വളരെ ഈസിയായി മിക്സ്ച്ചർ വീട്ടിൽ ഉണ്ടാക്കാം /AJU'S WORLD

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 297

  • @svhomecooking2059
    @svhomecooking2059 4 года назад +6

    നിങ്ങൾ മുന്ന് പേരെയും നീല നിറത്തിൽ കാണാൻ നല്ല ഭംഗിയുണ്ട്.... അടിപൊളി മിക്ചർ.....

  • @sulochananarayanan2516
    @sulochananarayanan2516 3 года назад +1

    MixtureSuper. ചെയ്യുന്നവിധ०അടിപൊളി. വളരെസുദ്ദമായിട്ടുണ്ട്. 💯👌👌👌👌👌👌👌👌👌💙❤💜💙💙💙

  • @sandhyaaji1635
    @sandhyaaji1635 4 года назад

    കുറച്ചു ദിവസം ആയി തിരക്ക്ആയിരുന്നു ഞാൻ ഇന്ന് ആണ് കണ്ടത് കുറെ വ്ലോഗ് മിസ്സായി
    എല്ലാം ഇന്ന് കാണും. എന്താ മിക്സർ അടിപൊളി 👍👍👍👍👍

  • @suluc2913
    @suluc2913 4 года назад +2

    👍👍👍👍👍 mixture adipoli ningalude dress super kanan nalla bhangi

  • @priyav1720
    @priyav1720 Год назад

    അജു, ജെഗു, സൂപ്പർ, മിക്സർ റെസിപി നന്നായിട്ടുണ്ട് 😋👌❤️❤️

  • @rittoaf8212
    @rittoaf8212 4 года назад +3

    മൂന്നാളും ഒരേക്കളർ യൂണി ഫോമാ യിട്ടുണ്ട് മിച്ചർ 4 മണിക്ക് കാപ്പി കുടിക്കുംമ്പോൾ കഴിചോളുട്ടോ അജുവേട്ടന്റേ മിച്ചർ ഒന്നും പറയാനില്ല ഫുൾപ്പ വറാണ്👍👍👍👍👍

  • @blueraydigital1377
    @blueraydigital1377 4 года назад +1

    Nalla ishwaryam ulla costumes...added more vibes✨✨✨

  • @anithraman9989
    @anithraman9989 4 года назад +1

    Njan micxer undakumbol mulakpodi kuzhakumbol cherkarund, kadalaparip cherkarilla ingane adyamayitta kanunne super 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @remeshtrithala340
    @remeshtrithala340 4 года назад +1

    മിക്സ്ച്ചർ ഉണ്ടാക്കുന്നത് ആദ്യമായാണ് കാണുന്നത്, നല്ല വീഡിയോ

  • @earnestcruz8598
    @earnestcruz8598 4 года назад +9

    അപ്പനും അമ്മയും മോനും , അടിപൊളി , ജഗ്ഗു മോൻ അപ്പൻ്റ പാത പിൻതുടരും എന്ന് കാണിച്ചു തന്നു. അടി പൊളി മിക്സർ

  • @sajants6242
    @sajants6242 4 года назад +1

    Blue colour combination dress super, mixture adipoli 👍👍👍

  • @rithyasriarchana7048
    @rithyasriarchana7048 4 года назад +2

    മൂന്നുപേരുടെയും ഡ്രസ്സ്‌ സൂപ്പർ മിക്സ്ചർ 😋😋😋നിങ്ങളുടെ പഴയകാലത്തെ പറ്റിയുള്ള അവതരണവും നന്നായിരുന്നു

