയമം ❤❤❤❤❤💞🌈🌈🌈✨ഈ നിമിഷം ഞങ്ങൾ പ്രഭഞ്ചത്താൽ അനുഗ്രഹിക്ക പെട്ടവരാവുന്നു ✨💞🌈🌈🌈🌈🙏🙏🙏🙏

  • @jainyshajan9624
    @jainyshajan9624 2 года назад +2

    100% vum shariyatto enikku msg ayachu ippol enikku aah sneha vum tharunnund Thank you ❤️ dear
    Thank you ❤️ Universe 🙏 Thank God 🙏💓💓

  • @amruthaprakash8683
    @amruthaprakash8683 2 года назад +9

    Thank You Chechiii.. Paranjathellam crrct aane.. Long distance aane.. Ente lifeil ini enthenkilum miracle sambavichaale oru reunion undavu... Chechi parayunna pole reunion sambavikkatte enna prarthikkunnu🙏🙏🙏🙏🙏😍

  • @susansusan9309
    @susansusan9309 2 года назад +3

    Amazing 🥰🥰 currect reading anu
    Thank you so much dear 🥰🥰🥰👍👍👍👍👍👍👍👍👍👍👍👍👍👍

  • @nadeeranadeera3971
    @nadeeranadeera3971 2 года назад

    Avarude umma karanam orupadu kallam. Ente barthavu ippol parayunnund athu thiruthi ennodulla pinakkamari arikilekku varanulla samayamayi ennu njan ippo vishwasikkunnu chechi thankiyu

  • @ashakrishna9690
    @ashakrishna9690 2 года назад +4

    Thank you universe 🙏
    Reunion sambhavichal athoru miracle aayirikkum. Thirichuvarum ennu viswasikkunnu thank you universe🙏🙏🙏

  • @linilini3191
    @linilini3191 2 года назад +1

    Good morning molu
    Valare happy Aayi
    Ee reedig morningilthanne kettathil
    Ella paranjapole karattavatte
    Katthirikkuva ok tnq 🙏🙏🙏😍😍💕

  • @vinuprajithavinu8805
    @vinuprajithavinu8805 2 года назад +4

    ഒത്തിരി ഇഷ്ട്ടായി ഇന്നത്തെ വീഡിയോ ❤❤❤

  • @akhiladev2140
    @akhiladev2140 7 месяцев назад +1

    The video is taken in 2 years ago, but the situation is happening now, what a miracle dear.... I used to hear your reading these months... it's really amazing 👏 🤩

  • @safanasafana9879
    @safanasafana9879 2 года назад +2

    Hey dear it's amazing 🤩 call vannu valiya samram onnum indayilla ennallum call vannnu lam happy TKS universe TKS dear

  • @binugt7788
    @binugt7788 2 года назад +3

    എല്ലാം പറഞ്ഞത് സത്യം ആണ് ചേച്ചി

  • @VavachiAjitha
    @VavachiAjitha 6 месяцев назад

    പറഞ്ഞപോലെ തന്നെ സവാവിക്കട 🙏🙏🙏🙏 ThankYou 🙏🙏

  • @connectingdotzz9981
    @connectingdotzz9981 2 года назад +8

    It's worked with in 24 hrs🤩🤩🤩🤩🤩 he texted me.... Thank you ....

  • @anjalya.n.viswanathan3357
    @anjalya.n.viswanathan3357 2 года назад +2

    Thankyou so much chechi . Thankyou so much University. Please paryer for me and our dream come true. I am sure that our marriage get soon.i am still waiting for him. But our relationship with third party are their. But I am paryering god Turely. You are said is very correct. I don't feel my health. I am waiting for him come back to my life.
    😍😇😇😇

  • @ramanivinoth1350
    @ramanivinoth1350 2 года назад +8

    Thank you so much super reading👌

  • @mihulrajr1720
    @mihulrajr1720 20 дней назад +1

    Aleena avl thirich thanathin nanni universe ❤

  • @aiswaryathakidiyel8969
    @aiswaryathakidiyel8969 2 года назад +2

    Thanku Thanku Thanku MOTHER Universe.
    Thanku Thanku Thanku Divine Angels.
    Thanku Thanku Thanku mam.

