ഞാൻ തയ്യൽ ഒരുവിധം അറിയാമെങ്കിലും,ഈ വീഡിയോ വളരെ ശ്രദ്ധയോടെ കാണുന്നുണ്ട്.രണ്ടു ദിവസം മുൻപാണ് കാണാൻ തുടങ്ങിയത്.ടീച്ചറെ വളരെ ഭംഗിയായി പറഞ്ഞു തരുന്നു.തുടക്കക്കാർക്ക് വളരെ ഉപയോഗപ്രദമായ വീഡിയോ.നന്ദി ടീച്ചറെ.സ്നേഹപൂർവം Sreekumari, Chennai.
വളരെ ഉപകാരം ചേച്ചി... ഞാനും പഠിച്ചു തുടങ്ങി . കുറെ കാലം ആയി ഞാൻ ചവിട്ടി നോക്കുന്നു ഇത് വരെ ബാലൻസ് കിട്ടിയിരുന്നില്ല ചേച്ചിടെ ക്ലാസ്സ് അനുസരിച്ചു ചെയ്തപ്പോ ശെരിയാവുണ്ട്
ഞാൻ ഇന്നാണ് കാണുന്നത്. എനിക്ക് ഒരു mechene എടുക്കണം എന്നുണ്ട്.. Umbrella മോഡൽ എടുത്താൽ മതിയോ.. ഞാൻ പഠിചച്ചിട്ടൊന്നുമില്ല.. ഇത് കണ്ടിട്ട് ആണ് വാങ്ങാൻ തോന്നുന്നത്... ഒരു അഭിപ്രായം പറയാമോ ടീച്ചർ 😊
പുറത്തേക്ക് തയ്ച്ചു കൊടുക്കാൻ താല്പര്യമില്ലാത്തവരാണെങ്കിൽ Usha janome പോലെയുള്ള automatic machine വാങ്ങുകയാണെങ്കിൽ കൂടുതൽ functions അതിലുണ്ടാകും തയ്യലിനെ കുറിച്ച് കുറച്ചു കൂടി പഠിക്കുമ്പോൾ അത് മനസ്സിലാകും❤️

♥️😊
സ്റ്റിച്ചിങ് ഭയങ്കര ഇഷ്ട്ടാണെനിക് അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിൽ വളരെ സന്തോഷം 👍😍
❤️😊
എന്റെ ഹസ്ബൻഡ് പഠിക്കാൻ വിടില്ല.😢
ഈ വീഡിയോ നല്ല പോല്ലേ മനസിലാക്കി തരുന്നതിനു ടീച്ചർക്ക് നന്ദി. ❤
♥️♥️
Njan stitching padikkan youtube il othiri search chaithirunnu annonnum ee chanel enik kaanaan pattiyilla adhil ippo anik othiri sangadam unde kaaranam enik mechine chavittan ariyillarunnu Kure video kandengilum enik chavittan pattunnillarunnu pinne aduthulloru chechide aduth poyi padichu
Idhil enthra nannayittane orunnum paraje tharunnadh
♥️😊
നല്ല ക്ലാസ്സ് എനിക്ക് വളരെ ഹെൽപ് ഫുൾ ആയി
❤️😊
Thankyou
വളരെ ഉപകാരപ്പെട്ടു😊☺️
Nalla avatharanam nalla pole manassilakkitharunnind 👍👍
♥️😊
Ennannu ellam Kanan edayayathu othiri useful annu to chechi for especially for beginners 😍😍🤗🤗
♥️😊
വളരെ ഉപകാരം ചേച്ചി... ഞാനും പഠിച്ചു തുടങ്ങി . കുറെ കാലം ആയി ഞാൻ ചവിട്ടി നോക്കുന്നു ഇത് വരെ ബാലൻസ് കിട്ടിയിരുന്നില്ല ചേച്ചിടെ ക്ലാസ്സ് അനുസരിച്ചു ചെയ്തപ്പോ ശെരിയാവുണ്ട്
thanks Haritha മറ്റു വീഡിയോസും കണ്ടു നോക്കു പഠിച്ചു വരുന്നവർക്കുള്ള ക്ലാസുകളാണ് കണ്ടു നോക്കു♥️♥️
തീർച്ചയായും ചേച്ചി
മെഷീൻ ചവിട്ടിക്കൊണ്ടിരിക്കുമ്പോ ഇടയ്ക്കിടയ്ക്ക് ബെൽറ്റ് അഴിഞ്ഞു പോകുന്നു. അതെന്തു കൊണ്ടാണ്?
belt loose ആകുന്നത് കൊണ്ടായിരിക്കും belt tight ആക്കി നോക്കു വേറെയും കാരണങ്ങൾ ഉണ്ട് ഒരു വീഡിയോ ചെയ്യാം അതിൽ ഈ കാര്യങ്ങളൊക്കെ പറഞ്ഞു തരാൻ ശ്രമിക്കാം ♥️
Ok
Thank you teacher Nalla class🤗 by Anjali Vishnu☺️
❤️😊
❤️😊
കൊള്ളാം blouse cutting യിടനെ
❤️😊
Super class
♥️😊
Nalla class thank you
♥️😊
നല്ല ക്ലാസ്സ്...
