Njanum petticott stitch cheythu. Athum ente molude alaveduthu. Ippo manassinu vallatha oru santhosham thonnunnu. Thank u for your explained and detailed class.
ടീച്ചറെ ടീച്ചറിന്റെ ക്ലാസ്സ് എല്ലാം എനിക്ക് വളരെ ഉപകാര മാണ് എനിക്ക്🙏🏻🙏🏻🙏🏻🙏🏻 വീഡിയോ കാണാൻ സമയം കിട്ടാറില്ല സമയം ഉള്ളപ്പോൾ ഞാൻ കാണും വിഡിയോ ഇടുവാൻ മറക്കല്ലേ ടീച്ചറിന്റെ വിഡിയോക്ക് thank u നന്ദി ❤❤❤🥰🥰🥰👌👌👌👌👌👌
ഞാനും ഇന്നലെ ആണ് ഈ വീഡിയോ കാണുന്നത്, ഞാനും ക്ലാസ്സിൽ ചേർന്നു, 🙏🙏നന്ദി ടീച്ചർ 🥰🥰❤️❤️ എനിക്കും ഇഷ്ടം ആണ് തയ്ക്കാൻ കീറിയത് ഒക്കെ തയ്ക്കും ഒരുവിധം, എനിക്ക് അളവ് എടുക്കുന്ന കണക്കൊക്കെ മനസ്സിലാക്കുവാൻ ഒത്തിരി പറയണം, ഇപ്പോൾ മനസ്സിലാകുന്നു കൊച്ചു കൊച്ചു ക്ലാസുകൾ, കുറച്ചു കൂടി പതിയെ (slow യിൽ ) പറ്റുമോ പെട്ടെന്ന് പറയുമ്പോൾ പിന്നെയും രണ്ട് മൂന്നു പ്രാവശ്യം കാണണം 🤔എന്നാലും കുഴപ്പമില്ല, ഒരു ക്ലാസ്സിൽ ഇരുന്നു പഠിക്കുന്ന പ്രതീതി ഉണ്ട് താങ്ക്സ് ടീച്ചർ 🙏🙏🙏, ഇത് എവിടെ ആണ് സ്ഥലം ഞാൻ ട്രിവാൻഡ്രം ആണ് 🙏🙏🙏🙌🙌👍❤️❤️👌👌
ഓവർലോക്ക് ചെയ്യുന്നതിന് പകരം ചുരിദാറിന്റെ സൈഡ് വശം zig zag പോലെ കട്ടിങ് ചെയ്യാറില്ലേ. അതിനെ എന്താണ് പറയാർ. എനിക്ക് യൂട്യൂബിൽ search ചെയ്തു നോക്കണം. അതിനാണ്
മാഡം നിങ്ങളെ ഞാൻ സബ്സ്ക്രൈബ് ചെയ്തു വെച്ചിട്ടുണ്ട് ഒരു സംശയം പറഞ്ഞ തരുമോ ഒന്നാം ക്ലാസ് പഠിക്കുന്ന മെലിഞ്ഞ പെൺകുട്ടിയാണ് ലാച്ച ബ്ലൗസ് തയ്ക്കാൻ അളവ് ഒന്നു പറഞ്ഞുതരാമോ
Hi ചേച്ചി..... ചേച്ചിയെ കണ്ടപ്പോ തന്നെ ഞാൻ കമന്റ് ഇടുകയാണ് vd കാണും മുൻപേ...... എനിക്ക് ഒരുപാട് ഇഷ്ടനാണ് ചേച്ചിയെ..... കാണാനില്ലായിരുന്നല്ലോ കുറച്ച് ദിവസം????? !! 🤔🤔
Thykkan ariyamengilum ningal paranjutharumbol manassil pathinju nilkkunnu. 👌👌
♥️😊
Njanum petticott stitch cheythu. Athum ente molude alaveduthu. Ippo manassinu vallatha oru santhosham thonnunnu. Thank u for your explained and detailed class.
❤️😊👍
Inkishtayi 🎉 👏 good class . Nja ingne oru classayirunnu nokkiyirunnath . thanks 🙏
ടീച്ചർ ക്ലാസ്സ് കണ്ടപ്പോൾ സന്തോഷമായി..പെറ്റി കൊട്ടിന് അളവെടുക്കേണ്ടതും തുണിയെടുക്കേണ്ടതും നല്ലതായി മനസ്സിലാക്കി തന്നു..🙏🥰
♥️😊
@@TailoringclassbyMercyKuriako 大热天
😅😅
..
....
