Out Of Focus Live | 05 June 2024

Поделиться
HTML-код
  • Опубликовано: 18 сен 2024
  • #outoffocus
    Out Of Focus Live | 05 June 2024
    1. എന്‍ഡിഎയുടെ പോക്കെങ്ങനെ?
    2. എങ്ങനെ നീങ്ങും ഇന്‍ഡ്യ?
    3. കേരളത്തിന്റെ ഗതിമാറിയോ?
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 207

  • @Tamilaali
    @Tamilaali 3 месяца назад +298

    ഇന്നലെ മുഴുവൻ സമയവും മീഡിയ വൺ കണ്ടവർ വരട്ടെ 👍👍👍🥰

    • @goldenpearls5241
      @goldenpearls5241 3 месяца назад +4

      ഞാൻ 💪🏻

    • @esmailnazeer3018
      @esmailnazeer3018 3 месяца назад +2

      ഞാനും

    • @jyothisvv513
      @jyothisvv513 3 месяца назад +14

      vere ethu channel kaanana bhai??? kollaavunna channel onnu ethe ullu.

    • @iam7275
      @iam7275 3 месяца назад +3

      🙋‍♂️🙋‍♂️🙋‍♂️

    • @ismailpk2418
      @ismailpk2418 3 месяца назад +3

      Njan 😅❤

  • @rajspill9548
    @rajspill9548 3 месяца назад +111

    പറയാതെ വയ്യ. അജിംസിൻ്റെ നിരീക്ഷണങ്ങൾ അപാരം.👍 അജിംസ് ഇന്ന് പറയുന്നത് നാളെ സംഭവിക്കുന്നു

  • @ajuaju8486
    @ajuaju8486 3 месяца назад +19

    എനിക്ക് വളരെ തൃപ്തി നൽകിയ ഒരു വിധിയായിരുന്നു 2024. ഇന്ത്യ മുന്നണി നേടിയ 234 എന്നത് വിജയ തുല്യം തന്നെ. വെന്റിലേറ്ററിൽ കിടക്കുന്ന രോഗി എഴുനേറ്റ് നടക്കുക എന്നത് വളരെ വലിയ കാര്യമാണ്. കോൺഗ്രസ്‌ ന്റെ തിരിച്ചുവരവ് 💥

  • @aikikkaklusman4870
    @aikikkaklusman4870 3 месяца назад +28

    ഇലക്ഷൻ റിസൾട്ട് മുഴുവനും മീഡിയ വൺ കണ്ടു അജിംസ് നിഷാദ് റാവത്ത് നല്ല ഫോമിൽ ആയിരുന്നു... അഭിനന്ദനങ്ങൾ ആശംസകൾ ❤️🌹

    • @sweetmaanu
      @sweetmaanu 3 месяца назад

      സ്മൃതി ഇറാനിയുടെ പരാജയം നല്ലോണം ആഘോഷിച്ചു 😉

  • @abdulmuneer3101
    @abdulmuneer3101 3 месяца назад +50

    എന്തു രസമായിട്ടായിരുന്നു ഇന്നെലെ വോട്ടെണ്ണൽ meadia one റിപ്പോർട്ട് ചെയ്തത് 👍🏻👍🏻👍🏻💐💐💐

    • @bhasidmm1982
      @bhasidmm1982 3 месяца назад +1

      Calm and active approach.

    • @raniyanusreen323
      @raniyanusreen323 3 месяца назад

      നിലവാരമുള്ള അവതരണം ആയിരുന്നു

  • @mkph2742
    @mkph2742 3 месяца назад +116

    Media one, ഇന്ത്യയുടെ ശബ്ദം (അടിച്ചമർത്തുന്നവർക്കെതിരെയുള്ള )👍👍😍😍

    • @muhammedmvc6666
      @muhammedmvc6666 3 месяца назад +4

      അതു കൊണ്ടാണല്ലോ ഇന്നലെ മിഡിയ ഒന്നിന്റെ കോഴിക്കോട് ആസ്ഥാന ഓഫിസിന് നേരെ അക്രമം നടത്തിയത്

    • @saleemkps3080
      @saleemkps3080 3 месяца назад

      അടിച്ചമർത്തപ്പെട്ടവർക്കൊപ്പം നിലകൊള്ളുന്ന എന്നല്ലേ ഒന്നുകൂടി നല്ലത്.

