വീണ്ടും ഒരു ജപ്പാൻ മലയാളി "ഒബെന്തോ" | Malayali in Japan

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 104

  • @blackdahliyacreations3736
    @blackdahliyacreations3736 Год назад +937

    ഇത് കാണുന്ന 90 വസന്തം അമ്മാവൻ: കാരണവന്മ്മാർക്കാ കുട്ടിയെ ഉരുള വെയ്ക്കാ😅😅 ഇത് ദോഷമാണ് 😂😂

    • @aswanithedreamgirl1598
      @aswanithedreamgirl1598 Год назад +46

      Enikk 19 vayassa. Njn manassil karuthiya karyany 😂

    • @jubiyajoy736
      @jubiyajoy736 Год назад +52

      Ede ede... 90 vasantham ennu onnum parayathede... njangal 90s kids ammavan mar aalledè😢😢

    • @diyasreejith1702
      @diyasreejith1702 Год назад +58

      90 s kids നിനക്ക് ഒക്കെ അമ്മാവൻ മാരാണോ.. അപ്പോ താൻ തൊട്ടിലിൽ കിടക്കുന്ന ബേബി ആണോ.... തന്റെ പേരെന്റ്സ് പോലും വല്ല 70 s aayirikkumallo. അപ്പോ അവരെ എന്താ വിളിക്കൽ

    • @rakshas4574
      @rakshas4574 Год назад +5

      അത് നമ്മുടെ സംസ്കാരം അല്ലേ അവർക് അങ്ങനെ ഒന്നും ഇല്ലല്ലോ.

    • @myselftrust9471
      @myselftrust9471 Год назад +13

      90s ammavanmaaroo😆

  • @niniscorner3313
    @niniscorner3313 Год назад +83

    മുൻ‌കൂർ ജാമ്യം എടുത്തത് നന്നായി, അല്ലെങ്കിൽ മലയാളി moms കമെന്റ് boxil കരഞ്ഞു മെഴുക്കിയേനെ, വൃത്തി ഇല്ലാത്ത പാത്രത്തിലാണോ കുഞ്ഞിന് food കൊടുത്തു വിടുന്നതെന്നു പറഞ്ഞു.😂
    ഇതൊക്കെ കാണുമ്പോൾ ചിലർക്ക് പുച്ഛം. അവരെ വിചാരം ഒരു പറ ചോറും ചമ്മന്തിയും കൊണ്ടുപോയാലേ പിള്ളേരുടെ വയർ നിറയുള്ളു എന്നാണ്.കേരള food അത്ര helthy ഒന്നുമല്ല, കൂടുതൽ carbohydrates അല്ലെ daily അടിച്ചു കേറ്റുന്നത്. എത്ര പേര് അതിന്റ കൂടെ salads കഴിക്കും. തടി കൂടും എന്നല്ലാതെ vitamins, protein ഒക്കെ കിട്ടണമെങ്കിൽ egg, veg കൂടി food ൽ ഉൾപ്പെടുത്തണം.

  • @Crisrono-z7d
    @Crisrono-z7d Год назад +40

    Jikkus mom in japanum, chechiyum ഒരേ സൗണ്ട്

    • @Japan4Ever
      @Japan4Ever  Год назад +13

      Jikkus mom ennekal nallonam alle samsarikunne.🤔

  • @devananthanabs4530
    @devananthanabs4530 11 месяцев назад +3

    Your sound is very beautiful 🤗

  • @Trinity__alives_777
    @Trinity__alives_777 Год назад +47

    healthy lunch box

  • @Hiux4bcs
    @Hiux4bcs Год назад +1

    ജപ്പനീസ് rice cover name please? Sticky rice ആണോ

  • @vineethanchandran
    @vineethanchandran Год назад +1

    Orange flavour will spread to everything. From my own experience!

    • @Japan4Ever
      @Japan4Ever  Год назад

      Njngalk ith vare angane undayitilla

  • @riyafathima9725
    @riyafathima9725 Год назад +65

    Japanil eppol vacation alle

  • @DjangoJim-jc2mt
    @DjangoJim-jc2mt Год назад +1

    How do you make egg cake??

