ദിലീപ്-പൊലീസ് നിയമയുദ്ധം; മുഖ്യം സ്വകാര്യതയോ സുതാര്യതയോ? | Counter Point
HTML-код
- Опубликовано: 26 ноя 2024
- ദിലീപ്-പൊലീസ് നിയമയുദ്ധം; മുഖ്യം സ്വകാര്യതയോ സുതാര്യതയോ? | Counter Point
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
കോടതികൾ ഇന്ന് ജനങ്ങളെ വെല്ലുവിളിക്കുന്നു പണമുള്ളവന് വേണ്ടി എല്ലാ സൗ കാര്യങ്ങളും നൽകികൊണ്ട്
Yes
സാധാരണക്കാരന് ഈ ആനുകൂല്യം കോടതിയിൽ നിന്ന് കിട്ടുമോ ?
ഒരു പെൺകുട്ടിയുടെ സ്വകാര്യത എന്തെന്ന് ഇപ്പോൾ ബോധ്യമായിക്കാണും.
ചുരുക്കിപ്പറഞ്ഞാൽ പ്രതികൾക്കുള്ള ..അവകാശംപോലും ഇരയ്ക്കില്ല...
Athaanu nammude rajyam follow cheyyunna Criminal Jurisprudence..
😀
Athaanu "Adversary System" ennu parayunnathu.....😂
INi paranjolum
ഇപ്പോൾ ഈ കേസിൽ ഇര ദിലീപ് ആണ്
@@THAIVLOGS66 Shariyaanu sahodaraa....👍
കാശുണ്ടോ.. എല്ലാം ഊരാം
ദിലീപ് ഫോൺ കൊടുക്കുന്നില്ലെങ്കിൽ ഇനിമുതൽ ഒരു പ്രതിക്കും പോലീസിന് ഫോൺ കൊടുക്കേണ്ട ആവശ്യം ഇല്ല ..😀😀
ഇനി മുതൽ കുലപാതകം ചെയ്യുതവർ കത്തി സ്വയം സൗകര്യം പോലെ ഹാജാരാക്കണം ...ഒരു സാധാരണക്കാരനെ പോലീസും കോടതിയും ഈ ആനുകൂല്യം തരുമോ
👍👍👍👍
please think impartially please do not be prejudicial
Currect
Delip മാത്രം കേരളത്തിൽ seprat നിയമം കഷ്ടം സാധാരണകരന്റെ ഫോൺ ആണെകിൽ എപ്പോ എടുത്തു കൊണ്ടുപോയി എന്ന് നോക്കിയാൽ മതി
ദിലീപിന് ഈ കേസിൽ കോടതിയെ ചോദ്യം ചെയ്യാൻ ഉള്ള അധികാരം ഉണ്ട്. കാരണം 5 കൊല്ലം മുമ്പ് വധിക്കുമെന്ന് ഗൂഢാലോചന നടത്തിയിട്ട് ആ പോലീസുകാർക്ക് ഇതുവരെ ഒരു പോറൽ പോലും പറ്റിയിട്ടില്ല. അപ്പോൾപിന്നെ കോടതിക്ക് നാണം ആവില്ലേ ദിലീപിന്റെ ഫോൺ തരാൻ പറയാൻ..... 😊😊😊😊
തിരിച്ചാണല്ലോ സംഭവിക്കുന്നത്. ദിലീപ് ആയതു കൊണ്ടല്ലേ ഇത്രയും കോലാഹലം
@@nishasanjay3342 പിന്ന തെളിവ് ഇല്ലാതെ ദിലീപിനെ അകത്ത് ഇടണോ?
പിന്നെ സാധരണകാരന്റെ വിഷയം ഡെയിലി എടുത്തു വെച്ച് ചർച്ച നടത്തി വേണ്ടതും വേണ്ടാത്തതും കുടുംബ കാര്യവും എടുത്തു പറഞ്ഞിട്ടു പോകും ല്ലേ !
ദിലീപിനെ സാധാരണ കാരുമായി താരതമ്യം ചെയ്യരുത്.. പുള്ളിക്ക് 500. കോടിയിലധികം ആസ്തിയുണ്ട്. ഈ പറയുന്ന നിങ്ങൾക്കൊ .
