ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും എന്ന് പറഞ്ഞ കർത്താവ് നിന്നെ രക്ഷിക്കാൻ വരുന്നു/Kreupasanam mathavu

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии •

  • @rosypaul.c6429
    @rosypaul.c6429 Месяц назад +1

    അമ്മേ മാതാവേ എല്ലാ രോഗങ്ങളും സുഖപ്പെടുത്തേണമെ🙏🙏🙏🙏 ഭയപ്പെടുത്തു രോഗങ്ങളിൽ നിന്നെല്ലാം രക്ഷിക്കണമെ🙏🙏🙏🙏❤️❤️❤️

  • @minijijikumar7123
    @minijijikumar7123 Месяц назад +2

    കർത്താവായ ദൈവമേ എന്റെ കുഞ്ഞുങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏😭

  • @vishnudathan-nd1tn
    @vishnudathan-nd1tn Месяц назад +1

    അമ്മ മാതാവേ എല്ലാം അമ്മയുടെകൈകളിലാണ്. കൃ പ നൽകി അനുഗ്രഹിക്കണമേ❤️🇨🇭🙏🙏🙏

  • @molymanoharan4859
    @molymanoharan4859 Месяц назад +1

    Ente Amme 🌷 Ente Asrayame 🌷 Ente kudumbangangale vishwasathil urappichu niruthane 😭🙏🏻

  • @mollycp1109
    @mollycp1109 Месяц назад +1

    Amme Mathave ente muttu vedhana Matti tharaname Amen

  • @bindhumurali1443
    @bindhumurali1443 Месяц назад +1

    എന്റെ മാതാവേ എന്റെ കാല് എത്രയും പെട്ടന്ന് കരിച്ചു തരണേ മാതാവേ

  • @Ebroxff
    @Ebroxff Месяц назад +2

    കൃപാസനം അമ്മേ മാതാവേ എന്റെ മൂത്ത മകൻ അഭിജിത്ത് രാമൻ നവോദയ സ്കൂളിൽ CBSE 10-ാം ക്ലാസിൽ ആണ് അവനെ ഇപ്പോൾ രണ്ട് വർഷം ആയി എത്ര പഠിച്ചലും മറന്നു പോവുന്നു അവനെ ഇപ്പോൾ വളരെ മടിയും അലസതയും ഭയവും വിഷമവും അവനെ മാതാവേ ബുദ്ധിയും ഓർമ ശക്തിയും നൽകി അവനെ അനുഗഹിക്കണമേ ആമേൽ 🙏:🙏🙏

  • @SophiJoseph-yj1pk
    @SophiJoseph-yj1pk Месяц назад +1

    മാതാവേ എന്റെ അമ്മേ എന്റെ മകന്റെ വിവാഹ തടസ്സങ്ങളെ മാറ്റി അവനൊരു ജീവിതപങ്കാളിയെ തന്നെ കുടുംബത്തെ അനുഗ്രഹിക്കണേ അമ്മ

  • @vishnudathan-nd1tn
    @vishnudathan-nd1tn Месяц назад +1

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ എന്റെ മകന്റെ എൻടോസ്കോ പ്പിയിൽ ഒരു രോഗ വും ഇല്ലാതെ കാത്തു കൊ ള്ളണമേ മാതാവേ കൂടെ ഉണ്ടാവണമേ❤️🙏🙏🙏❤️🇨🇭🇨🇭🇨🇭❤️🕯️🕯️🕯️

  • @bindhumurali1443
    @bindhumurali1443 Месяц назад +1

    എന്റെ മാതാവേ മക്കൾ ഇല്ലാത്തവർക്കു മാതാവേ ഒരു കുഞ്ഞിനെ എഗിലും കൊടുക്കേണ് മാതാവേ

  • @bindhumurali1443
    @bindhumurali1443 Месяц назад +1

    എന്റെ മാതാവേ ഞങ്ങൾക്കു ഒരു വീടു തരണേ മാതാവേ

  • @GopiLetha
    @GopiLetha Месяц назад +1

    Eeshoye ente kadafarngal thirthutharane
    Eeshoye ente kadafrangalthirkanulla vazhianikane makkale kathukolane amer

