കാട്ടിനുള്ളിലെ ബ്രിട്ടീഷ് ബംഗ്ളാവ്..NILAMBUR || BRITISH DFO HOUSE

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 177

  • @kprafeek4010
    @kprafeek4010 4 года назад +31

    എന്റെ ഹൈസ്കൂൾ കാലഘട്ടത്തിൽ ഒരുപാട് ഓർമ്മകൾ ഉള്ള സ്ഥലം ആണ്.. നല്ല നാടൻ മാങ്ങ പറിച്ചും അവിടെ ഉള്ള വാട്ടർ ടാങ്ക് ന്റ മുകളിൽ ഇരുന്നു നേരം കളഞ്ഞതും ഒക്കെ ഓർക്കുന്നു... എന്റെ നാട് chandakkunnu....

  • @Dreamzz26
    @Dreamzz26 4 года назад +4

    നിലമ്പൂർ പോയിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു ബംഗ്ലാവിനെക്കുറിച്ച് ആദ്യമായിട്ടാണ് അറിയുന്നത്.
    Tnxx broo

  • @s-eprath
    @s-eprath 4 года назад +5

    എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തന്നു. നല്ല സൗമ്യതയോടെ തന്നെ.. thanq.

  • @sureshsureshcv1441
    @sureshsureshcv1441 4 года назад +23

    അഭിനന്ദനങ്ങൾ, പുതിയ പുതിയ ചരിത്ര സ്മാരകങ്ങൾ പരിചയപ്പെടുത്തിത്തരുന്നതിന്. പിന്നെ കേരളത്തിന്റെ ഒരു ശാപം ഇതൊന്നും ശരിക്ക് പരിചരിക്കാതെ നാശമായി പോകുന്നതാണ്. അതിന് ഒരു മാറ്റം ആവശ്യമാണ്.

  • @aashiquetubes
    @aashiquetubes 4 года назад +6

    എന്റെ ഉമ്മയുടെ അമ്മാവൻ കുടുംബമായി ഇതിൽ കുറേകാലം താമസിച്ചിട്ടുണ്ട്. അദ്ദേഹം നിലമ്പുർ DFO ആയിരുന്നു. അന്നത്തെ ചില ഫോട്ടോകളൊക്കെ ഇപ്പോഴും വീട്ടിലുണ്ട്. സ്കൂളില്ലാത്ത ദിവസങ്ങളിൽ അവിടെ താമസിച്ച കഥകളൊക്കെ ഉമ്മയും പറഞ്ഞിട്ടുണ്ട്.
    ഇതിനു താഴെയായി ഒരു ചെറിയ ബംഗ്ലാവും ഉണ്ടെന്ന് കേട്ടിട്ടുണ്ട്.

    • @mubarakemangad6565
      @mubarakemangad6565 2 года назад

      അതെ തായേ ഉള്ള ബാംഗ്ളാവ് പരിചരണം ഇല്ലാതെ നശിച്ചു കൊണ്ടിരിക്കുകയാണ് എന്റെ വീഡിയോയിൽ അതിന്റെ ചെറിയൊരു ഭാഗം ഉണ്ട് ruclips.net/video/MktS_205ocs/видео.html

    • @mujeebmujeeb6030
      @mujeebmujeeb6030 Год назад

      Yethu kalathanu thamasichath

  • @malappuramkaka65
    @malappuramkaka65 4 года назад +1

    ellaa videos um njan kaanaarundu naattukaraaa .. I like the way you put it across ..

  • @rasheedop5909
    @rasheedop5909 4 года назад +3

    നല്ല voice anu താങ്കളുടെ വ്യത്യസ്തമായ അവതരണം good

  • @izanichuus2089
    @izanichuus2089 3 года назад +1

    Nalla bangiyulla place very useful video Thanks for sharing

  • @balasubramaniankannan6151
    @balasubramaniankannan6151 4 года назад +8

    Good നല്ലൊരു കാഴ്ച്ച... പിന്നെ വ്യക്തതയോടെ കാര്യങ്ങൾ പറയുന്നത് ആണ് ഭംഗി... ബ്രോ

  • @bintobenny5768
    @bintobenny5768 4 года назад +1

    Backgrd music madupa bro .video pwoli .gd information .ttl niceaa

  • @kalaramesh7923
    @kalaramesh7923 4 года назад +1

    Valare nannayee samsarich visadamai ellam paranju tharunnu kuttikalku polum manasilakunna bhashayil. Pinne veettil irunnittu kandath avide poyee kanda feeling kitti mone. Njangale pole ulla ammamarkum ishtapedum. 😍

  • @journeywithkanz7882
    @journeywithkanz7882 4 года назад +1

    Iniyum tradition ayittulla orupadu nalla ormkl sammanikkunna videos kathirikkunnu... Very nice.... 👌🏻👍🏻👍🏻👍🏻

  • @Duitmalayalam
    @Duitmalayalam 4 года назад +6

    പൊളി മച്ചാനെ

    • @Shanuikku
      @Shanuikku 3 года назад

      Avide onnum kanan lla tyme waste

  • @riyaskunjumon2235
    @riyaskunjumon2235 4 года назад +1

    Nanayettund. namudee nattil pazhamkal... history kanikunathil tnx..

