സഹായിക്കാൻ ആരുമില്ലേ? 6 നിയോഗം ഡേറ്റ് ഇട്ട് ഈ ആരാധനയിൽ സമർപ്പിക്കു, അത്ഭുതം ഉറപ്പ്/Kreupasanam matha

Поделиться
HTML-код
  • Опубликовано: 10 янв 2025
  • സഹായിക്കാൻ ആരുമില്ലേ? 6 നിയോഗം ഡേറ്റ് ഇട്ട് ഈ ആരാധനയിൽ സമർപ്പിക്കു, അത്ഭുതം ഉറപ്പ്/Kreupasanam matha
    jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

Комментарии • 1,1 тыс.

  • @florydavis6169
    @florydavis6169 4 месяца назад +3

    Amme mathave ente vishamam ammeke ariyamello sahayikkaname prthikanamma kiveedale sahayikkan vegam varename Amme mathave 🙏🙏🙏🕯️🙄🕯️🙏🙏🙏🌹yesuve mahathom yesuve nani 🌹♥️

  • @JamesY-x9h
    @JamesY-x9h 4 месяца назад +8

    ഞാൻ ഒരു വലിയ കടകാരിയാണ് ഞാൻ ഒരു വീട്ടിൽ 300 രൂപക്ക് ജോലിക്ക് പോകുന്നുണ്ട് കുറേലോണുകൾ അടഞ്ഞപോകുണ്ട് പക്ഷെ ഇപ്പോൾ എന്റെ വലതു കൈയിൽ വീണു പൊട്ടൽ ഉണ്ടായി എനിക്കു ജോലിക്കുപോകാൻ പറ്റുകയില്ല പക്ഷെഞാൻ മാതാവിനെ എപ്പോഴുമം വിളിച്ചു കരയും മാതാവേ അടക്കാൻ എനിക്കുന്നോരുവഴി യു മില്ല ഞാൻ ലോട്ടറി എടുക്കുന്നളാണ് എന്റെ മാതാവ് എനിക്ക് 1 തീയതി 5000 രൂപ ലോട്ടറി കിട്ടി 2തിയ്യതി 2000 രൂപ ലോട്ടറി കിട്ടി ഞാൻ വലിയ സന്തോഷം മാതാവേ നന്ദിനന്ദി നന്ദി ഇനിയും എന്നെ രഷിക്കണമേ

  • @sherlockff8916
    @sherlockff8916 3 месяца назад +2

    ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ ദൈവ സ്നേഹം നിറയ്ക്കണമേ🙏🏻🙏🏻🙏🏻

  • @sibialexander7064
    @sibialexander7064 4 месяца назад +3

    എന്റെ ഭർത്താവിന് എനിക്ക് ചിലവിനുള്ള പൈസ തരാൻ തോന്നണമേ എനിക്ക് ഒരു വരുമാന മാർഗം പോലും ഇല്ല അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏

  • @sumathikuttypk2241
    @sumathikuttypk2241 4 месяца назад +1

    അമ്മേ ദൈവ മാതാവേ ഉടമ്പടിയിൽ ഉള്ള എല്ലാ നിയോഗങ്ങളും അമ്മ സാധിച്ചു തരേണമേ നിത്യ തയിലേക്ക് നയികേണമേ അമ്മേ ചേർത്ത് നിർത്തണമേ ഈശോയെ സോസ്ത്രം മാതാവേ സ്തുതി 🙏🙏🙏🙏🙏🙏🙏🙏

  • @giftygracious8160
    @giftygracious8160 4 месяца назад +58

    ഇന്നലെ പഞ്ചായത്തിൽ നിന്ന് പെർമിറ്റിന് അളക്കാൻ വന്നപ്പോൾ ഞാൻ Live ആരാധനയിൽ പങ്കെടുത്ത് പ്രാർത്ഥിച്ചു. അന്നേരം അച്ചൻ ഉടമ്പടി എടുക്കാത്തവർ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കൻ പറഞ്ഞു. ഉടമ്പടി എടുത്താൽ അതു പാലിക്കാൻ കഴിയില്ല എന്നു വിചാരിച്ചു ഇതുവരെ അതിനെക്കുറിച്ച് അലോചിച്ചല്ല. എന്നാൽ ആരാധനയിൽ പങ്കയെടുത്ത് ഉടമ്പടി എടുക്കാം എന്നു പ്രാർത്ഥിച്ചു. അത്ഭുതം സംഭവിച്ചു. ഗൂഗിൽ നോക്കിയപ്പോൾ 86 മീറ്റർ ആയിരുന്നു. എന്നാൽ അ ള ന്നു നോക്കിയപ്പോൾ അമ്മ അത് 100 ആക്കി തന്നു .നന്ദി മാതാവേ 🙏🙏🙏🙏🙏