  • @Stranger_12324
    @Stranger_12324 2 года назад +4

    Omg. Njan ith ennale kandu. Al varum ennu orikkalum karuthiyilla. Surprise ayi enn vannu. Video kanda time thott varum enna thonnal undayirunnu. Subscribed🥰

  • @asha912011
    @asha912011 2 года назад +10

    Amazing... Almost99% resonated🥰..and the end of video, itz apostv vibe❣️.. Thankyou universe..🙏🏻

  • @amrithaammus2173
    @amrithaammus2173 2 года назад

    Very reasonate....aalde veed beech areayililanu...pinne kurechu divasamayittu vayya...blood count pettennu kurenju...aalde Veetukar aalku vere proposal nokkunnund...pinne aalu Moneykkanu kooduthal importance koduthath...njangalde relationshipil money related problems undayittund...enthokke problems undayalum njan ippozhum ente pranayathil vishwasikkunnu... enthayalum oru miracle sambavikkumennu vishwasikkunnu....njanum wait cheyyanu...Thank you so much....very very nice ❤amazing reading

  • @dreamworld9650
    @dreamworld9650 2 года назад

    Sathyam yante chettan innale thirupoathiyil poyi താടി മീശ മുടി എല്ലാം എടുത്തു 👍👍

  • @snehakukkuz514
    @snehakukkuz514 2 года назад +3

    Thq for thz reading... W8 cheyyuvayirunnu for ur reading... I don't know whether reunion is possible or nt... Bt i believe that one day he will come atleast with an apology for leaving me in such a bad situation....

  • @manjushaammu7375
    @manjushaammu7375 Год назад

    Chechi paranjath polethanna alu pettann nta aduthek varumenn njn urach vishwasikkunnu.. 🥰 njn vishwasikuna nta deivam adhehathe nta aduth kond varum urapp🙏🥰🥰
    Nice reading chechi thank you😘🥰❤️
    Thank you universe&angels🙏🥰🥰😘

  • @sajithasajitha9941
    @sajithasajitha9941 Год назад

    Orupadu nandi Thank god.. Thank you YOUNIVERS 💓💜💖🌹🙏

  • @lakshmyprasannan7461
    @lakshmyprasannan7461 2 года назад +3

    I strongly claim this reading 🙏🙏Thanku Angels 🙏🙏Thanku Universe🙏🙏🙏 Thank u mam ❤❤❤

  • @remyaremya1199
    @remyaremya1199 2 года назад

    Maam correct aanu paranjathu🙏🙏🙏🙏 thirike varum ente sneham sathyamanuu❤️❤️❤️thank you universe🙏🙏🙏

  • @Baidu-x8s
    @Baidu-x8s 7 месяцев назад

    ചേച്ചി പറഞ്ഞത് സത്യം ആണ് വേറെ ആൾ കൂടെ ഉണ്ട് എന്നെ വേണ്ടാന്നു വെക്കാൻ പറ്റുന്നില്ല

  • @GowriGowri-de5ue
    @GowriGowri-de5ue Год назад

    Thanku maam🙏🏻🙏🏻 അവൻ തിരിച്ചു വരും മെന്നു വിശ്വസിക്കുന്നു 🙏🏻🙏🏻യൂണിവേഴ്സൽ സഹായിക്കണം 🙏🏻🙏🏻Thanku univers 🙏🏻❣️❣️💕💕💕😍

  • @sarikasasikumar526
    @sarikasasikumar526 2 года назад +4

    I Strongly Claimed This Energy and Reading...Thank You Universe 😍

  • @allahcreation7014
    @allahcreation7014 2 года назад +10

    72 hoursil cl alnkl msg enthlm kittiyal sure aayitum njn Evide comment cheyunnathanne eni ath april annenkilum

  • @reshmacharu826
    @reshmacharu826 2 года назад +4

    Thankyou so much ..amazing reading

  • @achumessy9654
    @achumessy9654 2 года назад +4

    1st card is very accurate reading❤

  • @Leshunaryan
    @Leshunaryan 2 года назад +1

    100% accurate.. Ee channel ninn eth ketalum accurate aakrund..