  • @saleembanilamburshahma8703
    @saleembanilamburshahma8703 4 года назад +2

    ധാരാളം സിനിമാ ഷൂട്ടിംഗ് ഇവിടെ വെച്ച് നടന്നിട്ടുണ്ട്, ദുർഗ്ഗ, ചെന്നായ വളർത്തിയ കുട്ടി, യക്ഷിപ്പാറു, പൂമടത്തെ പെണ്ണ്, തുടങ്ങീ അനവധി ചിത്രങ്ങൾ.
    ബ്രിട്ടീഷു് കാരുടെ കാലത്തുള്ള, റോഡിൽ നിന്നും ബംഗ്ലാവ് വരെയുള്ള സ്റ്റെപ്സ് ഈ വീഡിയോയിൽ കാണിച്ചില്ല.

  • @jagadeeshmoolamnnal8633
    @jagadeeshmoolamnnal8633 2 года назад +1

    Valary nannayi Abu Aadin pearupolay eallam avatharanavum shootum adipoli aanutto

  • @d4entertainment735
    @d4entertainment735 3 года назад +1

    2021 kannunna Nilamburkkaran😭😔(Missing the Days)

  • @AMAL.PS.
    @AMAL.PS. 4 года назад +1

    New information. Thanks for sharing it in a detailed way.

  • @srijila000
    @srijila000 4 года назад +2

    Kidu video✌✌😍😍Puthiye buildings okke undakki bhoomi nasippikkan endoru thikkum therakkum aane ivde...ithokke bhangiyil nokki nadathiyaal endu resaayirikkum😒

  • @dreamcatcher3183
    @dreamcatcher3183 3 года назад +2

    Nalla video kata support und tto

  • @harithahari6292
    @harithahari6292 4 года назад +3

    നല്ല സ്ഥലമാണ് എന്റെ ഔട്ട്‌ ഡോർ ഷൂട്ട്‌ ഇവിടെ നിന്നായിരുന്നു 🥰🥰🥰🥰

  • @emmanualpj
    @emmanualpj 5 лет назад +9

    It was quite nice. Thanks bringing such hidden places of history and memories to our notice. I like such places and the nature so much. Thank you.

  • @rameeskeelath1994
    @rameeskeelath1994 4 года назад +1

    നല്ല അവതരണം ,, go forward , full suport 👍👍

  • @sreenathvr5652
    @sreenathvr5652 4 года назад +1

    Oru mistake um llaaaa.. suuuuuuuuper aanu 👍👍👍🎉🤗🎆 enjoyed 👍

  • @gangadharanmk7710
    @gangadharanmk7710 4 года назад +1

    വളരെ നന്നായി ഇത് പോലത്തെ വീഡിയോ പുതിയത് ചെയ്യണം പോയി കൻടത് പോലെ തോന്നി .

  • @rinshajunaid9317
    @rinshajunaid9317 4 года назад +2

    Enthe naduuu🥳🥳🥳🥳

  • @pravasientertainment8296
    @pravasientertainment8296 4 года назад +3

    നല്ല അവതരണം സൂപ്പർ bro

  • @Suji2405
    @Suji2405 5 лет назад +3

    Orupadu history ulla place enganae nashichu kidakunathu kaanumbol oru vishamam

  • @mppramosh8940
    @mppramosh8940 4 года назад +13

    Your language not like a nilambur guys very clear Malayalam pronounce

  • @anvarthenglakath3473
    @anvarthenglakath3473 3 года назад +1

    adipoli nammude chuttuvattam shradikkathe pokunnu athaan karyam

  • @s-eprath
    @s-eprath 4 года назад +2

    സൂപ്പർ...

  • @nishadkarulai2355
    @nishadkarulai2355 5 лет назад +4

    സൂപ്പർർർർ! മനസ്സുംവേദനകളും പങ്കുവെക്കാൻ ഞാനും ചങ്കുകളും പോയിരുന്നിരുന്ന സ്ഥലം!

