ഇങ്ങനൊരു നാടൻ ചായക്കടയും ഭക്ഷണവും ആരാ ഇഷ്ട്ടപ്പെടാത്തത് | Food Vlog | Street Food Kerala | Hotel

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 58

  • @bijukbiju927
    @bijukbiju927 6 месяцев назад +12

    സനി എന്റെ വലിയൊരു സ്വപ്നം, തനി നാടൻ, കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം, കഞ്ഞിയും, കപ്പപ്പുഴുക്കും ഉണ്ടോ, ഈ, വീഡിയോ ചേട്ടന് ഏറെ ഉപകാരപ്പെടട്ടെ, 👍.

  • @Shanavas_Alappuzha
    @Shanavas_Alappuzha 6 месяцев назад +12

    അടിപൊളി 🌹ഇതുപോലെ യുള്ള കടകൾ കണ്ടിട്ട് കാലം മറന്നു

  • @PeterMDavid
    @PeterMDavid 6 месяцев назад +9

    ഈ കട കണ്ടപ്പോൾ ഞാൻ എന്റെ ചെറുപ്പകാലം ഓർത്തു 🤔 👌❤️👍

  • @AyyappanV-fn5qg
    @AyyappanV-fn5qg 6 месяцев назад +6

    എനിക്കു കുട്ടി കാലം ഓര്മ വന്ന് പോയി... എന്തു നല്ല അര്ഥവതതായ, നന്മ നിറഞ്ഞ സമൂഹവും ജീവിതവും ആയിരുന്നു അന്ന്. വികസനo നല്ലത് ആണ്, പക്ഷേ നമ്മുടെ സാമൂഹിക ജീവിതവും പ്രകൃതിയും അന്യo നിന്ന് പോകുന്ന സാഹചര്യമാ ഇപ്പോള്. ദൈവo നമ്മളെ എല്ലവരേയും അനുഗ്രഹിക്കട്ട്. ആ പഴയ കാലം തിരികേ വരുമോ ഇനി വീണ്ടൂം... എന്നു പ്രതീക്ഷിക്കാം 🙏 Truly Nostalgic... ❤

  • @GeethaDevi-o4i
    @GeethaDevi-o4i 6 месяцев назад +4

    കട കണ്ടപ്പോൾ പഴയകാലം ഓർമ്മ വന്നു... സാനി ഇതൊക്കെ തേടി പിടിച്ചു ജനങ്ങളിലേക്കു എത്തിക്കുന്നല്ലോ.. ഒരുപാട് സന്തോഷം... എന്നെങ്കിലും ഒരിക്കൽ സാനിയെ കാണണം എന്ന് ആഗ്രഹിക്കുന്നു

  • @vinodm.k6187
    @vinodm.k6187 6 месяцев назад +3

    ഇത്പോലെ ഉള്ള കടകൾ ഒന്നും ഇപ്പോൾ പലസ്ഥലത്തും ഇല്ല 👌👌👌❤️❤️❤️❤️

  • @JayanthiNair-tw6dt
    @JayanthiNair-tw6dt 6 месяцев назад +3

    അവിടെ പോകാനും ആ ഭക്ഷണം ടേസ്റ്റ് ചെയ്യാനും ഒരു ആഗ്രഹം 😋😋

  • @ridhukishore
    @ridhukishore 6 месяцев назад +1

    Super pazhzayakal ormakalvarunnudu🥰👍👌👌👌

  • @chandrasekharan3037
    @chandrasekharan3037 6 месяцев назад +2

    ❤❤❤❤Thank you so much

  • @rajeevkana11
    @rajeevkana11 5 месяцев назад +1

    ഹായ് സാനി ❤️❤️❤️

  • @robertantony405
    @robertantony405 5 месяцев назад +1

    Super ❤

  • @shamsudheen5422
    @shamsudheen5422 6 месяцев назад +1

    ❤️അടിപൊളി മച്ചാനെ

  • @wesbrown4241
    @wesbrown4241 6 месяцев назад +2

    Sani mone❤

  • @Vichoos-t3h
    @Vichoos-t3h 6 месяцев назад +1

    Kada poli 👍👍💕
    Saani bro 💕💕💕

  • @magicring8863
    @magicring8863 6 месяцев назад +3

    സനി bro കായംകുളം MSM കോളേജിന്റെ അവിടത്തെ ബഷീർ ദം ബിരിയാണി video ചെയ്യുമോ

  • @sojas2695
    @sojas2695 6 месяцев назад +1

    കുട്ടികാലത്തിലേയ്ക്കു പോയി 💕💕💕💕💕💕

  • @babusss2580
    @babusss2580 6 месяцев назад +1

    സൂപ്പർ സനി 🧡🧡👌👌🥰🥰🥰🥰🥰🥰🥰

  • @chandrasekharan3037
    @chandrasekharan3037 6 месяцев назад +1

    ❤❤❤❤Great

  • @KavyaRaj-ct7jl
    @KavyaRaj-ct7jl 6 месяцев назад +2

    Chetta ushakumari ammaude updation entha idathe

  • @razakpulikkal1880
    @razakpulikkal1880 6 месяцев назад +3

    ഷാനി Abdul Razak.p
    Kannur❤

  • @philipmervin6967
    @philipmervin6967 6 месяцев назад +2

    1980 ൽ ITI ൽ പഠിച്ച കാലം ORMAYIL❤

  • @jitheshperingode6903
    @jitheshperingode6903 6 месяцев назад +1

    നൊസ്റ്റാൾജിയ 🥰🥰

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 6 месяцев назад +3

    പണ്ട് സ്കൂളിൽ വട്ട ഇലയിൽ ഉപ്പുമാവ് കിട്ടും അതിന് ഒരു പ്രത്യേക മണം ആണ്.

