Out Of Focus Live | 04 June 2024

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 284

  • @anthulancastor8671
    @anthulancastor8671 5 месяцев назад +279

    ഇന്ത്യ മുന്നണിയും രാജ്യവും ഈ മഹത്തായ വിജയത്തിന് ദ്രുവ് റാഠി യോട് കടപ്പെട്ടിരിക്കുന്നു!

    • @disabled9502
      @disabled9502 5 месяцев назад +6

      Ayin I n d I alliance tottalo

    • @shefeeqarakkal553
      @shefeeqarakkal553 5 месяцев назад

      👍🏻

    • @Lajus2835
      @Lajus2835 5 месяцев назад +3

      പല ഘടകങ്ങളിൽ ഒരു ഘടകം...

    • @user-it9fy8sw5s
      @user-it9fy8sw5s 5 месяцев назад

      ധ്രുവ് റാടിക്കും മുമ്പേ മോഡിസത്തിനും സംഘ് ഭീകരതക്ക് എതിരെയും വർഷങ്ങളായി ശക്തമായ നിലപാട് എടുക്കുന്ന ആളാണ് രവീഷ് കുമാർ.

    • @abdullaahsan264
      @abdullaahsan264 5 месяцев назад

      Hentha vijayam. Tholviyude aagathakkurav enn prnja pore

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 5 месяцев назад +45

    T V ചാനലുകളുടെ ഫല പ്രഖ്യാപനത്തിൽ ഏറ്റവും മികച്ചുനിന്നത്MEDIA ONE ൻ്റെ PROFILE ❤❤❤❤❤❤🎉🎉🎉🎉🎉

  • @prajeethakuriakose6127
    @prajeethakuriakose6127 5 месяцев назад +182

    ഭരണഘടന സംരക്ഷിക്കപ്പെടണം.. വർഗീയത തുലയട്ടെ.. ♥️

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 5 месяцев назад +11

    ഇന്ന് മീഡിയ വണ്ണിൽ മാത്രം ആയിരുന്നു കണ്ണ്. മീഡിയ വന്നിലെ എല്ലാവരും പൊളിച്ചുട്ടോ 👌👌👌

  • @mohammednizarcp9482
    @mohammednizarcp9482 5 месяцев назад +134

    ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു ഈ വിഎമ്മിൽ ചിലയിടങ്ങൾ എല്ലാം തിരുമറി ബിജെപി നടത്തിയിട്ടുണ്ട് എന്ന്

    • @gowrinandana8999
      @gowrinandana8999 5 месяцев назад +12

      Athu surely und enn enikum thonnunnu. Oral UP yil 8 vote chyythille? Angane ethra vote veenu kaanum??

    • @smvm492
      @smvm492 5 месяцев назад

      Urappallae....

    • @muhsinkoorithodi4759
      @muhsinkoorithodi4759 5 месяцев назад +5

      ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒട്ടും സുതാര്യത ഉറപ്പ് തരാത്തതാണ് EVM. എന്തിനാണ് ജനാധിപത്യതിന് ഇത്ര വലിയ മറ.

    • @NajeebNazar
      @NajeebNazar 5 месяцев назад +3

      Thrissur urappayittum

    • @vhcjcv5760
      @vhcjcv5760 5 месяцев назад +4

      EVM ഇനെ കാൾ വലിയ team അവരുടെ കയ്യിൽ ഉണ്ട്. തിരഞ്ഞെടുപ്പ് commission . nice ആയിട്ട് bjp ക്ക്‌ അനുകൂലം ആയി vote marikkuvanu

  • @Vmixedmedia
    @Vmixedmedia 5 месяцев назад +32

    തീജ്ജ്ജ് ടീം.... ദാവൂദ് അജിസ് നിഷാദ്...
    ഇന്ന് പരിപാടി ഉണ്ടാവുമോ എന്ന് സംശയം ആയിരുന്നു സന്തോഷം 😍🔥🔥🔥🔥

    • @siyadanvar2985
      @siyadanvar2985 5 месяцев назад +1

      നിഷ്പക്ഷമാണ് എന്ന് ഇപ്പോഴേലും മനസിലായില്ലേ

  • @bashirali3788
    @bashirali3788 5 месяцев назад +15

    ആലത്തൂരിലെ തോൽവിക്ക് ഒരു പ്രധാന കാരണം ( തുറന്നു പറയാൻ പലരും മടിക്കുന്ന ) രമ്യയ്ക്കുള്ള മറുനാടൻ്റെ പിന്തുണയാണ്

