നവ ദമ്പതികൾ ചെലവ് ചുരുക്കി പണിത സ്വപ്നവീട് | Budget traditional house |Home tour l Come on everybody

Поделиться
HTML-код
  • Опубликовано: 17 окт 2024
  • കല്യാണം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ചെലവ് ചുരുക്കി പണിത സ്വപ്ന വീട്ടിലേയ്ക്ക് താമസം.
    സനീഷ്:+91 96338 05696

Комментарии • 376

  • @comeoneverybody4413
    @comeoneverybody4413  10 месяцев назад +101

    കല്യാണം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ചെലവ് ചുരുക്കി പണിത സ്വപ്ന വീട്ടിലേയ്ക്ക് താമസം.
    സനീഷ്:+91 96338 05696

    • @nilamanohari
      @nilamanohari 10 месяцев назад +1

      😅😢😅😅😅😅😅❤❤

    • @babygirija7513
      @babygirija7513 10 месяцев назад +2

      ഇത് കുത്തി പൊടിയൂലെ ബ്രോ മരം. ഓടിട്ട വീട് മേൽക്കൂര പോയി. കമ്പി ആക്കിയപ്പോൾ സമാദാനം ആയി. മുക്കം കാരി

    • @saneeshvk9174
      @saneeshvk9174 10 месяцев назад

      youtube.com/@saneeshvk9174?si=nd2F22KFSfABaMzu

    • @Krishnaradha22283
      @Krishnaradha22283 10 месяцев назад

      excellent

    • @Zahaanfans2020
      @Zahaanfans2020 3 месяца назад

      Good

  • @ashwanaa3946
    @ashwanaa3946 10 месяцев назад +192

    ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിൽ കല്യാണം കഴിച്ചു വരുന്ന ആൺ മക്കളെ വേറെ ഒരു വീട് വച്ചു കൊടുത്തു മാറ്റി താമസിപ്പിക്കണം. Elder son ആയാലും younger son ആയാലും.. ഇതു പോലെ വീടിനടുത്തു തന്നെ എവിടേലും.. അവർ അവരുടെ ലൈഫ് ജീവിക്കട്ടെ..കൂട്ടുകുടുംബം നല്ലതാണെങ്കിലും പഴയ പോലെ അല്ല ഇപ്പോൾ എല്ലാവരും ചിന്തിക്കുന്നതും ജീവിക്കാൻ ആഗ്രഹിക്കുന്നതും.. കൂടെ നിൽക്കുന്നതിലും സ്നേഹം എങ്ങനെ അടുപ്പം ഉള്ള ഒരകൾച്ചക്കാണെന്നു തോന്നിയിട്ടുണ്ട്..
    Anyways happy to see this house.. Beautiful

    • @divyaanil8414
      @divyaanil8414 10 месяцев назад +1

      അതെ

    • @sangeethasankaran758
      @sangeethasankaran758 10 месяцев назад

      Crt anu

    • @stt5591
      @stt5591 10 месяцев назад +6

      ഞാൻ എന്റെ മകന് വേണ്ടി അങ്ങനെ ചെയ്തു.... Same buildingil oru flat.

    • @dhanu-thanki
      @dhanu-thanki 10 месяцев назад +5

      എല്ലാരും ഇങ്ങനെ ചിന്തിക്കാൻ തുടങ്ങിയാൽ ഈ ഭൂമി മുഴുവൻ വീടുകൾ കൊണ്ട് നിറയുമല്ലോ... ഉള്ള മരങ്ങളും കുന്നും വയലും ഇടിച്ചും തരിച്ചുമാണ് ഓരോ വീടും ഉയരുന്നത്..😢

    • @shijianeesh9500
      @shijianeesh9500 10 месяцев назад

      ​@@dhanu-thankimm athey

  • @SaniyaThasnim
    @SaniyaThasnim 5 месяцев назад +155

    എല്ലാ ആണുങ്ങളും ഇങ്ങനെ ചെയ്‌താൽ ഭർതൃ വീട്ടുകാരുടെ പീഡനത്തിൽ നിന്ന് എത്രെ പെൺകുട്ടികൾ രക്ഷപ്പെടും