  • @Jahir_p_foods_1976
    @Jahir_p_foods_1976 6 месяцев назад +2

    👍👍

  • @DileepKumar-m6c
    @DileepKumar-m6c 6 месяцев назад +1

    Super 👍

  • @sushamamohan991
    @sushamamohan991 6 месяцев назад +1

    👌👌👌

  • @sulu923
    @sulu923 6 месяцев назад +1

    ഈ കട കണ്ടപ്പോൾ പഴയകാല ഓർമ്മ വന്നു 🙄

  • @sandhyanandakumar9254
    @sandhyanandakumar9254 6 месяцев назад +1

    Sani❤ sunday ayittu kothippiku ano👍🏻

  • @NidhuGkamath
    @NidhuGkamath 6 месяцев назад +1

    Adi poli food

  • @riyarahul362
    @riyarahul362 6 месяцев назад +1

    Hi Sani 🥰

  • @thumkeshp3835
    @thumkeshp3835 6 месяцев назад +1

    👍👍👍സാനിബ്രോ

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk 6 месяцев назад +1

    490K 💐💐💐

  • @minithomas4036
    @minithomas4036 5 месяцев назад

    Super

  • @SinduSajeev-oq7no
    @SinduSajeev-oq7no 6 месяцев назад +1

    ♥️👍

  • @SWADISH27
    @SWADISH27 6 месяцев назад +1

    ❤❤❤

  • @SusammaEmmanuel
    @SusammaEmmanuel 6 месяцев назад +1

    ❤❤❤❤❤❤❤

  • @miniprakash3983
    @miniprakash3983 6 месяцев назад +1

    👍👍👍👍👍

  • @adithyanadhi6151
    @adithyanadhi6151 6 месяцев назад +1

    🥰🥰🥰

  • @Endhuchoodan
    @Endhuchoodan 6 месяцев назад

    Location pls

  • @LiniAntony-dv9xz
    @LiniAntony-dv9xz 6 месяцев назад +1

    Sani chetta

  • @Marykutty-ls6pl
    @Marykutty-ls6pl 6 месяцев назад +1

    Hai

  • @anusree114
    @anusree114 6 месяцев назад +1

    Atleast 1970-80 le movies le look

  • @RifaiAL
    @RifaiAL 6 месяцев назад +1

    കടയുടെ ഉടമസ്ഥൻ ഒരു introvert ആണെന്ന് body language ൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും.

  • @rajansk4045
    @rajansk4045 6 месяцев назад +1

    സനി ഇത് ഞങ്ങൾ ഇരുന്നു കഴിക്കുന്ന സ്ഥലത്താണ് സനി ഇരിക്കുന്നത് ഞാനൊക്കെ ഏതാണ്ട് സമയം ചായ കുടൊക്കുന്ന കടയാണ് ഈ കടയുടെ അടുത്തു ആസപത്രിയുട അവിടെ ഒരു ഹോട്ടൽ ഉണ്ട് ചേച്ചിമാർ നടത്തുന്ന അതു കൂടി ഒന്ന് എടുക്കാമായിരുന്നു സനി വന്നത് അറിഞ്ഞില്ല ആ ജെൻഷാനിലാണ് ഞാൻ വണ്ടി ഇടുന്നത് ഇനി വരുമ്പോൾ ഒന്ന് വിളിച്ചാൽ കൊള്ളാം ഞാൻ സ്ഥിരം സാനിയുടെ പ്രേഷകൻ ആണ്

  • @rasiyaph1741
    @rasiyaph1741 6 месяцев назад +1

    👍👍

  • @deepakaroor
    @deepakaroor 6 месяцев назад +1

    👌👌

  • @minip5662
    @minip5662 6 месяцев назад +1

    ❤❤❤

  • @babuchellappan1932
    @babuchellappan1932 5 месяцев назад

    👍👍👍

  • @SaniShortVlog
    @SaniShortVlog 6 месяцев назад +1

    ❤❤❤❤

  • @minimol907
    @minimol907 6 месяцев назад +1

    ❤❤❤

  • @rafeekashraf1710
    @rafeekashraf1710 6 месяцев назад +1

    ❤❤

  • @remya_._
    @remya_._ 6 месяцев назад +1

    ❤❤❤

  • @remya_._
    @remya_._ 6 месяцев назад +1

    ❤❤❤

  • @Vichoos-t3h
    @Vichoos-t3h 6 месяцев назад +1

    ❤❤❤❤