  • @poly.t.j.5972
    @poly.t.j.5972 Месяц назад +1

    എന്റെ. മകനെ. പരിശുത്മാവിന്നാൽ. നിരക്കണമേ. 🙏🏽🙏🏽🙏🏽

  • @JessyGopakumar
    @JessyGopakumar Месяц назад +1

    Parisudha parama divaya karunnyathinu enneravum aardhanayum sthuthyum pughzachayum undayirikkattey amen 🙏 ♥️

  • @SaliSubran
    @SaliSubran Месяц назад +1

    അമ്മ മാതാവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കട്ടെ ഹല്ലേലൂയാ 🙏🙏🙏

  • @JessyGopakumar
    @JessyGopakumar Месяц назад +1

    Amma mathavintay prathsheegarathintay sthiram sakshigalakki ennayum entay kudumbatheyum amma uyarthanamey amen 🙏 ♥️

  • @travelfoodies9358
    @travelfoodies9358 Месяц назад +1

    അമ്മയുടെ അത്ഭുത കരങ്ങളാൽ എൻ്റെ മകൻ്റെ ഡിപ്രഷൻ മൂഡ് മാറ്റണമേ , ക്ലാസിന് പോകാനും പഠിക്കാനുള്ള മനസ് കൊടുക്കണമേ , ആളുകളിൽ നിന്ന് ഒഴിഞ്ഞു മാറുന്ന സ്വഭാവം മാറ്റണമേ ,അച്ഛന് പൂർണ്ണ രോഗ സൗഖ്യം 🙏🙏

  • @sivimathew2597
    @sivimathew2597 Месяц назад +1

    Pleas bless me from all problems 🙏🏽 Amen 🙏🏽 Amme Amen 🙏🏽

  • @Ebroxff
    @Ebroxff Месяц назад +1

    കൃപാസനം അമ്മേ മാതാവേ എന്റെ രണ്ട് മക്കൾക്കും 2024 ഡിസംബർ മാസം 4 ന് പരീക്ഷയാണ് മാതാവേ അവർക്ക് നല്ല ബുദ്ധിയും ഓർമ ശക്തിയും നൽകി അവർക്ക് എല്ലാ പരീക്ഷക്ക് എല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക് നൽകി അവരെ അനുഗ്രഹിക്കേണമേ ആമേൽ 🙏🙏🙏🙏🙏🙏.🙏

  • @ashasaji9550
    @ashasaji9550 Месяц назад +1

    മാതാവേ കാക്കണേ

  • @sudhasounder3006
    @sudhasounder3006 Месяц назад +1

    Mathaveente mahan San tho sh anugrhekaname sahayekaname amen amen amen

  • @janejose5368
    @janejose5368 Месяц назад +1

    Ente mathave ente amme ente alan monte job shariyakaname ennum koode undakaname

  • @bindhumurali1443
    @bindhumurali1443 Месяц назад +1

    എന്റെ മാതാവേ എന്റെ മോൾക്ക് സാലറി കുട്ടി കിട്ടേണ് മാതാവേ

  • @minimoljacobkoorumullil917
    @minimoljacobkoorumullil917 Месяц назад +1

    അമ്മേ വിശ്വാസം വ്വർധിപ്പിക്കണേ, പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണേ, ഞങ്ങളുടെ vaccation ണെ സമർപ്പിക്കുന്നു, സാക്ഷ്യം പറയാൻ കൃപ തരണേ.

