എൻ്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ്റെ ആദ്യ കാല രചനയായ പുഴ മുതൽ പുഴ വരെ വീണ്ടും കേൾക്കാൻ വഴിയൊരുക്കിയ മോളോട് എത്ര നന്ദി പറഞ്ഞാലും പോരാ. വായനയുടെ സുഖം പകർന്നു തന്ന രചനയാണിത്. മറക്കാനാവാത്ത രചന, എഴുത്തുകാരനും Thank You മോളേ'❤❤❤ God bless you . പറ്റുമെങ്കിൽ കൃതി മുഴുവൻ വായിക്കു.

നല്ല വായന മുഴുവൻ കേട്ടു നല്ല കഥ
നോവൽ തുടക്കം മുതൽ വായിക്കാൻ പറ്റ്വോ... ? എപ്പിസോഡുകളായിട്ട്?