  • @RaginiKNair
    @RaginiKNair 4 года назад +1

    Very very nice mixture easily done by both

  • @aaryag5315
    @aaryag5315 4 года назад +8

    കുറെ നാൾക്ക് ശേഷം നീലത്താമര വിരിഞ്ഞല്ലോ... 💙💙💙..
    ജഗ്ഗുമോനേ... ❤️😘 ...കുട്ടി ഇന്ന് ഫുൾ ആക്റ്റീവ് മോഡിൽ ആണെല്ലോ..
    ഒരു മൂക്ക് കുത്തി എന്ന് വെച്ച്, ചേച്ചിയെ തമിഴത്തി ആക്കിയോ.. 😊 ( തമിഴ്‌നാട്ടിലെ സരിതേച്ചി... സുഖല്ലേ.. !?? )
    ഞാൻ ഇത് കണ്ടപ്പോ ആലോചിച്ചു ' മിച്ചർ ' എന്ന് പേരെങ്ങനെയാ വന്നത് എന്ന്.. ഓരോന്നും സ്റ്റെപ് ബൈ സ്റ്റെപ്, ചേർക്കുന്നത് കാണുമ്പോ ശെരിക്കും ' മിക്സ്ചർ ' ...ഉണ്ടാക്കാൻ വല്യ പാടാണെന്നാ വിചാരിച്ചിരുന്നേ..
    Beautiful presentation 👍..
    PS : 06:52 - " നമ്മുക്ക് ഇടയ്ക്കു ഇടയ്ക്കു തിന്നാല്ലോ , ബാക്കിയൊള്ളോരും തിന്നും "
    18:40 - " തനി മിച്ചറിന്റെ പോലെ തന്നെ ഇല്ലേ ? 😄😄 "
    " മിച്ചറന്നെ ആണല്ലോ 😄 "
    14:53 - " പൊട്ടിക്കാനാണ് നല്ല രസോണ്ടല്ലേ ?? " 😁😁
    " ആഹ്.. " 😃
    " ന്ന ഞാൻ പൊട്ടിക്കാം.. " 😎
    " വേണ്ട.. "😜😂🙆
    " 'അമ്മ എല്ലാ രസം എടുക്കണ്ട..😄😂 "
    ഇത് കണ്ടിട്ട് ഗുരുവായൂർ മഞ്ചാടി വാരുന്ന പോലെ തോന്നി എനിക്ക് !! 😊

    • @sarithaajith9137
      @sarithaajith9137 4 года назад +1

      ഞങ്ങൾ ഇപ്പൊ എറണാകുളം ഉണ്ട്...ലുലു മാളിൽ നിന്ന് just ഇറങ്ങി....🤭🤭
      ജഗ്ഗുന് ഒരു ഓഡിഷൻ ഉണ്ടായിരുന്നു..... വിശേഷങ്ങൾ പിന്നെ പറയാം......🥰🥰

    • @aaryag5315
      @aaryag5315 4 года назад

      @@adigasuchithkumarparagchan5127 ശെരിയാ, അങ്ങനെ കാവ്യാത്മകമായി എഴുതാൻ ഒന്നും വന്നില്ല...
      പക്ഷെ നിക് ശെരിക്കും, അത് കണ്ടപ്പോ, മഞ്ചാടി വാരുന്നത് പോലെ തന്നെ തോന്നി.. ഒരു നിമിഷത്തെ ആ Spur !
      ജഗ്ഗു, ഞാൻ ചെയ്യട്ടെ ന്ന് പറഞ്ഞ കൊഞ്ചിയത്കൊണ്ടാവും..
      😂 എള്ളോളം തരി കുറുമ്പിന്റെ കൂട്ടുകാരി, സരിതേച്ചി, തെല്ലു കുസൃതിയോടെ , ' ഇല്ല ' ന്നു പറഞ്ഞപ്പോ, പിന്നെ ഉണ്ണിക്കണ്ണന്റെ മഞ്ചാടി ഓർമ്മ വരാതെ എങ്ങിനെ.. !
      ഈ മത്തങ്ങാ - മോര് കറി, ന്ത സംഭവം? 😄

    • @aaryag5315
      @aaryag5315 4 года назад

      @@sarithaajith9137 ചേച്ചി!!! 😱😱 😭 ...

    • @aaryag5315
      @aaryag5315 4 года назад

      @@adigasuchithkumarparagchan5127
      " എൻ ജന്മം നിൻ മുന്നിൽ നേദിച്ചു ഞാൻ,
      മനസ്സിന്റെ വൃന്ദാവനിയിൽ, ചിലമ്പിട്ടു തുള്ളും കണ്ണാ...,..
      നിനക്കിതാ ജീവന്റെ തൂവെണ്ണ
      ..."
      ഗുരുവായൂരിൽ നിന്ന് അന്നദാനം ഇതുവരെ നഹി... ☹️
      എപ്പോഴെങ്കിലും...
      സരിതേച്ചി മുങ്ങിയോ 🤭🤭 ..