  • @abduljabbarjabbar4711
    @abduljabbarjabbar4711 5 месяцев назад +70

    വോടടറൻമാർകക് ❤ സർവ്വോപരി രാഹുൽഗാന്ധിക്ക്❤ പറഞ്ഞറിയിക്കാൻ പറ്റാത്ത നന്ദിയും കടപ്പാടും അറിയിക്കുന്നു,,,, നമ്മുടെ ഇന്ത്യയെ രക്ഷിച്ചതിന്, തിരിച്ചു തന്നതിന്.... മതേതരത്വ ജനാധിപത്യ ഇന്ത്യ.... ജയ് ഹിന്ദ് 🙏🙏

  • @abdulgafoorvb5675
    @abdulgafoorvb5675 5 месяцев назад +47

    കേരളത്തിൽ പിണറായിയും പിണറായി പോലീസും കൂടി LDF ന് നല്ല പണിയാണ് കൊടുത്തത -

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 5 месяцев назад +10

    Out Of Focus ഇന്ന് ഉണ്ടാവില്ലെന്ന് കരുതി വിഷമിച്ചിരിക്കയായിരുന്നു.🎉🎉🎉🎉
    Big Salute❤❤❤

  • @Malati_Varada
    @Malati_Varada 5 месяцев назад +10

    ദാവൂദ് പൊളിച്ചു... കൃത്യമായ വീക്ഷണം. ചിലയിടങ്ങളിൽ നർമ്മത്തിൽ കലർത്തി കാമ്പുള്ള വർത്തമാനം പറയുന്നു. അജിത്തിന്റെ നിരൂപണം ഗംഭീരമായി. താങ്ക്സ്

  • @abdulazeezazeezazeez1268
    @abdulazeezazeezazeez1268 5 месяцев назад +40

    അല്ല മക്കളെ ഇങ്ങളെ തൊണ്ടയുടെ കാര്യം..... 🤔രാവിലെ തുടങ്ങിയതല്ലേ 🙆‍♂️🙏

  • @rasheedap8735
    @rasheedap8735 5 месяцев назад +7

    കേരളത്തിലെ ഇലക്ഷൻ റിസൾട്ട് പിണറായി വിജയൻ എന്ന ധിക്കാരിയിയായ മുഖ്യ മന്ത്രിക്ക് കിട്ടിയ തിരിച്ചടി

  • @KLtraveller-v3e
    @KLtraveller-v3e 5 месяцев назад +5

    നിഷാദിൻ്റേം അജിംസിൻ്റേം തൊണ്ട പോയിട്ടുണ്ട്. നിഷാദിൻ്റെ സൗണ്ട് വല്ലാതെ മാറിയിട്ടുണ്ട്. രണ്ടാൾക്കും നാളെ ലീവ് കൊടുക്കണേ❤❤❤❤

  • @MPJMEDIA
    @MPJMEDIA 5 месяцев назад +18

    നിഷാദും, അജിംസു മൊക്കെ നാളെ റെസ്റ്റെടുത്തോളൂ.. രാവിലെ തുടങ്ങിയതല്ലേ...😍

  • @afeefcherichiyil3302
    @afeefcherichiyil3302 5 месяцев назад +5

    കേരളത്തിൽ Bjp യുടെ വളർച്ചക്ക് കാരണം പിണറായി വിജയനാൺ.

    • @afeefcherichiyil3302
      @afeefcherichiyil3302 5 месяцев назад +1

      പിണറായിയുടെ ഭരണമാണ് തോൽവിക്ക് കാരണം. ദാവൂദ് സാഹിബിനോട് 100% യോജിക്കുന്നു

  • @naushadav8726
    @naushadav8726 5 месяцев назад +8

    ഇന്ന് സംഘികളേയും ക്രിസന്ഘികളെയും കാണുന്നില്ലല്ലോ നമ്മുടെ കരച്ചിൽ കേൾക്കാൻ ....
    അവർക്കു കരച്ചിലൊഴിഞ്ഞു നേരം കിട്ടിയിട്ടുണ്ടാവില്ല ...പാവങ്ങൾ കരഞ്ഞു തീർക്കട്ടെ ....അൽപ്പം ആശ്വാസം കിട്ടും ...

    • @abdulmajeed5417
      @abdulmajeed5417 5 месяцев назад +1

      ഇന്ത്യൻ ജനത ഉത്ഭുദ്ധരാണ് എന്നതിന് തെളിവ്. 👍🌹

    • @abdulmajeed5417
      @abdulmajeed5417 5 месяцев назад +1

      Mr Dawood u r correct.
      Out of foccus 👍🌹

  • @HOPE-MEDIA7
    @HOPE-MEDIA7 5 месяцев назад +4

    ❤ Dhruv Ratee ആണ് ജനങ്ങളെ INDIA സഘ്യത്തിനേക്കാൾ ബോധവൽക്കരിച്ചത്..
    Dhruv Ratee..❤❤❤