  • @abdulazeezc1769
    @abdulazeezc1769 4 года назад +1

    nanyitude.thaks

  • @mufeedhavm1652
    @mufeedhavm1652 4 года назад +1

    Ividekk nan poyittund

  • @surendran.c2540
    @surendran.c2540 2 года назад +1

    Namele ooru 🥰🥰💞

  • @umerwayanad333
    @umerwayanad333 5 лет назад +5

    നന്നായിട്ടുണ്ട്.. ok

  • @mekhasoman1893
    @mekhasoman1893 4 года назад +3

    Polichuuuu

  • @anitharajeev5156
    @anitharajeev5156 3 года назад +1

    Super

  • @sreejina8883
    @sreejina8883 4 года назад +1

    Nice........😍

  • @Dreamzz26
    @Dreamzz26 4 года назад +1

    നന്നായിട്ടുണ്ട് ബ്രോ

  • @mahroofabdulmuhsin4295
    @mahroofabdulmuhsin4295 4 года назад +3

    back ground music

  • @abdulnazar7974
    @abdulnazar7974 5 лет назад +5

    ഉഷാറായിട്ടുണ്ട് മുത്തേ

  • @binubhasi5111
    @binubhasi5111 4 года назад +1

    Nice..

  • @nigaman-g4g
    @nigaman-g4g 3 года назад +2

    BRO ITH IPPO OPEN ANOO

  • @thoyibajasmine1437
    @thoyibajasmine1437 5 лет назад +8

    Nilabur 💪💪💪

  • @madhumidhunam8682
    @madhumidhunam8682 4 года назад +1

    ഫോറസ്റ്റ്‌ ബംഗ്ലാവ് എന്നാണ് ഈ ബംഗ്ലാവിനെ പറയാറുള്ളത്. 10 വർഷം ങ്ങൾക്ക് മുമ്പ് ഞങ്ങൾ ഇവിടെ സംസ്ഥാനത്തെ ഹെൽത്ത് ഇൻസ്പെക്ടേഴ്സ് സിനായി മൂന്നു ദിവസത്തെ പ്രോഗ്രാം നടത്തിയിട്ടുണ്ട്. ശാസ്ത്ര സാഹാത്യ പരിഷത്തിന്റെ ആദി മുഖ്യത്തിലായിരുന്നു നടത്തിയത്. തൊട്ടു താഴെ ചാലിയാർ പുഴ ഒഴുകുന്നുണ്ട്.

  • @abdulnazar7974
    @abdulnazar7974 5 лет назад +4

    ഞങ്ങൾ 10 വർഷം മുമ്പ് ആ ഡോർമാട്രിയിൽ ഒരു ക്യാമ്പ് നടത്തിയിരുന്നു

  • @horizonm976
    @horizonm976 3 года назад +1

    Ethrayum varsham njan arinjillaaa ethonnum..athra that's thavanna nilambur povunnu..I insha Allah,next tym

  • @arjuntrichi3454
    @arjuntrichi3454 4 года назад +1

    സൂപ്പർ

  • @vahabkp4258
    @vahabkp4258 4 года назад +13

    ബംഗ്ലാവ് കുന്ന്,,നടൻ റഹ്മാൻ്റെ കുടുംബവീട്,,, ഇവിടെയാണ്,,,,ഞമ്മളെ ', നെലമ്പൂര്,,,,,ചന്തകുന്ന്,,, ഫെയർലാൻ്റ്,,,,,, മറക്കാനാവുമോ

    • @muhammednasih9635
      @muhammednasih9635 4 года назад

      ഫയറിലാൻഡ് എങ്ങനെ മറക്കും

    • @shihabudeenpadikkal7652
      @shihabudeenpadikkal7652 4 года назад +1

      റഹ്മാന്റെ കുടുമ്പ വീടിന്റെ പേരെന്താണ്

    • @springsme2173
      @springsme2173 4 года назад

      മറക്കാം എല്ലാം മറക്കാം

    • @prasanthlaloo
      @prasanthlaloo 4 года назад +1

      റഹ്‌മാൻ ശരിക്കും മലയാളി ആണോ?? നിലമ്പുർകാരൻ ആണോ

    • @sajadmsaju3267
      @sajadmsaju3267 4 года назад

      @@prasanthlalooNilamburkarananu

  • @kprafeek4010
    @kprafeek4010 4 года назад +2

    അതിന്റെ അടുത്ത് നറിപ്പാര കാണിക്കാത്തത് നഷ്ടം... നിലമ്പൂർ nde നല്ല കാഴ്ച ആണ്

  • @midhurc600
    @midhurc600 4 года назад +1

    Cheata program super ee place leku pokunu address onnu discripation box IL edamo plz