ഭീഷ്‌മർ മരിക്കണമെങ്കിൽ അദ്ദേഹം വിചാരിക്കണം. അത് മുന്നെ കിട്ടിയ ഒരു വരമാണ്.
അത് പോലെ ദിലീപ് കുറ്റവാളിയകണമെങ്കിൽ നടൻ തന്നെ വിചാരിക്കണം. ഈ വരം എവിടെ നിന്നാണോവോ കിട്ടിയത്.
ഈ ചോദ്യം എല്ലാവരും ചിന്തിച്ചിരിന്ന്നു. ടേബിനെ കുറിച്ച് നിഷ ചോദിച്ചത് 100ശതമാനം കൃത്യം 👍👍👍
Nadik neethi Ella ,engil ok. ..people are now asking for nadanu neethi
ടാബ് ബാലചന്ദ്രൻ വിശന്നപ്പോൾ പുഴുങ്ങി തിന്നു, എന്നാലും ആ പെൺകൊച്ചു പറഞ്ഞത് വിശ്വാസം ഇല്ലല്ലേ...
അപ്പോ സിനിമോൾ പറയുന്നതു പൾസർ സുനി റെക്കോർഡ് ചെയ്ത ഫോൺ കണ്ട് എടുക്കാത്തത് കൊണ്ട് വെറുതേ വിടണം അല്ലേ.. ദിലീ പേട്ടൻ ഉള്ള ഫോൺ കൊടുക്കില്ല എന്നും പറഞ്ഞിട്ടുണ്ട്
Who have Money & power they can do anything in India
പണം ഉള്ളവന്റെ കൂടെ കോടതി നിൽക്കും അത് കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല 🤣🤣
Dileep co and Franco are saint's for the judges
ഇന്ന് അവസാന ന്യായീകരണം ദിലീപിന് വേണ്ടി... നിഷ നേതൃത്വം വഹിക്കുന്നു. നാളെ കോടതിയിൽ കാണാം
നിഷ ഒക്കെ ദിലീപ്ന് എതിര് ആരുന്നു. Media ക്ക് എന്തോ റിപ്പോർട്ട് കിട്ടി ബാലചന്ദ്രൻ കുമാർ ഫേക്ക് ആനോ മറ്റോ ആവും. അതിന്റെ baseil ആണ് മലക്കം മറച്ചിൽ. കുറച്ചു നിയമവും ചിന്തിക്കാൻ പറ്റുകയും ചെയ്താൽ (സജി പറഞ്ഞ പോലെ കണ്ണീർ സീരിയൽ ബോധം അല്ല ) ഈ case വെറും ഉടായിപ്പു ആണ് എന്ന് മനസിലാവും
സത്യമാണോ കോടതി അതോ കാശും സ്വാധിനവുമാണോ നീതി?
Second one
ഒരു യുവതിയുടെ സ്വകാര്യതയെ കളങ്കപ്പെടുത്താൻ ലോകത്തിൽ ആദ്യമായി ക്വട്ടേഷൻ കൊടുത്ത മഹാന്റെ സ്വകാര്യതാവാദം.
ആര് ?
,😨😂😂😂😂😂😂😖😖😖
ദിലീപ് കോടതിയോട് ആഞ്നാപിക്കുന്നൂ,,,ഞാൻ തരും തെളിവുകൾ കോടതി അതനുസരിച്ച് വിധിച്ചാൽ മതി എന്ന് ,,,കോടതി അത് ശിരസാ വഹിച്ചു വണങ്ങി നിൽക്കുന്നു,,,എങ്ങിനെ ഉണ്ട് കോടതിയുടെ പോക്ക്,,,,,,,,,
Let the court decide buddy.. Be patient...
നിഷ മാഡം നല്ലോണം സംസാരിച്ചു, രണ്ടുപക്ഷത്തും നില്കാതെ ചോദിക്കേണ്ട ചോദ്യം ചോദിച്ചു 👌🏻
പൈസ ഉള്ളവര്‍ക്ക് സ്വകാര്യത,.. പാവങ്ങൾക്ക് സുതാര്യത.. എങ്ങനെ ഉണ്ട് മ്മടെ നിയമം
നന്ത്യാട്ടിന് ഇങ്ങനെ ചുമ്മാ അലയ്ക്കാനായി മട്ടൻ സൂപ്പും മായോണൈസും കുബൂസും.. നൽകിയതാര്...?? അന്വേഷിയ്ക്കണം...!!!
