Sir നിങ്ങളുടെ എല്ലാകഥകളും കേട്ടുകൊണ്ടിരിക്കുന്നത് ഒരു വല്ലാത്ത ഫീൽ തന്നെയാണ് താങ്കളുടെ കഥ അവതരിപ്പിക്കുന്ന രീതിയും സംഭാഷണങ്ങളും എല്ലാം മനോഹരമാണ് അതിൽ സമയപരിധി ഒരു പ്രശ്നമേ അല്ല നാലു മണിക്കൂർ ഉണ്ടെങ്കിൽ പോലും അത് ഫുള്ള് കേട്ട് ഇരിക്കാൻ സന്തോഷമാണ് ഓരോ കഥ തീരുമ്പോഴും അടുത്തതിനു വേണ്ടി വെയിറ്റ് ചെയ്യുകയാണ്🥰🥰🥰
പ്രവാസിയാണ് രാത്രി ജോലിയാണ് ചെറിയൊരു ഷെഫാണ് ആദ്യമായാണ് താങ്കളുടെ കഥ ശ്രദ്ധയിൽ പെട്ടത് കേട്ടു തുടങ്ങി 10 മിനിറ്റിനുള്ളിൽ തന്നെ ലൈക്ക് അടിച്ചു സബ്ബ്സ്ക്രൈബ് ചെയ്തു നല്ല കഥ ഗംഭീര അവതരണം ഇപ്പോൾ ഒരു മണിക്കൂറായി കേൾക്കുന്നു ബാക്കി മുഴുവൻ കേട്ടിട്ടേ ഇനി വിശ്രമമുള്ളൂ അഭിനന്ദനങ്ങൾ ഉണ്ണി ബ്രോ❤️❤️👏👏💐💐
രെഞ്ചിയേട്ട നമസ്ക്കാരം ഉണ്ണി ഏട്ടൻ്റെ കഥകൾ രെഞ്ചിയേട്ടൻ്റെ സൗണ്ടിൽ കേൾക്കുമ്പോൾ പെട ഫീൽ ആണുട്ട പിന്നെ നമ്മുടെ വാട്ട്സ്ആപ് ഗ്രൂപ്പ് നല്ല രീതിയിൽ പോവുന്നു ഇനിയും പുതിയ ആളുകൾ വരും അനുഭവങ്ങൾ പറയും എന്നു വിശ്വസിക്കുന്നു
പറയുന്നത് കൊണ്ടു എഴുത്തു കാരന് ഒന്നും തോന്നരുത്... എന്തിനാണ് ഈ ശ്യാമിന്റെ കൂടെ സോണിയയും...അവളെ കൊണ്ടു കേസ് അന്വേക്ഷണത്തിന് ഉപകാരം ഉള്ള ഒന്നും ചെയ്തു ഇതുവരെ കണ്ടിട്ടില്ല... ഇടയ്ക്ക് ഒന്നു രണ്ടു സ്ഥലത്ത് ഫൈറ്റു ചെയ്തു കണ്ടതല്ലാതെ അ പെണ്ണ് ഒരു unnecessary കഥാപാത്രം ആയിട്ടാണ് തോന്നിയിട്ടുള്ളത്... പിന്നെ ആവർത്തന വിരസത ഉണ്ടാക്കുന്ന കുറച്ചു ഫ്രണ്ട്ഷിപ് സീനുകളും.... ഒന്നുകിൽ കഥയിൽ അവർക്കു കൂടി എന്തെങ്കിലും ചെയ്യാനുള്ള സ്പേസ് കൊടുക്കണം.... Atlest മറ്റുള്ളവരെ കൊണ്ടു അവരുടെ ഫ്രിണ്ട്ഷിപine പുകഴ്ത്തുന്നതെങ്കിലും നിർത്തണം... അ ഭാഗങ്ങൾ ഒക്കെ skip ചെയ്താണ് കേൾക്കുന്നത്...kettu മടുത്തത് കൊണ്ടാണ് പറയുന്നത്... ഒന്നും വിചാരിക്കരുത്... നിങ്ങളുടെ കഥകൾ ഇഷ്ടപെടുന്ന ഒരാൾ എന്ന നിലയിൽ പറഞ്ഞു എന്നെ ഉള്ളു...