  • @JessyGopakumar
    @JessyGopakumar Месяц назад +1

    Haleliua Haleliua Haleliua yesuvay nanni ❤

  • @ValsaJoseph-mi5hn
    @ValsaJoseph-mi5hn Месяц назад +1

    Karthave njan tanichanu.Ane Rashikane Amen❤❤❤, 🙏🙏🙏

  • @madhurimactv3491
    @madhurimactv3491 Месяц назад +1

    അമ്മ മാതാവെ എന്റെ മകന് പഠിപ്പ് കഴിഞ്ഞിട്ട് എട്ട് കൊല്ലമായി ഇതുവരെ ജോലി സ്ഥിരപ്പെടുത്തി കമ്പനി തന്നിട്ടില്ല അമ്മേ എന്റെ മെന് കമ്പനി ജോലി സ്ഥിരപ്പെടുത്തിത്തരണമേ

  • @madhukumari.b474
    @madhukumari.b474 Месяц назад +1

    മാതാവേ, എന്റെ അമ്മയുടെ മാല ഈ ഡിസംബറിൽ തന്നെ പണയം എടുത്ത് കൊടുക്കാൻ പറ്റണെ കർത്താവേ... 😭😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤❤➕➕➕➕➕➕

  • @russelraj3289
    @russelraj3289 Месяц назад +1

    ❤Amma Mathave pray for Dr. Fr. V.P Joseph good health and long
    life Amen Praise the Lord ❤🙏🙏🙏

  • @russelraj3289
    @russelraj3289 Месяц назад +1

    ❤Amma Mathave pray & protect David Raj's Financial crisis Amen Praise the Lord ❤🙏🙏🙏

  • @madhukumari.b474
    @madhukumari.b474 Месяц назад +1

    മാതാവേ, സജീവിന്റെ പൈസ അവൻ ഫോൺ വിളിച്ച് എന്നോട് ചോദിക്കുന്നതിന് മുൻപ് തന്നെ തിരിച്ച് കൊടുക്കാൻ പറ്റണെ കർത്താവേ, എന്റെ സ്നേഹമുള്ള കർത്താവേ. ഞങ്ങളെ ഒന്ന് സഹായിക്കണേ അപ്പാ..... 😭😭😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤❤➕➕➕➕➕➕

  • @lissyjose4600
    @lissyjose4600 Месяц назад +1

    Monte kalyana thadasam matti avane thaka thunaye nalkan kreupyundakane Amme njangale kathukollane

  • @bindhumurali1443
    @bindhumurali1443 Месяц назад +1

    എന്റെ മാതാവേ എന്റെ അച്ഛന് ഈ എ ർ ബാലൻസ് ആണ് അതു മാറ്റി തരണേ മാതാവേ

  • @lejus-jx2ms
    @lejus-jx2ms Месяц назад +1

    Eashaye aghanne poyavareyellam thirech konde vanne snaghathilakaname amen

  • @RitaVO-j4o
    @RitaVO-j4o Месяц назад +1

    അമ്മ എന്റെ മക്കൾക്ക് ഇംഗ്ലീഷ് നന്നായി സംസാരിക്കാനുള്ള കൃപ നൽകണമേ🙏♥️♥️

  • @JessyOommen-x2x
    @JessyOommen-x2x Месяц назад +1

    Amma mathave vasthu vittidu kadam veedan scahayikaname bankkar vilichu loan adakuvan enne mathav rashikanam amen

  • @praseethak763
    @praseethak763 Месяц назад +1

    Mathavea entea allavishamagalum sangadaghalum allam ama atteadujkanea mathavea annodudu snhavum karuthalum undakanea entea barthavinu

  • @lejus-jx2ms
    @lejus-jx2ms Месяц назад +1

    Amme ente chundele velutha padukal maty thaye amma mathave

  • @lejus-jx2ms
    @lejus-jx2ms Месяц назад +1

    Amme enneum ente kudumbhatheum atteduth vesutheekarech pareshuthanmavenal nerach krepa choreyename amen