    • @GeethaJose-h5s
      @GeethaJose-h5s 4 месяца назад +3

      എൻ്റെ അമ്മേ എൻ്റെ ആശ്രയമേ കാത്തു കൊള്ളേണ

    • @annmerinsunny7525
      @annmerinsunny7525 4 месяца назад +2

      Makkaluda P R kittunnathinuvendy prarthikana

    • @ShajiAk-yj8rz
      @ShajiAk-yj8rz 4 месяца назад +1

      ❤❤❤❤❤❤❤❤❤❤

    • @RajaLakshmi-yk4ho
      @RajaLakshmi-yk4ho 4 месяца назад

      Ente കൃപാസനമാതാവേ ent അമ്മേ ente ജീവിതം നല്ലതാക്കി തരണമേ ente ഏട്ടനെ എന്നെ സ്നേഹിക്കാൻ തോന്നണമേ അമ്മേ പ്രെസദാവരമാതാവേ ente ജീവിതത്തിൽ ഉണ്ടായ കുരുക് അഴിച്ചുമാറ്റാണമേ എന്റെയും മക്കളുടെയും ചെറുമക്കളെയും സമൃധിയായി അനുഗ്രഹിക്കണ അമ്മ മാതാവേ ഞാൻ ഉടമ്പടി eduthittilla 36:33

    • @ReenaGeorge-e1i
      @ReenaGeorge-e1i 4 месяца назад +1

      Rijoy rijhon rijosh thivbiyam thevviswas thivbkthi thivasneham nlky anugrhikune

  • @മഞ്ജു-ബ4ഡ
    @മഞ്ജു-ബ4ഡ 4 месяца назад +3

    എന്റെ അമ്മേ നാളെ ലോൺ അടക്കാൻ 1500 രൂപ കൂടി വേണം. Husband പണി ഇല്ലാതെ ഇരിക്കുന്നു ശെരിക്കും ദാരിദ്ര്യം ആണ് അമ്മ. വീട്ടിൽ ഒരു സാധങ്ങൾ പോലും ഇല്ല. ഞങ്ങൾക്ക് വേറെ ആരും സഹായം ഇല്ല അത്ഭുതം പ്രവർത്തിക്കണം 🙏🙏🙏

  • @shabuva5551
    @shabuva5551 4 месяца назад +2

    മാതാവേ ഞാൻ സമർപ്പിച്ച എല്ലാ നിയോഗങ്ങളേയും ക്കാൾ അധികമായി ഞാൻ സമയമിക്കുന്നു.എന്റേയും എന്റെ കുടുംബത്തിന്റേയും ദൈവ വിശ്വാസവും ഭക്തിയും നിലനിൽക്കുന്നതിനും വേണ്ടി അമ്മേ പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏

  • @renjinik81
    @renjinik81 4 месяца назад +2

    അമ്മേ മാതാവേ ഉടമ്പടി എടുക്കാൻ എനിക്ക് യോഗ്യത ഉണ്ടെങ്ക്തിൽ അമ്മക്ക് അത് ഇഷ്ട്ടം ആണെങ്ക്തിൽ എന്നെ 16 തീയതി അവിടെ എത്തിക്കനെ കൃപസനം മാതാവേ അനുഗ്രഹിക്കണമേ🙏🙏🙏

  • @jancypaulose3667
    @jancypaulose3667 4 месяца назад +2

    അമ്മമാതാവേ കഴിഞ്ഞകാല ജിവിതപ്രശ്നങ്ങൾ മൂലം തകർന്നുപോയ ഞങ്ങളുടെ ജീവിതത്തെ അമ്മേ ഏറ്റെടുക്കണമെ മക്കളുടെ തകർച്ചിൽ നിന്ന് അമ്മേ ഇടപ്പെട്ട് എല്ലാ തടസ്സങ്ങളും മാറ്റി തരേണമേ അനുഗ്രഹിക്കണമേ.

  • @miniwilson4693
    @miniwilson4693 4 месяца назад +1

    എന്റെ ഈശോയെ എന്റെ മാതാവേ എന്റെ മോനു നല്ല മക്കളെയും നല്ല ജോലിയും നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏❤️

  • @_aiswaryarajesh._
    @_aiswaryarajesh._ 4 месяца назад +2

    അമ്മേ എന്റെ ഉടമ്പാടി നിയോഗം എല്ലാം സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢😢😢😢

  • @BindhuBindhu-x6i
    @BindhuBindhu-x6i 4 месяца назад +1

    എന്റെ മക്കളെ അനുഗ്രഹിക്കണേ നല്ല മക്കളായി ദൈവാരൂപ്പിയിൽ വളരുവാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏❤️❤️❤️ എന്റെ സാമ്പത്തിക കടബാധയതയിൽ നിന്ന് രക്ഷിക്കണേ അമ്മേ 🙏🙏🙏