  • @artcafe2.0-z8z
    @artcafe2.0-z8z 4 года назад +1

    Am yur fan.. plz say haii

  • @vajidpalliyali5042
    @vajidpalliyali5042 5 лет назад +11

    Class cut cheithu sthiram irunnirunna place 😂

  • @vinojoseph7668
    @vinojoseph7668 4 года назад +5

    I was just traveling with you. Nice feeling. Do more jobs

  • @ansha117
    @ansha117 2 года назад

    👍👍👍☺☺☺

  • @FFSVI
    @FFSVI 4 года назад +1

    Good video.Am your new subscription

  • @anjanavs5358
    @anjanavs5358 4 года назад +1

    എന്റെ നാട് നിലമ്പൂർ

  • @artcafe2.0-z8z
    @artcafe2.0-z8z 4 года назад +1

    Am yur new subscriber..

  • @sherlia5011
    @sherlia5011 4 года назад +2

    Gnaan...Aadyayitta....E....Channel ....Kanunnad....First ..Nilamboor....Kovilakavum...Second ....Banglavum....Randum....En ikishtayi.
    .

  • @artcafe2.0-z8z
    @artcafe2.0-z8z 4 года назад +1

    What's your proffession? Nice videos...

  • @praveensnair1720
    @praveensnair1720 Год назад +1

    Allya e 5 min enthannu manasilatilla

  • @sherinejuliet4706
    @sherinejuliet4706 5 лет назад +1

    Beautiful Bungalow. ...Thank you...

  • @minianilkumar802
    @minianilkumar802 5 лет назад +2

    Mini.supper broo

  • @RejilGovind
    @RejilGovind 5 лет назад +2

    Nice bungalow! There is no light in interior? If it is shooted in slowly interior with details, it should be much more better video. Thanks for this heritage building😊

  • @devikasatish398
    @devikasatish398 4 года назад +1

    🥰

  • @anuanu2284
    @anuanu2284 4 года назад +2

    ഇവിടെയാണ് പഴയ സൂപ്പർ ഹിറ്റ് സിനിമ ഭാർഗവീനിലയം ഷൂട്ട് ചെയ്തിട്ടുള്ളത്

  • @സാത്താൻആഗോരി
    @സാത്താൻആഗോരി 4 года назад +1

    ഞാനും പോയി കണ്ടത അടിപൊളി അണ്

  • @mujimujeeb5331
    @mujimujeeb5331 5 лет назад +1

    super bro video pollichu

  • @sajukunduthode9397
    @sajukunduthode9397 3 года назад

    പഴയ ഭാർഗവീ നിലയം സിനിമ ഷൂട്ട്‌ ചെയ്തത് ഈ ബാംഗ്ലാവിൽ ആയിരുന്നു..

  • @ponnachancherian3911
    @ponnachancherian3911 4 года назад +1

    Super!

  • @prprasanna1008
    @prprasanna1008 4 года назад +1

    Good

  • @shajishaji7663
    @shajishaji7663 5 лет назад +1

    Njanum poyidu

  • @vinayakumar8789
    @vinayakumar8789 4 года назад +1

    Adipoli

  • @cmssadakathulla
    @cmssadakathulla 5 лет назад +4

    അടുത്തുള്ള ഞങ്ങൾ വരെ ഈ വീഡിയോ കണ്ടിട്ടാണ് ശരിക്കും ആസ്വധിച്ചത്

  • @jayalekshmi8239
    @jayalekshmi8239 3 года назад +1

    പുതിയ ടൂറിസം മന്ധ്രി എങ്കിക്കും ഇതൊക്കെ കണ്ടാൽ മതി ആയിരുന്നു 😔

  • @thanseerch2200
    @thanseerch2200 4 года назад +2

    എന്റെ നാട് നിലമ്പുർ ചന്തക്കുന്ന്

  • @miracle1265
    @miracle1265 4 года назад +3

    Ivide 3 day program vekkan pato.... Camp residential program. Athin aare contact cheyyanam

  • @mbsmbs6949
    @mbsmbs6949 4 года назад +2

    നനന്നായിട്ടുണ്ട് bro

  • @thankamthekkepat
    @thankamthekkepat 4 года назад +1

    👍🏼👍🏼👍🏼

  • @ani0076
    @ani0076 5 лет назад +1

    Adipowli 👍

  • @asifneelangath9008
    @asifneelangath9008 4 года назад +2

    Good
    Ee kollaam yennulla
    Padham thekkenmarude praadheshika vaakan
    Nilamburkaran aa
    Padham ozhivakkamaairunnu

  • @keralatourvlog
    @keralatourvlog 4 года назад +3

    ബാക്ഗ്രൗണ്ട് മ്യൂസിക്കിന് സിസ്ക്രിപ്ഷനിൽ ലിങ്ക് കൊടുത്തതായി കാണുന്നില്ലല്ലോ?!