Enikk 30vayas . 3kuttikalude ummayanu. Enikk thaykan orupaadishtamaanu. But.. Cuttingum stichingum ariyilla appozanu you tubil inganoru vedio kandath. Ippo njan pettikkoottu ottakk cut cheythu stichum cheythu. Thaaaaank you cheechi
വളരെ ഉപകാരപ്രദമായ ക്ലാസ് ടീച്ചർ നന്നായി പറയുന്നുണ്ട്
Eppozhanu ee video kandathu.super.ethra nannayi manassilavunnu.100 thanks❣️❣️
♥️♥️😊
Hi ma'am.., ma'am ന്റെ വീഡിയോ നോക്കുമ്പോൾ എന്തൊരു സന്ദഷ ആവുന്നു.. ഒരുപാട് പഠിക്കണം... ടീച്ചർ യും ദൈവം അനുഗ്രഹിക്കട്ടെ
♥️😊
W222w as aa11 we 2
MP
❤❤❤❤
Very nice❤️
Thankyou. Daily check cheyyarund vedio വന്നോന്നു. Good class.
♥️😊
ടീച്ചറെ.... പറയാൻ വാക്കുകളില്ല.... സൂപ്പർ.... ഇതുപോലെ സാരീ ബ്ലൗസ് കാണാൻ കാത്തിരിക്കുന്നു.... ❤
♥️😊
Nan cmvm better change school staff aan. Arkenkilum online ayi tailoring padikan thalpariyam undo? 2 months course aan. Only 500 rs for one month.
1 ബെറ്റി കോട്ട്
2 സിമ്പിൾ പാന്റ്
3 പാട്യാല പാന്റ്
4 അംബർലാ കട്ടിംഗ് മിഡി
5 പട്ടുപാവാട ബ്ലൗസ്
6 പട്ടുപാവാട
7 ഫ്രോക്ക്
8. സാരിയുടെ പാവാട
👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗
9 നൈറ്റി
10 ഓപ്പൺ ചുരിദാർ
11 ഓപ്പൺ ഇല്ലാത്ത ചുരിദാർ
12 അമ്പർല കട്ടിങ് ചുരിദാർ
13 പാവാട ടോപ്പ്
14 പ്രിൻസസ് കട്ട് ബ്ലൗസ്
15 എലൈൻ ഫ്രോക്ക്
🤝🤝🤝🤝🤝🤝🤝🤝🤝
2 month course
❤😊😇
Hi
@@razakraziya7313
@@razakraziya7313ചേരാൻ താല്പര്യം ഉണ്ട്
നന്നായി മനസ്സിലാകത്തക്കവിധം ആണ് ക്‌ളാസ്സെടുക്കുന്നത്. അഭിനന്ദനങ്ങൾ.
😅
Nalla class...keithyamayi kettu padikkan teerumanichu....please upload all we need to be a good tailor
❤️😊
ദൈവം അനുഗ്രഹിക്കും❤❤❤❤
ഹായ് വളരെ നന്നായി മനസിൽ ആക്കി തന്നതിനു നന്ദി♥️
♥️😊
നല്ല ക്ലാസ്സ് നന്നായി മനസ്സിലാവുന്നുണ്ട്
♥️😊
ടീച്ചറെ ടീച്ചറിന്റെ ക്ലാസ്സ് എല്ലാം എനിക്ക് വളരെ ഉപകാര മാണ് എനിക്ക്🙏🏻🙏🏻🙏🏻🙏🏻 വീഡിയോ കാണാൻ സമയം കിട്ടാറില്ല സമയം ഉള്ളപ്പോൾ ഞാൻ കാണും വിഡിയോ ഇടുവാൻ മറക്കല്ലേ ടീച്ചറിന്റെ വിഡിയോക്ക് thank u നന്ദി ❤❤❤🥰🥰🥰👌👌👌👌👌👌
Super classanu teacher anikk teacherintte class orupadishttamanu blousintte classinayi wait cheyyukayanu😊👍👌💐
♥️😊
Mam ചുരിദാർ തയ്യാക്കുന്നത് ഒന്ന് കാണിക്കുമോ അളവ് എടുക്കുന്നതും കൂടി please Reply
Nalla manassode claass eduthu tharunnunde thanque
Super nannayi manasilavunnundu
♥️😊
Teacher....class വളരെ നല്ലതാണ്.
♥️😊
Teacher...entha class idathath?