  • @Abid-ic4cp
    @Abid-ic4cp 5 месяцев назад +2

    അതേ സർ താങ്കൾ പറഞ്ഞത് വളരെ ശരിയാണ്, സത്യപാൽമാലിക് അദ്ദേഹം യഥാർത്ഥത്തിൽ ഒരു വാക്‌സിനേഷൻ ആയി പ്രവർത്തിച്ചു, അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട് 👏

  • @hakeenshaju5360
    @hakeenshaju5360 5 месяцев назад +3

    പിണറായി വിജയൻ ഒന്ന് മയത്തിൽ പെരുമാറുക. ഗോവിന്ദൻ മാഷ് ഒന്ന് മനസിലാകുന്ന ഭാഷയിൽ സംസാരിക്കുക. ഇത് രണ്ടും നടക്കാത്ത സ്വപ്നമാണ് 🧐😂

  • @Lajus2835
    @Lajus2835 5 месяцев назад +5

    മുൻപൊന്നുമില്ലാത്ത വിധം സോഷ്യൽ മീഡിയകളിൽ രാഹുൽ ഗാന്ധി ട്രെൻഡിങ് ആയിരുന്നു... ഫ്രം ജോഡോ യാത്ര...
    യൂത്ത് മെയിൻ സ്ട്രീം മീഡിയയേക്കാൾ ന്യൂ ജൻ മീഡിയയിലാണ് ശ്രദ്ധ നൽകുന്നത് ..

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr 5 месяцев назад +4

    ആലത്തൂരിൽ രമ്യ ഹരിദാസ് തോറ്റതിന് കാരണം മറുനാടൻ മലയാളി അവളെ ഏറ്റെടുത്തതുകൊണ്ടാണ്...😂

  • @user-it9fy8sw5s
    @user-it9fy8sw5s 5 месяцев назад +6

    ധ്രുവ് റാടിയുടെ പങ്കിനൊപ്പം തന്നെ ചേർത്ത് പറയേണ്ട പേരാണ് രവീഷ് കുമാറിൻ്റേത്.

  • @yousafyousaf967
    @yousafyousaf967 5 месяцев назад +24

    ഇന്ത്യ ഒരു ജനാധിപത്യമാണ്അത് ആദ്യം മനസ്സിലാക്കുകജനങ്ങൾ മണ്ടന്മാരല്ല

  • @mabba916
    @mabba916 5 месяцев назад +6

    ഈ ജനാതിപത്യ വിജയം മതേത്വര ഇന്ത്യ ആഘോഷിക്കുമ്പോഴും മറക്കാതെ സല്യൂട്ട് അടിച്ചു പോകുന്ന ഒരു നാമമുണ്ട് ധ്രുവ് റാത്തി
    ഹിന്ദി ഹൃദയ ഭൂമിയിൽ ഈ പോരാട്ടത്തിൻ്റെ പ്രാധാന്യം ഒരു ഏറ്റുമുട്ടലിൻ്റെ പ്രതീതിയോടെ ഉണ്ടാക്കിയെടുക്കുന്നതിൽ ഈ മനുഷ്യൻ കാട്ടിയ പോരാട്ടം ചരിത്രത്തിൽ എഴുതപ്പെട്ടത് തന്നെയാണ്
    ഒരു യൂട്യൂബ് ചാനല് കൊണ്ട് ഇത്രയൊക്കെ ചെയ്യാനാവുമല്ലെടാ ..🫵
    ധ്രുവ് റാത്തി ഉയിര്
    Druv rathee🎉
    Copied

  • @moideenkutty1158
    @moideenkutty1158 5 месяцев назад +4

    Congrats Media One and Out of Focus Team 💪💪💪❤️❤️❤️💪💪💪

  • @mhtm6506
    @mhtm6506 5 месяцев назад +6

    2019 നേക്കാൾ മൂന്നേകാൽ ലക്ഷത്തിലധികം വോട്ടിന്റെ കുറവ് സ്വന്തം ലീഡിൽ വരുത്തിയ വിശ്വ കുരു..😄😄

  • @Aseem7273
    @Aseem7273 5 месяцев назад +4

    വെള്ള്പിലെ തന്നെ ഇവരോടൊപ്പം ഞാനും ഉണ്ടായിരുന്നു... ഞാൻ ഒര് ഉറക്കം കഴിഞ്ഞു പാവങ്ങൾക്ക് ലീവ് കൊടുക്ക് PRD സാർ

  • @MuhammedThaha-yr5fd
    @MuhammedThaha-yr5fd 5 месяцев назад +42

    Bjp account തുറന്നുവെന്ന് പറയരുത്.സുരേഷ് ഗോപി അദ്ദേഹത്തിന്റെ നട തുറന്നുവെന്ന് പറയാം.