    • @adithyabnair8775
      @adithyabnair8775 4 месяца назад

      Athu thettu. Orupadu snehichu lalichanu oro makaneyum valerthunnathu. Oru pennu vanni ennu karuthi avalkku poornamayum vittu kodukano

    • @സത്യമേവജയതേ-ര4ങ
      @സത്യമേവജയതേ-ര4ങ 4 месяца назад +16

      😂😂😂 നിനക്ക് പ്രായമായാൽ നീ കിടപ്പ് രോഗി ആയാൽ ആരാണ് നിന്നെ നോക്കാനും പരിചരിക്കാനും വരേണ്ടത് പാലീഏറ്റീവ് കാരോ??? അതോ സ്നേഹഭവന്റെ ആളുകളോ??? 😊ഭർത്താവിന്റെ അമ്മയെ സ്വന്തം അമ്മയായി കണ്ടാൽ ഒരു കുഴപ്പമില്ല തിരിച്ച് മകൾ ആയും കാണണം അതിന് അൽപ്പം താന്നു കൊടുക്കേണ്ട ത് മരുമോൾ ആണ് 😊

    • @brownadam999
      @brownadam999 4 месяца назад

      ​@@സത്യമേവജയതേ-ര4ങOnnu nirthipoyeda pracheena mandaa

    • @njvnivz1113
      @njvnivz1113 4 месяца назад +15

      Penninte achanum ammaykum inganoru ilav ille..especially penmakkal mathramulla achanum ammaykum..penmakkale kettichu vittu avanavante karyam noki jeevikunna ethrayo parents und..boys nte parents nu mathram athu pole jeevikan pattathathentha nammude naatil

    • @njvnivz1113
      @njvnivz1113 4 месяца назад +4

      Nammudeyoke parents nte generation aanu e naatil nuclear family undaakkiyath ennu innathe kaalath avar thanne marannu pokunnu..makkal angane jeevikan paadilla..

  • @mylifemyjourney6365
    @mylifemyjourney6365 10 месяцев назад +162

    എല്ലാരും. ഇങ്ങനെ തുടങ്ങിയാൽ
    ഒരു പാട് ഡിവോഴ്‌സ് ഒഴിവാക്കാം ഒരു മിച് ഒരുപാട് നാൾ ജീവിച്ചു വെറുതു കഴിഞ്ഞു മാറുന്നതിനേക്കാൾ നല്ലതാണ്

    • @SIR-IS-HERE
      @SIR-IS-HERE 7 месяцев назад +1

      Correct aanu paranje

    • @Flowers589s
      @Flowers589s 7 месяцев назад

      സത്യം

    • @jishnu..4592
      @jishnu..4592 4 месяца назад +4

      അത് ഓരോ കുടുംബം അനുസരിച്ചു ഇരിക്കും...❤

    • @ameyaraghunath3024
      @ameyaraghunath3024 4 месяца назад

      Correct😊

  • @aneesh_sukumaran
    @aneesh_sukumaran 10 месяцев назад +153

    മനോഹരമായവീട് ❤ എനിയ്ക്ക് ഇഷ്‌ടം നമ്മുടെ traditional style വീടുകളാണ് 😊 നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ച വീടുകൾ നിർമ്മിക്കുക 👍

  • @JaseenaPk-o2o
    @JaseenaPk-o2o 10 месяцев назад +103

    വിവാഹവും വീടും ഒരു ഭാഗ്യവും അനുഗ്രഹവും ആണ്
    ഭാഗ്യവാന്മാർ 👍🏻

  • @lovelyzachariah9751
    @lovelyzachariah9751 10 месяцев назад +72

    കൊള്ളാം നല്ല വീട്. ആർക്കും ഇഷ്ടം ആവും. കാണാൻ തന്നെ ഒരു എടുപ്പുണ്ട്. വലിച്ചുവാരി ഒന്നും ചെയ്യാത്തത് നന്നായി. ചെറിയ, ഒതുക്കമുള്ള ഒരു സുന്ദരൻ വീട്. 👌👌