3 ദിവസം കൊണ്ടാണ് ഞാൻ ഈ കഥ കേട്ടത് ചില ടൈമിൽ രാത്രിയിൽ കേൾക്കാൻ പേടി ആയിരുന്നു.... ഒരു സിനിമാക്കുള്ള ഫുൾ സ്ക്രിപ്റ്റ് ഡയലോഗ് അടക്കം സ്ക്രിപ്റ്റ് ഉണ്ട് ഈ സ്റ്റോറിയിൽ.... ഒരു നല്ല horror ക്രൈം ത്രില്ലെർ കണ്ട ഫീൽ
Story കേൾക്കുന്നവർ Like അടിച്ചു കേൾക്കുക നമുക്ക് കേൾക്കൻ വേണ്ടിയാ അവർ ഇത് പോസ്റ്റ് ചെയ്യുന്നത് അവരെ നമ്മൾ സപ്പോർട്ട് ചെയ്തല്ലേ ഇതുപോലെ ഉള്ളത് ഇനിയും വരു.....
ഒരുപാട് thanks എന്റെ ചെറിയ കഥകൾ നിങ്ങൾക്ക് ഇഷ്ട്ടം ആയതിനു 🙏🏻🙏🏻
താങ്കളുടെ കഥകൾ തികച്ചും 'രോമാഞ്ചം'
ജനിപ്പിക്കുന്നു ...
അവതരണം താങ്കളുടെ കഥ ജീവനുള്ളതാകുന്നു ❤❤❤
നല്ല സ്റ്റോറി ആണ് 👌👍
Idukki based eth pole ollaa kadhakal kelkan oonude haram an
Loactions krthiyam an
,♥️♥️♥️♥️♥️♥️♥️♥️
ഉണ്ണിയേട്ട സൂപ്പർ
ഇടയിൽ വരുന്ന പരസ്യം skip കൊടുക്കേണ്ടി വരുന്ന കൊണ്ട് കേട്ട് കൊണ്ട് ഉറങ്ങാൻ സാധിക്കില്ല... അടിപൊളി സ്റ്റോറി 👌👌👌രണ്ടുപേരും കലക്കുന്നുണ്ട് 👌👌👌
download the video, adds indavilla
@@ashikramlr2367 ആണോ... Thank U bro 🙏🏻🙏🏻
ഡൌൺലോഡ് ചെയ്യുകയോ saved videos ഇൽ ഇടുകയോ ചെയ്താൽ മതി... പരസ്യം വരില്ല
@@jamsheedashanavas5586 Thank U ❤️
Adipoli super kadha..weldone..🎉❤🎉❤...aaru viralukal kollaam..
🥰🥰🥰🥰അടിപൊളി സ്റ്റോറിയാട്ടോ... ഒത്തിരി ഇഷ്ടം ❤❤❤❤
Sir നിങ്ങളുടെ എല്ലാകഥകളും കേട്ടുകൊണ്ടിരിക്കുന്നത് ഒരു വല്ലാത്ത ഫീൽ തന്നെയാണ് താങ്കളുടെ കഥ അവതരിപ്പിക്കുന്ന രീതിയും സംഭാഷണങ്ങളും എല്ലാം മനോഹരമാണ് അതിൽ സമയപരിധി ഒരു പ്രശ്നമേ അല്ല നാലു മണിക്കൂർ ഉണ്ടെങ്കിൽ പോലും അത് ഫുള്ള് കേട്ട് ഇരിക്കാൻ സന്തോഷമാണ് ഓരോ കഥ തീരുമ്പോഴും അടുത്തതിനു വേണ്ടി വെയിറ്റ് ചെയ്യുകയാണ്🥰🥰🥰
🙏🏻🙏🏻എന്റെ കഥകൾ രഞ്ജിബ്രോയുടെ വോയ്‌സിൽ കേൾക്കുമ്പോൾ ആണ് സന്തോഷം 🙏🏻🙏🏻🙏🏻
Ads disturb akunnund😢
പ്രവാസിയാണ് രാത്രി ജോലിയാണ്
ചെറിയൊരു ഷെഫാണ്
ആദ്യമായാണ് താങ്കളുടെ കഥ ശ്രദ്ധയിൽ പെട്ടത് കേട്ടു തുടങ്ങി
10 മിനിറ്റിനുള്ളിൽ തന്നെ ലൈക്ക് അടിച്ചു സബ്ബ്സ്ക്രൈബ് ചെയ്തു
നല്ല കഥ ഗംഭീര അവതരണം
ഇപ്പോൾ ഒരു മണിക്കൂറായി കേൾക്കുന്നു ബാക്കി മുഴുവൻ കേട്ടിട്ടേ
ഇനി വിശ്രമമുള്ളൂ
അഭിനന്ദനങ്ങൾ ഉണ്ണി ബ്രോ❤️❤️👏👏💐💐
🙏🏻🙏🏻ഒരുപാട് താങ്ക്സ് 🙏🏻🙏🏻
Great narration. Oru cinema pole picturise cheytanu kettukondirikkunnath,,,, fast forward cheyanum tonunnilla😄.. God bless.. Iniyum poratte....