  • @aleykuttysebastian323
    @aleykuttysebastian323 4 месяца назад +1

    അമ്മേ മാതാവേ കാത്തുകൊള്ളണമേമാനസാന്തരപ്പെട്ട് ദൈവകൃപയാൽ എന്നറിയാൻ അനുഗ്രഹിക്കണമേഅല്ല മകളെ അനുഗ്രഹിക്കേണമേ

  • @aleykuttysebastian323
    @aleykuttysebastian323 4 месяца назад

    അമ്മ മാതാവേ കാത്തുകൊള്ളണമേ എല്ലാ മക്കളെയും പരിശുദ്ധാത്മാവാൾ നിറയ്ക്കേണമേമക്കളെ മദ്യപാനത്തിൽ നിന്നും പിന്തിരിപ്പിക്കാൻകൃപ കൊടുക്കേണമേ❤❤❤❤❤❤❤

  • @marydimple2313
    @marydimple2313 4 месяца назад +1

    മാതാവേ 🙏എന്റെ രോഗം മാറ്റി തരേണമേ നടക്കാൻ വയ്യ അമ്മേ 🙏

  • @sajupappachan1358
    @sajupappachan1358 4 месяца назад +1

    അമ്മേ മാതാവേ എന്റെ കടങ്ങളിൽ നിന്ന് മോചനം നൽകണമേ എന്റെ അസുഖങ്ങളെല്ലാം എനിക്ക് മാറ്റി തരണമേ എന്റെ ബിസിനസ് എല്ലാം നല്ല രീതിയിൽ നടക്കുന്ന ഒരു വഴി ഒരുക്കി തരണമേ ആമേൻ

  • @jobisabu5579
    @jobisabu5579 3 месяца назад +2

    എന്റെ അമ്മേ കൃപാസന അമ്മേ നാളെ രാവിലെ ഞാൻ എഴുന്നേൽക്കുമ്പോൾ എനിക്ക് സന്തോഷവും അത്ഭുതവും ആയി കടന്നു വരേണമേ... ഞാൻ ആരോടൊക്കെ സഹായം ചോദിച്ചുവോ അവർ നാളെ എന്നെ സഹായിക്കാൻ ഇടയാക്കേണമേ.. അമ്മേ മാതാവേ കൈവിടല്ലേ അമ്മേ ആമേൻ 🙏🙏

  • @shabuva5551
    @shabuva5551 4 месяца назад +2

    മാതാവേ അമ്മച്ചിയുടെ ശരീരത്തിലെ എല്ലാ അശ സ്വസ്ഥതകളേയും സമർപ്പി അന്നു അമേൻ❤❤❤

  • @renjinik81
    @renjinik81 4 месяца назад +2

    എൻ്റെ കയ്യിൽ ഒറ്റ കാശ് ഇല്ലാ അമ്മേ മാതാവേ എന്നെ കാത്തുകൊള്ളണമേ

  • @sumavarghese205
    @sumavarghese205 4 месяца назад +1

    Parusudda ammae Kripasanam Prasadvara Mathave Ante Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen Amen 🙏🙏

  • @shibytiju1102
    @shibytiju1102 4 месяца назад +1

    അമ്മേ മക്കളെ രണ്ടുപേരെയും മാതാവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു.. അവരുടെ പഠന കാര്യങ്ങളിൽ സഹായത്തിനായി ഉണ്ടാകേണമേ. നേർവഴിക്കു നടത്തണമേ 🙏🏻🙏🏻🙏🏻

  • @shabuva5551
    @shabuva5551 4 месяца назад +2

    മാതാവേക്രിപാസന അമ്മേ എന്റെ ജോലിയേയും എന്റെ ജീവിത പങ്കാളിയുട ജോലിയേയും സമർപ്പിക്കുന്നു അമ്മേ അനുഗ്രഹക്കണമേ അറിവു തരണമേ അമ്മേ അമേൻ❤❤❤

  • @bindubenny2356
    @bindubenny2356 4 месяца назад +2

    അമ്മേ എൻ്റെ കടം വീട്ടി ത്തരണമേ

  • @kochukochu4351
    @kochukochu4351 3 месяца назад +1

    ഈശോയുടെ അധിധാരണമായ പീഡാസഹനങ്ങളെ കുറിച്ച് പിതാവേ ഞങ്ങളുടെയും ലോകം മുഴുവൻമേലും കരുണയായിരിക്കണമേ