    • @aaryag5315
      @aaryag5315 4 года назад

      @@adigasuchithkumarparagchan5127 'മഞ്ചാടി മണികൊണ്ടു ' പാട്ട് കേട്ടിട്ടുണ്ടെങ്കിലും, സിനിമ കണ്ടിരുന്നില്ല..
      വിവരണം കേട്ടപ്പോൾ എന്താ എന്നറിയാൻ വൈകുന്നേരം കുറച്ച സമയം കിട്ടിയപ്പോ ഒന്ന് കണ്ടു..
      ലോഹിതദാസ് എന്ന ഭീകരന്റെ സൃഷ്ടി ആയതിൽ തെല്ലും അത്ഭുതം തോന്നിയില്ല. . ഈ കഥ ആ തൂലികയിൽ അല്ലെങ്കിൽ മറ്റൊന്നില്ല പിറക്കില്ല..
      " കൂട്ടിലെ കിളിയുടെ ദുഃഖമറിയാത്ത കൂട്ടുകാരുണ്ടോ നിനക്ക് ചുറ്റും ..
      കൂരിരുൾ കാട്ടിലകപ്പെട്ടു പോയതിൽ കൈകൊട്ടിയാർക്കുന്ന കൂട്ടരുണ്ടോ " - ഒരു ലളിത ഗാനത്തിന്റെ വരികൾ ഓർത്തെടുക്കയാണ്..
      ദുഖങ്ങളെ, മൗങ്ങളെ, വീർപ്പുമുട്ടലുകളെ ഒരു കുഞ്ഞു മൺകുടത്തിൽ പൊതിഞ്ഞു പുത്തൻപുരക്കൽ തറവാട്ടിലെ ഇരുണ്ട അകത്തളത്തിൽ കുഴിച്ചിട്ട് ഉറങ്ങിയ നാളുകളിൽ മനസ്സറിഞ്ഞില്ല, എവിടെയോ ഒരു പുലരിയുടെ വെളിച്ചവുമേന്തി, ഉശിരുള്ള കരങ്ങൾ ആ നിധി കവർന്നെടുത്തു യാത്ര തിരിക്കുമെന്ന്...
      ഈ ചിത്രം പരിചയപ്പെടുത്തിയതിനു നന്ദി..
      ഒത്തിരി ഇരുട്ടറകളിൽ അനേകം പൂമൊട്ടുകൾ, സൂര്യാംശു കാത്തിരിക്കുന്നു.. ഒന്ന് വിടരുവാൻ, ഒന്ന് ചിരിക്കുവാൻ... 🙏

  • @ragavanrajeev4683
    @ragavanrajeev4683 4 года назад +1

    ഒരു ഗ്ലാസ് ജാറിൽ ആക്കി വെക്ക വൈകുന്നേരം ചായയുടെ കൂടെ കഴിക്കാം ഗുഡ് വീഡിയോ

    • @sarithaajith9137
      @sarithaajith9137 4 года назад

      ആക്കി വെച്ചു.....👍👍👍

  • @abisabuwyn
    @abisabuwyn 4 года назад +9

    അവതരണം നന്നായിട്ടുണ്ട് ചേട്ടാ&ചേച്ചി 😍😍🤩😍🤩🤩😍🤩😍

  • @jaseeljasu3916
    @jaseeljasu3916 4 года назад +1

    Adi pwoli😋😋👌👌

  • @unnigokuldas2044
    @unnigokuldas2044 4 года назад +1

    Adipolii

  • @sreejagopal3394
    @sreejagopal3394 4 года назад +1

    Nice, try ചെയ്യാം, ഇത്രയും നന്നായി കാണിച്ചു പറഞ്ഞു തന്നതിന് നന്ദി 🙏🙏👍👍

  • @nijiharish8577
    @nijiharish8577 4 года назад

    Njaan undakkituto mixture.. super taste. Thank you saritha chechi and aju chetaa

  • @ammus7924
    @ammus7924 4 года назад +2

    superസരിതേച്ചിടuper ആയിട്ടുണ്ട് എല്ലാരും ഉണ്ട്ട്ടോ

  • @manoshm1
    @manoshm1 4 года назад

    Very informative video to prepare Homely Mixture 💖💖💕💕👏👏👏👏👏👌👌👌

  • @seeniyashibu389
    @seeniyashibu389 4 года назад +1

    Nalla mixture anu...👍👍👍ningale moonnu pereyum onnichu kaanumbol kooduthal santhosham ❤️❤️