നന്നായി മനസിലായി 😍😍💫💫
♥️😊
Supper mam nannayi manasilayi
♥️😊
Njan new subscriber aan. Thudakkam petticoatil ninnavatte ennu karuthi. Nannayi manassilavunnund👍🏻❤️
♥️♥️
ടീച്ചറെ നന്നായി മനസിലാവുന്നുണ്ട് സൂപ്പർ ക്ലാസ്സ് 👌👌ഇതുപോലെ സാരി ബ്ലൗസ് കാണാൻ കാത്തിരിക്കുന്നു
❤️😊
താങ്ക്യൂ ടീച്ചർ 🙏🙏
♥️😊
Nannayi manasilayi teacher
♥️😊
Good teaching.......❤
Nallonam manasilaaakunnundu thanku❤
Waiting aayirunnu nannayi manasilayi👍🏻
♥️😊
Beginners stitching thudangupol first use chayyanda presser foot name parayumo
Aunty....Iam a beginner.This class is soo helpful. Thank you for your clear explanation
❤️😊
Teacher yentha class yadukathe❤ orupadu pratheshichu
❤️❤️😊
Teacher very happy to see your class. I love to learn from you.
♥️😊
Nannayi teacher
♥️😊
Super. Teacher 💐
♥️😊
Tanks ചേച്ചി 🥰🥰
♥️😊
Neck 3 wide aville, petticot dressinte adiyol ayathukondu neck irangande
ഗുഡ്മോർണിംഗ് ടീച്ചർ ഇന്നത്തെ ക്ലാസ്സ് നന്നായി മനസിലായി നന്ദി
Nalla class aan mam.
♥️😊
നല്ലക്ലാസ് ഇനിയും ക്ലാസ്സ് ഇടണം താങ്ക്സ് ടീച്ചർ ❤️❤️
❤️😊
👍 Sസൂപ്പർ ,സൂപ്പർ 👍
♥️♥️
Thank you very much🥰🥰🥰ithrem detailed aayit classeduth thannathinu orupaad nanni🥰🥰❤️❤️
❤️😊
Churidhar pant thaykkunna demo undo ...undenkil pls share
Valare nalla class pettenne mansilyi nannayi parje thanne thanku so much teacher
❤️😊
നല്ല ക്ലാസ്സ് 👍🏻
Nalla clasto
Namaskaaram teacher ❤️❤️❤️❤️
♥️😊
Material vageta methord parajathe super marakilla
Super class
♥️😊
Super class aduthaduthu videos idumo very interesting
നാളെ വരും♥️😊
@@TailoringclassbyMercyKuriako 💕💕
Ippo entha teachere kannathe waiting anu. Churidar stitch classinu vendi❤❤❤
❤️😊
വരുന്നുണ്ട് പറഞ്ഞു തരാം ❤️❤️
ഒരുപാട് നന്ദി ഉണ്ട് mam🙏🏽🙏🏽 ഞങ്ങളെ പോലെ പോയി പഠിക്കാൻ ഒന്നും കഴിയാത്തവർക്ക് ഇത് എന്ത് മാത്രം ആശ്വാസം നൽകുന്ന class ആണെന്നോ 🙏🏽🙏🏽🙏🏽🙏🏽
👍♥️
👍👍 സൂപ്പർ ടീച്ചർ
♥️😊
ഞാനും ഇന്നലെ ആണ് ഈ വീഡിയോ കാണുന്നത്, ഞാനും ക്ലാസ്സിൽ ചേർന്നു, 🙏🙏നന്ദി ടീച്ചർ 🥰🥰❤️❤️
എനിക്കും ഇഷ്ടം ആണ് തയ്ക്കാൻ കീറിയത് ഒക്കെ തയ്ക്കും ഒരുവിധം, എനിക്ക് അളവ് എടുക്കുന്ന കണക്കൊക്കെ മനസ്സിലാക്കുവാൻ ഒത്തിരി പറയണം, ഇപ്പോൾ മനസ്സിലാകുന്നു കൊച്ചു കൊച്ചു ക്ലാസുകൾ, കുറച്ചു കൂടി പതിയെ (slow യിൽ ) പറ്റുമോ പെട്ടെന്ന് പറയുമ്പോൾ പിന്നെയും രണ്ട് മൂന്നു പ്രാവശ്യം കാണണം 🤔എന്നാലും കുഴപ്പമില്ല, ഒരു ക്ലാസ്സിൽ ഇരുന്നു പഠിക്കുന്ന പ്രതീതി ഉണ്ട് താങ്ക്സ് ടീച്ചർ 🙏🙏🙏, ഇത് എവിടെ ആണ് സ്ഥലം ഞാൻ ട്രിവാൻഡ്രം ആണ് 🙏🙏🙏🙌🙌👍❤️❤️👌👌
Thank u❤
Super mama
♥️😊
🌹🌹👍👍👍adutha class pettann
♥️😊
ആന്റിയുടെ ക്ലാസ്സ് എനിക്ക് ഒരുപാട് ഇഷ്ടമായി
❤️😊
Thank you teacher🙏 waiting for next class
♥️😊
വളരെ നന്ദി മാഡം നല്ല വിവരണം,
❤️😊
Kettboady tyknbavtem
Good class💞
Balls manassode class's eduthu tharunnundu thanque
👍👍
Eth dress cheyyumbol ther bhagam irakkam ayittano edukkendath
Wow nice mam👌
♥️😊
👌👍
♥️♥️
നല്ല ക്ലാസ്സ്
ഒന്നാം ക്ലാസ് കുട്ടിയുടെ ഷോൾഡർ അളവ് എടുത്തിട്ട് കട്ടിങ് ചെയ്യുന്ന സമയത്ത് അത് എത്രയാണ് എടുക്കേണ്ടത് ഒന്നു പറഞ്ഞു തരുമോ
❤️😊
തുണി നാലാക്കി മടക്കിയതിന് ശേഷം ഷോൾഡർ എടുത്ത അളവിന്റെ പകുതി അടയാളപ്പെടുത്തുക
Thank you mam, God bless you 🙏🙏🙏
സന്തോഷം♥️😊
26 ,28,30,... Size പെറ്റി കോട്ട് തൈയ്ക്കാൻ എത്ര വേണം
26 ൻെറ ബോഡി വണ്ണം ഇറക്കം എത്ര 28,30, ...