  • @Lajus2835
    @Lajus2835 3 месяца назад +46

    ദാവൂദ്...
    തോറ്റ മുന്നണി എന്ന് പറയരുത് ....
    താനാഷാഹി. അവസാനിപ്പിച്ചു എന്നതിൽ വിജയം വരിച്ച നേതൃത്വമാണത് ...

  • @aikikkaklusman4870
    @aikikkaklusman4870 3 месяца назад +9

    ഇന്നലെ മുഴുവനും മീഡിയ വൺ കണ്ടു സന്തോഷമായി ജനാധിപത്യം നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു എല്ലാവരും ജീവിച്ചു പോകട്ടെ മതേതരത്വ ജനാധിപത്യ രാജ്യമാണ് നമ്മുടെ പൂർവികർ രക്തം കൊടുത്തും ജീവൻ കൊടുത്തും നേടിയെടുത്തതാണ് സ്വാതന്ത്ര്യം അത് ദുഷ്ടരായ സംഘികൾ വന്ന് നശിപ്പിക്കാൻ ശ്രമിക്കുമ്പോൾ അരുത് കാട്ടാളന്മാരെ എന്ന് പറയാൻ ഇവിടെ ജനാധിപത്യ വിശ്വാസികൾ മുന്നോട്ടു വന്നതിൽ അതിയായ സന്തോഷമുണ്ട് ദൈവം തമ്പുരാൻ നമ്മുടെ രാജ്യത്തെ രക്ഷിക്കട്ടെ

  • @user-br8ff6sp5n
    @user-br8ff6sp5n 3 месяца назад +6

    നീലാകുറുക്കനെ പൊതു ജനം മനസിലാക്കി.. അതിനുള്ള ശ്രമത്തിൽ out of focus നും നല്ലൊരു പങ്കുണ്ട്. അഭിനന്ദനങ്ങൾ 👍

  • @mohamedjamaludheen1320
    @mohamedjamaludheen1320 3 месяца назад +22

    ഇത്തവണ അന്തോണിയും, ഡിഗ്ഗ്വിജയ സിങ്ങും, കമൽനാതും ഇലക്ഷൻ മാനേജ്മെന്റിന്റ തലപത്ത് ഇല്ലായിരുന്നു. കൊണ്ഗ്രെസ്സ് പൊളിറ്റിക്സ് തന്നെയാണ് സംസാരിച്ചത്, ബിജെപിയുടെ ബി ടീം ആകാൻ നോക്കിയില്ല.

  • @Das2876
    @Das2876 3 месяца назад +9

    വയനാട് മുരളീധരൻ കൊടുക്കണം

  • @mubashirkuppachen6523
    @mubashirkuppachen6523 3 месяца назад +50

    നിഷാദിന്റെ സൗണ്ട് 😂🔥🔥

    • @everyonetravelauniquejourn8752
      @everyonetravelauniquejourn8752 3 месяца назад +5

      ജലദോഷം വന്നാൽ ആരും ബിജു മേനോനാകും

    • @abdulsamad561
      @abdulsamad561 3 месяца назад +7

      ഇന്നലെ കൊറേ തൊള്ളയിട്ടതല്ലേ 😊

    • @sidheequen724
      @sidheequen724 3 месяца назад +6

      ഇന്നലെ അജ്ജാതി സൗണ്ട് അല്ലെന്നോ 😂❤

    • @hanannazar7838
      @hanannazar7838 3 месяца назад

      😂

  • @Lajus2835
    @Lajus2835 3 месяца назад +35

    നെഹ്റു വിന് ശേഷം ഏറ്റവും ആദർശ വ്യക്തത യുളള കാഴ്ചപ്പാടുളള നേതാവുണ്ട് ഇന്നത്തെ കോൺഗ്രസിന്

  • @muhammadsameer.uuzhunnan6755
    @muhammadsameer.uuzhunnan6755 3 месяца назад +11

    ആദ്യ മായി ഔട്ടോഫ്ഫോകാസ് അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ❤️❤️അജിയിംസ് റാവു ദാ വൂദ് സാഹിബ്‌ പ്രമോദ് രാമൻ 😍😍😍

  • @indian5273
    @indian5273 3 месяца назад +12

    Inalthe results ningalde channelil kanan nalla standard ayirinu ❤️ ath mathran kandalu.