  • @chinnuzzz2371
    @chinnuzzz2371 Год назад +5

    Super dear❤

  • @lekshmiprasad7181
    @lekshmiprasad7181 Год назад +1

    😮😮😮😮

  • @user-pq3tj7kd8y
    @user-pq3tj7kd8y Год назад +1

    Nigalkku Japanise Basha Ariamo

    • @Japan4Ever
      @Japan4Ever  Год назад

      അത്യാവശ്യം അറിയാം

  • @Hridhyasepicworld1245
    @Hridhyasepicworld1245 Год назад +2

    🥰

  • @MrSmijoj
    @MrSmijoj Год назад +3

    My name also ameya

  • @biju8468
    @biju8468 Год назад +1

    😭

  • @bincycherian4501
    @bincycherian4501 Год назад +1

    My Name is. Amaya mary Cherian 💓

  • @mohanankk6988
    @mohanankk6988 Год назад +1

    Chechi ente name ameya enn aa

  • @Lisa07-s
    @Lisa07-s Год назад +1

    Yummy 🤤😋

  • @nikhilcomponents365
    @nikhilcomponents365 Год назад +1

    വെള്ളം വേണ്ടയോ കൂടിക്കാൻ

  • @bijujacob698
    @bijujacob698 Год назад +1

    My name is also Ameya

  • @sajmikasajeesh4728
    @sajmikasajeesh4728 Год назад +2

    You did not giving water

    • @sajmikasajeesh4728
      @sajmikasajeesh4728 Год назад

      Please tell the reason on next video

    • @Itzmeeehh
      @Itzmeeehh Год назад +1

      @@sajmikasajeesh4728lunch box rdy aakkunna video alle.. 😕

  • @remyaraju5791
    @remyaraju5791 Год назад +1

    Ente Peru ameya

  • @pears-gv1gi
    @pears-gv1gi Год назад +2

    Etra old tiffin box. Plastic box poison anu . Use steal box

    • @Itzmeeehh
      @Itzmeeehh Год назад

      Old anenn thonnunnillallo.. plastic allatha quality ulla kaanan same products orupadund.. ovenil vach choodaakkanum ellam kazhiyunnath… 😊

  • @sanus7883
    @sanus7883 Год назад +1

    ഹി ho

  • @sreejithnair1415
    @sreejithnair1415 Год назад +2

    Ichiri pachavellam kodutha porayirunno

  • @___madhavan--
    @___madhavan-- Год назад +1

    Oru divasam pothichorr koduthvidu

  • @prasaddaya8343
    @prasaddaya8343 Год назад +1

    ഇതിപ്പോ തിന്നാൻ വിടുന്നതാണോ അതോ പഠിക്കണോ ?

    • @aju5405
      @aju5405 Год назад +2

      Pinne books mathram koduthu vittal mathiyo?

    • @leo-1222
      @leo-1222 Год назад +1

      Ennal naale muthal onnum kodukkathe vidaam

    • @fabiyafabiya8091
      @fabiyafabiya8091 Год назад +1

      Lunchin book kazhicha mathiyo

    • @Itzmeeehh
      @Itzmeeehh Год назад

      Ellavarum ningale pole thinnan kodkkathe valaranam/valarthanam ennaano

  • @AjayAjay-ur9pl
    @AjayAjay-ur9pl Год назад +1

    Ningal ndhinaann japanil poyi nilkunne

    • @Itzmeeehh
      @Itzmeeehh Год назад

      Avarkk avide job fmly ayitt settled..😕

  • @sundaranp.p.
    @sundaranp.p. Год назад +1

    Ayyo

  • @ambilypa2208
    @ambilypa2208 Год назад +1

    എന്റെ പേര് അമേയയേന്ന

  • @premdivya5620
    @premdivya5620 Год назад +2

    😂😅

  • @Hazelhalu
    @Hazelhalu Год назад +2

    Ente name um Ameya enn aan

  • @chandranchengottil3972
    @chandranchengottil3972 Год назад +1

    My name Ameya cs

  • @lechuszlechu8638
    @lechuszlechu8638 Год назад +2

    Naruto😍

  • @riyaabraham25
    @riyaabraham25 Год назад +6

    😂😂😂😂😂😂😂

  • @DOORDIE804
    @DOORDIE804 Год назад +2

    Ente perum ameya ennaanu❤😊

  • @31abin_bscphysics28
    @31abin_bscphysics28 Год назад +56

    Kerala foodinte athronnum varillallo Japanese food🤤

    • @Lisa07-s
      @Lisa07-s Год назад +58

      Japanese sticky rice um Raman nudels um okke Kerala thile food ne kaal taste ullathanu... healthy yum aanu