Super class. കുട്ടികളുടെ frockന്റെ video ഇടാമോ.
❤️😊
Teacher egane padippichal padikkate erikkan pattilatto❤🤩💯💯❤❤❤❤
😍♥️😊
👍🏻❤️❤️❤️
Thank you teacher
♥️😊
mam pinstich വെച്ചുള്ള ഒരു ടോപ് കാണിക്കാമോ
♥️😊
New subscriber 😍
😊😊❤❤mzak
Ningal parayunnad nannayi manassilavunnund ningal class nirtharud chudidar pencil pant pls ellam cheyyumo
❤️😊
Excellent teaching 🌹
♥️😊
4 vayassulla kuttikk ethra thuni vendi varum
എന്നും video ഇടുമോ plz 🙏🙏🙏
♥️😊
Mam ഓഫ് ലൈൻ ആയി തയ്യാൽ പഠിക്കാൻ ഫീസ് എത്രയാണ്
Super class,waiting for next class
♥️😊
നല്ല ക്ലാസ്സ് thank you
❤️😊
Nalla class.. thankyou teacher ❤️
♥️😊
@@TailoringclassbyMercyKuriako 😅😅
❤❤❤❤❤
Hi...anty am your new subscriber.... superb class....❤
❤️😊
👌👌
♥️😊
Nice
❤️😊
❤️😊
ഇപ്പോ class you tube ൽ വരുന്നില്ലല്ലോ. ക്ലാസ്സ് നിറുത്തിയോ
❤️😊
❤️😊
ഓവർലോക്ക് ചെയ്യുന്നതിന് പകരം ചുരിദാറിന്റെ സൈഡ് വശം zig zag പോലെ കട്ടിങ് ചെയ്യാറില്ലേ. അതിനെ എന്താണ് പറയാർ. എനിക്ക് യൂട്യൂബിൽ search ചെയ്തു നോക്കണം. അതിനാണ്
Nalla class.waiting for the next class ❤️❤️
♥️😊
Thanku mam
❤️😊
Thank.u
♥️♥️
ഇത് തയ്ക്കുന്ന വീഡിയോയും ഇട്ടിട്ടുണ്ട് തയ്ക്കാൻ അറിയില്ലെങ്കിൽ ആ വീഡിയോ കൂടി കണ്ടു നോക്കു അപ്പോൾ നന്നായി തയ്ക്കാൻ പറ്റും♥️😊
മാഡം നിങ്ങളെ ഞാൻ സബ്സ്ക്രൈബ് ചെയ്തു വെച്ചിട്ടുണ്ട് ഒരു സംശയം പറഞ്ഞ തരുമോ ഒന്നാം ക്ലാസ് പഠിക്കുന്ന മെലിഞ്ഞ പെൺകുട്ടിയാണ് ലാച്ച ബ്ലൗസ് തയ്ക്കാൻ അളവ് ഒന്നു പറഞ്ഞുതരാമോ
Hi ചേച്ചി..... ചേച്ചിയെ കണ്ടപ്പോ തന്നെ ഞാൻ കമന്റ് ഇടുകയാണ് vd കാണും മുൻപേ...... എനിക്ക് ഒരുപാട് ഇഷ്ടനാണ് ചേച്ചിയെ..... കാണാനില്ലായിരുന്നല്ലോ കുറച്ച് ദിവസം????? !! 🤔🤔
😍♥️😊
Half pettycoat alavaduth thaykaan paranju ttharamo
👍❤️
Chechii, adutha vdo eppozha ..
❤️😊
Chechi ippol evideyanu