  • @jincysusan38
    @jincysusan38 2 года назад

    Orupad vidhamichirikkimbozhanu eth kaanunne.Trust your reading

  • @shahanasziya
    @shahanasziya 10 месяцев назад

    I strongly claim positive energy. I affirm reunion with my person come back. I believe this reading. Thank u universe 🙏 thank you universe 🙏 thank you universe 🙏. Long distance aanu. Am waiting for my person call .

  • @kavithaambukunhikavitha7473
    @kavithaambukunhikavitha7473 2 года назад +1

    ഇതൊക്കെ എന്റെ ലൈഫ് ൽ സത്യം ആണ്‌..കുറെ വീഡിയോസ് കണ്ടു കണ്ടതൊക്കെ എന്റെ ലൈഫ് ൽ റിയൽ...but എന്റെ കറിയർ അതെ കുറിച്ച് കേൾക്കാൻ താൽപ്പര്യം ഉണ്ട്

  • @souparnika-fq1rf
    @souparnika-fq1rf 2 года назад +7

    Correct reading 🥰❤ Thank you dear ❤❤❤

  • @mayanalumakkal5902
    @mayanalumakkal5902 2 года назад +2

    Chechi parajathoke lifil sambavikate nthayalum positive energy thanalo thanks

  • @dharmmathaks4192
    @dharmmathaks4192 2 года назад

    Antha parayendathu annariyilla....Njan ee nimishaththiloode kadannu poyckondirickuvanu...maminte enrgywibe alla paratheekshakalum nalkunnu...poyi annu karuthiyirunnathanu...mam paranjathellam ante jeevithaththil sathyam anu...allam nashtappettirunnu..eppo nalla pratheeksha thonnunnu..Thank you mam.....thank you so much🙏🙏🙏🙏

  • @manjimamanjima225
    @manjimamanjima225 2 года назад +1

    Nice reading 🥰. Reunion undakan vendi waiting anu njn.... Pinne chettante amma thannya karanam. Avar ambalathil oru karym cheythu vechittunde athine marikadakkan ulla fightingila njn🥲.. Enk eshttayi Reading 🤗

    • @Sreekuttan6075
      @Sreekuttan6075 2 года назад

      Chechi nammal orumikaatirikaan husband amma blackmagic cheytitund.

  • @sareenasherin3695
    @sareenasherin3695 2 года назад +1

    Ellam sathyanu nalla avatharanam ishtanu e program

  • @miracle3748
    @miracle3748 2 года назад +6

    Great Reading😍🥰 Thank you😍

  • @keerthanakrishnan8400
    @keerthanakrishnan8400 2 года назад +4

    Waiting for reunion# thanku u universe💞

  • @renjuvijayanachu4275
    @renjuvijayanachu4275 2 года назад

    Thank you യൂണിവേഴ്സ്. 🙏🙏🙏🙏 താങ്ക്സ് chechiiiii

  • @AncyRajeesh-l2b
    @AncyRajeesh-l2b 9 месяцев назад

    എന്റെ കാര്യം ആണ് ഈ പറഞ്ഞത്. Tq❤

  • @malusworld949
    @malusworld949 2 года назад +5

    Correct reading Thank you dr♥♥♥

  • @stephinjohn5905
    @stephinjohn5905 2 года назад +4

    Message aychai kolamakatila😁😂 engottu veellikattaii wait cheiyum vannilagil pottai but varum💖🙂

  • @toyraphel3268
    @toyraphel3268 2 года назад +1

    ഓക്കേ,ഓക്കേ ഓക്കേ അവൾ വരട്ടെ വന്നോളും അല്ലെ, ത്ക്സ് യൂണിവേർസ് 🙏🌹👍

  • @archanasreekumar8950
    @archanasreekumar8950 2 года назад +5

    Thank you Universe🌈♥️

  • @smitham.v780
    @smitham.v780 2 года назад +2

    Wow, awesome reading👍, thanks chechi🙏 thank you universe thank you universe thank you universe🙏🙏🙏