  • @cicilkuruvilla1734
    @cicilkuruvilla1734 3 месяца назад +6

    നല്ല ഒരു ചർച്ച

  • @kdp7949
    @kdp7949 3 месяца назад +56

    കേന്ദ്രസംസ്ഥാ സർക്കാറിന് തിരിച്ചടി സ്വന്തം അണികൾതന്നെ കൊടുത്തു എന്നൊരു ആശ്വാസം...

  • @user-fe7hr5np5t
    @user-fe7hr5np5t 3 месяца назад +3

    Nalla charcha👌👌👌

  • @trrtr3081
    @trrtr3081 3 месяца назад +8

    ദാവൂദ് അന്ന് തന്നെ പറഞ്ഞിരുന്നു കേരളത്തിൽ ldf വിയർക്കുമെന്ന് അത്ര ത്തോളം ജന വിരുദ്ധ മായ കാര്യങ്ങൾ ഉണ്ടെന്ന് ajims ഉം അന്ന് പറഞ്ഞിരുന്നു ajims ന്റെ വീടിന്റെ പണി നടക്കുന്നതിന്റെ ഒരു ഉദാഹരണം

  • @englishhelper5661
    @englishhelper5661 3 месяца назад +15

    കേരളം ഒറ്റക്കെട്ടായി എൽഡിഎഫിനോട് പറഞ്ഞു കടക്ക് പുറത്ത്😅😂

    • @prajeethakuriakose6127
      @prajeethakuriakose6127 3 месяца назад +4

      10 കൊല്ലം കേന്ദ്രത്തിലും പിന്നെ കേരളത്തിലും കോൺഗ്രസ്‌ അട്ടത്തിരിക്കാൻ തുടങ്ങീട്ട്.. എന്നിട്ടും ഇന്ത്യ മുന്നണിയുടെ ബലത്തിൽ ഒരു 92 സീറ്റ്‌ നേടി..എന്നിട്ടും അതെ നേടാൻ പറ്റിയോളു.. കേരളത്തിൽ പാർലിമെന്റ് ഇലക്ഷന് ഒരു വലതു പക്ഷ ചായ്‌വുണ്ടാവാറുണ്ട്.. കോൺഗ്രസിന്റെ വോട്ട് പേർസന്റെജ് കുറഞ്ഞിട്ടും ഉണ്ട്.. പിന്നെ cpim തെറ്റ് തിരുത്തുന്ന പാർട്ടിയാ.. നിങ്ങൾ ആരായിരുന്നാലും അറിയോന്ന് അറിയില്ല ഇതുപോലെ 19 സീറ്റ്‌ നേടിയിട്ടും അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനോട് കടക്ക് പുറത്ത് എന്ന് കേരളത്തിലെ ജനങ്ങൾ പറഞ്ഞിട്ടുണ്ട്.. അപ്പൊ ശെരി.. ലാൽസലാം 💪🔥

    • @asimmhd7282
      @asimmhd7282 3 месяца назад

      ​@@prajeethakuriakose6127kittya oru seat um pidich mindathe irikk baai, adutha niyama sabha election varna ullil iratta chankan jailil pokum

    • @prajeethakuriakose6127
      @prajeethakuriakose6127 3 месяца назад

      @@ameekmugames9681 ശെരി സേട്ടാ gud nyt..

  • @007jatham
    @007jatham 3 месяца назад +15

    ഇനി ഏത് മുന്നണി ഭരിച്ചാലും മുന്നണി കേന്ദ്രം അച്ചൻ ഉറങ്ങാത്ത വീട് എന്നറിയപ്പെടും

  • @mushrurockzuk8809
    @mushrurockzuk8809 3 месяца назад +2

    MEDIA ONE TEAM 🎉❤❤❤

  • @ismailpandikkad3232
    @ismailpandikkad3232 3 месяца назад +2

    നല്ല നിരീക്ഷണം.

  • @MrKhalidn
    @MrKhalidn 3 месяца назад +11

    കോൺഗ്രസ്സ് നാളത്തെ BJP യാണെന്ന് ഗീർവാണം മുഴക്കി കാക്കിക്കളസവുമായി നടക്കുന്ന "കമ്യൂണലിസ്റ്റുകളാണ്" യഥാർത്ഥത്തിൽ കേരള മാർക്സിസം... അച്ചുമാമൻ മുതൽ.. വിജയരാഘവൻ, പിണറായി...അങ്ങനെ പലരും അത് തെളിയിച്ചവരാണ്...താഴെ തട്ടിലുള്ളവർ അവരുടെ പിൻഗാമികളല്ലേ ..വോട്ട് ചോർന്നില്ലേ ലേ..അത്ഭുതമുള്ളൂ...