  • @ranjithmenon8625
    @ranjithmenon8625 4 года назад +1

    Hi ajus & fly good afternoon. Recipe nannayittundu

  • @sebijose9385
    @sebijose9385 3 года назад

    മിക്സ്ചർ ഉണ്ടാക്കീട്ട്, മിക്സ്ച്ചറ് പോലെ ഇല്ലേന്ന്‌...🤭... എന്റെ അജു... 👌

  • @ravinair3624
    @ravinair3624 3 года назад +1

    Adipoli

  • @smithapj2141
    @smithapj2141 4 года назад +1

    നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന മിസ്ച്ചർ ഭയങ്കര ടേസ്റ്റ് ആണ്.... നമ്മൾ കപ്പലണ്ടി കൂടുതൽ ഇട്ടു ഉണ്ടാകും..... സൂപ്പർ ❣️😋

  • @jyothipk7334
    @jyothipk7334 4 года назад

    Super teapart ennukettappol thanne manasuniranju.thank you darlings

  • @amrithasubin114
    @amrithasubin114 4 года назад +2

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പലഹാരം ആണ്

  • @sundaramkottaram7078
    @sundaramkottaram7078 4 года назад +1

    Dress code super total adipoli

  • @oppolenath1092
    @oppolenath1092 4 года назад +1

    Hai good very tasty mixture 👍

  • @sheenachandrasekaran1487
    @sheenachandrasekaran1487 4 года назад +1

    എനിക്ക് ജെഗ്ഗു ന്റെ നമസ്കാരം ആണ് ഇഷ്ടം സൂപ്പർ look എല്ലാം വരും

  • @athullemon4083
    @athullemon4083 4 года назад

    സരിത പറഞ്ഞ പഴയ കഥകൾ എനിക്കും അനുഭവമുണ്ട് nammal ഒരേ പ്രായമാണ് 🤗❤🙏👍👏👏

  • @christinachoondakaran7410
    @christinachoondakaran7410 3 года назад

    Thank you good recipe ..

  • @roseenaka2768
    @roseenaka2768 4 года назад +2

    Beautiful Blue colour.
    Very simple presentation.
    Innocent Jeggumon.

  • @sabuchembod7890
    @sabuchembod7890 4 года назад

    അജുചേട്ട സരിത ചേച്ചി ജെഗ്ഗു മോനെ മിച്ചർ സൂപ്പർ ആയിട്ടു ഉണ്ട് ചേച്ചി വിട് അടുത്ത ള്ള ചേച്ചി ക്ക് അഭിനന്ദനങ്ങൾ മിച്ചർ ഉണ്ട് ആകുന്നദ് കാണിച്ചു ത്ത ന്ന ദി ൽ സന്തോഷം ഉണ്ട് യുണിഫോം സൂപ്പർ ആണ് 🌹🌹🌹🌹🌹

  • @sabvennat7440
    @sabvennat7440 4 года назад +1

    Hai അജു
    നിങ്ങളുടെ നാച്ചുറൽ way of expression ഞാൻ ഇഷ്ടപെടുന്നു.
    മുൻപ് ഒരിക്കൽ ആദ്യമായി ഒരു കമന്റ്‌ അടിച്ചിരുന്നു. Response കണ്ടില്ല. സമയം പോലെ എല്ലാം വായിച്ചോളോ?. ഉണക്ക അയിലയിലെ
    കമെന്റ് ആയിരുന്നു.✌️
    ജഗ്ഗു മിടുക്കൻ ആയ്യി വരുന്നു. All the best. ഞാൻ ഒരു kerala varma product ആണ്. ✌️✌️. All the best to both of u😒

  • @arunpalakkad1
    @arunpalakkad1 4 года назад +1

    Valare Nannayittundu. Keep going

  • @aneesh823
    @aneesh823 4 года назад

    ഇതിനൊക്കെ dislike അടിക്കുന്നവരെ എന്താ പറയാ ......🙏🙏🙏
    super receipe......👍👍👍

  • @anniemani9800
    @anniemani9800 4 года назад +1

    ഞാൻ നാട്ടിൽ വരുമ്പോഴേ മിച്ചർ 😃 ( mixture ) വാങ്ങാറുള്ളൂ ..ഇവിടുത്തെ എനിക്കിഷ്ടമല്ല ..അടിപൊളി ആയിട്ടുണ്ട് കാണാൻ ..ഇനി വീട്ടിൽ ഉണ്ടാക്കും ..തീർച്ച

  • @himamahivlogs5566
    @himamahivlogs5566 4 года назад +2

    ഗുഡ്മോണിങ് എനിക്ക് ഒരുപാട് ഇഷ്ടമുള്ള ബേക്കറി ആണ് അജു ഏട്ടൻ ഉണ്ടാക്കുന്നത് നോക്കിയാണ് ഞാൻ ഉണ്ടാകാറുള്ളത് ഇന്ന് ഇത് ഉണ്ടാക്കി നോക്കണം പിന്നെ നിങ്ങളുടെ ഡ്രസ്സ് അടിപൊളിയാണ് ഒരു രക്ഷയും ഇല്ല മൂന്ന് പേരും പൊളിച്ചു സരിത ചേച്ചി അടിപൊളി ആയിരിക്കുന്നു

  • @radhanair6374
    @radhanair6374 4 года назад +2

    Nalla colourful mixture. Thx for the secret receipe. Your house surrounding is lovely.

