നിലമ്പൂർ വലിയകളം പാട്ട്; പഴമയുടെ പെരുമയിലൂടെ ഒരു നേർ സഞ്ചാരം| A Documentary Film | Nilambur paattu

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ചരിത്രമുറങ്ങുന്ന നിലമ്പൂരിന്റെ മണ്ണിൽ ഇന്നും നിലയ്ക്കാത്ത കാൽച്ചിലമ്പൊലിയും, മേളതാളങ്ങളും, ആർപ്പുവിളികളും കേൾക്കാം. നിലമ്പൂർ വലിയകളംപാട്ടിന്റെ, കടും നിറമുള്ള ഉത്സവരാവുകളുടെ പിൻനാളുകളിലൂടെ, പഴമയുടെ പെരുമയിലൂടെ ഒരു നേർ സഞ്ചാരം.

Комментарии • 18