    • @prajeethakuriakose6127
      @prajeethakuriakose6127 3 месяца назад

      ഒരു കമ്മ്യൂണിസ്റ്റ്‌ കാരനും bjp യിൽ പോകും എന്ന് പറഞ്ഞ് ഇയാള് കേട്ടിട്ടുണ്ടോ.. ഈ അനിൽ ആന്റണിയും പത്മജയും ഒക്കെ കമ്മ്യുണിസ്റ്റ് ആയിരുന്നു.. എനിക്ക് തോന്നിയാൽ bjp യിൽ പോകും എന്ന് പറഞ്ഞ സുധാകരനും ദേണ്ട് വിളക്ക് വെക്കാൻ പോയ സതീശനും കമ്മ്യൂണിസ്റ്റ്‌ ആണ്.. ആ മുരളീധരന്റെ കണ്ണീര് തുടച്ചിട്ട് പറയായിരുന്നു..ഉളുപ്പ്j ഉണ്ടോന്ന് ചോദിക്കുന്നില്ല.. 🤨

    • @MrKhalidn
      @MrKhalidn 3 месяца назад

      അബദുള്ള ക്കുട്ടിയെ ഓർമയില്ലേ....!.. ചാട്ടം പഠിച്ചത്...എവിടെ നിന്നായിരുന്നു... ജയരാജൻ പറഞ്ഞത് ഓർമയില്ലേ.... ബംഗാളും മണിപ്പൂരും ..ഓർമയില്ലേ.... JDS പിണറായി ബന്ധം അറിയില്ലേ.... ബോധം ഇല്ലേന്ന് തിരിച്ച് ചോദിക്കുന്നില്ല😁

    • @prajeethakuriakose6127
      @prajeethakuriakose6127 3 месяца назад

      @@MrKhalidn അബ്‌ദുല്ലകുട്ടി ആദ്യം എവിടെ ആയിരുന്നു പ്രീണനം പറഞ്ഞ് ഭിന്നിപ്പിക്കുന്ന വർഗീയത അവവസിപ്പിക്കാനും സർക്കാർ തീരുമാനം എടുക്കണം അന്നേ തീരു എന്ത് തോന്നിവാസവും ചാനലിൽ ഇരുന്നു വിളിച്ച് പറയാൻ പറ്റില്ല എന്ന്.. പിന്നെ ഇങ്ങക്ക് ബോധം ഇമ്മിണി കൂടെല അതും മനസിലായി.. 😁

    • @prajeethakuriakose6127
      @prajeethakuriakose6127 3 месяца назад

      @@MrKhalidn ഹിന്ദു വർഗീയത എതിർക്കപ്പെടുന്നതിനു ഇടയിലൂടെ മുസ്ലിം തീവ്ര സംഘടനകൾ വളരാനും ഭിന്നിപ്പ് ഉണ്ടാക്കാനും പണിയെടുക്കുന്നവരെ സമൂഹം തിരിച്ചറിയണം..

    • @prajeethakuriakose6127
      @prajeethakuriakose6127 3 месяца назад +1

      Sdpi യെ നിരോധിച്ചിട്ടെ ഉള്ളു പ്രവർത്തിച്ചിരുന്നവര് ഇവിടെ ഉണ്ടന്നെ.. ഇക്കാക്ക് മാത്രേ ബുദ്ധിയുള്ളു.. 😁

  • @whiteevil691
    @whiteevil691 3 месяца назад +2

    Out of focus ❤❤❤🔥🔥🔥😘🥰

  • @mohammedfahis165
    @mohammedfahis165 3 месяца назад +5

    Media one

  • @user-se3tg9zt3c
    @user-se3tg9zt3c 3 месяца назад +7

    Have a wonderful time

  • @Ackermann786
    @Ackermann786 3 месяца назад +12

    മൂന്നാളും ഇട്ടത് ഒരേ ബ്രാൻഡ് ഷർട്ട് 😌🔥

    • @mnkuttoth6502
      @mnkuttoth6502 3 месяца назад

      ഒരുമിച്ച് പോയെടുത്തത😅

    • @Regoin_GAMER_yt
      @Regoin_GAMER_yt 3 месяца назад

      സ്പോൺസർഷിപ്

  • @abidsanufa6704
    @abidsanufa6704 3 месяца назад +21

    നിങ്ങളുടെ ഈ ചർച്ച സംഘികൾക്ക് നല്ലോണം കൊള്ളുന്നുണ്ട് അതിൽ പ്രത്യേകിച്ച് മലനാടൻ സാജൻ സക്കറിയ അഡ്വക്കറ്റ് ജയശങ്കർ ശ്രീജിത്ത് പണിക്കർ