  • @Renisfamilyvlog
    @Renisfamilyvlog 10 месяцев назад +15

    മനോഹരം ആയ വീട് ഒരുപാട് ഇഷ്ടം ആയി പ്രേത്യേകിച്ചു അടുക്കള ഒത്തിരി ഇഷ്ടം ആയി 👍🏻

  • @lilacbeautycare4858
    @lilacbeautycare4858 10 месяцев назад +6

    Civi എൻജിനീയറുടെ അച്ചനും അമ്മയും directors avark ente thanks ഇതാണ് മക്കൾക് കൊടുക്കാവുന്ന ഏറ്റവും നല്ല ഗിഫ്റ്റ് അവർ ജീവിക്കട്ടെ

  • @imriyaska
    @imriyaska 10 месяцев назад +38

    നല്ല ഐശ്വര്യമുള്ള വീടും വീട്ടുകാരും ❤❤❤

  • @joseachayan7740
    @joseachayan7740 10 месяцев назад +8

    കാഴ്ചയിൽ സിംപിളായ വീടും കുടുംബവും വളരെ ഇഷ്ടപ്പെട്ടു 🌹🌹🌹

  • @akhildasv2273
    @akhildasv2273 10 месяцев назад +34

    കിടിലം വീട്... വീഡിയോ കാണുമ്പോൾ തന്നെ ഒരു പോസിറ്റിവിറ്റി കിട്ടുന്നുണ്ട്... 🥰❤️..

  • @sudhasouparnika2133
    @sudhasouparnika2133 10 месяцев назад +16

    സൂപ്പർ വീട് ഇവിടെ താമസിക്കുമ്പോൾ ഉള്ള സുഖം അത് പറയാൻ പറ്റില്ല അനുഭവിച്ചു അറിയണം 👌👌👌👌

  • @Ansutkl
    @Ansutkl 6 месяцев назад +3

    എന്റെ സങ്കല്പത്തിലുള്ള veed😍😍😍👌🏻👌🏻👌🏻 Superb

  • @Saleemsinan-l8j
    @Saleemsinan-l8j 10 месяцев назад +3

    അള്ളാഹു കുടുംബ ജീവിതം സന്തോഷത്തിലാക്കട്ടെ

  • @miraban181
    @miraban181 5 месяцев назад +7

    ഇങ്ങനെയാണ് വേണ്ടത്.. കല്യാണ കഴിഞ്ഞ ഉടനെ വേറെ വീട് എടുത്ത് മാറുക. സമാധാനത്തിൽ ജീവിക്കുക. ചവിട്ടി പുറത്താക്കുക അല്ലെങ്കിൽ അവരെ കയറൂരി വിടുക എന്ന typical നമ്മുടെ നാട്ടിലെ കുടില ചിന്താരീതിയിലുള്ള് പ്രയോഗങ്ങൾ ഒഴിവാക്കിയാൽ കാണുന്നവർക്കും അലസോരം ഉണ്ടാവില്ല.

  • @sand7232
    @sand7232 10 месяцев назад +40

    ഭാഗ്യവതി... എന്റെ കല്യാണം കഴിഞ്ഞിട്ട് 18 വർഷം ആയി.. ഇതുവരെ ഒരു വീടെന്ന സ്വപ്നം ബാക്കി... 😔.. ഇത് കണ്ടപ്പോൾ സന്തോഷം ആയി..

    • @ishakishakiishakishaki5083
      @ishakishakiishakishaki5083 10 месяцев назад +4

      ഇവിടെ 14 വർഷം ആയി വീട് പോയിട്ട് ഭൂമി പോലും ഇല്ല😊

    • @farhanfathima234
      @farhanfathima234 10 месяцев назад +5

      എല്ലാവർക്കും സ്വന്തമായി നല്ലൊരു വീടുണ്ടാകും കേട്ടോ 💚

    • @ishakishakiishakishaki5083
      @ishakishakiishakishaki5083 10 месяцев назад

      @@farhanfathima234 അതെങ്ങെനെ??