    • @np1856
      @np1856 Год назад +35

      ഇത്രേം unhealthy ആയിട്ട് ഉള്ള ഫുഡ് vere kaanola. Athanu Kerala food

    • @Minnus538
      @Minnus538 Год назад +34

      നമ്മൾ മലയാളികൾക്ക് എങ്ങനാണോ നമ്മുടെ food അടിപൊളി എന്നുതോന്നുന്നത് അതുപോലെ തന്നെയാണ് ഓരോ നാട്ടിലെ ആൾക്കാർക്കും അവരുടെ സ്വന്തം food നന്നായി തന്നെ തോന്നുന്നത്. ഞാൻ വിദേശത്താണ് താമസിക്കുന്നത്. ഇങ്ങോട്ട് വരുന്നത് വരെ ഞാനും അങ്ങനെ തന്നെയാണ് വിചാരിച്ചത് നമ്മുടെ കേരള foodine വെല്ലാൻ oru foodinum ആവില്ലാന്ന്. But നമ്മുടെ ചില മസാലയും, എരിവുമൊക്കെ തിന്നാൻ ഈ വിദേശീയർക്ക് ഇഷ്ടമേയല്ല. എന്തിനേറെ പറയുന്നു ഇവിടുള്ള indian restaurants polum ഇവിടത്തെ ആൾക്കാരുടെ ഇഷ്ടത്തിനനുസരിച്ചു spice ലെവൽ കുറക്കുകയും, കറികളൊക്കെ കൂടുതൽ sweet ആക്കി യാണ് serve ചെയ്യുന്നത്. Athu തിന്നുമ്പോൾ indian food ആണോന്നു polum നമ്മൾ ഇന്ത്യക്കാർ സംശയിക്കും. അതാണ് പറഞ്ഞത് നമ്മുടെ food നമ്മുക്കും, മറ്റു നാടുകളിലെ food അവിടുത്തെ ആൾക്കാർക്കും ഒരുപോലെ തന്നെ പ്രിയപ്പെട്ടതാണ്. Athu ബെസ്റ്റ്, ഇത് best എന്നൊന്നും പറയാനൊക്കില്ല

    • @akshaynk5518
      @akshaynk5518 Год назад +6

      Sheri ena. Potta kulathil kidakkuna thavalakk enth puram lokam😂

    • @aleenashaju7343
      @aleenashaju7343 Год назад +1

      Keralathille foodinekal healthy anu

  • @RRR-mr9rh
    @RRR-mr9rh Год назад +1

    Ithrem vaikunolo? Ithrem pore ith etha kutti😂?

    • @Itzmeeehh
      @Itzmeeehh Год назад

      Oru orange piece vachapo fillayath kandille.. athra cheriya boxaan.. athil ellam ichiri ichiri vekkunnulloo

  • @shameejajafar2018
    @shameejajafar2018 Год назад

    Water ile

  • @alexandriya4019
    @alexandriya4019 Год назад +1

    Chechi kk japanlano joli

  • @mas_bangtan_girls5814
    @mas_bangtan_girls5814 Год назад +5

    Kerala food kodkile

    • @Japan4Ever
      @Japan4Ever  Год назад +7

      വീട്ടിൽ കഴിക്കും. സ്കൂളിൽ കൊടുത്തു വിടില്ല.

  • @fathimakassim2856
    @fathimakassim2856 Год назад +1

    Brocoly pachayku kunju kazhikkumo

    • @Japan4Ever
      @Japan4Ever  Год назад +1

      Pachak alla. Vellathil ittu puzhungi cherutayit

  • @alwinroy3599
    @alwinroy3599 Год назад +1

    Appam kizhangu curry ithilum bhethum

    • @leo-1222
      @leo-1222 Год назад +2

      Depends.....enikk appavum ishttam alla kizhang curryum ishttam alla....ningalkk ath ishttam aarikkum. Athupole ithum. Appam kizhang curryekkal healthy aanu anyways ith

  • @alexandriya4019
    @alexandriya4019 Год назад +1

    Jikkus mom channel anann vicharichu

  • @thasnianeer7887
    @thasnianeer7887 Год назад +23

    ചോറിന്റെ നടുവിൽ ഒരു കുഴിയെടുത്ത് കുറച്ച് മോരു കൂട്ടാൻ അല്ലേ സാമ്പാർ, ഒരു ചമ്മന്തി, മൊട്ടപൊരിച്ചത് പയർ തോരൻ.. അതിനെ വെല്ലാൻ ഒരു ബ്രോക്കോളിയും വളർന്നിട്ടില്ല മോനെ..

    • @PJ-wq6pc
      @PJ-wq6pc Год назад +39

      Average life expectancy of Japanese-85 years and Indians-70 years. So think before you say 😶

    • @jubiyajoy736
      @jubiyajoy736 Год назад +37

      Ayinu iyal ithu kazhichu nokkiyittu undo??? Typical frustrated mallu superiority complex....

    • @heather5037
      @heather5037 Год назад +21

      Brocolli healthy aan ...ath ariyille iyaalk.

    • @mekham3392
      @mekham3392 Год назад +9

      typical Malayali

    • @aju5405
      @aju5405 Год назад +1

      Typical mallu💀