അഞ്ച് ഫോണും ഒരുമിച്ച് മാറുന്നത് എങ്ങനെ ആണെന്ന് കൂടി അങ്ങോട്ട് പറഞ്ഞ് കൊടുക്കൂ സജീ...
Nisha polichooo nikpashamayininnu I like it ❤️
ഇനിയും തൊട്ട് എല്ലാ പ്രതികളും, അവരെ കുടുക്കാൻ ഉള്ള തെളിവുകൾ അവർ തന്നെ കൊണ്ട് വന്നു പോലീസിനെ ഏൽപിച്ചു കൊണ്ട് കേരള പോലീസിനെ സഹായിക്കണം എന്ന് അപേക്ഷിക്കുന്നു. 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😊
Kottayam Police Station Sashi
Alla .ini ella criminals um new phone almarayil eduthu vechu thanikku ethire oru fir ittal appo aa almarayil nnu eduthu sim athilekku maattatte.. ennittu pazha phone private forensic dept lekku ayachu parayuga
ഒരു സാധാരണക്കാരന് കോടതിയിൽ നിന്നും ഈ ആനുകൂല്യം ലഭിക്കുമോ ?
@@sanuab7515 ദിലീപ് സാധാരണ കാരൻ അല്ലല്ലോ
തെളിവുകൾ കണ്ടുപിടിക്കുന്നത് പോലീസിനു ജോലിയാണ്
തെറ്റ് ചെയ്തില്ല എങ്കിൽ എന്തിന് പേടിക്കണം
kallakesanenkil pedikum, anangathirunnaal veendum peduthum
ആലപ്പി അഷറഫ്...നല്ലൊരു മനുഷ്യൻ ആണ് നിങൾ...നല്ല reetthiyil സംസാരിച്ചു...thank u
ദിലീപിൻ്റെ ഫോൺ ചോദിക്കുന്ന പ്രോസിക്യൂഷനോട് ഒരു ചോദ്യം പരിശുദ്ധനായ ബാലൻ്റെ ടാബ് എവിടെ ????
ഈ കുറ്റകൃത്യത്തിൽ ഒരു പ്രമുഖൻ (ദിലീപ് അല്ലെങ്കിൽ വേറെ ആരെങ്കിലും ആയിക്കോട്ടെ) ഇല്ലായിരുന്നെങ്കിൽ ഇതിനു ഒരു തീരുമാനം പണ്ടേ ആയേനെ. ഭാവിയിൽ ഫോൺ പോലീസിന് ആവശ്യപ്പെടുന്ന സാഹചര്യത്തിൽ, സ്വകാര്യത പ്രശ്‌നങ്ങളും ഉള്ളവർക്ക് ഈ കേസ് റഫറൻസ് ഉദ്ധരിച്ച് എല്ലാവര്ക്കും ഒരേ പ്രത്യേകാവകാശം കോടതി അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിഷേ വികാരം കൊണ്ടിട്ട് കാര്യമില്ല..വ്യക്തമായ തെളിവ് എവിടെ?? മുൻകൂർ ജാമ്യം ഇല്ലാതെ ദിലീപ് പോലീസിന് ചോദ്യം ചെയ്യാൻ നിന്ന് കൊടുത്തതുകൊണ്ടാണ് അങ്ങേരെ അകത്തിട്ടത്. അതുകൊണ്ടാണ് ദിലീപ് ഇത്തവണ മുൻകൂർ ജാമ്യം അപേക്ഷിച്ചത്.
എടാ പോർക്കെ, മുൻകൂർ ജാമ്യം അങ്ങനെ എളുപ്പം കിട്ടുന്ന ഒന്നല്ല
@@sajisurendran9566 അയാൾ arrest ആകുമെന്ന് ഉറപ്പുണ്ടെങ്കിൽ മുൻകൂർ ജാമ്യം എടുത്തേനെ 5 മാസം മുന്നിൽ ഉണ്ടായിരുന്നല്ലോ?