    • @pushpammacv7295
      @pushpammacv7295 3 месяца назад

      Lets all your dreams come true.Hope and pray. Be positive always.Imagine your dreams coming true.God will grant your wishes.Nothing is too difficult for Him🙏🔥🙏

    • @sherliK-i7d
      @sherliK-i7d 2 месяца назад

      ഞങ്ങൾക്കും വീടായിട്ടില്ല. കല്യാണം കഴിഞ്ഞ് 20 വർഷായി

  • @varietymediabydiyaramachan2566
    @varietymediabydiyaramachan2566 9 месяцев назад +1

    മനോഹരമായ വീട് 🥰tradittional വീട് ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാനും... Supportive ആയ psrents... മഹാഭാഗ്യമാണ് 🙏🏻🙏🏻നല്ല ദീർഘവീക്ഷണം 🥰

  • @shaijumohammedpm6475
    @shaijumohammedpm6475 10 месяцев назад +6

    ഒരു ബെഡ്‌റൂം ഒരു അറ്റാച്ഡ് ബാത്രൂം കൂടി ഉണ്ടേൽ പൊളി ആയേനെ

  • @ammu4664
    @ammu4664 10 месяцев назад +3

    എനിക്കുംtraditional വീടുകൾ ആണ് ഇഷ്ട്ടം

  • @sijogeorge2509
    @sijogeorge2509 10 месяцев назад +4

    "അപ്പൊ കണ്ണൂർ അങ്ങട്ട് എടുത്തു "ല്ലേ...
    ലാളിത്യം....അതിമനോഹരം..

  • @noushi7403
    @noushi7403 10 месяцев назад +8

    My home place ✌️😍ഇതൊന്ന് നേരിൽ കാണാൻ പോകണമല്ലോ 😊ഒരുപാട് ഇഷ്ടം ആയി

  • @sakeerabdulla
    @sakeerabdulla 10 месяцев назад +10

    സൂപ്പർ ഹോം ...❤❤❤
    അതിനൊത്ത വീട്ടുകാരും🥰

  • @abhiea5319
    @abhiea5319 4 месяца назад

    How innocently he explains everything. Naadu miss cheyunnu ithupolethe aalukalem

  • @sarath324
    @sarath324 9 месяцев назад +4

    മരപ്പണിക്ക് പുറത്തു നിന്ന് ആളെ വിളിച്ചിരുന്നേൽ ഈ വിലക്ക് ഒതുങ്ങില്ല.. 🙂

  • @shibinskv325
    @shibinskv325 10 месяцев назад +19

    Naadan civil engineer and I love the way he speak and innocence ❤. Wish you a happy and lovely stay in your new home🎉

  • @Annz-g2f
    @Annz-g2f 10 месяцев назад +8

    Beautiful home It's quiet difficult 2c such houses built by youngster's naadan style liked very much

  • @fahadcraftart2431
    @fahadcraftart2431 10 месяцев назад +5

    സുന്ദരമായ ഭവനം ❤️👌🌹

  • @jitheshpm4406
    @jitheshpm4406 9 месяцев назад

    നിങ്ങളുടെ കുടുബം അടിപൊളി യാണ്‌

  • @rajmen1
    @rajmen1 10 месяцев назад +3

    നിങ്ങളുടെ designs ഒക്കെ 😊super അണ്

  • @sheelamaroli9692
    @sheelamaroli9692 10 месяцев назад +3

    നല്ല സുന്ദരമായ വീട്

  • @santhoshgs191
    @santhoshgs191 10 месяцев назад +2

    🎊മനോഹരം.....വീടും...വീട്ടരും🎊

  • @chandutk3435
    @chandutk3435 Месяц назад +1

    Great and simple design, this is what required for a happy family

  • @user-hgf3g6h6hg
    @user-hgf3g6h6hg 10 месяцев назад +6

    വീടും ആളുകളും സിമ്പിൾ.... സൂപ്പർ 👌

  • @paragkhapare4639
    @paragkhapare4639 8 месяцев назад +1

    I am frm Maharashtra facing language barrier but your videos are awesome

  • @sabirsulaiman92
    @sabirsulaiman92 10 месяцев назад +2

    എന്റെ കല്യാണം കഴിഞ്ഞ് 3 വർഷമായി..കഴിഞ്ഞ മാസം ഒരു വീടും സ്ഥലവും വാങ്ങി താമസം മാറി..
    ഇൻഷാ അള്ളാഹ് ഭാവിയിൽ ചിലവ് കുറഞ്ഞ നല്ലൊരു ട്രഡീഷണൽ വീട് വെക്കണമെന്നാണ് ആഗ്രഹം🙏🏽

  • @sunilmasmara8143
    @sunilmasmara8143 10 месяцев назад +8

    ആര് അരയ്ക്കും.... ഞാൻ അരയ്ക്കും.,. ഇഷ്ടപ്പെട്ടു.

