നല്ലൊരു ശതമാനം ആൾക്കാർക്കും അറിയാം ഇത്തരം ചടങ്ങുകളിലൊന്നും യാതൊരു അർഥവുമില്ലെന്ന് എങ്കിലും നമ്മൾ അതൊക്കെ ചെയ്തു പോരുന്നു മരിച്ചവരേക്കാൾ ജീവിച്ചിരിക്കുന്നവർക്കുവേണ്ടി.
ശരിയാണ്, ജീവിച്ചിരിക്കുമ്പോൾ സ്നേഹവും ശ്രദ്ധയും കൊടുക്കാതെ പോയിക്കഴിഞ്ഞിട്ട് ചടങ്ങുകൾ നടത്തുന്നത് ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിത്തന്നെ. pinne oru get-together കൂടെ oru picnic പോലെ ബലിതർപ്പണവും.
@@CharuKaseraOfficial ശരിയാണ്.... വളരെ വളരെ ശരിയാണത്... അദ്ദേഹത്തിന്റെ കഥകൾ വായിച്ചാലോ കേട്ടാലോ അതിൽ നിന്നും മുക്തമാകാൻ ഒരുപാട് സമയം ആവശ്യമ്മായി വരാറുണ്ട്.... Haunting it terribly🙏
🎉എത്ര valliiya ആളായാലും ഒരു anaya സ്ത്രീയെകണ്ടപ്പോൾ സ്വന്തം ഭാര്യയെ കളഞ്ഞ Mt ഒരു അഥമൻ തന്നെ. എനിക്ക് അംഗീകരിക്കാൻ കഴിയില്ല എഴുതിയെന്ന് വിചാരിച്ചാൽ വലിയ alavilla പിന്നെ. ഒരു അഥമൻ തന്നെ

എം.ടി പോയ ദിവസം ഇത് കേട്ടപ്പോൾ എന്തോ ഒരു വല്ലായ്മ തോന്നി
🙏
നന്ദി
നല്ല ഹൃദ്യമായ കഥ കേൾക്കൽ അനുഭവമായിരുന്നു.
MT യുടെ ചെറുകഥകൾ❤
വായന ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. ഒരുപാട് നന്ദി ❤️
വിത്തുകൾ അതെ പേരിൽ സിനിമ ആയിട്ടുണ്ട് നായകൻ മധു. അതി മനോഹരമായ, ശോക സാന്ദ്ര മായ ചിത്രം. യൂട്യൂബിലുണ്ട്. കാണുക
തീർച്ചയായും കാണാം
❤️❤️
Thank you! ❤️
അഭിനന്ദനങ്ങൾ
Thank you!❤️😊
❤❤❤❤❤😊
❤️
എന്തോ. വല്ലാത്ത ഒരു വേദന അനുഭവപ്പെടുന്നു 😔🙏
M T യുടെ കൃതികളിൽ പലപ്പോഴും നമ്മൾ നമ്മെ തന്നെ കാണുന്നു. അതുകൊണ്ട് കൂടിയാവാം മനസ്സിൽ ഒരു നൊമ്പരം അവശേഷിപ്പിക്കുന്നത്❤️
@@CharuKaseraOfficial ശരിയാണ്.... വളരെ വളരെ ശരിയാണത്... അദ്ദേഹത്തിന്റെ കഥകൾ വായിച്ചാലോ കേട്ടാലോ അതിൽ നിന്നും മുക്തമാകാൻ ഒരുപാട് സമയം ആവശ്യമ്മായി വരാറുണ്ട്.... Haunting it terribly🙏
🫧🫧🫧🫧🫧🫧🫧🫧🫧🫧🫧🫧🫧
🙏
🎉എത്ര valliiya ആളായാലും ഒരു anaya സ്ത്രീയെകണ്ടപ്പോൾ സ്വന്തം ഭാര്യയെ കളഞ്ഞ Mt ഒരു അഥമൻ തന്നെ. എനിക്ക് അംഗീകരിക്കാൻ കഴിയില്ല എഴുതിയെന്ന് വിചാരിച്ചാൽ വലിയ alavilla പിന്നെ. ഒരു അഥമൻ തന്നെ
അങ്ങയുടെ സെർട്ടിഫിക്കറ് വേണ്ട അദേഹത്തിനു്
എഴുത്തിലൂടെയാണ് എം ടിയെ അറിഞ്ഞതും ഇഷ്ടപ്പെടുന്നതും. അതിലപ്പുറം അറിയാൻ ശ്രമിച്ചിട്ടില്ല, താൽപ്പര്യവുമില്ല.
🙏❤️