സത്യം ആണ് അന്ന് അയാളുടെ പരാതിയിൽ വിവരം ചോദിച്ചു മനസ്സിലാക്കാൻ എന്ന മട്ടിൽ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുക ആയിരുന്നു
അന്നൊരു മുൻകൂർ ജാമ്യം പുള്ളിക്ക് ഉണ്ടാരുന്നേൽ ഇന്ന് ഈ അവസ്ഥ പുള്ളിക്ക് ഉണ്ടാവില്ലാരുന്നു
നിഷ Dileep's fan
നന്തയാട്ടും പേട്ടനും ഒരേ പ്രായം..കളിക്കൂട്ടുകാർ ആരുന്നല്ലേ..😂
Poda poora
അതെ. ദിലീപിന്റെ ഏറ്റവും വിശ്വസനീയമായ, കുണ്ടി താങ്ങി.ആസ്ഥാന ന്യായീകരണ തൊഴിലാളി ആണ് നന്ദിയാട്ട് എന്ന ഈ അപസ്മാരം.
26 തീയതി രാവിലെ 8 മണിക്ക് മുൻപ് എന്തോ അത്ഭുതം നടക്കും എന്നുപറഞ്ഞിട്ട് ഒരു പുല്ലും കണ്ടില്ല
Very correct 👌 💯
dear Shaaaa 🎉
ബാല ചന്ദ്ര കുമാറിന്റെ ഒറിജിനൽ ടാബ് കോടതിയിൽ ഏൽപ്പിച്ചാൽ ഞാൻ എന്റെ ഫോണും ഹാജരാക്കാം എന്ന് ദിലീപ് പറഞ്ഞാൽ.. എന്താ ചെയ്യുക.. ഒരു ചെറിയ സംശയം 🤔🤔🤔🤔🤔
Why is it that Nisha only protects Dileep?Mr Dileep put up 50 over complaints and delayed the case over five years. Remember that. So now it is delayed due to circumstantial evidence.
നിഷ ❤
സത്യം എനിക്ക് തോന്നി അത്. നിഷ ശരിയല്ല.:
Because Dileep paid enough for this channel and 24 channel 🤣😂🙏
Dillep co and Franco are saint's for our judge.
Franco will be the next pope
അങ്ങനെ വേണം
നടി ക്ക് നീതി ലഭിക്കണം.
Yes ❤ Sir 🙏
മാധ്യമങ്ങൾ മുൻവിധിയോടെ സംസാരിക്കുന്നു
നിന്റെ സ്വകാര്യത വലുതാണെങ്കിൽ ഇരയായവളുടെ സ്വകാര്യതക്ക് എന്ത് പ്രധാനമാണ് കോടതി നൽകിയത്. കോവാലൻറെ സ്വകാര്യത മാത്രം കാക്കുന്ന ഒരു കോടതി
Prathikal jayilil alle kodathiyil police theliyikkatte dileepinte peril ulla kuttam kollamethrayaayi
അപ്പോൾ കോടതിയെ വിശ്വസിക്കുന്നില്ല അല്ലെ സഹോ 🤔 തെറ്റ് ആര് ചെയ്താലും ദിലീപ് കുറ്റക്കാരൻ ആയാൽ സന്തോഷം ആകു അല്ലെ 😂
ബാലചന്ദ്രകുമാർ പെട്ടതു തന്നെ. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും എന്ന് പഴഞ്ചൊല്ല്.
Correct... 😃😃😃
Thank
Saji your amazing bro❤❤❤❤❤❤❤
The only one chanel Doing the debate on the Right way … Appreciate…👍👍👍
ലിബർട്ടി ബഷീർ, ആലപ്പി അഷറഫ് ഐക്യം
മുഹമ്മദ് ഷാ പറഞ്ഞതാണ് സത്യം
ബാലചന്ദ്രൻ എവിടെ പോയി ഒരിടത്തും ഇല്ലല്ലോ? ഒന്നും പറയാനുള്ള മാനസിക അവസ്ഥയിൽ അല്ല എന്ന് ഉച്ചക്ക് പറയുന്നുണ്ടായിരുന്നു.. എന്താ പണി കിട്ടിയോ
If the criminals have money to spend..
All the systems are making the way.. to escape from the ..
പേട്ടൻ പിന്നെ മിണ്ടാതെ ഇരിക്കുന്നു
കോവാലന്റെ കൂടെ ആണ് കോടതി പോലും..