  • @ajeeshmspunaluran8377
    @ajeeshmspunaluran8377 10 месяцев назад +2

    Samadhanamayi santhoshathode jeevikanamengil ethupoloru kunju veedu vachu jeevikanam

  • @CatsAndDogs944
    @CatsAndDogs944 10 месяцев назад +90

    ഇളയമകനെ വീട്ടിൽനിന്നും ചവിട്ടിപ്പുറത്താക്കി വേറെ വീടും വെച്ചുകൊടുത്തു... എന്തുനല്ല തമാശ.... പറയുമ്പോൾ എന്തെങ്കിലുമൊക്കെ പറയുക,പക്ഷെ,. കേൾക്കുമ്പോൾ അത്ര സുഖകരമല്ല സുഹൃത്തേ

  • @RajanandG
    @RajanandG 10 месяцев назад +1

    ഗംഭീരം......

  • @arjunshomna9754
    @arjunshomna9754 2 месяца назад +1

    എന്റെ വീടിന്റ വർക്ക്‌ ഇന്ന് ഞൻ എല്പിച്ചിട്ടുണ്ട് ❤

  • @NarendranNath-m3c
    @NarendranNath-m3c 10 месяцев назад +1

    സുന്ദരമായ വീട്, അതിൽ സുന്ദരമായ ഒരു കുടുംബം

  • @lijokj6754
    @lijokj6754 10 месяцев назад +5

    അപ്പൊ, എൻ്റെ കല്യാണവും പാല് കാച്ചലും ഒരുമിച്ചാവാൻ സാധ്യത കാണുന്നു.

  • @rosethomas8489
    @rosethomas8489 10 месяцев назад +11

    Wow nice house 🎉I like small house, Congratulations ❤

  • @jinymathew7688
    @jinymathew7688 6 месяцев назад +1

    This is exactly a house has to be in kerala in the traditional way that can beat the peak summer and suitable for kerala climate..

  • @lijokj6754
    @lijokj6754 10 месяцев назад +3

    എനിക്ക് ഇഷ്ടപ്പെട്ടു. ഇതുപോലെ ഒരു വീട് എനിക്കും പണിതു തരോ?

  • @nishabijoy7987
    @nishabijoy7987 10 месяцев назад +9

    Very sweet newly weds and sweet family! Lovely home ❤

  • @itsmeishani
    @itsmeishani 10 месяцев назад +2

    Chilanthi vala pidichal engane clean cheyyum nalla height aanallo

  • @menakapandi2349
    @menakapandi2349 4 месяца назад +1

    I like very much this house ...very simple and neat.....most beautiful ❤️❤️❤️❤️❤️❤️❤️❤️❤️

  • @redpepper8913
    @redpepper8913 10 месяцев назад +2

    Super veedu..
    But foundation pokkam ichiri kootama yirrunu...

  • @kshathriyan8206
    @kshathriyan8206 10 месяцев назад +9

    അടിപൊളി വീട് 👍❤

  • @Prabha-n7z
    @Prabha-n7z 10 месяцев назад +1

    വീട് manoharam❤️ navadhambathikalku all the best wishes 🙏❤️

  • @robsondoha8236
    @robsondoha8236 4 месяца назад +2

    അവിടെ കല്യാണം ഇവിടെ പാലുകാച്ചൽ എന്നായിരുന്നു ഇതുവരെ കേട്ടത് ഇപ്പോൾ എല്ലാം ഒരുമിച്ചായി 😂

  • @muhammadhasil1875
    @muhammadhasil1875 10 месяцев назад

    നല്ല വീട് എനിക്കിഷ്ടമായി ❤

  • @emmyin
    @emmyin 10 месяцев назад +3

    Beautiful house. Beautiful tiles n wood n roof and furniture.