    • @disabled9502
      @disabled9502 5 месяцев назад

      Onn potti karanjude brother 😢

    • @canstudincentives
      @canstudincentives 5 месяцев назад +4

      Suresh gopi സ്വാതന്ത്രൻ അയി നിന്നാൽ ഇതിലും കൂടുതൽ വോട്ട് കിട്ടിയിരുന്നേനെ....... ഈ വിജയം ബിജെപി അല്ല, സുരേഷ് ഗോപിയുടെ ഇമേജ് ആണ്.
      സുരേഷ് ഗോപിയെ അല്ലാതെ വേറെ ആരെ ബിജെപി ഇവിടെ നിർത്തിയാലും പൊട്ടയേനെ

    • @abcdjunctionl7439
      @abcdjunctionl7439 5 месяцев назад

      ​@@disabled9502 രാജീവ് ചന്ദ്രശേഖരൻ പൊട്ടിക്കരയുന്നുണ്ട് 😢😢

  • @habeebrahman1249
    @habeebrahman1249 5 месяцев назад +2

    ഇന്ന് യുട്യൂബ് വ്യൂസ് mediaone മൂന്നാം സ്ഥാനത്തു ആയിരുന്നു

  • @salmaan_saabiq
    @salmaan_saabiq 5 месяцев назад +6

    ഇന്നലെ ഇവിടെ കിടന്നു 🤮 യിരുന്നവരെ കാണാനില്ലല്ലോ. എല്ലാകൂടെ കട്ടിലിന്റെ അടിയിൽ പോയി ഒളിച്ചോ?

  • @Metoo8819
    @Metoo8819 5 месяцев назад +5

    കേരളം മുഴുവൻ തോറ്റാലും
    വടകര ഷാഫി ഒന്നേകാൽ ലക്ഷത്തോളം വോട്ടിന് ജയിക്കുമെന്ന് വോട്ട് പോലും ചെയ്യാതെ ഹൈദരാബാദിൽ നിന്ന് കൊണ്ട് ഞാൻ ആരൊടോ പറഞ്ഞത് എന്റെ നാടിനെ അങ്ങനെ അറിയുന്നത് കൊണ്ട് തന്നെയാണ് ✊

  • @surendrann.rsurendrann.r9375
    @surendrann.rsurendrann.r9375 5 месяцев назад +19

    BBCപറഞ്ഞതു മാത്രമാണ് ഏകദേശം ശരിയായത്

  • @safeerak2320
    @safeerak2320 5 месяцев назад +1

    സത്യം ജയിക്കുക തന്നെ ചെയ്യും

  • @gokulrajr7382
    @gokulrajr7382 5 месяцев назад +15

    Salute to my comrades in out of focus.

  • @peterjoshuva1521
    @peterjoshuva1521 5 месяцев назад +11

    A major share of Congress position in this election is made possible by Mr.Dhruv ratee a one man army whose videos had pierced the layer of hatred manifested by bjp a big salute to that brave man

  • @englis-helper
    @englis-helper 5 месяцев назад +4

    കേരളം ഒറ്റക്കെട്ടായി എൽഡിഎഫിന് നോട് പറഞ്ഞു കടക്ക് പുറത്ത്

  • @usmankltmpd9332
    @usmankltmpd9332 5 месяцев назад +4

    നിഷാദ്... രാവിലെ തുടങ്ങിയതല്ലേ... ശബ്ദമൊക്കെ മാറി. ശമ്പളം കൂട്ടി തരാൻ പറയൂ.....😂😂😂😂😂

    • @ismailkannur778
      @ismailkannur778 5 месяцев назад +1

      എന്തിനാണ് ശമ്പളം കൂട്ടുന്നത് ഇതെല്ലാം ഇവരുടെ തന്നെയല്ലേ

  • @surendrann.rsurendrann.r9375
    @surendrann.rsurendrann.r9375 5 месяцев назад +11

    ധ്യുവറാഠി യും കെ ജി രിവാളും വടക്കേ ഇന്ത്യക്കാരേ രാഷ്ട്രി മായി പ്രബുദ്ധരാക്കി

  • @spyderman9615
    @spyderman9615 5 месяцев назад +5

    ജി ഇനിം പ്രധാനമന്ത്രിആയാൽ തന്നെ പാർലമെന്റിൽ കിടന്നു വിയർക്കും പഴയത് പോലെ മിണ്ടാതിരിക്കാൻ പറ്റില്ല 😂

  • @SadhDammam
    @SadhDammam 5 месяцев назад +5

    Exit poll results ബിനാമി കമ്പനികൾ ഒരേ കോറ്റേഷൻ പല പേരുകളിൽ കൊടുക്കുന്ന പോലെയായായിപ്പോയി..