ദിലീപിന് ഈ കേസിൽ കോടതിയെ ചോദ്യം ചെയ്യാൻ ഉള്ള അധികാരം ഉണ്ട്. കാരണം 5 കൊല്ലം മുമ്പ് വധിക്കുമെന്ന് ഗൂഢാലോചന നടത്തിയിട്ട് ആ പോലീസുകാർക്ക് ഇതുവരെ ഒരു പോറൽ പോലും പറ്റിയിട്ടില്ല. അപ്പോൾപിന്നെ കോടതിക്ക് നാണം ആവില്ലേ ദിലീപിന്റെ ഫോൺ തരാൻ പറയാൻ..... 😊😊😊
Court is with evidence but not with gossips
@@lijopaul409 എങ്കിൽ ഒന്ന് ജഡ്ജിക്ക് എതിരെ സ് ദിലീപ് പറഞ്ഞത് പോലെ പറഞ്ഞ് നോക്ക്...
@@swara5937 ആനമുട്ട... പണം ആണ് evidence ഉണ്ടാക്കുന്നതും... മുക്കി കളയുന്നതും...
I feel so sorry for the actress, I don't think so she won't get justice. In our country, justice is denied all the time.Medias are celebrating the news, police is helping culprits to hide things by giving ample time, we havnt seen any of the famed people will be punished in our country.i hope one day god will serve justice,no one can escape from that law.
Police is not helping in this case of Dileep co and Franco it is the judge's
മനോരമയും നിഷയും പീഡനകനൊപ്പം..!!!
Well done Nisha for leading the debate efficiently. Great to see Subhash sir and Mohammed sir!
ദിലീപ് ആയിരിക്കണം പ്രതി എന്ന് ആർക്കോ നിർബന്ധം ഉള്ളതുപോലെ തോന്നുന്നു
അവതാരകയോട് ഒരു ചെറിയ സംശയം ഒരാളെ ചോദ്യം ചെയ്യുമ്പോൾ ചോദ്യം ചെയ്യുന്ന ആൾ ചോദിക്കുന്നതിനു അവര്ആഗ്രഹിക്കുന്ന ഉത്തരം മാത്രം പറയണം എന്നാണോ ? അവിടെപോയിരുന്നാൽ സഹകരണം ആവുമോ എന്ന ചോദ്യത്തിനാണ്
മുഹമ്മദ് ഷാ 👍🏻
അതെ സ്വന്തം നിരപരാതിത്വം തെളിയ്ക്കാൻ ഏതറ്റം വരെയും പോകണം.... ഇതിപ്പോ തെറ്റ് ചെയ്തിട്ടുണ്ട് അതുകൊണ്ട് ആണ് അയാൾ ഭയക്കുന്നത്.... അയാൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ന്തിനു മടിയ്ക്കണം
ഈ പറഞ്ഞത് നടന്നേനെ പോലീസ് സത്യസന്ധമായിരുന്നെങ്കിൽ, വിചാരണയ്ക് പോകാനുള്ള മര്യാദ പോലും പോലീസ് കാണിക്കുന്നില്ല
ഇതെന്ത് വെള്ളരിക്ക പട്ടണമോ?. ദിലീപിന് ഒരു നിയമം മറ്റുള്ളവർക്ക് വേറൊരു നിയമം.
മുഹമ്മദ് ഷാ..🥰
ഈ വിഷയം നിഷ നിഷ്പക്ഷമായി ഹാങ്കറിങ് ചെയ്തു.... നികേഷ് കുമാർ കണ്ടുപഠിപ്പിക്യാട്ടെ 🙏👍
സുഭാഷ് ബാബു സർ & മുഹമ്മദ് ഷാ വളരെ കറക്റ്റ് ആയി വെക്തമാക്കി...👍🏻
അപ്പുറത്തെ രണ്ടു 💩💩ങൾ ഉണ്ട് അജയനും and ജോർജ് ജോസഫ് അവർ പറയുന്നതാ ശെരിയെന്നാണ് വിചാരം 💩💩💩
You are right 👏
കോട്ടയത്ത് വന്നു ചോദിച്ചാൽ കൃത്യമായി എല്ലാവർക്കും മനസ്സിലാകു൦
സജിയുടെ പീഡന കേസ് കഥകൾ
ദിലീപ് കേസ് " മദ്രാസ് ഹൈകോടതിയിലെക്ക് " മാറ്റുക എന്നാൽ ഇരക്ക് നീതി കിട്ടും ......അല്ലങ്കിൽ "ഫൃങ്കോ നീതി " കാണണ്ടി വരും......