  • @2APARNA
    @2APARNA 2 месяца назад

    നല്ല അവതരണം 👍🏻

  • @bai6219
    @bai6219 10 месяцев назад +1

    Valare nalla veedu.

  • @yoosafalipa31
    @yoosafalipa31 27 дней назад

    Right decision, this like decision will make more happiness

  • @MdnowshadJamal-yp2xl
    @MdnowshadJamal-yp2xl Месяц назад

    അടിപൊളി ആണ് വീട്

  • @anumanikkunnil4133
    @anumanikkunnil4133 10 месяцев назад +7

    നല്ല വീട് 👍

  • @hareshpardhi7677
    @hareshpardhi7677 10 месяцев назад +2

    Sir I don’t know your language but I like your channel

  • @Devanpes
    @Devanpes 10 месяцев назад +1

    Wow... 👌👌.. Ante oru dream house...

  • @krishnanbhasi5316
    @krishnanbhasi5316 10 месяцев назад

    Thalemnu palukacu...pittennu kalyanam.but innum veedoru swapnam

  • @__aswathi__achuzzzz__5364
    @__aswathi__achuzzzz__5364 10 месяцев назад

    നല്ലവീട് ആർക്കും ഇഷ്ടപ്പെടും

  • @ezhilezhil6674
    @ezhilezhil6674 10 месяцев назад +2

    அழகான வீடு ,❤
    please share the plan

  • @neenapr502
    @neenapr502 Месяц назад

    മുകളിൽ തട്ട് പണിത്താൻ മതി അപ്പോൾ ഭംഗി ഉണ്ടാവും star ലൈറ്റ് വെക്കാം

  • @jasisaifu9535
    @jasisaifu9535 10 месяцев назад +2

    തറയോട് എന്താ മാറ്റം? Cost effective aano?

  • @adarshsv1969
    @adarshsv1969 22 дня назад

    Kattila soothramo 😮 athenthaa aa soothram ..day by day soothrangal koodi koodi varuanalloo

  • @davidsebastian6522
    @davidsebastian6522 10 месяцев назад

    കൊള്ളാം ❤❤❤നല്ലവീട് ❤❤❤

  • @arjundev17688
    @arjundev17688 10 месяцев назад +2

    വളരെ നല്ല വീട്

  • @faseelafaseela7408
    @faseelafaseela7408 10 месяцев назад

    Odayathinal odilakki kallan krathirikkanagil odinta centa r bhagathu koodi tambar ulla kambi valichittu oro pattikal bhagathum aani adichitta odu pakamayirunnullu eni vanamangilum odu. Elakkiyittu chayyam angana chayithal avanangilum odu elakkiyittu. Karan sramichal kambjuda sabdam kalekkum pavathungal veedu vachu odu edukangil. Ee i. Dya upayogikkam

  • @shrinivaschavan4036
    @shrinivaschavan4036 Месяц назад

    Very beautiful house god always bless u r family

  • @JomishaVineesh
    @JomishaVineesh 10 месяцев назад +8

    സന്തോഷം നിറഞ്ഞ വീട് ❤❤

  • @umarl9775
    @umarl9775 2 месяца назад

    Nalla pazaya kala model veed

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 10 месяцев назад

    വളരേ ഇഷ്ടമായി. സച്ചിൻ പിഞ്ചു❤️❤️

  • @കുഞ്ഞനുജൻ
    @കുഞ്ഞനുജൻ 10 месяцев назад +2

    സാധാരണ വിറകടുപ്പിന്നു പകരം സ്മോക്ക്ലെസ് ഓവൻ വെക്കാമായിരുന്നു.