നല്ല കഥ പക്ഷെ പേരുകൾ മാറി പോകാതെ ശ്രദ്ധിക്കുക
ദളപതി VJ 😍😍😍😍😍
Awsm storyy❤❤❤
നന്നായിട്ടുണ്ട് സുപ്പർ ഇത് സിനിമ ആക്കണം
Inganathe crime thriller aanu Best. Purely crime thriller.ithinte koode prethavum yekshiyum illatha kadha aanu super
Congrats ചേട്ടാ 😍👏🏻👏🏻👏🏻
Nalla gambeera story telling
Poli katha😊
കൊള്ളാം ഉണ്ണീ സൂപ്പറായിട്ടുണ്ട് 🥰🥰
🙏🏻🙏🏻thanks 💖
ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് super
രെഞ്ചിയേട്ട നമസ്ക്കാരം ഉണ്ണി ഏട്ടൻ്റെ കഥകൾ രെഞ്ചിയേട്ടൻ്റെ സൗണ്ടിൽ കേൾക്കുമ്പോൾ പെട ഫീൽ ആണുട്ട പിന്നെ നമ്മുടെ വാട്ട്സ്ആപ് ഗ്രൂപ്പ് നല്ല രീതിയിൽ പോവുന്നു ഇനിയും പുതിയ ആളുകൾ വരും അനുഭവങ്ങൾ പറയും എന്നു വിശ്വസിക്കുന്നു
❤️🙏🏾🙏🏾
Nalla kadha parachil ❤👌🤝
❤❤❤🎉🎉🎉
നല്ല അവതരണം
Waw it was quite a journey superb story 👏
പറയുന്നത് കൊണ്ടു എഴുത്തു കാരന് ഒന്നും തോന്നരുത്... എന്തിനാണ് ഈ ശ്യാമിന്റെ കൂടെ സോണിയയും...അവളെ കൊണ്ടു കേസ് അന്വേക്ഷണത്തിന് ഉപകാരം ഉള്ള ഒന്നും ചെയ്തു ഇതുവരെ കണ്ടിട്ടില്ല... ഇടയ്ക്ക് ഒന്നു രണ്ടു സ്ഥലത്ത് ഫൈറ്റു ചെയ്തു കണ്ടതല്ലാതെ അ പെണ്ണ് ഒരു unnecessary കഥാപാത്രം ആയിട്ടാണ് തോന്നിയിട്ടുള്ളത്... പിന്നെ ആവർത്തന വിരസത ഉണ്ടാക്കുന്ന കുറച്ചു ഫ്രണ്ട്ഷിപ് സീനുകളും.... ഒന്നുകിൽ കഥയിൽ അവർക്കു കൂടി എന്തെങ്കിലും ചെയ്യാനുള്ള സ്പേസ് കൊടുക്കണം.... Atlest മറ്റുള്ളവരെ കൊണ്ടു അവരുടെ ഫ്രിണ്ട്ഷിപine പുകഴ്ത്തുന്നതെങ്കിലും നിർത്തണം... അ ഭാഗങ്ങൾ ഒക്കെ skip ചെയ്താണ് കേൾക്കുന്നത്...kettu മടുത്തത് കൊണ്ടാണ് പറയുന്നത്... ഒന്നും വിചാരിക്കരുത്... നിങ്ങളുടെ കഥകൾ ഇഷ്ടപെടുന്ന ഒരാൾ എന്ന നിലയിൽ പറഞ്ഞു എന്നെ ഉള്ളു...
Ith Njan munb paranjathaaanu....orumathiri paingili line aanu ath...bore aanu....