Appol ariyam aranu yethartha prethi ennu
Very good
Advt Muhammad ji
ബാലചന്ദ്രകുമാറെന്നവൻ ദിലീപിന്റെശത്രുക്കളുടെ സ്വന്തം"വാലാട്ടിപ്പട്ടി"യാണെന്ന് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു!!!😎
Saji nandyattinu oru gold medal kodukkanam atra kashtappedunnund pavam...🤗🤗🤗🤗
സുഭാഷ് സർ കൃത്യമായി കാര്യങ്ങൾ പറഞ്ഞു
അവനോടൊപ്പം 👍
നിരാലംബയും ഇരയുമായ ഒരു പെൺകുട്ടിയെ വക്കീലന്മാർ വേഷത്തിൽ കോടതിയിൽ എത്തിയ കശ്മലന്മാരെ കൊണ്ട് വസ്ത്രാക്ഷേപം ഒഴിച്ച് എല്ലാ അപമാനങ്ങളും ഏൽപ്പിക്കാൻ അനുവദിച്ച. ആകുട്ടിയ പൊട്ടി കരയിപ്പിച്ച വിചാരണ കോടതിയിൽ നിന്നും ഒരു നീതിയും പ്രതീക്ഷിക്കേണ്ട.
ഇവരും ഒരു സ്ത്രീ ആണല്ലോ ഈശ്വര
ഈ കേസ് വഴിതിരിച്ച് വിടാനും പ്രതികൾക്ക് അനുകൂലമാക്കാനും വേണ്ടി ബാലചന്ദ്രകുമാറിനെ ഇറക്കിയതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
ദിലീപിനുവേണ്ടി ചർച്ചയ്ക്കിരുന്നാൽൽ ഒരു ചർച്ചയ്ക്ക് എത്ര രുപാ കിട്ടും
Balachandra Kumar inu vendi irukkunnathare kittilla, njaan anweshichu
@@simple859 🤣🤣🤣
കുറ്റം തെളിയിക്കുന്നതുവരെ ദിലീപ് കുറ്റവാളിയല്ല പൾസർ സുനി പറഞ്ഞതു മാത്രമാണ് ആരോപണം .
കുറ്റവാളി പറയുന്നത് വിശ്വസിക്കാമോ?
@@sajeevbk5727 അയ്യോ അങ്ങിനെ പറയല്ലേ പൾസർ സുന്നി നല്ലവനായ ഉണ്ണിയാ 😂😂
150 രുപ്പയ, മൂത്ത ബീഫ്
പെൺകുട്ടിക്ക് നീതി ലഭിക്കണം
Equal debit Nisha 🔥❤️👍
After the first day questioning police officer himself told in media that Dileep is supporting the interrogation.
First day only
nisha purushothaman congrats 👏👏👏. Sree Subash sp, sree muhammed sha 👌 speech
Muhammad shah very correct 👏👏👏
സർ ആ ഫോൺ കത്തിച്ചു കളഞ്ഞാൽ എന്തു ചെയ്യുമായിരുന്നു
സാർ ഇരുന്നു ഉബും
Dileep should not submit his phones before retrieving all data (previously deleted as well) and taking a copy of that. He should be able to use some of that as evidence to his own defence while the case goes into trial.
