ഇവിടെക്ക് ഒന്നും പോവാൻ ആഗ്രഹം ഉണ്ടായിട്ടും പോവാൻ ഒരു ചാൻസും കിട്ടാത്ത എനിക്ക് ഒക്കെ വളരെ ഉപകാര പെട്ട വീഡിയോ ഇവിടെ ഒക്കെ വീഡിയോ യിൽ എങ്കിലും കാണാൻ ആയാലോ ❤️🥹
So beautiful, had heard about this museum, but had no idea that it is so charming. Skypath sure add to the beauty. This is a place worth visiting. More so because it is a low budget tour.
എന്താണിതുകൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നത് ചുമ്മാ ക്യാമറയും പൊക്കിപിടിച്ചു നടന്നിട്ടൊന്നും കാര്യമില്ല. തേക്ക് മ്യൂസിയത്തിന്റെ കാര്യം തന്നെയെടുക്കാം അവിടെ തേക്കിന്റെ വേര് കാണിച്ചു അതിനടിയിൽ ചെരുപ്പ് വെക്കണമെന്നും കാണിച്ചു അവിടെനിന്നും ഉള്ളിൽ കടക്കണമെങ്കിൽ പ്രധാന വാതിൽ കടക്കേണ്ടേ അതെവിടെ?? വേരിനടുത്തു നിന്നും ഒറ്റ ചട്ടത്തിന് അകത്ത് കടന്നോ..?? അതിന്റെ വാതിലിൽ തന്നെ തേക്ക് പ്ലാനറ്റേഷൻ അല്ലേ കാർവ് ചെയ്തിരിക്കുന്നത് അതിനുള്ള തടി തന്നെ നൂറ്റി ചിൽവാനം വർഷങ്ങൾ പ്രായമുള്ളതാണ്.... അങ്ങനെ എന്തെല്ലാം അവിടുണ്ട്... വെറുധേ ആളാകാൻ വേണ്ടി മാത്രമല്ലെ ഈ കോപ്രായം ചെയ്തത്.... ലൈക് കമന്റ്സും സബ്സ്ക്രൈബിങ്ങും കിട്ടാൻ വേണ്ടി....??? ഒരു കോപ്പും കിട്ടില്ല. ഈ കോപ്രായംകൊണ്ട് ആർക്കും ഒന്നും മനസിലാകില്ലെന്നു മാത്രമല്ല തെറിയും കേൾക്കേണ്ടിയിരിക്കുന്നു..... ബടുവ റാസ്‌ക്കോൽസ്
നിങ്ങളും കണ്ടില്ല മറ്റാരെയും കാണിച്ചില്ല ലോക പ്രശസ്ത തേക്കുകൾ..... ചെയ്... നാണക്കേടായി പോയി. .. ഇത് കാണുന്നവരെ നിങ്ങളെപ്പോൽ പൊട്ടന്മാരക്കുന്ന പരിപാടിയായിപ്പോയി നാണമില്ലാത്തവന്മാർ
കശ്മീർ ഇടവേള കൊടുത്തു നിലമ്പൂർ ന്റ് ദൃശ്യവിരുന്നു അഭിനന്ദനങ്ങൾ ശാരിസ് വ്ലോഗ്
ഇവിടെക്ക് ഒന്നും പോവാൻ ആഗ്രഹം ഉണ്ടായിട്ടും പോവാൻ ഒരു ചാൻസും കിട്ടാത്ത എനിക്ക് ഒക്കെ വളരെ ഉപകാര പെട്ട വീഡിയോ ഇവിടെ ഒക്കെ വീഡിയോ യിൽ എങ്കിലും കാണാൻ ആയാലോ ❤️🥹
So beautiful, had heard about this museum, but had no idea that it is so charming. Skypath sure add to the beauty. This is a place worth visiting. More so because it is a low budget tour.
Nilambur alukal indo
Nice place❤️❤️❤️ It is a visual treat Thank you sari
nice video. I will try to visit when I cross Nilambur.
Adipoli....🤗nilamboorinte manohaaritha...❤
റെയിൽവേ സ്റ്റേഷനിൽ നിന്നും ഓരോ സ്ഥലത്തേക്കുള്ള ദൂരം പറയാമോ
നിലമ്പൂരിൽ പോകാൻ നിൽക്കുന്ന ഞങ്ങള്ക്ക് ഈ vdo ഉപകാരപ്പെടും thank you🎉
Very good and nice video.lm a travel loved person.