അടുത്ത കഥയിൽ ഇതെല്ലാം ഒഴിവാക്കാം ബ്രോ 🙏
@@unnikrishnanvarappetty9795ഒഴിവാക്കേണ്ട നൈസായിട്ടങ്ങ് തട്ടിക്കളഞ്ഞേക്ക്
Chumma kore adeem ideem
ഒരു പാട് സന്തോഷം ചേട്ടാ ഇത്രയും ലെങ്ത്തുള്ള ഒരു കിടിലൻ അയ്റ്റം തന്നതിന് 😍🥰
🙏🏻🙏🏻
@@unnikrishnanvarappetty9795 ..... സൂപ്പർ
നല്ല ഗാനഗംഭീര്യശബ്ദത്തിൽ 👍😍❤️🌹👌💪🏻കഥ കേൾക്കാൻ എന്താ ഒരു സുഖം.... 🙏അടിപൊളി ചേട്ടാ ,,,, സൂപ്പർ 👌👌👌💪🏻👌👌
Story super.Presentation super.... super. 👌
സൂപ്പർ പ്രസന്റേഷൻ ആണ് 👌👌👌👍👍👍
Shyam sony onnippich oru story idamo bro pleez🥺
അവർ ഫ്രണ്ട്സ് ആണ് ബ്രോ
3 ദിവസം കൊണ്ടാണ് ഞാൻ ഈ കഥ കേട്ടത് ചില ടൈമിൽ രാത്രിയിൽ കേൾക്കാൻ പേടി ആയിരുന്നു.... ഒരു സിനിമാക്കുള്ള ഫുൾ സ്ക്രിപ്റ്റ് ഡയലോഗ് അടക്കം സ്ക്രിപ്റ്റ് ഉണ്ട് ഈ സ്റ്റോറിയിൽ.... ഒരു നല്ല horror ക്രൈം ത്രില്ലെർ കണ്ട ഫീൽ
So interesting .so thanks
നോട്ടിഫിക്കേഷൻ വന്നപ്പോഴെ ലൈക്കടിച്ചു. ഇനി തിരക്കു കുറയുമ്പോൾ കേൾക്കണം .
നിങ്ങൾ രണ്ടുപേരും ഒന്നിച്ചാൽ പിന്നെ പറയാനില്ല🤩🤩🤩
🙏🙏താങ്ക്സ് ❤️
🙏🏻🙏🏻ഒന്നും പറയാനില്ല.. ഒരുപാട് ഇഷ്ട്ടം ആയി.. ത്രില്ലിംഗ്.. സസ്പെൻസ്.. 🙏🏻
A🤣സ്ക്കസ്‌സി gz 🍬
കുറച്ചുനേരം കേട്ടിട്ടുള്ളൂ ജീവിതത്തിൽ എവിടെയോ കണ്ട കഥാപാത്രം പോലെ നായകൻ സൂപ്പർ എന്തായാലും ബാക്കി കേട്ടിട്ട് പറയാം
കാത്തിരുന്നു മടുത്തു... ഇപ്പൊ ഹാപ്പി 😍😍😍
Kadha ezhuthiya alkkum paranju Thanna aalum thanks ❤️❤️🙏🙏
ഒരുപാട് നന്ദി
Story കേൾക്കുന്നവർ Like അടിച്ചു കേൾക്കുക നമുക്ക് കേൾക്കൻ വേണ്ടിയാ അവർ ഇത് പോസ്റ്റ് ചെയ്യുന്നത് അവരെ നമ്മൾ സപ്പോർട്ട് ചെയ്തല്ലേ ഇതുപോലെ ഉള്ളത് ഇനിയും വരു.....
കറക്റ്റ് 👍
❤️
Kelkkunnathinu munpe like um ittu subscribe um cheythu
I story enikk ishttapettu👌❤❤ ni mutthanu
താങ്ക്സ്
ബ്രോ കൊള്ളാം കേട്ടോ ❤
നല്ല സിനിമാ കഥ പോലെ ❤😊
Adipoli🎉🎉
കഥ മനോഹരമായി..👌👌
🙏🏾🙏🏾താങ്ക്സ്
Adipoli ❤❤❤
I subscribed
Thank u for a good story 💓
🙏🏻🙏🏻
നല്ല അവതരണമാണ്
കൊല്ലാട്ടോ സൂപ്പർ🥰🥰🥰🤩🤩🤩
Super 👌
thodakam kidu aarunnu.... pinne aa 2 overaakiya policekaar vannadode kayyinne poyi.
polichu machaane super👍👍👍👍👍👍👍🔥🔥🔥🔥🔥
Superb வாழ்த்துக்கள் sir
നല്ല കഥ പറച്ചിൽ 👏👏👏
ഇനിയും തുടരുക 👍
സർ അടിപൊളി ഒരു റിയാലിറ്റി ഉണ്ട് ശെരിക്കും സർ പറയുന്ന കഥയിൽ ഞാനും ഉള്ളത് പോലെ ഉള്ള ഒരു ഫീൽ 🥰🥰🥰🫂
താങ്ക്സ് 🙏
നല്ല പ്രസന്റേഷൻ❤️
കഥ പൊളി ആണ് ❤❤❤
Super aayii presentation , oru addiction thangale kadha kekkunnathil🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
Poli mutthe❤✌️
Orupadu nanni brother’s
E kadha cinema aakkikkoode nalloru crime thriller movie aakumallo💯🤩😍
Nalla story 😀
Good story
❤️🙏🏾🙏🏾
Hi sr njan ella kathakalum kelkkarunde now in kuwait works kazenjall odevannu etha joli
സൂപ്പർ👍👍👍👍👍👍😊
Sir super
Superb 👌 👍
സൂപ്പർ 😍😍😍
super duper story
🙏🏻🙏🏻
To be continued...?