  • @sarahayathu4795
    @sarahayathu4795 5 месяцев назад +4

    ഞാൻ ഒരു ഇടതുപക്ഷമനസ്സിന് ഉടമയാണ്,എന്നാൽ പിണറായിയിയുടെ സമ്പൂർണ്ണ തകർച്ച കാലഘട്ടത്തിന്റ ആവശ്യമാണ്, Cpm പ്രസ്ഥാനത്തിന് വിത്തിട്ട സഖാവ് VS-നോട് ചെയ്ത നെറികേട്,TP-യുടെ ഭീകരകൊല,പോലീസിനെ Rss-ന് വിട്ടുകൊടുത്തത്,എല്ലാ സഖാവ്ചെറ്റത്തരങ്ങൾക്കും ഓശാന പാടുന്നത്..etc..
    തീർച്ചയായും ഇത് പിണറായിയുടെ തകർച്ചതന്നെ..
    കേരളമക്കൾക് ഒരു Big Salute..

  • @ilaanhaadi2461
    @ilaanhaadi2461 5 месяцев назад +3

    This election reflects the essence of India, demonstrating its diversity. It is not autocratic; it includes everyone🇮🇳
    We are the people of india✊🏻

  • @bijuk4966
    @bijuk4966 5 месяцев назад +2

    Credit goes to Dhruv Rathee

  • @Aseem7273
    @Aseem7273 5 месяцев назад +1

    ആറ്റിങ്ങൽ മണ്ഡലം അത് ഒരു മാസ് പോരാട്ടമായിരുന്നു..🎇🎇

  • @Metoo8819
    @Metoo8819 5 месяцев назад +2

    ഈ തെരഞ്ഞെടുപ്പ് ഇന്ത്യ മുന്നണി ജയിച്ചിരുന്നെങ്കിൽ പൊലും ഞാൻ ഉറപ്പിച്ചു വിശ്വസിക്കുന്നു വോട്ടിംഗ് തിരിമറി നടന്നിട്ടുണ്ട്

    • @mohamedmusliyarakath822
      @mohamedmusliyarakath822 5 месяцев назад +1

      ആകാവുന്ന എല്ലാ കളികളും പരസ്യമായി തന്നെ കളിച്ച ശേഷമാണ് ഈ റിസൾട്ട്. എന്നുവെച്ചാൽ ശരിയായ റിസൽട്ട് ആയിരുന്നെങ്കിൽ ബിജെപിക്ക് നൂറ് സീറ്റിൻ്റെ അടുത്തേ കിട്ടുമായിരുന്നുള്ളൂ.

  • @Shefekbk
    @Shefekbk 5 месяцев назад +1

    today നിഷാദ് ajims കൊടുക്കാറ്റ് ആയിരുന്നു 🥰🥰🥰

  • @mhtm6506
    @mhtm6506 5 месяцев назад +1

    കേരളത്തിന്റെ ആഭ്യന്തര മന്ത്രി...അമിത്ഷാഹ് ജി'....അതാണ്...

  • @Mohammedhaneef1
    @Mohammedhaneef1 5 месяцев назад +3

    Out of focus 💯💥👍👍❤

  • @JayKay2457
    @JayKay2457 5 месяцев назад +1

    വാരണാസിയിൽ പ്രിയങ്കയെ മത്സരത്തിന് ഇട്ടിരുന്നെങ്കിൽ ഒരുപക്ഷേ മോദി തോറ്റു തൊപ്പിയിടുമായിരുന്നു

  • @ayshamisty
    @ayshamisty 5 месяцев назад +1

    Salute you ....brothers 😢

  • @shyamkiran
    @shyamkiran 5 месяцев назад +13

    ഇന്നലെ വരെ ജനാധിപത്യമില്ല എന്ന് പറഞ്ഞവർ ഇന്ന് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ സൗന്ദര്യത്തെ വർണിക്കുന്ന

    • @Lajus2835
      @Lajus2835 5 месяцев назад +10

      ഭായ്... നമ്മുടെ മുന്നിൽ ജനാധിപത്യം അലിഞ്ഞ് ഇല്ലാതാവുകയായിരുന്നു ഇന്നലെ വരെ..
      ഇന്ന് ജനാധിപത്യം തെളിഞ്ഞു നിൽക്കുന്നു ....