  • @sabusuni-sl7hj
    @sabusuni-sl7hj Месяц назад +1

    Amen❤❤❤❤❤

  • @AnnammaReji-s6b
    @AnnammaReji-s6b Месяц назад +1

    അമ്മേ മാതാവേ എന്റെ ചേച്ചിയുടെ മകൾ ഗൾഫിൽ പോകാൻ പരീക്ഷ എഴുതി പക്ഷെ അവൾക്ക് കിട്ടിയില്ല
    അവൾ വീണ്ടും exam എഴുതും അതിൽ അവൾക്കു ഉന്നത വിജയം നല്കണമേ മാതാവേ

  • @prasannakumari.p
    @prasannakumari.p Месяц назад +1

    Amme enikku swanthamayi oru bhavanam tharanam

  • @RitaVO-j4o
    @RitaVO-j4o Месяц назад +1

    അമ്മയെ പരിശുദ്ധ അമ്മേ ഞങ്ങളുടെ യാത്രകളിൽ നമ്മോട് കൂടെയുണ്ടാകണം മക്കളുടെയും മരുമകളുടെയും യാത്രകളിലും കൂടെ🙏♥️ ഉണ്ടാകണമെന്ന് 🙏

  • @sabithabiju4948
    @sabithabiju4948 Месяц назад +1

    Amma mathave rashikenama

  • @russelraj3289
    @russelraj3289 Месяц назад +1

    ❤I trust Amma Mathave and Jesus Amen Praise the Lord ❤🙏🙏🙏

  • @kunjumolkj6320
    @kunjumolkj6320 Месяц назад +1

    Amme mathave ente vivaham oru thadasam illathe nadathy thaername

  • @RitaVO-j4o
    @RitaVO-j4o Месяц назад +1

    ഞങ്ങളുടെ കാറിന്റെ ഇൻഷുറൻസ് മായി ബന്ധപ്പെട്ട കാര്യങ്ങളിൽ അമ്മ ഇടപെടണമേ ഇന്ന് അമ്മ ഞങ്ങൾക്കുവേണ്ടി സംസാരിക്കണമേ 🙏🙏🙏

  • @madhukumari.b474
    @madhukumari.b474 Месяц назад +1

    മാതാവേ, എന്റെ കാശി മോനെ കർത്താവ് വേഗം തന്നെ എണീപ്പിച്ച് നടത്തിക്കണേ, മോന് സംസാരശേഷി കൊടുക്കണേ. ആർക്കും ഒരാപത്തും വരാതെ കാത്തുകൊള്ളണമേ.... ആമേൻ 😭😭😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤➕➕➕➕➕➕

  • @BindhuShan-n4k
    @BindhuShan-n4k Месяц назад +1

    28-2-25ൽ എൻ്റെ ഭവനം തിരിച്ച് വേടിക്കാൻ അമ്മ മാതാവ് സഹായിക്കണം ഞാൻ വന്ന് അമ്മയുടെ അടുത്ത് സാക്ഷ്യം പറയും ഇത് തിരിച്ച് കിട്ടിയാൽ

  • @GracyThomas-wi7xc
    @GracyThomas-wi7xc Месяц назад +1

    Amma Matha ennoodu Karuna thonnanamay ente neyohagal sadichu theranamay

  • @achusachu8930
    @achusachu8930 Месяц назад +2

    അമ്മേ എന്റെ പ്രയാസങ്ങൾ വേദനകൾ അമ്മ കാണണമെ ഇടപെടേണമെ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 😭😭😭🙏🙏🙏

  • @beenamathew7852
    @beenamathew7852 Месяц назад +1

    Amme mathave👍 Njagalude kariyagal nadathi Rashikkanne

  • @minithomas4431
    @minithomas4431 Месяц назад +1

    Mathave

  • @RitaVO-j4o
    @RitaVO-j4o Месяц назад +1

    അമ്മയെ സ്റ്റീഫനുംanju 🙏🙏♥️മോൾക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @Ebroxff
    @Ebroxff Месяц назад +1

