Ottathadippaalam/ ഒറ്റത്തടിപ്പാലം/T P Venugopalan

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 12

  • @sobharmenon
    @sobharmenon 3 месяца назад +4

    നല്ല രചനയും അവതരണവും..,👍👍💐❣️

  • @rajendranpvvasatham6233
    @rajendranpvvasatham6233 3 месяца назад +2

    മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന കഥ അപ്പോൾ തന്നെ വായിച്ചു. അടുത്ത കാലത്ത് വായിച്ച നല്ല കഥ.
    മനുഷ്യൻ എത്ര നന്നായി എന്ന് പറഞ്ഞാലും നന്നാവാനേ പോവുന്നില്ല

  • @SanthaMohan-bi6fk
    @SanthaMohan-bi6fk 4 месяца назад +8

    പ്രാന്തൻ ചേരി കഥയ്ക്കനുയോജ്യമായ പേര്❤

    • @CharuKaseraOfficial
      @CharuKaseraOfficial  4 месяца назад +2

      അതെ, അതും ചേരും. കഥയുടെ പേര് മുഖ്യകഥാപാത്രത്തിൻ്റെ ജീവിതത്തിന് ചേരുന്നു അല്ലേ? അതാവും കഥാകൃത്ത് അങ്ങനെയൊരു പേര് നൽകിയത്.

    • @SanthaMohan-bi6fk
      @SanthaMohan-bi6fk 4 месяца назад +1

      പ്രാന്തൻ ചേരിയിലെ പ്രജകളുടെ വിചിത്രമായ , പ്രാന്തൻ തീരുമാനങ്ങൾ

    • @CharuKaseraOfficial
      @CharuKaseraOfficial  4 месяца назад

      @@SanthaMohan-bi6fk അതെ

  • @jayaprakashb.s1971
    @jayaprakashb.s1971 3 месяца назад +2

    Good story

  • @indiradevi8689
    @indiradevi8689 3 месяца назад

    ❤❤❤