    • @thunderworldwonderamazing.4989
      @thunderworldwonderamazing.4989 5 месяцев назад

      ​@@Lajus2835''

    • @thunderworldwonderamazing.4989
      @thunderworldwonderamazing.4989 5 месяцев назад

      ​@@Lajus2835''

    • @myopinion6146
      @myopinion6146 5 месяцев назад +2

      എന്താ സംശയം ... ഇന്നലെ വരെ ഏകാധിപത്യം ആയിരുന്നു എലെക്ഷൻ കമ്മീഷൻ മീഡിയ എല്ലാം മോദിക്ക് പാട്ടുപാടി ...ജനാധിപത്യം തിരിച്ചു വന്നു എന്ന് തോന്നുന്നുണ്ടെങ്കിൽ അത് ഇന്ത്യയിലെ സാധാരണ ജനം തിരികെ കൊണ്ട് വന്നതാ ... വർഗ്ഗീയതക്ക് മുഖത്തേറ്റ പ്രഹരം. ..അതാണ് ദൈവം ഇരുന്ന് വിയർത്തത് ഇന്ന് മുഴുവൻ

  • @user-it9fy8sw5s
    @user-it9fy8sw5s 5 месяцев назад +4

    ടീം സമസ്തയുടെ ജീനിയസിനെ എന്താണ് നിങ്ങൾ അംഗീകരിക്കാത്തത് 🤭

  • @jegannil2864
    @jegannil2864 5 месяцев назад +10

    നാനാത്വത്തിൽ ഏകത്വം
    ഇന്ത്യ❤❤❤
    ജനാതിപത്യം❤❤❤❤
    ജയ് ഹിന്ദ്❤❤❤❤

  • @pr3148
    @pr3148 5 месяцев назад +11

    22:11 എന്ത് അർഹത. തൃശൂരിലെ ജൻമിയാവാൻ വന്ന പിൻതിരിപ്പൻ വർഗ്ഗീയ വാദി എന്നതാണോ??

    • @Nuclear_Weopon
      @Nuclear_Weopon 5 месяцев назад +1

      തൃശൂരിലെ ജനങ്ങൾക്ക് ഒരു തമ്പുരാനെ വേണം എന്ന് വെച്ചാൽ തടയാൻ പറ്റോ?😂

  • @myopinion6146
    @myopinion6146 5 месяцев назад +1

    ഇന്നലെ വരെ ഏകാധിപത്യം ആയിരുന്നു ...എലെക്ഷൻ കമ്മീഷൻ മീഡിയ എല്ലാം മോദിക്ക് പാട്ടുപാടി ...ജനാധിപത്യം തിരിച്ചു വന്നു എന്ന് തോന്നുന്നുണ്ടെങ്കിൽ അത് ഇന്ത്യയിലെ സാധാരണ ജനം തിരികെ കൊണ്ട് വന്നതാ ... വർഗ്ഗീയതക്ക് മുഖത്തേറ്റ പ്രഹരം. ..അതാണ് ദൈവം ഇരുന്ന് വിയർത്തത് ഇന്ന് മുഴുവൻ...
    തുടക്കം മുതൽ അഭിപ്രായങ്ങളിൽ നീതി കാണിക്കുകയും ഏറ്റവും താഴെ തട്ടിലെ രാജ്യത്തിന്റെ ഹൃദയം തൊട്ടറിഞ്ഞു സംസാരിച്ചതും മീഡിയ വൺ ആണ്. ..കമന്റിൽ ഈ ടീമിനെതിരെ ഒരുപാട് തെറികൾ കണ്ട് സംഘികളുടെ വെല്ലുവിളികൾ കേട്ട് പല സമയത്തും നിരാശ തോന്നിയിട്ടുണ്ട്. .. ഒന്നിലും തളരാതെ നിലപാടിൽ ഉറച്ചു നിന്ന പ്രമോദ് സാർ ദാവൂദ് സാർ അജിംസ് നിഷാദ് സൈഫു. ..ഇവർക്കെന്റെ ഹൃദയം നിറഞ്ഞ ഹഗ് ❤️❤️❤️❤️❤️❤️

  • @AnishKrishnan123
    @AnishKrishnan123 5 месяцев назад +3

    നിഷാദിന്റെ ശബ്ദം പോയി 😊

    • @habeebrahman1249
      @habeebrahman1249 5 месяцев назад

      Election റിസൾട്ട്‌ അത് നിഷാദ് പൊളിച്ചടുക്കും. 24news. Reporter ടീവി. വെറും ബഹളം വെച്ച് വെറുപ്പിക്കുന്ന പോലെ തോന്നി. ബാക്കിയുള്ള ചാനലുകൾ നന്നായി ചെയ്തിട്ടുണ്ട്