    മാതാവേ എനിയ്ക്കു 15 februvary 2025 board exam start ചെയ്യും അതിൽ എല്ലാ വിഷയത്തിലും 85mark മുകളിൽ വേണം. പിന്നെ board examil 95 % വേണം എന്നാണ് എന്റെ ആഗ്രഹം മാതാവേ 🙏🙏🙏 എനിയ്ക്കു +1 പുറത്തു വന്നു padikyanam 🙏🙏🙏

  • @mieo0343
    @mieo0343 Месяц назад +1

    Amma mathavae nengal saitha ella kariyatukum thanks ammae❤ enta kuda erukanum epotum 🙏

  • @Samuel-p4c6v
    @Samuel-p4c6v Месяц назад +1

    തിരുവനന്തപുരത്തെ വീടിന്റെ പൈസ കിട്ടാൻ ഇടയാക്കണമേ... 👏👏👏👏👏❤️😘

  • @Samuel-p4c6v
    @Samuel-p4c6v Месяц назад +1

    എന്റെ എല്ലാ തെറ്റുകളും പുറത്ത് എന്റെ മകന് ഒരു ജോലി കൊടുക്കണമേ... ജോലി ചെയ്യാനുള്ള അനുഗ്രഹം കൊടുക്കണമേ,..,.. അറിവ് കൊടുക്കണമേ... 👏👏👏👏👏👏❤️😘

  • @martinka3171
    @martinka3171 Месяц назад +1

    ആമേൻ 🙏🙏ആമേൻ 🙏😭

  • @sindhushibu5720
    @sindhushibu5720 Месяц назад +1

    amme ammayude prathakshikaranathinte sakshi akaname. next week sakshyam parayan enne anuvadhikaname amme

  • @indirakannan54
    @indirakannan54 Месяц назад +1

    🙏🙏🙏🙏 എന്റെ അമ്മയെ മാതാവേ എന്റെ യേശുനാഥാ ഞങ്ങൾക്ക് ഒരു നല്ല എന്തെങ്കിലും ഞങ്ങളെ കൊണ്ട് പറ്റണം മാതിരി ചെയ്യാൻ ഒരു ജോലി വേണം ഈശോയെ

  • @Samuel-p4c6v
    @Samuel-p4c6v Месяц назад +1

    😭😭😭😭😭😭😭👏👏👏👏👏👏👏👏👏👏8😘😘😘😘❤️ അങ്ങയുടെ മഹാമഹാ കരുണ കൊണ്ട് ഞങ്ങളെ നിറയ്ക്കണമേ... ഞങ്ങളോട് പൊറുക്കേണമേ.. ക്ഷമിക്കണമേ.... 👏👏👏👏👏👏👏❤️😘👏👏👏👏

  • @praseethak763
    @praseethak763 Месяц назад +1

    Mathavea achiudea molku oruvishamavum varutharutea mathavintea anugraham annum kudea thannea undakanea aval ennu kampaninnu toor poyitundu Amma kudea thannea undakanea

  • @RitaVO-j4o
    @RitaVO-j4o Месяц назад +3

    ഞങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങളിൽ അമ്മ കൂടെയുണ്ടാകണമേ

  • @radhasekhar7291
    @radhasekhar7291 Месяц назад +1

    Mathave njangaluda kudumbathil Santhi yum samadanam nalki husband Sekharan nu manasantharam kittan kripa choriyanume

  • @AnnammaReji-s6b
    @AnnammaReji-s6b Месяц назад +1

    അമ്മേ മാതാവേ എന്റെ മൂത്ത മകന്റെ വിവാഹം നടക്കുന്നില്ല എത്ര ആലോചനകൾ വന്നിട്ടും അതു നടക്കുന്നില്ല മാതാവേ എത്രയും പെട്ടന്ന് നടത്തി തരണമേ.