  • @ivapoovathi3751
    @ivapoovathi3751 3 года назад

    Waooo ❤️

  • @kutt_zan
    @kutt_zan 5 лет назад +1

    Chandakkunnila yavidaya

    • @Malabarstudio
      @Malabarstudio  5 лет назад +1

      Just walkable dstnce

    • @nishadkarulai2355
      @nishadkarulai2355 5 лет назад +3

      ചന്തക്കുന്ന് ബസ്റ്റാൻറിൽക്ക് മെയിൻറോഡിൽന്ന് കയറുന്നതിൻറ നേരെ ഒാപ്പോസിറ്റ് റോട് !

  • @aahil_ahaan
    @aahil_ahaan 6 лет назад +2

    👍👍👍

  • @kl71nilambur21
    @kl71nilambur21 4 года назад +3

    KL 71 adikk chengaii mare 🥰🥰🥰🥰

  • @harisrahmanshakp5396
    @harisrahmanshakp5396 4 года назад +1

    Hlo bro fb page undo

  • @rahulzvlog8516
    @rahulzvlog8516 4 года назад +6

    കാർബണിൽ കാണിക്കുന്ന കൊട്ടാരം അമ്മച്ചി കൊട്ടാരമാണ് , കുട്ടിക്കാനം, ഇടുക്കി .തിരുവിതാംക്കൂർ രാജാക്കൻന്മാരുടെ വേനൽക്കാലവസതി , രാജാക്കൻന്മാരുടെ സംഭന്ദക്കാരികളെ പർപ്പിച്ചിരുന്നു. അവരെ അമ്മച്ചി എന്ന അറിയപ്പെടുന്നു. ഇപ്പോൾ ഈ കൊട്ടാരം നശിച്ചു കൊണ്ടിരിക്കുകയാണ് .ശരിക്കും ഒരു പ്രേതാലയം പോലെയാണ്

  • @reality1756
    @reality1756 4 года назад +1

    ഇവിടെയൊക്കെ viswosichu കാണാൻ വരാൻ പറ്റുമോ? കണ്ടിട്ട് പേടിയാവുന്നു.ഇത് വല്ല ഹോട്ടലോ മറ്റോ ആക്കിയാൽ നന്നായിരിക്കും.

  • @musthafarinu9949
    @musthafarinu9949 3 года назад +1

    വീഡിയോ ക്യാമറക്ക് എന്റെ കയ്യിൽ നിന്ന് 250 രൂപ വാങ്ങിയിട്ടുണ്ട്

  • @ambikakamalamma6226
    @ambikakamalamma6226 3 года назад +1

    Which district 🤔

    • @muhajabk6290
      @muhajabk6290 2 года назад

      മലപ്പുറം 👍

  • @sanufaris9972
    @sanufaris9972 6 лет назад +1

    Super...

  • @askarnbr1445
    @askarnbr1445 4 года назад +2

    Nammude swantham chandakkunnu.chandakkunnukar pls like

  • @shamseeshamsee4664
    @shamseeshamsee4664 6 лет назад +1

    പൊളിച്ചു മുത്തേ dr

  • @alexhubert4915
    @alexhubert4915 6 лет назад +1

    Nice man👍

  • @RIYASCP-lh1of
    @RIYASCP-lh1of 4 года назад

    Dormitary cash dfo officilanu kodukkendath ennu paranju. Pinne പറഞ്ഞു 50 mtr ullu dfo യിൽ ninnu dormitriyilekennu., pinne paranju nilamburanu dfo officennu. Sathyathil evideyanu dormitary cash kodukkendath.?

    • @Malabarstudio
      @Malabarstudio  4 года назад

      Dfo നിലമ്പൂർ ആണ്..
      Dormitory യിൽ നിന്നും ബ്രിട്ടീഷ് ബംഗ്ലാവിലേക്ക് ഉള്ള ദൂരം ആണ് 50mtr

  • @nimmysebastian3170
    @nimmysebastian3170 6 лет назад +1

    Super bro

  • @SureshB-st7bt
    @SureshB-st7bt 3 года назад

    👍👌👌👌❤️🥰🙏

  • @ajoponkunnam1461
    @ajoponkunnam1461 4 года назад +1

    ഗ്ലാസിന്റെ പേര് ഒന്ന് coment ചെയ്യാവോ