  • @sweetysebastian9525
    @sweetysebastian9525 4 месяца назад +2

    അമ്മേമാതാവേ ഇപ്പോൾ ഞാൻ അനുഭവിക്കുന്ന മനസിലെ ബുദ്ധിമുട്ടുകൾ മാറ്റിത്തരാണമേ 🙏🏻

  • @anijarobin
    @anijarobin 4 месяца назад +1

    അമ്മേ മാതാവേ മക്കളെ നൽകി അനുഗ്രഹിക്കണെ.🙏🏻🙏🏻

  • @rosypaul.c6429
    @rosypaul.c6429 4 месяца назад +1

    അമ്മേ എല്ലാ രോഗങ്ങളും വേദനകളും മാറ്റിത്തരണമെ🙏🏻🙏🏻🙏🏻🙏🏻♥️♥️♥️

  • @leenamathew6228
    @leenamathew6228 4 месяца назад +1

    എന്റെ ഭർത്താവിനെ മദ്യപാനത്തിൽ നിന്നും പൂർണമായും മോചിപ്പിക്കണമേ.എന്റെ മകനെ അനുസരണയുള്ള ഉത്തരവാദിത്തം ഉള്ള നല്ല മകനായി വളരുവാൻ വേണ്ട കൃപ കൊടുക്കണമേ.എന്റെ ജീവിതപങ്കാളിക്ക് ഈ മാസം 10 നു Africa യിൽ ജോലിക്ക് കയറുവാൻ വേണ്ട കൃപ കൊടുക്കണമേ.

  • @jerinaugstine9162
    @jerinaugstine9162 4 месяца назад +1

    Yesuve njangalude niyogangalude Mel karuna ayirikkaname Ente Daivame Amme mathave madysthm vahikkane 🙏🙏

  • @sandhyashibu9011
    @sandhyashibu9011 4 месяца назад +1

    അമ്മേ മാതാവേ ഇന്ന് മുതൽ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയൂo അവിടെന്ന് അനുഗ്രഹിക്കണമേ 🙏🙏🙏🙏🌹🌹🌹🌹

  • @LysaJose-n6g
    @LysaJose-n6g 4 месяца назад +1

    അമ്മേ മാതാവേ ഇരുപതാം തീയതി ആകുമ്പോഴേക്കും നമുക്ക് ഒരു പൈസ കിട്ടണം ഞങ്ങളുടെ സ്ഥലം കൊടുക്കാൻ സാധിക്കണം അമ്മയെ കടം വീട്ടാനുള്ള വഴി അവിടുന്ന് ഒരുക്കി തരണേ മാതാവേ

  • @shabuva5551
    @shabuva5551 4 месяца назад +2

    മാതാവെ വർഷങ്ങളായി ആഗ്രഹിക്കുന്നഒരുവീട് വക്കാൻ ആവശ്യമായ സ്വന്തം സ്ഥലം വാങ്ങുവാൻ സാധിക്കുന്നതിന് അമ്മേ ഞങ്ങളെ അനുഗ്രഹിക്കുന്നതിന് അമ്മേ പ്രാർത്ഥിക്കണമേ ആമേൻ❤❤❤🙏🙏

  • @jobej6446
    @jobej6446 4 месяца назад +1

    മാതാവേ അമ്മെ jithinte മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയിപ്പിക്കണമേ.അവന് രോഗ സന്തികൊടുക്കനെ

  • @_aiswaryarajesh._
    @_aiswaryarajesh._ 4 месяца назад +2

    അമ്മേ എന്നെ കൈവിടില്ലേ രണ്ടു മക്കളെയും പ്രായമായ അച്ഛനെയും അമ്മയെയും നോക്കാൻ ഞങ്ങളെ ഉള്ളു എന്റെ ഭർത്താവിന്റെ നടുവേദനയും ക്ഷീണവും മാറ്റി തരണമേ അമ്മയെ കൊണ്ട് മാത്രമേ സാധിക്കു അമ്മേ ഞങ്ങളെ കൈവിടല്ലേ 🙏🏻🙏🏻🙏🏻🙏🏻😢😢😢😢😢

  • @Chinnusatheesan
    @Chinnusatheesan 4 месяца назад

    അമ്മ മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥനയിൽ എപ്പോളും അമ്മ കൂടെയുണ്ടാകണമേ 🙏🙏🙏🙏🙏🙏🙏🙏

  • @SreejaSounder-s7v
    @SreejaSounder-s7v 4 месяца назад +1

    അമ്മ മാതാവേ 🙏🙏🙏 ഞങ്ങളിൽ കൃപ ചൊരിയേണമേ 🙏🙏🙏❤

  • @sreejarsreejar5621
    @sreejarsreejar5621 4 месяца назад +1

    അമ്മേ എന്നെ സഹായിക്കേണമേ വിട്ടിൽ ലേലം നോട്ടീസ് അടിച്ചു ബാങ്കിൽ നിന്ന് എന്റെ പ്രമാണം തിരിച്ചു എടുക്കുവാനും എന്നെയും കുടുംബം ത്തെയും വസ്തു വിൽ നിന്ന് ഇറക്കി വിടല്ലേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @FOOTGOAT376
    @FOOTGOAT376 4 месяца назад +1