  • @RitaVO-j4o
    @RitaVO-j4o Месяц назад +2

    മാതാവേ എനിക്ക് സാക്ഷ്യം നല്ല നല്ല ധൈര്യത്തോടെ നല്ല ആശയത്തോടെ അവതരിപ്പിക്കാനുള്ള കൃപ നൽകണമേ 🙏🙏

  • @Samuel-p4c6v
    @Samuel-p4c6v Месяц назад +1

    കർത്താവേ ഈശോയെ... ഇന്ന് അച്ഛൻ പറഞ്ഞത് എല്ലാം അതേപോലെ ഞങ്ങളിൽ... വിശ്വാസത്തോടെ സ്വന്തമാക്കാൻ സാധിച്ചു കിട്ടണമേ... ഉടമ്പടി എടുത്തിരിക്കുന്ന ഞങ്ങൾക്ക് അറിഞ്ഞ് അറിഞ്ഞുകൂടാത്തത് എല്ലാം... മനസ്സിലാക്കേണ്ടതെല്ലാം... ഇന്ന് അച്ഛന്റെ ഈ വചനങ്ങളിലൂടെ മനസ്സിലാക്കി തന്ന ദൈവമേ അങ്ങേയ്ക്ക് ആരാധന.. ആരാധന ആരാധന... പരിശുദ്ധ അമ്മയെ ദൈവത്തിന്റെ അമ്മയെ... അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു ആരാധികിക്കുന്നു കർത്താവിന് ഒപ്പം ബഹുമാനിക്കുന്നു... ദൈവമേ നന്ദി.. നന്ദി നന്ദി നന്ദി.. 👏👏👏👏👏👏👏👏👏👏👏👏👏❤️😘👏👏👏👏

  • @madhukumari.b474
    @madhukumari.b474 Месяц назад +3

    മാതാവേ, എന്റെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ..... ആമേൻ 😭😭😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤➕➕➕➕➕➕

  • @handle-e6k
    @handle-e6k Месяц назад +2

    കർത്താവെ എനിക്ക് എന്തും ചോദിക്കാൻ അങ്ങ് അമ്മ മാതാവ് മാത്രമേ ഉള്ളു കർത്താവെ എന്റെ സന്തോഷം എന്നിൽ നിന്നു അടർത്തി മാറ്റല്ലേ എന്റെ കുടുംബത്തിൽ സന്തോഷം സമാധാനം ഉണ്ടാകണമേ എന്റെ മക്കളെ കാത്തുകൊള്ളണമേ എന്റെ അച്ചാച്ചനെ എന്റെ മരണം വരെ എനിക്ക് തന്നെ നൽകേണമേ എന്നു കർത്താവിലും അമ്മ മാതാവിലും ജീവിക്കാൻ കൃപ ഉണ്ടാകേണമേ ആമേൻ 🙏🙏✝️✝️🙏🙏🙏

  • @LeesaJose-xo5ol
    @LeesaJose-xo5ol Месяц назад

    ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @madhukumari.b474
    @madhukumari.b474 Месяц назад +1

    മാതാവേ, എന്റെ 2 മരുമക്കൾക്കും നല്ല സ്വഭാവം കൊടുക്കണേ. 2 പേർക്കും ഗൾഫിൽ പോകാനുള്ള വിസ വന്ന് കിട്ടണേ, അവിടെ നല്ല ജോലി അവർക്ക് ശരിയായി കിട്ടണേ കിട്ടണേ. എന്റെ 2 പെണ്മക്കളെയും അവർ നല്ലത് പോലെ ജോലി ചെയ്ത് നോക്കണേ അവരുടെ മക്കളെയും.... ആമേൻ 😢😢😢😢😢😢😢😢➕➕➕➕➕➕❤❤❤❤❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @RitaVO-j4o
    @RitaVO-j4o Месяц назад +1

    അമ്മ മാതാവേ ഇന്നത്തെ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ എന്റെ യാത്രകളിൽ കൂടെയുണ്ടാകണമേ പോകുന്ന ഓഫീസിലും അമ്മ വരേണമേ🙏🙏🙏