സാർ അത് കോടതി കൈമാറിയാൽ തന്നെ കോടതിയിൽ സുരക്ഷിതമായി എത്തുമെന്ന് എന്താ ഉറപ്പ് 2017 ഇൽ ഉള്ള കാര്യങ്ങൾ 2022 വരെ ഫോണിൽ ഉണ്ടാകും എന്ന് എന്താ ഇത്ര ഉറപ്പ് അഥവാ ഫോൺ തരുന്നില്ലെങ്കിൽ ആ ഫോണിൽ ഉള്ള കാര്യങ്ങൾ അറിയാൻ വേറെ എന്തൊക്കെ മാർഗങ്ങളുണ്ട് പോലീസുകാർക്ക് ആരുടെ ഫോൺ നമ്പർ ട്രൈസ് ചെയ്താൽ കിട്ടില്ലേ ഫോൺ തന്നെ കയ്യിൽ വേണം എന്നു പറയുന്നത് അത് എന്തോ ദുരുദ്ദേശം ഈ ബാലചന്ദ്രകുമാർ എന്ന് പറയുന്ന കള്ളൻ ഇല്ലേ അപാരം ഫ്രോഡ് ആണ് അവനെ ഒരിക്കലും വിശ്വസിക്കരുത് ഒരിക്കലും
ജനാധിപത്യത്തിൽ എല്ലാ പൊതു സംവിധാനങ്ങളിലും ജനങ്ങളുടെ വിശ്വാസം നിലനിർത്തേണ്ടത് വളരെ വളരെ അത്യാവിശ്യമാണ് ! അത് നഷ്ടപ്പെട്ടാൽ ജനാതിപത്യം പരാജയപ്പെടും. എല്ലാവരും ശ്രദ്ധിക്കണം.
Nadik neethi Ella ,engil ok. ..people are now asking for nadanu neethi
I like former SP mr.subhash's comments, very interesting
ഈ ബാലചന്ദ്രകുമാർ ദിലീപിന്റെ വീട്ടിൽ താമസിച്ചു തിന്നും കുടിച്ചും ദിലീപിന്റെ തോളിൽ കൈയിട്ടു നടന്നും ഈ ഫോൺ ഉപയോഗിച്ചു പലരെയും വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തിട്ടുണ്ടാവും.
Hatts off you dear Nisha ❤🎉 Proud off you dear 🎉😂🎉
നിഷ❤️നിഷ്പക്ഷമായി അവതരിപ്പിച്ചു.❤️ good♥️
Nisha🔥❤️
Ini police mobile chothichal arum kodukkaruthu..😀
🤓
Nisha best anchor
നിഷേ
പോലീസ് ചോദിക്കുന്നതിനെല്ലാം Yes എന്ന് പറഞാലേ സഹകരണമാവൂ അല്ലേ
മുഹമ്മദ് ഷാ 🙏🙏👍👍
വിധിക്കേണ്ടതും ശിക്ഷ വിധിക്കേണ്ടതും കോടതിയാണ്. അത് മാധ്യമങ്ങളും ജനങ്ങളും അംഗീകരിച്ചതുമാണ്. ആ കാര്യത്തിൽ ആർക്കും എതിർപ്പുമില്ല. പിന്നെ ജനങ്ങൾ നിരീക്ഷിക്കും ചർച്ച ചെയ്യും. കോടതിയല്ലാതെ ഇവിടെയാര് വിചാരണ നടത്തുന്നു. കോടതിക്ക് അസൂയ തോന്നേണ്ട കാര്യമില്ല
ഈ വന്നിരിക്കുന്ന പാനലിസ്റ്റുകൾ പറയുന്ന കാര്യങ്ങൾ അറിയാത്ത ആളാണോ വക്കീൽ രാമൻ പിള്ള.. അദ്ദേഹത്തിന്റെ കക്ഷിയെ രക്ഷിക്കാൻ ഒരു plot പുള്ളിയും തയാറാക്കിയിട്ടുണ്ടാവില്ലേ?
നമ്മുടെ നാട്ടിലിപ്പോൾ (സർക്കാരിനും) സ്വകാര്യതയ്ക്കാണ് മുഖ്യസ്ഥാനം
Uu hi uuu
🤣
ഒളിച്ചിരുന്നു തമ്പുയർത്തിക്കാണിക്കുന്ന സൂപ്പർതാരം കളികൾക്ക് പിന്നിലുണ്ടെന്നു സംശയിച്ചാൽ തെറ്റുണ്ടോ
ബാലചന്ദ്രൻ ഒരു പക്കാ ക്രിമിനൽ. അവനെവിടെ നിന്നാണ് ഈ കോടികൾ.? ആ നാടാന് എന്താണ് ജോലി. ബാലചന്ദ്രൻ ദിലീപിനോട് രമ്യമായി ഇരുന്നപ്പോൾ ബാലചന്ദ്രൻ പറഞ്ഞത് എല്ലാം ബാലചന്ദ്രൻ മാറ്റി എഡിറ്റ് ചെയ്തു.