    അമ്മേ മാതാവേ ഇന്ന് എന്റെ പരീക്ഷയിൽ എന്റെ കൂടെ ഉണ്ടാവേണമേ പഠിച്ചതെല്ലാം ഓർമ്മയിൽ വരുത്തി തരണമേ മാതാവേ

  • @shyjukundukara3106
    @shyjukundukara3106 4 месяца назад +1

    പരിശുദ്ധ കൃപസന്നമാതവേ ഞങ്ങളുടെ ദു മിയക്ക് പട്ടയം ലദിക്കുന്ന തിന് വേണ്ടി മാദ്ധ്യസ്ഥ യാച്ചിക്കുന്നു

  • @victoriapoulose830
    @victoriapoulose830 4 месяца назад +2

    അമ്മേ മാതാവേ എൻ്റെ ഭർത്താവ് അകപ്പെട്ടിരിക്കുന്ന കെണിയിൽ നിന്ന് മോജിപ്പിക്കണമെ ആമേൻ

  • @Chinnusatheesan
    @Chinnusatheesan 4 месяца назад +1

    അമ്മേ എന്റെ ഉടമ്പടി പുതുക്കാൻ വരുമ്പോൾ എനിക്ക് സാക്ഷ്യം പറയാൻ അമ്മ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geethac7894
    @geethac7894 4 месяца назад +1

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ പ്രാത്ഥന കേൾക്കണമേ

  • @MiniSanthosh-lg2zc
    @MiniSanthosh-lg2zc 4 месяца назад +1

    ഒത്തിരി കടബാധ്യത ഒണ്ട് മാതാവേ ഏറ്റ്എടുക്കണമേ

  • @sherlysaju9534
    @sherlysaju9534 4 месяца назад +1

    അമ്മ മാതാവേ എന്റെ മക്കളുടെ എല്ലാ ആവശ്യങ്ങളും നിരന്തരം സാധിച്ചുതരുന്നതിനെ ഓർത്തു നന്ദി പറയുന്നു

  • @shivaninair9401
    @shivaninair9401 4 месяца назад +2

    Amma Mathave ❣️❣️🙏🏻🙏🏻

  • @selinchamakkalayil4370
    @selinchamakkalayil4370 4 месяца назад +2

    Amme mathave എന്റെ monte vivaham bhangiyayi nadannukittuvan prarthikkename ammen

  • @minijijikumar7123
    @minijijikumar7123 4 месяца назад +1

    അമ്മേ മാതാവേ എന്റെ മകൾക്കു നല്ലൊരു കൂടിബജീവിതവും കുടുംബസമാധാനവും കൊടുക്കണേ 🙏

  • @sandhyashibu9011
    @sandhyashibu9011 4 месяца назад +1

    അമ്മേ മാതാവേ എന്റെ തല മുടി കോഴിയൂന്നു അത് മാറുന്നതിന്ന് എന്നെ സഹായിക്കണ്ണമേ 🙏🙏🙏🙏

  • @elizabethpeter2701
    @elizabethpeter2701 3 месяца назад +2

    അമ്മേ എനിക്ക് നല്ലവണ്ണം നടക്കുവാ ൻ sadyamakkaname🙏🏾🙏🏾🙏🏾

  • @VargheseKutty
    @VargheseKutty 3 месяца назад +1

    അമ്മേ..ഈശോയെ കാത്തു കൊള്ള൬മെ..നന്ദി ആമീൻ.

  • @sumamsuma78
    @sumamsuma78 4 месяца назад +1

    അമ്മേ മാതാവേ... 🙏🏿🙏🏿🙏🏿എന്റെ നിയോഹങ്ങൾ സാധിച്ചു തരണേ... 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @Yokito_Edits_2023
    @Yokito_Edits_2023 4 месяца назад +1

    ❤❤❤ മാതാവേ anthoniesമോൻറ് അലർജി രോഗം മാറ്റി തരണേ 🙏🏻 മാതാവേ നീൻറ് തിരുക്കുമാരൻ റ് ആരോഗ്യം നൽകി അനുഗ്രഹിക്കണമേ 🙏🏻🕯️🕯️🙏🏻

  • @NIRANJAN176
    @NIRANJAN176 4 месяца назад +2

    അമ്മേ മാതാവേ ഇന്ന് എന്റെ മകന് പരീക്ഷ തുടങ്ങുകയാണ്10-ാം ക്ലാസ് ഇന്ന് ഇംഗ്ലീഷ് ആണ് അമ്മ മാതാവും ഈ ശോപ്പനും അവന്റെ കൂടെയിരുന്ന് പരീക്ഷ എഴുതിക്കണമേ