  • @sarathsb7127
    @sarathsb7127 5 месяцев назад +16

    Karnataka unexpected backlash for inc😢

    • @sulfikkarali2454
      @sulfikkarali2454 5 месяцев назад

      No brother karanataka jhan bradeeshichath aaaan e result

  • @trustonlineservices8021
    @trustonlineservices8021 5 месяцев назад

    ആര് എന്തൊക്കെ പറഞ്ഞാലും രാജ്യത്ത് സമാധാനം ആഗ്രഹിക്കുന്ന ഏതൊരാൾക്കും സന്തോഷം നൽകുന്ന റിസൾട്ട് ...വീണ്ടെടുക്കാം നമുക്ക് ആ പഴയ ഇന്ത്യയെ... പ്രതീക്ഷയോടെ ഒരു ഇന്ത്യൻ 🙏🙏🙏

  • @kamilummer2971
    @kamilummer2971 5 месяцев назад +1

    ലേ ദാവുദ് : പിണറായി നന്നായി പെരുമാറുക, ഗോവിന്ദൻ മാഷ് മനസ്സിലാവുന്ന ഭാഷയിൽ സംസാരിക്കുക. ..
    : എത്ര നല്ല നടക്കാത്ത സ്വപ്നം! !

  • @irshadarakkal4538
    @irshadarakkal4538 5 месяцев назад +1

    Salute out of focus team... night aayaal shabdam povumenn thiricharinju 5 manikk thanne paripadi vechathinu

    • @cphisham
      @cphisham 5 месяцев назад

      ith sadharan 5 manikkalle nadakkar

  • @greata991
    @greata991 5 месяцев назад +1

    17:19 Ajims. We should add Parakala Prabhakar who was criticizing objectively for many years

    • @mohamedmusliyarakath822
      @mohamedmusliyarakath822 5 месяцев назад

      അതെ. പാറക്കാലയും സത്യപാലും ആണ് രാമക്ഷ്യേത്ര തീർത്ഥാടകരുടെ ജീവൻ രക്ഷിച്ചതും രാജ്യത്തിന് ഭീകരാക്രമണങ്ങളുടെ രസതന്ത്രം ബോദ്ധ്യപ്പെടുത്തിയതും.

  • @charliestatus982
    @charliestatus982 5 месяцев назад +2

    എല്ലാരും അടിച്ചു keriva😂

  • @wayfarers1145
    @wayfarers1145 5 месяцев назад +2

    ദവൂദ് സാഹിബിന്റെ ഏറ്റവും മികച്ച പൊളിറ്റിക്കൽ കമ്മ്യൂണിക്കേറ്റർ മാർ രണ്ടു പേർക്കും ക്ഷീണം ആയല്ലോ 🙄

  • @englis-helper
    @englis-helper 5 месяцев назад

    *Big salute to Druve rathi 🇮🇳🇮🇳🇮🇳*

  • @Lajus2835
    @Lajus2835 5 месяцев назад +2

    അജിംസ് പറയുന്ന
    പൗരത്വ വിഷയവും. പലസ്തീൻ ഇതെല്ലാം സിപിഎം. പറയുമ്പോൾ അത് ന്യൂനപക്ഷ വോട്ടു നോട്ടമിട്ട് വെറും വാചകകസർത്ത് മാത്രമെന്ന്. പൊതു സമൂഹത്തിനറിയാം ...
    അത് പിണറായി പറഞ്ഞാലും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞാലും ...

  • @faisaltmtproperties8049
    @faisaltmtproperties8049 5 месяцев назад

    Nishadinte sound poyalle

  • @aflahbinrashidp1672
    @aflahbinrashidp1672 5 месяцев назад +5

    Dhruv❤❤

  • @faisaltmtproperties8049
    @faisaltmtproperties8049 5 месяцев назад

    Ennum out of focus kandu nedu veerppittaanu kidakkar- but innu sugamayi urangi

  • @Hopemalik
    @Hopemalik 5 месяцев назад

    അമേട്ടി യുടെ കാര്യത്തിൽ out of focus നും തെറ്റി

  • @shortcuts658
    @shortcuts658 5 месяцев назад +1

    Kurachu samayam rest edukkoo noshad &ajims

  • @Drcyaseen
    @Drcyaseen 5 месяцев назад +2

    പിണറായി വല്ല പാഠവും പഠിക്കുമോ....

  • @muhammedhisham8957
    @muhammedhisham8957 5 месяцев назад +4

    സൗണ്ട് പോയല്ലോ 😊

  • @karu1563
    @karu1563 5 месяцев назад +1

    Ividey karachil kanam ennu paranchu kurache ennam exitpoll konde vanirrunnu evidey poyi🤣🤣🤣🤣🤣ooomfiii jai mogiji😎