  • @minimathew1320
    @minimathew1320 4 года назад +6

    നന്നായിട്ടുണ്ട് അജുവേട്ടാ....😍😀👍....

  • @aneeshkothalath2728
    @aneeshkothalath2728 4 года назад

    3 perudem dress super....mixcherum

  • @cheruveettilkunhammed872
    @cheruveettilkunhammed872 4 года назад

    Wow Adipoli mixer nice looking 👌

  • @vijayakutty4622
    @vijayakutty4622 4 года назад +1

    My favourite 😄 mixture

  • @hymamanoj2985
    @hymamanoj2985 4 года назад +1

    സൂപ്പർ റെസിപ്പി ❤👌👌

  • @anilboss1881
    @anilboss1881 4 года назад +4

    മിച്ചർ സൂപ്പർ ആയി അജു ചേട്ടൻ്റെയും സരിതേച്ചിയുടെയും ജഗ്ഗു വിൻ്റെയും ഡ്രസ്സ് കളർ Combination അടിപൊളി❤️💯

  • @annapoornisankaran1002
    @annapoornisankaran1002 4 года назад +1

    Super 👌 blue birds

  • @SanojTArjunan
    @SanojTArjunan 4 года назад +3

    നല്ല എരിവുള്ള മിച്ചർ,,, നല്ല മധുരമുള്ള കട്ടൻചായയും,,, ഇവർ തമ്മിലുള്ള കോമ്പിനേഷൻ സാധ്യമാണ്,,,, പണ്ട് വിരുന്നു പോകുമ്പോഴും കല്യാണ പാർട്ടിക്ക് പോയാലും,,,,,, തിരിച്ചുവരുമ്പോൾ കീശയിൽ സ്ഥാനം പിടിച്ചിരുന്ന മിച്ചർഇൻറെ ഓർമ്മകൾ ,,,,, നിങ്ങളുടെ മിച്ചർ കാണുമ്പോൾ തന്നെ അറിയാം സംഗതി സൂപ്പർ ആണെന്ന് ... പയ്യോളി മിച്ചർ പോലെയുണ്ട് (കേരളത്തിലെ ഏറ്റവും ഫേമസ് പയ്യോളി മിച്ചർ ആണ്),,,,, സ്കൈ ബ്ലൂ മൂന്നാളും സൂപ്പർ,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,,,🥰🥰🥰🥰😍😍😍😍😍😘😘😘😘😘😘🙏🙏🙏🙏🙏

    • @sarithaajith9137
      @sarithaajith9137 4 года назад

      പയ്യോളി മിച്ചർ.....?? 🤔🤔
      ഞാനാദ്യയിട്ടാ കേൾക്കുന്നത്.......🥰

    • @SanojTArjunan
      @SanojTArjunan 4 года назад +1

      @@sarithaajith9137 അത് ചേച്ചി കോഴിക്കോട് ജില്ലയിലെ പയ്യോളി എന്ന ഒരു സ്ഥലം അവിടെ ഉണ്ടാക്കുന്ന മിച്ചർ ഭയങ്കര ഫേമസ് ആണ് ഇവിടെ ആ ഭാഗത്തു നിന്നും വരുന്നവർ കൊണ്ടുവരാറുണ്ട് സൂപ്പർ ടേസ്റ്റ് ആണ്.... നമ്മുടെ അവിടങ്ങളിൽ കിട്ടുന്നത് പോലെ തന്നെയാണ് അത്യാവശ്യത്തിന് എരുവും , കപ്പലണ്ടി എല്ലാം കൂടുതലായിരിക്കും

    • @sindhubinuraj
      @sindhubinuraj 4 года назад

      @@SanojTArjunan payyoli mixture ithupole thanne ano irikkunnathu.. oro deshathum ithupole peruketta special food undavum.. kozhikkodan halwa thalassery biriyani nnokke parayum pole..