  • @shailak.x3677
    @shailak.x3677 4 месяца назад +2

    എന്റെ ഉടമ്പടിയിൽ വച്ചിരിക്കുന്ന എല്ലാ നിയോഗങ്ങൾ സാധിച്ചു തരേണമേ

  • @shabuva5551
    @shabuva5551 4 месяца назад

    ക്രി പാസ് ന അമ്മേ എന്റെ കുടുംബത്തിന്റെ കട ബാദ്യതകളെ സമർപ്പിക്കുന്നു വീട്ടുവാ ഉള്ള വഴി അമ്മേ കാണിച്ചു തരുവാൻ ഈശോയോട് പ്രാർത്ഥിക്കണമേ ആമേൻ🌹🌹🌹

  • @jayamalus2340
    @jayamalus2340 4 месяца назад +1

    യേശു മാതാവേ ഞങ്ങളെഅനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @mercythomas3805
    @mercythomas3805 4 месяца назад +1

    കൃപാസന മാതാവേ വന്ന് പ്രാർത്ഥിക്കാൻ കോടാനുകോടി നന്ദി പറയുന്നു പരിശുദ്ധ അമ്മ ഭർത്താവിന്റെ തലമുറ കാൽപാദം വരെയും ശരീരത്തിന് അകത്തും പുറത്തുമുള്ള എല്ലാ രോഗങ്ങളെയും അങ്ങ് സുഖപ്പെടുത്തി തരണമേ അങ്ങയുടെ സന്നിധിയിൽ നന്ദി പറയുവാൻ ഇനി അനുഗ്രഹിക്കണമേ മാതാവിന്റെ മുമ്പിൽ സമർപ്പിക്കുന്നു അങ്ങയോട് അല്ലാതെ ആരോട് പറയാൻ പറ്റും പൂർണ്ണമായും സൗഖ്യം നൽകണമേ

  • @sheebakv1808
    @sheebakv1808 4 месяца назад +1

    മാതാവേ നന്ദി... കരുതേണമേ നാവിനെ നിയന്ധ്രിക്കാൻ ഉള്ള കൃപ തരേണമേ

  • @reenasebastian2954
    @reenasebastian2954 4 месяца назад +2

    മോൾക്ക്‌ നല്ലൊരു ജോലി കൊടുത്തു അനുഗ്രഹിക്കനമേ

  • @deepabrito7293
    @deepabrito7293 4 месяца назад +2

    Amme kaniyaname

  • @miniwilson4693
    @miniwilson4693 4 месяца назад +1

    എന്റെ മക്കളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @jasminepaul3690
    @jasminepaul3690 4 месяца назад +1

    അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമെ

  • @LissyJoseph-py8pc
    @LissyJoseph-py8pc 4 месяца назад +1

    അമ്മേ മാതാവേ എന്നെ അമ്മേടെ സാക്ഷി ആക്കി മാറ്റണമേ.സഞ്ചാരി മാതാവേ ഞങ്ങളുടെ അടുത്ത് വരണമേ എന്റെ മക്കളുടെ അലർജി രോഗങ്ങളും എപ്പോഴും അസുഖം കാരണം കുഞ്ഞിന് ഒരു സ്ഥലത്തും പോകാൻ പറ്റുന്നില്ല അത് മാറ്റി തരണമേ

  • @ShibuVarghese-k1t
    @ShibuVarghese-k1t 4 месяца назад +1

    🌹✝️🙏അമ്മേപരിശുദ്ധഅമ്മേകൃപാസനഅനുഗ്രഹീതമാതാവേ അമ്മയുടെഅരികിൽവന്നുസാക്ഷ്യംപറയുവാൻ അമ്മയുടെദാസനായ എന്റെകാലുകൾക്ക് ബലംനൽകിഅനുഗ്രഹിക്കേണമേഅമ്മേ 🙏✝️🌹

  • @kjamesjohn4931
    @kjamesjohn4931 4 месяца назад +1

    അമ്മേ മാതാവേ എൻ്റെ കുടുംബത്തിൻ്റെ കടം നീക്കി ജപ്തി ഒഴിവാക്കി സാമ്പത്തിക സഹായം തേടുന്നു

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 4 месяца назад +1

    അമ്മേ മാതാവേ എന്റെ ഉടബാടിയിൽ വച്ചിരിക്കുന്ന 6നിയോഗംങ്ങൾ എനിക്ക് ഡിസംബർ 8.നു മുൻപ് നടത്തി തരണം ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @anniethomas8073
    @anniethomas8073 4 месяца назад +1

    അമ്മേ കട ഭാരതൽ കഷ്ടപ്പെടുന്ന എല്ലാ മക്കൾക്കും കടങ്ങളെ വീട്ടാൻ അമ്മ സഹായിക്കണേ അമ്മേ സ്ഥലം വിൽക്കാൻ ആഗ്രഹിക്കുന്നു നല്ല വിലക്കു വിളിക്കാനും കടങ്ങൾ തീർക്കാനും സഹായിക്കണേ 🙏

  • @selinchamakkalayil4370
    @selinchamakkalayil4370 4 месяца назад +1

    Amme mathave monte vivahathinu avante appan santhoshathode eduthunadathuvan krupa cheyename amen