These colored glasses are from Belgium. These were commonly used in old Banglaws.
Wonderful place.Nice video.congrats👏
എന്ത് വണ്ടർ ഫുൾ
Beautiful💕പറയാൻ വാക്കുകളില്ല അത്ര മനോഹരം...
Canolly's Plot - there was a hanging bridge, thookupaalam just three years before. It got destroyed during heavy flood.
Beautifull place♥️😍♥️😍♥️♥️♥️♥️
Beautiful
Njammale naad😍
Love from Nilambur safari❤
അടിപൊളി 👌
കണയത്തെ ചേച്ചി
കായംകുളം ശരത്ത് ഏട്ടൻ്റെ വീഡിയോ ചേയ്യോ
Super👌
chechiii uyirr
Ente naadu......
Super calm vlog thankyou
ഇനി മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ ന്റ് വ്ലോഗ്.....
Aankkaryam Ee Aazcha kandillallo.
Episode Elle ?
sunday undayila .next sunday varum
@@sarisway5098 ok
Waiting..
VeryVeryNice👍👌👌👌
Aah akasha patha evide aayirun chechi
Akaasha padhede correct playce parayo
Chechi🥰❤️
16:06 dedication hats off chechy🖤🖤🖤🖤🖤🖤🖤🖤🖤
♥️♥️♥️
👍👍👍
👍👍👍❤
⚘⚘
Hi
ചേച്ചി ആന വീഡിയോ കൂടുതലായി ചെയ്യണേ
😂
Frist 🥰🤍
ആനക്കാര്യം ഈ വീക്ക് ഇല്ലാരുന്നോ
ellayirunnu
എന്താണിതുകൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നത് ചുമ്മാ ക്യാമറയും പൊക്കിപിടിച്ചു നടന്നിട്ടൊന്നും കാര്യമില്ല. തേക്ക് മ്യൂസിയത്തിന്റെ കാര്യം തന്നെയെടുക്കാം അവിടെ തേക്കിന്റെ വേര് കാണിച്ചു അതിനടിയിൽ ചെരുപ്പ് വെക്കണമെന്നും കാണിച്ചു അവിടെനിന്നും ഉള്ളിൽ കടക്കണമെങ്കിൽ പ്രധാന വാതിൽ കടക്കേണ്ടേ അതെവിടെ?? വേരിനടുത്തു നിന്നും ഒറ്റ ചട്ടത്തിന് അകത്ത് കടന്നോ..?? അതിന്റെ വാതിലിൽ തന്നെ തേക്ക് പ്ലാനറ്റേഷൻ അല്ലേ കാർവ് ചെയ്തിരിക്കുന്നത് അതിനുള്ള തടി തന്നെ നൂറ്റി ചിൽവാനം വർഷങ്ങൾ പ്രായമുള്ളതാണ്.... അങ്ങനെ എന്തെല്ലാം അവിടുണ്ട്... വെറുധേ ആളാകാൻ വേണ്ടി മാത്രമല്ലെ ഈ കോപ്രായം ചെയ്തത്.... ലൈക് കമന്റ്സും സബ്സ്ക്രൈബിങ്ങും കിട്ടാൻ വേണ്ടി....??? ഒരു കോപ്പും കിട്ടില്ല. ഈ കോപ്രായംകൊണ്ട് ആർക്കും ഒന്നും മനസിലാകില്ലെന്നു മാത്രമല്ല തെറിയും കേൾക്കേണ്ടിയിരിക്കുന്നു..... ബടുവ റാസ്‌ക്കോൽസ്
ലോക്കപ്രശസ്ത തേക്കുമരമെവിടെ.....??
നിങ്ങളും കണ്ടില്ല മറ്റാരെയും കാണിച്ചില്ല ലോക പ്രശസ്ത തേക്കുകൾ..... ചെയ്... നാണക്കേടായി പോയി. .. ഇത് കാണുന്നവരെ നിങ്ങളെപ്പോൽ പൊട്ടന്മാരക്കുന്ന പരിപാടിയായിപ്പോയി നാണമില്ലാത്തവന്മാർ
പോയി നോക്കാ
Beautifull places♥️😍♥️😍♥️♥️♥️♥️♥️
❤️
😍😍😍
❤❤
❤❤