    • @dvkafk5345
      @dvkafk5345 3 месяца назад +1

      Ad jayashankar bloody sangi

  • @mcrazeen
    @mcrazeen 3 месяца назад +2

    Media one ethrayum pettenn hindhi version start cheyyanam

  • @SureshMenon-c9x
    @SureshMenon-c9x 3 месяца назад +7

    പ്രധാനമന്ത്രിയാകാൻ വേണ്ടി ദൈവം കാലു പിടുത്തോം ചെരുപ്പ് നക്കലും തകൃതിയായി നടത്തു

  • @user-lu9jq9nu1y
    @user-lu9jq9nu1y 3 месяца назад +1

    ഇന്നത്തെ out of focus ഗംഭീരം എല്ലാവരും കേള്‍ക്കേണ്ട ചർച്ച 👍

  • @abdulazeeznaduvilappat8923
    @abdulazeeznaduvilappat8923 3 месяца назад +9

    ഏത് ഏകാതിപദികൾക്കും ഒരു തിരിച്ചടി ഉണ്ടാവും എന്ന തിരിച്ചറിവ്.

  • @FirozFiroz-sp3om
    @FirozFiroz-sp3om 3 месяца назад +2

    Out of focus❤

  • @azharchathiyara007
    @azharchathiyara007 3 месяца назад +1

    Superb factual discussion..💐👍👍😎😎👌

  • @amalihsank4186
    @amalihsank4186 3 месяца назад +1

    I was in line with the confidence of ajimska all the time ..

  • @soukathpadav247
    @soukathpadav247 3 месяца назад +1

    Media one 👍👍👍

  • @mathewcheriyan6845
    @mathewcheriyan6845 3 месяца назад

    I like this programme very much.

  • @mohammedfahis165
    @mohammedfahis165 3 месяца назад +2

    Masha Allah

  • @user-fe7hr5np5t
    @user-fe7hr5np5t 3 месяца назад +1

    👍👍👍👍

  • @maryjohn4242
    @maryjohn4242 3 месяца назад

    Right to information ACT,

  • @shihabmadambillath5
    @shihabmadambillath5 3 месяца назад +1

    Irony defeat feels like celebration and wins feels like loss

  • @ansilrahman3995
    @ansilrahman3995 3 месяца назад +4

    ദാവൂദ് സർ ❤

  • @rgs8073
    @rgs8073 3 месяца назад

    High quality and impartial analysis❤

  • @shafi123fahad4
    @shafi123fahad4 3 месяца назад

    Adipoli

  • @traninghubkerala8180
    @traninghubkerala8180 3 месяца назад +1

    3 perudeyum shirt nte brand sraddhichhavarr undo. 😊😊😊

  • @azharchathiyara007
    @azharchathiyara007 3 месяца назад

    Woww …first subject …👌👌💥💥💥💐💐🌺

  • @sajithaem4767
    @sajithaem4767 3 месяца назад +1

  • @melodeezzkids
    @melodeezzkids 3 месяца назад +1

    Nishad nte sound ithu vare ready aayillaa..😅

  • @ilaanhaadi2461
    @ilaanhaadi2461 3 месяца назад

    ajims ,well studied ❤

  • @riyaspappi3818
    @riyaspappi3818 3 месяца назад +3

    എന്തൊക്കെ ബഹളമായിരുന്നു..... ധ്യാനം..മംഗളസൂത്രം.... ഗ്യാരണ്ടി....രാമക്ഷേത്രം ....അവസാനം പവനായി ശവമായി 🤣🤣🤣🤣

  • @salam2860
    @salam2860 3 месяца назад

    Love from kuwait❤

  • @Shefekbk
    @Shefekbk 3 месяца назад +2

    ഇന്നലെ വോട്ടു റിസൾട്ട്‌ കാര്യത്തിൽ മീഡിയ one കൃത്യമായ റിപ്പോർട്ട്‌ ആയിരിന്നു എക്സ്സ്‌പെഷ്യലി ajims നിഷാദ്
    മാറ്റു ചാനൽപോലെ ചന്ത ആക്കിയില്ല 😂😂😂