Super...bro
രഞ്ജി ബ്രോ... അടിപൊളി
ഇതുപോലെത്തെ കഥകളാണ് കേൾക്കാനും രസമുണ്ട് വെറുപ്പിക്കലും ഇല്ല ഇങ്ങനത്തെ കഥ ഇട് രഞ്ജി ബ്രോ 🥰🥰
അടുത്ത കഥ ഉടനെ എത്തും ബ്രോ 🙏🙏
Spr 👌👌
Ithinte bakii illeee... Muzhuvanaayillellooo??
nice 💗💗👍👍
Finally 10 K...❤️....😍
Athe 10 k🥰🥰👌👌👌
Great effort ❤️
👌👌🔥
കഥ പറയേണ്ടതു പോലെ തന്നെ ആണ് പറയുന്നത് ❤️
Oru film nulla vaka und..... Polikkum
Super. Super
Renji bro ghostly team inte മേരി onnude upload cheyumo
Yes renji bro athu oru super story arinnu
Good
New story avida bro?
Super🥰
Super
Superrrr
എജ്ജാതി 🔥🔥🔥
Itra detile aayitt parayalle lag adikkunnu kurachu churukki paranjal nannaayirunnu
സർ കഥകൾ ഇപ്പോൾ കൂടുതൽ സമയം കേൾക്കാൻ ഒരു മോഹം തോന്നുന്നു
അത് കൊണ്ട് ചോദിക്കുവാ .........
കഥകൾ .......അഞ്ച് മണിക്കൂർ ആക്കാൻ പറ്റുമോ ..............
പറ്റില്ലല്ലേ ....... സാരമില്ല ..... (bgm)😢
Mathi.nirthu ninglu thanne thirichum parayum avanu pokan onnum illa mudakkiyavanu ippo ullil pedi und...
അടുത്ത സ്റ്റോറിയിലെ കഥാപാത്രത്തിന് എന്റെ പേര് ഇടുമോ (ആസാദ് )
ഉറപ്പ് ആയും ഇടാം ബ്രോ.. എന്റെ പുതിയ കഥ ഞാൻ എഴുതി തുടങ്ങി.. ഡാർക്ക് ഹിൽ.. അതിൽ ഒരു കഥാപാത്രം ആസാദ്. ആയിരിക്കും
Adyamayi kanunnu.sub cheythitund keto brother
ഒരുപാട് കഥാപാത്രംങ്ങൾ ആകുമ്പോൾ, പേരുകളും കഥയും കൺഫ്യൂഷൻ ആകുന്നു.
കഥ നന്നായിട്ടുണ്ട്. . അവസാനം ഒന്ന് കുഴഞ്ഞു മറിഞ്ഞ പോലെ. എന്തോ തിരക്കിട്ടു അവസാനിച്ചു. കുറെ കാര്യങ്ങൾ വ്യക്തമായില്ല
എനിക്കും തോന്നി.... പിന്നെ പേരുകള്‍ ഇടക്കിടെ മാറിപ്പോകുന്നു... ബാബു... സാബു... രാജേഷ്...
🥰🥰🥰👌👌👌👌👌👌👌onnum parayanilla ♥️♥️
എവിടെ second part
I'm still waiting
😭😭😭
എന്റെ അമ്മോ ഒന്നും പറയാനില്ല. Spr ശരിക്കും വന്നിരുന്നെങ്കിൽ എന്ന് ഓർത്തു പോയി
👌👌
ഇന്നേക് ഒരാഴ്ച ആയി ഇത് കേൾക്കാൻ തുടങ്ങിയിട്ട്, മുഴുമികും മുന്നേ ഉറങ്ങികാണും, resume play tonight too 😀
ഞാൻ ഒറ്റയടിക്ക് കേട്ടു തീർക്കും...തീരെ ക്ഷമയില്ല...അത്രയും ത്രില്ലിംഗ് നോവൽ ❤
Ithu kettu kidannappol athullya nadan muraliye ormma vannu....
Oru cinema Kanda feel
Sooooopppppperrrrrr