  • @geethac7894
    @geethac7894 4 месяца назад +1

    അമ്മേ വരദായിന എൻ്റെ പ്രാർത്ഥന കേൾക്കണേ അക്കൗണ്ടൻ്റ് ജനറൽ ഓഫീസിൻ നിന്നും വന്ന ഓർഡറുകൾ റദ്ദ്ചെയ്തു തരണ മേ ആമേൻ ഇന്ന് സവനംബർ 3

  • @baijuthomas2997
    @baijuthomas2997 4 месяца назад +2

    മാതാവേ എന്റെ ജോലിയിൽ ഇടപെട്ട് അനുഗ്രഹിക്കുമെന്ന് പ്രാർത്ഥിക്കുന്നു അമ്മയുടെ ജന്മദിനത്തിന്റെ ആശംസകൾ എപ്പോഴും ദൈവത്തിനോട് കൂടെ

  • @geethac7894
    @geethac7894 4 месяца назад +1

    അമ്മേ ഇന്ന് സവ്തംബർ 3 ഞാൻ അമ്മയുടെ മുമ്പിൽ സമർപ്പിച്ചു എൻ്റെ അപേക്ഷ സ്വീകരിക്കണമേ

  • @KathreenaDeepak
    @KathreenaDeepak 4 месяца назад +1

    അമ്മേ എന്റെ പണയ അഭാരനങ്ങൾ ഉടനെ എടുക്കുവാൻ വേണ്ട വർക്ക്‌ എനിക്ക് 15തീയതിക് മുൻപ് തന്നു സഹിയ്ക്കണമേ 🙏🏻ആമ്മേൻ

  • @gracykuttyvarughese7422
    @gracykuttyvarughese7422 4 месяца назад +1

    അമ്മേ മാതാവേ എൻ്റെ മകളുടെ നടുവേദന മാറ്റി തരെണമെ ശാരീരികവും മാനസികവുമായ വേദനകൾ മാറ്റി സന്തോഷത്തോടെ സമാധാനത്തോടെ സേന്ഹത്തോടെ ഒന്നിച്ചു ജീവിക്കാൻ സഹായിക്കണമെ കൃപകെടുക്കണമെ

  • @devayanid1249
    @devayanid1249 3 месяца назад +2

    എന്റെ അപ്പന്റെരോഗം വേഗം മാറ്റി തരേണമേ മാതാവേ🙏🙏🙏🙏🙏

  • @Chinnusatheesan
    @Chinnusatheesan 4 месяца назад

    അമ്മേ ഞാൻ സമർപ്പിച്ച നിയോഗങ്ങളിൽ അമ്മ ഇടപെടണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geethac7894
    @geethac7894 4 месяца назад +1

    അമ്മേ എൻ്റെ അമ്മേ ലോകമാതാവേ

  • @sooraj_kishore_
    @sooraj_kishore_ 3 месяца назад +1

    പരിശുദ്ധ അമ്മേ അമ്മേ അമ്മയുടെ തിരുസഭയിൽ വരാനുള്ള എല്ലാം ഒരുക്കങ്ങൾ എനിക്ക് ഒരുക്കി തരണേ എന്റെ മോനെ കൊണ്ട് അവിടെ വരാനുള്ള എല്ലാ അവസരം എനിക്ക് ഒരുക്കി തരണേ അമ്മേപിഎസിൽ നിന്ന് ഒരു പേപ്പറാണ്
    അയക്കാനുള്ള എല്ലാം ഒരു അമ്മ

  • @savelikeaprowithleah5157
    @savelikeaprowithleah5157 2 месяца назад +1

    മാതാവേ ങ്ങളുടെ കടകൾ വിറ്റ് പോകാൻ ഉടനെ അവസരം ഉണ്ടാക്കണം അമ്മേ

  • @sunitham386
    @sunitham386 4 месяца назад +1

    Ammae mathavae ellakripakalkkum 🙏❤️🙏Vavauda koodaundakanamae ellam kripaeil nalki 🙏❤️🙏enta makkaluda yathraeil 🙏examil 🙏resultil 🙏jobil Ammauda neelankikkullil kathollanae 🙏❤️🙏

  • @anijarobin
    @anijarobin 4 месяца назад +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേഷിക്കണമേ..🙏🏻🙏🏻03/09/2024

  • @ajithasree6337
    @ajithasree6337 4 месяца назад +1

    ഈശോയെ 🙏🙏🙏❤

  • @Bhavanykuttappan
    @Bhavanykuttappan 4 месяца назад +1

    മാതാവേ നവംബർ 30ന് മുൻപ് വിടും സ്ഥലവും വില്പനനടന്ന് കിട്ടാണമേ ബാങ്കിലെ കടം തീർത്തു ആധാരം എടുക്കാൻ സഹായിക്കണമേ