Can everyone file a case with Raman Pilla lawyer? What privacy for the poor.
If that same point is argued by different lawyer and infront of different judge then the judgement would be completely opposite.
Nisha madam well debate instead of shani Prabhakar
കോവാലൻ തെറ്റ് ചെയ്തെന്ന് കോവാലന് അറിയാം.
അതു കൊണ്ടാണല്ലോ ഊരിപ്പോകാൻ കോടികൾ എറിഞ്ഞ് കളികളെല്ലാം കളിക്കുന്നത്.
പക്ഷേ ചിലയാളുകൾക്ക് കോവാലൻ തെറ്റ് ചെയ്തത് മനസ്സിലായില്ല.
നിഷ ❤
Saji nambiayat❤️🙏
പെൺകുട്ടിക്ക് നീതി കിട്ടി..... പൾസർ സുനി ജാമ്യം പോലും കിട്ടാതെ അകത്തു കിടക്കുന്നു. ഒരു സാധാരണ പെൺകുട്ടി പീഡിപ്പിച്ചെങ്കിൽ ഈ പൾസർ സുനി ജയിലിൽ കിടക്കുമായിരുന്നോ?
സത്യം
പൾസർ സുനി കുറ്റകൃത്യം ചെയ്തിട്ട് നേരെ പോയത് ആലപ്പുഴയ്ക്കാണ് പോയത്. അഷ്‌റഫിന്റെ കള്ള ചിരി കാണുമ്പോൾ എന്തൊക്കെയോ തോന്നുന്നു.
Pulsarsuni.,.......onnum.ariyatha.kochu..kunjano
.avan.alle.vandiyil.kondupoyath.....jailil...pulsar.sunikku..sarikku....idichu...sathiyam.parayippikkanam......innu........18...vayasullavarkkum.ellam.ariyam......ennittano....pulsarsunionnum.ariyilla....ennu.paraunnath....pulsarsunikku.phone.ille.....
Bhalachadhrakumarinu...palsarsuniumay....enthegilum....banthamundo..balachadharakumar..goodasankagalumay..pravarthikkunnavan.ayathukond.anu..oralude.purake..nadannu.recard..cheyyunnath.....
....penkuttikku.neethy.kittanamengil.....balachadhrkumarine...arest.chithu.......ella..kariyagalumtheliveduppu.nadathanam.......ellam.ariyavunna.al.balachadhrakumar.anallo
...prayojanam.etanu.chothichal.....kasu.pidichuparikkam
സത്യം
വിശ്വാസം സുധാരിയത യുടെ അഭിഭാജ്യ ഘടകമാണ്.
👍
ലെ ആലപ്പി അഷ്‌റഫ് ദിലീപ്നെ എങ്ങനെ എങ്കിലും ഒക്കെ ഒന്ന് പെടുത്തണം....
Praise the lord 🙏😄
സത്യം എന്തായാലും.. എല്ലാത്തിനും കാരണം ആ യക്ഷിയാണ്(കാവ്യ)
Please Please 🙏
Judiciary be under suspicious way 👎👎
ഇങ്ങനെ ഒക്കെ ഉണ്ടാകും എന്നൊക്കെ. എനിമേൽ എല്ലാരും അറിൻ ച്ചിരിക്കാൻ വേണ്ടി എങ്കിലും ഫോൺ പിടിച്ചെടുക്കണം..
ദിലീപിന് ഈ കേസിൽ കോടതിയെ ചോദ്യം ചെയ്യാൻ ഉള്ള അധികാരം ഉണ്ട്. കാരണം 5 കൊല്ലം മുമ്പ് വധിക്കുമെന്ന് ഗൂഢാലോചന നടത്തിയിട്ട് ആ പോലീസുകാർക്ക് ഇതുവരെ ഒരു പോറൽ പോലും പറ്റിയിട്ടില്ല. അപ്പോൾപിന്നെ കോടതിക്ക് നാണം ആവില്ലേ ദിലീപിന്റെ ഫോൺ തരാൻ പറയാൻ..... 😊😊😊😊
നാളെ 12 മണിക്ക് കോവാലൻ അകത്താകുമെടാ പോർക്കേ
@@sajisurendran9566 എന്തിനാ? പോലീസിനെ കൊല്ലാഞ്ഞതിനോ? 😊😊😊