    • @sarithaajith9137
      @sarithaajith9137 4 года назад +1

      @@SanojTArjunan
      പയ്യോളി ന്ന് പറഞ്ഞ സ്ഥലം കേട്ടിട്ടുണ്ട്... അല്ലാതെ അവിടെ ഇങ്ങനെ പേര് കേട്ട മിച്ചർ ഉണ്ടെന്ന് ഇപ്പോഴാ കേൾക്കുന്നത്.....🥰

    • @SanojTArjunan
      @SanojTArjunan 4 года назад +1

      @@sindhubinuraj ഇതേപോലെ തന്നെയാണ്.... പക്ഷേ ആവശ്യമില്ലാത്ത ഗ്രീൻ പീസ് പോലുള്ള സാധനങ്ങൾ .... ഉണ്ടാകില്ല അത്യാവശ്യം എരിവുള്ള താണ് ,,, കപ്പലണ്ടി ധാരാളമുണ്ടാകും.... സ്പെഷ്യൽ ടേസ്റ്റ് ആണ്

  • @roshinicantony1821
    @roshinicantony1821 4 года назад +3

    Looks very nice 👍. please make kuzhalappam

  • @prajurajan8318
    @prajurajan8318 4 года назад

    Superrrrrrrrrrrr mictur pinne nigalude dress selection superanu always

  • @jinijohn7549
    @jinijohn7549 4 года назад

    Thrissur vellayappangidiyile appam receipe onnidumo. Njan vedio kandirunnu.pakshe ipolathu illa.

  • @sulochananarayanan2516
    @sulochananarayanan2516 3 года назад +1

    Dress super. 💙💙💙💙💜❤💙👌👌👌👌👌👌👌👌👌👌👌👌👌Super👌

  • @sheenachandrasekaran1487
    @sheenachandrasekaran1487 4 года назад +1

    ചേച്ചി മുക്ക് കുത്തിയോ ഞാനും കുത്തി ചേച്ചി യെ eppo കാണാൻ സൂപ്പർ ആയിട്ടുണ്ട്

  • @alansarisumail3905
    @alansarisumail3905 4 года назад

    Ajuvetta maravathoor kanavu filimila Koran saarina mathiri ee kumariyechya Kure ayi praynu.avara konduvaranam mishter

  • @geethasoni5552
    @geethasoni5552 4 года назад

    I like very much thankyou

  • @vasanthyravi4462
    @vasanthyravi4462 4 года назад +2

    Sarithaa..Ajuusse..jaggusse..mixture Suupperr...oru kattan chaya koodi undayirunnenkilllllll..😋😋😋😋

    • @sarithaajith9137
      @sarithaajith9137 4 года назад

      ശരിയാ.... കട്ടൻ ചായ കൂടി ഉണ്ടായിരുന്നേൽ ഉഷാറായേനെ.....😄😄👍👍

    • @vasanthyravi4462
      @vasanthyravi4462 4 года назад

      Ente Saritha kutttyyy...enikku replay thannuutttoo...enikku santhosham kondenikirikan vayyeeee....ha..ha...first time aanu oru replay kittunne ..thank you saritha..and firmly...god bless all....

    • @sarithaajith9137
      @sarithaajith9137 4 года назад

      @@vasanthyravi4462
      😂😂😂🥰🥰😘😘😘😘😘

    • @vasanthyravi4462
      @vasanthyravi4462 4 года назад

      Hhhaaii...saritha molu ..Ammakkumma thanneee...❤❤❤😋😋😋

  • @madhunairmadhunair1638
    @madhunairmadhunair1638 4 года назад

    Nice...i will try

  • @arjunlakshman266
    @arjunlakshman266 4 года назад +3

    മിച്ചർ സൂപ്പർ ആയിട്ടുണ്ട്ട്ടാ അജു ഏട്ടാ 😍😋
    ജഗ്ഗു ട്രോളി തുടങ്ങിലോ അജു ഏട്ടാ 👌🏼👏🏻👏🏻👏🏻😝😝😝
    പണ്ട് കല്യാണത്തിന് പോയത്‌ ഓർമ്മവന്നൂട്ടാ 😌

  • @jabirccj6968
    @jabirccj6968 4 года назад +1

    Adipoli super 😍😍😍😍 innu allarum blue dress analoooo

  • @vdramachandran6164
    @vdramachandran6164 4 года назад +6

    നല്ല അവതരണം ഡ്രസ്സ് കോഡ് അടിപൊളി. സ്വാതിന്റെ
    കാര്യത്തില്‍ ജഗുന്റെ മുഖം നോക്കിയാല്‍ മതി. എല്ലാ നന്മകളും നേരുന്നു

    • @anusrisugathan7347
      @anusrisugathan7347 4 года назад

      കുറച്ചു അവിലും കൂടി വറുത്തു edu

  • @sajeevanyony1192
    @sajeevanyony1192 4 года назад

    പൊരിച്ചൂട്ടാ... ചേട്ടാ... സൂപ്പർ....