  • @NIRANJAN176
    @NIRANJAN176 4 месяца назад +1

    അമ്മേ മാതാവേ എനിക്ക് ഒരു പാട് കട ബാധ്യതയുണ്ട് അതെല്ലാം വീട്ടുവാൻ അമ്മ സഹായിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @salicj5671
    @salicj5671 4 месяца назад +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മോനെ സഹായിക്കണം അമ്മേ

  • @georgekutty9009
    @georgekutty9009 4 месяца назад

    കൃപാസന മാതാവെ എന്റെ കടബാദ്ധ്യതകൾ ഇന്നുതന്നെ നീക്കി തരണമെ

  • @geethac7894
    @geethac7894 4 месяца назад +1

    എൻ്റെ തല്ലാത്ത കാരണാൽ ചുമത്തപ്പെട്ട വിനൻ ഇൻ്ററസ്റ്റിൻ്റെയും ആഡിറ്റ് പാര റിപ്പോർട്ടിൻ്റെയും ഓർഡറളും സർക്കുലറുകളും റദ്ദ് ചെയ്ത തരണമേ ആമേൻ🙏🙏🙏

  • @rajanikrraji7939
    @rajanikrraji7939 4 месяца назад +1

    അമ്മേ എന്റെ പ്രാർത്ഥന അമ്മയും തിരുകുമാരനും കേൾക്കുന്നു എന്ന് ഞാൻ വിശ്വസിച്ചു.. കാരണം എന്റെ മോന്റെ സ്ഥലം വിൽക്കാൻ ആലോചന ഉണ്ടായി അമ്മേ ഇനി ഒരു തടസ്സം കൂടാതെ നടത്തി തരണമേ 🙏🙏🙏 ഒരായിരം നന്ദി അമ്മയ്ക്കും കുമാരനും... 🙏🙏

  • @ThanujaRajeeb
    @ThanujaRajeeb 4 месяца назад +2

    🙏Amme abhishekham nalkaney🙏

  • @prabhasanthosh1949
    @prabhasanthosh1949 4 месяца назад +1

    സഹോദരങ്ങൾ തമ്മിൽ സ്നേഹത്തോടെ കഴിയണേ, വീട്ടിൽ ശാന്തിയും സമാദാനവും ഉണ്ടാകണേ

  • @AnilAnil-i3r
    @AnilAnil-i3r 4 месяца назад +1

    Amme ammayeda isdam ente kudumpathilum ente jeevithathilum nadakkatte

  • @jesnaalexander6567
    @jesnaalexander6567 4 месяца назад +1

    എന്റെ വിടും സ്ഥലവും വിൽക്കാൻ അനുഗ്രഹിക്കണേ. എന്റെ കടങ്ങൾ എത്രയും വേഗം വിട്ടേനെ.

  • @Chinjusara
    @Chinjusara 4 месяца назад

    അമ്മേ കൃപാസനം മാതാവേ എന്റെ സഹോദരിയുടെ വാത രോഗം പരിപ്പൂർണമായും മാറ്റിതരണമേ, വയ്യാത്ത എന്റെ സഹോദരിയുടെ കായികലുകൾ സുഖപെടുത്തണമേ, അവളെ അമ്മ സ്പർശിക്കണമേ കരുണ തോന്നണമേ 🙏🙏🙏🙏🙏🙏🙏🙏

  • @SandhyaSinil
    @SandhyaSinil 4 месяца назад +1

    അമ്മേ മാതാവേ ഓൾഡ് ഹോമിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന എനിക്ക് നല്ലയൊരു സ്ഥാപനം കാണിച്ചു തരണമേ പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുവാനും സ്നേഹിക്കുവാനും എനിക്ക് ശക്തി തരണമേ

  • @miniwilson4693
    @miniwilson4693 4 месяца назад

    അമ്മേ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏❤️

  • @Mallya2
    @Mallya2 3 месяца назад +2

    Mathave. Antekunjine padikanthonnikaname

  • @ShajiAk-yj8rz
    @ShajiAk-yj8rz 4 месяца назад +2

    Hallelujah ❤❤❤❤❤❤❤

  • @adikbabu6020
    @adikbabu6020 4 месяца назад +1

    Amme sahayikkename🙏🙏🙏🙏🙏🙏

  • @LysaJose-n6g
    @LysaJose-n6g 4 месяца назад +1

    അമ്മേ മാതാവേ എൻറെ മോളുടെ അസുഖം സുഖം ആക്കണേ മോൾക്ക് നല്ല ഒരു സ്കൂളിൽ ശ്രുതിക്ക് ജോലി കികിട്ടണം

  • @jishashaji4146
    @jishashaji4146 4 месяца назад

    അമ്മേ മാതാവേ എന്റെ കൂട്ടുകാരിയുടെ ക്യാൻസർ രോഗം പൂർണ്ണമായും സുഖപ്പെടുത്തി തരണമേ