  • @ashrafpanikkaveettil2390
    @ashrafpanikkaveettil2390 5 месяцев назад +1

    What Davood is said must be translated to Hindi or English and to be broadcasted

  • @shahulhameedhameed9308
    @shahulhameedhameed9308 5 месяцев назад +2

    👍👍👍🌹🌹🌹

  • @Raining_cats_and_dogs
    @Raining_cats_and_dogs 5 месяцев назад +3

    Uttar Pradesh >>>> Thrissur

  • @ZafarAmiz
    @ZafarAmiz 5 месяцев назад

    നിഷാദ്, sound പോയല്ലോ

  • @Prosperpro6
    @Prosperpro6 5 месяцев назад +4

    Druv rathee impact 🔥❤️

  • @DyChg-v7d
    @DyChg-v7d 5 месяцев назад

    Correct

  • @Js-sm7rn
    @Js-sm7rn 5 месяцев назад

    Karanju Karanju nishadhinte sound box poyi

  • @keramnadu2946
    @keramnadu2946 5 месяцев назад +3

    Ravish Kumar official sadaranakkare valare svadeenichittunde.

  • @ashasasidharan1945
    @ashasasidharan1945 5 месяцев назад +2

    Chandra Sekhar Azad💙

  • @5gafoor
    @5gafoor 5 месяцев назад +1

    Ajims said it 🎉

  • @orrohith
    @orrohith 5 месяцев назад +2

    Dhruv Rathee

  • @shabeertintu
    @shabeertintu 5 месяцев назад

    Finally the relive of last 45 days discussion ☺

  • @sali4338
    @sali4338 5 месяцев назад +7

    സാംസ്കാരിക തലസ്ഥാനം ത്ഫൂ

  • @DrSagarme
    @DrSagarme 5 месяцев назад

    🎉💥🔥🌟

  • @shahnazirshad625
    @shahnazirshad625 5 месяцев назад

    ellavarkkum santhoshikkan kurachu kurachu koduthu sradhha motham thirichu vittu.But avasana vijayam aarkennu marnnu pokunnu.

  • @illyasine63
    @illyasine63 5 месяцев назад

    അജിംസ് നല്ല നിരീക്ഷണം

  • @mystreet6088
    @mystreet6088 5 месяцев назад

    വടകരയിൽ മീഡിയ വൺ നല്ല രീതിയിൽ വർഗീയത പറഞ്ഞു...

    • @mohamedmusliyarakath822
      @mohamedmusliyarakath822 5 месяцев назад

      ആ ബെസ്റ്റ്. മീഡിയാ വൺ ആണല്ലോ കാഫിർ കളിയൊക്കെ കളിച്ചത്!
      ഇത്രേം വലിയ തോൽവി കിട്ടിയിട്ടും സംഘിമനസ് മാറിയില്ലെങ്കിൽ ഇനി നിങ്ങൾ ബംഗാൾ ഘടകത്തിൻ്റെ അവസ്ഥ അർഹിക്കുന്നു

  • @Aseem7273
    @Aseem7273 5 месяцев назад

    DD... Sir പറഞ്ഞത് ബിജെപി ഒര്അക്കൗണ്ടും കേരളത്തിൽ തുറക്കിലാന്ന് പറഞ്ഞു.. തൃശൂർ അങ്ങെടുത്ത് 😅

  • @Prohold1234
    @Prohold1234 5 месяцев назад +1

    🎉

  • @irshadarakkal4538
    @irshadarakkal4538 5 месяцев назад +1

    Shabdham poyallo nishade

  • @anishmohan7813
    @anishmohan7813 5 месяцев назад +1

    ഇന്ത്യ എന്നത് ഒരു വലിയ blend ആണ്. അതിനെ ഒരു സ്ഥലത്തേക്ക് പിടിച്ചു വലിച്ചാൽ... പല ഘടകങ്ങളും ഒരുമിച്ചു ചേർന്ന് മറ്റു ഭാഗത്തേക്ക്‌ പിടിച്ചു വലിക്കും. ആ ബാലൻസ് അത് നിലനിർത്തും... ഇതിന്റെ പൈതൃകവും founding fathers ഉം അത്ര മോശക്കാരല്ല എന്നത് തന്നെ കാരണം.

  • @ismaeel8042
    @ismaeel8042 5 месяцев назад +2

    സൗണ്ട് പോയല്ലോ

  • @dzrcrap5816
    @dzrcrap5816 5 месяцев назад +1

    ❤ ettavum nalla veekshanam

  • @Ramshidis
    @Ramshidis 5 месяцев назад

    Nishad nte voice 😮

  • @ismailkannur778
    @ismailkannur778 5 месяцев назад

    നിഷാദ് റാവുത്തർ ഫുൾടൈം സ്ക്രീനിൽ ആയിരുന്നല്ലോ അതിനിടയ്ക്ക് ഇതിലും സമയം കണ്ടെത്തിയ

  • @FyzalFyzal-yz5ld
    @FyzalFyzal-yz5ld 5 месяцев назад +1

    Rg❤❤❤❤❤❤