  • @prasithakannan1858
    @prasithakannan1858 4 года назад +3

    Dress code il ആണല്ലോ....👌👌
    വെള്ളി കമ്പനി യുടെ owner(അജു ചേട്ടൻ)😊😊
    മിച്ചറിൽ പൊട്ടുകടല പൊടിച്ചു ചേർക്കുന്നത് ആദ്യമായി കാണുന്നു...(പൊട്ടുകടല പൊടിക്കാൻ പോകാൻ സരിതക്ക് തിരക്ക് but അജുവേട്ടൻ കൊടുക്കുന്നില്ല....😅😅😅
    അങ്ങനെ ആയാൽ ശരിയാകില്ല...വാങ്ങിയിട്ട് തന്നെ കാര്യം എന്ന് സരിതയും)
    ഇടക്ക് ജഗ്ഗുവിന്റെ വിറ്റുകൾ വേറെ😂😂😂
    എല്ലാം കഴിഞ്ഞ് വെള്ളി കമ്പനിയുടെ owner ഇപ്പൊ ശരിക്കും മിച്ചർ ആയില്ലേ എന്ന്😅😅😅

  • @prasanthottukullm9734
    @prasanthottukullm9734 4 года назад +1

    Nalla color full family 💐💐💐

  • @sarathkumarns7976
    @sarathkumarns7976 4 года назад +2

    ജഗ്ഗു റോക്ക്സ് : സരിതേച്ചി. കൂടുതലാണോ ചേട്ടാ
    ജഗ്ഗു : ഏയ്യ് അത് ഞാൻ തിന്നു തീർത്തോണ്ട് 😁😁😁🥰

  • @ramanair4934
    @ramanair4934 4 года назад

    Looks good

  • @shafeekthottuvalli6488
    @shafeekthottuvalli6488 4 года назад

    Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍😊😊

  • @jyothimenon4887
    @jyothimenon4887 4 года назад +1

    Good morning and thank u for the recipe

  • @swisssanchari
    @swisssanchari 4 года назад

    കൊള്ളാം👍👍👍👍

  • @SunilKumar-hf3pg
    @SunilKumar-hf3pg 4 года назад +1

    അടിപൊളി

  • @poomon8673
    @poomon8673 4 года назад +1

    Chootodu koodi mulagupodi edanam

  • @Ajeeshvc
    @Ajeeshvc 4 года назад +1

    നമസ്കാരം.... മിക്സർ ട്രൈ ചെയ്യാം 😃👍

  • @itsmedani608
    @itsmedani608 4 года назад +2

    ഡ്രെസ്സ് കോഡ് സൂപ്പർ ❣️❣️❣️❣️❣️

  • @jayarajanpv2016
    @jayarajanpv2016 4 года назад +1

    Hmmm yummy 👍

  • @adarshjohnson4745
    @adarshjohnson4745 4 года назад +4

    Supr❤️❤️❤️
    ❤️❤️❤️❤️

  • @miracleworld464
    @miracleworld464 4 года назад +2

    Ajuetta mixcher noppam 3 perum oru kattan chaaya kooda kudechu kaanekarunnu ..mixcher & kattan best combination...enthokka paranjalum spr.

    • @sarithaajith9137
      @sarithaajith9137 4 года назад

      ഇത് രാവിലെ തന്നെയാണ് ഷൂട്ട്‌ ചെയ്തത്... അത് കഴിഞ്ഞു ഞങ്ങൾ ഊണ് കഴിക്കാൻ പോവായിരുന്നു.. അതുകൊണ്ട് കട്ടൻ ചായടെ കാര്യം മറന്നു പോയി......🤭🤭

  • @rainapovil
    @rainapovil 4 года назад +1

    Bombay mixture undakkunna oru vedio pratheekshikkunnu....