  • @arshadaluvakkaran675
    @arshadaluvakkaran675 3 месяца назад +1

    Loving from aluva

  • @muhammedunais2621
    @muhammedunais2621 3 месяца назад +7

    ഇന്ത്യ മുന്നണിക്ക് ഇപ്പൊ ഒപോസിറ്റ് ഇരിക്കുന്നതാണ് നല്ലത്.

    • @AVyt28
      @AVyt28 3 месяца назад +1

      Bjp എല്ലാത്തിനെയും purchase ചെയ്തുകളയും

  • @roshankanwar2gx
    @roshankanwar2gx 3 месяца назад

    discus about nota

  • @amalshantalks5974
    @amalshantalks5974 3 месяца назад +1

    Nishadinu enthokkeyo parayaanund. Rawutharku chance kodukuka

  • @wandoornews4232
    @wandoornews4232 3 месяца назад

    🎉🎉🎉🎉

  • @anishaanwar6810
    @anishaanwar6810 3 месяца назад

    സത്യമാണ് …നിയ്യത്താണ് ശെരിയല്ലാത്തതു 😢

  • @AGsortz
    @AGsortz 3 месяца назад +1

    ഇന്തി യുടെ കൂടെ വരുന്ന പാർട്ടിക്ക് pm കൊടുത്താൽ മതി ഇൻഡിക് രാജ്യം ഭരിക്കാൻ

  • @moideenkoya3824
    @moideenkoya3824 3 месяца назад

    ദൈവം മനുഷ്യനായി

  • @maryjohn4242
    @maryjohn4242 3 месяца назад

    In MP Kamalnath had played the spoil sport. Digvijay Singh is quite old.

  • @cherianvc5660
    @cherianvc5660 3 месяца назад +1

    ബിജെപി വന്നാൽ വർഗീയം എസ്ഡിപിഐ വന്നാൽ മതേതരം
    തൃശൂർ വർഗ്ഗീയം
    ഇരട്ടുപെട്ട മതേതരം

  • @maryjohn4242
    @maryjohn4242 3 месяца назад

    Syrian Christians of Thrissur have voted for BJP.

  • @michliyas
    @michliyas 3 месяца назад

    Nishad 1.25x
    Ajims 1.5x
    Davood sir 2x
    Thankme later

  • @maryjohn4242
    @maryjohn4242 3 месяца назад

    There is one Congress M P from Bengal.

  • @maryjohn4242
    @maryjohn4242 3 месяца назад

    Nitish is supposed to be uncorrupted as a politician.

  • @firuomer7881
    @firuomer7881 3 месяца назад

    അജിംസ് 💖💖💖

  • @pluspositive-pv6zi
    @pluspositive-pv6zi 3 месяца назад +1

    ബിജെപി തന്നെ വീണ്ടും അധികാരത്തിൽ വരും എന്നു കൂടി കരുതിയത് കൊണ്ടാണ് NDA ഇത്രയെങ്കിലും നേടിയത്. But ഇനി പ്രതീക്ഷ നൽകുന്ന ഒന്നാണ് രാഹുൽ ഗാന്ധിയും കോൺഗ്രസ് എന്ന് ജനം മനസിലാക്കും. കോൺഗ്രസിനും ഇങ്ങനെ ഒരു അടി 2 ടേം ആയി നല്ലതാണ്. അല്ലെങ്കിൽ അവരും മോശം ആയേനെ

  • @resheedkottaram
    @resheedkottaram 3 месяца назад

    GMC Balayogi

  • @johncherian9092
    @johncherian9092 3 месяца назад +1

    സുരേഷ് ഗോപിക്ക് വോട്ടുകൂടാൻ നിങ്ങളുടെ ചാനൽ സഹായിച്ചിട്ടുണ്ട്. നിങ്ങളുടെ ഒരു റിപ്പോർട്ടർ പെൺകുട്ടിയെ പീഡിപ്പിച്ചുമെന്ന് പറഞ്ഞ വ്യാജ കോലാഹലമുണ്ടാക്കിയത് അദ്ദേഹത്തിന് നേട്ടമുണ്ടാക്കി. അത് നിങ്ങളെ പ്രതിരോധത്തിലുമാക്കി

    • @mohamedmusliyarakath822
      @mohamedmusliyarakath822 3 месяца назад

      ചാനൽ കേമറക്ക് മുന്നിൽ നടന്നത് വ്യാജമോ?