  • @Sandoskumep
    @Sandoskumep 10 месяцев назад +1

    നല്ല വീഡിയോ ❤️❤️❤️അടിപൊളി വീട് ❤️❤️❤️❤️

  • @sakeenaashif1442
    @sakeenaashif1442 10 месяцев назад +1

    മാറാല എങ്ങനെ തട്ടും, നല്ല ഹൈറ്റ് ഉണ്ടല്ലോ

  • @indira7506
    @indira7506 10 месяцев назад +2

    simple humble and lovely house and family.may god bless you all every time❤❤❤❤

  • @boomimalayalam4359
    @boomimalayalam4359 3 дня назад

    Aanmakale kanmunnel eppozum kaananm parents nu. Ennalo avarude family ku (wife) swasthatha kodukem ellya

  • @monishthomasp
    @monishthomasp 10 месяцев назад +14

    Simple and beautiful home.. and very lovely people.. ❤ Good job, Sachin, Pinchu.. !!!😊

  • @deepasreejayan
    @deepasreejayan 10 месяцев назад +6

    Simple വീട്..എനിക്ക് ഒരു doubt ഉളളത്,double ht roof എങ്ങനെയാ മാറാല ഒക്കെ clean ചെയ്യുക? Normal roof ആയാൽ തന്നെ കുറച്ച് കഷ്ടം ആണ്

    • @amreshkmp23
      @amreshkmp23 10 месяцев назад +1

      അതിന് ഇനി അവർ ഒരു ചെറിയ ഹെലികോപ്റ്റർ വാങ്ങും

    • @joker6635
      @joker6635 10 месяцев назад +1

      Maaraala kalayan avar neetathilulla choolu indu athu vechu kalayum

  • @nidhishavattoli
    @nidhishavattoli 10 месяцев назад +1

    കണ്ണൂർ പെരിങ്ങത്തൂർ 🖤

  • @mukeshlata1
    @mukeshlata1 2 месяца назад

    South people are more deeply rooted,in North all our structures are mostly English

  • @NasarN-tb4sy
    @NasarN-tb4sy 10 месяцев назад +2

    നമ്മുടെ അടുത്ത പ്രദേശം പെരിങ്ങത്തൂർ

  • @jyothy7846
    @jyothy7846 4 месяца назад +1

    God bless you couple❤

  • @Krishnaradha22283
    @Krishnaradha22283 10 месяцев назад

    Hai excellent old is gold

  • @arunchakyar3901
    @arunchakyar3901 10 месяцев назад

    കൊള്ളാം. ..അടിപൊളി

  • @redpepper8913
    @redpepper8913 10 месяцев назад

    Adipoli house.... Nalla ishwaryam

  • @ThomasSouthil
    @ThomasSouthil 4 месяца назад

    Nice exterior and interior work, good job, congratulations 🎉, if every house needs common bathroom, all the best 😊

  • @ronyjoy559
    @ronyjoy559 10 месяцев назад

    Avide Kalyanam Ivide Palukachu Sreenivasan ❤❤❤

  • @sasidharanpallassana9578
    @sasidharanpallassana9578 10 месяцев назад

    മനോഹരം

  • @shahanasmullasseryparambu6257
    @shahanasmullasseryparambu6257 10 месяцев назад +1

    Nice

  • @user-vv4yr5xm9u
    @user-vv4yr5xm9u 4 месяца назад +1

    Avide kalyaanam ivide paalukaachu.

  • @pauljoseph2811
    @pauljoseph2811 10 месяцев назад +4

    അവിടെ കല്ല്യാണം.
    ഇവിടെ പാല് കാച്ചൽ.
    ഇവിടെ പാല് കാച്ചൽ.
    അവിടെ കല്ല്യാണം. 😀

  • @HajiBloch-fp8xd
    @HajiBloch-fp8xd 4 месяца назад

    Sweet home
    Dr. Haji Bloch
    Gujarat

  • @tijimallu
    @tijimallu 10 месяцев назад +2

    Both of ur lucky with same vibes

    • @tijimallu
      @tijimallu 10 месяцев назад

      Lets god bless us all

  • @MouhammadgousShekh
    @MouhammadgousShekh 4 месяца назад +1

    Hi sir share full plan dhes house

  • @JJV..
    @JJV.. 10 месяцев назад

    മനോഹരം....

  • @HameedThayyil-wc2xx
    @HameedThayyil-wc2xx 10 месяцев назад

    സൂപ്പർ ഹോം