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 4 года назад

    👌👌👌mischer

  • @navakhanna3326
    @navakhanna3326 4 года назад +1

    Super aju chetta

  • @malathinair1968
    @malathinair1968 4 года назад +1

    Hi Ajuu, sarii, Jagguus,😍♥️♥️
    Ellarum superayittund blue dressil polichu tto ellarum😍♥️♥️♥️😍

  • @simmieb3635
    @simmieb3635 4 года назад

    ആവൂ... വന്നല്ലോ 😄 എത്ര നാളായി എല്ലാരേം കൂടി കണ്ടിട്ട്. സന്തോഷം.

  • @vibi1
    @vibi1 4 года назад +1

    മിച്ചർ സൂപ്പർ ആയി അജു ചേട്ട...

  • @retnakumar1200
    @retnakumar1200 4 года назад +5

    അടിപൊളി ,ചേട്ടാ,ഞാൻ പെണ്ണ് കാണാൻ പോയ്‌ മടുത്തു . ഈ മിക്സ്റ്റുറും , ഇനി തൃശൂര് ക്ക് പിടിക്കണം

  • @ramanair4934
    @ramanair4934 4 года назад

    Can u send it to USA

  • @chitracoulton7926
    @chitracoulton7926 4 года назад

    Thanks for sharing, I did this mixture today morning , now it's evening in Canada , I add some AVAL fried and cashew nuts a fried. try next time, I didn't add chilly powder, My kids and grandkids don't eat spicy, tomorrow planing to make atchappam, God Bless your family , love from Canada ,

  • @rincyjoy6552
    @rincyjoy6552 4 года назад +1

    Super👌👌👌

  • @anoopsubramanyan7734
    @anoopsubramanyan7734 4 года назад +1

    powli,nice

  • @annasebastian5082
    @annasebastian5082 4 года назад +1

    Sho lateaayippoyi 😴
    ❤️👍🙏
    Mm preperation okke pinnekanave
    ❤️👍👍

  • @DhanuDhanu-ve9ol
    @DhanuDhanu-ve9ol 4 года назад +2

    സരിത മൂക്കു കുത്തിയോ എന്നാ കുത്തിയെ നന്നായിട്ടുണ്ട്

    • @sarithaajith9137
      @sarithaajith9137 4 года назад +1

      ആ... മൂക്ക് കുത്തി.....🥰🥰

  • @Solenomads
    @Solenomads 4 года назад

    Kokkuvada, recipe plz

  • @umadevikn4927
    @umadevikn4927 4 года назад +1

    കുറച്ച് അവൽ കൂടി റോസ്റ്റ് ചെയ്ത് ഇട്ടാൽ നല്ലതാണ്. ഞാൻ നായരമ്പലം ബിന്ദുവിന്റെ friend ആണ്. എല്ലാ വീഡിയോയും കാണാറുണ്ട്. ❤

  • @anasputhiyottil8595
    @anasputhiyottil8595 4 года назад +3

    Hi, Jaggu tttaaa.. So funny talk 😆❤️. Then adipoli natural mixture. No color added, it’s good. 👌👌👌😋😋😋

  • @divyaharidas2368
    @divyaharidas2368 4 года назад +1

    👌👌♥️..Korache UK lote Parcel Vannote😋♥️

  • @Naju401
    @Naju401 4 года назад

    Njan kure ayiiii RUclips nokkarilla atha comments edarillaa. Love this family 🥰🥰🥰

  • @deepamineesh9699
    @deepamineesh9699 4 года назад +1

    Dress 👌👌💙💙💙💙💙💙💙

  • @vijithradhanesh4057
    @vijithradhanesh4057 4 года назад +2

    അജു ഏട്ടാ എല്ലാവരും ഒരേ പോലത്തെ ഡ്രസ്സ് ഒക്കെ ആണല്ലോ, കളർ ആയിരുന്നു എല്ലാവരും സൂപ്പറായിട്ടുണ്ട് ട്ടോ

  • @sunojsunu6507
    @sunojsunu6507 4 года назад

    👍👌👍👌👍

  • @Jyothi_Rajesh_
    @Jyothi_Rajesh_ 4 года назад +1

    Saritha churidar top Kal evidunna vangunne

  • @rittoaf8212
    @rittoaf8212 4 года назад +2

    അജുവേട്ടാ തമിഴ് നാട്ടിലേ സരിത ചേച്ചി വേണ്ടാട്ടോ നമുക്ക് നമ്മുടെ സരിത ചേച്ചി മതി മിച്ചർ സൂപ്പറായിട്ടുണ്ട് അടുത്ത വീഡിയോ ചുക്കുണ്ടok👍👍👍👍👍