  • @actm1049
    @actm1049 3 месяца назад

    EVM plyed a big role in Delhi

  • @adilkvk6509
    @adilkvk6509 3 месяца назад

    All 3 are wearing shirts of same brand

  • @raneeshkh2984
    @raneeshkh2984 3 месяца назад

    ബിജെപി ക്ക്‌ ലഭിക്കുന്ന വോട്ടുകളിൽ വലിയ വിഭാഗം കേന്ദ്ര ഭരണ കക്ഷിക്ക് ലഭിക്കുന്നത്. കേന്ദ്രത്തിൽ കോൺഗ്രസ് ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ ഈ വോട്ടുകളിൽ ഒരു വിഭാഗം തിരിച്ച് വരും.

  • @muhammadsameer.uuzhunnan6755
    @muhammadsameer.uuzhunnan6755 3 месяца назад +1

    ഇന്ത്യ മുന്നണി 👌🏻👌🏻👌🏻

  • @goldenpearls5241
    @goldenpearls5241 3 месяца назад +3

    നിഷാദ് ചോറ് തിന്ന് നല്ല ഉറക്കം കയിഞ്ഞ് വരുകയാണോ 😂😂😂

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 3 месяца назад

    തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്ത് നിഷാദിൻ്റെ ശബ്ദം പോയോ?

  • @akaigazali3089
    @akaigazali3089 3 месяца назад

    ഞാൻ ചോദിക്കുക്കായാണ് പെട്രോളിന് എപ്പ വില കൂടും

  • @wxwxwxwx97
    @wxwxwxwx97 3 месяца назад

    അയ്യേ ശ്രീരാമനെ വിട്ടോ...aa best!

  • @riyaz749
    @riyaz749 3 месяца назад

    ദാവൂദ് സാഹിബ്‌.... നിരീക്ഷണ സിംഹം ❤️

  • @SureshMenon-c9x
    @SureshMenon-c9x 3 месяца назад +1

    In order to maintain his position, G - started licking feet's of Nilesh, Chandra Babu Naidu and other small party leaders. Let the nation now enjoy G's licking capability.
    Indian common man shown their real strength to the self-proclaimed god.

    • @salam2860
      @salam2860 3 месяца назад

      തൻ്റെ സ്ഥാനം നിലനിർത്താൻ, ജി - നിഗേഷിൻ്റെയും ചന്ദ്രബാബു നായിഡുവിൻ്റെയും മറ്റ് ചെറിയ പാർട്ടി നേതാക്കളുടെയും കാലുകൾ നക്കാൻ തുടങ്ങി. ജിയുടെ നക്കാനുള്ള കഴിവ് രാജ്യം ഇപ്പോൾ ആസ്വദിക്കട്ടെ. ഇന്ത്യൻ സാധാരണക്കാർ സ്വയം പ്രഖ്യാപിത ദൈവത്തോട് തങ്ങളുടെ യഥാർത്ഥ ശക്തി കാണിച്ചു.

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 3 месяца назад +1

    റെയിൽവെ മിനിസ്ട്രി ഇല്ല ഇപ്പോൾ അജിംസ്

    • @abetcooman8404
      @abetcooman8404 3 месяца назад +6

      റെയിൽവേ മന്ത്രിയുണ്ട്. റെയിൽവെ ബജറ്റാണ് ഇല്ലാത്തത്

    • @everyonetravelauniquejourn8752
      @everyonetravelauniquejourn8752 3 месяца назад

      @@abetcooman8404 ഇല്ലാത്ത കണക്കാണ്.

  • @abdulghani1795
    @abdulghani1795 3 месяца назад

    Ldf was expected Muslim votes. But wasn’t happened. “Kakshattilirikkunnath poyi uttarathilirikkunnath kittiyum illla” . There was an old pattern of ldf that represent communal politics internally . If they take those turns back it’s going to be a “harthal raj” again in Kerala. God bless everyone. I got some few hints from couple of ldf leaders yesterday from their statements. I wish I could be wrong on my perceptions. 😢😢😢 . Please be aware . At the end it’s all their benefits ( any party) , whoever in ruling. Keep the distance in active politics and watch it closely. Then the end you may please choose whoever you feel better. Don’t bleed your self for someone.

