ചൂരൽമലയിലെ രക്ഷാപ്രവർത്തനവും വീടുകളിൽ നിന്ന് ലഭിച്ച സ്വർണവും പണവും ഏൽപിക്കാൻ ദൗത്യസംഘവും

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 29

  • @praviart14
    @praviart14 2 месяца назад +60

    അർഹത പെട്ടവരുടെ കയ്യിൽ എത്തട്ടെ.....

  • @Guss12144
    @Guss12144 2 месяца назад +127

    വലിയ സംഖ്യ യും സ്വർണവും നഷ്ട്ടപ്പെട്ട ഒരാൾ നേരത്തേ ന്യൂസ് ചാനിൽ വന്നു പറഞ്ഞിരുന്നു

    • @AsmathThasni
      @AsmathThasni 2 месяца назад +13

      അതെ 60പവൻ 5ലക്ഷം 😢പാവം എത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ok ആകും

    • @GreeshmaKrishnan
      @GreeshmaKrishnan 2 месяца назад

      ithokke lockerilekku mattande

    • @AsmathThasni
      @AsmathThasni 2 месяца назад

      @@GreeshmaKrishnan ഓർക്കുന്നില്ലല്ലോ bro ഇങ്ങനെ ok നടക്കും എന്ന് 😥😥

  • @kaderkovoor1160
    @kaderkovoor1160 2 месяца назад +45

    ദുരന്ത സമയത്തു മുല്ലപ്പെരിയാർ ചർച്ചയാകാതിരിക്കാനാണ് തമിഴ്‌നാട് ധൃതിപ്പെട്ടു കേരളത്തിന് സഹായം അഞ്ചുകോടി പ്രഖ്യാപിച്ചത്

    • @abdulgafoor5831
      @abdulgafoor5831 2 месяца назад

      Aayikkotte...😮

    • @masas916
      @masas916 2 месяца назад +5

      വിവരക്കേട് പറയല്ലേ. അഞ്ചു കോടി തന്നാൽ പറയാതിരിക്കാൻ ഇതെന്താ ഒരു വ്യക്തിയുടെ മാത്രം പ്രശ്നമാണോ?

    • @kaderkovoor1160
      @kaderkovoor1160 2 месяца назад +1

      Mullaperiyar should not go undiscussed on this occasion as he has given 5 crores. If that disaster happens, there will be no Kerala

  • @fejuvlogs3092
    @fejuvlogs3092 2 месяца назад +4

    ഒരു സഹോദരൻ നേരത്തെ പറഞ്ഞു 60 പാവനിൽ കൂടുതൽ സ്വർണ്ണം നഷ്ടമായെന്ന്

  • @Shafeek539
    @Shafeek539 2 месяца назад +46

    മനോരമ ന്യൂസിൽ കണ്ടിരുന്നു ഒരാൾ പറയുന്നത് സ്വർണവും പൈസയും ലക്ഷങ്ങൾ ഉണ്ടെന്ന്

    • @aavniyamvlogs5050
      @aavniyamvlogs5050 2 месяца назад +2

      ഞാനും കണ്ടിരുന്നു പിന്നെ കിട്ടിയോ എന്ന് എപ്പോഴും തോന്നിയിരുന്നു അയാളുടേതായിരിക്കുമെങ്കിൽ കിട്ടട്ടെ 😟

  • @Jhfhj-f3g
    @Jhfhj-f3g 2 месяца назад +15

    സത്യമാണ് സ്വർണവും പണവും അയാളുടെത് ആയിരിക്കും

  • @DerricClement.c
    @DerricClement.c 2 месяца назад +3

    Great job bro 👏 👍

  • @ShamnaAnwar-z7e
    @ShamnaAnwar-z7e 2 месяца назад +14

    Oru chattante 60 Pavan goldum 7laks poyanne paranju

    • @aavniyamvlogs5050
      @aavniyamvlogs5050 2 месяца назад +2

      അയാൾ 7lakh എന്ന് പറഞ്ഞിരുന്നു

  • @ajayanpk9736
    @ajayanpk9736 2 месяца назад

    അമ്പലത്തിനും പള്ളിക്കും നോക്ക് കുത്തികൾ പോലും ആകാൻ സാധിക്കാതെ പോയി.

  • @Aniya-x7b
    @Aniya-x7b 2 месяца назад

    Oraal paranjirunnu ayaale swarnavum panavum poyitundenn ayaaleth thanneyayirikum 😢😢😢

  • @jasminsuresh5046
    @jasminsuresh5046 2 месяца назад +1

    Good nigalude nammaku orupadu nanni god bless you brothers

  • @kcsaji8118
    @kcsaji8118 2 месяца назад

    വയ്യെങ്കിൽ പറയേണ്ട.

  • @Chandrababu-ef3gn
    @Chandrababu-ef3gn 2 месяца назад +1

    sangakaram tannayane dheyvame

  • @worldvideos4958
    @worldvideos4958 2 месяца назад +1

    Aaa gold vedikkan adhin avar jeevich iripp undo😢

    • @janna1742
      @janna1742 2 месяца назад

      Oral vannu paranjirunnu.ellam poyi .avar maari thamasikukayayirunnu

  • @dsm2962
    @dsm2962 2 месяца назад

    Elakaayu vitta paisa aanu

  • @remyar6o451
    @remyar6o451 2 месяца назад +1

    🫡

  • @noorjahank4169
    @noorjahank4169 2 месяца назад +4

    Nerathe oral pranju gold poyi paisapoyi

  • @ravikumarnr5329
    @ravikumarnr5329 2 месяца назад

    അമ്പലമുണ്ടായിരുന്നുവെന്ന വാർത്തയുടെ സാംഗതൃമെന്തെന്ന് മനസ്സിലായില്ല...അവിടെ സ്കൂൾ ഇല്ലായിരുന്നോ??? പള്ളിയില്ലായിരുന്നോ ?? വീടുകൾ ഇല്ലായിരുന്ന??? അമ്പലത്തേക്കുറിച്ച് അവതാരകന് അതൃന്തം ദു:ഖമാണ്ടാക്കുന്നുവെന്നു തോന്നുന്നു....

    • @supertopics9652
      @supertopics9652 2 месяца назад

      എന്തൊരു കണ്ടു പിടിത്തം 🙆🏻‍♂️റിപ്പോർട്ടർ വന്ന വഴി കണ്ട കാര്യമാണ് കാണിച്ചത്... അല്ലാതെ അമ്പലം തേടി പോയതല്ല.. എന്തോന്നുവ്വേ ഇങ്ങനെയൊക്കെ ഈ സമയവും ചിന്തിക്കുന്നത് കുത്തി തിരുപ്പാണല്ലോ

  • @jafarmadathil6943
    @jafarmadathil6943 2 месяца назад

    പറയുന്നതിൽ ഒരു വ്യക്തത വരുത്താൻ ഉണ്ട് അവതാരകൻ പോരാ