  • @ashakrishnapk5405
    @ashakrishnapk5405 2 года назад +6

    Amazing😍🤩🤩, full correct anu paranjath.. Long distance, finance, , block etc.... Reunion sambavicha orupad happy akum njn 🥰🥰.. Njn sad ayirunnu but ipo happy anu🥰... Thank you mam.. And universe🌌

  • @adheenavinod5280
    @adheenavinod5280 Год назад +1

    അയ്യോ നൂറുശതമാനം കറക്റ്റ് റീഡിങ് ചേച്ചി 🤍

  • @Mindgames_123
    @Mindgames_123 4 месяца назад

    I strongly claim all these positive energies to me and also I strongly claim happy and prosperous married life with my person permanently❤❤
    Thank you universe🙏🏻🙏🏻Thank you Angels❤❤🙏🏻

  • @anaghachinjs
    @anaghachinjs 2 года назад +4

    100%correct 🔥❤️long distance aan🥰

  • @sreegouriparvathishiva6937
    @sreegouriparvathishiva6937 2 года назад +4

    Great 👍👍👍..no more words to write..Thankyou 🙏🙏🙏

  • @vavachivavus1292
    @vavachivavus1292 2 года назад

    tnq soooo much chechi..ithvare kandirunna ella videosum 💯perfect reading❤️

  • @leelak.i470
    @leelak.i470 2 года назад +5

    Thank uuuu❤️❤️❤️ .. 100% resonated..

  • @aashachandra9081
    @aashachandra9081 2 года назад +1

    Thank u mam for the Reading correct resonated with me inally ente person kandu orupaadu santhashvum sangadvum aaee ehryum pettanu good njangaly marrige luday onnippikum urrachu vishvasikunnu thank u god thank u universe and angels 🙏🙏🙏

  • @sravanyaammu6205
    @sravanyaammu6205 6 месяцев назад

    ഞൻ ഈ വീഡിയോ കാണുന്നത് 2024 ഏപ്രിൽ 6 ന്ന് ആണ്... Reunion കാണുമ്പോ തന്നെ ഒരുപാട് സന്തോഷം... 2yrs ന്ന് ശേഷം ഈ വീഡിയോ കാണാൻ സാധിച്ചതിൽ ഈ univers ഞങളുടെ ഒപ്പം ഉണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നു ❤❤❤❤❤❤❤
    Thank you universe ❤❤❤
    Thank you god❤❤❤
    Thank you Devine ❤❤❤
    Thank you angel ❤❤❤
    Thank you ma'am ❤❤❤

    • @sravanyaammu6205
      @sravanyaammu6205 5 месяцев назад

      ഏട്ടൻ കോൺടാക്ട് ചെയുന്നുണ്ട്... പഴയ പോലെ ആയിട്ടില്ല... അതുപോലെ ആവണം എന്ന് പ്രാർത്ഥിക്കുന്നുണ്ട്

  • @vijikrishna3549
    @vijikrishna3549 2 года назад +3

    താങ്ക്സ് univers

  • @sreevalsancv7021
    @sreevalsancv7021 2 года назад +2

    ,thank you, I Believe and Trust Divine and Source, she come back

    • @ree1398
      @ree1398 2 года назад

      X cromasom ee fct5f

  • @Arunarun-df2bb
    @Arunarun-df2bb 2 года назад

    Tnq.. Mam.... Waiting aanu... Ithu kettappo thanbe vallaathoru positive vibe... ❤❤❤

  • @sree33377
    @sree33377 2 года назад +4

    Thank you so Much Univers & Angels❤️
    Thank you chechi💞❤️

  • @praveenpeekuz8475
    @praveenpeekuz8475 2 года назад +4

    Thanku❤

  • @anithas539
    @anithas539 2 года назад +1

    Long distance aanu no contact aanu.kaathirikkuva thanks universe thank you thank you thank you 🌈🌈🌈🌈🌈🌈🌈🌈🌈🌈