  • @anwar9702
    @anwar9702 3 месяца назад +1

    ഏതായാലും മോദിയും അമിത്ഷായും നന്നാവാൻ പോകുന്നു.

  • @Lajus2835
    @Lajus2835 3 месяца назад +2

    ദാവൂദേ. Representation നേക്കാൾ വലുതാണ് electoral politics ൽ winnability...എന്നത്...

  • @Shefekbk
    @Shefekbk 3 месяца назад

    നിഷാദ് സൗണ്ട് ശെരിയായില്ലേ

  • @malik.....8659
    @malik.....8659 3 месяца назад

    നിഷാദേ ആ കണ്ണീരു തുടച്ചിട്ടു പറ.. 😂

  • @munavvirk1968
    @munavvirk1968 3 месяца назад

    അജിംസ് പറഞ്ഞ കാര്യം ഞാൻ ഇന്നലെ ശ്രദ്ധിച്ചു കഴിഞ്ഞ 10 വര്ഷാമായി ജയ് bjp പറഞ്ഞ വർ ഇപ്പോ ജയ് NDA മാത്രമേ ഉള്ളൂ

  • @Fayi_zbasheer
    @Fayi_zbasheer 3 месяца назад

    Ajims wayanad le BJP Vote increase cheythath paranjilla...

  • @raniyanusreen323
    @raniyanusreen323 3 месяца назад

    Nishad ൻ്റെ സൗണ്ട് പോയിട്ടുണ്ട്. വേറെ ആങ്കറെ വെച്ചൂടായിരുന്നോ

  • @muneerm5356
    @muneerm5356 3 месяца назад

    ചന്ദ്രബാബുവിന്റെ പിറകേപോയ ED യുടെ അവസ്ഥ ഇനി എന്താകുമോ എന്തോ 😄

  • @muneersairas3067
    @muneersairas3067 3 месяца назад

    അജിസ്, നിഷാന്ത്... പറയാതെ വയ്യാ... രോമാഞ്ചം....
    നിഷാദിന്റെ സൗണ്ട് വരെ പോയി. ബിഗ് സല്യൂട്ട്

  • @Metoo8819
    @Metoo8819 3 месяца назад

    മ്മടെ യൂസുഫ് പത്താൻ ബംഗാളിൽ നിന്ന് mp ആയിട്ടുണ്ടേ ❤

  • @synergyacademy8388
    @synergyacademy8388 3 месяца назад +1

    ഇന്ന് 3 പേരും ഇരിക്കണമായിരുന്നു.... മോഡറേറ്റർ വേറെ ഒരാളെ ആകാമായിരുന്നു

  • @Shefekbk
    @Shefekbk 3 месяца назад

    ദാവൂദ് sir തോറ്റ ടമുന്നണി എന്നുപറയല്ലേ

  • @Binoj-ji4wo
    @Binoj-ji4wo 3 месяца назад +4

    ശക്തി ക്ഷയിച്ച മോഡി. ഇനി തൊടുന്നതെല്ലാം തിരിച്ചടികൾ ആയിരിക്കും 😵‍💫😵‍💫😵‍💫😵‍💫

  • @wakandapanther8220
    @wakandapanther8220 3 месяца назад

    Last bencher 😂just pass moments enjoy 😂 2024 modi sarkar 🔥

  • @haroon917sameer4
    @haroon917sameer4 3 месяца назад

    Shabdham okke poyi nishadinte

  • @Lajus2835
    @Lajus2835 3 месяца назад +6

    മോഡി 3.0 അല്ല NDA തന്നെ..
    പക്ഷെ വാജ്പേയി സർക്കാരിനുളള പ്രതിപക്ഷമല്ല RG യുടെ INDIA alliance ..

  • @jabirvaniyambalam8034
    @jabirvaniyambalam8034 3 месяца назад

    കൊണ്ഗ്രെസ് കഴിഞ്ഞ 15 വർഷം മധ്യപ്രദേശിൽ അധികാരത്തിന് പുറത്തായിരുന്നു എന്ന് പറഞ്ഞു ajims.. 2018 ഡിസംബർ മുതൽ 15 മാസം കമൽനാഥ് സർക്കാർ ഭരിച്ചിട്ടുണ്ട്..