❤️😊
മെഷീനിൽ എന്ത് എണ്ണയാണ് ഉപയോഗിക്കേണ്ടത്
Supper teacher kollam
Super cls chechiiii❤️❤️❤️
Namaskaaram teacher ❤️❤️❤️❤️
😊❤️
Electric tailoring machintae e, evida okkae oil ozhikkanm?
♥️😊
ഏത് ഓയിൽ ആണ് മെഷീനിൽ ഒഴിക്കേണ്ടത് വെളിച്ചെണ്ണ മാത്രമാണോ അതോ വെളിച്ചെണ്ണ യും മണ്ണണ്ണ യും കൂടി ജോയിന്റ് ആക്കിയാണോ എങ്ങനെ യാണെന്ന് ഒന്ന് റിപ്ലൈ തരണേ
ഈ video യിൽ അതെല്ലാം പറയുന്നുണ്ട്❤️
Thank you teacher 🙏
❤️😊
oil eppoyum idano atho month oru pravisham ittal mathiyo
വീഡിയോ ചെയ്യുന്നുണ്ട് ഈ ആഴ്ച തന്നെ ഇടാം അതിൽ എല്ലാം പറയാം ഒന്ന് കണ്ട് നോക്കു❤️
@@TailoringclassbyMercyKuriako thanks techer
Electric മെഷീനിൽ oil ഇടണോ?
വേണം
🙏🙏
♥️😊
Belt എങ്ങനെ ഇടും?
Super
♥️😊
തയ്ക്കുമ്പോൾ വളയാതെ തയ്ക്കാൻ എന്താ cheyya
വരയിട്ട് ആ വരയിലൂടെ തയ്ച്ചു പഠിക്കുക ശരിയാകും
Thanks
♥️😊
Ok good
thank you
Elladivasavum oil kodukkano
വേണ്ട എങ്കിലും ഉപയോഗിക്കുന്നില്ലെങ്കിലും ഒന്നോ രണ്ടോ തുള്ളി വീതം ഓയിൽ കൊടുത്ത് ഇത്തിരി സമയം ഓടിച്ചാൽ നല്ലതാണ് machine കേടാവില്ല
ഞാൻ ഇന്നാണ് കാണുന്നത്. എനിക്ക് ഒരു mechene എടുക്കണം എന്നുണ്ട്.. Umbrella മോഡൽ എടുത്താൽ മതിയോ.. ഞാൻ പഠിചച്ചിട്ടൊന്നുമില്ല.. ഇത് കണ്ടിട്ട് ആണ് വാങ്ങാൻ തോന്നുന്നത്... ഒരു അഭിപ്രായം പറയാമോ ടീച്ചർ 😊
പുറത്തേക്ക് തയ്ച്ചു കൊടുക്കാൻ താല്പര്യമില്ലാത്തവരാണെങ്കിൽ Usha janome പോലെയുള്ള automatic machine വാങ്ങുകയാണെങ്കിൽ കൂടുതൽ functions അതിലുണ്ടാകും തയ്യലിനെ കുറിച്ച് കുറച്ചു കൂടി പഠിക്കുമ്പോൾ അത് മനസ്സിലാകും❤️
@@TailoringclassbyMercyKuriako ok. Mam. 🙏
👌
❤️😊
Teacher epol video cheyunillae?.epol onnum kaanunnilla.
❤️😊
edu ഓലിൽ ഒഴിച്ച്ആണ് ഒഴിച് kodukunnad
Speed kurakkamo please
കുറക്കാലോ 😊😊
Speed korakkunna option youtube il und ath adjust cheithal mathi
എത്തു ഓയിൽ ആ യൂസ് ചെയുക
വലിച്ചു neettaa തെ ...സൂപ്പർ
.thank you♥️😊
സംസാരിക്കുമ്പോൾ സ്പീഡ് കൂടുന്നുണ്ട്.
😃 ഇനി കുറക്കാം