  • @MiniSaseendran-b5z
    @MiniSaseendran-b5z Месяц назад +1

    എന്റെ അപ്പാ ഞാൻ കടത്തിൽ മുങ്ങി നിൽക്കുകയാണ് അങ്ങേ യുടെ തിരുരക്തം കൊണ്ട് കഴുകി എന്റെ കടങ്ങൾ തീർത്തുആണി പാടുള്ള കരങ്ങൾ കൊണ്ട് എന്നെ ചേർത്തു നിർത്തണമേ

  • @LeelammaJacob-v3p
    @LeelammaJacob-v3p Месяц назад +2

    അമ്മേ ദൈവമാതാവേ മക്കളുടെ വിവാഹ തടസ്സം മാറ്റി എത്രയും പെട്ടെന്ന്‌ തക്ക തുണയെ നല്‍കി വിവാഹം നടത്തി തരാന്‍ തിരുകുമാരനോട് അപേക്ഷിക്കണമേ അമ്മേ

  • @Jfdftjbcdtddf
    @Jfdftjbcdtddf Месяц назад +3

    ഈശോയേ എൻ്റെ മകൾക്ക് പരീക്ഷയ്ക്ക് വരുന്ന ഭാഗങ്ങൾ സെലക്ട് ചെയ്ത് പഠിക്കുവാൻ അമ്മ കൃപ നൽകേണമേ

  • @RadhaChandran-gb5sk
    @RadhaChandran-gb5sk Месяц назад +1

    Amme parisudha amme deivamathavu ennath30/11/24.matthew 11:22 anusarichu jeevikanulla kreupathannu anugrahikkanamea annu prathanaodu. Praise the Lord. ❤❤❤❤❤❤❤

  • @ValsaJoy-vq7qg
    @ValsaJoy-vq7qg Месяц назад +1

    Amme Mathave please pray for Sherin,Karolin & Alwin🙏🏻

  • @AnnammaReji-s6b
    @AnnammaReji-s6b Месяц назад +1

    അമ്മേ മാതാവേ എന്റെ ഇളയ മകന്റെ വിവാഹം നടന്നു പക്ഷെ അവർ രണ്ടു പേരും പിരിഞ്ഞു ഇരിക്കുകയാണ് അവരെ ഒന്നിപ്പിക്കണമേ.

  • @sulochanakumaripk9544
    @sulochanakumaripk9544 Месяц назад +1

    അമ്മെ മാതാവേനല്ല ഒരു ദിവസം ദാന മായ തന്നതിന് നന്ദി......

  • @haripriyakumari8786
    @haripriyakumari8786 Месяц назад +2

    അമ്മേ എന്റെ സാമ്പത്തിക തടസ്സങ്ങളിൽ ഇടപെടണമേ 🙏🙏🙏

  • @Rasak-s3z
    @Rasak-s3z Месяц назад

    Amme rashikkane

  • @achusachu8930
    @achusachu8930 Месяц назад +1

    അമ്മേ ഇന്നത്തെ ദിവസം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ എല്ലാ പൈശാചിക ദുഷ്ട ശക്തികളിൽ നിന്നും സംരക്ഷിക്കണമെ കാത്ത് കൊള്ളേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കണമേ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ 😭😭🙏🙏🙏🙏🙏 ഭർത്താവിനെയും മക്കളെയും സമർപ്പിക്കുന്നു വിശ്വാസം വർത്തിപ്പിക്കണമെ 😭😭🙏🙏 ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 😭😭🙏🙏

  • @nidhin.a.p9734
    @nidhin.a.p9734 Месяц назад +1

    എന്നെയും കുടുoബത്തേയും കാത്ത് കൊള്ളണമെ

  • @PreethiPradeep-u2t
    @PreethiPradeep-u2t Месяц назад +1

    ഈ ശോയുടെ ജ്ഞാനവും ശക്തിയുംഅങ്ങയുടെ പരിശുദ്ധാത്മാവും എന്റെ മക്കളിൽ നിറയ്ക്കണമേ🙏🙏🙏🙏❤️❤️❤️❤️

  • @anithashaji667
    @anithashaji667 Месяц назад +2

    മാതാവേ എന്റെ മോന്റെ പരീക്ഷ ഇപ്പൊ നടക്കുകയാണ് മാതാവ് വരണേ പഠി.ച്ചതൊക്കെയും മറക്കാതെ എളുപ്പമായിരിക്കണം എനിക്കൊരു ജോലി കിട്ടണമെന്ന് മാതാവിനോട് അപേക്ഷിക്കുന്നു

  • @haripriyakumari8786
    @haripriyakumari8786 Месяц назад +1

    അമ്മേ മാതാവേ എന്റെ മോൾക്കും മോനും ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @sindhuponnamma7763
    @sindhuponnamma7763 Месяц назад

    Ente amme mathave ente makalum bharthavum. Adutha masam. 7thiyathi.orumichu jeevikkuvan amma idayakkaname amme 🙏😂😂🙏🙏

  • @famathew8978
    @famathew8978 Месяц назад +1

    അമ്മ മാതാവേ എന്നോട് കരുണ തോന്നണമേ🙏🙏🙏

  • @jijinajijina2633
    @jijinajijina2633 Месяц назад +2

    അപ്പാ അങ്ങയുടെ തിരൂരക്തത്താൽ ഞങ്ങളെ അനുഗ്രഹിക്കേണമേ. അമ്മയുടെയും അപ്പൻ്റെയും സാക്ഷിയാക്കേണമേ.

  • @Ebroxff
    @Ebroxff Месяц назад +1

    മാതാവേ 4 december 2024 എനിയ്ക്കു pre board exam ഉണ്ട് അതിൽ എനിയ്ക്കു എല്ലാ വിഷയത്തിലും 60 mark മുകളിൽ വേണം. അതിൽ 80 % വേണം. മാതാവേ

  • @PeterCn-f6i
    @PeterCn-f6i Месяц назад

    🎉amme pray for our all pleas and grant them

  • @premalathachandran4261
    @premalathachandran4261 Месяц назад

    Parisudha amme ente ammeente ittali visayude process erhrayum pettennuamma mathav seriyaki tharenname

  • @MollySam-ud5go
    @MollySam-ud5go Месяц назад

    Amen🙏🙏🙏🙏🙏🌹

  • @PreethiPradeep-u2t
    @PreethiPradeep-u2t Месяц назад +1

    ഈശോയെ എന്റെ മോനെ പരിശുദ്ധാത്മാവിനാൽ നിറക്കണമേ🙏🙏🙏🙏❤️❤️❤️❤️

  • @TitiousJose
    @TitiousJose Месяц назад

    Amen

  • @Samuel-p4c6v
    @Samuel-p4c6v Месяц назад +1

    പരീക്ഷ എഴുതാൻ ഇരിക്കുന്ന വിജയം നൽകണമേ.... 👏👏👏👏👏❤️😘

  • @Jfdftjbcdtddf
    @Jfdftjbcdtddf Месяц назад +1

    അമ്മേ മാതാവേ എൻ്റെ മകൾക്ക് ഡിസംബർ മൂന്നിന് തുടങ്ങുന്ന പരീക്ഷയിൽ ആറ് വിഷയങ്ങൾക്കും A plus grade കിട്ടാൻ വേണ്ടി അമ്മയുടെ കൃപയും സാന്നിധ്യവും നൽകി അനുഗ്രഹിക്കുകയും അവളുടെ എല്ലാ പ്രതിസന്ധികളിലും ദൈവാനുഗ്രഹം ഉണ്ടാകുവാൻ അമ്മ കൃപ നൽകേണമേ

  • @kunjumolkj6320
    @kunjumolkj6320 Месяц назад

    Sajuvent madhya PanAm matty thaername

  • @radhasekhar7291
    @radhasekhar7291 Месяц назад

    Mathave Akhil num nikhil num parents bum kudumbathil samadhanavum santhoshavum nalki kripa choriyanume Athulya yuda jeevithamavarudaveettil santhoshavum samadhanavum kittan kripa choriyanume